ഞാനും എന്റെ 50 പെൺപിള്ളേരും 🤙🏻😝Dancer Prajin Prathap troll video malayalam

Поделиться
HTML-код
  • Опубликовано: 6 май 2024

Комментарии • 210

  • @sreejasubash2381
    @sreejasubash2381 2 месяца назад +177

    എന്റെ പൊന്നെ ചിരിച്ചു ചത്തു......... അടികിട്ടുന്നതൊക്കെ ഇപ്പോൾ വല്യ രസമായി മാറിയിരിക്കുന്നു 😃😃😃

  • @sujith3684
    @sujith3684 2 месяца назад +304

    അടി കിട്ടിയെന്നു പറയാൻ അവൾക്കഭിമാനം, അടി കൊടുത്തെന്നു പറയാൻ അവനു അതിലും അഭിമാനം, ഇമ്മാതിരി 🚀🚀.

    • @trollsonair
      @trollsonair  2 месяца назад +4

      😂😂😂

    • @annoommen7278
      @annoommen7278 2 месяца назад +2

      Adi kittiyalentha..bharthavu mattu pennungalude kude adikuzhayunnathilum kuzhapsm ella.nalla paisa kittunundalo adichu polikan.athu mathi enik.enthoru janmam😂😂

    • @sonassudhin1602
      @sonassudhin1602 2 месяца назад

      😂

  • @AthiraAthy448
    @AthiraAthy448 2 месяца назад +518

    പേർസണൽ കാര്യത്തിലും ഇടപെടില്ല പ്രഫഷണൽ കാര്യത്തിലും ഇടപെടില്ല.. ഏട്ടായിടെ അടിയും കൊണ്ട് ഏട്ടായി വാങ്ങി തരുന്നതും തിന്നു ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു..... കൂടെ അതിൽ അഭിമാന പുളകിതൻ ആവുന്ന ഏട്ടായിയും

    • @trollsonair
      @trollsonair  2 месяца назад +10

      😂😂😂😂😂❤

    • @anaghavalsaraj1037
      @anaghavalsaraj1037 2 месяца назад +6

      😂😂😂😂

    • @pathuzjinn3056
      @pathuzjinn3056 2 месяца назад +1

      😁

    • @gouravmenon7479
      @gouravmenon7479 2 месяца назад +1

      😂🎉😂 0:20 0:20 0:20 0:20 0:20

    • @shineybthomas4393
      @shineybthomas4393 2 месяца назад +21

      സത്യം, ഭാര്യയെ അടിച്ചു വായടപ്പിച്ചിട്ടു പെണ്ണുങ്ങളുടെ കൂടെ തുള്ളാൻ പോകുന്നു . തുള്ളി കഴിഞ്ഞു മടങ്ങി വരുമ്പോൾ ഭാര്യക്ക് കഴിക്കാൻ പലഹാരം മേടിച്ചു കൊണ്ടുവരും. എട്ടും പൊട്ടും തിരിയാത്ത ഭാര്യക്ക് അത് കഴിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ചിന്ദിക്കാൻ പോലും വയ്യ. അവൻ മിടുക്കൻ ആയതുകൊണ്ടാണ് മുൻപേ വിലക്കിയിരിക്കുന്നത് പേർസണൽ കാര്യത്തിലും ഒഫീഷ്യൽ കാര്യത്തിലും ഭാര്യ ഇടപെടരുത് എന്നു .

  • @user-qp5fx1ds8k
    @user-qp5fx1ds8k 2 месяца назад +258

    നാലിടത്ത് ഒരേ സമയം കണ്ടിരിക്കുന്നു ചിലര്..😂😂😂😂😂

  • @arya54313
    @arya54313 2 месяца назад +88

    Aaa anchorinte oru dialogue " who cares like a teacher " 😂😂

  • @Bijumon-2962
    @Bijumon-2962 2 месяца назад +107

    ലാസ്റ്റ് ആ മിസ്റ്റർ ബട്ലർ സിനിമയിലെ സീൻ കൊള്ളാം 😃😃😃. ഏതാണ്ട് അതുപോലെയൊക്കെ തന്നെയാണ് പ്രജിന്റെ ലൈഫ് 👍🏻👍🏻.സംശയിക്കേണ്ട കാര്യമൊന്നുമില്ല അത് പ്രജിന്റെ പ്രൊഫഷൻ അല്ലേ 👍🏻👍🏻

