താജ്മഹൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - മലയാളം ട്രാവൽ വ്ലോഗ്. ഡൽഹി ആഗ്രാ മണാലി ടൂർ പാക്കേജുകൾക്ക് ഈസി ട്രാവലിനെ വിളിക്കാം: 8943566600 (വിഡിയോയിൽ റോയൽസ്‌കൈ എന്നത് തെറ്റായി പരാമർശിച്ചതാണ്, എന്നിരുന്നാലും രണ്ടു പേരെയും വിശ്വസിച്ച് ടൂർ പോകാൻ സമീപിക്കാവുന്നവരാണ്.)
even if you didn't say it in your video..i felt like you have been fed with a "wrong number"...or myth about taj mahal ...there is no evidence to any atrocities committed on the workers who built Taj Mahal. pls read wiki pages and help yourself en.wikipedia.org/wiki/Taj_Mahal#Myths
2017 ഡിസംബർ 10 നു ഞാനും എന്റെ ആഗ്രഹം സഭലമാക്കി.. ചേട്ടൻ പറഞ്ഞപോലെ ഒരു ഇന്ത്യാക്കാരൻ അല്ലെങ്കിൽ ഒരു മനുഷ്യൻ ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലം....അധി മനോഹരം❤❤❤❤❤❤❤
Went to see Tajmahal 24 years ago.. even now could not forget the beauty of great architecture.. Thanks brother . While watching your video feeling am there. now. Waiting for ur next video. 👍
അ വ ത ര ണം വളരെ ഇഷ്ടപ്പെട്ടു. ഞാൻ രണ്ടു തവണ സന്ദർശിച്ചിട്ടുണ്ട്. ഈ video കൂടുതൽ സന്തോഷം എന്നിലുണ്ടാക്കി. എന്നിരുന്നാലും, പരിശുദ്ധ ഖുർആൻ പരിപൂർണ്ണമായും താജ് മഹലിൽ കെത്തിവെച്ചിട്ടുണ്ട് എന്നത് പറയാൻ വിട്ട് പോയതാവും അല്ലോ...... എന്നാലും ചരിത്രവും പശ്ചാത്തലവും നിർമ്മാണവും അതിന് ലഭിച്ച അംഗീകാരവും എല്ലാം വളരെ ചുരുക്കി ഉൾപ്പെടുത്താമായിരുന്നു. വളരെ സന്തോഷം.
ഷാജഹാന്റെയും മുംതാസിന്റെയും പ്രണയം😍..നാലു വശത്തു നിന്നു നോക്കിയാലും ഒരു പോലെ കാണപ്പെടുന്നു😍..ചുവരിലെ ചിത്ര പണികളും അവയുടെ പ്രത്യേകതകളും😍..കണ്ണിനും മനസിനും കുളിരു തോന്നിയ നല്ലൊരു വീഡിയോ.. എത്ര മനോഹരമാണ് ആ സ്ഫടിക കൊട്ടാരം..It's OwsM Gyz..👍
ഞാൻ 1990 ഡിസംമ്പറിൽ പോയിരുന്നു എന്നാൽ കൊണ്ടു പോയവരുടെ തിരക്ക് കാരണവും കാര്യ ഗൗരവം അറിയാത്തെ പ്രായമായ തിനാലും കണ്ടോ എന്നു ചോദിച്ചാൽ കണ്ടു എന്ന് പറയാം അത്ര മാത്രം എന്നാൽ അതിലും മനോഹരമായി ഈ വീഡിയോ വിൽ കാണാനും മനസ്സിലാക്കാനും കഴിഞ്ഞു വളരെ വളരെ നന്ദി
അവതരണത്തിൽ കുറച്ച് കൂടി അത്മാർത്തത കാണിക്കൂ സുജിത് ആന്റമാനിലെ സെല്ലുലാർ ജയിലെ ഫലകത്തിൽ എഴുതി വെച്ചിരുന്ന നമ്മുടെ ദീര രക്ത സാക്ഷികളിൽ കുറച്ച് പേരുടെയെങ്കിലും പേര് വായിക്കാമായിരുന്നു
താജ്മഹൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - മലയാളം ട്രാവൽ വ്ലോഗ്. ഡൽഹി ആഗ്രാ മണാലി ടൂർ പാക്കേജുകൾക്ക് ഈസി ട്രാവലിനെ വിളിക്കാം: 8943566600 (വിഡിയോയിൽ റോയൽസ്‌കൈ എന്നത് തെറ്റായി പരാമർശിച്ചതാണ്, എന്നിരുന്നാലും രണ്ടു പേരെയും വിശ്വസിച്ച് ടൂർ പോകാൻ സമീപിക്കാവുന്നവരാണ്.)
