Happy New Year - 2021 || Kaemi || Tamada Media

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 990

  • @-90s56
    @-90s56 4 года назад +853

    ശരിക്കും കൊറോണ കാരണം ഒരു വർഷം പോയത് അറിഞ്ഞില്ല. അങ്ങനെ ജീവിതത്തിലെ വിലപ്പെട്ട ഒരു വർഷം നല്ല ഭംഗിയായി വേസ്റ്റ് ആയി പോയി 😅
    എല്ലാവർക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീക്ഷകളുടെയും ഒരു പുതുവർഷം നേരുന്നു 🤗💛

    • @jomolmathew3913
      @jomolmathew3913 4 года назад +11

      കോശിച്ചായോ😁

    • @annproductions3110
      @annproductions3110 4 года назад +6

      Hi Koshi

    • @-90s56
      @-90s56 4 года назад +3

      @@jomolmathew3913 🙋‍♂️😍

    • @-90s56
      @-90s56 4 года назад +4

      @@annproductions3110 ഹായ് ബ്രോ 😍💛

    • @alen285
      @alen285 4 года назад +5

      Thank you brother 🌹
      Happy New year 💝🌹

  • @mohammedsamjeedpk7494
    @mohammedsamjeedpk7494 4 года назад +123

    Austin പൊളി ആണല്ലോ, nalla കിടിലൻ ഡയലോഗ് ഒക്കെ.❤❤❤❤

  • @afal007
    @afal007 4 года назад +650

    *ഈ 2021 എങ്കിലും നന്നായാൽ മതി ആയിരുന്നു എന്റെ മാത്രം അല്ല ഈ ലോകത്ത് ഉള്ള 700 കോടി ജനങ്ങളുടെയും ആഗ്രഹം 😌❣️*

  • @dreamrider2660
    @dreamrider2660 4 года назад +696

    *keamiyude ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ ആരൊക്കെ* ❤️❤️❤️

  • @floralradiance8855
    @floralradiance8855 4 года назад +58

    എനിക്ക് ഈ വർഷം ഇഷ്ടായി.. ഹോസ്റ്റൽ ഫീസ് കൊടുക്കാതെ Nice aayi ഡിഗ്രി അങ്ങ് തീർന്ന് കിട്ടി

    • @anjuvinod2306
      @anjuvinod2306 4 года назад +3

      😂kollalloo

    • @hanoonanavas327
      @hanoonanavas327 4 года назад +3

      ആദ്യായിട്ട ഒരാൾ പോസിറ്റീവ് ആയി parayunnath

    • @floralradiance8855
      @floralradiance8855 4 года назад +1

      @@hanoonanavas327 മ്മള് ഫുൾ പോസിറ്റീവ് ഒൺലി

  • @Elizabeth-vl1tu
    @Elizabeth-vl1tu 4 года назад +122

    Maturity is realising that new year will not change our life😂

  • @nomadcap7
    @nomadcap7 4 года назад +97

    *2021* ഇതാണെന്റെ വർഷം😍
    .
    .
    (പത്തിരുപത്തഞ്ച് കൊല്ലായി ഇതെന്നെ പറഞ്ഞിരിക്കുന്നു...soo sed! 🤐)

    • @fastandfurious4501
      @fastandfurious4501 4 года назад +2

      ഈ പത്തിരുപത്തഞ്ച് വർഷത്തിൽ സഞ്ചാര സ്വാതന്ത്രം പോലം നഷ്ടപ്പെട്ട വേറൊരു വർഷം ഉണ്ടായിട്ടുണ്ടോ. കഴിഞ്ഞ വർഷങ്ങളെല്ലാം നമ്മൾ കഴിഞിഞത് സ്വർഗ്ഗത്തിലാടോ

    • @alen285
      @alen285 4 года назад

      Vishamikkanda E varsham thaangaludey jeevithathil nallathu maathram nadakkaan Daivam anugrahikkumarakattey 🌹

    • @nomadcap7
      @nomadcap7 4 года назад +1

      @@alen285 hope so ✌️

  • @MeghaGovind
    @MeghaGovind 4 года назад +116

    ഇത് പോലൊരു 2020 ഇനി സ്വപ്നങ്ങളിൽ മാത്രം.. ഒരിക്കലും മറക്കില്ല..stay home stay safe ..athanu nammade MOTTO...

