ഡൽഹിയിലെ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ 🛕🕌🗼🏰🇮🇳| Top 10 Places | New Delhi Malayalam |Ep

Поделиться
HTML-код
  • Опубликовано: 20 май 2021
  • ഡൽഹിയിലെ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ 🛕🕌🗼🏰🇮🇳| Top 10 Places
    Episode 89 : • ഡൽഹിയുടെ ചരിത്രം 🏰👑| N...
    Episode 90 : • കേരളത്തിൽനിന്നും ഡെൽഹി...
    Episode 91 : • യമുന ഘട്ട് ഒരു വിസ്മയം...
    Episode 92 : • ഡൽഹിയിലെ പ്രേതാലയം 💀👁👣...
    Episode 93 : • ഇന്ത്യയുടെ അടയാളം 🇮🇳🇮🇳...
    Episode 94 : • സുൽത്താന്റെ മസ്ജിദ് 🕌...
    Episode 95 : • Video
    Episode 96 : • ലോക വിസ്‌മയത്തിൻ മുന്ന...
    Episode 97 : • ഖുതബ് മിനാറിനു മുന്നുള...
    Episode 98 : • അംഗീകരിക്കപ്പെട്ട ക്ഷേ...
    Episode 99 : • പുരസ്‌കാരങ്ങൾ വാങ്ങിക്...
    Episode 100 : • ഇന്ത്യയിലെ ഏറ്റവും വലി...
    Episode 101 : • രാജാവിന്റെ കോട്ട 🛕🛕 | ...
    Episode 102 : • രാജാക്കന്മാർ ഇപ്പോൾ ഇവ...

Комментарии • 64

  • @sS-lv7ie
    @sS-lv7ie Год назад +20

    അടിപൊളി സർ.. ഒരു ആരവവും ഇല്ലാതെ മാന്യമായ സംസാരം എനിക്ക് ഇഷ്ടം ആയി.. റീൽസ് ഓളികളെ ക്കൾ ഇഷ്ടം ആയി അവതരണം

  • @sinanchelembra9515
    @sinanchelembra9515 2 года назад +52

    ഈ 10 ൽ ഏതെങ്കിലും ഒരു സ്ഥലത്തിലേക്ക് ആരെങ്കിലും പോയവരുണ്ടോ.....
    ഉണ്ടെങ്കിൽ Like അടിക്കൂ..... 💓
    അറിയട്ടെ.... 😍
    Ok

    • @harshakk5401
      @harshakk5401 2 года назад +4

      ഞാൻ ഡൽഹി കണ്ടിട്ടില്ല

    • @jaggusjourney7969
      @jaggusjourney7969 Год назад +8

      ഞാൻ അവടെ പോകുന്നു അതോണ്ട് നോക്കിയതാ അവടെ പോയി തിരിഞ്ഞു കളിക്കേണ്ടല്ലോ 😂 ഇപ്പൊ പഞ്ചാബിലാണ് ലടാഖിൽ പൊയ്‌വരാണ് 🥰

    • @kamily786
      @kamily786 Год назад

      Njangal ithil ellathilum poyittund 😂

    • @subaidas8337
      @subaidas8337 6 месяцев назад

      ഞാൻ പോകാൻ പ്ലാൻ ചെയ്യുന്നു

    • @miles2go..byjisna603
      @miles2go..byjisna603 4 месяца назад

      ഞാനും പോകാന്‍ nokkuvarunnu..ഇത്രയൊക്കെ ഉണ്ടെന്ന് അറിയാതെ പോയേനെ. Feel proud being an Indian ! ❤🎉
      Well explained ! 👌 👍

  • @bibinm.p1130
    @bibinm.p1130 Год назад

    Adipoli super🌹🌹🌹

  • @sreedhark1086
    @sreedhark1086 Год назад +3

    Useful information

  • @satharkylm
    @satharkylm Год назад

    സൂപ്പർ 👍👍

  • @shaheerudheen2098
    @shaheerudheen2098 2 года назад +9

    Adopoli vedio aan.... U deserves more❤

  • @devisreea.s8956
    @devisreea.s8956 2 года назад +3

    Nice explanation.. Very useful video

  • @faisalfaizi9901
    @faisalfaizi9901 2 года назад +1

    ❤️

  • @savetalibanbismayam7291
    @savetalibanbismayam7291 Год назад

    Super Guide....

