വീട് പണിത് കൊടുക്കാമെന്ന് Suresh Gopi; തൃപ്തി വരാതെ അമ്മ | Union Minister Suresh Gopi

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 115

  • @sabareesank3782
    @sabareesank3782 Месяц назад +131

    ഇങ്ങനെ എത്ര അമ്മ മാർ സുരേഷ് ഗോപി യുടെ തേടുന്നു കേരളത്തിൽ സർക്കാർ ഇല്ലേ

    • @Mhh-il7yx
      @Mhh-il7yx Месяц назад +8

      Ethra MP maar ingne cheyunnath kanditund

    • @ajithnair7511
      @ajithnair7511 Месяц назад +3

      Keralathile sarkar vrithikettathanu

    • @ajayCL-m5v
      @ajayCL-m5v Месяц назад

      Paranaari Parama chettedem koottardem karyamano
      Kayyittu vaari nakkanallathe enthu ariyam aa kolapathakikku😡

    • @sathyank8005
      @sathyank8005 Месяц назад

      സർക്കാറിന് സമയമില്ല പാവപ്പെട്ടവരെ അന്വേഷിക്കാൻ അവർക്ക് എന്തെല്ലാം ജോലി കിടക്കുന്നു വോട്ട് പാവപ്പെട്ടവന്റേയും ആവശ്യമാണ് അത് വിട്ട് കളിയില്ല

    • @krishnanpn186
      @krishnanpn186 Месяц назад

      ​@@sathyank8005ഗവൺമെൻറിന്പാവങ്ങളെതിരയാൻസമയമില്ലെങ്കിലുംപാവങ്ങൾക്ക്ഗവൺമെൻറുകളെതിരഞ്ഞെടുക്കാൻഅവസരംഉണ്ടല്ലോ,

  • @riyassalim123
    @riyassalim123 Месяц назад +54

    SG 🥰

    • @anandu1998
      @anandu1998 Месяц назад

      Fake sangi😂😂

    • @blastingarena5609
      @blastingarena5609 6 дней назад +1

      ​@@anandu1998oh manasilaakki kalanju gochu gallan😱

  • @littlestarbigb5421
    @littlestarbigb5421 Месяц назад +57

    😂നമ്മുടെ മുഖ്യമന്ത്രിയെ ഓർത്തുപോയി ഈ സാഹചര്യത്തിൽ

    • @anoopkp10
      @anoopkp10 Месяц назад +1

      കമ്മീഷൻ അടിക്കാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടെങ്കിലേ ധർമടം മാഫിയാ ഡോണിന് താല്പര്യം ഉള്ളൂ

    • @vijayank7949
      @vijayank7949 Месяц назад

      Njangalku valla sunaa miyo,urulpottalo,vellppokkamo okkeyaanu
      Nottam.

  • @RavindranV-ve9gg
    @RavindranV-ve9gg Месяц назад +59

    സർക്കാർ അവശ നിലയിൽ ആണ്. പരസഹായത്തോടെ അതായത് കേന്ദ്രൻ കടം തരുന്നതുകൊണ്ട് പതിയെ നിരങ്ങി നീങ്ങുന്നു.

  • @Sribhutha
    @Sribhutha Месяц назад +27

    SG സാർ... സ്വർണം തൊഴിലാളികൾക്ക്... (തട്ടാൻ)സമുതായത്തിൽ ഉള്ളവർക്.. സഹായം ചെയ്യണം... അവരുടെ കാര്യം കഷ്ട്ടം ആണ്...സാർ

    • @taxvisor261
      @taxvisor261 Месяц назад +11

      എല്ലാവരുടേം കാര്യം കഷ്ടമാണ്.. പക്ഷെ ഈ കഷ്ടതയനുഭവിക്കുന്നവരെല്ലാം ഈ നിലയിൽ ആക്കിയ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ആണ് വോട്ട് ചെയ്യുന്നത് ഇപ്പോഴും...