  • @CaptainCleetus
    @CaptainCleetus 4 года назад +66

    1 more day to go....
    "Happy New year Nenbens"
    🥳🥳🥳
    2020ഓട് കൂടി എല്ലാ കഷ്ടതകളും തീരട്ടെ....ഒരു നല്ല നാളയ്ക്കായി കാത്തിരിക്കാം....🙂

  • @joelkuriasjoby5037
    @joelkuriasjoby5037 4 года назад +94

    ഹരിത ചേച്ചിക്കും കൂട്ടർക്കും..... ❤️❤️പിന്നെ എല്ലാ കേമി ഫാൻസിനും നല്ലയൊരു പുതുവർഷം ആശംസിക്കുന്നു ❣️❣️

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 4 года назад +121

    *ക്രിസ്മസ് സ്പെഷ്യൽ എപ്പിസോടിന് ശേഷം വെയ്റ്റിംഗ് ആയിരുന്നു ന്യൂ ഇയർ എപ്പിസോഡിനു വേണ്ടി* ❤️❤️
    *keamiyude ന്റെ എല്ലാ പ്രേക്ഷകർക്കും പുതുവർഷാശംസകൾ* ❤️❤️
    *ഈ വർഷമെങ്കിലും ഒന്ന് നന്നായാൽ മതിയായിരുന്നു* ❤️❤️

    • @sinanayaan784
      @sinanayaan784 4 года назад

      ruclips.net/video/orHDOvGd_0o/видео.html
      ഫോണിന്റെ SCReeN FULL SCReeN ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ!VIDEO ഇഷ്ടപ്പെട്ടാൽ LIKE ചെയ്യുക,ഇല്ലെങ്കിൽ DISLIKE ചെയ്യുക

  • @fathimasuhara1977
    @fathimasuhara1977 3 года назад +1

    Heeyyy nna inn Ahn ningalda Oru vidoeo kandaa adipoli
    Ipa ellaaaa vidoe kananan paaad pedeenn Soo different lot of funnnyy thankzz ♥️🥳

  • @pramodp5537
    @pramodp5537 4 года назад +136

    ഹരിത ഇങ്ങള് പെരിന്തൽമണ്ണ കരി ആണ് ലെ ...വീഡിയോസ് അടിപൊളി ആണുട്ടോ ..ഫുൾ സപ്പോർട്ട് 💪🏼💪🏼

    • @sinanayaan784
      @sinanayaan784 4 года назад +1

      ruclips.net/video/orHDOvGd_0o/видео.html
      ഫോണിന്റെ SCReeN FULL SCReeN ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ!VIDEO ഇഷ്ടപ്പെട്ടാൽ LIKE ചെയ്യുക,ഇല്ലെങ്കിൽ DISLIKE ചെയ്യുക

    • @_SHABEEH_Np_
      @_SHABEEH_Np_ 4 года назад +5

      മലപ്പുറത്തുക്കാരി ആണോ 🙄

    • @shanuchandrakala
      @shanuchandrakala 4 года назад +2

      Chechi nammade nattukariyano

  • @aslamntoyoor
    @aslamntoyoor 4 года назад +25

    എൻ്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വർഷമാണ് 2020. ജീവിതത്തിൽ ഇത്രേം അവധി കിട്ടിയ വർഷം വേറെ ഏതുണ്ട്. ഇനി ഇത്രേം അവധി ഉള്ള ഒരു വർഷം ഇനി കിട്ടുകയില്ല

  • @atleenjose9211
    @atleenjose9211 4 года назад +5

    Anand 😍his dialogue about food delivery and the way he carried ❤️

  • @aswinibalakrishnan9065
    @aswinibalakrishnan9065 4 года назад +46

    Theme of 2020:
    Stay home stay safe!!!

  • @ramshi_d
    @ramshi_d 4 года назад +156

    ഇപ്പോ ചെയ്യേണ്ട ഒരു പണി ഈ വീഡിയോക്ക് ശേഷം ചെയ്യാൻ മാറ്റി വെച്ച ഞാൻ 😎

  • @user-rf1dt8wo4f
    @user-rf1dt8wo4f 4 года назад +162

    കേമിയുടെ സ്ഥിരം viewers ഉണ്ടോ ❤️

  • @vishadavijayan792
    @vishadavijayan792 4 года назад +19

    നന്നായിട്ടുണ്ട് 🌼♥️പുതിയ ചേട്ടൻ കിടു ആയിട്ടുണ്ട് 🌼

  • @vinayranjan8487
    @vinayranjan8487 4 года назад +5

    കേമി ഫുൾ പോസിറ്റീവ് ആണ്..ഒരു refresh ഫീൽ ആണ് വീഡിയോകൾ❤️❤️❤️

  • @divyaprabhamalu9125
    @divyaprabhamalu9125 4 года назад +251

    My lucky year aayirunn 2019,self motivation etc ..but 2020 .....

