My wife is interviewing me for the first time!Aryamolude ഓരോ ചോദ്യങ്ങൾ 😱 | Prajin Prathap | Arya

Поделиться
HTML-код
  • Опубликовано: 30 ноя 2024
  • Don't forget to like share and Subscribe
    RUclips
    ‪@arya_prajinprathap‬
    Thumbnail by
    ‪@parvathiinambiar‬
    Instagram
    Prajin Prathap
    www.instagram....
    Arya Prajin
    www.instagram....
    For Business/ Collaboration and Queries
    Email:
    prajinprathap91@gmail.com
    aryaprajin96@gmail.com
    #interview #wife #vlog
    #prajinprathap #aryaprajin
    THANKS FOR WATCHING.KEEP SUPPORTING ✨️❤️

Комментарии • 186

  • @rubeenavp6291
    @rubeenavp6291 Месяц назад +225

    മോളെ ചിരി enikk🎉ഇഷ്ടം ആണ് ഇങ്ങനത്തെ ഡ്രസ്സ് ആണ് മോൾക് മാച്ച് ❤❤❤❤❤😊

    • @Gopikaaru
      @Gopikaaru Месяц назад +5

      Aarde mol😂😂

    • @Gopikaaru
      @Gopikaaru Месяц назад +3

      Aarde mol😂😂

    • @sweetstyle3566
      @sweetstyle3566 Месяц назад

      മലയാളിയെ alle😂😂😂😂പക്കാ മാലയാളി 🤭🤭

    • @RenukaDas-d6v
      @RenukaDas-d6v Месяц назад

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮​@@Gopikaaru😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @RenukaDas-d6v
      @RenukaDas-d6v Месяц назад

      ​@@Gopikaaru😮😮😮😮😮😮😮😮😮😮😮

  • @ruzmyjamal868
    @ruzmyjamal868 Месяц назад +18

    ആര്യമോളുടെ ചിരി ഒത്തിരി ഇഷ്ട്ടമാണ്, മോൾക് സ്ലീവ് ലെസ്സ് ഡ്രസ്സ്‌ ചേരുന്നില്ല, ത്രീ ഫോർത് സ്ലീവ് ചേരുന്നുണ്ട്

  • @NilaandNadal
    @NilaandNadal Месяц назад +68

    ആര്യമോളെ……….പൊളിച്ചു❤🔥🔥🔥

  • @jasnavaheed5172
    @jasnavaheed5172 Месяц назад +15

    രണ്ട് പേരും സൂപ്പർ പക്ഷെ ലാസ്റ്റ് ചോദിച്ച ചോദ്യത്തിന് ആൻസർ പറഞ്ഞത് എന്തോ ഇഷ്ടം ആയില്ല ബാക്കി എല്ലാം അടിപൊളി നിങ്ങളെ രണ്ട് പേരയും ഒത്തിരി ഇഷ്ട്ടം 😘

  • @tinuemmanueltinuemmanuel1238
    @tinuemmanueltinuemmanuel1238 Месяц назад +36

    നല്ല ചോദ്യങ്ങൾ. രണ്ടുപേരും നന്നായി സംസാരിക്കുന്നുണ്ട്.

  • @seemanair983
    @seemanair983 Месяц назад +56

    Hi ha ha adipoli 😅 interviewloode മനസിലുള്ള കാര്യം തുറന്നു ഇതിലൂടെ ചോദിക്കാൻ pattumallo സമ്മതിച്ചു എൻ്റെ മോളേ നന്നായിട്ടുണ്ട്🥰👌❤️❤️❤️ 🧿❤️

  • @suvisamon425
    @suvisamon425 Месяц назад +5

    അടുത്ത പാട്ട് മത്സരത്തിൽ കാണാം 🥰🥰🥰പൂർവാധികം ശക്തിയോടെ ആര്യ തിരിച്ചുവരും 🥰👌👍

  • @IzzaFathima-i5b
    @IzzaFathima-i5b Месяц назад +52

    ഒരു രക്ഷയും ഇല്ല ഈ ഡ്രസിങ്ആര്യക്ക്.. പക്ഷെ ഞങ്ങൾ എത്ര ഭംഗി ഉണ്ടെന്നു പറഞ്ഞാലും ഇയാൾ ഇയാൾക്ക് ഇഷ്ടപെട്ട ഡ്രസ്സ്‌ ധരിക്കുകയൊള്ളു

  • @NadeenaGeorge
    @NadeenaGeorge Месяц назад +41

    Aryamol correct aanu.....pprajin kurachu . Kallatharam. Und.

