4 best oils for clear glowing skin|അഭ്യംഗം|uses|Dr.Aparna Padmam

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 503

  • @AshikAshik-ey9us
    @AshikAshik-ey9us 3 года назад +16

    നല്ല ഭക്ഷണം നല്ല ആരോഗ്യം നല്ല ഉറക്കം വ്യയാമം ഇതെല്ലാം മനുഷ്യൻന്റെ ഘടാകമാണ് വെള്ളം ധാരാളം കുടിക്കുന്നുത് വളരെ നല്ലതല്ലേ ഡോക്ടർ അപർണ മേഡം എനിക്ക് വീഡിയോ ഇഷ്ടമായി

  • @sreekumarsk6070
    @sreekumarsk6070 5 месяцев назад +2

    നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി 🥰🙏

  • @bilalbillu8440
    @bilalbillu8440 3 года назад +43

    ആദ്യം പുരികത്തിൽ.. പിന്നെ തലയിൽ.. ചെവിക്ക് പിന്നിൽ.. ഉള്ളം കയ്യിൽ, ഉള്ളം കാലിൽ... എണ്ണ തേച്ച് കുളിച്ചാൽ body യിലെ ഓവർ ഹീറ്റ് പോവും... സുഖകരമായ ഉറക്കവും കിട്ടും 🤸💃

  • @adhithyavamadev6001
    @adhithyavamadev6001 3 года назад +2

    ആഹാ...'' ഘനഗംഭീരമായിരിക്കുന്നു വിഷയം പ്രമാണ സഹിതമവതരിപ്പിച്ചത് ഇനിയും പ്രമാണ സഹിതം തന്നെയാവു o അവതരണമെന്നും പ്രതീക്ഷിക്കട്ടെ

  • @vareechanmathew2099
    @vareechanmathew2099 Год назад +2

    Very simple and convincing presentation.

  • @sulaikhavtsulaikhavt5298
    @sulaikhavtsulaikhavt5298 2 года назад +5

    കർക്കിടകത്തിൽ തലയിൽ തേച്ചു കുളിക്കാൻ പറ്റിയ എണ്ണ ഏതൊക്കെ ആണ് ഡ്രൈ ആയസ്കിൻ ആണ് താരൻ ഉണ്ട് മുടി പൊട്ടി പോകുന്നുണ്ട് ചുരുണ്ടു നല്ല കട്ടി ഉള്ള മുടി ആയിരുന്നു ഇപ്പോൾ കട്ടി കുറഞ്ഞു ഞാൻ ഏത് എണ്ണ ഉപയോഗിക്കണം മാഡം

  • @ambikams6861
    @ambikams6861 3 года назад +3

    Mol I am a great fan of you..for the past 13 years I have been using only Ayurveda..

  • @anglegift6386
    @anglegift6386 3 года назад +15

    Dry skin routine parayoo (whole body)pls innu look aayind😍

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 года назад +12

    നല്ല ഒരു അറിവ് തന്നതിനു ഒത്തിരി നന്ദി God bless you

  • @lekshmilachu367
    @lekshmilachu367 3 года назад +15

    Innu oru prethekha banghi,nose ring👌

  • @premrajp8825
    @premrajp8825 3 года назад +3

    Thankyou doctor for this valuable information. After trying for one month definitely reply back with comments...

  • @balakrishnanm6420
    @balakrishnanm6420 3 года назад +28

    കൊതി തീരും വരെ കണ്ടിട്ടില്ലാത്ത ബദാമും ബദാമിന്റെ എണ്ണയും സാധാരണക്കാർക്ക് അപ്രാപൃമല്ലേ?

  • @vibinvettukad6918
    @vibinvettukad6918 3 года назад +2

    Thanks Dr. 🥰🥰🥰vibin guruvayoor DxB🙏🙏👌👍

  • @a.p.harikumar4313
    @a.p.harikumar4313 3 года назад

    തേച്ച്കുളി എനിക്ക് അത്രതാല്പര്യമുള്ള ഒരുകാര്യമായിരുന്നില്ല. ചെയ്ത് നോക്കാം. നന്ദി നമസ്കാരം.

