Dance പഠിക്കാൻ എത്തുന്ന പെൺകുട്ടികളെ കാന്തിക ശക്തിയോടെ ആകർഷിക്കുന്ന Dancer Prajin 🤣🤣

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #prajin #dancer #pschoolofdance
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 169

  • @MariyamIbrahim-
    @MariyamIbrahim- Год назад +84

    ഡാൻസ് മാത്രമല്ല..ഏത് നെഗറ്റീവിനെയും പോസിറ്റീവ് ആകുന്ന നിങ്ങടെ വാക്കുകൾ കൂടിയാണ് നമ്മളെ നിങ്ങടെ ഫാൻ ആക്കി മാറ്റിയത്..❤❤

  • @jasminemuneesh6098
    @jasminemuneesh6098 Год назад +114

    ഞമ്മളെ കോഴിക്കോട് ഭാഷ 🥰♥️പിന്നെ അവതാരക യുടെ സംസാര ചിരി അടിപൊളി ആണ് 👍

    • @torkea961
      @torkea961 Год назад +2

      Njammal ennal malpuram basha anu. In kozhikode we say mmal. ഞമ്മള് എന്നാൽ മലപ്പുറം ഭാഷ ആണ് അത് kozhikode ആളുകൾ ഉപയോഗിക്കാറില്ല

    • @geethakrishnan9143
      @geethakrishnan9143 11 месяцев назад

      ​@@torkea961🎉🎉 2:36 🎉🎉🎉

  • @sacredbell2007
    @sacredbell2007 Год назад +23

    പ്രജിൻ മാസ്റ്റർ നാട്യങ്ങൾ ഇല്ലാത്ത ആളാണ്. അതുകൊണ്ടാവണം എന്ത് പ്രതിസന്ധിയെയും അതിജീവിക്കുന്ന ഇത്തരം സൗഹൃദങ്ങൾ ഉണ്ടായതും. ടീമിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമാണ്. പ്രജിൻ സാർ സിനിമയിൽ പോയാലും കൂടെ ഉള്ള മറ്റുള്ളവർ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ട് പോകും.

  • @VinuV-u7d
    @VinuV-u7d Год назад +44

    പ്രജിന്റെ voice സൂപ്പറാണ് ഒരു ദിവസം പോലും കാണാതിരിക്കില്ല എനിക്കും ഭയങ്കര പോസറ്റീവ് അനുഭവപ്പെടാറുണ്ട് അത്രയ്ക്ക് ഇഷ്ട്ടമാണ് പ്രജിനെ നേരിൽ കാണാൻ ഗുരുവായൂരപ്പൻ എന്നെ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @Ka_haajimma
    @Ka_haajimma 11 месяцев назад +16

    കാർ വാങ്ങിയ വ്ലോഗിൽ പ്രജിന്റെ വൈഫ് ഉണ്ട്
    സുന്തരി ക്കുട്ടി ആണ് 👌👌👌👌
    പ്രജിനെ അതിനെ നല്ലോണം നോക്കണേ ❤️👌

  • @Devika-x8x
    @Devika-x8x 11 месяцев назад +42

    ഞങ്ങളുടെ attraction പെൺകുട്ടികളല്ല prajin sir തന്നെയാണ് ❤❤

  • @divyashiju1918
    @divyashiju1918 Год назад +34

    പ്രജിൻ മാസ്റ്റർ അടിപൊളി എത്ര കണ്ടാലും നിങ്ങളുടെ പ്രോഗ്രാം മതിവരില്ല 🥰

  • @sugitha_sugiiii
    @sugitha_sugiiii Год назад +37

    ഏറ്റവും ഇഷ്ടം പ്രജിൻ ശാലിനി combo ❤❤

  • @ushavalsan8717
    @ushavalsan8717 10 месяцев назад +2

    സത്യം തന്നെ പ്രജിൻ ആണ് . attraction പിന്നെ voice വളരെ സന്തോഷം നൽകുന്നു clear mind ആണെന്ന് സംസാരം കേൾക്കുമ്പോൾ feel ചെയ്യുന്നു❤❤

