Sancharam | By Santhosh George Kulangara |Delhi,Agra,Gwalior - 02 | Safari TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 250

  • @SafariTVLive
    @SafariTVLive  2 года назад +19

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @abrahamjohn4727
      @abrahamjohn4727 2 года назад

      5y6

    • @simonk.j.1569
      @simonk.j.1569 2 года назад

      0

    • @suniantony606
      @suniantony606 2 года назад

      Sir, Can you pls add Kerala Tour on your Sancharam Episode as we stay in North India and not much knowledge on our Kerala tour places . Pls help us and our next genertion witht he same

    • @sr.ritaolsson4806
      @sr.ritaolsson4806 2 года назад

      L0good thank u .

    • @gulzaralihydrose
      @gulzaralihydrose 9 месяцев назад

      Rate?

  • @adarshasokansindhya
    @adarshasokansindhya 2 года назад +101

    എല്ലാ ദിവസവും ഒരു പീരിയഡ് സ്കൂളിൽ സഞ്ചാരം കാണിച്ചിരുന്നെങ്കിൽ!!! എന്ന് ആഗ്രഹിക്കുന്നു... സാമൂഹ്യ ശാസ്ത്രം പുസ്തകത്തിലെ പാടഭാഗങ്ങൾ വളരെ വിരസമായി തോന്നും പോലെ പഠിപ്പിക്കുന്ന രീതി നിർത്തണം... സഞ്ചാരം പരുപാടി കാണുന്നതിലൂടെ നമ്മുടെ കുട്ടികൾക്ക് ലോകസംസ്കാരത്തെ കുറിച്ചും ചരിത്രവും പഠിക്കാമല്ലോ...❤❤❤

  • @ratheeshkl9386
    @ratheeshkl9386 2 года назад +78

    ഞാനും വീട്ടിൽ ഇരുന്ന്ഒരുസഞ്ചാരിആയി സന്തോഷ്‌ഏട്ടന് കണ്ടാലുംമതിവരാത്തഓരോരാജ്യവും കൊതിയോടനോക്കി കാണുംടിവില്ആണ്‌ കാണാൻസുഖം 👍

  • @Linsonmathews
    @Linsonmathews 2 года назад +62

    ചരിത്രമുറങ്ങുന്ന നമ്മുടെ സ്വന്തം ഇന്ദ്രപ്രസ്ഥത്തിന്റെ കാഴ്ചകൾ 😍 ഒരു history ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി 👌സഞ്ചാരം ❣️❣️❣️

  • @jaseeljp3432
    @jaseeljp3432 2 года назад +45

    നേരിട്ട് കണ്ട സ്ഥലങ്ങളൊക്കെ വീണ്ടും ഇങ്ങനെ വീഡിയോയിൽ കാണുമ്പോൾ ഒരു സന്തോഷം.. ❤️

  • @minigeorge2404
    @minigeorge2404 2 года назад +27

    Great 👍
    ഞാൻ എത്രയോ പ്രാവശ്യം ഇവിടെ പോയി പക്ഷെ ഇത്രയും വിശദമായി ഇത് മനസ്സിലായത് ഈ വീഡിയോ കണ്ടപ്പോൾ ആണ്. SGK എത്ര കൃ ത്യ മായി ട്ടാണ് കാര്യങ്ങൾ വിശദികരിക്കുന്നത്. സർ അങ്ങക്ക് നന്ദി. 🙏

  • @Darkdevilfromhell
    @Darkdevilfromhell 2 года назад +57

    തെരഞ്ഞെടുപ്പു പോലും ഇല്ലാതേ ഭരണത്തിൽ ഇരിക്കുന്ന രാജാവിനെ കണ്ട് പ്രജകൾക്ക് പരാതി ബോതിപ്പിക്കാൻ ഉള്ള ഒരിടം ഉണ്ട് ഇവിടെ 5 വർഷം കൂടുമ്പോൾ ജോലിയും കൂലിയും ഒഴിവാക്കി വരി നിന്ന് വോട്ടെടുത്തു വിടുന്ന എത്ര MLA മാർക്ക് ഉണ്ട് ഒരു പരാതി ബോതിപ്പിക്കാൻ ഉള്ള സ്ഥലം തെരെഞ്ഞെടുത് കഴിഞ്ഞാൽ അവന്റെ പൊടി പോലും കാണൂല.
    ഇതിലും നല്ലത് രാജ ഭരണം ആയിരുന്നു എന്ന് തോന്നും രാജാവിനു പോലും കാണൂല ഇത്രേം ഗമ.