  • @ammoosammukutty0015
    @ammoosammukutty0015 3 года назад +12

    Dr. Pragnant aayittullavark Vendi oru skin care routine cheyyamo

  • @VeenaV-k2u
    @VeenaV-k2u Месяц назад

    Ellenne innu thot use cheyyan thudangy 👍😊😊

  • @binukrishnan8489
    @binukrishnan8489 3 года назад +4

    കർപ്പൂരാദി തൈലം ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാൻ ആഗ്രഹം ഉണ്ട് ഉപയോഗിക്കേണ്ട രീതികളും

  • @balakrishanalakkalalakkal8393
    @balakrishanalakkalalakkal8393 2 года назад +2

    സുന്ദരിയാണ്

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад +3

    You are glowing🌟🌟🌟🌟

  • @malavikakrishnannair9719
    @malavikakrishnannair9719 3 года назад +71

    ചേച്ചി നല്ല സുദരി ആയിട്ട് ഉണ്ട്

  • @sindhusumesh04
    @sindhusumesh04 3 года назад +3

    Well explained!!! Could u please provide the skin care routine for teen age girls.

  • @sijups8775
    @sijups8775 3 года назад +7

    U r so Beautiful , well explained

  • @SheejaPrasad-t5y
    @SheejaPrasad-t5y Год назад +1

    Pregncy before care parayuo

  • @bharathanbharathan3219
    @bharathanbharathan3219 3 года назад

    Ayurveda thatwasamhithayiloode avatharipichathu valare nannayitto. 🙏🙏

  • @amrudeshm9138
    @amrudeshm9138 3 года назад +13

    ഹായ് അപർണാ
    മൂക്കുത്തി സുന്ദരി ആയിട്ടുണ്ടല്ലോ

  • @mohanmohandas1805
    @mohanmohandas1805 3 года назад

    Nalla vaakkukal nalla arivu thannathinu nanni doctor. .

  • @jwanitasaritha5140
    @jwanitasaritha5140 3 года назад +2

    Can we make body oil with fresh almond+ karinjeera+sesame seeds+ carrot and fenugreek. Means mix of this all. Want to know is there any side effect

  • @rajeeshmohandas1067
    @rajeeshmohandas1067 3 года назад

    കലക്കി dr... Looks um കലക്കി explanation um കലക്കി

  • @creationstatus6625
    @creationstatus6625 3 года назад +5

    കയ്യോന്നി എണ്ണ എങ്ങനെ ഉണ്ടാക്കുന്നത് ഒരു വീഡിയോ ചെയ്യാമോ

  • @sivadasansivadasan7303
    @sivadasansivadasan7303 3 года назад +3

    Thank you for the great information

  • @1234kkkkk
    @1234kkkkk 3 года назад +2

    Nice vedio, cute look ,nose ring adipoli aanu.Subscribed,waiting for more tips

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +9

    Good information Dr. Cheyyan shremikkam.

  • @ushavijayakumar6962
    @ushavijayakumar6962 2 года назад +1

    Thanks Dr for the useful information

  • @sreelekshmis3862
    @sreelekshmis3862 3 года назад +2

    Dr.body il ullathinekkal heat handsil means palm il feel chayunnu ethu enthukondanu oru video chayumo 🙏🙏🙏

    • @PADMASUTRA
      @PADMASUTRA  3 года назад

      Age?

    • @sreelekshmis3862
      @sreelekshmis3862 3 года назад

      @@PADMASUTRA 26

    • @jessy9643
      @jessy9643 3 года назад +2

      @@PADMASUTRA dr. Skin muzhuvan chulivukal varuvaane.. age 29 .. aged skin pole ... Extremely dry skin aane.. ee chulivukal kke entha cheyyande?

