ഭാര്യ സുഹൃത്തുമായി ചേർന്ന് കട തുടങ്ങിയത് പ്രകോപനം; കൊന്നിട്ടും കൂസലില്ലാതെ പ്രതി | Kollam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 231

  • @geobasil7105
    @geobasil7105 10 часов назад +83

    കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു -ഗൾഫിൽ കിടന്നു അധ്വാനിച്ച പണം മുഴുവനും ഭാര്യയുടെ പേർക്ക് അയച്ചുകൊടുത്തു.ജോലി തീർന്നു നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹത്തെ ഭാര്യവീട്ടിന്ന് ഇറക്കിവിട്ടു പെരുവഴിയിൽ ഭിക്ഷ യാചിക്കുന്നു. പാവം. മനുഷ്യൻ. അവളെ എന്നു ചെയ്യണം.പുരുഷന് വേണ്ടി ഒരു നിയമവും ഇല്ല എല്ലാ നിയമങ്ങളും സ്ത്രീക്ക് വേണ്ടി. ഇതാണോ തുല്യത?

  • @shegar3357
    @shegar3357 7 часов назад +38

    ചാനലുകാർ ഇടക്ക് കമന്റ്‌ ബോക്സ്‌ ഒന്ന് നോക്കണം. ഭർത്താവിന് ഫുൾ സപ്പോർട്ട് ആണ്.

    • @tonyxavier6509
      @tonyxavier6509 4 часа назад

      അത്ഭുതം ഒന്നും തോന്നുന്നില്ല. താലിബാൻ വിസ്മയം ആണെന്ന് പറയാനും മലയാളികൾ കുറെ ഉണ്ടായിരുന്നല്ലോ? വേണ്ടെങ്കിൽ പോ പുല്ലേ എന്ന് പറയാൻ ഉള്ള കഴിവ് പോലും ഇല്ലാത്തവൻമാരെ താങ്ങാൻ വേറെ കൊറേ എണ്ണങ്ങൾ

  • @Bachibachi-p3l
    @Bachibachi-p3l 18 часов назад +207

    അവിഹിതത്തിന് കിട്ടിയ സമ്മാനം അടിപൊളി 👍👍👍😊

    • @alpsychobunny5666
      @alpsychobunny5666 17 часов назад

      അതിന് പാവം കടേലെ ജീവന്കരനെ കൊല്ലണോ 😂

    • @geethumohan5394
      @geethumohan5394 17 часов назад +7

      Edo poyavar poyi .atin iganoke cheytal ntakm .

    • @remyabinoy6995
      @remyabinoy6995 17 часов назад +2

      അവിഹിതത്തിനു പോകുന്ന ആണുങ്ങളേം ഇതുപോലെ കത്തിക്കണം.

    • @akshayanil9571
      @akshayanil9571 17 часов назад

      Ellam kanakka 😂​@@remyabinoy6995

    • @pshycho1232
      @pshycho1232 8 часов назад +5

      Divorce cheyyamayirunnallo

  • @sadgamaya2168
    @sadgamaya2168 18 часов назад +28

    സ്ത്രീകളുമായുള്ള പ്രശ്നത്തിന് നിയമവഴിയേ പോയാൽ പുരുഷന് എപ്പോഴും പരാജയം മാത്രമേയുള്ളൂ.. നിയമപരമായ സപ്പോർട്ട് ഇല്ല .. അത് കൊണ്ട് ആത്മാഭിമാനമുള്ള പുരുഷൻമാർ ചിലപ്പോൾ ഇത്തരം വഴി സ്വീകരിക്കും. വികലവും ഭരണഘടന പ്രധാനമായും പൗരനു ഉറപ്പുതരുന്ന മൗലികാവകാശങ്ങൾ മാനിക്കാത്തതുമായ നമ്മുടെ നിയമ വ്യവസ്ഥ തന്നെ കാരണം ..

    • @Rkanathil
      @Rkanathil 16 часов назад

      50% ഭാര്യമാരും ഉടായിപ്പാണ്.. ഡിവോഴ്സ് ആണെങ്കിൽ കെട്ടിയവന്റെ കയ്യിൽ പൈസ ഇല്ലെങ്കിലും അത് വാങ്ങിക്കാനുള്ള നിയമം കൂടെ യുണ്ടെന്ന അഹങ്കാരം... കല്യാണം കഴിക്കാതിരുന്നാൽ അത്രയും നല്ലത്.. കോംപ്രമൈസ് ജീവിതത്തെ കാൾ നല്ലത് സിംഗിൾ life ആണ്

    • @Mullapoov
      @Mullapoov 15 часов назад

      അത് കണ്ട് ചില പെണ്ണുങ്ങൾ തുള്ളും അപ്പോൾ ചില ആണുങ്ങൾ അങ്ങ് തീർക്കും പിന്നെ ഭർത്താവിന്റെ ഭാഗത്തു നിന്ന് ചിന്ദിക്കുമ്പോ അയാളെ കുറ്റം പറയാൻ തോന്നുന്നില്ല