    • @mayalakshmy5102
      @mayalakshmy5102 Месяц назад +1

      PM വിശ്വകർമ സ്കീം ഒന്ന് നോക്കണേ

    • @prathapkumarprathap6995
      @prathapkumarprathap6995 Месяц назад +1

      വോട്ടു ചെയ്യുന്ന അവസരത്തിൽ ഓർകണം

    • @balankulangara
      @balankulangara Месяц назад

      വിശ്വ കർമ്മ സ്കീം ധാരാളം
      ധനമന്ത്രി നിർമ്മലാജീ മിനിസ്റ്ററിയുമായി ബന്ധപ്പെടുക

  • @adithyan.62077
    @adithyan.62077 Месяц назад +28

    SG❤

  • @vijaynair1101
    @vijaynair1101 Месяц назад +17

    നമ്മുടെ old school mindset ആണ് ആദ്യം മാറ്റേണ്ടത്. എന്നാലെ ദുരാഭിമാനം എന്ന മുഷിഞ്ഞ കുപ്പായം എടുത്ത് മാറ്റി അന്തസ്സോടെ ഏത് ജോലിയും ചെയ്യാം. Dignity of labour നമ്മുടെ ഇന്ത്യയിൽ, പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് തീരെ ഉൾക്കൊള്ളാൻ പറ്റുന്നില്ല. അതാണ് പ്രശ്നം . അതുകൊണ്ട് ആണ് എന്ത് ജോലിയും ചെയ്യാൻ തയ്യാറായി ഗൾഫ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.

  • @BrightPuthenpura
    @BrightPuthenpura Месяц назад +20

    ഒരു മനുഷ്യനെ എത്രമാത്രം സഹായം ചെയ്യാൻ കഴിയും ചെയ്യുന്നതിനും ഒരു പരിധിയില്ലേ... അദ്ദേഹം എത്രയോ കഷ്ടപ്പെട്ട് നേടി യ സമ്പാദ്യമാണ് ഇങ്ങനെ കൊടുത്തുകൂട്ടുന്നത്..... കൊള്ളക്കാരെ പോലെയല്ല സുരേഷ് ഗോപി ആയുസ്സിനും നല്ല മനസ്സിനും നല്ലത് മാത്രം വരട്ടെ.... ഇദ്ദേഹത്തെ കുറ്റം പറയുന്ന പരനാറികളും വാലാട്ടികളും കുരച്ചു കൊണ്ടിരിക്കും

  • @radhakrishnanpm4273
    @radhakrishnanpm4273 Месяц назад +1

    നിരാലംബരായ വൃദ്ധജനങ്ങൾക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങൾ ഒരിക്കലും മക്കൾ സ്വന്തമാക്കുവാൻ അനുവദിക്കാൻ പാടില്ല

  • @Kammunistthendi
    @Kammunistthendi Месяц назад +13

    ജോലി ചെയ്തു ഉണ്ടാക്കുന്ന പൈസ എല്ലാർക്കും വേണം. ജനത്തിന്റെ ടാക്സ് പിരിച്ചെടുക്കുന്ന പൈസ കൊണ്ട് ആർക്കും ഒന്നും വേണ്ട. ഒരാളോട് ഫ്രീ വാങ്ങി തിന്നുന്നതിന് ഒരു അതിരു വേണം.

  • @Shiju.sShiju
    @Shiju.sShiju Месяц назад +20

    SG sir . ഞാൻ നമിക്കുന്നു സാർ .sG ക്ക് പകരം വെക്കാൻ ആരുമില്ല..sG . സൂപ്പർ ❤❤❤❤❤

    • @leahdavid306
      @leahdavid306 Месяц назад +1

      ആർക്കും പകരം ആർക്കും ആകാൻ കഴിയില്ല

  • @praveenindia1935
    @praveenindia1935 Месяц назад +3

    എത്രയോ വർഷം ആയി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിക്കാൻ തുടങ്ങിയിട്ട് പാവങ്ങളുടെ ബുദ്ധിമുട്ട് എന്തുകൊണ്ട് മാറുന്നില്ല. അതാണ്‌ പ്രധാന ചോദ്യം?. അതുപോലെ സംവരണവും ഉണ്ടല്ലോ എന്നിട്ടും എന്തുകൊണ്ട് നമ്മുടെ നാട് മാറുന്നില്ല. പാവം അമ്മൂമ്മ. അവർക്ക് ഒരു നല്ല വീട് ഉണ്ടാകട്ടെ.പ്രാർഥിക്കുന്നു.