  • @shamsishamsu1424
    @shamsishamsu1424 Год назад +22

    ഇനിയും റീൽസിനു വേണ്ടി wait ആണ്.... 😍😍

  • @sarathv6523
    @sarathv6523 Год назад +8

    Nainisha..... Nine miss cheythirunnu. Ipol Happyaay❤

  • @nishilaasis9041
    @nishilaasis9041 Год назад +4

    Nerathathe ivarude interviewinekkal kaanan rasam ithu ayirunnu.. 🥰🥰..nainisha super.... Rahmath &shalini koodi venamayirunnu

  • @ushag9266
    @ushag9266 11 месяцев назад +3

    എറണാകുളത്തു ഡാൻസ് ക്ലാസ്സ് ഉണ്ടോ സർ.. Pl പറയുമോ.

  • @Homechefsmitha
    @Homechefsmitha 11 месяцев назад +1

    Pajine kanunnathe thanne oru santhosham🌸🌸🌸🌸🌸

  • @anie7489
    @anie7489 11 месяцев назад +6

    പ്രാജിന് നല്ല മനസുണ്ട്. നല്ല താഴ്മ ഉണ്ട്. അതാണ് വിജയം

  • @shajithabeegom360
    @shajithabeegom360 11 месяцев назад +4

    കൂടുതൽ സുന്ദരി അവതാരക❤

  • @Ka_haajimma
    @Ka_haajimma 11 месяцев назад +32

    ഇയാളെ wife നേ ഞാൻ കണ്ടു സൂപ്പർ ആണ് 👌👌👌👌👌👌❤️ ഇതിൽ ഈ ഡാൻസ് കളിക്കുന്ന ലേഡീസിനെ ക്കാൾ ഒക്കെ സൂപ്പർ 👌👌പ്രജിന്റെ വൈഫ് ആണ് 👌👌👌നല്ല സുന്ദരി ആണ് ❤️ഇവൻ
    ഒരു കാർ വാങ്ങിയ വ്ലോഗ് ഉണ്ടായിരുന്നു പ്രജിന്

    • @jamsheerapdy
      @jamsheerapdy 11 месяцев назад +1

      Adinda. Ling ayachu tharuo

    • @girija700
      @girija700 10 месяцев назад

      I saw that

  • @shynicv8977
    @shynicv8977 Год назад +13

    പ്രജിൻ ❤❤❤🎉🎉

  • @anusreerajan9871
    @anusreerajan9871 11 месяцев назад +2

    സംസാരത്തിലെ എളി മ പോസിറ്റീവ് ആറ്റിട്യൂഡ് goodlack ബ്രോ

  • @deepavidya9144
    @deepavidya9144 Год назад +7

    P family ❤❤....kooduthal kooduthal ariyaanum kaananum kazhinjathil valare santhosham........Prajine TV shows il kaanan aagraham und...athupole upcoming talents nu ulla awards ilum include cheyyanam.... Next interview il full family um undakanam enna aagraham und. All the vry best for ur future success ad a very big thanks to Behindwoods for this interview.....❤❤👍👍👍

  • @raks7389
    @raks7389 11 месяцев назад +2

    Adpoly interview ❤❤i lyk prajins simplicity 😊😊wen he talks his hand flows as in danz❤❤ so lively and cool aaytnd interview...

  • @shobiachu5579
    @shobiachu5579 11 месяцев назад +1

    Njn ksd an ... Dance ende favrt an dance padichitila but dance cherupathile prandayrunu .ipo padikn povn ishtan but sahajarym pedi idoke karanm ellm padivaziyilayi .... ninglde dance kandal kandodirikn thonm .. mattullavrde dance knd aswadikuga ninglellarm adipoliya....