  • @SiteStr-o5d
    @SiteStr-o5d 9 часов назад +40

    അയാളെ കുറ്റപ്പെടുത്താനാകില്ല
    സ്നേഹം അധികമായതുകൊണ്ട് ചെയ്തതാണ്
    പക്ഷേ ഈ സ്നേഹം ഭാര്യക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല
    ഓരോ ഭാര്യയും ഭർത്താവും തൻറെ പങ്കാളി മറ്റൊരാളുമായി സ്നേഹം പാടില്ല എന്ന് ആഗ്രഹിക്കുന്നത് അവർക്കിടയിൽ സ്നേഹം ശക്തമായത് കൊണ്ടാണ്
    ഈ തിരിച്ചറിവ് ഓരോ ഭാര്യയും ഭർത്താവും മനസ്സിലാക്കണം
    വേലി ചാടാതെ പരസ്പരം സ്നേഹിച്ച് അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോവുക

  • @syhuhjk
    @syhuhjk 18 часов назад +100

    അവൾക്ക് വേറെ പാർട്ട്ണർ വേണമായിരുന്നു അത് തന്നെ സംഭവം...

  • @ajithkumar.kkamalasanan6118
    @ajithkumar.kkamalasanan6118 6 часов назад +10

    ഭർത്താവിന് ഇഷ്ടമല്ലാത്ത ഒരു പാർട്ട്ണർഷിപ്പ് ഭാര്യ നടത്താൻ പാടില്ലായിരുന്നു.അത് അവരുടെ കുടുംബ ബന്ധത്തെ ബാധിക്കും എന്നതിനാലാകണം ഭർത്താവ് എതിർത്തത്. പറഞ്ഞാൽ അനുസരിക്കാത്ത ഒരു ഭാര്യയെ ഒഴിവാക്കിയാൽ മതിയായിരുന്നു. ഇത്രയും ക്രൂരത കാണിക്കേണ്ടായിരുന്നു. ഇത് എല്ലാവരുടേയും ജീവിതം നശിപ്പിച്ചില്ലേ.

  • @atheistgk7713
    @atheistgk7713 18 часов назад +97

    അവിഹിതം കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @SiljoVG-eq8kc
      @SiljoVG-eq8kc 10 часов назад +1

      Souhridham 😂😂😂

    • @AnasTk-x9j
      @AnasTk-x9j 10 часов назад

      സത്യം

    • @naveenempire2838
      @naveenempire2838 3 часа назад

      അവിഹിതം എന്ന് ആര് പറഞ്ഞു.നിനക്ക് അറിയാൻ വൈയ്യത കാര്യം എന്തിനാടെ നിനക്ക് തോന്നുന്ന കാര്യം വിളിച്ചു പറയുന്നത് 😏

  • @carriagefiles-6390
    @carriagefiles-6390 8 часов назад +36

    അവിഹിദത്തിന് പോകുന്ന എല്ലാ അവളുമാർക്കും അർഹിക്കുന്ന ശിക്ഷ ഇതാണ് 👍

    • @RameezRm-l7e
      @RameezRm-l7e 5 часов назад +1

      പാട്ണർഷിപ് അവിഹിതം ആണോ

    • @ajitha3931
      @ajitha3931 5 часов назад

      അവർ പോയത് നീ കണ്ടോ മനോരോഗി നിയാണ്

    • @pcrahmbhr
      @pcrahmbhr 29 минут назад

      അവനു മാർക്ക്‌ ബിരിയാണിയും

  • @jojothomas6412
    @jojothomas6412 6 часов назад +13

    ഭർത്താവ് അറിയാത്ത പാർട്നർഷിപ്പ് ആണ് പച്ചക്ക് അവിഹിതം

  • @syhuhjk
    @syhuhjk 18 часов назад +102

    അവൾക്ക് അർഹിച്ചത് കിട്ടി . അവിഹിതത്തിന് പോയതല്ലേ 😂

    • @AbiKumar-f4w
      @AbiKumar-f4w 18 часов назад +1

      🎉

    • @naveenempire2838
      @naveenempire2838 3 часа назад

      അവിഹിതത്തിന് പോയത് ആണ് എന്നു നിനക്ക് ഉറപ്പ്‌ ആണോടെ 😏😊

  • @mujeebmujeeb1305
    @mujeebmujeeb1305 17 часов назад +27

    എന്ത് പറഞ്ഞാലും അവിഹിതം തന്നെ അല്ലെങ്കിൽ എന്തുകൊണ്ട് പാർട്ണർ ഷിപ് ഭർത്താവ് അറിഞില്ല

  • @zoomi52314
    @zoomi52314 13 часов назад +5

    ഇങ്ങനെ തന്നെ ചെയ്യണം 💯% correct
    എത്ര കണ്ടാലും കേട്ടാലും സ്ത്രീകൾ പടികില്ല (ഈ ന്യൂസ് എത്ര സ്ത്രീകൾ കേൾക്കുന്നുണ്ടാവും ഈ ന്യൂസ് കേട്ടതിനുശേഷം അവർ പറയും അയ്യോ എന്താണ് പെണ്ണുങ്ങൾക്ക് ഇനിയും ബുദ്ധി വെക്കാത്തത് ) ഉടനെ തന്നെ അടുത്ത അബദ്ധത്തിൽ പോയി ചാടും ഇതൊരിക്കലും മാറില്ല കാരണം സ്ത്രീകൾക്ക് ഇന്ന് കിട്ടുന്ന സുഖം സന്തോഷവും മതി നാളെ വരാൻ കിടക്കുന്ന അപകടത്തെക്കുറിച്ച് അവര് ചിന്തിക്കില്ല . ദൈവമേ നിന്റെ പടപ്പുകൾക്ക് എന്തുകൊണ്ടാണ് ചിന്തിക്കാനുള്ള ബുദ്ധിയില്ലാത്തത്....

