ആങ്കറിനെ വരെ ക്രഷ് അടുപ്പിച്ച കള്ള കണ്ണൻ 😍❤️ PRAJIN PRATHAP & TEAM INTERVIEW | PRAJIN DANCER REELS

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 727

  • @JanizzZ-d8b
    @JanizzZ-d8b 6 месяцев назад +24

    ശാലു ഒന്നിച്ചുള്ള ഡാൻസ്
    എനിക്ക് കൂടുതലിഷ്ടം

  • @allulovemonus4759
    @allulovemonus4759 Год назад +1444

    ഞാൻ പ്രജിയേട്ടന്റെ പഴയ സ്റ്റുഡന്റ്ആയിരുന്നു , ഞങ്ങൾ എല്ലാ സ്റ്റുഡൻസും പ്രജിയേട്ട എന്നാ വിളിക്കാറ്,ആൾ ഒരു പാവമാണ്. പ്രജിയേട്ടന്റെ കണ്ണ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്😊ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത് ഇനിയും ഒരുപാട് നല്ല അവസരങ്ങൾ കിട്ടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏❤ പ്രിജിയേട്ടന്റെ സ്റ്റുഡന്റ് ആയിരുന്നു എന്നതിൽ സന്തോഷമുണ്ട് എനിക്ക്

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 Год назад +91

    ഇതുപോലെ ഒരു ഇന്റർവ്യൂ കാണാൻ ഒരുപാട് ആഗ്രഹിച്ചു. വൈഫ്‌ നെ കൂട്ടി ഒരു വീഡിയോ കാണാൻ വെയ്റ്റിംഗ്. 😍എനിക്ക്ഒരുപാട് ഇഷ്ടമാണ് ചേട്ടനെ. Dance😍

    • @shammi__Mukkath
      @shammi__Mukkath 11 месяцев назад +3

      ഇവരുടെ വിവാഹം ഒളിച്ചോട്ടം ആയിരുന്നു
      ഇവർക്ക് താഴെ രണ്ട് അനിയന്മാർ ഉണ്ട്.
      ഇരുപത്തിയൊന്നാമത് വയസ്സിൽ വിവാഹം കഴിച്ചില്ലെങ്കിൽ 35 വയസ്സിലാണ് വിവാഹം എന്നാണ് ജ്യോത്സ്യം പറഞ്ഞത്
      അതുകൊണ്ട് ആള് 21 വയസ്സിൽ തന്നെ കല്യാണം കഴിച്ചു.
      ആ സമയത്ത് എൻറെ മകൻ അവിടെ ഡാൻസ് പഠിക്കുന്നുണ്ടായിരുന്നു
      ആള് clean ആണ്.
      നല്ല സ്വഭാവമാണ് ❤❤
      ഞങ്ങൾ ഫോണിലേക്ക് വിളിക്കാറുണ്ടായിരുന്നു.
      നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം ആണ്.

  • @prasadkuttankuttan1063
    @prasadkuttankuttan1063 11 месяцев назад +54

    ഒരുപാട് കഴിവുള്ള അനുഗ്രഹീത കലാപ്രതിഭ തന്നെ എന്നുള്ളതിൽ ഒരു സംശയവും ഇല്ല.. 🙏🙏🙏 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🥰❤️😍

  • @sheelakchellappan6526
    @sheelakchellappan6526 Год назад +351

    അനിഘ സുരേന്ദ്രനോപ്പമുള്ള ഡാൻസ് ആണ് ആദ്യമായി പ്രീജിനെ കാണുന്നത് അത് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു

    • @thoyyibamuhammed2611
      @thoyyibamuhammed2611 Год назад +11

      Athe njanum. Apol muthalanu shradichu thudangyath😊

    • @jaslaanujaslaanu1977
      @jaslaanujaslaanu1977 Год назад +3

      Njanum

    • @shaanushaan
      @shaanushaan Год назад +1

      Same🫰

    • @midhunadinesh8544
      @midhunadinesh8544 Год назад +5

      Njanum, മതിമുകി മാലതി സോങ് ആണ് ആദ്യം കണ്ടേ, ഇപ്പോ ഡെയിലി ഉം ella റീൽസും കുറെ തവണ കാണാറുണ്ട്

    • @radhavijayakumar1103
      @radhavijayakumar1103 Год назад

      Athe 👌🏻👌🏻

  • @sm.an.
    @sm.an. Год назад +71

    അടിപൊളി ഇന്റർവ്യൂ . ഒരു പാട് ഒരു പാട് സന്തോഷം പ്രജി. ഞങ്ങൾ ആഗ്രഹിച്ചതാണ് ഇത്.

