പ്രജിൻ ഒരിക്കലും സങ്കടപ്പെടണ്ട മുന്നോട്ട് തന്നെ പോകു...നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന നല്ലൊരു ഭാര്യയും ഫാമിലിയും കൂടെ ഉണ്ട് അതിലുപരി ദൈവം കൂട്ടിനായുണ്ട് 🙏🙏🙏
Prajinte ആ സ്ഥാപനത്തോടുള്ള ആത്മാർത്ഥത, ആ കണ്ണീരിൽ നിന്ന് മനസ്സിലാവുന്നുണ്ട്. ഇത്രയും supportive ആയി, ആര്യ യും സജിമോളും താങ്കളുടെ ടീം ഉം കൂടെ ഉള്ളപ്പോൾ ഈ പ്രതിസന്ധിയെ അതിജീവിച്ചു ഇനിയും വളരെ നന്നായി മുന്നോട്ടു പോവാൻ തീർച്ചയായും സാധിക്കും. പ്രാർത്ഥനകൾ കൂടെ ഉണ്ട്. 🙏
പ്രജിൻ ചേട്ടാ വിഷമിക്കണ്ട എന്നെ പോലെ ഡാൻസിനെ സ്നേഹികുന്ന എല്ലാവരും ഏട്ടനെ എപ്പോഴും കട്ട സപ്പോർട് ഉണ്ട്ട്ടോ പിന്നെ നമ്മുടെ ആര്യ ചേച്ചി ❤🔥❤🔥❤🔥❤🔥❤🔥❤🔥❤️❤️❤️❤️❤️🫶🫶🫶🫶🫶🫶🫶🫂🫂🫂🫂🫂🫂🫂
മക്കളെ നിങ്ങൾ അകന്നുപോകുമോ എന്ന തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു എന്നാൽ ഇപ്പോ ഇതില്ല ഈ ജൻമത്തിൽ പ്രജിന് ആര്യയും ആര്യക്ക് പ്രജിനും മാത്രം❤ ഇപ്പൊഴത്തെ സങ്കടം ഗുരുവായൂരപ്പനെ മുറുക പിടിച്ചോളു എല്ലാം മാറ്റിത്തരും❤❤❤❤ ആര്യ പ്രജിനെ ഡൗണാക്കുന്ന വിധം സംസാരിക്കരുത് ഇംഗ്ലീഷ പ അറിയില്ല ബേസിക് ആയി അറിയേണ്ടതെ ) ക്കെ അവനറിയാം❤❤❤
Kushumbanmarum kushumbikalum എന്തേലും പറയും അതുകേട്ട് prajinum Aryayum ....onnu നിർത്തി പോവണം എന്ന് വിചാരിക്കുന്നത് പോലും തെറ്റ് ഞങ്ങൾക്ക് നിങ്ങളെ വേണം❤❤❤❤❤❤
കലാകാരൻഇങ്ങനെ കരയുന്നത് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നിപക്ഷേ ഒരു കാര്യം ഓർക്കുക ഗ്ലോബൽ ലെവൽ ഈ ലോകം ഡിജിറ്റൽ വേൾഡ് നിൽക്കുന്നത് 01ലൂടെയാണ് 'അതായത്കരഞ്ഞും ചിരിച്ചും ഉണർന്നുo ഉറങ്ങിയും ,ലാഭനഷ്ട o ഇതെല്ലാം ഒരുമിക്കുമ്പോൾ ആണ് നിലനിൽപ്പിന് ആധാരമായ ബാലൻസ് ഉണ്ടാവുക . Ups and downs are inevitable for balance of universe.Sustainability needs binary 01,so you must convince your self the reality then go ahead 👍👍
🙏🏻🙏🏻പ്രജിൻ ... വിഷമിക്കണ്ടടാ... ഭഗവാൻ ഒരു വഴി കാണിച്ചുതരും ...... ടെൻഷൻ വേണ്ടാട്ടോ... ആര്യകുട്ടി എന്തിനും കൂടെയില്ലേ... അതല്ലേ ഏറ്റവും വേണ്ടത്... ഈ സ്നേഹം .... വിശ്വാസം .. എന്നും നിങ്ങളുടെ ഇടയിൽ വേണം... 🙏🏻🙏🏻🕉️🕉️ഭഗവാൻ എന്നും തുണയാകട്ടെ... 🙏🏻🙏🏻🕉️🌿🌿❤️❤️❤️🥰🥰