  • @ratheeshr6858
    @ratheeshr6858 5 часов назад +5

    അവിഹിതം 👍🏻👍🏻ചേട്ടൻ സൂപ്പറാ 👌🏻👌🏻👌🏻

  • @Bhakthigeethangal
    @Bhakthigeethangal 7 часов назад +9

    അർഹിച്ച ശിക്ഷ കിട്ടി

  • @jestinejose9944
    @jestinejose9944 3 часа назад +6

    ഭർത്താവ് ഉള്ളപ്പോൾ വേറൊരുത്തന്റെ ആവശ്യം എന്തിന്.. അല്ലെങ്കിൽ ഒറ്റയ്ക്ക് കട നടത്തണം.. അതല്ലേ അന്തസ്സ്

  • @AnasTk-x9j
    @AnasTk-x9j 10 часов назад +8

    അയാൾ ചെയ്തത് 100% ശരിയാണ്

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 11 часов назад +11

    മാധ്യമ പ്രവർത്തകരുടെ സംസാരം കേട്ടാൽ തോന്നും അവിഹിതം നല്ലതാണ് എന്ന് ഇത് ഏതൊരു ഭർത്താവിനും തോന്നുന്നത് അയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @dileeptg5142
    @dileeptg5142 17 часов назад +11

    She ate catering food and bakery items same time.
    Resulted in petrol.🎉🎉

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 17 часов назад +21

    ഇത്‌ ആയിഞാടുന്ന പെണ്ണുങ്ങൾക്കുള്ള ഒരു മുന്നറിയിപ്പാണ് 🤣🤣ഏതായാലും ചേട്ടൻ കലക്കി അയാൾ എത്ര വിഷമിച്ചിട്ടുണ്ടാവും ഇവൾ കാരണം പാവം 😥😥

  • @bachopaul988
    @bachopaul988 18 часов назад +22

    കേരളം എല്ലാത്തിലും നമ്പർ 1തന്നെ

    • @AbdulAziz-nn4nu
      @AbdulAziz-nn4nu 9 часов назад

      ലോകത്ത് എല്ലാ ഇടങ്ങളിലും ഇത്‌ പോലെ ഒക്കെ സംഭവം ഉണ്ടാകും 🙄 നിനക്ക് താമസക്കുന്നത് കേരളത്തിൽ ഇഷ്ടം അല്ലെങ്കിൽ വല്ല യൂറോപ്പിൻ രാജ്യങ്ങൾ ആകാം അല്ലെങ്കിൽ യുപിയിൽ ഒത്തിരി നല്ല സ്ഥലങൾ ഉണ്ട്‌ ഹരിയാനയിൽ ഉണ്ട് അതിനെ കാൾ നല്ല സ്ഥലം ജാർകണ്ടു ചത്ത്തീസ്‌ ഗരഹ് ഒക്കെ നമ്പർ 1 അല്ല സ്വർഗ്ഗം ആണ് സ്വർഗ്ഗം 😂😂😂😂 ഒരു ചെറിയ രസകരമായ അനുഭവം പറയാം ജോലി സംബന്ധമായി ഡൽഹിയിൽ നിന്ന് up ഇട്ടാവാ എന്ന സ്ഥലത്ത് രാവിലെ എത്തി ഒരു അഡ്രെസ്സ് അടുത്ത് ഉള്ള ചായ കടയിൽ ചോദിച്ചു അഡ്രെസ്സ് കട കാരൻ പറയുന്നതിന് ഇടയിൽ അപ്പോൾ അവിടെ ഉണ്ടായിരുന്ന മഹാൻമാർ നിർബന്ധിച്ച് ചായ കുടിപ്പിച്ചു അവസാനം അവരുടെ ചായയുടെ പൈസ കൂടി ഞാൻ കൊടുക്കേണ്ടി വന്നു 😂😂 എങ്ങനെ കേരളം നമ്പർ 1 ആണോ അറിയാൻ നീ വേറെ എങ്ങും പോകണ്ട കേരളം വിട്ട് ഒന്ന് ഇന്ത്യ കറങ്ങു

  • @Rajeshottapalam234
    @Rajeshottapalam234 7 часов назад +3

    👍👍good ഇയാളാണ് യഥാർത്ഥ പുരുഷൻ

  • @oppovivo1228
    @oppovivo1228 16 часов назад +9

    അയ്യാൾ പാവം. അവളുടെ കാഴ്‌പ്പ് ആണ് എല്ലാത്തിനും കാരണം.