  • @shaharbant.a4633
    @shaharbant.a4633 Месяц назад +2

    അവൻ്റെ...ജീവിത മാർഗമാണ്.... അടിപൊളിയായി കളിക്കുന്നു...❤

  • @user-bp2yp8id4s
    @user-bp2yp8id4s 2 месяца назад +191

    എല്ലാ പാട്ടിനും ഈ same step പഠിക്കാൻ ആയിട്ടാണോ ഈ പെണ്ണുങ്ങൾ എല്ലാം വരുന്നത്😮😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 месяца назад +2

      😂😂😂😂

    • @malludramaloverfamily4908
      @malludramaloverfamily4908 2 месяца назад +9

      Ayyo sathyam anne pole oralkum kudi manasilayallo anikathumathy😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 месяца назад +1

      @@malludramaloverfamily4908 pattokke aru nokkunnu kaliyil alle kariyam 🤪

    • @malludramaloverfamily4908
      @malludramaloverfamily4908 2 месяца назад +3

      @@vijiajeeshajeesh9821 athe athe, steps mathramalla expressionum same thanneya athu sradicho? 😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 месяца назад +3

      @@malludramaloverfamily4908 Aada sredhichu. Chirichu pandaram adagum 🤣🤣😄

  • @praveenktna8607
    @praveenktna8607 2 месяца назад +138

    കണ്ട് കണ്ട് used ആയീ..ഇനി എന്ത് കാണാനാ??😂😂😂😂😂😂

  • @sajeeshsg692
    @sajeeshsg692 2 месяца назад +138

    ചുരുക്കം പറഞ്ഞാൽ ഭർത്താവിന്റെ കോഴി സ്വഭാവത്തിന് കൂട്ട് നിൽക്കുന്ന ഉത്തമയായ ഭാര്യ 😏😏

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 месяца назад +1

      😂😂 sathyam

    • @trollsonair
      @trollsonair  2 месяца назад

      😂😂😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 месяца назад +1

      @@trollsonair 😂😂 evante koodeyokke jeevikkanam ekil kootti ninne pattu . Allekil devorce cheyanam . Pavam sahikka thanne

    • @NaturalVlogz-sn6du
      @NaturalVlogz-sn6du Месяц назад

      Enthu ചെയ്യാനാ 😢

  • @vivivsvdq7554
    @vivivsvdq7554 2 месяца назад +128

    . 😂😂😂best...ഇവൻ ആള് കോഴി അല്ല ഒട്ടകപക്ഷി ആണല്ലോ

    • @trollsonair
      @trollsonair  2 месяца назад +1

      😂😂❤

    • @KimYn697
      @KimYn697 2 месяца назад +2

      Chumma oraleah parayaal avarea nighalk aduth ariyavo.

    • @peaceforeveryone967
      @peaceforeveryone967 2 месяца назад

      ഭാര്യയെ തല്ലുന്ന മഹാൻ😂​@@KimYn697

    • @sujith3684
      @sujith3684 2 месяца назад +7

      @@KimYn697 ninakkariyumo ivare? Ee interview kandal mathiyallo ariyan🙄

    • @rejithavimal2998
      @rejithavimal2998 2 месяца назад

      Ayalude bharyakku Ella thatha Vishamama ethile pala comment etta aalukalkku

  • @aneeshaanu1952
    @aneeshaanu1952 2 месяца назад +1

    എനിക്ക് പ്രേജിൻ ചേട്ടനെ ഇഷ്ടാണ്.. പുള്ളി poli ആണ് 👍🏻🙏🏻❤️

  • @resh9920
    @resh9920 2 месяца назад +81

    Correct match movie scenes engane sadhikkunnu😂👌

  • @cosmosredshift5445
    @cosmosredshift5445 2 месяца назад +13

    ക്വാളിറ്റി ഉള്ള ട്രോൾ..👍

  • @sheebapereira4102
    @sheebapereira4102 2 месяца назад +17

    Ayyyyyooo😂😂😂 chirichu oru vazhiyaayi🤣🤣🤣

  • @sindya77
    @sindya77 2 месяца назад +4

    Original version pf kalippanum kaanthariyum..