    • @daredevil6052
      @daredevil6052 2 года назад +10

      Yes.. അഭ്പ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും നമുക്ക് അവകാശങ്ങൾ ഒന്നും തന്നെ ഇല്ല.. പരാതികൾ ബോദിപ്പിക്കാനും കഴിയില്ല

    • @NA22973
      @NA22973 2 года назад

      👍

  • @mtgirijakumariprayaga7929
    @mtgirijakumariprayaga7929 2 года назад +15

    കഴിഞ്ഞ മാസം ഞാനും പോയിരുന്നു... Lotus ടെംപിളിൽ.... ഇങ്ങനെ വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤

    • @mtgirijakumariprayaga7929
      @mtgirijakumariprayaga7929 2 года назад

      തിങ്കളാഴ്ച ദിവസങ്ങളിൽ Lotus Temple അവധിയാണ്....

    • @ajcuts6973
      @ajcuts6973 2 года назад

      👍🏻❤️

  • @mp.paulkerala7536
    @mp.paulkerala7536 2 года назад +17

    Bahai , ആദ്യമായി കേട്ടു , അറിയാനും സാധിച്ചു. ഓരോ episode -ൽ നിന്ന് എന്തെല്ലാം ചരിത്രം മനസ്സിലാക്കാൻ സാധിക്കുന്നു ....
    I love safari,❤️

  • @aparnakj6727
    @aparnakj6727 2 года назад +4

    പാഠ പുസ്തകങ്ങളിൽ പഠിച്ചിട്ടുള്ളതും എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തതുമായ ചരിത്ര നിർമ്മിതികളും ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട അവയെ കുറിച്ചുള്ള വിവരങ്ങളും സഞ്ചാരത്തിലൂടെ ഓരോ പ്രേക്ഷകനിലും എത്തിക്കുന്ന സഫാരി ചാനലിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @unnikudamaloor6729
    @unnikudamaloor6729 2 года назад +5

    എൻറെ ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളാണ് സഞ്ചാരം ചാനലിൽ കൂടി ഞാൻകണ്ടുകൊണ്ടിരിക്കുന്നത് വളരെ നന്ദി Mr ജോർജ്

  • @sreelathan1285
    @sreelathan1285 2 года назад +7

    സഞ്ചാരം❤️❤️ എ ത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ

  • @nathmanju6317
    @nathmanju6317 2 года назад +6

    My first journey to delhi was in 2008 and i travelled almost 12 states and i made a tour report...Its a mesmerising call back to years where i was been to years back and i loved and remembered each and everything ....
    I miss everything

  • @mgsindhu7772
    @mgsindhu7772 2 года назад +16

    So happy to see the familiar historic places through Sancharan. 👍 Stay blessed SKG Sir🙏