even if you didn't say it in your video..i felt like you have been fed with a "wrong number"...or myth about taj mahal ...there is no evidence to any atrocities committed on the workers who built Taj Mahal. pls read wiki pages and help yourself en.wikipedia.org/wiki/Taj_Mahal#Myths
Tech Travel Eat by Sujith Bhakthan bro thaj ennanu avarude Peru (mahall )ennadhinte artham bavanam ennanu
Mumthas mahal alla
Mumthas beegum
octoberil Delhi manali package indo?????pls rply ....honeymoon povanaan...
Very ബോർ anchoring
അന്നത്തെ എൻജിനീറിങ് അത്ഭുതം തന്നെ..ഒരു സോഫ്റ്റ്‌വെയർ സപ്പോർട്ട് ഇല്ലാതെ ഇത്രയും kazivum ഉള്ള ആളുകൾ അന്ന് ഉണ്ടായിരുന്നു നമിച്ചിരിക്കുന്നു...
അതെ
ഇവിടെ ഒന്നു പോകണം എന്ന മോഹം തുടങ്ങിട്ടു നാൾ ഒരുപാട് ആയി....💜❤💜....
N jan pooyi
yes
Nteyum dream aane🥰🥰🥰
Njan Next week pokunnund
@@98845032400 happy journey 😍😍
ജീവിതത്തിൽ ഇതുവരെ താജ് മഹൽ കാണാത്തവരുണ്ടോ.....??
My dream
@@manjimasumanjitha1084 wishing you to come true
Illa
കാണാത്തവരുണ്ട്.... കൊണ്ട് പോകുവോ 😂
@@afzala2649 fresh fresh.....
``താജ്മഹൽ '' പ്രണയസൗരഭ്യത്തിന്റെ അപൂർവചാരുത . നന്ദി സുജിത്.
*Adipwoly* video sir 💜your *all* *videos* 💜😍from *unboxingdude*
Unboxing dudee❤️❤️😀 love you bro😍😍😍
Haha
Unboxing dude super
Kand padik...... 😂
നിർതിപ്പോടാ
സുജിത്തേട്ടാ ഞാൻ താങ്കളുടെ ഏകദേശം എല്ലാ വിഡിയോസും കണ്ടു God bless നല്ല അവതരണം
Thanks
വീഡിയോ വളരെ പെട്ടെന്ന് തീർന്നു.... ഇവിടെ ആദ്യമായി വരുന്നവർക്ക് ഒരു മുൻധാരണ കിട്ടും ഈ വീഡിയോയിൽ കൂടി... നന്ദി.
നേരിൽ കാണാൻ കഴി ല്ലേ എന്നാലും നേരിൽ കണ്ട അനുഭവം നിങ്ങൾ ക്കു എത്ര നന്ദി പറയ ണം എന്നു എനിക്ക് അറിയില്ല ഇനിയും കാണാം
2017 ഡിസംബർ 10 നു ഞാനും എന്റെ ആഗ്രഹം സഭലമാക്കി.. ചേട്ടൻ പറഞ്ഞപോലെ ഒരു ഇന്ത്യാക്കാരൻ അല്ലെങ്കിൽ ഒരു മനുഷ്യൻ ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലം....അധി മനോഹരം❤❤❤❤❤❤❤
2014 il njanum poyi 🥰🤍. Iniyum orikkal koodi angott povanam nn nd 🥺💘.