  • @kpsureshsuresh9446
    @kpsureshsuresh9446 Месяц назад

    എനിക്ക് മാഡം എണ്ണ തേച്ചുശരീരത്തിൽ രണ്ടു ദിവസം. കഴിയുമ്പോൾ കഫ കേട്ട് ഉണ്ടാകുന്നു അത് മൂലം തെക്കാൻ പറ്റുന്നില്ല എന്ത് ചെയ്യാൻ

  • @krishnakrishnakumar5886
    @krishnakrishnakumar5886 5 месяцев назад

    Dr. നന്ദി - വീണ്ടും വരണം

  • @anoojasajikumar4344
    @anoojasajikumar4344 3 года назад +3

    Docyor Corona time l nellikka tilapicha vellam kudikkam ennu kettu...nellikka arishtam namukk kazikkamo??atinte uses paranju tarumo?

  • @priyaraju9796
    @priyaraju9796 3 года назад +3

    Thanku dear....

  • @merinbasil6442
    @merinbasil6442 3 года назад +8

    എള്ള് എണ്ണ സൂപ്പറാ

  • @shilpakalady
    @shilpakalady 3 года назад +2

    I have Combination Skin. Can I use almond oil on my face??

  • @zoanthomas85
    @zoanthomas85 3 года назад +2

    Medam,എന്റെ പേര് അനു, ഞാൻ ഒരു സംശയം ചോദിക്കാൻ ആയിരുന്നെ, നമ്മൾ coffee ഫേഷ്യൽ ചെയ്തിട്ട് പിന്നെ ഇടയ്ക്കു നിർത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ, side effects ഉണ്ടാകുമോ medam please reply...

  • @kalyaniunnikrishnan8288
    @kalyaniunnikrishnan8288 3 года назад +2

    For extreme dry hair which oil is useful

  • @thariyatyat
    @thariyatyat 3 года назад +1

    ❤️ ഇഷ്ടായി നാളെ ഞാൻ ചെയ്യും🙏

  • @suneeshsuneesh4400
    @suneeshsuneesh4400 2 года назад +2

    ഉന്മേഷ നിന് ഏറ്റവും കാച്ചയ എണ്ണ ഏതാണ്

  • @tomandjerry-il2lx
    @tomandjerry-il2lx Год назад

    enna thecha shesham mukkal manikkoor exercise cheythu kulichal kuzhappamundo? a samayath veruthe irikkunnathano nallath?

  • @podiyammasunny3215
    @podiyammasunny3215 3 года назад +1

    Dr aparna avatharanem super

  • @vidhyasrinivasan7316
    @vidhyasrinivasan7316 3 года назад +8

    Dr kindly request you to upload english subtitles for your videos for non malayalam subscribers like me.

  • @shoby9391
    @shoby9391 3 года назад +1

    Madam...mazhakalathum,winter season ilum Anna thechukulikunathu sarirathinu naladano? Pls reply

  • @sheelacp7853
    @sheelacp7853 3 года назад +2

    Thank you doctor

  • @lekshminair1783
    @lekshminair1783 3 года назад +3

    Dr maramanjal ne pati Oru video chyuo.. especially ath skin nu ngne use chynm enum athinte usesum

  • @Abhiraj3466
    @Abhiraj3466 3 года назад +2

    Wrinkles matan eth ennaya best? Plzz reply

  • @chandrankallarakkal7885
    @chandrankallarakkal7885 3 года назад +8

    What about Olive oil? Since 5 years I am daily applying olive oil.

    • @johnleela95
      @johnleela95 3 года назад +3

      Olive oil is the best one in my experience.

