ജയസൂര്യ ചെയ്തുകൂട്ടിയത് മറയില്ലാതെ തുറന്നടിച്ച് നടി; നന്മവിഗ്രഹമുടഞ്ഞു | Jayasurya | Hema Commission

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #mediaflix #jayasurya #hemacommitteereport #hemacommission
    മലയാള സിനിമയിലെ യുവനടന്‍മാരില്‍ പ്രമുഖനാണ് ജയസൂര്യ. ജയസൂര്യ മാത്രമല്ല ഭാര്യ സരിതയും മക്കളുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെയാണ്. നന്മ നിറഞ്ഞ ജയേട്ടന്‍ എന്നാണ് ആരാധകര്‍ ജയസൂര്യയ്ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പട്ടം പോലും. എന്നാല്‍ സിനിമയിലെ ഉള്ളുകളികള്‍ തുറന്നുകാട്ടിയ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ജയസൂര്യ എന്ന വിഗ്രഹം ഉടഞ്ഞുവീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
    Jayasurya | Hema Commission | Hema committee Report | Malayalam Cinema | Superstar
  • РазвлеченияРазвлечения

Комментарии • 39

  • @bindhumadhavan4924
    @bindhumadhavan4924 18 дней назад +20

    എല്ലാവർക്കും കുടുംബം ഉണ്ട്... ഇത് തുറന്നു പറയുന്ന നടികൾക്കും ഉണ്ട് കുടുംബം... ഇവിടെ വന്നു രോദനം കൊള്ളുന്നവർ ഒന്ന് മനസിലാക്കണം 🙄🙄🙄🙄🙄

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 18 дней назад +10

    അടി ഇടി വെടി അതാണ് സിനിമ,, സ്ത്രി ശക്തി എന്താണെന്നു നടൻമാർ അറിഞ്ഞു തുടങ്ങി,, ഇനി മുട്ട പൊങ്ങുമ്പോൾ ഒന്ന് ആലോചിക്കും

    • @radamani8892
      @radamani8892 17 дней назад

      തേവിടിശ്ശികൾ ഇവൾക്കൊന്നും ഇനി ചാൻസ് കൊടുക്കരുത്

  • @SandeepJShridhar
    @SandeepJShridhar 17 дней назад +1

    The dude didn't hear well to his own BGM --- " വേണ്ട പാപ്പാ . . . തേയ്ക്കും പാപ്പാ !!! "

  • @madhavanta3307
    @madhavanta3307 18 дней назад +7

    Total tendigalanallo

  • @mollythomas2806
    @mollythomas2806 18 дней назад +7

    ഇതെന്താ പുരുഷന്മാര്‍ ഇങ്ങനെ..
    അയാള്‍ എപ്പോഴും കുടുബത്തെ ചേര്‍ത്തുപിടിക്കുന്നതു കാണാം.
    ഭാര്യയ ജീവിതത്തിന്‍റെ പ്രധാനഘടമായി ലോകത്തേ കാണിക്കും.
    എല്ലാം ഒരു നാട്യമാണോ.
    സെക്സിന്‍റെ മുമ്പില്‍ എല്ലാ ഗാഢസ്നേഹബന്ധങ്ങളും നിഷ്പ്രഭമാകുമോ.
    എവിടെ ആത്മാര്‍ത്ഥത,
    എവിടെ പരസ്പരവിശ്വാസം.

    • @rajeevnr2716
      @rajeevnr2716 17 дней назад

      ഒരിണയിൽ മാത്രം തൃപ്തികൊള്ളുന്നവർ അല്ല മനുഷ്യൻ.. സമൂഹത്തിലെ ചില സാഹചര്യങ്ങളാൽ ഒക്കെയും ഒരു നിയന്ത്രണത്തിൽ കൊണ്ടുപോകുന്നുവെന്നേയുള്ളു.. ഒത്തുകിട്ടിയാൽ ഇനി അതേത് പുണ്യാളനായാലും പുണ്യാളത്തിയാലും വിനിയോഗിക്കുകതന്നെചെയ്യും

    • @mollythomas2806
      @mollythomas2806 17 дней назад

      @@rajeevnr2716 നല്ല ഒരു ഭാര്യ അങ്ങനെയല്ലല്ലൊ. അവള്‍ക്ക് ഏറ്റവും വലുത് അവളുടെ കുടുംബമാണ്.