  • @asifkhaleel6451
    @asifkhaleel6451 2 года назад +12

    ഇന്നലെ ലോട്ടസ് ടെമ്പിൾ സന്ദർശിച്ച് ഇത് കാണുന്ന ഞാൻ 🌹

  • @sreejasuresh1893
    @sreejasuresh1893 2 года назад +14

    സഞ്ചാരം 💞❤️💞

  • @neerajk8218
    @neerajk8218 2 года назад +10

    മനോഹരമായ നമ്മുടെ ഇന്ത്യ

  • @abhijith9177
    @abhijith9177 2 года назад +12

    Incredible India🇮🇳♥️

  • @indiafocus6557
    @indiafocus6557 2 года назад +12

    മുഗളരുടെ കാലത്ത് ഇന്ത്യയിലെ വാസ്തുവിദ്യ അത്യധികം സങ്കീർണ്ണമായി. ബാബർ മുതൽ ഷാ ജഹാൻ വരെയുള്ള ചക്രവർത്തിമാർ (പ്രത്യേകിച്ചും ഷാ ജഹാൻ) കലയിലും സാഹിത്യത്തിലും വാസ്തുവിദ്യയിലും പ്രത്യേക താല്പര്യം പുലർത്തിയിരുന്നു
    ദില്ലിയിലെ ഹുമയൂണിന്റെ ശവകുടീരം. വലിയൊരു ചാർബാഗിന്റെ മദ്ധ്യത്തിലാണ് കുടീരം സ്ഥിതിചെയ്യുന്നത്. തോട്ടത്തിന്റെ നീർച്ചാൽ ശ്രദ്ധിക്കുക
    ചതുരത്തിലുള്ള പൂന്തോട്ടവും നെടുകെയും കുറുകേയുമായി അതിനെ നാലായി വിഭജിച്ച് നിർമ്മിക്കുന്ന ചാലുകളും ഉൾക്കൊള്ളുന്ന രൂപകൽപ്പനയെപ്പറ്റി ബാബർ തന്റെ ആത്മകഥയിൽ വിവരിക്കുന്നു. ഇങ്ങനെ ഒരു തോട്ടത്തെ നാലായി വിഭജിക്കുന്നതു കൊണ്ട് ഇത്തരം തോട്ടങ്ങളെ ചഹാർ ബാഗ് അല്ലെങ്കിൽ ചാർബാഗ് എന്നു വിളിക്കുന്നു[18]. അക്ബർ, ജഹാംഗീർ, ഷാ ജഹാൻ എന്നിവർ ഇത്തരത്തിലുള്ള മനോഹരമായ കുറേ ചഹാർബാഗുകൾ കശ്മീർ, ആഗ്ര, ദില്ലി എന്നിവിടങ്ങളിലായി നിർമ്മിച്ചു.
    അക്ബറിന്റെ കാലത്ത് കെട്ടിടനിർമ്മാണത്തിൽ പുതിയ രീതികൾ പരീക്ഷിക്കപ്പെട്ടു. തങ്ങളുടെ മദ്ധ്യേഷ്യൻപൂര്വികനായ തിമൂറിന്റെ ശവകുടീരങ്ങളുടെ വാസ്തുശില്പരീതിയാണ്‌ അക്ബറിന്റെ ശില്പികൾക്ക് ഇതിൽ പ്രേരകമായത്. മദ്ധ്യഭാഗത്ത് ശിഖരത്തോടുകൂടിയ ഗോളാകാരത്തിലുൾല താഴികക്കുടവും, പിഷ്താഖ് എന്നു വിളിക്കുന്ന ഉയരത്തിലുള്ള കമാനകവാടവും മുഗൾ വാസ്തുകലയുടെ പ്രധാന അടയാളമായി. ഹുമയൂണിന്റെ ശവകുടീരത്തിലാണ്‌ ഈ രീതികൾ ആദ്യമായി പ്രതിഫലിച്ചത്
    ഷാജഹാന്റെ കാലത്ത് മുഗൾ വാസ്തുവിദ്യയുടെ വിവിധ ഘടകങ്ങൾ സം‌യോജിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലത്ത് നിരവധി നിർമ്മാണപ്രവർത്തനങ്ങൾ നടന്നു (പ്രത്യേകിച്ച് ആഗ്രയിലും ദില്ലിയിലും).
    ആഗ്ര കോട്ടയിലെ ദിവാൻ ഇ ആം - നാൽപ്പതു തൂണുകളോടെ ചിഹിൽ സുതുൻ മാതൃകയിലാണ് ഇത് പണിഞ്ഞിട്ടുള്ളത്
    ദിവാൻ ഇ ആം എന്നറിയപ്പെട്ടിരുന്ന പൊതുജനസഭകളും, ദിവാൻ ഇ ഖാസ് എന്നറിയപ്പെട്ടിരുന്ന സ്വകാര്യസഭകളും ഷാ ജഹാന്റെ കാലത്ത് വളരെ ശ്രദ്ധാപൂർമായിരുന്നു രൂപകല്പ്പന ചെയ്യപ്പെട്ടിരുന്നത്. മോസ്കിന്റേതു പോലുള്ള രൂപകല്പ്പനയായിരുന്നു ഇക്കാലത്ത് സഭകൾക്ക് നൽകിയിരുന്നത്. ഒരു വലിയ മുറ്റവും, 40 തൂണുകളും ഉൾക്കൊള്ളുന്ന ഈ സഭകളെ ചിഹിൽ സുതുൻ (chihil sutun) എന്നു വിളീക്കുന്നു.
    സഭ നടക്കുമ്പോൾ എല്ലാവരും ചക്രവർത്തിയുടെ ഇരിപ്പിടം സ്ഥിതി ചെയ്തിരുന്ന പീഠത്തിനഭിമുഖമായി നിലകൊണ്ടിരുന്നതിനാൽ ആ പീഠം പൊതുവേ ഖിബ്ല ആയി കണക്കാക്കിയിരുന്നു. രാജാവിനെ ദൈവത്തിന്റെ പ്രതിനിധിയായി കണക്കാക്കുന്ന രീതിയിലാണ്‌ ഈ വാസ്തുശില്പ്പരീതി
    ജയ്പൂർ ആംബർ കോട്ടയിലെ ദിവാൻ ഇ ഖാസും ചഹാർ ബാഗും
    മുഗൾ വാസ്തുശില്പരീതി ഉത്തരേന്ത്യയിലെ ക്ഷേത്രനിർമ്മാണത്തേയും സ്വാധീനിച്ചിട്ടുണ്ട്. ഫത്തേപ്പൂർ സിക്രിയിലെ മുഗൾ കൊട്ടാരങ്ങളുടെ വാസ്തുശില്പശൈലിക്കു സമാനമായ രീതിയിലാണ്‌ മഥുര വൃന്ദാവനിലെ ക്ഷേത്രങ്ങൾ പണിതീർത്തിരിക്കുന്നത്. 1590-ൽ പണീത വൃന്ദാവനിലെ ഗോവിന്ദ് ദേവക്ഷേത്രം ചുവന്ന മണൽക്കല്ലു കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ മച്ചിലെ പരസ്പരം മുറിച്ചു കടക്കുന്ന കമാനങ്ങൾ വടക്കു പടീഞ്ഞാറൻ ഇറാനിൽ (ഖുറാസാൻ) നിന്നുള്ള വാസ്തുശില്പ്പരീതിയാണ്‌. ഫത്തേപ്പൂർ സിക്രിയിൽ ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുഗളരുടെ സാമന്തരായിരുന്ന രജപുത്രരുടെ കെട്ടിടനിർമ്മാണരീതിയിലും മുഗൾസ്വാധീനം പ്രകടമാണ്. ജയ്‌പൂരിലും ആംബറിലുമുള്ള രജപുത്രകൊട്ടാരങ്ങളിൽ മുഗൾ വാസ്തുശൈലി പ്രകടമായി കാണാം.
    തങ്ങളുടെ വാസ്തുശില്പ്പരീതിയിൽ പ്രാദേശികശൈലികൾ കൂടി ഉൾക്കൊള്ളിക്കാൻ മുഗളർ ശ്രദ്ധിച്ചിരുന്നു. ബംഗാളികളുടെ, ഓലമേഞ്ഞ കുടിലിന്റെ രീതിയിലുള്ള ബംഗ്ല ഡോം രീതി ഇതിനൊരുദാഹരണമാണ്‌. അക്ബറുടെ തലസ്ഥാനമായ ഫത്തേപ്പൂർ സിക്രിയിലെ കെട്ടിടങ്ങളിൽ ഗുജറാത്തിലേയും മാൾ‌വയിലേയും വാസ്തുവിദ്യാരീതികളുടെ സ്വാധീനം പ്രകടമാണ്‌. സിക്രിയിലെ ജോധാബായ് കൊട്ടാരത്തിൽ ഇത്തരത്തിലുള്ള‍ ഗുജറാത്തി വാസ്തുവിദ്യയുടെ ബാഹുല്യം ശ്രദ്ധേയമാണ്