    • @Abhiraj3466
      @Abhiraj3466 3 года назад +1

      എള്ള് എണ്ണ തേച്ചാൽ ദേഹം കറുക്കുമോ?? പ്ലസ് reply

  • @kgwilson4102
    @kgwilson4102 2 года назад

    Dr,muttu l step kayarumbol sound undu,
    Dhannwatharam thailam, karppuradi, kottamchukkadi, Murivenna,mix, purattamo thanuppu, pattathavarkku

  • @pramithasuseela67
    @pramithasuseela67 3 года назад +2

    Dr allery related dryness which oil is gud as I get dryness immediately aftr 2 3 hrs of moisturisation

    • @PADMASUTRA
      @PADMASUTRA  3 года назад

      Inganulla issues okke sherikkum correct treatment kittanamenkl consultation cheyyanam dea first

    • @pramithasuseela67
      @pramithasuseela67 3 года назад

      Can u share ur number

  • @thanafc5799
    @thanafc5799 3 года назад +2

    Thank U 🙏

  • @gracevilla244
    @gracevilla244 3 года назад +2

    Under eye darkness use cheyyaamoo

  • @mohanannair2686
    @mohanannair2686 Год назад

    What about mahanarayana thylam

  • @RiyasRiya-ke2hg
    @RiyasRiya-ke2hg 4 месяца назад

    നമസ്കാരം Dr.,
    ആഴ്ചയിൽ ഓരോ ദിവസവം ഓരോ എണ്ണകൾ മാറി മാറി ഉപയോഗിക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ..?നല്ലതാണോ..?

  • @rajammajose128
    @rajammajose128 3 года назад

    What. about oliiv oil, Shantaram Kuzhammp

  • @drsruthimohan8302
    @drsruthimohan8302 3 года назад +9

    Face le Warts nu pattiya effective home remedy cheiyuvo

  • @hannasara858
    @hannasara858 3 года назад +2

    What abt olive oil?

  • @bineeshm1836
    @bineeshm1836 6 месяцев назад

    നല്ല അവതരണം 👍🏻

  • @JollyWilson-jx4et
    @JollyWilson-jx4et 7 месяцев назад +1

    Thank you sooo much

  • @sureshnesamony2722
    @sureshnesamony2722 3 года назад +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ ബ്യൂട്ടിഫുൾ 🌹 നല്ല അവതരണം നന്നായിട്ടുണ്ട്

  • @MAFIA13436
    @MAFIA13436 3 года назад

    Nalla bhangi vachallo ippozhum vibha cream use cheyyunnundo

  • @happyhappy-zu1ws
    @happyhappy-zu1ws 3 года назад +1

    Ellenna dhehath upayogichal karukkum enn parayunnad shariyano doctor please reply ☺️

    • @PADMASUTRA
      @PADMASUTRA  3 года назад

      Aey

    • @maheshpbazarbazar8253
      @maheshpbazarbazar8253 3 года назад +1

      ഒരിക്കലും ഇല്ല. നിറം കൂടും പക്ഷെ എണ്ണ തേച്ചു കുളിച്ചു വെയിൽ കൊണ്ടാൽ.......

  • @thambannv6933
    @thambannv6933 3 года назад +3

    Good instruction thanks

  • @Uyhnmm
    @Uyhnmm 2 года назад

    Chechi yude oru aradhakan😘

  • @vishnumilan9972
    @vishnumilan9972 3 года назад +1

    Thank-you

  • @linunjarangal6636
    @linunjarangal6636 2 года назад

    Dr. താരൻ മാറാൻ ഉള്ള ഒരു തൈലം പറഞ്ഞു തരാമോ

  • @thameemanzary2465
    @thameemanzary2465 2 года назад

    Ellenna divasena thechukulikkunnathukond endenkilum pranamundo madam

  • @ShehzaThameem
    @ShehzaThameem 6 месяцев назад

    Dry skin ആണ് എനിക്ക് പറ്റിയ എണ്ണ പറഞ്ഞു തരുമോ ❤

  • @rajiprabeen5777
    @rajiprabeen5777 3 года назад +1

    Good information, thanq

  • @bluesky-ss1xg
    @bluesky-ss1xg 3 года назад +1

    Enna thech kulicha shesham kumkumadi oil face il apply cheyyamo? Or kumkumadi oil nte absorbtion kurayumo?