  • @merin_rajan
    @merin_rajan Год назад +114

    ഇന്നലെ പ്രജിൻ ചേട്ടനെ നേരിട്ടു കാണാൻ സാധിച്ചു ഒട്ടും ജാഡയില്ലാത്ത മനുഷ്യൻ 💞💞great personality 💋

  • @DivyaSreebhadra-by8np
    @DivyaSreebhadra-by8np 11 месяцев назад +13

    അനുഗ്രഹീത കലാകാരൻ ആണുട്ടോ 🙏ഒരുപാട് സന്തോഷം വിഡിയോ കാണാൻ കഴിഞ്ഞതിൽ. സൂപ്പർ ആണുട്ടോ ഡാൻസുകളെല്ലാം. ഒരുപാട് ആരാധകരുള്ള കലാകാരൻ ആണ്.പ്രജിൻ ചേട്ട നു ഇനിയും ഒരുപാട് ഉയരങ്ങലെത്താൻ സാധിക്കട്ടെ 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @johnypp6791
      @johnypp6791 9 месяцев назад

      ഭഗവാൻ ശ്രീകൃഷ്ണന്റെ അംശവതരം. ഗന്ധർവ്വൻ... ഭാഗ്യവാൻ.. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഇത് പോലെ.. 🥰🥰🥰

  • @shamnat9505
    @shamnat9505 Год назад +198

    അടിപൊളി interview, വളരെ enjoy ചെയ്തു, ഇങ്ങനെ ഒരു ഇന്റർവ്യൂ ആഗ്രഹിച്ചിരുന്നു

  • @nisasakeer893
    @nisasakeer893 Год назад +26

    ഞാൻ ഇന്നലെ ആണ് പ്രീജിയുടെ ഡാൻസ് കാണുന്നത് ഒത്തിരി ഇഷ്ട്ടായി അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കുറെ വീഡിയോ കണ്ടു..... ഡാൻസ് കാണാനുള്ള കാരണം 5വയസ്സുള്ള ഒരു മോളുണ്ട് അവൾ നന്നായിട്ട് ഡാൻസ് കളിക്കും എന്ന് പറഞ്ഞു ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു നിർബന്ധിച്ചു ഡാൻസിന് ചേർത്ത്.... പക്ഷെ ഡാൻസ് പഠിപ്പിക്കാൻ തിരക്കിയപ്പോൾ ഒരു ഡാൻസിന് 10000, 15000 റേറ്റ് ആകും എന്നറിഞ്ഞു കാശിന്റെ കുറവ് കൊണ്ട് അടുത്തുള്ള 11വയസ്സുള്ള കുട്ടി പഠിപ്പിക്കാം എന്ന് പറഞ്ഞു.....3ദിവസം പോയി അത് 3 സോങ് ആയിട്ടുള്ള ഒരു വീഡിയോ നോക്കി പഠിപ്പിക്കാൻ ശ്രമിച്ചു ആ സോങ് പറ്റില്ല എന്ന് പറഞ്ഞു കാവാലായാ പഠിക്കാം സമയം ഇല്ലാത്തോണ്ട് എന്തു ചെയ്യണം എന്നറിയാതെ ആയി.... പക്ഷെ..... ക്ലാസ്സ്‌ ടീച്ചർ വിട്ടില്ല മോൾ കളിക്കും എന്ന് നിർബന്ധം യൂട്യൂബിൽ നോക്കി പഠിപ്പിക്കാൻ.... പിന്നെ അങ്ങനെ എനിക്ക് തോന്നി ടീച്ചർ എന്താ മോളു കളിക്കും എന്ന് പറയുന്നേ.. കാവാലായാ സോങ് ഇട്ടു കളിപ്പിച്ചു നോക്കിയാലോ എന്ന്.. അപ്പൊ അവൾ നന്നായിട്ട് കളിക്കുന്നു 🥰🥰🥰സന്തോഷം തോന്നി... വെറുതെ അല്ല clasßടീച്ചർ മോളു കളിക്കും എന്ന് കണ്ടെത്തിയത്... ഇടയ്ക്കിടെ ക്ലാസ്സിൽ പാട്ട് വച്ചു കൊടുക്കുമ്പോൾ മോളു കളിക്കുമായിരുന്നു ❤❤❤ അങ്ങനെ ആർട്സ് ഡേയ്ക്ക് മോളു സ്റ്റേജിൽ കയറി 🌹🌹🌹ആളുകളെ കണ്ടു ഒരു അന്തം വിട്ട ഒരു ഇത് ഫീൽ ഉണ്ടായിരുന്നു.. വീട്ടിലോ ക്ലാസ്സിലോ കളിക്കുന്ന എനെർജി സ്റ്റേജിൽഉണ്ടായിരുന്നില്ല.... എന്നാലും3rd പ്രൈസ് കിട്ടിയപ്പോ വളരെ സന്തോഷം തോന്നും ❤️❤️❤️❤️🎉🎉🎉🎉🌹🌹🌹🌹🥰🥰🥰