  • @nijeshnnair2954
    @nijeshnnair2954 2 года назад +4

    നമ്മുടെ രാജ്യവും സൂപ്പർ ആണ്...

  • @leelammajoseph8569
    @leelammajoseph8569 2 года назад +4

    India is my country ❤

  • @sayyidmhattunni3550
    @sayyidmhattunni3550 2 года назад +1

    Mr, santhosh George is also an excellent teacher of World history and tourism education listening to him is really fascinating, thankyou santhosh George please do continued all the best.

  • @jayachandran.a
    @jayachandran.a 2 года назад +8

    This is the first time I am seeing the inside of the Red Fort. I did not know there were so many buildings and gardens lined with trees inside the fort. And a covered bazaar also.

  • @wahababdul4452
    @wahababdul4452 2 года назад +11

    മുഗൾ ഭരണകാലത്തു സ്ഥാപിതമായ മഹാത്ഭുതംങ്ങൾ ഇന്നും ഭാരതത്തിന്റെ അഭിമാനമായി നിലനിൽക്കുന്നു, അവയൊക്കെ ഓരോ ഭാരദീയന്റെയും അഭിമാനങ്ങൾ തന്നെ.

    • @koshyfeby
      @koshyfeby 2 года назад

      അതെ ഇസ്ലാമിക സാംസ്‌കാരിക അധിനിവേശത്തിന്റെ അവശേഷിപ്പ്.

    • @rawmist
      @rawmist 2 года назад

      😂😂😂

    • @radhikasunil9280
      @radhikasunil9280 2 года назад +6

      🤣🤣🤣🤣 ഭാരതത്തിലെ പണം അപഹരിച്ച് വിദേശികൾ ഉണ്ടാക്കിയ കെട്ടിടങ്ങൾ...
      Padmanabha Swami temple പോലെത്തെ മഹാ അൽഭുത ക്ഷേത്രങ്ങൾ യാണ് ഇന്ത്യയുടെ അഭിമാനം... ഇന്ത്യൻ ശില്ല കലയുടെ അഭിമാനങ്ങൾ...