  • @amjadroshan8742
    @amjadroshan8742 Месяц назад +6

    സൂപ്പർ ആയിട്ടുണ്ട് ആര്യമോൾ 😍👍നിങ്ങളെ ഒത്തിരി ഇഷ്ട്ടം ❤️😍👍

  • @jessyhameed763
    @jessyhameed763 Месяц назад +33

    ഈ പെങ്കൊച്ച് സൂപ്പറാ... ഒരു പക്ഷേ ആര്യ മോളല്ലായിരുന്നു പ്രജിൻ്റെ ഭാര്യയെങ്കിൽ പ്രജിന് ഇങ്ങനെയൊന്നും എത്താൻ പറ്റില്ലായിരുന്നു. എന്നും നൻമകൾ മാത്രം ഉണ്ടാവട്ടെ ❤❤
    Not the point.. ഇത്രേം ഇൻ്റർവ്യൂകളിൽ ഒക്കെ വന്നിട്ടും, ഫേമസ് ആയിട്ടും സിനിമയിൽ നിന്ന് നല്ല അവസരങ്ങൾ ഒന്നും വന്നില്ല എന്നൊരു പരിഭവം രണ്ടു പേരുടെ സംസാരത്തിലും ഉണ്ട്. എത്രയും പെട്ടെന്ന് സിനിമയിലും നല്ല അവസരങ്ങൾ കിട്ടട്ടെ എന്നാശംസിയ്ക്കുന്നു

    • @BBLOGpvt
      @BBLOGpvt Месяц назад +1

      ശരിയാ

  • @sheebabalan3572
    @sheebabalan3572 Месяц назад +56

    ഡ്രസ്സ്‌ സൂപ്പർ ആര്യ ❤❤❤❤❤ചോദ്യങ്ങൾ സൂപ്പർ, പ്രജിൻ പാവം 😂😂😂😂😂😂😂😂😂😂😂 നാളെ സാർ p യിൽ ഉണ്ടയാമതിയായിരുന്നു 😂😂😂😂

  • @haripriyaph6137
    @haripriyaph6137 Месяц назад +12

    പ്രജിൻ മാസ്റ്റർ 🥰😍🥰😍🥰😍🥳😍🥳😍🥰😍🥰🥳😍🥰r🥳🥰e🥰😍🥰😍🥳🥰😍

  • @kmmuneera0330
    @kmmuneera0330 Месяц назад +9

    സുപ്പർ വൈഫ് , സൂപ്പർ ഹസ്ബന്റെ .❤ വെരി നെമ്പ്

  • @layasmithu3155
    @layasmithu3155 Месяц назад +33

    ആര്യമോൾ കലക്കി നല്ല questions ആയിരുന്നു എല്ലാം...👌👌..

  • @Anjalikym
    @Anjalikym Месяц назад +5

    അടിപൊളി 👍👍👍ആര്യമോൾ ബ്യൂട്ടിഫുൾ 👌👌👌❤️❤️❤️❤️

  • @pathusworld6071
    @pathusworld6071 Месяц назад +4

    നല്ല ഒരു വീഡിയോ ആയിരുന്നു......

  • @shadinshahul2597
    @shadinshahul2597 Месяц назад +65

    ആര്യ ചേച്ചി അടിപൊളി
    പാവം സർ പേടിച്ചിരിക്കുകയായിരുന്നു
    ഞങ്ങൾ വെയ്റ്റിങ് ആണ് p യുടെ ഹോം ടൂറിനായി ❤❤

  • @anilaarunadharan9662
    @anilaarunadharan9662 Месяц назад +18

    Arya is a good interviewer

  • @prasheelaprakash
    @prasheelaprakash Месяц назад +21

    Paavam prajin😊 parayan polum ariyilla.. 😂😂❤nishkalankan🎉🎉

  • @asyamuAsyamu-t8h
    @asyamuAsyamu-t8h Месяц назад +2

    ലാസ്റ്റ് ചോദ്യം 😅😅അതിന്റ ഉത്തരം 😢😢😂😂 ബാക്കി ഒക്കെ ok👍🏻👍🏻👍🏻👍🏻👍🏻 ആര്യ മോളുസ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @prasheelaprakash
    @prasheelaprakash Месяц назад +22