  • @sidhimuhammed6074
    @sidhimuhammed6074 3 года назад

    Dr, Aniku body pain und athukond vedhanakum skin num pattiyaa oil aathaanemnu parayaamoo

  • @JJ-rs2wh
    @JJ-rs2wh 7 месяцев назад

    Thank you ❤

  • @pramithasuseela67
    @pramithasuseela67 3 года назад +4

    Dr is it safe to use egg pack on hair every week
    Egg pack on face every day?

    • @PADMASUTRA
      @PADMASUTRA  3 года назад +1

      Every week aanenkl kuzhapulla..but for face daily cheythal skin dry n sagging undakan ulla chance und

  • @kavyaherbals5146
    @kavyaherbals5146 3 года назад +1

    Original sunflower oil not available in the market

  • @ShymaAsharaf-f5e
    @ShymaAsharaf-f5e 6 месяцев назад

    Hai mam... purikathil stitch ittaayirunnu mam avide hair varaanayi enthenghilum medicine undo mam... stitch mark pokanum enthenghilum undo mam pls reply mam

  • @nahanakp6257
    @nahanakp6257 2 года назад

    Oil skin body face ill okka itta ulla clr povo plzzz reply doctor.....

  • @ksdileep8042
    @ksdileep8042 3 года назад

    എങ്ങിനെയാണ് ഇതുപോലെ നിർത്താതെ സംസാരിക്കാൻ സാധിക്കുന്നത്....?? Good. ഞാൻ ഒരു എണ്ണയും തേക്കാറില്ല.. നീർക്കെട്ട് ഉണ്ടാകുമെന്ന് വിചാരിച്ച് ഒഴിവാക്കുന്നു.. കർക്കിടകം മുതൽ തുടങ്ങാൻ ആഗ്രഹിക്കുന്നു.. എണ്ണ തേപ്പിന്റെ ദോഷങ്ങളും പറയുമെന്ന് പ്രതീക്ഷിക്കുന്നു...

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 3 года назад

    Hi Mam enikku nalla urakkam kittan enth oil thech kulikkanam oru divasathil oru manushyan oru moonnu manikoor engilum urangande enikku athum illa marupadi pradeekshikkunnu mam

  • @minialbert1580
    @minialbert1580 3 года назад +1

    മോളെ ഈ ശരീരവേദനയ്ക്ക് പ്രത്യേഗിച്ചും പുറം വേദനക്ക് എന്ത് എണ്ണയാണ് തേച്ച് കുളിക്കേണ്ടത് ഭയങ്കര നടുവേദനയും ഉണ്ട് pls

    • @PADMASUTRA
      @PADMASUTRA  3 года назад

      ചേച്ചി എങ്ങനെ ഉള്ള നടുവേദന ആണെന്ന് അറിയാതെ ട്രീറ്റ്മെൻറ് ചെയ്യാൻ ഉള്ളത് ബുദ്ധിമുട്ടാണ് പിന്നെ നമുക്ക് ജോലിയൊക്കെ ചെയ്യുമ്പോൾ വരുന്ന നടുവേദന അങ്ങനെയാണെങ്കിൽ നമുക്ക് വെറുതെ ധന്വന്തരം കുഴമ്പ് തേച്ചു കുളിക്കുന്നത് നല്ലതാണ് അത് എന്താണ് കണ്ടീഷൻ അറിയാതെ മരുന്ന് പറയുന്നത് ബുദ്ധിമുട്ടാണ്

  • @sreejarajesh9765
    @sreejarajesh9765 3 года назад

    👍🙏❤🌹വയറിൽ എങ്ങനെയാണ് തേക്കേണ്ടത്

  • @Babu.955
    @Babu.955 3 года назад +1

    പ്രഭഞ്ചനം തൈലം ദാന്യന്തരം തൈലം മുറിവെണ്ണ കർപ്പൂരാധി തൈലം ഇവയുടെ അത്ര പവ്വർ ഈ പറഞ്ഞ എണ്ണകൾക്ക് കിട്ടുമോ

  • @reshmakrishnan6057
    @reshmakrishnan6057 6 месяцев назад

    Strawberry skin നു പറ്റിയ ഓയിൽ ഏതാ??