  • @minichandran3633
    @minichandran3633 2 месяца назад +11

    സൂപ്പർ ഉണ്ട് മോളു 😂😂😂

  • @chandrankr679
    @chandrankr679 2 месяца назад +9

    😂😂😂 soooooper 🎉

  • @arabhits7574
    @arabhits7574 2 месяца назад +32

    Bharyakkum ith pole kure boyfriends aakamaayirunnu.. So futureil equal equal aaakkaaaamallo🥳🥳

  • @user-sn2jx7ft3e
    @user-sn2jx7ft3e 2 месяца назад +11

    Chirichu marich 😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉powli family' aanu othiri ishtam ❤❤❤❤

  • @vijivengad9108
    @vijivengad9108 2 месяца назад

    Aaha best... 😂😂😂

  • @Fourhearts-je4zk
    @Fourhearts-je4zk 2 месяца назад +3

    Ente ponno.... amazing ... ithrem perfect trolling...❤❤... pinne regarding this dance master...his moves are really fantastic... the way he carries his profession... the ladies...n his boldness to say that he loves girls... applaudable....he enjoys his profession without veils... BUT....veettilethi oru bharya enna nilayil enthenkilum parayumbole kai vaikkaan vannaal...if its me, onnulo randu kaiyyum kaalum thalliyodichu kanji kori kodukkum ... allenkil avane avante ' girls ' inte koode ennekkumayi angadu vidum.... . however he is a good dancer ❤❤

    • @malludramaloverfamily4908
      @malludramaloverfamily4908 2 месяца назад +1

      Athe super dancer aanu, alla songsinum same steps ettu same expression ettu dehamangathe dancennum paraju anthokeyo kaatikuttum appo theettayi good sncer aanu😂

    • @trollsonair
      @trollsonair  2 месяца назад

      🥰😍

  • @lijithliju-rg5te
    @lijithliju-rg5te 2 месяца назад +97

    പക്ഷെ എന്തൊക്കെ പറഞ്ഞാലും അവന്റെ മാനറിസം ഇച്ഛരെ ലേഡീസ്ടച്ച്‌ ഉണ്ട് 🤣😂

    • @dasdas4762
      @dasdas4762 2 месяца назад +7

      അതു കൊണ്ടല്ലേ ഇത്രേം പെണ്ണുങ്ങൾ പഠിക്കാൻ വരുന്നത്... Safe ആയിട്ട് പഠിക്കാം , ഒന്നും പേടിക്കേണ്ട 😜 സഹോദരി സഹോദരി ബന്ധം ആയിരിക്കും..