  • @RAVISVLOG2023
    @RAVISVLOG2023 Год назад +4

    Super dance family and അവതാരക poli

  • @julibiju1357
    @julibiju1357 Год назад +8

    Prajin 👍👍👍👍🌹🌹🌹

  • @bin_dhu-.-
    @bin_dhu-.- 10 месяцев назад

    Prejin❤❤❤

  • @vineethavini916
    @vineethavini916 Год назад +8

    Nainisha ♥️

  • @Arundhathi532
    @Arundhathi532 11 месяцев назад +1

    Rahmath Prajin sir combo ishtam🥰

  • @shajahanpalode7467
    @shajahanpalode7467 Год назад +64

    ആ കണ്ണുകൾ പെൺകുട്ടികളെ ആകർഷിക്കുന്നതാണ്. ❤️❤️❤️❤️

    • @Ancy4944
      @Ancy4944 Год назад +2

      ശരിയാ... 👌👍

    • @SindhuReghu-xq8qm
      @SindhuReghu-xq8qm Год назад +1

      S

    • @lathikas3975
      @lathikas3975 11 месяцев назад +2

      കൂടുതൽ ആ കർഷണം .....

    • @nikhilnikki4951
      @nikhilnikki4951 10 месяцев назад

      മൻസനല്ലേ പുള്ളേ 🤣🤣🤣

  • @ellanjanjayikum9025
    @ellanjanjayikum9025 11 месяцев назад +7

    So Talented dance master 💪

  • @sugitha_sugiiii
    @sugitha_sugiiii Год назад +65

    Prajin മാസ്റ്ററിന്റെ കണ്ണുകൾ കാന്തം പോലെ ആകർഷിക്കുന്നു❤❤❤❤❤❤

  • @Chinn625
    @Chinn625 Год назад +17

    Missing Rahmath & Shalini❤

  • @ismailmanalath7338
    @ismailmanalath7338 11 месяцев назад +1

    അവതാരകക് സിതാര യുടെ ചിരി 😂😂😂പോളി ആയിട്ടോ

  • @sanasony1413
    @sanasony1413 Год назад +3

    👌👌👌 interview ❤️❤️❤️❤️

  • @robinvs2186
    @robinvs2186 11 месяцев назад +1

    അരുന്ധതി സുന്ധരിയാണ്

  • @muhammadmomi8150
    @muhammadmomi8150 Год назад +11

    അല്ല അവരെ ഇടയിൽ ഈ അവതാരിക ചെറിയ കുട്ടി പോലെ ഇൻഡ്😅😅😅😅😅

  • @mathukuttyem4768
    @mathukuttyem4768 8 месяцев назад

    Nainisha❤❤❤❤❤❤❤❤

  • @muhsinaiyyas2178
    @muhsinaiyyas2178 Год назад +2

    Prajinte adyathe kolam enikkariyaam annum supper ayirunnu tto ...orumichu padichathaa. +1,+2"Long Bel" le pic anallo

  • @evanelroy6353
    @evanelroy6353 Год назад +5

    Cool man🥰Waiting for your family interview.

  • @Ashwathi111
    @Ashwathi111 Год назад +2

    Iam ready to come and study dance. Prajin sir plz open another branch of ur school in Pathanmthitta district. make girls and boys hostel we all will come 100% sure. Really Iam a Katta fan of this dance school. Iam also ready to do job also. I will tell all my friend to join this dance school too.

  • @Shahana-23
    @Shahana-23 11 месяцев назад +1

    Anchor poli😂❤

  • @greeshma3489
    @greeshma3489 11 месяцев назад +1

    Aa boy look lum dance ilum prajin nte aniyan aayi varum.

