ബാറോസ് കണ്ട പ്രേക്ഷകൻ പൊട്ടിത്തെറിച്ചു 😫 | Barroz Movie Latest Public Response | Mohanlal

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 191

  • @Oliver-yj3xl
    @Oliver-yj3xl 18 дней назад +17

    എന്തൊക്കെയോ ആണെന്ന് ധരിച്ചു വച്ചിരിക്കുന്ന രാജപ്പന്റെയും ആൻറണിയുടെയും കുതന്ത്രങ്ങളിൽ പെടുന്നതാണ് ലാലേട്ടൻ ഇങ്ങനെയായി തീരാൻ പ്രധാനപ്പെട്ട കാരണം ഇവരെ ഒഴിവാക്കിയാൽ തീരാവുന്നതേയുള്ളൂ 😢😢😢😢😢

  • @Sunilkumar-y9b2l
    @Sunilkumar-y9b2l 18 дней назад +34

    ലാലേട്ടൻ വഷള തരത്തിന്റെ ആശാനാണ് ഇതു പോലൊരു ലോക ദുരന്തം നമ്മുടെ കേരളത്തിന് സ്വന്തം

    • @sasiram1514
      @sasiram1514 18 дней назад

      മൂസം. സിനിമ

    • @anjus3000
      @anjus3000 18 дней назад +4

      എന്തായാലും നിനക്ക് ജന്മം തന്നവരേക്കാൾ മെച്ചമാണ്

    • @annievarghese6
      @annievarghese6 18 дней назад

      ഊളേട്ടൻ

    • @ajuzi998
      @ajuzi998 17 дней назад +1

      ​@@anjus3000100% correct 👍👍

    • @Ash-o6b1manay
      @Ash-o6b1manay 17 дней назад

      Bad

  • @sushamakumari7958
    @sushamakumari7958 14 дней назад +5

    കേരളത്തിലെ ജനങ്ങളുടെ സിനിമ കാഴ്ചപ്പാട് മാറി ..... തുറന്നു പറയാൻ മടിക്കാത്ത ജനം ........ ഡയറക്ടറുടെ കുപ്പായം ചേരില്ല എന്നു തെളിയിച്ചു....

  • @AbdulVahab-h8p
    @AbdulVahab-h8p 18 дней назад +10

    പടം നിലവാരം പുലർത്തിയില്ല

  • @shajunv9879
    @shajunv9879 17 дней назад +6

    മൈഡിയർ കുട്ടിച്ചാത്തൻ ഇറങ്ങിയ സമയമല്ല !! മി: ലാൽ : 2024 ആണ്

  • @oyoorshaheer3017
    @oyoorshaheer3017 18 дней назад +26

    ചുരുക്കിപ്പറഞ്ഞാൽ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം കിട്ടിയതും, ലാലേട്ടൻ സംവിധാനം ചെയ്തതും ഒരേപോലെ ആയി, ഒരുപക്ഷേ ഇത് രണ്ടും തിരിച്ചായിരുന്നുവെങ്കിൽ രണ്ടും വിജയിച്ചേനെ 👍👍🤔

    • @anjus3000
      @anjus3000 18 дней назад +4

      ടോ.. പോയി ഫിലിം കണ്ടിട്ട് prasangikku... കാണാതെ ഉള്ള ഈ ചൊറിച്ചിൽ അത്ര നന്നല്ല..

    • @oyoorshaheer3017
      @oyoorshaheer3017 18 дней назад

      @anjus3000 ഒരു പ്രാവശ്യം കണ്ടു 👍

    • @godofwar9325
      @godofwar9325 18 дней назад

      Mammu PM aayal India oru muslim rajyamakkarn

    • @oyoorshaheer3017
      @oyoorshaheer3017 18 дней назад

      @@godofwar9325aa poothi manassil vechhaal madhi 🤣

    • @Ash-o6b1manay
      @Ash-o6b1manay 17 дней назад

      Nalla movie anu

  • @Guessingnumberlottery-uw5he
    @Guessingnumberlottery-uw5he 18 дней назад +6

    മാറ്റി പിടി ലാലേട്ടന്റെ സിനിമ വിജയിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഭയങ്കര സന്തോഷമാണല്ലോ