  • @muhamedshahid5199
    @muhamedshahid5199 2 года назад +18

    കോഹിനൂർ രത്നവും മയൂര സിംഹാസനവും നിരവധി അമൂല്യ വസ്തുക്കൾ വെള്ളക്കാർ കൊള്ളയടിച്ച് ഇല്ലായിരുന്നുവെങ്കിൽ എത്ര മനോഹരം ആയിരിക്കും ഇന്ന് ഈ സ്ഥലങ്ങളെല്ലാം

    • @vibetribe4519
      @vibetribe4519 2 года назад

      45 trillion looted 😱

    • @radhikasunil9280
      @radhikasunil9280 2 года назад +4

      ഇതിലും സുന്ദരമായിരുന്നു കാട്ടറബിയും Mongol ഉം French ഉo dutch ഉം proguese ഉം British ഉം ഒന്നും ഭാരതത്തിൽ വന്നില്ലായിരുന്ന യെങ്കിൽ... ഭാരതം കീറി മുറികേണ്ടി വരില്ലായിരുന്നു... ഇറാനും Afghan ഉം Bangladesh ഉം Pakisthan ഉം Nepal ഉം Tibet ഉം Srilanka യെല്ലാം ചേർന്ന് വലിയ ഒരു രാജ്യം മായിരുന്നു ഭാരതം ...

    • @faisaliris
      @faisaliris Год назад +3

      @@radhikasunil9280
      ഇന്ത്യ എന്ന വികാരം പോലും ബ്രിട്ടീഷുകാർ വന്നതിനുശേഷം ആണ് ഉണ്ടായത്.

    • @harikrishnan4183
      @harikrishnan4183 Год назад

      Peacock throne കൊള്ളയടിച്ചത് ഇറാൻ ഭരണാധികാരിയായ നാദിർ ഷാ ആണ്

    • @user-hc3kq9hp3q
      @user-hc3kq9hp3q 7 месяцев назад +2

      ​@@faisalirisതെറ്റിദ്ധാരണ.. മൗര്യ സാമ്രാജ്യം, ഗുപ്ത സാമ്രാജ്യം എന്നൊക്ക കേട്ടിട്ടുണ്ടോ?

  • @akshayroj6936
    @akshayroj6936 2 года назад +4

    Sancharam ❤️

  • @vipinns6273
    @vipinns6273 2 года назад +4

    സഞ്ചാരം 😍👌👏👍♥️

  • @user-vh8gh3pb5z
    @user-vh8gh3pb5z 7 месяцев назад

    Thanks for your lovely explanation about the the lotus flower shape Baha'i house of worship ❤ I'm a Baha'i since young ❤❤💖🙏😎

  • @curryntravel8993
    @curryntravel8993 2 года назад +4

    It's so nice to see the places I visited many years ago, again in these videos. Lotus temple is so beautiful. Thanks for sharing 👍 👍

  • @SAVADVIVA
    @SAVADVIVA 2 года назад +11

    *ഡൽഹി ഒന്ന് ചുറ്റി കാണണം എന്നുള്ളത് ഒരുപാട് നാളത്തെ ആഗ്രഹം ആണ് ഇതൊക്കെ എന്ന് സാധിക്കുമോ ആവോ😣*

    • @irshadmhd3561
      @irshadmhd3561 2 года назад

      4000 undakil ethoke adipoli ayyi kannam

  • @Muhamedfaris-tz2qi
    @Muhamedfaris-tz2qi 2 года назад +2

    Njan ഡൽഹിയിൽ ഇവടെയെല്ലാം പോയിട്ടുണ്ട് പക്ഷെ ഇവിടുത്തെ ചില ചരിത്രം അറിയുന്നത് ഈ video കാണുബോളാണ്

  • @raheeee77
    @raheeee77 2 года назад +2

    Mahathma🥀💐💐💐

  • @musafir____ali_3535
    @musafir____ali_3535 2 года назад +3

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @RISHIPROKTHAM
    @RISHIPROKTHAM 2 года назад

    താങ്കളുടെ വീഡിയോകൾ സ്ഥിരമായി ഞാൻ കാണാറുണ്ട്. താങ്ക്സ് Sir..

  • @remadevi359
    @remadevi359 2 года назад +4

    സഞ്ചാരം 🥰💪

  • @mathewjoseph590
    @mathewjoseph590 2 года назад +1

    very.nice...iniyum.predheeshickunnu.bro

  • @donathomas1180
    @donathomas1180 2 года назад +2

    ഡൽഹി യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം Redfort ആണ്...