  • @PreethyUnni-f7d
    @PreethyUnni-f7d 11 месяцев назад +2

    ഹായ് സാർ ദേവരാഗം മൂവി ശ്രീ നന്ദന തുടങ്ങുന്ന സോങ് ചെയ്യാമോ.....❤

    • @ashokperumtholil5066
      @ashokperumtholil5066 11 месяцев назад

      അത് എല്ലാം ചെയ്തതാ

    • @PreethyUnni-f7d
      @PreethyUnni-f7d 11 месяцев назад

      @@ashokperumtholil5066 pineyea kandathu

  • @sreelekha2972
    @sreelekha2972 11 месяцев назад

    Prajin sir all the best❤❤🙏🙏

  • @Anagha_Pookkat
    @Anagha_Pookkat Год назад +3

    ❤❤❤❤❤🧿🧿🧿🧿🧿eee manushyane Njan enthaaa cheyyaaa…shyoooo.prajin sir ki jaiiii

  • @Praveena-cp7wy
    @Praveena-cp7wy Год назад +9

    പ്രജിൻ സർ സൂപ്പർ ഡാൻസ് 👌

  • @sajeevkumar2315
    @sajeevkumar2315 11 месяцев назад +1

    പ്രജിന് ഉം കൂടെ യുള്ള ചങ്ക് കൾക്കും ആശംസകൾ 🌹🌹🌹

  • @hemambikahema267
    @hemambikahema267 10 месяцев назад

    V
    👍👍👍👌👌

  • @pkbindu9132
    @pkbindu9132 11 месяцев назад +1

    Prajin master Calicut evdeyanu class

  • @NishaB-y6r
    @NishaB-y6r 11 месяцев назад

    നല്ല ഡാൻസ് ആണ് സൂപ്പർ

  • @leelammakc974
    @leelammakc974 11 месяцев назад

    Ernakulam dance studio undo?

  • @babithakangalathbalakrishn6480
    @babithakangalathbalakrishn6480 Год назад +3

    Suuper ❤❤

  • @Shamnarashid
    @Shamnarashid Год назад

    Prajin chettan🥰😘😘

  • @rajeshgp4979
    @rajeshgp4979 8 месяцев назад

    Sreekrishnan alle

  • @asimplefamily8005
    @asimplefamily8005 11 месяцев назад +4

    മലയാളത്തിന്റെ അല്ലു അർജുൻ 👌🥰😍👏🏻👏🏻

  • @Rfgvhjhv
    @Rfgvhjhv Год назад +5

    All good ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @ambadi7890
    @ambadi7890 Год назад +1

    Athe enne thanneyaa udhesichath.....mashe same steps aanallo ennath... negative aayalla too masheee...sneham kondaaa❤❤

  • @rasheenashakeer6104
    @rasheenashakeer6104 11 месяцев назад +1

    Nalla maashu❤❤

  • @RejaniM-z5w
    @RejaniM-z5w Год назад +2

    God.bless.you❤❤❤❤❤🎉🎉🎉🎉

  • @rahmathrahmath9497
    @rahmathrahmath9497 Год назад +1

    ❤❤❤

  • @sreyanandha5936
    @sreyanandha5936 Год назад +1

    Suppper prajin

  • @sitharasiju6297
    @sitharasiju6297 11 месяцев назад

    Great👏👏

  • @UshaNadni
    @UshaNadni Год назад +2

    Prajin master....superrrr..anu...❤❤❤

  • @resmikgopal5494
    @resmikgopal5494 11 месяцев назад +1

    സൂപ്പർ dance.. റീൽസ് അടിപൊളി 👍👍👍👍👍👍👌👌👌👌

  • @siyuvlogz8911
    @siyuvlogz8911 10 месяцев назад

    19:43 19:43

  • @rasheenashakeer6104
    @rasheenashakeer6104 11 месяцев назад

    Interview girl poli❤❤😂😂nice ah thattam onnu set aakivekku😂❤maash character nice❤

  • @BijiBaby-rt5vx
    @BijiBaby-rt5vx 10 месяцев назад

    Enthorelumaya sarine lifelong indavatte

  • @ajithap.n9627
    @ajithap.n9627 Год назад +2

    Nalla samsaram

  • @ArunKumar-ek3xd
    @ArunKumar-ek3xd 11 месяцев назад

    Njan arudathiye sredhikaru ❤😊

  • @666-_-_Hanz_
    @666-_-_Hanz_ Год назад +9

    Pennugaloke verum komalikal...😂
    AA chekkan thanne adipoli👍

  • @ambikaks7710
    @ambikaks7710 11 месяцев назад

    Waiting for family interview

  • @merlin3515
    @merlin3515 10 месяцев назад +1

    ഒരു പെണ്ണാച്ചി look 😅

  • @lissyjacob578
    @lissyjacob578 11 месяцев назад

    Adipoli danca

  • @naslanasla4433
    @naslanasla4433 11 месяцев назад

    Prajine kandadil sathosam

  • @bharatmatha1877
    @bharatmatha1877 Год назад +1

    Where is salini and that etha ?