  • @haneefavkchemmad7910
    @haneefavkchemmad7910 15 дней назад +2

    പുറമേന്ന് നോക്കുന്നവർക്ക് വെരി ഇൻട്രസ്റ്റിംഗ് പടം എന്നാൽ ഇത്‌ പോലൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല

  • @chandrans112
    @chandrans112 18 дней назад +2

    ഈ ലോകത്ത് എന്ത് തന്നെ ചെയ്താലും എത്ര തന്നെ ചെയ്താലും നല്ലത് പറയാനും വിമർശിക്കാനും ആളുകളുണ്ടാകും ലോകം അങ്ങനെയാണ്

  • @janardhananpp9435
    @janardhananpp9435 12 дней назад +1

    മോഹൻലാലിന് അറിയുന്ന പണി ചെയ്താൽ പോരേ?

  • @mtcmtc3519
    @mtcmtc3519 18 дней назад +13

    പടം അത്ര മെച്ചമല്ല എന്നു വെച്ചു ഇത്രയും ചവിട്ടി തേയ്ക്കേണ്ട കാര്യമില്ല മമ്മൂക്കയുടെ പടം ഇതിനെക്കാളും മോശം പടമില്ലേ അപ്പോൾ നിങ്ങൾ ഇത് പോലെ രംഗത്ത് വരുന്നില്ലല്ലോ

    • @aromalja9861
      @aromalja9861 18 дней назад

      Cry harder

    • @pastormartinsempai6371
      @pastormartinsempai6371 18 дней назад +1

      Ivan muslim aan😂😂vargga sneham😅😅😅

    • @mdeyanandan2621
      @mdeyanandan2621 16 дней назад +1

      ലാലും മൽമ്മൂട്ടിയും ഇപ്പോൾ അധികപറ്റാണ് ഇവരുടെ അഭിനയം കൂടുതൽ ആൾക്കാരും മടുത്തു ഇവർ വയസ്സൻ വേഷത്തിലേക്കു മാറുക

  • @vinodraj958
    @vinodraj958 11 дней назад

    Great visual effects

  • @abbasalam5350
    @abbasalam5350 18 дней назад +12

    പടം ബോറാണ് 100%

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 18 дней назад +3

    മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ല.
    Makeup വിത്യാസം അല്ലാതെ കഥാപാത്രത്തിന് വേണ്ട ഒരു മാറ്റവും വരുത്താന്‍ കഴിയില്ല.

  • @pranavprasanth9557
    @pranavprasanth9557 18 дней назад +10

    മാർക്കോ മൂവിയിൽ കുഞ്ഞി കാക്ക ആയിരുന്നെങ്കിൽ ലവന് പറയാൻ വാക്കുകൾ കിട്ടിലായിരുന്നു, ഉണ്ണി മുകുന്ദൻ ആയത് കൊണ്ട് ലവൻ റിവ്യൂ ചെയ്യുന്നില്ല, sudaappi നവാസ്

    • @cinemakazhcha
      @cinemakazhcha  18 дней назад +2

      Poda m....

    • @UmeshSk
      @UmeshSk 18 дней назад

      സത്യം, ഇവൻ ഒരു മമ്മൂട്ടി ഫാൻ ആണ്

    • @saneeshkbabu9920
      @saneeshkbabu9920 18 дней назад +1

      Ennu sanki chanakam 😂🤣🤣

    • @saneeshkbabu9920
      @saneeshkbabu9920 18 дней назад

      ​@@cinemakazhchapolichu chetta 👍👍

    • @godofwar9325
      @godofwar9325 18 дней назад +2

      ​@@cinemakazhchani entha review parayathe...baroz review ippo 3 video kk mele ayi😂

  • @AB-lg6gz
    @AB-lg6gz 18 дней назад +4

    WASTE OF TIME AND MONEY 😂😂😂

  • @unhsivss
    @unhsivss 14 дней назад +1

    Ninakku nalla santhosham undallo.... Enthu sugamada ninakku kittunnathu...