    • @anoopmj5430
      @anoopmj5430 11 месяцев назад

      Hai da molu penne egne anu dance padichthu ente molkkum ishtamnu t vyil vrunna ella dancesum avle kondu pattunnapole cheyyum avlkku eppo 3 yr aythe ullu ethelum chnelil undo

  • @Devi-ve5us
    @Devi-ve5us Год назад +108

    ഇത് കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു
    തോറ്റു പോയി. കുട്ടൻ്റെ ഭാവം കണ്ടാൽ
    ആർക്കാണ് ചിരി വരാത്തത്❤❤❤❤

    • @nandu462
      @nandu462 11 месяцев назад +1

      Njangalkarkum pru chireem varunnilla...🤮

    • @hemambikahema267
      @hemambikahema267 10 месяцев назад

      ❤❤❤❤

  • @gowoohno5424
    @gowoohno5424 Год назад +58

    He is down to earth..., വെറും പാവമൊരു മനുഷ്യനാണ്

  • @yoonusyoonus3410
    @yoonusyoonus3410 Год назад +10

    ... ശാലുവിനായിട്ടുള്ള ഡാൻസ് ഒത്തിരി ഇഷ്ട്ടം

  • @swathysankar2102
    @swathysankar2102 Год назад +82

    അവതാരിക ആദ്യമായി ആണുങ്ങളെ കാണുന്നപോലെ വല്ലാത്ത ആർത്തി

  • @aswathyachu678
    @aswathyachu678 Год назад +25

    He is so down to earth, good dancer, has good attitude. But, Is he so crushable?? Not for all girls, I will say.

  • @kkvenugopal5698
    @kkvenugopal5698 Год назад +4

    പ്രജിന്റെ വീഡിയോസ് ഈയിടെയാ ണ് കാണാനിടയായതു കൂട്ടത്തിൽ ആരെയും ശ്രദ്ധിക്കുവാൻ പറ്റുന്നില്ല. വളരെ ഇഷ്ടം തോന്നുന്നു.

  • @kalluzvlog6845
    @kalluzvlog6845 Год назад +25

    അടിപൊളി ഇന്റർവ്യൂ ആയിരുന്നു ശരിക്കും ആസ്വദിച്ച് സൂപ്പർ 👍👍👍👌👌😍😍👌🥰❤️❤️

  • @sharanyavaishakh
    @sharanyavaishakh Год назад +88

    ഇതിൽ wifene പരിചയപെടുത്താമായിരുന്നു ആ wifene കാണാൻ ആഗ്രഹമുണ്ടായിരുന്നു 😍😍😍cute💕praji

  • @ratheeshratheesh1442
    @ratheeshratheesh1442 Год назад +13

    Njn status വെച്ചിരുന്നു ആ റീൽ, addicted tto prajin etan dance❤️❤️ he is look 😘😘

  • @JP-bd6tb
    @JP-bd6tb Год назад +21

    എന്തൊ എനിക്ക് ആദ്യമൊന്നും വല്യ താല്പര്യം ഇല്ലായിരുന്നു...
    ഇപ്പൊ നിങ്ങളുടെ മിക്ക വീഡിയോസും കാണാറുണ്ട്...!
    നല്ല അഭിപ്രായമാണ്....😊
    പിന്നെ പരിചയക്കുറവിന്റേയും അസൂയയുടേയും കടുത്ത സമ്മർദ്ദം മൂലം ഞാനും മുമ്പെവിടെയോ രണ്ടു വരി നെഗറ്റീവ് കമൻറ് എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു....😜 Sorry,, ട്ടോ
    ഇതെല്ലാം പിന്നെ മലയാളികളുടെ രക്തത്തിൽ ഉള്ളതാണല്ലൊ അല്ലെ അല്ലെങ്കിലും പെട്ടെന്നൊന്നും നമ്മൾ മലയാളികൾ ആരേയും അങ്ങ് അംഗീക്കില്ല...!!
    പതിയെ പതിയെ മനസിലാക്കി ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ വിടില്ല....!! തോളിലേറ്റി നടക്കും...
    പിന്നെ കാലകേടിനെങ്ങാനും നാക്കൊന്ന് പിഴച്ചു വല്ലതും വീണ് പോയാൽ ഇവര് തന്നെ എടുത്തു താഴേക്ക് എറിയുകയും ചെയ്യും...
    അതാണ് മലയാളി.....😝
    ഈ ഇൻറർവ്യൂ കണ്ടപ്പോഴാണ് എനിക്ക് സത്യം പറഞ്ഞാ നിങ്ങളുടെയും സ്ഥാപനത്തിന്റേയും മൊത്തത്തിലുള്ള ഒരു പിക്ചർ മനസിലായത്....
    എന്തായാലും സംഭവം പൊളിച്ചു..👌
    നിങ്ങളും നിങ്ങളുടെ ഈ സ്ഥാപനവും ഇനിയും ഒരുപാട് ഉയർച്ചയിലെത്താൻ നടരാജൻ അനുഗ്രഹിക്കട്ടെ....!!
    നെഗറ്റീവ് കമൻറ് പറയുന്നവരോട് ഒരിക്കലും മുഷിവ് തോന്നേണ്ട....!
    നമ്മുടെ മൈനസ് പോയൻറുകൾ എന്താണെന്ന് മനസിലാക്കി കുറ്റങ്ങളും കുറവുകളും നികത്തി
    മുന്നോട്ട് നല്ല പോലെ കൊണ്ട് പോവാൻ ഇവര് നന്നായി ഉപകരിക്കും...!
    നിങ്ങളുടെ ഈ സംരംഭത്തിന് എൻെറ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു...
    All the Best....👍
    സ്നേഹപൂർവ്വം....✍️
    By... JP താമരശ്ശേരി 🌴