  • @mersceenafrank58
    @mersceenafrank58 3 года назад +2

    Can we mix coconut, almond and sesame oil together?

    • @happybuddy3746
      @happybuddy3746 3 года назад

      Coconut and sesame are opposite in nature

  • @jayashreeshreedharan7853
    @jayashreeshreedharan7853 Год назад

    Nalpa Mardi oil for dry skin

  • @anjalivinayachandran6479
    @anjalivinayachandran6479 3 года назад +1

    Thank you Dr... pimple scars and black marks bodyil indakil ethe oil anu nallathe marks and scars fade akan

    • @PADMASUTRA
      @PADMASUTRA  3 года назад

      Manjalenna undakkunna video ittirunnu kandu nokkuo

  • @reenarajesh7543
    @reenarajesh7543 8 месяцев назад

    Refined almond oil എന്തിനൊക്കെ ഉപയോഗിക്കാം. ഡോക്ടർ Reply തരുമോ..

  • @unknownentity4624
    @unknownentity4624 6 месяцев назад

    Very good informations. Thanks

  • @vijimol2527
    @vijimol2527 8 месяцев назад

    Oil techu kulikumbo soap use cheyumbo ah oil nte benefits poville

  • @mastermuhammed1000
    @mastermuhammed1000 5 месяцев назад

    തൊലി കട്ടി കൂടുന്നു സോഫ്റ്റ് ആവാൻ ഏത് എണ്ണ യാണ് നല്ലത്

  • @mullappoovu7461
    @mullappoovu7461 3 года назад +5

    Innu sundarikutty aayittundu.. colour of your top suits you well and also your nose ring

    • @PADMASUTRA
      @PADMASUTRA  3 года назад

      😊💖

    • @anishkwl3128
      @anishkwl3128 3 года назад

      ഇവര് ഇവിടെ 4 എണ്ണകളെ കുറിച്ച് ആണ് പറഞ്ഞത്..🙄🙄🤔😜

    • @amnainathereal
      @amnainathereal 3 года назад

      @@anishkwl3128 😅

  • @dileepprasad2118
    @dileepprasad2118 3 года назад

    ഡോക്ടർ... ഇലുപ്പ എണ്ണയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..??

  • @prasanthr817
    @prasanthr817 3 года назад

    Thanks Dr 🙏

  • @kunchibz5804
    @kunchibz5804 3 года назад +1

    Madam 1.5 vayas aaya kuttik vishapp undavan kodkkavunna arishtam name onn suggest cheyyamo

    • @PADMASUTRA
      @PADMASUTRA  3 года назад

      Mustharishtam okke aanu kodukkaru

  • @ilyasil9541
    @ilyasil9541 2 года назад

    Madam skin il kurachu bagath ring worm und appol e oil use cheyyamo

  • @bilaljohn9265
    @bilaljohn9265 3 года назад

    Alla naattile kadayil ninnu kittunna enna onnu parayamoo

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад

    അഞ്ചു വയസ്സിനു മുകളിൽ ഉള്ളകുട്ടികൾക്കു ചെയ്യുന്നതിൽ എന്താണ് നിർദ്ദേശം?
    Dr അപർണ പരിപുർണ ആരോഗ്യ സംരക്ഷണത്തി നു നിർദ്ദേശങ്ങൾ നൽകുന്നതിൽ സന്തോഷം
    ഒലിവ് ഓയിൽ ഉപയോഗിക്കാമോ?
    🇮🇳🥑🥑🥑🥑💯☑️

    • @PADMASUTRA
      @PADMASUTRA  3 года назад

      Velichenna nallatha..🙏