മകനെ പ്രജിനെ മോന്റെ ഡാൻസ് ഞാൻ കാണാറുണ്ട് മോന്റെ സ്വഭാവം നല്ലതാണെന്നു ആ കുട്ടികളെ പഠിപ്പിക്കുമ്പോൾ തന്നെ മനസിലാകും മോൻറെ കെട്ടിടം പൊളിക്കുകയില്ല പൊളിച്ചാൽ തന്നെ മോന്റെ ഡാൻസ് പൊളിക്കാൻ പറ്റില്ലലോ മോൻ ഒരിക്കലും തോൽക്കില്ല ദൈവത്വം ഉള്ള മോനാണെ തകർക്കാൻ പറ്റില്ല ഇത് കാണുന്ന ഒരു അമ്മയാണ്
ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഭാര്യ ഉള്ളതാണ് പ്രജിന്റെ വിജയം❤
എല്ലാവർക്കും നല്ല ദിവസം ആശംസിയ്ക്കുന്നു 👍👍👍👍👍❤️❤️❤️
ഇത്രയും നല്ല ഭാര്യയെ കിട്ടിയ പ്രജിൻ താങ്കൾ ഒരു ഭാഗ്യവനാണ്
ഉവ്വ... ഇതിനെ manage ചെയ്യുന്ന അവനറിയാം അതിൻ്റെ കഷ്ടപ്പാട്..😅
പ്രജിൻ ഒരിക്കലും സങ്കടപ്പെടണ്ട മുന്നോട്ട് തന്നെ പോകു...നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന നല്ലൊരു ഭാര്യയും ഫാമിലിയും കൂടെ ഉണ്ട് അതിലുപരി ദൈവം കൂട്ടിനായുണ്ട് 🙏🙏🙏
സത്യമാണ്...... സങ്കടം കരഞ്ഞു തീർക്കട്ടെ...... ഒരു സമാധാനമാകും 🤲🏻🤲🏻
മാസ്സ്റ്റർ സൂപ്പറ എപ്പോഴും ചിരിച്ചു മാത്രം കാണാൻ എല്ലാപേർക്കും ഇഷ്ടം ♥️♥️♥️♥️💞💞💞💞🌹🌹🌹♥️♥️♥️👌👌👌👌👌👌👌👌
Prajinte ആ സ്ഥാപനത്തോടുള്ള ആത്മാർത്ഥത, ആ കണ്ണീരിൽ നിന്ന് മനസ്സിലാവുന്നുണ്ട്. ഇത്രയും supportive ആയി, ആര്യ യും സജിമോളും താങ്കളുടെ ടീം ഉം കൂടെ ഉള്ളപ്പോൾ ഈ പ്രതിസന്ധിയെ അതിജീവിച്ചു ഇനിയും വളരെ നന്നായി മുന്നോട്ടു പോവാൻ തീർച്ചയായും സാധിക്കും. പ്രാർത്ഥനകൾ കൂടെ ഉണ്ട്. 🙏
സജിമോൾ.... Big salute ❤❤❤❤
പ്രേജിൻ പാവം കരയല്ലേ ഈ പ്രെസ്ഥാനം എങ്ങനെയും മുന്നോട്ടു കൊണ്ടു പോകണം കണ്ണാ ❤❤❤👌🏻👌🏻👌🏻😍😍😍🤗🤗🤗🤗🤗🤗🤗😢😢😢😢
പ്രജിൻ ചേട്ടാ വിഷമിക്കണ്ട എന്നെ പോലെ ഡാൻസിനെ സ്നേഹികുന്ന എല്ലാവരും ഏട്ടനെ എപ്പോഴും കട്ട സപ്പോർട് ഉണ്ട്ട്ടോ പിന്നെ നമ്മുടെ ആര്യ ചേച്ചി ❤🔥❤🔥❤🔥❤🔥❤🔥❤🔥❤️❤️❤️❤️❤️🫶🫶🫶🫶🫶🫶🫶🫂🫂🫂🫂🫂🫂🫂
ദൈവം അനുഗ്രഹിക്കട്ടെ, ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ
പ്രജിൻ ഒത്തിരി ഇഷ്ടം❤❤❤❤❤❤❤❤❤ എൻ്റെ അനുജൻ്റെ സ്ഥാനത്ത് നിന്ന്❤❤❤❤❤ നല്ല മോനാണ്❤❤❤❤
Ariya. Super. Super
പറയുന്നവർ പറയും ചേട്ടാ.. ചേട്ടനെ സപ്പോർട്ട് ചെയ്യാൻ നല്ല ഒരു ഫാമിലിയും നല്ല ഒരു
വൈഫ്യും കൂടെ ഉണ്ട് പിന്നെ ഏതാ ഞങ്ങൾ ഉണ്ട് കൂടെ ഹാപ്പി ഓണം.... 😍😍😍😍😍😍😍