ഞങ്ങൾ ഇന്ന് പോവുന്നുണ്ട് താജ്മഹലിലേക്ക് . Thanks a lot
Friday is holiday. No entry
നാളെയെ അവിടെ എത്തൂ. ഇന്ന് ഇവിടുന്ന് പോവും
Ok...go early morning.. Weekend ആണ് അല്ലെങ്കിൽ ക്യൂവിൽ ഒരുപാട് നേരം നിൽക്കേണ്ടി വരും..
All the best
@@shojapradeep6342 nan next Tuesday pokanu avidekk 😍😍😍
Went to see Tajmahal 24 years ago.. even now could not forget the beauty of great architecture.. Thanks brother . While watching your video feeling am there. now. Waiting for ur next video. 👍
താജ് മഹൽ നേരിൽ കണ്ട feel... thnk u..
ഞാൻ പോയിട്ടുണ്ട് 2003ല് എന്നാലും ഓർമ്മ വരുമ്പോഴൊക്കെ വീഡിയോ കാണും കണ്ടാലും കണ്ടാലും മതി വരാത്ത സൗന്ദര്യം അതാണ് നമ്മുടെ താജ്മഹൽ
Thanks bro
Naan poyittundu... ഒരോ ഭാരതീയനും ജീവിതത്തിൽ ഒരിക്കൽ കണ്ടിരിക്കേണ്ട സ്ഥലം... അത്രക്കം മനോഹരം ആണ്.
Sujithetta njangalum poyi tajmahalilekk , ur vlog is sooo helpful to us😊😊😊
Thank you
അ വ ത ര ണം വളരെ ഇഷ്ടപ്പെട്ടു.
ഞാൻ രണ്ടു തവണ സന്ദർശിച്ചിട്ടുണ്ട്. ഈ video കൂടുതൽ സന്തോഷം എന്നിലുണ്ടാക്കി.
എന്നിരുന്നാലും,
പരിശുദ്ധ ഖുർആൻ പരിപൂർണ്ണമായും താജ് മഹലിൽ കെത്തിവെച്ചിട്ടുണ്ട് എന്നത് പറയാൻ വിട്ട് പോയതാവും അല്ലോ......
എന്നാലും ചരിത്രവും പശ്ചാത്തലവും നിർമ്മാണവും അതിന് ലഭിച്ച അംഗീകാരവും എല്ലാം വളരെ ചുരുക്കി ഉൾപ്പെടുത്താമായിരുന്നു.
വളരെ സന്തോഷം.
Ethrayum aduthu ethuvare njan videoyiludee kandittilaaa Tajmahal. ..superb.
Thanks bro
കൊള്ളാം വളരേ മനോഹരം സുജീത്ത് ഭക്തൻ
Sujith ചേട്ടാ പൊളിച്ചു , കിടു video: ..
ഷാജഹാന്റെയും മുംതാസിന്റെയും പ്രണയം😍..നാലു വശത്തു നിന്നു നോക്കിയാലും ഒരു പോലെ കാണപ്പെടുന്നു😍..ചുവരിലെ ചിത്ര പണികളും അവയുടെ പ്രത്യേകതകളും😍..കണ്ണിനും മനസിനും കുളിരു തോന്നിയ നല്ലൊരു വീഡിയോ.. എത്ര മനോഹരമാണ് ആ സ്ഫടിക കൊട്ടാരം..It's OwsM Gyz..👍
.
Kidukki etta😍 helpfull😍
Ith enn shout cheythatha...kayyilvotayadayalam kanunnund....
Athu vote alla, kai onnu chathanjathaanu
താജ്മഹൽ യാത്ര അടിപൊളിയായി.. സൂപ്പർ...