  • @aadhi4432
    @aadhi4432 Год назад +1

    Super audio and HD video

  • @sreejus69
    @sreejus69 Год назад

    Super

  • @anithadineshbabu7518
    @anithadineshbabu7518 3 года назад +2

    Nice video....narration👍

  • @aparnasaniya6602
    @aparnasaniya6602 2 года назад

    ❤️❤️❤️❤️❤️❤️❤️

  • @sreesvlogmedia5769
    @sreesvlogmedia5769 Год назад

    👍👍sprb

  • @pulikattilcharly7547
    @pulikattilcharly7547 2 года назад +5

    Super voice modulation and good explantion ❤❤❤

  • @arunp2869
    @arunp2869 3 года назад +7

    സൂപ്പർ ആയിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഒരു suggestion- വീഡിയോ കളിൽ നിർമ്മിതികൾക്ക് താങ്കൾ ഘടന എന്ന വേർഡ് ആണ് ഉപയോഗിക്കുന്നത്. അത് structure എന്നതിന്റെ മലയാളം ആണെങ്കിലും ഒരു നിർമ്മിതിയേയോ കെട്ടിടങ്ങളെയോ വിശേഷിപ്പിക്കാൻ ആ വാക്ക് ഉപയോഗിച്ച് കേട്ടിട്ടില്ല. ദയവായി പരിശോധിക്കുക. All the best..👍

  • @sam11021963
    @sam11021963 6 месяцев назад

    Good for Student

  • @Sangeethaschannel
    @Sangeethaschannel 3 года назад +1

    Nice video..👍👍

  • @rasheedrasheed4376
    @rasheedrasheed4376 2 года назад +1

    Super voic

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 года назад +12

    A travel guide for tourists ❤️

  • @tomjerry2262
    @tomjerry2262 Год назад +1

    Purana qila
    Humayun's tomb

  • @riyasbabu3980
    @riyasbabu3980 Год назад

    മൈസൂർ കാഴ്ചകൾ വിടാമോ

  • @anurajk8892
    @anurajk8892 Год назад

    സൗണ്ട് പ്വോളി

  • @remybaiju7435
    @remybaiju7435 10 месяцев назад

    8 th one is India Gate 🇮🇳 😀 😄 😅

  • @zainuhaya8888
    @zainuhaya8888 3 года назад +1

    Sir ithra super ayittum viewers evide

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 Год назад

    കൃഷ്ണഭക്തിയുടെയും ഭഗവദ് ഗീതയുടെയും വേദാന്തത്തിന്റെയും ലോക പ്രചാരകരായ ഹരേകൃഷ്ണ പ്രസ്ഥാനക്കാർ ഭാരതീയ സാംസ്കാരിക പാരമ്പര്യത്തിന്റെ ഏറ്റവും വലിയ ഉപാസകരാണ്.
    എത്രയെത്ര മനുഷ്യ ജന്മങ്ങൾ ഇവർ വഴി സ്വാത്മ്യം പ്രാപിച്ചു?
    Hare Krishna movement is the greatest follower of Krishna conscious. vedanta is the tomb of Ahimsa
    veda followS , in the end, vedanta the thought ot Brahma.

  • @basiliype1175
    @basiliype1175 8 месяцев назад

    Delhiyil vannittu Delhi entanu ennu ariyanel Gurgaon kananam

  • @rahulrajek5450
    @rahulrajek5450 2 года назад

    Independence dayil Red fort ilekku Tourists nu Pokan akumom

  • @iloveindian690
    @iloveindian690 10 месяцев назад

    Delhi juma masjid ❤❤

  • @Ranjithmannur
    @Ranjithmannur Год назад +1

    00:05 which place??

  • @sincereziyara3906
    @sincereziyara3906 Год назад

    10 ൽ ഒമ്പതും കണ്ട ഞാൻ

  • @manuaji6274
    @manuaji6274 2 года назад +3

    അപ്പോൽ താജ്മഹൽ അവിടെ അല്ലേ

  • @rajeeshchattikkal2464
    @rajeeshchattikkal2464 9 месяцев назад

    ഖുതബ് ദീൻ ശേഷം ഇൽത്തുമിഷ് അല്ലെ ?

  • @rathnakaranvci586
    @rathnakaranvci586 2 года назад

    Dalhl I'd

  • @user-ef8oh8gc2h
    @user-ef8oh8gc2h 4 месяца назад

    Tajmahal evde????

  • @heavenforyou8012
    @heavenforyou8012 Год назад

    താജ്മഹൽ എവിടെ

  • @ragimanoj2903
    @ragimanoj2903 9 месяцев назад

    പോകുന്നവർ എന്തായാലും akshardham ടെംപിൾ പോകണം ലൈറ്റ് വാട്ടർ ഷോ superrr. അതു കണ്ടില്ലെങ്കിൽ നഷ്ടം

  • @focus6438
    @focus6438 Год назад

    പള്ളികൾ എല്ലാം പൊളിക്കും

  • @nobypm1882
    @nobypm1882 8 месяцев назад