Prajin... You are the best dancer 👌👌👌👌👌👌
പ്രജിൻ സൂപ്പർ 🙏🙏🙏🙏
സന്തോഷം ഈ വീഡിയ❤❤❤ പക്ഷേ ദുഃഖവും മുണ്ട് നല്ല ഒരു സ്ഥലം കിട്ടും പ്രാർത്തിക്കാ ദൈവം അനുഗ്രഹിക്കട്ടെ ഈ familyയെ❤❤❤❤
No worries...u r going to win and come out from this colourfully
❤️❤️❤️chirichu thanne irikkanam prejin master. Karanjappol sankadam vannu. God bless you❤️❤️❤️❤️❤️❤️
You are good person. don't worry.keep it up ❤
എല്ലാവരെയും ഒന്നിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം ഹാപ്പി ഓണം😍 പ്രജീൻ ആര്യ❤️❤️
54 മിനുട്ട് പോയതേ അറിഞ്ഞില്ല.. പ്രജിൻ & ടീം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ❤️
ഡാൻസ് ഒരുപാട് ഇഷ്ടം❤❤
Youtwoaresupergodblessyou
പ്രജിൻ ചേട്ടാ ❤❤❤❤ഒത്തിരി ഇഷ്ടം elkavareyum
നിങ്ങളുടെ dance ഞങ്ങളെ പോലെ ലക്ഷക്കണക്കിന് കാണികൾ ആസ്വദിക്കുന്നുണ്ട് ....
Keep going prejin 👍🏼
Pote saralla 😢😢ningal karayalle ellam sheriyauvm ❤iniyum orupaad uyarchayil ethum ethatte🤲🏻🤲🏻
Ennum ithupole kandal nallathh
Beautiful couple ❤
Happy ഓണം both of u, ഇത് കേരളമല്ലേ, ഇതിലും കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്, കരുത്തോടെ മുന്നോട്ട് പോകുക, god bless you ❤️🙏
Can understand his feelings😢❤
ഇതു കേരളം അല്ലെ നമ്മൾ എന്തു ചെയ്താലും കുറ്റങ്ങൾ പറയുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടാവും ബ്രോ അതൊക്കെ നോക്കണ്ട ധൈര്യം ആയിരിക്ക് dont wory ❤🤝
Prajin sir❤
❤❤❤❤❤ fantastic keep it up .
Tention Venda kuda und allarumm athryk ishtta sirna❤❤❤❤
Arya suppar
Those who have a good heart ❤️ always think positive.
Nalloru manushyan❤❤❤❤❤❤❤❤
ഗുഡ് ലക്ക് പ്രജിൻ
എനിക്കും സങ്കടം
പാവം 🥺🥺
ഈ സ്ഥലമൊന്നുമല്ല കഴിവ് അത് നിങ്ങളുടെ കയ്യിലാണ് എവിടെ ആയാലും നന്നായി ഇരിക്കട്ടെ
Don't worry prajin
Praline kannukalkal nalla attraction aune. Very beautiful,,eyes,,,,
Prajin pradab ❤
Happy onam,prajin with
Arya.ningal annum sughavum santhoshavum aayirikkan njan prardhikkunnu.