  • @alexusha2329
    @alexusha2329 11 месяцев назад +18

    Usually when men dance there is a famine aspect somewhere. But Prajin keeps his masculinity inn his movements. Bravo. I’m a n admirer.

  • @muhabbathu
    @muhabbathu 7 месяцев назад +2

    പ്രീജിന് വേറെ വല്ല ഫിലിംമും കൊടുക്കായിരുന്നു

  • @GabriyelaMargarat
    @GabriyelaMargarat 10 месяцев назад +7

    ആങ്കറിന് ആരെ കണ്ടാലും ക്രഷ് ആണ്...അത് വിട്...ഇയാള് കൊള്ളാം...വൈഫിനെ കൂടെ ഉള്ള ഇൻ്റർവ്യൂ സൂപ്പർ ആയിരുന്നു..

  • @seenaalshu6809
    @seenaalshu6809 Год назад +706

    മതിമുകി മാലതി അണിഞ്ഞൊരുങ്ങ് ഡാൻസ് കണ്ടാൽ പുള്ളിയോട് ആർക്കും ക്രഷ് thonnum🥰

    • @Sairabanu-ez8rb
      @Sairabanu-ez8rb Год назад +25

      എനിക്ക് തോന്നിയില്ല, എന്റെ വീടിനു അടുത്ത് ആണ്, ഞാൻ ഇതുവരെ കണ്ടിട്ടും ഇല്ലാ, ആഗ്രഹം ഇല്ലാ 😂😂😂കാണാൻ

    • @midhunadinesh8544
      @midhunadinesh8544 Год назад +3

      Agreed

    • @seenaalshu6809
      @seenaalshu6809 Год назад +1

      @@Sairabanu-ez8rb ആണോ 😁

    • @midhunadinesh8544
      @midhunadinesh8544 Год назад +5

      ​@@Sairabanu-ez8rbathu familier aayathu kondayirikkum

    • @midhunadinesh8544
      @midhunadinesh8544 Год назад +7

      Me too, aa crush iniyum theernilla

  • @nichurichu2573
    @nichurichu2573 Год назад +20

    കള്ള കൃഷ്ണനെ എനിക്കും ഒത്തിരി ഇഷ്ട്ടാട്ടോ 😊😊❤❤❤❤

  • @heerashibushibu8732
    @heerashibushibu8732 Год назад +17

    തള്ള ചേച്ചിയെ ഭയങ്കര ഇഷ്ട്ടായി 😊😊

  • @yadhukrishnan5131
    @yadhukrishnan5131 Год назад +8

    ശാലിനി ചേച്ചിയും സാറും അടിപൊളിയാണ്🥰🥰

  • @zero4one769
    @zero4one769 Год назад +14

    ഈ കുട്ടി കൊള്ളാം ക്യൂട്ട് സംസാരം നന്നായിട്ട് ഉണ്ട് ❤️

  • @deepa_unnithan
    @deepa_unnithan Год назад +118

    തൊട്ടപ്പുറത്തു ഇരിക്കുന്ന partner ന് എന്താണ് ഇത്ര ദേഷ്യം പോലെ? ഭയങ്കര ഗൗരവം

    • @akhilsudhinam
      @akhilsudhinam Год назад +14

      മറ്റേ പെണുങ്ങൾ കയറി സ്കോർ ചെയ്തത് ആണ് ആദ്യം അവരുമായിട്ടായിരുന്നു നല്ല ഫ്രണ്ട്ഷിപ് ഇപ്പോൾ മറ്റേ തള്ളകളുമായി 🤭