  • @sundarammu2631
    @sundarammu2631 Месяц назад +6

    കേരളത്തിൽ എത്രയോ രാഷ്ട്രീയക്കാറുണ്ട് ആർക്കെങ്കിലും ഇങ്ങനെ ഒരു മനസ്സുണ്ടായിട്ടുണ്ടോ.പിച്ചചട്ടിയിൽ കയ്യിട്ടുവരുകയല്ലാതെ ഒരു സഹായം പാവപ്പെട്ടവന് ചെയ്തിട്ടുണ്ടോ?
    അവിടെയാണ്‌ നാം സുരേഷ് ഗോപി എന്ന അതുല്ല്യ വ്യക്തിയുടെ പ്രഭാവം കാണേണ്ടത്.
    ശ്രീ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിക്കു ദീർഘായുസ് നേരുന്നു.
    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @digi-87
    @digi-87 Месяц назад +14

    നല്ല മാന്യനായ റിപ്പോർട്ടർ...

  • @ratheeshvr5342
    @ratheeshvr5342 Месяц назад +2

    നന്ദി സർ 🙏

  • @SunilKumar-qr2rn
    @SunilKumar-qr2rn Месяц назад +13

    Really human sSG..... ❤❤❤❤❤....

  • @radhamanivs7433
    @radhamanivs7433 Месяц назад +33

    ദൈവമേ ഈ ഒരാളെ എത്ര പേരാണ് ആശ്രയിക്കുന്നത് അമ്മക്ക് കേറി കിടക്കാൻ ഒരു മുറി മതി പിന്നെ കക്കുസ് ഇത്ര മാത്രം

    • @Rajprasad-hc1yz
      @Rajprasad-hc1yz Месяц назад

      അപ്പോൾ മോങ്ങി കക്കൂസ് കൊടുത്തില്ലേ 🤔

    • @mayalakshmy5102
      @mayalakshmy5102 Месяц назад +1

      ​@@Rajprasad-hc1yzആ അമ്മക്ക് ലൈഫ് വീട് കിട്ടിയിട്ടില്ല. വീട് ഇല്ലാതെ കക്കൂസ് മാത്രം ആരെങ്കിലും വച്ചു കൊടുക്കുമോ

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y Месяц назад

      ​@@mayalakshmy5102ലൈഫ് ഫണ്ട്‌ മുഴുവനും മുക്കി ഞമ്മടെ മുക്കിയൻ 🤣

  • @greenyluv
    @greenyluv Месяц назад +7

    Real humanitarian SG❤❤❤

  • @AbclkjM
    @AbclkjM Месяц назад +3

    SG❤❤❤😊😊😊

  • @Ani-tz9nc
    @Ani-tz9nc Месяц назад +5

    മക്കൾ വേല ചെയ്തു ജീവിക്കട്ടെ

  • @ancythomas3141
    @ancythomas3141 Месяц назад +5

    God bless you SG.

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Месяц назад +7

    SG 👌❤️

  • @nammavazhi
    @nammavazhi Месяц назад +20

    നാണംകെട്ട കേരളാ ഗവൺമെൻ്റ്

    • @ChandralalTN
      @ChandralalTN Месяц назад

      😂😂😂😂😂😂😂😂

  • @SunilKumar-qr2rn
    @SunilKumar-qr2rn Месяц назад +9

    Jai SG❤❤❤❤

  • @sanalkumar8333
    @sanalkumar8333 Месяц назад +14

    Good

  • @josekm607
    @josekm607 Месяц назад +1

    ഇതാണ് നമ്മുടെ സുരേഷ് ഗോപിയുടെ അനുഗ്രഹം. ഇങ്ങനെയുള്ള അമ്മമാരുടെ അനുഗ്രഹം ഉണ്ടെങ്കിൽ. ജീവിതത്തിൽ ഒന്നും ഭയപ്പെടേണ്ട കാര്യമില്ല

