മംഗള എക്സ്പ്രസ്.. സുഖയാത്ര, എല്ലാ ദിവസവും ഉണ്ട്. ആഗ്രയിൽ ഇറങ്ങാം , ഡൽഹിയിലും ഇറങ്ങാം. ക്ലോക് റൂമിൽ ലഗേജ് വച്ച് താജ് മഹൽ കാണാൻ പോകാം , അവിടന്ന് 20 രൂപക്ക് മെ, ട്രോയിൽ ആഗ്ര ഫോർട്ട് കാണാൻ പോകാം
Agra is not safe to stay, night harassment and misleading people, theft and pickpoketing alot bad people there.. just return to delhi and stay language there...
Oru 4000 rs kond poi varan patuo.Including train ticket. 1week plan. Trainel poi varan 4 days allathe 3 days avde spent akkan. Full expence 4000 ullil nilkumo bro
എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഇവിടെ പോകണം പക്ഷെ ഇതുവരെ നടന്നില്ല. 🤔
നടക്കും ബ്രോ
Thirchayyayum sadikkum
2006ൽ ആണ് ഞാൻ പോയത്.. ഇനിയും പോകാൻ കൊതിയാവുന്നു 🥰
പാസ്പോർട്ട് venno pokan
@@shamnasham8205 😂nop
4000 rupees kond poyi varaan pattumo
ഒക്ടോബറിൽ kanan pattumo mudal manj undkumo
Thajamahalindey aduthulla railway station aano Aagra Cantt?
Athe
Rtpcr test / covid test okke venoo
No
Alappuzha kerala
ഒരാൾക്കു എത്ര രൂപ ചിലവ് വരും
എത്ര days വേണ്ടി വരും പോയി വരാൻ?
2days
എന്റെ ജന്മസ്ഥലം ❤️
Hai da
രാവിലെ ആണോ ഉച്ച, വൈകിട്ട്, രാത്രി.. ഏതാണ് best time
Morning
Full moon 🌝 day ticket വേറെ എടുക്കണോ?
Rtpcr compulosry aano?....ivdeenu travel chyaan
No
Family aayittu povumbol thamasikkan patiya nalla hotels etha rate ethraya
നാട്ടിൽ നിന്ന് ആകെ 4 ട്രെയിനുകൾ മാത്രമാണ് ആഗ്രയിലേക്ക് ഉള്ളത് ഡൽഹിയിലേക്ക് ഉള്ളതിൽ കയറിയാൽ എങ്ങനെ ആഗ്രയിൽ എത്തും
മംഗള എക്സ്പ്രസ്.. സുഖയാത്ര, എല്ലാ ദിവസവും ഉണ്ട്. ആഗ്രയിൽ ഇറങ്ങാം , ഡൽഹിയിലും ഇറങ്ങാം. ക്ലോക് റൂമിൽ ലഗേജ് വച്ച് താജ് മഹൽ കാണാൻ പോകാം , അവിടന്ന് 20 രൂപക്ക് മെ, ട്രോയിൽ ആഗ്ര ഫോർട്ട് കാണാൻ പോകാം
How state
Ella guidesne nammak trest cheyyan patto.engane anu guidesne nammak choose cheyyan pattuga.plese reply
ID nokkiyal ariyam government certification undo ennu
ആഗസ്റ്റ് മാസത്തിൽ ഞങ്ങൾ പോകുന്നുണ്ട്...
ടിക്കറ്റ് ഓഫ് ലൈൻ അവിടെ നേരിട്ട് എപ്പോഴും കിട്ടില്ലേ
Tajmahal wheelchair allowed ano?
Yes 900 rupees
Next Wednesday പോവാൻ ടിക്കറ്റ് എടുത്തിട്ടുണ്ട് എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? RTPC R Test ആവശ്യമുണ്ടോ?
ഒന്നും വേണ്ട , വാക്സിൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കൈയിൽ കരുതു. നല്ല യാത്ര ഉണ്ടാകട്ടെ
Nalla hotel vallatum undo 2 montha after pokan plan undu safe aaano
ഈ തന്ന link വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കി but പൈസ അക്കൗണ്ടിൽ നിന്നും പോയി ടിക്കറ്റ് book ആയില്ല...
😀
Same
🔥
RTPCR evidelum aavisam varundo?
No
Kerala to delhi flight ticket 4 perkk ethrayavum
Oralkk 5000 annen thonunu
From kozikkodu 3500 ippo ticket undu per person
Night View epozhum undo??
വിമാനം വഴി പോകുബോൾ rptcer ആവശ്യം ഉണ്ടോ, air portil
No
Jan 4 pokan plan ittatund korachu information venum paranju tharumo
Yes, Comment Cheyyu
@@indianyatra Jan 4 pokan aanu plan omicron problem endhengilum undo
Agra to Delhi train eppazhum available aahnoo? Ticket reserv cheyyeendi varuoo?