    • @Angithbenz-mb4em
      @Angithbenz-mb4em Год назад

      Ool Dr aaa

    • @radhao6279
      @radhao6279 Год назад +1

      Thalle vilikanda mole.vilichal madhi

    • @Indiancitizen177
      @Indiancitizen177 Год назад +3

      Wife അപ്പുറത്ത് ആണെന്ന് 😂

    • @rahulrajendran9447
      @rahulrajendran9447 Год назад +6

      പലിശക്ക് കൊടുക്കുന്ന ചേച്ചിയാണ്.... ഗൗരവം വിട്ടാൽ പോയി

  • @MohanLal-jh4bo
    @MohanLal-jh4bo Год назад +10

    7:03 ലെ ബാക്കിൽ നിൽക്കുന്ന പയ്യൻ - എന്നേം കൂടെ ഒന്ന് മൈൻഡാക്കടെ... പുല്ല് വരണ്ടായിരുന്ന് 🤧

  • @fasifasi2022
    @fasifasi2022 Год назад +19

    മതിമുകി മാലതി അണിഞ്ഞൊരുങ്ങ് song അടിപൊളി ❤️❤️❤️❤️❤️👌👌👌👌👌👌 എല്ലാരും 👌👌👌

  • @jyothirmayee100
    @jyothirmayee100 Год назад +34

    അയാൾ അവരുടെ സഹോദരൻ ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം (😢😭😭)

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 Год назад +85

    Prajin....dance performance pole thanne samsaram.... humble and sweet

  • @Itzamayahgurl
    @Itzamayahgurl Год назад +24

    ബ്ലൂ ഓവർ കോട്ട് ഇട്ട ചേച്ചി അടിപൊളി 😂😂സത്യസന്ധമായി റിപ്ലൈ കൊടുത്തു

  • @rohinimani2223
    @rohinimani2223 Год назад +47

    ഇന്ന് രാവിലെ കൂടി പ്രജിയുടെ വീഡിയോ കണ്ടപ്പോഴേ ഞാൻ മനസ്സിൽ പറഞ്ഞതെ ഉള്ളോ കള്ളക്കണ്ണനും രാധമാരും എന്ന് ❤❤❤

  • @sujithsujith155
    @sujithsujith155 Год назад +19

    ഈ episodile game ഒഴിച്ച് ബാക്കി എല്ലാം skip ചെയ്യാതെ കണ്ടൂ സൂപ്പർ😊😊😊😊😊

  • @sukumari8530
    @sukumari8530 Год назад +21

    പ്രജിൻ നിങ്ങളുടെ reels വളരെ ഇഷ്ടമാണ്. എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്. പ്രായമുള്ള ആളാണ് ഡാ ൻസിനോടുള്ള അതിയായ ആഗ്രഹം ഉണ്ട്. അടുത്തായിരുന്നു എങ്കിൽ ജോയിൻ ചെയ്യുമായിരുന്നു

    • @johnypp6791
      @johnypp6791 9 месяцев назад

      പ്രായം ഇത്രയും ആയില്ലേ വെറുതെ റിസ്ക് എടുക്കണോ. നടക്കാൻ പോ അമ്മേ.

    • @sukumari8530
      @sukumari8530 9 месяцев назад +4

      എൻ്റെ വീട്ടുകാർക്ക് ഇല്ലാത്ത ദണ്ണം നിനക്കെന്തിനാ. ചട്ടയും മുണ്ടും ഉടുത്ത് കുറെ അമ്മാമ്മമാരെ ഞാൻ പല സ്ഥലങ്ങലിലും തുള്ളുന്നത് കണ്ടിട്ടുണ്ട്. മകനെ കല എന്ന കഴിവിന് പ്രായമില്ല

    • @Dr.aryan..muthumol
      @Dr.aryan..muthumol 6 месяцев назад

      ​@@sukumari8530petenn padiknm..age kurayum body spr akum breath ok akum health ne good..age noknda mns indel endum ptum..so mol vgm cgeroo e payyan thanne veno eth school l yalum mathy adth pokoo

  • @beenababu7367
    @beenababu7367 Месяц назад

    Nalla interview. Enikku valare ishttamaayi

  • @pathusworld6071
    @pathusworld6071 Год назад +62

    ഇവരോട് ഉള്ള ഇഷ്ട്ടം കൊണ്ട് മാത്രം ഈ ചാനൽ കണ്ട ഞാൻ 😂

  • @mastertv5467
    @mastertv5467 Год назад +10

    Waiting aarunnu prajinte interview kanan❤❤❤❤❤

  • @prasanthcherthala7571
    @prasanthcherthala7571 Год назад +12

    ❤ അടിപൊളി..... ഒത്തിരി ഇഷ്ട്ടായി....🎉

  • @jobyktom
    @jobyktom Год назад +35

    ഇതെന്താ കോഴിക്കൂടാണോ.....😊

    • @shinunk4867
      @shinunk4867 Год назад

      എന്താണ് ഇവിടുന്ന് കിട്ടുന്നു 😅😅😅😅😅

  • @shibujoseph9560
    @shibujoseph9560 Год назад +7

    കാർത്തി ഫേസ് ലുക്ക്‌ 👌👌

  • @manjushakc9898
    @manjushakc9898 Год назад +49

    പ്രജിയെ ഇന്റർവ്യൂ ചെയ്‌ത വെറൈറ്റി മീഡിയക്ക് many thanks പ്രജി മാരീഡ് ആണെന്ന് അറിഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി എന്തു ചെയ്യാനാണ് സഹിച്ചല്ലേ പറ്റു ❤