    • @trollsonair
      @trollsonair  2 месяца назад

      😂😂

    • @ashasabin6622
      @ashasabin6622 2 месяца назад +1

      😄😄

    • @nila7860
      @nila7860 2 месяца назад

      Exactly 😂

  • @user-qv4vb7cb7o
    @user-qv4vb7cb7o 2 месяца назад +1

    ചിരിച്ചു ഒരുവഴിയായി ❤️

  • @jithajames9248
    @jithajames9248 2 месяца назад

    Well narrated 😂😂😂😂😂😂😂😂

  • @sruthisruthi6965
    @sruthisruthi6965 2 месяца назад +8

    ചിരിക്കുമ്പോൾ കലാമണ്ഡലം സത്യഭാമയെ പോലെയുണ്ട്

  • @Freeze_nd_focus
    @Freeze_nd_focus 2 месяца назад

    2:53 ayyaaaaa.. like a teacher who cares enn😂🙏

  • @robinsmini4835
    @robinsmini4835 2 месяца назад +42

    കൊക്കര കോഴി എൻ്റെമ്മോ🎉🎉🎉

  • @arshimansoor7278
    @arshimansoor7278 2 месяца назад +1

    ഒരുപാട് ഒരുപാട് ചിരിച്ചു

  • @sreejanair8892
    @sreejanair8892 Месяц назад

    Jayajayajayahe :adiyum kodukum athukazhinj thinnan vangikodukum😂😂

  • @wollcana
    @wollcana 2 месяца назад +2

    1:59 അണ്ണന്റെ ഒരു ആറ്റിട്യൂട് നോക്കിക്കെ

  • @santhoshliwa3447
    @santhoshliwa3447 2 месяца назад +23

    കാശിനു മേലെ എന്തോ ഒരു പക്ഷി മൈനയോ പരുന്തോ അങ്ങനെ എന്തോ 👍

  • @sreebalaentertainment
    @sreebalaentertainment Месяц назад

    Video അടിപൊളി

  • @makershublekshmi9801
    @makershublekshmi9801 2 месяца назад +8

    Oru ദിവസം കേൾക്കാം എാട്ടായിയുടെ വീര ചരിതം...

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 2 месяца назад +10

    സമ്മതിച്ചിരിക്കുന്നു😂😂

  • @Merina-ze8zy
    @Merina-ze8zy 2 месяца назад +2

    Prajin chettante groupil Yung boys pilleronnum ille full girlsine kanarullu

  • @Thathagat007
    @Thathagat007 2 месяца назад +1

    😂😂😂😂 adipolli

  • @anilamol1987
    @anilamol1987 2 месяца назад +1

    ഇത് കാണുന്ന tabata അളിയൻ 🤣

  • @soniavs8045
    @soniavs8045 2 месяца назад +13

    എപ്പോഴും മീറ്റിങ്ങാ ഡേയ് 😂😂

  • @user-nh8mc4oe1j
    @user-nh8mc4oe1j 2 месяца назад +5

    🤣🤣🤣🤣🤣 ട്രോൾ 👌🏻👌🏻👌🏻

  • @vandanaumesh6822
    @vandanaumesh6822 2 месяца назад +3

    Super 😂😂

  • @anjukunju
    @anjukunju 2 месяца назад +2

    💯💯💯💯💯😌😌😂😂😂😂😂😂😂😂

  • @SalamSalam-rp1kb
    @SalamSalam-rp1kb 2 месяца назад

    Like a teacher അത് അങ്ങനെ ഒരു മലരൻ

  • @VipinanjuAnju
    @VipinanjuAnju 2 месяца назад +21

    Polichu chechi chettan vangi thannathum thinnu irikku

  • @PramodKumar-ue6vr
    @PramodKumar-ue6vr 2 месяца назад +7

    Chettayii nalla reethiyill ang pattikuvaaa😂

  • @anupama1325
    @anupama1325 2 месяца назад +50

    Ore steps ella songs num idunna theetayi alle ith😂😂😂
    Theetayikk pattya kunuvavayum😂😂😂😂

  • @luke_456
    @luke_456 2 месяца назад +1

    Rendum 🚀🚀

  • @chellamagopi3522
    @chellamagopi3522 Месяц назад +1

    അതു സാരം ഇല്ല മോളു അഭിനയം അല്ലേ ജീവിക്കാൻ വേണ്ടി ഓരോ പരിപാടി കൾ തെരഞ്ഞു എടുക്കുന്നു ഒരു അദ്ധ പകൻ അല്ലേ പിന്നെ ഡാൻസ് ആയി പോയി അത്രേ യുള്ളൂ 🙏🙏👌👌🌹❤️❤️❤️ഈ 56വയ്സ് ഉള്ള അമ്മ ക്കു പ്രജിനെ ഇഷ്ട്ടം മാണ് ഒരു മ കനപോലെ അല്ല മകൻ തന്നെ 🥰

  • @Ikka369
    @Ikka369 2 месяца назад

    കലിപ്പൻ്റെ ക്യാന്താരി 😂

  • @SiluhannaNithin
    @SiluhannaNithin 2 месяца назад

    👍😂😂😂😂❤

  • @user-in3sk6br5s
    @user-in3sk6br5s 2 месяца назад +7

    2:14 മുതൽ 😂😂😂😂🤣🤣🤣🤣

  • @minnumg
    @minnumg 2 месяца назад +2

    I get that it’s his career and he will have to mingle with many women for his profession . But I will never be able to adjust with a guy like him. Call me over possessive, insecure, regressive or whatever.