  • @prasanthprakasan3931
    @prasanthprakasan3931 Месяц назад +5

    ❤❤❤❤❤❤❤❤SG❤❤❤❤❤❤❤❤❤

  • @vasanthan9210
    @vasanthan9210 Месяц назад +5

    ❤❤❤ prenamam.
    Amme 🙏🙏🙏

  • @udayprabhakurup9203
    @udayprabhakurup9203 Месяц назад +4

    Sir you are the best👍

  • @agniveshsb
    @agniveshsb Месяц назад +5

    ഇത്തരം ആൾക്കാർ ആണ് ഉള്ളത്

  • @SNkidschannel
    @SNkidschannel Месяц назад +4

    👍🙏🙏

  • @venugopal3181
    @venugopal3181 Месяц назад +1

    കേരളത്തിൽ നല്ലത് ചെയ്യാൻ ഇന്നലെ കേന്ദ്ര മന്ത്രി ആയി വന്ന sg മാത്രമേ ഉള്ളു എന്ന് തോന്നിപോകും 😊🤔😊

  • @pdprasanth4217
    @pdprasanth4217 Месяц назад +1

    ഇങ്ങനെ പോയി സുരേഷ്ഗോപിയുടെ ജീവിതവും വളരെ ധന്യമാക്കണേ ഭഗവാനേ.

  • @joseabraham2951
    @joseabraham2951 Месяц назад +2

    അടുത്ത പഞ്ചായത്ത്‌ ഇലക്ഷന് നിൽക്കട്ടെ. ജയിക്കും, പെൻഷൻ കിട്ടും.😮😮😮

  • @mukeshmanikattil1670
    @mukeshmanikattil1670 Месяц назад

    🙏🙏

  • @AbilashKrishanan
    @AbilashKrishanan Месяц назад +4

    Sg❤️❤️

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s Месяц назад +4

    Suresh gopi sir mathrame keralathil manthri ayi vannittullu.keralathil kerala sarkar illye

  • @saisankar4328
    @saisankar4328 Месяц назад +3

    സുരേഷ് ഗോപി ❤️❤️❤️

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Месяц назад +1

    ❤♥️

  • @hareeshtp7530
    @hareeshtp7530 Месяц назад

    Ithane pachayaya manushyen. Sureshgopikki big bigsalute. ❤❤❤❤❤❤❤❤❤❤.

  • @unniag7019
    @unniag7019 Месяц назад +4

    Suresh Gopi is gravious and great.Jai Ho !❤

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад +1

    Ok

  • @unniag7019
    @unniag7019 Месяц назад +3

    Please maapras ,leave her ,spare her from dirty interrogration !

  • @Krgkgautham
    @Krgkgautham Месяц назад +4

    SG❤️‍🔥🫂

  • @remeeshnh7581
    @remeeshnh7581 Месяц назад +2

    cm nte office ippol suresh gopi aayo alla Suresh gopiyano ippolathe cm🎉🎉🎉🎉 janangal angane viswasikkunnu....

  • @muraleedharanmm2966
    @muraleedharanmm2966 Месяц назад

    മുക്കാനും കക്കാനും നക്കാനും കേരളം 3 മത് ഭരണം കൊടുക്കക്കണം Pls !!😂

  • @aneeshamway7698
    @aneeshamway7698 Месяц назад

    SG🔥🔥

  • @valsammageorge9482
    @valsammageorge9482 Месяц назад

    ആ അമ്മക്കു പിന്നെ ആഗ്രഹം കൂടുതൽ ആണ്?

  • @devidas4006
    @devidas4006 Месяц назад

    Socially boycott her in every way.