  • @rejimolm.k1618
    @rejimolm.k1618 Год назад +19

    എല്ലാ വരും കൊള്ളാം പക്ഷേ പ്രജിൻ ഭാര്യാ ന് കൂട്ടമായി രൂന്നു പഴയ പാട്ട്ള്ള സാൻസ് ഇനിക്കും ഇ ഷ്ടമാ ❤❤

  • @sujashaji2980
    @sujashaji2980 Год назад +4

    Salu neyum prajin sirneyum kuduthal eshttam 💞💕👍♥️♥️♥️

  • @Malinisajan9447
    @Malinisajan9447 Год назад +12

    എല്ലാവരെയും ഒത്തിരി ഇഷ്ടമായി പ്രജിൻ സൂപ്പർ

  • @sj9746
    @sj9746 Год назад +19

    അല്ലു അർജുൻ attitude 🔥🔥🥰🥰

  • @Annaamma-dd5zc
    @Annaamma-dd5zc Месяц назад

    സൂപ്പർ ഡാൻസ് ആണ് ചേട്ടന്റെ ❤❤

  • @SmithasVlog-nu3om
    @SmithasVlog-nu3om Год назад +173

    ഈ ടീമിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️

  • @Forgotmy1234
    @Forgotmy1234 Год назад +3

    Prajin dance വീഡിയോ ആണ് ന്റെ whatsapp status എന്നും

  • @ushasajeevan2483
    @ushasajeevan2483 Месяц назад

    അടിപൊളി വീഡിയോ എത്ര നേരം കണ്ടാലും മടുപ്പുതോന്നില്ല

  • @Anu_Allu
    @Anu_Allu Год назад +56

    Viral dance team നേയും മാസ്റ്ററെയും ആരെങ്കിലും interview ചെയ്തു കാണും കരുതി കുറെ search ചെയ്തു.. movie release ചെയ്തപ്പോൾ ഉള്ള interview കണ്ടു 3 years back ഉള്ളത്. Really searching for this type of interview... എല്ലാവരെയും പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ❤❤😊
    Verity media. 🎉

  • @AthulT-l9z
    @AthulT-l9z Год назад +1

    29:34❤ Calicut❤

  • @fathima159
    @fathima159 Год назад +5

    Anchor and prajin and team poli

  • @k.s.subramanian6588
    @k.s.subramanian6588 9 месяцев назад

    Really very good nice fello we can make out his attitude itself keep rocking all the best

  • @deepavidya9144
    @deepavidya9144 Год назад +40

    Soooo much happy ad very big thanks to variety media...... ithupole oru interview kaanan orupaadu kothichirunnuu..... ellavareum ariyanum kaananam kazhinjathil Soooo happy..... orupadu istamaanu oroo reels um...especially prajin .Soooo talented loving ❤️ ❤❤

  • @deepa_unnithan
    @deepa_unnithan Год назад +22

    Only karthik... Karthik ന്റെ look ആണ് ഉള്ളത്..

  • @ratheedevi6640
    @ratheedevi6640 Год назад +8

    പ്രജിമോനെ ഓണത്തിന് വൈഫുംമായി ഒരു ഡാൻസ്. Ok

  • @ardhrathamburu
    @ardhrathamburu Год назад +66

    ഇതുപോലെ ചിരിച്ച ഇന്റർവ്യൂ ഇല്ല 😂😂😂😂😂😂

  • @ownstylegamer4223
    @ownstylegamer4223 Год назад +9

    Ivarude poonilamazha dance ind....mainly athenikishtaayi♥️♥️

  • @johnypp6791
    @johnypp6791 9 месяцев назад

    പ്രീജിമാമൻ എന്ന് വിളിച്ചു കുട്ടി 🥰🥰Beautiful cute glamour charming look.. 🥰🥰🥰👏👍👌😍♥️💋🤗🤗😘😘💞💞💞💞❤️🙌🙌🙌🙌🤗🤗🤗🤗😊😊😊😊😊😊😊😊

  • @ownstylegamer4223
    @ownstylegamer4223 Год назад +19

    Right sideil irikkinna avaru poliyaanu dance......❤️

  • @SmithaM-qq6bv
    @SmithaM-qq6bv 2 месяца назад

    ❤❤❤❤ ഡാൻസ് സൂപ്പർ ആണ്

  • @susham3644
    @susham3644 Год назад +8

    Ellaarum nalla healthy relationship aaNu... Beautiful...