  • @Frommoonlightwithlove
    @Frommoonlightwithlove 18 дней назад +1

    ellam nadikal thurannu paranjathinu nanni. very good.. ella mugham moodikalum purathu varanam

  • @vishnudas8538
    @vishnudas8538 17 дней назад +1

    ടോയ്‌ലറ്റ് സ്റ്റാർ

  • @dhanyavarghese343
    @dhanyavarghese343 17 дней назад +1

    Pavam avante pennumpilla

  • @TonyTonys-wd6ff
    @TonyTonys-wd6ff 16 дней назад

    കുറച്ചു കൂടി വെയിറ്റ് ചെയ്യാം ഇനിയെന്താണ് സംഭവിക്കുന്നതെന്ന് നോക്കാം എന്നിട്ടു പോരേ കുറ്റം പറച്ചിൽ

  • @Hpz-ci9zr
    @Hpz-ci9zr 17 дней назад +1

    എന്നാലും ഈ toilet ൽ വച്ച് എന്താ ഇങ്ങനെ ചെയ്തേ

  • @vijayakumari-qe1rx
    @vijayakumari-qe1rx 18 дней назад +1

    Jayasuryayku Enkilum Bharya Undennarinjatil Santosham

  • @Sana-h3z
    @Sana-h3z 17 дней назад

    Idhellam sathyamaagamen ila..aanengil thanne sambvicha udane public aakamayrnu ..allathe ipol aakiyit karyamila..veruth happy aay kaziyumna family ye thettikale

  • @rajeelarafath5201
    @rajeelarafath5201 18 дней назад +1

    ഇവനത് ചെയ്യും

  • @Rosa-dj5fu
    @Rosa-dj5fu 18 дней назад +3

    കക്കൂസ് സൂര്യ

  • @Bindhuqueen
    @Bindhuqueen 18 дней назад +1

    😔😢

  • @sabeesh6439
    @sabeesh6439 18 дней назад

    നന്നായി

  • @nishinhussankutty-ri8ew
    @nishinhussankutty-ri8ew 18 дней назад

    Toilet Star ⭐ Jayan

  • @SusammaMol
    @SusammaMol 18 дней назад +10

    ആ കുഞ്ഞു മക്കളുടെയും ഭാര്യയുടെയും ജീവിതം തകർന്നു അവൾ നല്ലവൾ ആയിരിക്കില്ല അതുകൊണ്ടാണ് അയാൾ ഇങ്ങനെ ചെയ്തത് അവൻറെ കുടുംബം നശിപ്പിച്ചു

    • @bindhumadhavan4924
      @bindhumadhavan4924 18 дней назад +6

      അയ്യാൾ നല്ലവൻ അല്ലെ 🙄.... മാം കുടുംബം എല്ലാവർക്കും ഇല്ലേ... നടികൾ എല്ലാം മോശം ആണോ... പെണ്ണ് പെണ്ണിന് തന്നെ ശാപം.. അല്ലാതെ എന്ത് പറയാൻ 😏😏😏😏😏

    • @Rishasison9157
      @Rishasison9157 18 дней назад +8

      ഭാര്യയും മക്കളും ഉണ്ട് എന്ന് ഓർത്തില്ലായിരുന്നോ അയാൾ

    • @kuriakosepalathinkal4598
      @kuriakosepalathinkal4598 18 дней назад

      ​@@bindhumadhavan4924Speculation on another's character betrays a suspicious mind. What if someone made the same remarks on your character? Even for unproven guilt, benefit of doubt is the norm.

    • @Shah_Rah_th19
      @Shah_Rah_th19 17 дней назад +1

      ആ മരട് പോഴന് മാത്രേ അതുള്ളൂ നടിമാർക്ക് ഇല്ലെ അതൊന്നും തഫു

    • @jackskankojam
      @jackskankojam 17 дней назад +1

      Aara toilet star

  • @maxentertainment6114
    @maxentertainment6114 18 дней назад

    Cash adikkan ororo vazhikal

  • @AparnaGopi-uh5nw
    @AparnaGopi-uh5nw 17 дней назад

    Alla aa penumpillene ingane okk cheytha karyam jayasuryak ariyo?

  • @smmedia9119
    @smmedia9119 17 дней назад

    This is CPIM game with media to divert wayanad fund.. Dhoorithasawafund mukanne

  • @radamani8892
    @radamani8892 17 дней назад

    S

  • @Sana-h3z
    @Sana-h3z 17 дней назад

    Idhellam sathyamaagamen ila..aanengil thanne sambvicha udane public aakamayrnu ..allathe ipol aakiyit karyamila..veruth happy aay kaziyumna family ye thettikale

  • @Sana-h3z
    @Sana-h3z 17 дней назад +1

    Idhellam sathyamaagamen ila..aanengil thanne sambvicha udane public aakamayrnu ..allathe ipol aakiyit karyamila..veruth happy aay kaziyumna family ye thettikale

  • @Sana-h3z
    @Sana-h3z 17 дней назад

    Idhellam sathyamaagamen ila..aanengil thanne sambvicha udane public aakamayrnu ..allathe ipol aakiyit karyamila..veruth happy aay kaziyumna family ye thettikale

    • @daenerystargaryen500
      @daenerystargaryen500 17 дней назад

      When women don’t support women, men will become thandhayillatha thanttedikal. What makes you take jayasuriyas word over hers? You have any proof he didn’t do it? His wife is probably happy that finally this rotten man’s kalli is out in the vellicham