    Ningal orikkalum vazhakkidaruthu❤pinne ente oru abhiprayathil Aryakkutty um aa groupil undavanam ennanu❤

  • @shahanashafi8068
    @shahanashafi8068 Месяц назад +11

    Interview adipoli😅

  • @nakshathraneethu8152
    @nakshathraneethu8152 Месяц назад +19

    😂😂പാവം ല്ലേ.... നല്ല കുട്ടി ആയിട്ട് കൈയും കെട്ടിയുള്ള ഇരിപ്പു നോക്ക് 🤭😅😅😅

  • @Techiq0756
    @Techiq0756 Месяц назад +3

    Arya polichuu 😂👏🏻👏🏻 prajin nice aayit avidem ividem thodaathe paranj opichu...😁

  • @faseelaasees4290
    @faseelaasees4290 Месяц назад +9

    എന്നിൽ നിന്ന് അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് പറയുമെന്ന് വിചാരിച്ചു.But 😕.....ആര്യ മോൾടെ വരവിനായി കാത്തിരിക്കുന്നു 🥰

  • @SurabhiPrajil
    @SurabhiPrajil Месяц назад +1

    നല്ല ചോദ്യങ്ങൾ ആര്യ ചേച്ചി

  • @AlphyMathew-zq1xj
    @AlphyMathew-zq1xj Месяц назад +5

    ആര്യ സൂപ്പർ ❤

  • @BijiBaby-rt5vx
    @BijiBaby-rt5vx Месяц назад +9

    നല്ല ഇന്റർവ്യൂ ആയിരുന്നു. ലാസ്റ്റ് question Prijinu മനസിലാകാത്തതുകൊണ്ടാണെന്നു തോന്നുന്നു answer clarity ഇല്ലാതെ പോയെ

  • @asyamuAsyamu-t8h
    @asyamuAsyamu-t8h Месяц назад +1

    ആര്യ ❤❤❤❤👍🏻👍🏻👍🏻👍🏻😊

  • @Karenglan
    @Karenglan Месяц назад +6

    എന്റെ മോളെ ആര്യ തന്നെ സമ്മതിക്കണം😂😂😂😂

  • @deepababuraj9948
    @deepababuraj9948 Месяц назад +31

    ഉത്തമാ..'''' ആര്യ മോളുടെ ചോദ്യത്തിന് ശ്രദ്ധിച്ച്Answer കൊടുക്കൂ'''''😂

  • @Raji-zl7vk
    @Raji-zl7vk Месяц назад +10

    Arya molude dress sooper❤❤❤

  • @AbhiCreationsCNC
    @AbhiCreationsCNC Месяц назад +22

    ആര്യമോൾടെ അടുത്ത വരവിനായി (തീരുമാനം ഉണ്ടാക്കിയിട്ട് )കാത്തിരിക്കുന്നു... ഒപ്പം മാസ്റ്ററുടെ തിരിച്ചു ഉള്ള ഇന്റർവ്യൂ കൂടി പ്രതീക്ഷിക്കുന്നു

  • @archanasdreamcometrue
    @archanasdreamcometrue Месяц назад +8

    Arya ❤❤❤ lovely presentation

  • @thusharak2065
    @thusharak2065 Месяц назад +6

    Arya mole nannyittundu❤❤

  • @ayidinadam
    @ayidinadam Месяц назад +4

    ❤❤prajin master ❤❤

  • @beenababu7367
    @beenababu7367 Месяц назад +10

    Super interview. ❤❤❤❤❤❤❤

  • @preethaakhil2394
    @preethaakhil2394 Месяц назад +1

    Chechide dress super chechikke athikam vannam thonnunnilla athe hand three fourth ayathe konde ane thadi kuranjapole thonnunne ❤❤

  • @pukrajesh
    @pukrajesh Месяц назад +1

    Prajin abhinayikkan allla...oru choreographer aaavaannsramikku...