  • @shajahanthanzeer2529
    @shajahanthanzeer2529 18 дней назад +6

    ഒരാളുടെ പടംമോശമാണെന്ന്കരുതി അതിനെതിരെ ഇങ്ങനെതുടർച്ചയായി വീഡിയോ ഇട്ട് രസിക്കുന്നത് മോശം പരിപാടിയാണ് സഹോദരാ

  • @YoosufPM-dl5pz
    @YoosufPM-dl5pz 13 дней назад +1

    സിനിമയുടെ ടൈലർ കണ്ടാലറിയാം സിനിമ മോശമാണെന്ന്

  • @sajithchathanpara
    @sajithchathanpara 18 дней назад +4

    Positive reviewsum undu ketto

  • @cmadhu1965
    @cmadhu1965 16 дней назад

    ഇന്നലെ കണ്ടു.. സൂപ്പർ ഹിറ്റ്‌ 🎉🎉🎉❤❤❤

  • @binumuthirakkalayil
    @binumuthirakkalayil 18 дней назад +4

    സത്യം ഈ പടം അസഹനീയം.

  • @basheerb7951
    @basheerb7951 18 дней назад +8

    വിമർശനം ഇത്ര ആവശ്യമില്ല. 40 കൊല്ലത്തോളം ഈ രംഗത്ത് ഉണ്ടായ ഒരു മനുഷ്യനെ ഇത്ര പെട്ടെന്ന് മറന്നുപോയോ?

  • @Robin_raj_r
    @Robin_raj_r 18 дней назад +3

    👍👍👍👍👍👍👍💯💯💯💯

  • @shijisudarman6059
    @shijisudarman6059 12 дней назад

    എടോ വൃത്തികെട്ടവന്മാരെ കുട്ടികൾക്ക് വേണ്ടി ഇറങ്ങിയ പടം നിങ്ങൾ കണ്ടു അഭിപ്രായം പറഞ്ഞിട്ട് എന്താ കാര്യം

  • @somanathank9251
    @somanathank9251 18 дней назад +2

    പൊട്ടിത്തെറിച്ചു എത്ര കഷ്ഷണം ആയി, എത്രാമത്തെ വീഡിയോ ആണ് ഈ വിഷയത്തിൽ

  • @jaik.1823
    @jaik.1823 17 дней назад +1

    Hopless story hopless picture ha very very sad.

  • @Sreeprathap-f3l
    @Sreeprathap-f3l 15 дней назад

    സാധാരണമനുഷ്യജീവിതം നമ്മുടെ സിനിമയിൽ നിന്ന് നഷ്ടപ്പെട്ടിരിയ്ക്കുന്നു എല്ലാവരും ചരിത്രം മിത്ത് എന്നൊക്കെപ്പറഞ്ഞ് കാൽപ്പനികഥാ പാത്രങ്ങളുടെ പുറകെയാണ്. ൈ ബസിക്കൽ തീവ്‌സും റെഡ് ബലൂണുമൊക്കെ ലോക സിനിമയുടെ ഇതിഹാസങ്ങളായത് കോടികളുടെ തള്ളുകൾ മുന്നോട്ടു വെച്ചിട്ടല്ല - ഇതു കേട്ടാൻ തോന്നും ലൂസിഫർ ഒരു സംഭവമാണെന്ന് ഒരു ശരാശരി പടം - സിനിമാ രംഗത്തെ ചിലതാരങ്ങളുടെ കിടമത്സരങ്ങളായി അവതരിപ്പിയ്ക്കുന്നതും നല്ലതല്ല ഇത്തരം കാൽപ്പനിക ചിത്രങ്ങൾ ഉണ്ടായി കൂടെന്നല്ല പക്ഷേ അതൊരു ട്രെൻഡായി മാറുന്നത് അപകടം - ഏഴ
    ശ്രീ പ്രതാപ്
    എഴുത്തുകാരൻ
    ചലച്ചിത്ര സംവിധായകൻ

  • @Robin_raj_r
    @Robin_raj_r 18 дней назад +6

    ബ്രോ പടം super ആണ് ഇവിടെ പറ്റിയത് ലാലേട്ടൻ ഫാൻസ്‌ തന്നെ പ്രശ്നം അവർ കേ വേണ്ടത് adi ഇടി മാസ് ആണ് അത് ഈ പടത്തിനു ഇല്ല അതാ പ്രശ്നം 👌👌ഞാൻ കണ്ടു ഇനിയും ഫാമിലി ആയി കാണും 🎉🎉🎉

    • @sanjumannadisala8087
      @sanjumannadisala8087 18 дней назад

      Nee oru patthu thavana kaanu..padam vijayippikkum..ningale pole ullavar anu lalinte sakthi..iniyum ithupole ulla cinema cheyyan prechodhanam akum