  • @nila7860
    @nila7860 18 часов назад +27

    ഇവന് വേറെ എവിടെയും ബിസിനസ് പറ്റില്ലേ? ഇവളെ കൂടെ തന്നെ വേണം😂😂

  • @anasnedumpura8905
    @anasnedumpura8905 16 часов назад +9

    അനില യുടെ ജോലിക്കാരൻ എന്ന് പറ... ചുമ്മാ ഒരു ഭാര്യയെ ഭർത്താവ് ഇങ്ങനെ ചെയ്യില്ല

  • @manuzsss496
    @manuzsss496 17 часов назад +39

    കേരളത്തിലെ അവിഹിതത്തിന്റെ തലസ്ഥാനം ആണ് kollam😢

    • @SiljoVG-eq8kc
      @SiljoVG-eq8kc 10 часов назад

      Ganesh kumar kelkkandaa😂😂😂

    • @ashviralcut
      @ashviralcut 9 часов назад

      ​@@SiljoVG-eq8kcഗണേഷ് കുമാറിന്റെ പുറം പൊളിച്ച വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്, അതു കൊണ്ട് മിണ്ടില്ല 😂😂😂😂😂

  • @Gracy_d73
    @Gracy_d73 12 часов назад +15

    ഭർത്താവിനോട് ഒരുത്തൻ വന്നു പറയുന്നു ഞാൻ ഇവരുടെ പാർട്ണർ ആണെന്ന് പിന്നെ അയാൾ എന്തുചെയ്യും 😆

    • @pouran227
      @pouran227 6 часов назад +2

      അതിനാണല്ലോ ഡിവോഴ്സ്

    • @Gopika_gopuz123
      @Gopika_gopuz123 2 часа назад +1

      Partner means jeevithathile alla. Bakery il rand perum share itt nadathunna business nnalle😢ithrem kroora krithayathe normalise cheyyunna malayalkal🙌🏻

  • @TRUEEYESEENEWS
    @TRUEEYESEENEWS 10 часов назад +9

    യോനിയുടെ പാർട്ണർ കൂടി ആയിരുന്നു ഹനീഷ് 😂😂

  • @afiachu821
    @afiachu821 18 часов назад +71

    ഇങ്ങനെ ഉള്ള ഒരുത്തൻ അല്ലേ ഭർത്താവ് അവൾ ഒരുപാട് സഹിച്ചു കാണും

    • @syhuhjk
      @syhuhjk 18 часов назад +64

      എങ്കിൽ മാന്യമായി divorce വാങ്ങി പോകണം അല്ലാതെ രണ്ട് വണ്ടി drive ചെയ്യാൻ നോക്കരുത് ഇത് അർഹിക്കുന്ന മരണം

    • @akhil3456
      @akhil3456 18 часов назад +16

      Kopp aanu aviheetham sahikkanavathe manass thetti konnathavum

    • @afiachu821
      @afiachu821 18 часов назад +6

      @syhuhjk തൊട്ടതിനും പിടിച്ചനും ഒക്കെ കൊലപാതകം.. വല്ലാത്ത മനസ്സ് മനുഷ്യന്... മനുഷ്യൻ ഒരുപാട് മാറി...

    • @sajancs
      @sajancs 18 часов назад +32

      ഭർത്താവ് അറിയാതെ മറ്റൊരാളുമായി ചേർന്ന് കട നടത്തിയത് ശരിയാണോ?

    • @afiachu821
      @afiachu821 18 часов назад

      @@akhil3456 അതെന്തായാലും അയാളിനി ജയിലിൽ കിടക്കണം...

  • @azielmedia2k23
    @azielmedia2k23 18 часов назад +7

    യാ മോനെ ഇനി സുഖജീവിതം മട്ടൻ, ചിക്കൻ, മുട്ട 😂

  • @anwarsadiq9095
    @anwarsadiq9095 7 часов назад +3

    ചാവണ്ട മുതലാണ് 😂😂

  • @SaleenaAnwer-p6e
    @SaleenaAnwer-p6e 18 часов назад +22

    എന്തൊക്കെ കേട്ടാലും ഇവളുമാര് പഠിക്കില്ല ഒരു കുഴപ്പവും ഇല്ല ഇങ്ങനെ തന്നെ ചെയ്യണം

  • @evjohnson9341
    @evjohnson9341 Час назад +1

    Kollam❤Bada,,,RaJan❤

  • @alpsychobunny5666
    @alpsychobunny5666 17 часов назад +29

    സത്യം എന്തെന്ന് അറിയാതെ അവിഹിതം എന്ന് പറഞ്ഞു മനതൃപ്‌തി കണ്ടെത്തുന്ന മലയാളി സമൂഹം 😂

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 12 часов назад +2

      സത്യം ഇത്രേ ഉള്ളൂ... രണ്ടു പേർക്കിടയിൽ നടുവിൽ മൂന്നാമതെ ഒരാൾ വരും.. അയാളെ ഒഴിവാക്കാൻ ഒരാൾക്ക് പറ്റുന്നില്ലെങ്കിൽ ആ ബന്ധത്തിന് ദിവ്യ ബന്ധം എന്ന് പറയാൻ പറ്റുമോ 😄😄

    • @DanielM-w4z
      @DanielM-w4z 10 часов назад

      @@alpsychobunny5666 നീ സൈക്കോ ആണോടേയ് ഈ സാഹചര്യം സ്വന്തം മണ്ഡലത്തിൽ ആണെങ്കിൽ അംഗീകരിക്കുമോ

  • @sidhartheramakrishnan4734
    @sidhartheramakrishnan4734 8 часов назад +5

    ഇവിടെ അവിഹിതത്തിന് കൊന്നതിന് എതിർക്കുന്നത് സ്ത്രീകൾ ആണ് അല്ലോ 😅😅 ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾ കൊള്ളാം എന്തായാലും😅

    • @pouran227
      @pouran227 6 часов назад

      Divorce എന്നാത്തിന് ആണ്... നമ്മളെ വേണ്ടാത്തവരെ ഒഴിവാക്കാൻ.... നിനക്ക് വേറെ ഒരാളുടെ ജീവിതം എടുക്കാൻ അധികാരം ഇല്ല....