  • @SafeedaFida
    @SafeedaFida Год назад +2

    Njan prajin chettane nokkaaru

  • @mahimathampi
    @mahimathampi Год назад +2

    Dr. Divya👌. Njan eppozum pullikariye aane nokkunnath

  • @mubeenamubeena5062
    @mubeenamubeena5062 11 месяцев назад +2

    Lest ഡാൻസ് അവതരിക്കയുടെ😂😂😂

  • @sanahaneefa8922
    @sanahaneefa8922 11 месяцев назад

    ❤❤❤super

  • @gbvlogs6450
    @gbvlogs6450 9 месяцев назад

    👌👌

  • @rafiyathrasheed250
    @rafiyathrasheed250 10 месяцев назад

    ❤❤❤

  • @sm.an.
    @sm.an. Год назад

    Super❤❤❤❤

  • @RejaniM-z5w
    @RejaniM-z5w Год назад +1

    Aprejin.mona.sukamano❤❤❤❤❤

  • @sudhasudhavinu122
    @sudhasudhavinu122 Год назад +13

    അടുത്ത ജന്മത്തിൽ നിങ്ങളുടെ കൂടെ ഡാൻസ് ചെയ്യാൻ പറ്റിയാൽ ഞാൻ പുണ്യവതിയായി 🥰🥰🥰

    • @ikkupammu2245
      @ikkupammu2245 Год назад +13

      🙄🤭😆😆😆😆കഷ്ടം

    • @thankusirthomas46
      @thankusirthomas46 Год назад +6

      Ee jenmathil pattille 🤔😊 manusha jenmam onne ullenna parayunne

    • @jithinn9129
      @jithinn9129 11 месяцев назад +2

      😂😂

    • @sudhasudhavinu122
      @sudhasudhavinu122 11 месяцев назад +2

      @@thankusirthomas46 ee janmathilpatilayennu urappayiii 😇

    • @sapnapb3222
      @sapnapb3222 11 месяцев назад +1

      ​@@sudhasudhavinu122അതെന്തേ?

  • @abidaabi2340
    @abidaabi2340 Год назад +1

    supper

  • @abdusalam1264
    @abdusalam1264 10 месяцев назад

    👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️

  • @hemambikahema267
    @hemambikahema267 10 месяцев назад

    👍👍👍👍👌👌👌

  • @malappuramkaran1693
    @malappuramkaran1693 11 месяцев назад

    Enikku evante ammayeyum bharyayeyum ishttam Anu kittiyall aah adipoli , very good anty aanu evante amma😂😅😂😅😂😅

  • @Vijesh-v1m
    @Vijesh-v1m Год назад

    Dance school calicut evide anu,please reply

  • @minuram6255
    @minuram6255 11 месяцев назад

    Old look super aa

  • @aswathidevi4721
    @aswathidevi4721 11 месяцев назад

    Le prajin master:mothathil njn oru sambhavam analloo

  • @thaam6076
    @thaam6076 11 месяцев назад +1

    പെണ്ണ് 😄😄

  • @sabnasalim8906
    @sabnasalim8906 11 месяцев назад

    Edhu evedeya ee interwe alla erikkan chair elle ninnu interwe cheyyunnad kand chodichada

  • @nakshathraneethu8152
    @nakshathraneethu8152 Год назад +1

  • @JishaShashidaran
    @JishaShashidaran 11 месяцев назад

    ഡാൻസ് ക്ലാസിൽ എന്റെ മകളെ ചേർത്തുവാൻ ആഗ്രഹമുണ്ട്എന്താണ് ചെയ്യണ്ടത്

  • @sivakalaks7100
    @sivakalaks7100 Год назад +1

    I too interested to dance with you

  • @anilgeorge176
    @anilgeorge176 11 месяцев назад

    Enikkum pennungale bhayankara ishtama

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 11 месяцев назад

    Kurachum kode senior anchor aakamarnu

  • @alurafialurafi2178
    @alurafialurafi2178 10 месяцев назад +1

    Wife 👌👌ആണ്... Prajin sir 👌ആണ്. ഡാൻസ് 👌👌👌വിനയമാണ് നിങ്ങളുടെ...

  • @tanyaj3611
    @tanyaj3611 Год назад +1

    Krishna Gobiga mare pole ahnnu.

  • @venivinod9148
    @venivinod9148 11 месяцев назад

    👍👏👏👏❤❤