  • @bindhuraju7603
    @bindhuraju7603 2 года назад +2

    ഞാനും സഫാരി യുടെ അഡിക്ട് ആയി മാറി 🙏

  • @aswathiaswathi6982
    @aswathiaswathi6982 2 года назад +2

    Onnu koodi povan thonnunnu... Missing those days all india trip

  • @NAZAR786100
    @NAZAR786100 2 года назад +1

    What a beautiful sight!?

  • @mini.pkumar2327
    @mini.pkumar2327 2 года назад

    Chetta ee kazhive daivam thannathinu lot of thanks

  • @arshadaluvakkaran675
    @arshadaluvakkaran675 8 месяцев назад

    Loving from aluva

  • @aswathiaswathi6982
    @aswathiaswathi6982 2 года назад

    My favourite show safari👌👌👌

  • @NAZAR786100
    @NAZAR786100 2 года назад +1

    Wonderful & marvelous!

  • @sulekharasheed6423
    @sulekharasheed6423 Год назад

    Shaija han India ye
    Manoharamakki
    Jazakkallah haira...

  • @lalijohn2379
    @lalijohn2379 2 года назад

    2019 ലെ ഓർമ്മകൾ പുതുക്കി ഞാൻ...

  • @johnantony7237
    @johnantony7237 2 года назад +1

    ന്യൂ ഡൽഹിയിൽ ഇരുന്നു വിഡിയോ കാണുന്ന ഞാൻ... 😍

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +1

    ഇതൊക്കെ ഉണ്ടാക്കുന്ന സമയത്തു ഞാനും ഒണ്ടായിരുന്നു 😹😁🔥

  • @bindhulekha9644
    @bindhulekha9644 2 года назад

    2014 ൽ ഇവിടെ ഒക്കെ പോയിരുന്നു വീണ്ടും കണ്ടപ്പോൾ ❤💕

  • @Royal_enfield333
    @Royal_enfield333 2 года назад +18

    ഇന്ത്യയുടെ വാസ്തുവിദ്യയിലും സംസ്കാരത്തിലും വളരെ വലിയ സംഭാവനകളാണ് മുകൾ ചക്രവർത്തിമാർ നൽകിയത്.
    അക്കാലഘട്ടത്തിലെ ഏറ്റവും വലിയ സൈന്യവും ശക്തിയും ആയിരുന്നു മുകൾ രാജാക്കന്മാർ.
    ഇന്ത്യൻ ഉപഭൂഖണ്ഡം ഏകദേശം മുഴുവനായി അവരുടെ സാമ്രാജ്യം ഉണ്ടായിരുന്നു.
    അതിനുശേഷം വന്ന മറാത്ത പോലെയുള്ള ഇന്ത്യൻ സാമ്രാജ്യങ്ങൾ അതിനുമുമ്പ് അവരുടെ സൈനികൻ ആയിരുന്നു.
    അവർ ജനങ്ങൾക്കു സ്വാതന്ത്ര്യം കൊടുത്തിരുന്നു മതസ്വാതന്ത്ര്യവും സംസ്കാര സ്വാതന്ത്ര്യവും.
    എന്നാൽ ഇന്നത്തെ ചരിത്രത്തിൽ അവർ വില്ലന്മാരാണ്.ഹിന്ദുകളെ മുസ്ലീങ്ങൾ ആക്കി മാറ്റാൻ യുദ്ധം ചെയ്ത വില്ലന്മാർ.
    അവർ ക്ഷേത്രങ്ങൾക്ക് കൊടുത്ത സംഭാവനകൾ ചരിത്രത്തിൽ ഉള്ളത് കാണാതെ
    അവർ ക്ഷേത്രങ്ങൾ ആക്രമിച്ചു പള്ളികളാക്കി മാറ്റിയവർ ആയി.
    പക്ഷേ ഹിന്ദു രാജാക്കന്മാർ ആക്രമിച്ച ക്ഷേത്രങ്ങൾ അവർ കാണുന്നില്ല
    അവർക്ക് അന്ന് ലോകത്തിലെ ഏറ്റവും വലിയ സൈന്യം ഉണ്ടായിരുന്നു.
    തനിക്കിഷ്ടമുള്ള മതത്തിലേക്ക് സാമ്രാജ്യത്തെ മുഴുവനും മാറ്റാൻ കഴിഞ്ഞ Constantine രാജാവിനെ പോലെ ഉള്ള സൈന്യവും ശക്തിയുണ്ടായിരുന്നു.
    എന്നാൽ അവർ ചെയ്തില്ല
    ബ്രിട്ടീഷ് കമ്പനി കച്ചവട താൽപര്യത്തിൽ ഇന്ത്യ ഭരിച്ചപ്പോൾ ക്രിസ്ത്യാനിറ്റിയിൽ ഉണ്ടായ ഭീകരമായ വളർച്ച ഒന്നും മുഗളരുടെ കാലത്തെ ഇന്ത്യയിലെ ഇസ്ലാമിന് കാണുന്നില്ല.
    എന്നിട്ടും അവർ മതഭ്രാന്തന്മാർ ആയി അല്ല ആക്കി മാറ്റി.
    It's all about politics