  • @cmadhu1965
    @cmadhu1965 16 дней назад

    100 cr club...❤❤🎉🎉🎉

  • @sindhuk4163
    @sindhuk4163 18 дней назад +1

    Muhammad mustafsaa kandu padikkanam mura making superb

  • @VidhyaKp-p9i
    @VidhyaKp-p9i 18 дней назад

    Adipoli padam❤❤❤❤

  • @rajeshramachandranrajeshra514
    @rajeshramachandranrajeshra514 18 дней назад +1

    Nalla padam aanu

  • @MuneerValiyathodi
    @MuneerValiyathodi 18 дней назад +4

    Ente cash poi 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 thampuraaane😂😂😂😂😂😂😂

  • @cmadhu1965
    @cmadhu1965 16 дней назад

    Super❤❤❤🎉🎉🎉

  • @ShahidShai-w7c
    @ShahidShai-w7c 18 дней назад +8

    Jimitt mohanan 😸🤣🤣🤣
    Disaster Star in 2024😸😸

  • @mohamedrafi1108
    @mohamedrafi1108 18 дней назад +1

    Mohan lala

  • @baijua122
    @baijua122 14 дней назад

    Sathyem

  • @georgeavallil989
    @georgeavallil989 18 дней назад

    A good film....

  • @hariskharis9614
    @hariskharis9614 17 дней назад +1

    1000cr ayooo Baroz pappaaa😅😅😅😅

  • @MaheshM-su3ol
    @MaheshM-su3ol 18 дней назад +3

    ഈ സിനിമയിൽ എന്തൊക്കെ പോരാകുറവുകൾ ഉണ്ടെങ്കിലും നല്ല കളക്ഷൻ നേടും കാരണം മോഹൻലാലിന്റെ ആദ്യ ഡയറക്ഷൻ ആയത് കൊണ്ട്...ഈ നെഗറ്റീവ് പറയുന്നവരും സിനിമയ്ക്കു പബ്ലിസിറ്റി ആണ് കൊടുക്കുന്നത് ഇത്രത്തോളം റിവ്യൂ വന്ന സിനിമ ഈ അടുത്തകാലത്ത് വേറെ ഉണ്ടോ

    • @JkskzBna-vi3ei
      @JkskzBna-vi3ei 18 дней назад

      ഹി ഹി ഹി

    • @jus-in-bts
      @jus-in-bts 18 дней назад

      എജ്ജാതി മനസുഖം. 😂😂😂

  • @giridhar5603
    @giridhar5603 18 дней назад +1

    അറിഞ്ഞില്ല ഉണ്ണി അഭിനവ കോക്കായത് നോം അറിഞ്ഞില്യ ! 😂😂 അറിയാൻ വയ്യാത്ത തൊഴിലിന് ഇറങ്ങിയിരിക്കന്നത്
    വർഗ്ഗീയ വിഷം തുപ്പാൻ മറ്റ് സംഗതികളൊന്നും ഒന്ന് വരാത്തത് കൊണ്ടാണോ , സിനിമാ നിരൂപണം വഴി വിഷം തുപ്പുന്നത് ! മോഹൻലാൽ ഹിന്ദുവായതാണ് തൻ്റെ പ്രശ്നം താൻ ഈ സിനിമ കണ്ടോ?
    വല്യ നിരൂപകനാണെങ്കിൽ കാതൽ ദ കോർ എന്ന ഹോമോ പടത്തിനെ കൂടി നിരൂപിക്ക് ' ആ പടത്തിൽ അഭിനയിച്ച മെഗാസ്റ്റാർ എന്തിനാണ് സമൂഹത്തിലെ വൈകൃതത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രത്തിൽ അഭിനയിച്ചുവെന്ന് ചോദിക്ക്! രഹസ്യം? 😮

    • @hashirhash5956
      @hashirhash5956 18 дней назад

      Ivde vargeeyatha vilambiyath nee thanne alle ?? Review cheyunna aal Muslim aayathanu Ninde prashnam allathe padam 5 paisaku kollathathalla alle .. super 😂