Mangala laksadweep superfast express daily starting ernakulam
Agra Railway station il fresh aavanulla saukaryam undoo ???
Und
Ippol poyal RTPCR vendi varumo?
Are lodgings safe to stay near tajmahal
Agra is not safe to stay, night harassment and misleading people, theft and pickpoketing alot bad people there.. just return to delhi and stay language there...
Stay at Delhi
Laggage veykan locker available ano?
Und
Trolley bag elam veykan patile
Bro vacsin nirbadhano illanki kopondoo nala pokum
No
Agra railway station to Taj Mahal engane reach chiyan pattum?
E Riksha Rs.30 only
Safe stay family aayittu tamasikkan oru budget hotel paranju taroo
ആരേലും പറഞ്ഞു തന്നോ?
Hey kittinoo
ടിക്കറ്റ് അവിടെ ചെന്ന് എടുക്കാൻ പറ്റുമോ ഓൺലൈൻ കിട്ടുന്നില്ല
Edukkam
Good narration
Thanks
Good video
Vaccine eduthillenkil kuzhapamundo angot povumbol
No, But Vaccine edukku vaikipikkanda
കേരളത്തിൽ നിന്ന് ആകെ 4 ട്രെയിൻ മാത്രമേ ഉള്ളൂ അഗ്രക്ക്. എല്ലാ ട്രെയിനും ആഗ്ര വഴി പോകത്തില്ല 🙏
Kerala express pokumo. From Trivandrum
@@vsvivek3036 yes
Vaccine edukaathe povaan pattille
@@Neon_seez poyalo
Nizamudheen express
10000 rupees kond poi varan pattumo
Athra onnum avishyamilla
@@indianyatra 5പേര്ക്ക് 25000ത്തിൽ nikkumo 🚆 ticket hotel
Ticket book cheyyan ulla link evda
asi.payumoney.com/quick/taj
Sorry Dear , Doubt undengil parayu
Bro near oyo hotel indo, early morning taj Mahal kanan aan
Yes
@@indianyatra tnks
Low budget hotel Taj Mahal near recommend cheyyamo
Athupole, 1 dose vaccine mathiyo
Thanks 👍
Welcome
Sun rise kanan pokumbo guide ne engage book cheyan pattumo?
എങ്ങനെ
Avide chennal ningalk guide labhikkum
@@indianyatra pre booking undo guide ne kittan
Government il angane illa ennanu ente ariv. Ningal onnukoode anweshicholu
@@linphilip9159 onn podey🤣avde chennal guidmar podiyum
Delhi ethi vere places visit cheyyan like red fort etc avade chennal guide kitto
Guide Avishyam illa. Metro 🚇 yil Ella sthalathum pokan pattum
Entrykku id proof avashyamundo
ID vayyil veykkunnathanu nallath
Ippol povaan ulla formalities endokkeyaaan ?
IPO onnumilla , chumma pokam
കോൺടാക്ട് നമ്പർ തരുമോ ഡൽഹിക്ക് പോകാൻ പ്ലാൻ ഉണ്ട്
taj mahal il purath locker soukaryam available aano
Und
Locker Safe ആണോ
Oru 4000 rs kond poi varan patuo.Including train ticket. 1week plan. Trainel poi varan 4 days allathe 3 days avde spent akkan. Full expence 4000 ullil nilkumo bro
3 day stay akumpol 4000 pora, 1 day anengil mathy
👌
One tour povan patto
What?
Good
Thanks
Ippol kure security und... Pokunnavar bag kond povaathe pokuka
Online book cheydhal mathram ticket kittukayollo?
No
Ee മാസം അവസാനം പോകും...26-03-24
0:36 tah mahal ennanallo ezhuthiyirikkunnath🤔🤔🤔
Thetti sorry 😢
Eppol trip povan njamukke yenthokke vendi verum
Manasilayilla
Corona time alle appol nunnathe pole allallo
കേരത്തിന് പുറത്ത് പോവാൻ വാക്‌സിനേഷൻ എടുക്കേണ്ടി വേരോ
അതേപോലെ Rtpcr നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് വേണ്ടി വേരോ
കേരളത്തിൽ നിന്ന് എല്ലാ ട്രയിനുകളും പോവുകയില്ല ച്ചിലതു് ഡൽഹിക്ക് കോട്ട വഴിപോകും ആഗ്ര (ട്ടച്ച്) ച്ചെയ്യില്ല
Delhiyil ninnu tajmahalilekku metro indo😁
No
@@indianyatra 😌
onnu support cheyyamo travel channel aanu