  • @GeethaRamanivas-ev8ex
    @GeethaRamanivas-ev8ex Год назад +10

    Super danceഞാൻ ഇത് എപ്പോഴും ഇപ്പോൾ കണ്ടുകൊണ്ടിരിക്കും ഇതെന്താ ഷെയർ ചാറ്റിൽ ഒന്നും വരാത്തത് സ്റ്റാറ്റസ് ആയി ഇടാമായിരുന്നു ❤❤❤

    • @abhiramaadhi1461
      @abhiramaadhi1461 Год назад

      ഷെയർ ചാറ്റിൽ ഉണ്ട്

  • @ownstylegamer4223
    @ownstylegamer4223 Год назад +9

    Ellaavarum Poli....❤️❤️

  • @binduachary6912
    @binduachary6912 Год назад +44

    എന്നെപോലെയുള്ള ആരാധികമാർ status ഇട്ടതു കൊണ്ടാണ് ഇത്രയും famouse ആയത് 🤣🤣🤣

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Год назад +5

    പ്രജിനേയും കൂടെയുള്ളവരേയും കുറച്ചു കാലമായിട്ട് ഇഷ്ടപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. ഞാൻ മിക്കവാറും സ്ഥിരമായീട്ട് നിങ്ങളെ വാട്സാപ്പിലും സ്റ്റാറ്റസിലും ഉപ്പെടുത്താറുണ്ട്. ഇപ്പോൾ എല്ലാവരെ കുറിച്ചും കൂടുതൽ അറിയാനും കഴിഞ്ഞു. സന്തോഷമായി.
    💛🤍❤️💙👌👌👌💜🧡💚💛
    💛എല്ലാവരും സൂപ്പറാണ്‌ട്ടൊ...💛

  • @gopikabalan887
    @gopikabalan887 11 месяцев назад +1

    Prejiyettan bhayankara genuine aanennu thonnunnu.....❤

  • @deepavidya9144
    @deepavidya9144 Год назад +5

    Sathyam paranjal rehu aanu crt karyam paranjathu........liked it ♥️

  • @eventdoctor3127
    @eventdoctor3127 Год назад +14

    Me and my Friends are a big fan of yours prajin sir, your videos are cool .....

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Год назад +124

    ഞാനും കള്ളകണ്ണന്റെ ഫാൻ aanu😂😂😂❤❤❤

    • @manndiyar2023
      @manndiyar2023 Год назад

      Oru penninu 5 kamukanmarund allee .kaalam poya pokeee😅

  • @Priya-gi3lz
    @Priya-gi3lz Год назад +4

    പ്രജിന്റെ ഫാമിലിയെ കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട് ഒന്ന് കാണിക്ക്

  • @manjukamaraj9055
    @manjukamaraj9055 11 месяцев назад +4

    Positive energy 👍 talent 🙏god bless u 🙏😊

  • @sayanora672
    @sayanora672 Год назад +1

    Salini.. Prejin super mathimugi

  • @Nived2020-kd9ug
    @Nived2020-kd9ug Год назад +14

    Prajin sir ന്റെ ഇന്റർവ്യൂ കാത്തിരുന്നതാ 🥰🥰❤️❤️

  • @shinilp9346
    @shinilp9346 Год назад +3

    Arundathi..Nalla dancing aanu👍😊

  • @r.k.p9170
    @r.k.p9170 11 месяцев назад +2

    അടിപൊളി ഇന്റർവ്യൂ ❤❤❤

  • @kannankannan47962
    @kannankannan47962 Год назад +7

    പ്രജിൻ സിനിമയിൽ വരണം ❤❤❤👍👍👍👍

  • @sabnasalim8906
    @sabnasalim8906 Год назад +14

    Helo girls aa pavthinu wife und aa kutti ella sapportum koduth prajine vidunnd engane kozhiklavarud

    • @akhilsudhinam
      @akhilsudhinam Год назад +3

      അവിടെയുള്ള പെണുങ്ങൾ മൊത്തം അലമ്പ് ആണ്

    • @midhunadinesh8544
      @midhunadinesh8544 Год назад +1

      ​@@akhilsudhinamഇയാൾ ആയിരിക്കും അവിടെ ഉള്ളോരുടെ കെയർ taker

    • @nilinamknilinamk7736
      @nilinamknilinamk7736 Год назад

      Wife um ഡാൻസ് ടീച്ചർ ആണ്... അപ്പോൾ പ്രീജിനെയും വൈഫ്‌ സപ്പോർട്ട് ചെയ്യണമല്ലോ 😃

  • @Glow77777
    @Glow77777 3 месяца назад

    Great team

  • @vismohan1
    @vismohan1 Год назад +17

    Prajin is usually wonderful, about others, the noticeable characters/attitude are the lady on the right side, and the lady with the Calicut language.