  • @ShyniAsha-k4c
    @ShyniAsha-k4c Месяц назад +6

    Super interview ❤

  • @krishna3032
    @krishna3032 Месяц назад +26

    ആര്യ കറക്റ്റ് ആയിട്ട് ചോദിച്ചു.ഞാനും വിചാരിച്ചു ഒരിക്കലും എന്നെ കുറിച്ച് അങ്ങനെ കേൾക്കില്ല എന്ന് പറയുമെന്ന്

  • @DhanniyaRatheesh
    @DhanniyaRatheesh Месяц назад +2

    Super interview nice episode

  • @santhamohan1516
    @santhamohan1516 Месяц назад +4

    Both you guys are owsom ❤❤❤❤❤you dears

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Месяц назад +1

    Superb മോളെ ❤❤😊

  • @vidyak76
    @vidyak76 Месяц назад +3

    Very nice to see....All the best

  • @surabhagopan2713
    @surabhagopan2713 Месяц назад +1

    ഞാൻ പ്രജിന്റെ മാത്രം ഡാൻസ് കണ്ടിട്ടാണ് വീഡിയോസ് കാണാൻ തുടങ്ങിയത്

  • @pukrajesh
    @pukrajesh Месяц назад +1

    Prajin ndokke paranjaalum,oru manushyan aanu..
    Athinte Etta kurachil adhehathil undaavum.........
    Arya mol mattulllavarekaal prajin ne manasilaakiyitttund.....

  • @thekarma233
    @thekarma233 Месяц назад +8

    Prajin ന്റെ ഭാഗ്യം ഇതുപോലെ ഒരു ഭാര്യയെ കിട്ടിയത് ആണ്. എന്തിന്റെ ഭാഗം ആണെന്ന് പറഞ്ഞാലും ഒരു ഭാര്യക്കും അംഗീകരിക്കാൻ പാടുള്ള ഒരു job ആണ് prajin ചെയ്യുന്നത്. കാണുന്ന ആളുകൾ പോലും പലതും പലതും ചിന്തിക്കും. അപ്പോൾ ഇങ്ങനെ support ചെയ്ത് കൂടെ നിൽക്കുന്ന ഭാര്യ ഒരു മഹാ ഭാഗ്യം തന്നെ ആണ്.

  • @shajicherian1892
    @shajicherian1892 Месяц назад +4

    ലാസ്റ്റ് ചോദ്യം tough ആണ്. Let our Masterji come out successfully in this test

  • @geeshmasajeevan3262
    @geeshmasajeevan3262 Месяц назад +2

    Prejin soooper

  • @komalamperiyattil9839
    @komalamperiyattil9839 Месяц назад +1

    Dres super Arya very beautiful🌹🌹🌹🌹🌹🌹🌹🌹

  • @MumthasV-zz2gf
    @MumthasV-zz2gf Месяц назад +4

    Ennalum ithinum venam oru bagyam.kittiyasamayam muzhuvanum orutharipolum vidathe muthalakkanam.husinte mugath nalla tension undto.aaryamol super aayitund.ningalude jeevidham nallanilayil yathoru budhimuttum koodathe avasanam vare nall a reedhiyil munnott pokan dhaivathod prarthikam. 🤲🤲🤲🤲🤲 👍👍👍🌹🌹🌹

  • @Karenglan
    @Karenglan Месяц назад +12

    😊 മിക്ക ഫാമിലിയിലും ഇതേ മാതിരി കൂളായി രണ്ടുപേർക്ക് അങ്ങോട്ടുമിങ്ങോട്ടും ചോദിക്കാൻ പറ്റിയിരുന്നെങ്കിൽ ഒറ്റ ആൾക്കാരും ഡൈവോഴ്സ് നോട്ടീസ് കൊടുക്കേണ്ട ഒരു ഗതി വരില്ലായിരുന്നു😊

  • @MomToBeFamous
    @MomToBeFamous Месяц назад +4

    Arya, you keep rotating your chair during your interview, which is very distracting. See this as positive feedback to improve your show. I wish you both all blessings. ❤❤❤

  • @rajeshkumarkr
    @rajeshkumarkr Месяц назад +4

    Good Interview ❤

  • @monisha4267
    @monisha4267 Месяц назад +9

    ലാസ്റ്റ് question പണി പാളി 😁😁😁😁😎😁😁 answer ഉം 😁😁അത് വരെ ഒരേ പോലെ aarunnu😁😁😁😁😁😁super👍😁