  • @abukh7784
    @abukh7784 18 часов назад +56

    ഭർത്താവിന് ഇഷ്ടമില്ലാത്തത് ഭാര്യ ചെയ്യരുത്'

    • @muhammadazhar2481
      @muhammadazhar2481 18 часов назад +23

      Appo bharayakk ishtamillatthatho..??

    • @davidgeorge6066
      @davidgeorge6066 17 часов назад +4

      Illengil konnu kalayuvo?

    • @Lovebirds894
      @Lovebirds894 16 часов назад

      ​@@muhammadazhar2481പാവാട കാക

    • @Jeevanjoseph1578
      @Jeevanjoseph1578 13 часов назад +9

      ഭർത്താവിൻ്റെ അടിമ അല്ല ഭാര്യ

    • @mohanthomas7470
      @mohanthomas7470 11 часов назад

      അപ്പോൾ അവിഹിതം ഒക്കെ ഒരു അവകാശം ആണോ ​@@Jeevanjoseph1578

  • @കോഴിക്കോട്ടുകാരി

    Pls. പെൺകുട്ടികൾ ഒരിക്കലും mrg ചെയ്യണ്ട ഇനി. After mrg life നരകമായിരിക്കും. 100ഇൽ ഒന്നെങ്കിലും നല്ല ആണിനെ കിട്ടിയാൽ രക്ഷപെട്ടു. അത് ഭാഗ്യം പോലെയേ kittu🙄. വെറുതെ ഒരു പരീക്ഷണത്തിന് നിക്കരുത്.

    • @rammohan3358
      @rammohan3358 17 часов назад +8

      നിന്നെ പോലെ ഉള്ളവർ കല്യാണം കഴിക്കരുത്.

    • @SubuMohan
      @SubuMohan 15 часов назад +2

      പിന്നെ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു

    • @Malayalikada
      @Malayalikada 14 часов назад +1

      Anugalum nallavare matreme kettavulu...Veruthe jeevitham nasipikaruth

    • @user-xf7pe7vm7gmohanam
      @user-xf7pe7vm7gmohanam 12 часов назад

      ശരിയാണ് വെടികൾ വിവാഹം വേണ്ടന്ന് വെക്കുക..വെടികിറങ്ങുക

    • @mohanthomas7470
      @mohanthomas7470 11 часов назад

      Please നിങ്ങൾ കല്യാണം കഴിക്കരുത് ഈ mind set ഉള്ളത് ഒക്കെ കെട്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്

  • @rockeygamings7425
    @rockeygamings7425 9 часов назад +3

    Chettan ❤mass

  • @Mr_John_Wick.
    @Mr_John_Wick. 2 часа назад

    വിവാഹിത ആയ സ്ത്രീ മറ്റൊരു പുരുഷനൊപ്പം partnership ഇൽ ബിസിനസ്‌ ചെയ്യുന്നത് ഒരു ഭർത്താവ് എങ്ങനെ ഉൾക്കൊള്ളും.അപ്പോൾ സംശയങ്ങൾ ഉണ്ടാവും... പിന്നെ അവസാനം ഇങ്ങനെ ഒക്കെ ആയില്ലേലെ അതിശയം ഉള്ളൂ...

  • @krishnakumar-um5ie
    @krishnakumar-um5ie 18 часов назад +10

    ഒരു സ്നേഹ വാക്കിൽ തീർക്കേണ്ട കാര്യമാണ് ഇന്നവൾ അവൾക്ക് തന്നെ മരണ വാറന്റ് ആയി കൊണ്ടു നടക്കുന്നത്... പിന്നെ എന്റെ ജീവിതം തുളച്ചതിന്റെ തെളിവുകൾ എന്റെ കയ്യിലുണ്ട്... നീ സൂക്ഷിച്ചോ കുഞ്ഞേ...

    • @Exploresome2
      @Exploresome2 14 часов назад +2

      Nthua ingne oru cmnt 😮😮😮 something wrong 😮😮

    • @DanielM-w4z
      @DanielM-w4z 11 часов назад +2

      @@krishnakumar-um5ie കിളി പോയോ

    • @krishnakumar-um5ie
      @krishnakumar-um5ie 11 часов назад

      @DanielM-w4z പോയതൊന്നും അല്ല!!! ഉള്ളിലെ ദേഷ്യം ഞാൻ മരിക്കുന്നത് വരെ കാണും... ഒരിക്കൽ ഒറ്റപ്പെട്ടുപോകും ഞാൻ അന്ന് ചിലപ്പോൾ എനിക്ക് എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞെന്ന് വരില്ല... അന്ന് മേലേ ആകാശം താഴെ ഭൂമി, എനിക്ക് ഒന്നും നഷ്ടപ്പെടാൻ കാണില്ല...