  • @nimmibw953
    @nimmibw953 Год назад +2

    Adipoli interview

  • @indhiraor8224
    @indhiraor8224 Год назад

    Prajinde fan anu njan prajinde dansilum nottathilum bhavathilum oru nishkalangathayum sathyasandhathayum undu atha oru pravasyam kandavar ethra thirakkilanengilum onnu oppen cheythu nokkum kanumpol manasil ethoru vishamavasthayum alinjillathakum alonnonnara lukkum thanmathathodeyulla performanse 🙏 abhinayathilum nalla bhavi undu keepitup bhagavan ellavareyum anugrahikkatte

  • @underthesky1848
    @underthesky1848 Год назад +3

    Prajin broyude kalyanam യൂട്യൂബിൽ ഉണ്ടോന്നു നോക്കട്ടെ 🎉

  • @paruskitchen5217
    @paruskitchen5217 Год назад +4

    Iam from calicut amazing perfomence😊🎉❤

  • @chackokk5502
    @chackokk5502 Год назад +3

    സൂപ്പർ ആയിരുന്നു
    ശരിക്കും എൻജോയ് ചെയ്തു 👍👍👍👍 താങ്ക്യൂ

  • @anishaullas9727
    @anishaullas9727 Год назад +2

    പ്രജിൻറെ ഭാര്യ ഡാൻസ് കളിക്കാറില്ലേ അവരെ ഇത് വരെ വീഡിയോയിൽ ഒന്നും kandittillallo

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 10 месяцев назад

    എനിക്ക് ചേട്ടനെ ഒരു പാട് ഇഷ്ടപ്പെട്ടു

  • @RK-yo3bd
    @RK-yo3bd Год назад +40

    ചേട്ടൻ ആൺപിള്ളാരെ ഒന്നും പഠിപ്പിക്കാറില്ലേ😂

    • @shivankp9454
      @shivankp9454 Год назад +2

      എന്നാ ഇത്ര ഫാൻ കിട്ടുമോ

  • @kalyanic7341
    @kalyanic7341 5 месяцев назад +1

    Anchor nth over annu...??
    Ethiri kude standard ayitt interview edukkanam..

  • @sandhyaprasad5801
    @sandhyaprasad5801 Месяц назад

    എനിക്കും പ്രജി ൻ സർ ന്റെ അടുത്ത് ഡാൻസ് പഠിക്കാൻ താല്പര്യം ഉണ്ട് ഞങ്ങളുടെ നാട്ടിലേക്കുവരുമോ. കുറെ കാലം ഞാൻ ഡാൻസ് പഠിച്ചിട്ടുണ്ട് . ഇതൊക്കെ കാണുമ്പോൾ ഭയങ്കര ആഗ്രഹം 😞

  • @radheyamrajeev5121
    @radheyamrajeev5121 Год назад +2

    പ്രജി മാമ്മൻ ❤️❤️

  • @Ajv2910
    @Ajv2910 Год назад +59

    ഇയാളെ ഒരു ordinary വെക്തി എന്നല്ലാതെ ,,,, എജ്ജാതി Look എജ്ജാതി Handsome എന്നൊന്നും തോനുനില്ലലോ....🤔🤔🤔

    • @aka2302
      @aka2302 Год назад +7

      Ath girls nu matre manassilavuu 😜

    • @midhunadinesh8544
      @midhunadinesh8544 Год назад +19

      Look okke normal tanne, but he is having some magnetic presense at the time of dance 😀😀

    • @suryaps9138
      @suryaps9138 Год назад +2

      @midhunadinesh8544 Ss ...you said it...and once will see his performance will understand it

    • @gory6548
      @gory6548 Год назад +3

      Girlsinu patiya aal aanu pulliyuda chutum ethra girls students und athu pulliye ishtapettu vannavar aanu ennu paranjal character nallathanu pulliyuda athond❤

    • @shkumarkumar2630
      @shkumarkumar2630 Год назад

      Yes

  • @jandhan6448
    @jandhan6448 Год назад +1

    കാർത്തിയുടെ ലുക്ക്‌ ഉണ്ടല്ലോ കാണാൻ ❤️❤️❤️❤️

  • @budgie143
    @budgie143 Год назад +4

    എല്ലാവരും ഉള്ളത് ഉള്ള പോലെ പറഞ്ഞു ❤❤❤

  • @anushacp2779
    @anushacp2779 Год назад +63

    The anchors way of talking is so nice ❤

  • @krishna3032
    @krishna3032 Год назад +60

    ഇന്റർവ്യൂ ചെയ്ത കുട്ടി പൊളിയാണ് അടിപൊളി

  • @sunithababu8039
    @sunithababu8039 Год назад

    Enikku othiri ishtamulla team anu ithu❤️❤️❤️❤️