I am proud to be an Indian thanks sujith bro
E aazhcha pokanam ennund inshaallah😍😍😍
Thanks sujith ഭക്തൻ,,, super vedeo,,,, ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയാൽ ട്രാവൽ വീഡിയോ കാണൽ ആണ് my ഹോബി,,,,
Sameer Tricks &tips me tooo..pls explain some travel vlog
Thankyou...very informative for architect students... 🙏🏻
dear , tnx alot... its my first time watching such these clear videos ....of tajmahal... keep continiue... god bless ur attempts
ഞാൻ 1990 ഡിസംമ്പറിൽ പോയിരുന്നു എന്നാൽ കൊണ്ടു പോയവരുടെ തിരക്ക് കാരണവും കാര്യ ഗൗരവം അറിയാത്തെ പ്രായമായ തിനാലും കണ്ടോ എന്നു ചോദിച്ചാൽ കണ്ടു എന്ന് പറയാം അത്ര മാത്രം എന്നാൽ അതിലും മനോഹരമായി ഈ വീഡിയോ വിൽ കാണാനും മനസ്സിലാക്കാനും കഴിഞ്ഞു വളരെ വളരെ നന്ദി
ഞാൻ പോയിട്ടുണ്ട് താജ്മഹലിൽ.. പിന്നെ ഈ വീഡിയോ ഞാൻ ഇപ്പഴാ കണ്ടത്.. വീഡിയോ ഇഷ്ടപ്പെട്ടു. So ചാനൽ ഇപ്പൊ തന്നെ subscribe ചെയ്യുന്നു
Thank you
Ithokke eppo 🤔, poy video kaanatte 😍
Njnum ipa kanune
Sujith bro 👏👏👏
Kidu super sujith
Good video. And informative
Thanks bro
Nice one sujith
Because of your videos very much inspired and started blogging sujith. Thank you
Super ....nalla upagarapedunna viedo...tnx brooo
Thank you very much for bringing us one of the wonders of the world
എല്ലാ നന്മകളും നേരുന്നു
ruclips.net/video/eUS6Mxx9gmc/видео.html
U r so simple awesome attitude love u bro
Thanks bro
നല്ല അവതരണം. നേരിട്ട് കാണുന്നതുപോലെ കരുതും.
Sujith uncle njan Victoria Grace Manoj njan e video kandoo super video 😍😍😍😍😍🥰🥰🥰🥰🥰
എങ്ങനെ നന്ദി പറയണമെന്നറിയില്ല.....
Super and interesting vlogging
Adipoliya anik kanan baghyam kittito
ഉടനെ പോകുന്നു 😍 Trivandrum to Agra
Pakage aanoo,rate engana
ഞാനും പോയിട്ടുണ്ട് അടിപൊളിയാണ് 😍😍
Nyce അവതരണം insha allah ഞാൻ നാളെ പോവാൻ ആഗ്രഹിക്കുന്നു ഡൽഹിക്ക്
ruclips.net/video/eUS6Mxx9gmc/видео.html
Royal sky anno eizy travels anno intro mistake...?
Taj mahal kananonu undarunu. Epol aa agraham onnumkudi kudii eni epol one day pokanam😜. Thanks broo..
Thanking you for showing this great Tajmahal
Great narration🇮🇳
thank you very much your explanation is very much useful, and cut words also your kaalapani video also so lot of thanks
ഞാൻ വന്നിരുന്നു സുജിത്തേട്ടാ സൂപ്പർ
Subscribed nice vloger you❤️🔥
പഴയ താജ് മഹൽ വീഡിയോ കാണാൻ വന്ന ഞാൻ ✌️✌️
Bro congrats for 95k subscribers😊
Now 1.5M. great to see the growth !