    • @TRUEEYESEENEWS
      @TRUEEYESEENEWS 10 часов назад

      ​@@DanielM-w4zലെവന്റെ ഭാര്യയും കട പാർട്ണർഷിപ്പിൽ തുടങ്ങി എന്ന തോന്നുന്നേ 😂😂

    • @spookylab3667
      @spookylab3667 9 часов назад

      Story para

  • @suhailkuttu7303
    @suhailkuttu7303 7 часов назад +1

    👍👍👍👍

  • @jokerjohny
    @jokerjohny 6 часов назад +2

    അവിഹിതമാണെങ്കിൽ അതിൻ്റെ വഴിക്കു വിടണം,ഇപ്പൊ ആർക്ക് പോയി.

  • @arunchillakkattil8959
    @arunchillakkattil8959 18 часов назад +7

    It is a clear case of cheating . ( Kallavedi)

  • @mumhammedaskar254
    @mumhammedaskar254 16 часов назад +2

    കേരളത്തിൽ പെട്രോൾ കുപ്പിയിൽ കൊടുക്കുന്നു മുംബൈയിൽ കൊടുക്കില്ല 😢😢😢

  • @fisalpc4060
    @fisalpc4060 9 часов назад +2

    അയാളെ പൂർണ്ണമായി കുറ്റപ്പെടുത്താൻ പറ്റില്ല

  • @KamarunnisaKkl
    @KamarunnisaKkl 16 часов назад +4

    അടിപൊളി.. കെട്ടിയോൻ ഹീറോ....... വേണ്ടങ്കിൽ നിയമ പ്രകാരം ഒഴിവാക്കാം...... കാമുകന്റെ പേര് പേര് വിവരം പറയൂ 🥰🥰🥰

    • @GireeshGireesh-kc4yl
      @GireeshGireesh-kc4yl 11 часов назад

      അപ്പോൾ നീ കെട്ടിയോന് ഇത്രയും വില ആണ് കൊടുക്കുന്നത് പക്ഷേ ആണുങ്ങൾ ഇത് തന്നെ ചെയ്യും

  • @kuttalu
    @kuttalu 8 часов назад +1

    ബെസ്റ്റി ബെസ്റ്റി...

  • @Introvert02-95
    @Introvert02-95 18 часов назад +11

    Cheating case

  • @shajiabdurahman9229
    @shajiabdurahman9229 Час назад

    അവൾ തെറ്റുകാരി ആണെങ്കിൽ അയ്യാൾ ചെയ്തതാണ് ശരി

  • @lalut6434
    @lalut6434 Час назад

    നിങ്ങൾ പറഞ്ഞു വെളുപ്പിക്കാൻ നോക്കണ്ട ഞങ്ങളും ചോറ് തിന്നുന്നവരാണ്

  • @U--VISION-x6s
    @U--VISION-x6s 16 часов назад +4

    ഇതിൽ അവിഹിതം ഒന്നും ഇല്ല
    എല്ലാം ഹിതം ആണ്
    അവന്റെ ഹിതം
    അവളുടെ ഹിതം
    പെട്രോൾ ഹിതം
    തീ ഹിതം
    ഇനി പോലീസ് ഹിതം
    കോടതി ഹിതം

    • @rajimol861
      @rajimol861 7 часов назад

      🤣🤣🤣👍🏻

  • @euginbruno6509
    @euginbruno6509 4 часа назад

    അവൾക്ക് മറ്റൊരുത്തനുമായി ജീവിക്കണമെങ്കിൽ അയ്യാളെ ചതിച്ചത് എന്തിനാ... ഇങ്ങനെ തന്നെ ചെയ്യണം...

  • @spookylab3667
    @spookylab3667 9 часов назад

    Avihitham nadathiya anesh pic undo onnu kanalo evne ...

  • @anwarsadiq9095
    @anwarsadiq9095 7 часов назад +1

    അവൻ ചതിട്ടില്ലേ 😅

  • @abdulvahidk7649
    @abdulvahidk7649 16 часов назад +1

    👍🏼👍🏼👍🏼👍🏼

  • @faisal.ac5488
    @faisal.ac5488 Час назад

    ഇക്കാരണത്താൽ എല്ലാ ഭർത്താക്കൻമാരും വെള്ളക്കളർ ഡ്രസ്സ് നിർബന്ധമായും ധരിക്കണമെന്ന് പുതിയ നിയമം പാസായി😂

  • @shijishiji9088
    @shijishiji9088 18 часов назад +7

    പോട്ടെ പുല്

  • @PriyeshCv-f1i
    @PriyeshCv-f1i 10 часов назад

    😊😊😊❤❤❤

  • @jojothomas6412
    @jojothomas6412 6 часов назад

    അവിഹിതം അവസാനം കൊലപാതകം

  • @rajeshkanukkunnil397
    @rajeshkanukkunnil397 23 минуты назад

    പാർട്ണർ എന്തിന്റെ ആണ്. പത്മരാജൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല. പാർട്ണർ മറ്റേതിന്റെ ആണ്

  • @rajupyleepalatty
    @rajupyleepalatty 8 часов назад

    പത്മരാജൻ്റെ രണ്ടാം വിവാഹമാണ്. സംശയരോഗം വന്നാൽ പിന്നെ രക്ഷയില്ല. ഒരു സ്ത്രീക്കും സഹിക്കാൻ പറ്റില്ല. അതു ദുരന്തത്തിലേ കലാശിക്കൂ.