  • @reshmichithra4986
    @reshmichithra4986 Месяц назад

    Where is khangress mbs 😃😂😂😂😂😂😂😂😂 promotion only for shave gasa 😂😂😂😂

  • @nithinkalloormana
    @nithinkalloormana Месяц назад +2

    Allelum pooottile thumbnail edan news18 usharann

  • @asi-um6ce
    @asi-um6ce Месяц назад +1

    😅

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    Sg pls help me more harasing team i need to help ok sir modgi sushma madam yousuf ali External affiars on a forward my case ok my mother also same stage ok

  • @Adwaith-m2g
    @Adwaith-m2g Месяц назад +2

    Namukoru Kappithan und😂... Suresh gopi swantham varumanthil ninnu nattukark kodukkan ayal Lulu yusafali alla.... Ayalude makkalkum kudumbathinum vendi sambadicha paisa nattukark kodukkan iyalk oru madiyumillalo

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    Pls help me my csse direct meet House coming tvm pls gulf kerala loan case land house r r norka roots no help. Ok

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +1

    5 ലക്ഷം പാവങ്ങൾക്ക് വീട് വെച്ചു കൊടുത്ത സർക്കാറാണ് പിണറായി സർക്കാർ .

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Месяц назад +1

      പാർട്ടി ക്കാർക്ക് എന്ന് പറ

    • @ChandralalTN
      @ChandralalTN Месяц назад

      ​@thankamaniadhi നീ പോയി കണെക്കടുക്കkarathil9639

    • @Sajida-sk6wg
      @Sajida-sk6wg Месяц назад +1

      😂😂😂😂😂😂🎉🎉🎉🎉

  • @Usman-fl1gm
    @Usman-fl1gm Месяц назад

    അവിടെ mla ഇല്ലേ നാണം കെട്ടവർ

    • @Sajida-sk6wg
      @Sajida-sk6wg Месяц назад +1

      നാണവും മാനവും ഇല്ലാത്ത എംഎൽഎമാർ കേരളത്തിൽ ഒരുപാടുണ്ട് കൂട്ടത്തിൽ പത്തൊൻപത് എംപിമാരും

  • @Active22923
    @Active22923 Месяц назад +2

    അൻ്റെ ഒന്നും സഹായം മതേതര കേരളത്തിന് ആവശ്യമില്ല...

    • @AjithPuthanpurackal-z3b
      @AjithPuthanpurackal-z3b Месяц назад +28

      എന്നാൽ നീ നിർമിച്ചു കൊടുക്കടോ.

    • @ArjunAp-hi9rb
      @ArjunAp-hi9rb Месяц назад +11

      Poda my

    • @anilkumarmalayath7741
      @anilkumarmalayath7741 Месяц назад

      എന്ന ചെയ്തു കൊടുക്കു സഖാവെ 😂പത്തു രൂപ എടുക്കാൻ ഇല്ല എന്നാൽ തള്ളിന് ഒരു കുറുവിമില്ല 😂

    • @bhanudasanvk
      @bhanudasanvk Месяц назад

      😄😄

    • @ssambath8114
      @ssambath8114 Месяц назад +3

      Nine kondu aarkenkilum prayojanam undoda savame

  • @shajisunikumar8010
    @shajisunikumar8010 Месяц назад +3

    Nice

  • @chanduputhichal176
    @chanduputhichal176 Месяц назад +1

    SG🔥🔥💯💯

  • @AnandKumar-st2ox
    @AnandKumar-st2ox Месяц назад

    News 18 വീട് നിർമ്മിച്ചു കൊടുക്കുക

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Месяц назад

    ❤️❤️SG ❤️❤️
    മുത്തേ ❤️❤️

  • @ChandralalTN
    @ChandralalTN Месяц назад

    മാതാവിനു കിരീടം കൊടുത പോലെയാകുമോ😂😂😂😂

    • @Sajida-sk6wg
      @Sajida-sk6wg Месяц назад +1

      എന്തായാലും നിൻറെ തള്ളയെ കൂട്ടിക്കൊടുത്ത പോലെ ആവില്ല മക്കളെ

  • @jineeshi9835
    @jineeshi9835 Месяц назад +3

    SG❤❤❤

  • @ManiMani-b3c9l
    @ManiMani-b3c9l Месяц назад

    ❤❤

  • @SindhuSebastian-t2k
    @SindhuSebastian-t2k Месяц назад

    Sg❤❤❤❤❤❤

  • @sangeethasatheesan3448
    @sangeethasatheesan3448 Месяц назад +2

    SG❤

  • @radhikabiju5572
    @radhikabiju5572 Месяц назад

    SG❤❤❤