Dance adipoli njan kanarudde ithilum best avum adutha step
കണ്ണാ കള്ള കണ്ണാ കരയരുതെ എന്തു രസമാ നിങ്ങളുടെ ഡാൻസ് കാണാൻ❤️❤️
മക്കളെ നിങ്ങൾ അകന്നുപോകുമോ എന്ന തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു എന്നാൽ ഇപ്പോ ഇതില്ല ഈ ജൻമത്തിൽ പ്രജിന് ആര്യയും ആര്യക്ക് പ്രജിനും മാത്രം❤ ഇപ്പൊഴത്തെ സങ്കടം ഗുരുവായൂരപ്പനെ മുറുക പിടിച്ചോളു എല്ലാം മാറ്റിത്തരും❤❤❤❤ ആര്യ പ്രജിനെ ഡൗണാക്കുന്ന വിധം സംസാരിക്കരുത് ഇംഗ്ലീഷ പ അറിയില്ല ബേസിക് ആയി അറിയേണ്ടതെ ) ക്കെ അവനറിയാം❤❤❤
Don't worry, God is great 👍
Pragin,nigalude,kannukalku,fayakara,attaration anue,,,very,very,beautiful eyes,,,,dance cheyubol jan kannukal anue nokunnathe,,,,
❤❤❤❤❤❤❤❤❤❤
Kushumbanmarum kushumbikalum എന്തേലും പറയും അതുകേട്ട് prajinum Aryayum ....onnu നിർത്തി പോവണം എന്ന് വിചാരിക്കുന്നത് പോലും തെറ്റ് ഞങ്ങൾക്ക് നിങ്ങളെ വേണം❤❤❤❤❤❤
That blue girl favour 😍😍😍
പൊന്നു ചങ്ങായി കരയിപ്പിച്ചു കളഞ്ഞല്ലോ. ചേട്ടൻ പേടിക്കണ്ട..... ഹെല്പ് നമ്മ ചെയ്യും. കാണാൻ വരുന്നുണ്ട് നിങ്ങളെ 👍👍❤👍😍
❤❤❤❤❤❤🥰🥰🥰
Arya mole kanditt actress chithraye pole thonnunnu. Ningele orupadishttamaaa❤❤
ശെരി യാണ്
Ethilum nalath kitum elam nanani varum prajin bro
Aryamol supera. Prejinte bhagyama aryamol. ❤️❤️❤️❤️❤️enthu bhangiyanu chiri kanan. Ningal eppozhum ingane thanne akatte❤️❤️❤️🥰🥰god bless you❤️❤️❤️❤️❤️
😢😢❤❤❤❤
Prajin dance nirtharuth athkodu happy avuna orupadper und mattullavare happy akkan pattunath sandhosham ale
പ്രജിൻ സൂപ്പർ ഫാമിലി ❤️
Cute couples❤
കൈനോക്കി പറയുന്നത് കണ്ടിട്ടു ഇത് ഒർജിനൽ കൃഷ്ണൻആണോ എന്ന് തോന്നുന്നു ❤️
Oru shudha manasinte udama aanu prajin.athanu pettennu vishamam varunnathu.
Super
എന്റ പൊന്നു മോനേ വിഷമിക്കല്ലേ. 🥰🥰🥰ദൈവം ഉണ്ട് കൂടെ 🥰🥰🙏🏻🙏🏻
❤❤❤❤❤❤❤❤🎉
👍🏻
കലാകാരൻഇങ്ങനെ കരയുന്നത് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നിപക്ഷേ ഒരു കാര്യം ഓർക്കുക ഗ്ലോബൽ ലെവൽ ഈ ലോകം ഡിജിറ്റൽ വേൾഡ് നിൽക്കുന്നത് 01ലൂടെയാണ് 'അതായത്കരഞ്ഞും ചിരിച്ചും ഉണർന്നുo ഉറങ്ങിയും ,ലാഭനഷ്ട o ഇതെല്ലാം ഒരുമിക്കുമ്പോൾ ആണ് നിലനിൽപ്പിന് ആധാരമായ ബാലൻസ് ഉണ്ടാവുക . Ups and downs are inevitable for balance of universe.Sustainability needs binary 01,so you must convince your self the reality then go ahead 👍👍
Prejin ❤️ Arya❤️
Happy onam❤❤
പ്രജിൻ ചിരിച്ച മുഖവുമായി താങ്കളെ കാണുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. ഈ കാലവും കടന്നു പോകും. Be cool man
സംഭവിക്കുന്നതെല്ലാം നല്ലതിനാണ്...ഒന്നവസാനിക്കുന്നത് ഇതിലും ഗംഭീരമായി പുതിയ തൊന്ന് തുടങ്ങാനാണ് ... വിശ്വസിക്കുക ...