  • @hafsasudheer622
    @hafsasudheer622 4 года назад +13

    Haritha chechinte acting pwoliaanu AA Cute smile I loves it

  • @since-pw9nh
    @since-pw9nh 4 года назад +33

    ഓരോ ന്യൂ ഇയർ വരുമ്പോഴേക്കും നമ്മുടെ ജീവിതമെന്ന പുസ്തകത്തിൽ നിന്ന് ഒരു പേജ് കൂടി മറിഞ്ഞു എന്ന് ആലോചിക്കണം......

  • @L_funs
    @L_funs 4 года назад +68

    തുഷാര എവിടെ

  • @reshuresh1248
    @reshuresh1248 4 года назад +38

    അങ്കിൾ ജോയ്‌സ് 😆 മിലിറ്ററിയാ 😄

  • @sethusn3523
    @sethusn3523 4 года назад +16

    കരിക്കിന്റെ tag line ശെരിക്കും ഇവിടെയാ ചേരുക...ഒരു freshness...happiness...satisfaction എല്ലാം കിട്ടും കണ്ടുകഴിയുമ്പോ...... 😇😇😇 thnq chechi ....

  • @zainudheent7494
    @zainudheent7494 3 года назад +1

    Nan kaemi ella videosum kanarund enik valare eshtamaan😊

  • @ashikk6244
    @ashikk6244 4 года назад +8

    ഒരു തേങ്ങയും നടക്കില്ല, ഞാൻ തെക്കു വടക്കു നടക്കുക മാത്രമുള്ളു.
    😂😂😂

  • @amru4062
    @amru4062 4 года назад +99

    2020 OUT 2021 IN meanwhile Haritha : 1 million loading 😅😅😅😅

    • @sinanayaan784
      @sinanayaan784 4 года назад

      ruclips.net/video/orHDOvGd_0o/видео.html
      ഫോണിന്റെ SCReeN FULL SCReeN ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ!VIDEO ഇഷ്ടപ്പെട്ടാൽ LIKE ചെയ്യുക,ഇല്ലെങ്കിൽ DISLIKE ചെയ്യുക

  • @megamind5651
    @megamind5651 4 года назад +38

    LET KAEMI HIT 1MILLION IN THIS 2021❤️❤️❤️❤️❤️❤️❤️❤️❤️

  • @aswathishanker5852
    @aswathishanker5852 4 года назад +14

    Happy New Year in advance ❣️u guys are ✨

  • @ananthuachu7392
    @ananthuachu7392 4 года назад +9

    നമ്മുക്ക് നോക്കാം 2021 എന്താവോ എന്ന്, എന്നാലും എല്ലാവർക്കും നല്ലൊരു പുതുവർഷം നേരുന്നു 😘❤️😍

  • @princep.l4715
    @princep.l4715 4 года назад +1

    കെമി കുടുംബത്തിനും ഈ വീഡിയോ കണ്ട എല്ലാവർക്കും പിന്നെ നമ്മുടെ സ്വന്തം അച്ചായൻമാർക്കും അച്ചായത്തികൾക്കും.
    HAPPY NEW YEAR

  • @searchingKT
    @searchingKT 4 года назад +4

    "Dosa kallum appa chattiyum thammillulla vithyasum ariyuo ninaku" dialogue polichu 😂

  • @indukrishnar5244
    @indukrishnar5244 4 года назад +1

    Ith 12 am inn munb kananam...adipoli...positive akki kalani enne...
    HAPPY NEW YEAR TO ALL...✨
    Wishing all a prosperous 2021...

  • @nikhilfedric
    @nikhilfedric 4 года назад +7

    കട്ട വെയ്റ്റിംഗ് ആയിരുന്നു..❤️

  • @jobinjr2325
    @jobinjr2325 4 года назад +2

    Happieee newwwyearrr kaemii💯💯💓🔥

  • @vijeeshvijayan8726
    @vijeeshvijayan8726 4 года назад +9

    Many says 2020 was a bad omen, for me i owned my dream home, again father of my second son, so much achievements, though i lost my ammamma............