  • @manju.3972
    @manju.3972 2 месяца назад +1

    😃😃😃😃😃😃😃

  • @sudhikrishna2655
    @sudhikrishna2655 2 месяца назад +2

    Kandum kondum used ayi 😂
    Used used ennu epozum parayan swanthamai oru confidence illathe

  • @unnikrishnan7378
    @unnikrishnan7378 2 месяца назад

    😂😂😂

  • @chandrikapn349
    @chandrikapn349 2 месяца назад +5

    പ്രജിനും ആര്യയും അവരുടേതായ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.അവരെ ഇഷ്ടപ്പെടുന്ന എത്രയോ ആളുകൾ ഉണ്ട്.പ്രജിൻ്റെ കൂടെ ഡാൻസ് ചെയ്യുന്ന 50 സ്ത്രീകളിൽ doctors,business women തുടങ്ങി നല്ല ചുറ്റുപാടുകളിൽ നിന്ന് വരുന്ന educated ആയ സ്ത്രീകൾ ആണ് ഉള്ളത്.അവർക്കോ അവരുടെ വീട്ടുകാർക്കോ ഒരു ബോധവുമില്ലാതെ അഴിച്ചുവിട്ടിരിക്കുകയാണെന്നു തോന്നും ഈ ട്രോൾ വീഡിയോ കണ്ടാൽ.കഷ്ടം!!
    ഒരാളുടെ ഉയർച്ചയിൽ ഇത്ര അസൂയ പാടില്ല

    • @trollsonair
      @trollsonair  2 месяца назад +5

      ആർക്കും ആരോടും അസൂയ ഇല്ലാ ചേച്ചി.... അവർ അവരുടെ മേഖലയിൽ കഴിവ് തെളിയിക്കുന്നു. ഞാൻ എനിക്ക് അറിയുന്ന ഈ മേഖലയിൽ കഴിവ് തെളിയിക്കാൻ നോക്കുന്നു ദത്രേ ഉള്ളു.... ❤

  • @vijithad6758
    @vijithad6758 Месяц назад

    😂😊

  • @user-of1re9fl6p
    @user-of1re9fl6p Месяц назад

    Ithu thaan social media....aadym edth talyil vykum...pine tarayil idum...kastm

  • @binukb1233
    @binukb1233 2 месяца назад +12

    ബെസ്റ്റ് കുടുംബം 😏😏😏😏

  • @sujabeno-uk1pr
    @sujabeno-uk1pr 2 месяца назад

    2:13 2:33 2:35

  • @janvandenhalen6321
    @janvandenhalen6321 Месяц назад

    Kashttam
    Adi kondittu vangi തരുമെന്ന്

  • @MuhammadHashim-iw6tx
    @MuhammadHashim-iw6tx 2 месяца назад +4

    Adth thanne oru peedanam kelkam waiting...

  • @shanifsr4037
    @shanifsr4037 2 месяца назад

    Lesham oru vishamam athrelluuu

  • @user-lu9fp9pf1x
    @user-lu9fp9pf1x 2 месяца назад

    😃😃😃😃😃😃😃😃💥🤝👍

  • @reshmi5211
    @reshmi5211 Месяц назад

    Same steps for alll songs...

  • @aryastark3737
    @aryastark3737 2 месяца назад

    😂😂😂😂

  • @AswathyM-hh4lo
    @AswathyM-hh4lo Месяц назад

    കുമ്പിടി 😂😂😂

  • @sreekusreeku5733
    @sreekusreeku5733 Месяц назад

    ഒരു പാട് പേരുടെ കൂടെ ഡാൻസ് ചെയ്യുമ്പോൾ പ്രജിൻ മാനസികമായി ഫ്രീ ആയി. അപ്പോൾ ദേഷ്യം കുറഞ്ഞു. സ്വാതന്ത്ര്യം