    • @Tty784
      @Tty784 2 года назад

      ആ മതം മാറാതെ ജീവിക്കാൻ ഹിന്ദുക്കൾക്ക് പ്രേതെക ടാക്സ് പ്രാർത്ഥിക്കാൻ വേറേ ടാക്സ് പിനെ പാതി പൊളിച്ചിട്ടേകുന്ന സൂര്യ ക്ഷേത്രം എല്ലാം കള്ളം അല്ലെ കോയ ഹും എല്ലാം വിസ്വാസിച്ചു

    • @sadiq1455
      @sadiq1455 2 года назад

      സത്യം 👍👍

    • @harikrishnankg77
      @harikrishnankg77 2 года назад +1

      സത്യം 💯

    • @harikrishnankg77
      @harikrishnankg77 2 года назад +1

      @XLR 8 👍👍🙌

    • @vishnudas1636
      @vishnudas1636 2 года назад

      Lol
      Ethonnum aarum viswasikkaruth. India k Christ num 2000 varsham munp muthal thudagunna charithram und. 1526 muthal ulla charithrame ninte thalak akath kayatti thannitullu!

  • @n.m.saseendran7270
    @n.m.saseendran7270 2 года назад +4

    It would have been better if you have mentioned about our Metroman E.Sreedharan.

  • @ramaniraghavanachary5742
    @ramaniraghavanachary5742 2 года назад +1

    Very nice Location

  • @bahiakhanumbahai6084
    @bahiakhanumbahai6084 2 года назад +1

    hi sir... thanq for the video☺️.. and im a baha'i ....☺️

  • @suk5385
    @suk5385 2 года назад +8

    നമ്മുടെ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ കൂടി മിനിമം ഇത്രയെങ്കിലും വൃത്തി ആയിരുന്നെങ്കിൽ നന്നായിരുന്നു.

    • @TravellerRashid
      @TravellerRashid 2 года назад

      ഡൽഹി യിൽ അഞ്ചു വർഷം ജീവിച്ചു ഞാൻ ഡൽഹി യിലെ ചില ഏരിയ യിൽ പോയാൽ അറിയാം അവിടത്തെ വൃത്തി

    • @suk5385
      @suk5385 2 года назад +1

      @@TravellerRashid ഞാൻ ഉദേശിച്ചത് മിനിമം ഈ വിഡിയോ കാണുന്ന സ്ഥലങ്ങളുടെ അത്രയെങ്കിലും എല്ലാ സ്ഥലത്തും ഉണ്ടായിരുന്നെങ്കിൽ എന്നാണ്.

    • @TravellerRashid
      @TravellerRashid 2 года назад

      @@suk5385 ok👍👍

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @sunithagopinathan6976
    @sunithagopinathan6976 2 года назад

    School l weekly basis l sir nte oro episode um kanikunnathu nallathayirunnu

  • @mohammedjasim560
    @mohammedjasim560 2 года назад

    Good 👌 Thanks 💚

  • @manipaul63
    @manipaul63 2 года назад

    New RRT will connect Nizamuddin to Meerut. Via New Ashok Nagar and Anand Vihar only 2 stops in Delhi.

  • @sureshgopalakrishnan9610
    @sureshgopalakrishnan9610 2 года назад +5

    ഇന്ത്യക്ക് നഷ്ടമായി കഴിഞ്ഞു എന്ന് മാത്രം paranjalpora അതാരാണ് മോഷ്ടിച്ചുകൊണ്ട് പോയത് എന്നു കൂടെ പറയണം

  • @vishnumohan5813
    @vishnumohan5813 2 года назад +1

    ❤❤❤

  • @sosammathomas5726
    @sosammathomas5726 2 года назад

    Very. Very. Good

  • @athulk3397
    @athulk3397 2 года назад +3

    👍👍👍

  • @salammuttam1733
    @salammuttam1733 2 года назад

    Super 👍💗

  • @muhammedjed4443
    @muhammedjed4443 2 года назад

    മാഷാഅള്ള.....