  • @parvathyrnair1198
    @parvathyrnair1198 4 года назад +1

    2020 bieeee 🙏
    2021 വരട്ടെ
    ഹരിത ചേച്ചി and ടീമന്നും പിന്നെ എല്ലാം കൂട്ടുകാർക്കും നന്മ നിറഞ്ഞ പുതുവത്സരാശംസകൾ 🥰
    ഹാപ്പി ന്യൂ year 😍

  • @athulyaranisanthosh8497
    @athulyaranisanthosh8497 4 года назад +103

    *December കഴിഞ്ഞ് അടുത്ത മാസം (January) ആകുന്നു.... അത്രേ ഉള്ളു* 🤐

  • @flawsome2896
    @flawsome2896 4 года назад +2

    Thank u keami for this adipoli New Year gift ❤❤😍😍

  • @jaleelpm830
    @jaleelpm830 4 года назад +82

    Lock down samayath kaemi fans ayath aroka. thanks for the like

    • @anhasstudio6711
      @anhasstudio6711 4 года назад

      I am

    • @_sneha._.k_
      @_sneha._.k_ 4 года назад +1

      Ente channelum onnu nokkane... Ishttam aayal support undaavanam

    • @jaleelpm830
      @jaleelpm830 4 года назад +1

      @@_sneha._.k_ yes

  • @sreyashenoy8414
    @sreyashenoy8414 4 года назад +2

    We should accept the hardwork behind each video they are uploading for our entertainment...hats off to the whole KAEMI team...🎉🎉

  • @jincyantony3820
    @jincyantony3820 4 года назад +3

    Superrr chechiiiii...👌❣

  • @rajithafaizal1103
    @rajithafaizal1103 4 года назад +1

    Pwoli ellarkkum happy New year

  • @sabupurayidam1145
    @sabupurayidam1145 4 года назад +7

    Good . Very touching and realistic.
    Waiting for the next episode. 🌹🌹🌹🌹🌹.

  • @Ardra7
    @Ardra7 4 года назад +2

    Happy new year chechi pinne abhinayicha ellarkum 😁😁😁😁😘😘😍😍😎😎

  • @vidhukrishnan632
    @vidhukrishnan632 4 года назад +134

    Sechi on full Pewer. Haritha chechi fans like👇👇👇

  • @philomenageorge6217
    @philomenageorge6217 4 года назад +1

    Video polichu❤️❤️🎉🎉🔥🔥ellarkum advance happy new year😀

  • @mrbeats123_
    @mrbeats123_ 4 года назад +144

    ❤️❤️

    • @KL08DROGOBOTYT
      @KL08DROGOBOTYT 4 года назад

      evide poyaalum neee

    • @sinanayaan784
      @sinanayaan784 4 года назад

      ruclips.net/video/orHDOvGd_0o/видео.html
      ഫോണിന്റെ SCReeN FULL SCReeN ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ!VIDEO ഇഷ്ടപ്പെട്ടാൽ LIKE ചെയ്യുക,ഇല്ലെങ്കിൽ DISLIKE ചെയ്യുക

  • @vibyminto2328
    @vibyminto2328 4 года назад

    Thanks for this gift Kaemi members. Advance Happy New Year

  • @abinms2186
    @abinms2186 4 года назад +17

    Ee comment vaikuna elarkum enta HAPPY NEW YEAR 2021 🤩🤩🤩

  • @bushrasakkeer3337
    @bushrasakkeer3337 4 года назад +1

    Adipoli vide nan nigalude fan annn

  • @aleenajacob2789
    @aleenajacob2789 4 года назад +7

    Happy ending.. So Happy New Year

  • @sijojohn4788
    @sijojohn4788 4 года назад +1

    Newyearinte അന്ന് quarantine കിടക്കുന്ന ഏക യുവാവും ഞാൻ ആകും ............