  • @HappyFireDragon-gq8pc
    @HappyFireDragon-gq8pc 17 дней назад

    എല്ലാം സിനിമ യും നല്ല സിനിമ ആക്കാൻ വേണ്ടി ആണ് ഡയറക്കട്ടർ നല്ല സിനിമ ആക്കാൻ വേണ്ടി ആണ് പരിശ്രമി ക്കു ഗ പക്ച്ചേ എന്തു പറ്റി

  • @LijoNellankara-xj3ex
    @LijoNellankara-xj3ex 15 дней назад

    👍

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 18 дней назад +6

    Mohanlal is field out. For the last 8 years. He cant even move his eye brow. Barooz is cobalt bomb valiban atom bomb marakkar is nuclear bomb. Neru Advovate is just like clown😂😂His has no expression 🙊🙊🙊🙊in his face. All his big budget are all time disaster 🙊🙊🙊

  • @cmadhu1965
    @cmadhu1965 16 дней назад

    Crossed 12 cr

  • @shabeerm6331
    @shabeerm6331 17 дней назад

    Navas..thangal oru mohanla moviye engane thakarkkan pattumo angane thakarkkan nokum. Ivide nalla abiprayam paranna alkar undu enthu kondu aa abiprayam ningal post cheyyunnilla. Ningalude manassu mohanlal eanna nadanodulla veruppum egoyum aanu ivide velivakunnathu. A hradayam onnu vishalamaki koode varyare 😅

  • @kesavanmk1628
    @kesavanmk1628 17 дней назад +1

    എന്തിനീ വൃത്തികെട്ട സ്വഭാവം? ഇങ്ങനെ നശീകരണ സ്വഭാവം?

  • @sarachacko4004
    @sarachacko4004 15 дней назад

    Ningale aarengilum vilicho....ningal vannu...eshtappettillengil po...ningalu poyi..orennam cheyye..appol manassilaavum

  • @anilkumarks9979
    @anilkumarks9979 18 дней назад +1

    2025. ne. vishamikkum

  • @sreejith.t2283
    @sreejith.t2283 18 дней назад +5

    ഈ ബോംബ് ഓടെ 2024 അവസാനിച്ചു,,,, എന്ന് അറിക്കുന്നു

  • @bimu5232
    @bimu5232 18 дней назад +2

    2025il thaan channel potti poovandi varum

    • @saneeshkbabu9920
      @saneeshkbabu9920 18 дней назад

      Chanakam thinnu ni 🤣😂🤣

    • @bimu5232
      @bimu5232 18 дней назад +1

      @saneeshkbabu9920 lalettane support cheythaal enthinu enne sanghi akkam ... Bro am a communist ..but lal is a legend I will support him ... Nee enne sanghi aakanda

    • @saneeshkbabu9920
      @saneeshkbabu9920 18 дней назад

      @@bimu5232 eth legend oolatharam kanichalum 😂🤣😂🤣oolatharam thanne 😂🤣

    • @saneeshkbabu9920
      @saneeshkbabu9920 18 дней назад

      @@bimu5232 thanik legend ellarkum legend alla 🤣😂🤣

    • @bimu5232
      @bimu5232 18 дней назад

      @@saneeshkbabu9920 mohanlaline estamullathu kondu enthina chanakam thinnan parayunnathu .athonnu paranju thaaa

  • @sindhuk4163
    @sindhuk4163 18 дней назад +3

    100 kodii🤣🤣🤣🤣 urappaa

    • @pranavprasanth9557
      @pranavprasanth9557 18 дней назад +1

      അമ്പലത്തിൽ നേർച്ച നേർന്നില്ലേ, മംമ്മുവിൻറെ movie വിജയിക്കാനും ambalathil നേർച്ച നേരുക...

    • @pranavprasanth9557
      @pranavprasanth9557 18 дней назад +1

      മാമ്മുവിൻ്റെ movie വരുന്നുണ്ട് ഇവിടെയൊക്കെ കാണുമല്ലോ

  • @Salam-n3m
    @Salam-n3m 14 дней назад

    Big Boosil keriyadhinu shesham Motham poyi

  • @shaiju41
    @shaiju41 18 дней назад

    Ningal padam kando? Vallavanteyum review eduthu alakkano

  • @vijith4485
    @vijith4485 18 дней назад +4

    ഞമ്മന്റ ചാനൽ ആയിരുന്നല്ലേ💚💚

  • @ShyamVS-kh3eq
    @ShyamVS-kh3eq 16 дней назад

    രായപ്പൻ ശരിയല്ല എന്ന് അവൻ്റെ അമ്മ പറഞ്ഞു എന്നു കേട്ടു

  • @dileeshpadmas
    @dileeshpadmas 15 дней назад

    കഷ്ടം.
    ലാലേട്ടാ....