  • @Libzz_Astle06
    @Libzz_Astle06 2 месяца назад +4

    ഉഫ് ഭാഗ്യവാൻ എനിക്ക് വയ്യ 😂

  • @sreejasubash2381
    @sreejasubash2381 2 месяца назад +10

    3 വയസ്സുള്ള ചേച്ചിയോ 😃

  • @sumithrao8904
    @sumithrao8904 2 месяца назад

    😄😄😄😄

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi Месяц назад

    അപ്പോ അടി ശെരിക്കു കിട്ടിയിട്ടുണ്ട് oh ഒരേ സമയം ഇത്രയും പെണ്ണുങ്ങളെ കൊണ്ടുനടക്കുന്നതുതന്നെ ഒരു ഭാഗ്യം തന്നെയാ പുണ്യം ചെയ്ത ആളാ ഒരേ സമയം നാലു സ്ഥലത്തു കണ്ടിരിക്കുന്നു bele bhesh

  • @ashasabin6622
    @ashasabin6622 2 месяца назад +4

    ആര്യയുടെ മുഖം ആണുങ്ങളുടെ പോലെ തോന്നി, eye brow ഇല്ല

  • @shreedevis5425
    @shreedevis5425 2 месяца назад +7

    Besttt😂😂Addy thonne kittiyennu ethra karyayitta parayunathu ethu lokathanu nthoro ntho👎🏻👎🏻

  • @AynaLucky
    @AynaLucky 2 месяца назад

    🤣🤣🤣🤣🤣

  • @adhilshinu3738
    @adhilshinu3738 2 месяца назад +1

    ഇവൾക്ക് പിച്ചാകിട്ടാതായി. അത്ര മതി. വലിയ അലങ്കാരമൊന്നും venda😟

  • @user-rx3ik9gj6k
    @user-rx3ik9gj6k 2 месяца назад +1

    Ningalude relationship toxic ayikondirika chechy sookshicha dhukhikenda

  • @user-fz1ey8qm6h
    @user-fz1ey8qm6h 2 месяца назад +12

    Nan ayirikanam poda narinu paranju irangum.

  • @anjithasivadas988
    @anjithasivadas988 2 месяца назад +3

    Like a teacher who cares😂mara vazha

  • @vivivsvdq7554
    @vivivsvdq7554 2 месяца назад +19

    ബഷീർ ഭാസി ഒന്നുമല്ല 😂😂😂....... ഇവന്....60 വയസ് വരെ കൊഴപ്പമില്ലാനൊക്കെ 😂

  • @Dreamy36940
    @Dreamy36940 2 месяца назад +1

    Eni eppo prajin bro vere pennente koode kidakaana kandennu aaru paranjalum onnum ella.oru thallum pinne oru dinner datum theernnu prblm kashttam.

  • @varshavalsan8986
    @varshavalsan8986 2 месяца назад +1

    Jnan mookkate viral vChu

  • @anwarmk8861
    @anwarmk8861 2 месяца назад +2

    കോഴി കൂട്ടിലെ കഥ

  • @tellmeaboutit9693
    @tellmeaboutit9693 2 месяца назад +4

    IPC 498A , Domestic abuse be old or new , case kodukkenum enne abiprayam ullever like comment .

  • @priyamadhavan7366
    @priyamadhavan7366 2 месяца назад

    Pinne...... Engne sadhikkunnuuuu.. Sangadam ella polummm. Adichat nyayam parayanu.. Than oru monnesh thanne.. 😂

  • @worm9396
    @worm9396 2 месяца назад +1

    നിങ്ങളുടെ ഫ്രസ്ട്രേഷൻ മനസ്സിലാവുന്നുണ്ട്... 😁
    ഇത് നേരെ തിരിച്ചായിരുന്നെങ്കിൽ അതായത് ഭാര്യ കൊറേ ആണുങ്ങളുടെ കൂടെ ഡാൻസ് കളിക്കുകയും ഇടപഴക്കുകയും ഒക്കെ ചെയ്യുന്നത് ഭർത്താവ് നന്നായി സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ സംഭവം വൻ പുരോഗമനം ആയെന്നാരുന്നു ലേ...
    പിന്നെ അവരെ തല്ലിയത് അവർക്ക് പ്രശ്നമില്ലെങ്കിൽ നിങ്ങൾക്കെന്താ ഇത്ര പ്രശ്നം.
    അവർക്കതിഷ്ടമല്ലെങ്കിൽ ഈ ബന്ധം പിരിയാലോ, നിങ്ങളെന്തിനാ ഇതിൽ ഇത്ര ടെൻഷൻ അടിക്കുന്നത്...