    • @_sneha._.k_
      @_sneha._.k_ 4 года назад +2

      Ente channelum onnu nokkane... Ishttam aayal support undaavanam

    • @sijojohn4788
      @sijojohn4788 4 года назад

      @@_sneha._.k_ sure

  • @rahultk
    @rahultk 4 года назад +24

    every series in this channels has a standard and uniqueness not like ordinary other alambu Malayalam videos .. keep it up guys

    • @banshee6969
      @banshee6969 4 года назад +1

      Acting korach koode natural aakiyaal pinne ee channel pollikumm. pinne dialogues um dialogue delivery um inn shredikannam

  • @amalapaul5127
    @amalapaul5127 4 года назад +1

    Happy new year Haritha chechi

  • @krishnanjaliunnikrishnan1643
    @krishnanjaliunnikrishnan1643 4 года назад +5

    happy new year team kaemi♥️

  • @hussainmblth1826
    @hussainmblth1826 Год назад +2

    2023 il kanunnavar undo😅

  • @krishnaja6500
    @krishnaja6500 4 года назад +4

    7 വർഷത്തിന് ശേഷം ഒരാളെ ഓർത്തിരിക്കാൻ പറ്റുവോ.... പ്രേതേകിച് lovero bestie ഓ ആണേൽ പിന്നെയും ഓർത്തിരിക്കും 😊

    • @niyaash9742
      @niyaash9742 4 года назад +1

      കോളേജ് ഫ്രണ്ടിനെ അങ്ങനെ പെട്ടെന്ന് മറക്കോ ?

  • @shinsshaji1997
    @shinsshaji1997 4 года назад +1

    ഒരുപാട് സ്വപ്നങ്ങളും ,തീരുമാനങ്ങളും , നല്ലതാവും എന്ന പ്രതീക്ഷയും
    ഒപ്പം ഇത്തവണയും കഴിഞ്ഞ വർഷം പോലെ ആകുമോ എന്ന ആശങ്കയുമാണ് ഓരോ പുതിയ വർഷവും...🤗

  • @akm-gamer
    @akm-gamer 4 года назад +16

    Nan uyir😁

  • @thasninajeeb7128
    @thasninajeeb7128 4 года назад +1

    Haritha chechii pwolii🙈🙈❤️❤️

  • @aneettajoshy2457
    @aneettajoshy2457 4 года назад +3

    2020 oru moosham year aarnu.Eni varunna year enkilum nallathaavatte ellaarkum .♥️ADVANCE HAPPY NEWYEAR EVERYONE♥️🤗🤩

  • @alfiyarahim3153
    @alfiyarahim3153 3 года назад +2

    2021 corona lock down timil kaanunnavar indo

  • @ayyoob3161
    @ayyoob3161 4 года назад +16

    To be honest , best malayalam web series channel in RUclips ❤

    • @muhammedzain3894
      @muhammedzain3894 4 года назад +1

      Le karikku : Appo njyan aarayi😐

    • @_sneha._.k_
      @_sneha._.k_ 4 года назад +1

      Ente channelum onnu nokku. Ishttam aayal maathram channel support cheyythaal mathi

  • @d_e_v__x__05
    @d_e_v__x__05 4 года назад +1

    December aayappo kanan thodangiyatha ippo addiction aayi kaemi videos iniyum videos idananam keep going 🥰🥰🥰

  • @krishnasree3149
    @krishnasree3149 4 года назад +14

    First ❤️❤️❤️

  • @mymusiq
    @mymusiq 4 года назад +1

    Superb.. simple, dimple and humble

  • @divyasebastin2351
    @divyasebastin2351 4 года назад +4

    Happy New year china chechi❤️😘😘

  • @mubeenafathimamubihash3918
    @mubeenafathimamubihash3918 4 года назад

    Poli mwuthee
    Happy new year
    Keep going.......😙

  • @akshayts4429
    @akshayts4429 4 года назад +31

    നല്ല കഥ പത്തിരുപതിയഞ്ചു first കമന്റ്‌

  • @kaderkhader7054
    @kaderkhader7054 3 года назад

    Kollam keto Kollam

  • @Abhi-gp2co
    @Abhi-gp2co 4 года назад +7

    Lockdown nu പൊറോട്ട അടിച്ചവർ ഉണ്ടോ👍

  • @safa7925
    @safa7925 4 года назад +1

    Happy new year Haritha chechi and team

  • @nehajacob8186
    @nehajacob8186 4 года назад +3

    Kaemi Videos തുടങ്ങുമ്പോൾ ഉള്ള ആ tune അടിപൊളി ആണേ... ആ കൊട്ട് ഇഷ്ടമുള്ളവർ like 👍❤️✌️