  • @NeenuAntony-ir5zs
    @NeenuAntony-ir5zs Месяц назад +1

    Talk of the town with Arya Mol

  • @SunaisPc
    @SunaisPc Месяц назад +52

    നല്ലോണം ആലോചിച്ചാണല്ലോ ഉത്തരം പറയുന്നേ. ചെറിയ ഒരു പേടി ഉണ്ടല്ലേ 😂😂

    • @kunnamkulamkaranofficial4708
      @kunnamkulamkaranofficial4708 Месяц назад +2

      ഇപ്പൊ പിടി വീഴും

    • @jasmine9399
      @jasmine9399 Месяц назад +3

      അതെ,, സമ്മതം ഇല്ലാതെ തൊടില്ല എന്നൊക്ക 😂

  • @rajijose7676
    @rajijose7676 Месяц назад +4

    സൂപ്പർ❤️

  • @nishashaju5543
    @nishashaju5543 Месяц назад +8

    നമ്മക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ തന്നെ ആയിരുന്നു.... Will see soon in bigscreen.

  • @arifaathif8331
    @arifaathif8331 Месяц назад +4

    Arya kuttye roominde door angadach kunich nirthi last question ❓ onn koode chodich nokkiye😮😮😮 correct answer eng varum❤❤😂

  • @SuharaSkumar
    @SuharaSkumar Месяц назад +2

    ഒതളങ്ങ 🥰🥰🥰

  • @DaisyBabu-pu6bw
    @DaisyBabu-pu6bw 24 дня назад

    എന്നാലും രണ്ടുപേരും സുന്ദര ഞങ്ങടെ മോൻ തന്നെ അവൻ ഒരു ചക്കര ഉമ്മ കൊടുക്കാൻ പോകുവാണ്❤❤❤❤

  • @MohammedZadiq
    @MohammedZadiq Месяц назад +2

    ബല്ലാത്ത ജാതി ആര്യമോൾ

  • @appumedia5521
    @appumedia5521 Месяц назад +3

    Sir.. ഇങ്ങനെ തന്നെ ആണ്. Adhyam ഞാൻ വിചാരിച്ചു ഇത് എന്ത് മനുഷ്യനാണെന്ന്...പിന്നെ മനസ്സിലായി വെറുതെ വീരവാദം പറഞ്ഞു നല്ലപിള്ള ചമയുന്ന ആൾക്കാരിൽ നിന്നും എന്തും ഫ്യൂച്ചർ ൽ സംഭവിക്കാം...പക്ഷെ ഇന്ന് അതിനെ പറ്റി പറയാൻ സാധിക്കില്ല...but innu sir corrrct aanu... Nale mosham പറയിപ്പിക്കാൻ ഉള്ള ഒരു കാര്യവും ചെയ്യില്ല എന്നുള്ള ഒരു വിശ്വാസം sir kkund❤❤❤

  • @Sheela-g4w
    @Sheela-g4w Месяц назад +4

    Lovely couple❤❤

  • @sajithks7187
    @sajithks7187 Месяц назад

    Dance super aanu

  • @sheryveluthedath9152
    @sheryveluthedath9152 Месяц назад +1

    Sathyam aanu.. Arya paranghadhu... Last question nu prajin oru proper answr kodukan pattathadhil kurachu vishamam aayi...
    Prajin oru clarity illadhe parayan padillayirunnu... Arya polum kurachonnu padharipoyi...

  • @BBLOGpvt
    @BBLOGpvt Месяц назад +3

    ആര്യമോൾ, പ്രജിൻ സൂപ്പർ ♥️♥️

  • @geetapolozun8815
    @geetapolozun8815 Месяц назад +6

    He has doubt in the last question. 😅

  • @sumeshnair2627
    @sumeshnair2627 Месяц назад

    Prijin is deeply love with aryamol❤ always...that what I feel from his eye contact......
    Aryamol❤prijin❤

  • @harisharis6194
    @harisharis6194 Месяц назад +6

    Supper

  • @mufnasrasik106
    @mufnasrasik106 Месяц назад +4

    Arya crystal 🔮 clear aan...