  • @hamzahamza-ff5ph
    @hamzahamza-ff5ph 18 дней назад +6

    അത് കഴിഞ്ഞു,, ഇനി മാറ്റി പിടി നവാസ്

    • @godofwar9325
      @godofwar9325 17 дней назад

      Ivan iniyum idan chance undu....2025 ill Ivan paissa koduthu negative parayikkendi varum

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 18 дней назад

    ഒരു സിനിമയെ ഇങ്ങനെ ചവുട്ടി താഴ്ക്കുന്നതിന് ഒരു പരിതി യിണ്ട് മച്ചാനെ തീറ്റക്ക് വേണ്ടി നിങ്ങൾ എന്നും റിവ്യൂ പറയുക ഒരു പ്രവശ്യം നിങ്ങൾ തള്ളി ഇനി ആരെങ്കിലും പറയുന്നത് പറഞ്ഞു വീണ്ടും തള്ളു തുടരുക

  • @ashiqk3302
    @ashiqk3302 18 дней назад

    Mammoonjhi first bomb pottikkan ponnade ullu baliya😂

  • @sachinmt-lh9rn
    @sachinmt-lh9rn 18 дней назад

    പറയണത് മുഴുവൻ ഫെയ്ക്ക് ന്യൂസ്‌

    • @saneeshkbabu9920
      @saneeshkbabu9920 18 дней назад

      Ennu bombu lalunni fan chanki 😂🤣😂🤣

  • @anilkumarks9979
    @anilkumarks9979 18 дней назад

    ninakku. santhoshamayi

  • @JaleelNm-f5z
    @JaleelNm-f5z 18 дней назад

    1മമ്മൂട്ടി chaanael

  • @MohammedCbk-wy6ci
    @MohammedCbk-wy6ci 6 дней назад

    മാമ്മുണ്ണീ ഫാന്‍സ് ഇദേ പറയുഠ

  • @BijuMH.
    @BijuMH. 18 дней назад +3

    80% പ്രേക്ഷകർക്കും ബാരോസ് ഇഷ്ടപ്പെട്ടു എന്നാൽ 20% കുരുപ്പൊട്ടൽ ടീമുകൾ ഡിഗ്രേഡ് ചെയ്യുന്നു പക്ഷെ ഇന്നും ചിത്രത്തിന് മികച്ച കളക്ഷൻ ഉണ്ട് അതാണ് ലാൽ മാജിക്❤🔥

  • @shahjahan8143
    @shahjahan8143 18 дней назад

    Mohanlal.Ee.pani.Nirthipokanam.pls

  • @azeezvnadvnad4221
    @azeezvnadvnad4221 18 дней назад

    Marco collection para

  • @rajeshramachandranrajeshra514
    @rajeshramachandranrajeshra514 18 дней назад +1

    ivanokkea veetil ninnu irangiyathu thannea negative parayana

  • @Jibinboban
    @Jibinboban 18 дней назад +2

    താൻ ഇങ്ങനെ ആഘോഷിച്ചോ....എന്ത് വേണേലും പറഞ്ഞോ.....2025 വരുമ്പോൾ കാണാം...ലാലേട്ടൻ ബോക്സ്‌ ഓഫീസ് കത്തിച്ചിരിക്കും... Mark my words👍🏻

  • @cmadhu1965
    @cmadhu1965 16 дней назад +1

    Excellent ഡയറക്ഷൻ.. എപിക് സിനിമ...🎉🎉🎉❤❤❤

    • @shajis5901
      @shajis5901 16 дней назад

      നിന്റെ തലയ്ക്ക് വല്ല അസുഖവും ഉണ്ടോ 😂 കുട്ടികളുടെ സിനിമ കുട്ടികൾക്ക് പോലും ഇഷ്ടപ്പെട്ടില്ല അപ്പഴാ അവന്റെ ഒരു തള്ള് 😂