❤❤❤❤❤❤❤❤super kto😂😂😂
Happy onam dears❤❤
Thottupokaruth bro. Parayunavar paranjotte. Athonnum vilavekaruth. Orupade ishttamane nigaleyum family leyum♥️♥️
🙏🏻🙏🏻പ്രജിൻ ... വിഷമിക്കണ്ടടാ... ഭഗവാൻ ഒരു വഴി കാണിച്ചുതരും ...... ടെൻഷൻ വേണ്ടാട്ടോ... ആര്യകുട്ടി എന്തിനും കൂടെയില്ലേ... അതല്ലേ ഏറ്റവും വേണ്ടത്... ഈ സ്നേഹം .... വിശ്വാസം .. എന്നും നിങ്ങളുടെ ഇടയിൽ വേണം... 🙏🏻🙏🏻🕉️🕉️ഭഗവാൻ എന്നും തുണയാകട്ടെ... 🙏🏻🙏🏻🕉️🌿🌿❤️❤️❤️🥰🥰
Sajimol super
🥰👌👌👍
💕💕💕💕💕💕💕💕🌹🌹🌹🌹👌👌👌
Anchors nalla verupikkal 😂
പാലാഴി ലെഫ്റ്റ് സൈഡിൽ ഒരു ബിൽഡിങ് ഉണ്ട് അതിന്റെ സ്ഥിതി അറിയില്ല,
മകനെ പ്രജിനെ മോന്റെ ഡാൻസ് ഞാൻ കാണാറുണ്ട് മോന്റെ സ്വഭാവം നല്ലതാണെന്നു ആ കുട്ടികളെ പഠിപ്പിക്കുമ്പോൾ തന്നെ മനസിലാകും മോൻറെ കെട്ടിടം പൊളിക്കുകയില്ല പൊളിച്ചാൽ തന്നെ മോന്റെ ഡാൻസ് പൊളിക്കാൻ പറ്റില്ലലോ മോൻ ഒരിക്കലും തോൽക്കില്ല ദൈവത്വം ഉള്ള മോനാണെ തകർക്കാൻ പറ്റില്ല ഇത് കാണുന്ന ഒരു അമ്മയാണ്
മോന്റെ ഡാൻസ് കാണുന്ന ഒരു അമ്മയാണ് ഞാൻ തളരരുത് മുന്നോട്ടു പോകണം കേട്ടോ
God bless you🙏❤️
പ്രാർത്ഥിക്കാം ഇത് മാറ്റാൻ പറ്റില്ല എന്നുള്ള നിയമം വരട്ടെ
😢😢😢😢😢😢
Prajin aryamol
ഈ anchor ഒരു രസം ഇല്ല
🥰🥰🥰🥰
പ്രേജിൻ മോൻറ്റെ ഡാൻസ് സൂപ്പർ ആണ് ട്ടോ ..❤❤❤
Enikk ee interview ishttapettillaa mattonnum kondallaaa interview okke adipoli aanu........ Sir karayunnath kaanan aagrahikkunnillaaa...... 😢😢😢😢😢
Iniyum uyaragalil ethatte
Nalla naleku vendiyullaa thudakkam aayrikum vishamikkanda
സപ്പോർട്ട് prajin ❤❤
കല ഈശ്വരൻ നൽകിയാണ് വേറെ ഒന്നും ചിന്തിക്കേണ്ട
👍🏻🙏🏻😇
👌👌👏👏🤲🤲❤️❤️❤️😘😘
❤️❤️❤️🔥🔥