  • @allaroundme6738
    @allaroundme6738 8 часов назад

    ഓരോ മനുഷ്യർക്കും അവരുടെ സഹവാസികൾക്കും പ്രത്യേക സ്വഭാവങ്ങൾ ഉണ്ടായേക്കാം, പക്ഷെ അത് ജില്ല തിരിച്ചു ഉണ്ടാകുന്നതാണെന്നു തോന്നുന്നില്ല.
    കുറേ വർഷങ്ങളായി കണ്ണൂരുകാരെ കളിയാക്കൽ ആയിരുന്നു, ഒരു പാട് കേട്ടു മടുത്തു പോയിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ആ സ്ഥാനത്ത്. കണ്ണൂരിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ ഉണ്ടാകുന്ന സംഭവങ്ങൾ മാത്രം വിലയിരുത്തി കണ്ണൂരുകാരെ മൊത്തം അടച്ചാക്ഷേപിച്ചു ആനന്ദം കണ്ടെത്തുന്ന കുറെ ആൾക്കാർ. ഇപ്പോൾ കൊല്ലം കാരും അതേ ആരോപണങ്ങൾ കേൾക്കുന്നു.
    ഒന്ന് അന്വേഷിച്ചു നോക്കിയാൽ എല്ലാ ജില്ലകളിലും കൊലപാതകങ്ങളും അക്രമങ്ങളും വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നടക്കുന്നുണ്ട് എന്ന് മനസിലാകും, പക്ഷെ ചില സ്ഥലങ്ങളിൽ നടക്കുമ്പോൾ മാത്രം highlight ചെയ്യപ്പെടും, അത്രയേ ഉള്ളു.

  • @vasuvavottil7634
    @vasuvavottil7634 17 часов назад

    Angeneyamo?

  • @aneeshkunjatta3626
    @aneeshkunjatta3626 6 часов назад

    Good sabash

  • @manikandanbalasubramaniam2906
    @manikandanbalasubramaniam2906 8 часов назад

    He should not have murdered her 😢😢

  • @thomasjoseph9724
    @thomasjoseph9724 5 часов назад

    😂സാരമില്ല അവിഹിതം അല്ലെ

  • @anwarsadath7724
    @anwarsadath7724 18 часов назад +1

    RAJETTAN❤❤❤❤❤❤❤❤❤❤❤SUPPER😂😂😂😂

  • @shajifshaji1056
    @shajifshaji1056 17 часов назад

    Niyamathee paadeyellaa..Annum kolabhaathakham..kurachu kazhinjal eranghum..

  • @Kochikaran3242
    @Kochikaran3242 18 часов назад +2

    Barthavu ariyendey aranu business partner.???. Ithu kondu barthavintey ,,, ayaludey karyam pokkayi...

  • @joseprakash5917
    @joseprakash5917 17 часов назад

    Now she will run the partener business from graveyard.

  • @വാല്മീകം
    @വാല്മീകം 9 часов назад

    കത്തി പോയ അവിഹിതം

  • @anony633
    @anony633 17 часов назад

    ആരാ കൊല്ലപ്പെട്ടതെന്ന് പറയെടെ

  • @SreejaSreeja-oe1vk
    @SreejaSreeja-oe1vk 10 часов назад +1

    ആണൊരുത്തൻ ❤️

  • @shabeerreebhas6435
    @shabeerreebhas6435 8 часов назад

    Pathmarajan looks like kilavan, less energy,.... 😂😂😂

  • @UnitastekollamKollamd
    @UnitastekollamKollamd 17 часов назад

    👍🥰🥰🥰❤❤

  • @savetalibanbismayam7291
    @savetalibanbismayam7291 10 часов назад

    Chuhurthallaa
    😅😅😅😅

  • @nithinrocks2826
    @nithinrocks2826 18 часов назад +3

    Veetil husband ariyathaa partnership nadathan pokunna pennugalku ethoru padam ayirukattaii....