  • @shajahanki5649
    @shajahanki5649 17 дней назад +1

    പടം കാണുക,,, വിജയിപ്പിക്കുക,,, കാരണം നമ്മുടെ ലാലേട്ടനാണ്

    • @shajis5901
      @shajis5901 16 дней назад +1

      വെറുതെ കളയാൻ എന്റെ കയ്യിൽ കാശില്ല 😂

    • @midhunjayan1993
      @midhunjayan1993 14 дней назад +1

      ക്യാഷ് & സമയം നമ്മുടെ ആണെന്ന് ഓർമ്മ വേണം

  • @vijayakumarannair7071
    @vijayakumarannair7071 18 дней назад

    Niglluvallya. Oreupattam. Directchutekannike. Ennite. Mogge

  • @hariskharis9614
    @hariskharis9614 17 дней назад

    Ee laalettan padathinu aarum ithra nallathu parayemda boran padam

  • @SiveeshAp-uj5wb
    @SiveeshAp-uj5wb 18 дней назад +11

    മമ്മുണി പടം ആണെകിൽ സൂപ്പർ ആയിരുന്നേനെ അല്ലെ

    • @MuneerValiyathodi
      @MuneerValiyathodi 18 дней назад +2

      Mone anchupaisakilaaa mahaaabor padam

    • @mohammedshareef3948
      @mohammedshareef3948 18 дней назад

      മമ്മൂട്ടി അതിനെ ഇങ്ങനത്തെ ഫിലിമിൽ അഭിനയിക്കില്ല

    • @hashirhash5956
      @hashirhash5956 18 дней назад

      Angadi thottathin ammayude nenjath😂

    • @ajuzi998
      @ajuzi998 17 дней назад +1

      ഇക്കാ മാർ അവരുടെ ആളുകളെ ഉയർത്തി പിടിച്ചു മറ്റു നടന്മാരെ ചവിട്ടി താഴ്ത്തുന്നു

    • @hashirhash5956
      @hashirhash5956 17 дней назад

      @ ennu ethilum vargeeyatha maathram kaanunna oru sanghi mithram.. come on bro .. ethra naal ee vargeeyatha vittu jeevikum?? Nirthikoode ithoke? Kashtam

  • @pranavprasanth9557
    @pranavprasanth9557 18 дней назад +1

    നിനക്ക് happy ആയില്ലേ sudaappi നവാസ്...

  • @ashrafua8361
    @ashrafua8361 17 дней назад +1

    ലാലേട്ടൻ സിനിമകൾ പുതിയ രീതിയിലേക്ക് മാറിയൊന്നൊതും അറിയുന്നില്ലേ 🤔

    • @Ash-o6b1manay
      @Ash-o6b1manay 17 дней назад

      Nalla message tharunna movie onnum ippo kanareilla. Barroz kanam ellavarkum.nalla movie anu