  • @shanuopticals5816
    @shanuopticals5816 2 года назад

    ഈ രത്നങ്ങളും പവിഴങ്ങളും ബ്രിട്ടീഷുകാർ അടിച്ചു മാറ്റി.🤣

  • @cal_mi_abu
    @cal_mi_abu 2 года назад

    എല്ലാ രത്നങ്ങളും കൊള്ളയടിക്കപ്പെട്ടു എന്ന് ഓർക്കുമ്പോ 🥹

  • @alimonalimon777
    @alimonalimon777 8 месяцев назад

    ❤️

  • @kiranflyair
    @kiranflyair 2 года назад +2

    😍

  • @karthikkm6803
    @karthikkm6803 2 года назад +3

    Aiims delhi onn kaanikkane

  • @rahoofmp6634
    @rahoofmp6634 2 года назад

    Adipoli

  • @sheemanambiar5725
    @sheemanambiar5725 2 года назад +1

    👍👍❤

  • @subymichael2190
    @subymichael2190 2 года назад

    Najnum sancharam fan annu

  • @sajinikumarivt7060
    @sajinikumarivt7060 2 года назад

    Rajghat 🙏🙏

  • @hamishashim111
    @hamishashim111 2 года назад +2

    Its old not new
    Its from 2012

  • @shajithondiyil9228
    @shajithondiyil9228 2 года назад

    SHAJAHAN❤❤❤❤❤❤❤

  • @noushad2777
    @noushad2777 2 года назад +1

    👍👍👍🤩

  • @nairbrigade-i7k
    @nairbrigade-i7k 2 года назад +1

    👍❤️🙏

  • @jyothissbahai
    @jyothissbahai Год назад

    ഞാനൊരു ബഹായ് വിശ്വാസിയാണ്. അതിൽ അഭിമാനിക്കുന്നു.

  • @jobjo2117
    @jobjo2117 2 года назад

    ❤️❤️❤️❤️

  • @artist6049
    @artist6049 2 года назад

    എത്രയെത്ര സമ്പത്താണ് ബ്രിട്ടീഷ്നായ്ക്കൾ ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയത്😨

  • @noufal2322
    @noufal2322 2 года назад +1

    👍🥰

  • @ligimolpeter2362
    @ligimolpeter2362 2 года назад

    👌❤️

  • @Sibindasss
    @Sibindasss 2 года назад

    ❤❤❤❤❤❤❤❤❤

  • @bliss4285
    @bliss4285 2 года назад

    Why didn’t the artitech make it pink like lotus??? It would have been more elegant & wonderful

  • @aaytrashlist172
    @aaytrashlist172 2 года назад

    ♥️♥️♥️♥️♥️♥️♥️♥️

  • @simonkr3342
    @simonkr3342 2 года назад +1

    ethokke old footage aanallo😮

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    👏👏💐

  • @ertugrulghazi9252
    @ertugrulghazi9252 2 года назад +12

    വൃത്തിയുടെ കാര്യത്തിൽ Safari ചാനലിൽ ഞാൻ കണ്ട ഏറ്റവും മോശം രാജ്യം. എന്റെ ഇന്ത്യ 🤐

    • @nebinjos9981
      @nebinjos9981 2 года назад

      😂😂.. Pakistan vare pinnem kollam

  • @2151574995
    @2151574995 2 года назад

    🙏🏻👍🏻

  • @lailahameedh4380
    @lailahameedh4380 2 года назад

    😍😍😍🥰👍

  • @arunarun5942
    @arunarun5942 2 года назад

    🎆

  • @lekshmiappukuttan108
    @lekshmiappukuttan108 2 года назад

    👍👌👏👏👏

  • @abdulnassereh7601
    @abdulnassereh7601 2 года назад

    ഭരണാധികാരിയുടെ ജന സമ്പർക്ക പീഠം അത്ഭുതം തന്നെ

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade 2 года назад +1

    👍👍👍👍

  • @nesmalam7209
    @nesmalam7209 2 года назад

    Present

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 2 года назад +1

    ♥️♥️🗡️💚💚

  • @sujathakoonath2703
    @sujathakoonath2703 2 года назад +1

    നമ്മളെ അമൂല്യമായ നിധി ഒക്കെ കൊള്ളയടിച്ച് കൊണ്ടുപോയ ദുഷ്ടന്മാർ..ഒരിക്കലും നന്നാവില്ല

  • @techgearss
    @techgearss 2 года назад

    🇮🇳🇮🇳🇮🇳🇮🇳

  • @binuabraham2491
    @binuabraham2491 2 года назад +4

    റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സ്ഥലവും കൂടി കാണിക്കേണ്ടതായിരുന്നു.

  • @Achayan53
    @Achayan53 2 года назад

    👌😘👍