  • @SanuKs-u1f
    @SanuKs-u1f 2 часа назад

    😂😂😂😂😂😂 avihitham kollanam ivalumare

  • @haleel8304
    @haleel8304 29 минут назад

    bharthavalle avalude partner pinnenthina ithinetedeloru ship koode

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 часа назад +1

    ബാർത്താവ് 👍👍👍👍

  • @sadhikvadakkengara3531
    @sadhikvadakkengara3531 15 часов назад +1

    പണ്ടൊക്കെ വിളക്ക് കത്തിച്ചാൽ പിതാവോ ഭർത്താവോ അല്ലാത്തവരുടെ കൂടെയോ ഒറ്റക്കോ പുറത്ത്‌ പോവില്ലായിരുന്നു ഇന്ന് പലരും ജോലിക്കെന്ന വ്യാജെന പുലർച്ച വീട്ടിൽ വന്ന് കിടന്നുറങ്ങുന്നവരും ഉണ്ട് ചിലർക്ക്‌ സംശയ രോഗം ഉള്ളവന്മാരും ഉണ്ട് പക്ഷെ ചിലർ ആർഭാടാ ജീവിതം നയിക്കുന്നതിനു വേണ്ടി പണമുള്ള തമ്മാടികളുടെ കൂടെ പല ഹോട്ടൽ റൂമിലും പോയി വേശ്യാ പ്രവർത്തി ചെയ്ത് ഒന്നും അറിയാത്തെ പോലെ വരുമ്പോൾ പൊതു ബോധം ഉള്ള വർ അല്ലങ്കിൽ വ്യക്തമായ ബോദ്യത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നവരെ സംശയ രോഗാമെന്ന് പറഞ്ഞ് രക്ഷപ്പെടാൻ പറ്റുമോ

  • @MopPa-y7l
    @MopPa-y7l 11 часов назад

    Sharerekamaumparanarshepputhudagettudavum

  • @danielkunjukunju600
    @danielkunjukunju600 17 часов назад

    Hiyham allathathu. Onnu kandukindorikkubol 1 thinnodirikkanam

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 18 часов назад +1

    ഇത് കേരളം തന്നെയോ ❓❗ എന്നും എന്തൊക്കെ സംഭവങ്ങൾ❗

  • @RajeevA-k4g
    @RajeevA-k4g Час назад

    Swntham..hasbantine.chadhichaal..
    ..
    Idhu.thanne.vidhi

  • @JubeeshJubeesh-b5t
    @JubeeshJubeesh-b5t 17 часов назад

    Ithil oru thetumilla..eechanelukarante bharya ayirunnenkilo

  • @cvmoidheen3100
    @cvmoidheen3100 10 часов назад

    ആൺ സുഹൃത്ത്
    പെണ്ണെ നീ എപ്പഴാ പഠിക്കുക
    ധീരനായ ഭർതാവ്

  • @sreekanth9408
    @sreekanth9408 7 часов назад

    ഇവിടേയും മരിച്ചത് പെണ്ണ് ആയതു കൊണ്ട് അവൾ പതിവ്രത👏🏻👏🏻👏🏻 അവൾ ഇയാളെ കൊന്നിട്ട് കാമുകന്റെ കൂടെ പോയിരുന്നെങ്കിൽ അപ്പോഴും ഇവൾ പതിവ്രത👏🏻👏🏻👏🏻

  • @SirCheck-jt7tp
    @SirCheck-jt7tp 17 часов назад

    Thadathil dineeshan....aalu mari thee kolutheee

  • @Kunjata.22
    @Kunjata.22 8 часов назад

    ഒരേ സമയം സ്വതന്ത്ര്യം eqality പറയുകയും ചെയ്യും ഒന്നും ചെയ്യാനും സമ്മതിക്കില്ല അതാണ് ആണുങ്ങൾ🙄 മിക്കവരുടെയും അവസ്ഥ😢

  • @karnakikadathanadu-et2cw
    @karnakikadathanadu-et2cw 7 часов назад +1

    ബേക്കറിയുടെ പാർട്ണർ മാത്രമല്ല... എല്ലാത്തിന്റെയും പാർട്ണറായി കാണും അതാണ് പ്രശ്നമായത്

  • @RajeeshM-b2g
    @RajeeshM-b2g 11 часов назад

    ചില കാര്യം തിന് അങ്ങനെ ആണ് , കൂസൽ ഉണ്ടാകില്ല.. എല്ലാ സ്വന്തം അനുഭവം വരുബോൾ ഈ മാമ പരിപാടി ഒന്നും കാണില്ലേ ടെ 😂

  • @PradeepCk-c7m
    @PradeepCk-c7m 11 часов назад

    അവിഹിതം

  • @surjithsingsing4692
    @surjithsingsing4692 17 часов назад

    😂😂😂😂😂

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 18 часов назад +4

    Aval udy, samanathil, asittu, ozikkanam

  • @Binoyxxx9
    @Binoyxxx9 9 часов назад +1

    ഭാര്യക്ക് അവിഹിതം ഉണ്ട് എന്ന് അറിയുന്നത് മുതൽ അയാള് അനുഭവിച്ച മാനസിക വേദന കൂടി ആവാം🎉🎉

  • @nightrider2742
    @nightrider2742 17 часов назад +1

    അടിപൊളി 🔥

  • @sebastiankavil8708
    @sebastiankavil8708 5 часов назад

    അവൾക്കർഹതപ്പെട്ട ശിക്ഷ അയ്യാൾ നടപ്പാക്കി😢

  • @AjithNikarthil
    @AjithNikarthil 3 часа назад

    ഭർത്താവിനെ അനുസരിക്കാതെ നടക്കുന്ന എല്ലാവർക്കും ഒരു പാഠം. തിരിച്ചാണെങ്കിലും തെറ്റു തന്നെ. ഞാൻ ഭർത്താവിനോപ്പം.

  • @aliftv871
    @aliftv871 47 минут назад

    ഭർത്താവ് ചെയ്തത് തെറ്റില്ല അവിഹിതം പിടിച്ചത് ആണേൽ