  • @thirthass8623
    @thirthass8623 3 года назад

    Njan thekkum vadakkum nadakkunnathallathe😂 nalla dialogue

  • @vishnuvichu998
    @vishnuvichu998 4 года назад +8

    Iam the king of procrastination 😂

  • @mrultimate143
    @mrultimate143 4 года назад +2

    വീണ്ടും Mr. ഓസ്റ്റിൻ Reloaded.......
    മച്ചാ ഒരേ poli 😂😂😂

  • @s_h_i_f_n_apu2197
    @s_h_i_f_n_apu2197 4 года назад +14

    Advance new year wishes to all my dear friends💃✨❣️

  • @shashank48845
    @shashank48845 4 года назад +2

    So beautiful and inspiring ❤️ happy new year guys

  • @aleenajustin7694
    @aleenajustin7694 4 года назад +3

    2020 ethra pettana poyath .orupadu duradagal nadnode time poyath arijilla.orupadu karagal 2020namale padipichu.ellavarkum advance happy new year 🎉🥳

  • @Am_Happy_Panda
    @Am_Happy_Panda 4 года назад +1

    Happy new year kaemi.. ❤️

  • @simistatus
    @simistatus 4 года назад +30

    Best achievement in 2020
    .
    .
    .
    .
    .
    .
    .
    .
    I am still alive
    😍❤️❤️✌️✌️

  • @robinjose1411
    @robinjose1411 4 года назад

    Happy new year ...many thanks to Kaemi for superb videos 👍👏👏👏👏

  • @mediahub3636
    @mediahub3636 4 года назад +4

    ഇ ചൈന കാരി പൗളിയ ✌️🤩✔️

  • @joicejose5511
    @joicejose5511 3 года назад +1

    Ede ningal arengilum keami channel 2021 kanunnavàr undoe ellam onninonn super😘😘🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @akxayxmonger2700
    @akxayxmonger2700 4 года назад +13

    2020 is a best year and I have a lots of memmory to remember by it is just a waste 😂

  • @tomjerry4117
    @tomjerry4117 4 года назад +1

    2020 Was the best year for introverts. The official introvert year. Any way end of an extraordinary year. Hoping for the best ahead. Happy new year🎉🎊🎇

  • @ThePetVlogsByRahul
    @ThePetVlogsByRahul 4 года назад +11

    ശെരിയാകുമെടോ എല്ലാം ശെരിയാകും 👌👌 everything gonna be alright 💪💪2021 🙄🙄 ചതിക്കല്ലേ 🙏🙏😄

  • @krishnapriya.9
    @krishnapriya.9 4 года назад +1

    Again a good work team and kudos to character named anand.passion can be different, and we must undervalue someone's passion. Thanks for breaking stereotypes, good work

  • @Renjithbalakrishnan5
    @Renjithbalakrishnan5 4 года назад +9

    Happy New year in advance my dear friends 🥰🥰🥰

  • @rashadscraftandvlog5611
    @rashadscraftandvlog5611 4 года назад +1

    Luv u haritha chechii
    And adavanced hpy new year😍💕💓💓❤❤❤

  • @junaidhjunu2984
    @junaidhjunu2984 4 года назад +3

    ഞാനും ഇനി മുതൽ പാർട്ട്‌ ടൈം ആയി ഫുഡ്‌ ഡെലിവറി ചെയ്യാൻ പോകുവാണ് 😍😊😘

  • @nadiracp7435
    @nadiracp7435 4 года назад

    Harithas acting is simple and natural.keep it up girl

  • @ഇച്ഛായൻ
    @ഇച്ഛായൻ 4 года назад +9

    2021 ille corona 2 release avum guys
    happy new year guys 🤣🤣🤣

    • @_sneha._.k_
      @_sneha._.k_ 4 года назад +1

      Ente channelum onnu nokkane... Ishttam aayal maathram support cheyythaal mathi

    • @ഇച്ഛായൻ
      @ഇച്ഛായൻ 4 года назад +1

      @@_sneha._.k_youtuber marekond jeevikan pattilallo. njanum thodangunn onne 😂😂

  • @jjbeatz497
    @jjbeatz497 4 года назад +1

    Kidu 🤩

  • @parvathim8130
    @parvathim8130 4 года назад +19

    Wirally tamil inte viewers aarenkilum undo😌

  • @ajaijais6071
    @ajaijais6071 4 года назад +1

    Advance happy new year, haritha chechi

  • @nazrogamer5886
    @nazrogamer5886 4 года назад +3

    2020_corona😭😭
    2021_shikalla😭😭
    Always happy new year 🙂🙂