@@incrediblenk5060 1.65M
സുജിത്തേട്ടാ ...😘😘😘
ഈ ചാനെൽ എത്രത്തോളം മെച്ചപ്പെട്ടു എന്നറിയുന്നത് ഇതുപോലുള്ള പഴയ വീഡിയോ കാണുമ്പോൾ ആണ്
അവതരണത്തിൽ കുറച്ച് കൂടി അത്മാർത്തത കാണിക്കൂ സുജിത് ആന്റമാനിലെ സെല്ലുലാർ ജയിലെ ഫലകത്തിൽ എഴുതി വെച്ചിരുന്ന നമ്മുടെ ദീര രക്ത സാക്ഷികളിൽ കുറച്ച് പേരുടെയെങ്കിലും പേര് വായിക്കാമായിരുന്നു
Pazhaya vedios kanunna thirakilane njanippol sujithettan guidumayi poyillo pinne nammalke ponda avasyamilla guide ayitte 😁😄😅
Bro u r doing a great job....
nice ur vidio
സൂപ്പർ ചേട്ടാ 👍
one of the best vlog I really like this video best of luck Sujith bakktan
can we book easy travel from Dubai for Delhi visit.
Thanks Sujith Bakthan
dont understand single word but your videos scenes are Love.
നാളെ ഞങ്ങൾ ഫ്രണ്ട്സ് പോകുന്നുണ്ട് 🥰
👍
innele poyirunnu innu vdo kanunnu
Helllo Indian best place mysore place ann Karanam avide varunnathu 1 laksh jannagal ans school trip family trip okke
But it is not seven wonder...bro
proud of be an Indian
Chetta trivandrum thil ninnum tajmahalil pokan ethelum travels ne parichayapeduthi tharo
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലി ഗ് ആണ് താജ് കാണുമ്പോൾ
Wowwwwww.... awesmmmmm thanks chetta...
എത്ര പൈസ ആയാലും എന്താ...ഇന്ത്യക്ക് ടൂറിസം വരുമാനത്തിലൂടെ എത്ര ലഭിച്ചു😒...
മെയിൻ്റനൻസിനും ചെലവ് ഉണ്ടാവില്ലേ... Anyway നമ്മുടെ രാജ്യത്തിന് ഒരു അഭിമാനം തന്നെയാണ് താജ്
ഷിംല,ഡെറാഡൂൺ, ജമ്മു കശ്‍മീർ ലേഹ് ലഡാക്ക് ട്രിപ്പ് വീഡിയോസ് പ്രതീക്ഷിക്കുന്നു
October Masam Nalla kalavastha anoo
Kidu😘😘😘😘
Super ❤️
ഞാൻ ഒരു വട്ടം പോയി.. സൂപ്പർ
Price
Thaj mahal വിൽക്കുന്നില്ല 😂😂
Good job brother
nalla oru expirience 😍
bhai nighale focus cheid back'l kanaam enn paranhal avde onum kanaan saadikula blur aayrkum mumb lotus temple video'lm same prblm undayirunnu ....
Sure, will rectify it soon
Tajmahal entry ticket price എത്ര ആണ്
നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു
Ente 3 vayassil kandirunnu Thajmahal... Perantsinte koote.. Athu adhikam ormayillatha avyaktha chithrangal manassil und... Eni orikkal kooti kananam..
Don't know how many can see it in future...may be there will be temple in future...so guys those who are lucky who already seen it...
sujith giii super
Kollam chetta polichu adipoli
11:34 flouresence aano udeshath??
ഞാനും പോയി dream come true
sujitetta..adipoli aayittund..background music alpam koodi nice aayathu choos cheyyamayirunnu,,,
Expence ethrayaavum pkd nu varumbol
ഞാൻ 5 പ്രാവശ്യം പോയിട്ടുണ്ട്
അവിടെ വേറെയും കാണാൻ ഉണ്ട് ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും അവിടെ താമസിക്കണം എന്നാലേ അതെല്ലാം കാണാൻ കഴിയൂ
Njan family ayi poyittund its really wonderful
Ticket rate ethreya????
Nice video sujithetta....njan evening job kazhinju kanunna video ettante aanu.... eniyum nalla nalla videos cheyyan sadhikatte
Vedio super....
0:26 sujith etta royal sky holidays aano easy travels alle
Nice inikkum oru divasam ponam
I khnow you from Morocco vlog.
ഞാൻ പോയി കണ്ടു 🥰❤👍🏻
എന്ന്....???
Kidu👌👌👌
Super video sujith
Thanks bro