  • @ziyadiqbal8210
    @ziyadiqbal8210 Месяц назад

    Good questions.... 😅😅

  • @Krishna-dr2gz
    @Krishna-dr2gz Месяц назад +2

    അതായത് ഉത്തമ 😂😂😂 അത് തന്നെ അത് തന്നെ😂 സാറേ ലാസ്റ്റത്തെ ചോദ്യത്തിന് ഉത്തരത്തിന് ഉരുണ്ടത് ശരിയായില്ലശരിയായില്ല ട്ടോ 😂😂😂😂 അതിലൊരു തീരുമാനമായി 🙏 തെറ്റ് ചെയ്യാത്ത മനുഷ്യർ ആരുണ്ട് ഉത്തമ 😂 ആര്യ ചേച്ചി അടിപൊളി👍

  • @soumyas4891
    @soumyas4891 Месяц назад +2

    consent illathe onnum😢 so with consent?? arya poli bhayankara open mind anu

  • @mishav4215
    @mishav4215 Месяц назад +3

    Prajin arya 🥰🥰🥰🥰super👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @VipinVs-dt9vw
    @VipinVs-dt9vw 21 день назад

    Last answer atra pora😂...clarification vendi varum😂😂😂❤

  • @umadevi5905
    @umadevi5905 Месяц назад

    Aarya... dress super.

  • @ThasnimMN
    @ThasnimMN Месяц назад

    Last BHA bha bha😂😂😂

  • @Adilameen1232
    @Adilameen1232 Месяц назад +1

    Superb

  • @rnr8424
    @rnr8424 Месяц назад

    last question kazhinjapil arayamolku entho evideyo somthing something

  • @LLDeepa10
    @LLDeepa10 Месяц назад +3

    Arya with an elegant dress❤

  • @Sivalakshmi-ko5hv
    @Sivalakshmi-ko5hv Месяц назад

    Veettil poyittu bakki, jeevanundel bakki kanam sir

  • @sareenabasheer2141
    @sareenabasheer2141 10 дней назад

    Duper randuperum.prejinte dancellam kanunnunde.

  • @jeny4518
    @jeny4518 Месяц назад +1

    Aryamolude kulsitha chodyangal

  • @beenababu7367
    @beenababu7367 Месяц назад

    Randu perum sughamaayirikkunnuvo.❤❤❤❤❤

  • @haseenahassan3201
    @haseenahassan3201 Месяц назад +3

    He is genuine. That's y he is answering like this. Pls understand male brain n female brain are different. Research about it

  • @Nived2020-kd9ug
    @Nived2020-kd9ug Месяц назад +9

    അടിപൊളി verity ഇന്റർവ്യൂ ❤‍🩹❤‍🩹കുറെ bad coment ഇടുന്നവർക്ക് കൂടിയുള്ള ഉത്തരം ആണ് ഇത്.കൂടെ ആര്യചേച്ചിയുടെ dout കൂടി ഇതിലൂടെ തീർന്നു എന്ന് വിശ്വസിക്കുന്നു 😁പ്രജിൻചേട്ടൻ ഒന്ന് വെള്ളം കുടിച്ചു പാവം 😍

  • @seringeorge7025
    @seringeorge7025 Месяц назад

    Randuperum ❤❤❤❤❤

  • @SaleenaSaleena-ii9mj
    @SaleenaSaleena-ii9mj Месяц назад

    Anchor Poli

  • @sadiquebashaarakkal5644
    @sadiquebashaarakkal5644 Месяц назад +2

    Aariya mol dres adipoli❤

  • @SudhakumariL-m4u
    @SudhakumariL-m4u Месяц назад

    🌹❤️🌹iloveprejin❤️❤️❤️🌹❤❤

  • @sarithaunni2474
    @sarithaunni2474 Месяц назад

    Aryamolude last questionil Prejin veenu pavam.... Facethannemaari
    ....

  • @SindhuReghu-xq8qm
    @SindhuReghu-xq8qm Месяц назад +4

    Aniyan mar enthiye

  • @ShabnaBadusha
    @ShabnaBadusha Месяц назад +2

    Njan ente maranamvare oru thettum cheyyillannu urappikanam angane barthavu paranjhal baryakkum samadanam kittum

  • @minigeorge5546
    @minigeorge5546 Месяц назад +2

    Adipoli

  • @Nisha-xl9wv
    @Nisha-xl9wv Месяц назад

    സമ്മതിച്ചാൽ ചെയ്യും അല്ലേ 👌

  • @SmilyBoy-n2h
    @SmilyBoy-n2h Месяц назад

    വിശ്വാസം രക്ഷിക്കപ്പെടട്ടെ👍