    • @trollsonair
      @trollsonair  2 месяца назад +1

      ആർക്ക് ടെൻഷൻ 😂

    • @worm9396
      @worm9396 2 месяца назад

      @@trollsonair ആ...അപ്പൊ ടെൻഷൻ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് സന്തോഷായിട്ടിരിക്ക്.
      അയാള് അവടെ സന്തോഷായിട്ടിരിക്കട്ടെ... 👍

  • @chandrankr679
    @chandrankr679 2 месяца назад +4

    Kumbidi😅

  • @sameerkt6739
    @sameerkt6739 2 месяца назад

    Actually iyal oru dancer master ane nn thonu nilla.. Nhan adyam kanal inde.. Pinna enikum bore ayii.. Thudanngii.. Orea step...

  • @aneeshia1672
    @aneeshia1672 2 месяца назад +1

    Kavadi

  • @user-fq7ii4ii6g
    @user-fq7ii4ii6g 2 месяца назад +3

    Avasanam evan kidappilavumpo ee pillerokke vellam kodukkan kanuvo aavo???

    • @trollsonair
      @trollsonair  2 месяца назад +1

      😂

    • @Dreamy36940
      @Dreamy36940 2 месяца назад

      Varum arikkum avanum koore koduthathallle😂😂😂

  • @bindukala5751
    @bindukala5751 Месяц назад

    ഡീ..... എന്തുവാ നിന്നോട് പറയാ....? ചേട്ടൻ അടിച്ചു കഴിഞ്ഞാൽ സാദനം വാങ്ങിത്തരും...... എന്നാ സാധമാടീ..... അവനാണെങ്കിൽ അത് കെട്ട് ഒരു പുളകിതൻ.... കഷ്ടം ഇനി വാങ്ങിത്തരുമ്പോൾ കുറച്ചു എലിവിഷം വാങ്ങിത്തരാൻ പറ 😡😡😡😡😡

  • @lordsiva7832
    @lordsiva7832 2 месяца назад

    Angane kure komalikal

  • @Rebecca75100
    @Rebecca75100 2 месяца назад

    Endoru fmly aa!! Oru naanavum illa..cringanmaar..adium kondirunno..

  • @DiyaSurya91
    @DiyaSurya91 2 месяца назад +3

    ഏതാ ഈ മക്കൾ 🤭???

  • @user-et2cj4ow1h
    @user-et2cj4ow1h 2 месяца назад +11

    കെട്ടിയ പെണ്ണ്... പടു കിളവി...

    • @ChinchuVs
      @ChinchuVs 2 месяца назад +3

      Annugalku alla engilum koragante character ann athu thuthallum poki ella 😌😆

  • @MixtureMix935
    @MixtureMix935 2 месяца назад

    Manjappitham baadhichavanu kaanunna ellaam manja ..... ith neeyoke oru penninte koode nadann povumbo 1 kaadnnoru paranja sadhaachaaram .. 😂film clip edelu kuthi kettiyath kond troll 😅😅😅

    • @vineetha6942
      @vineetha6942 2 месяца назад

      Chakkennu paranja kokkennu kaekkunna kore ennam 😅
      What exactly is your issue? Kaanunnathu entha aalukal parayunnathu entha ennu manasilaakkaan pattaatha enthengilum budhimuttu undo?
      Sadaachaaravaadi ennu evide aare aanu parayunne ennengilum minimum manasilaakkaan shramikkuka. I'll give you a hint: ithu athalla.

  • @luke_456
    @luke_456 2 месяца назад +1

    Ivante insta id ennatha ariyathe polum angottonum pokandannvecha

  • @Smileeee2301
    @Smileeee2301 2 месяца назад +3

    😂

  • @chandanachandran9696
    @chandanachandran9696 2 месяца назад +2

    😂😂😂

  • @sheebajoseph4341
    @sheebajoseph4341 2 месяца назад

    😂