  • @siyajijo8944
    @siyajijo8944 16 дней назад

    Super cinema see with family especially for children

  • @shyjuvk3955
    @shyjuvk3955 18 дней назад

    നീ മാത്രമേ ഇതു പറയും

    • @saneeshkbabu9920
      @saneeshkbabu9920 18 дней назад

      Baki ullavar atom bomb 😂😂🤣ennu parayum😂🤣

  • @Deepak-su4gj
    @Deepak-su4gj 18 дней назад

    Veruppuykkalle chengaayi idhokke kazhinjille enthoru veruppiykkalaanu😂

  • @vijayakumarannair7071
    @vijayakumarannair7071 18 дней назад

    Nigallanu.ettauamvaiyaviia

  • @madhumvmadhumvmv613
    @madhumvmadhumvmv613 18 дней назад

    നിങ്ങൾ ഒരു മമ്മൂട്ടി ആരാധകനാണ് അതുകൊണ്ടാണ് മാർക്കോ കണ്ടിറങ്ങിയ താങ്കൾ ഉണ്ണി മുകുന്ദൻ്റെ സ്വാഗ് എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിയുമായി താരതമ്യം ചെയ്യണ്ട എന്ന് പറഞ്ഞത് മമ്മൂട്ടി ആയിരുന്നുമാർക്കേ ചെയ്തിരുന്നു എങ്കിൽ ആസിനിമ ആക്ഷൻ ബയി യിസിൽ പൊട്ടി തരിപ്പണം ആയേനെകാരണം ആക്ഷ നിർ ഒട്ടും ഫ്ലെക്സിബിൾ അല്ല മമ്മുട്ടി അഭിനയത്തിൻ്റെ അവസാന വാക്കല്ല അദ്ദേഹം ക്ലാസികൾ സിനിമാ ഓക്കേ ഒരു നടൻ എന്നാൽ എല്ലാം ചെയ്യണം എന്നാൽ മാത്രമേ ഒരു കംപ്ലിറ്റ് ആക്ടർ ആകുനിങ്ങൾക്കുള്ളിൽ ഒരു കടുത്ത ആരാധകൻ ഉണ്ട് അങ്ങനെ ഇരിക്കെ നിങ്ങൾ പറയുന്നത് നിക്ഷ്പക്ഷം അല്ലാതെ വരും ഒരുപാട് പേർ ഈ ചിത് നല്ലത് എന്നു പറയുന്നു അതിൽ ഒന്ന് എടുത്തു കാണിച്ചിട്ട് സ്വായം ന്യായികരിക്കാൻ ശ്രമിക്കുന്നുതിർച്ചയായും നിങ്ങൾ ഒരു മമ്മുട്ടി ഫാൻ മാത്രമാണ്

  • @Jitheshjithu380Jithujithesh
    @Jitheshjithu380Jithujithesh 17 дней назад

    🎉padam.pora

  • @cmadhu1965
    @cmadhu1965 16 дней назад

    ഭാര്റോസ് സൂപ്പർ 🎉🎉🎉❤❤.. Excellent movie..

  • @MuneerValiyathodi
    @MuneerValiyathodi 18 дней назад +1

    😂😂😂😂😂😂😂😂 10000kodi😂😂

  • @RamanBhattathiripad-c6f
    @RamanBhattathiripad-c6f 17 дней назад

    എന്നാ താൻ പോയി ചെയ്യട്ടോ

  • @shahadalbadar461
    @shahadalbadar461 18 дней назад

    Thagal. Onnu. Poyi. Afinayikku. Kuttulukku. Vandi. Anu. Vivaram. Ellathavar

  • @Emp_error666
    @Emp_error666 18 дней назад

    Anth mone mohanlal ine trollan katirikune thayolikal annu ith kando 😂😂

  • @RajeshRaj-bw8ps
    @RajeshRaj-bw8ps 17 дней назад

    സൂപ്പർ സിനിമ

  • @MuneerValiyathodi
    @MuneerValiyathodi 18 дней назад +2

    Onnumbilyaaa 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @latheefpurayil51
    @latheefpurayil51 18 дней назад

    Kunnapadam

  • @kkuttykallara1698
    @kkuttykallara1698 18 дней назад +1

    പട്ടണത്തില്‍ ഭൂതം പൊളിച്ചേ😂 നമ്മട്ടി ചിത്രം

    • @saneeshkbabu9920
      @saneeshkbabu9920 18 дней назад

      Bomb laluni 🤣😂🤣atom bomb 😂🤣🤣alle 🤣😂

  • @SobyVadakkekkara
    @SobyVadakkekkara 14 дней назад

    നീ അങ്ങ് ഭയങ്കരമായിട്ട് എൻജോയ് ചെയ്യുന്നുണ്ടല്ലോ

  • @sachinmt-lh9rn
    @sachinmt-lh9rn 18 дней назад

    സൂപ്പർ ഗുഡ് മൂവിസ്

  • @Sanoop777
    @Sanoop777 18 дней назад

    Nirthi pode

  • @Shashidaran-te5ol
    @Shashidaran-te5ol 17 дней назад

    Producer moonji

  • @suvarnnanvn5788
    @suvarnnanvn5788 18 дней назад

    മമ്മുണ്ണി ചാനൽ

  • @shinumonkh6944
    @shinumonkh6944 17 дней назад

    മോഹൻലാൽ അയാളുടെ പണി എടുത്തു ഫ്ലോപ്പ് അതല്ലേ അയാളെ കൊണ്ട് പറ്റുള്ളൂ 😂

  • @saneeshkbabu9920
    @saneeshkbabu9920 18 дней назад

    Lalunni 😂🤣😂🤣

  • @zakkeerhussain6430
    @zakkeerhussain6430 18 дней назад +2

    ബറോസ് 3 ദിവസം കൊണ്ട് 175 കോടി കഴിഞ്ഞു