Types Of Drivers || Kaemi || Tamada Media

Поделиться
HTML-код
  • Опубликовано: 25 июл 2024
  • Hey guys! Watch and share your comments! Also, which type Driver are you? :D
    Produced by: Tamada Media
    Written & Directed by: Haritha Parokod
    Cast: Haritha Parokod, Thushara Nambiar, Austin Joseph, Anand Gopinathan, Akshay k Dilip
    Cinematography: Lithin Paul
    Editor & Di & Sound Mixing: Manu Malom
    Assistant Director: Akshay k Dilip
    Assistant Cameraman: Geo Mathew
    Associate-content: Akshay Sumakumar
    Publicity Design: Durga Sai, Vimal Selvaraj

Комментарии • 597

  • @user-nl4mq6ip5c
    @user-nl4mq6ip5c 3 года назад +769

    അഭിനയച്ചവർക്ക് മാത്രമേ ഫാൻസ്‌ ഉള്ളോ... ഇതിനു പിന്നിൽ പ്രവർത്തിച്ച ചേട്ടന്മാർക്കും ചേച്ചിമാർക്കും ഒന്നും ഫാൻസ്‌ ഇല്ലേ.....👍👍👍👍👍👍❤❤❤❤

    • @rithwikpattambi3579
      @rithwikpattambi3579 3 года назад +19

      Aara പറഞ്ഞെ ഇല്ല എന്ന് 😒 ഏത് video കാണുമ്പോളും അതിലെ camera ചെയ്തവരെയും edit ചെയ്തവരെയും നോക്കുന്നവരും ഉണ്ട് mr.

    • @najadpk8551
      @najadpk8551 3 года назад +12

      Kutty athil petta chechi aano

    • @mymoonakm2171
      @mymoonakm2171 3 года назад +1

      ❤❤

    • @ajithabiju5199
      @ajithabiju5199 3 года назад +1

  • @nihushobbies5426
    @nihushobbies5426 3 года назад +298

    ലേ അമ്മായി ഇതൊക്കെ കഴിഞ്ഞിട്ടാണ് ഞാനും വന്നേ മക്കളെ എന്നോടാണ്...... അമ്മായിയെ പെരുത്തിഷ്ടായി👍👍👍👍

  • @sillythings221
    @sillythings221 3 года назад +266

    8 വയസ്സ് മുതലോ...
    ലെ ബോ ചെ: അനിയത്തീ🥺😍

  • @Am_Happy_Panda
    @Am_Happy_Panda 3 года назад +188

    തുഷാരയെ എനിക്ക് ഭയങ്കര ഇഷ്ടാ (അഭിനയം ) ... ചില സമയങ്ങളിൽ ഒക്കെ ഡയലോഗ് ഇല്ലേലും ഇടുന്ന എക്സ്പ്രെഷൻസ് ഒരു രക്ഷയുമില്ല

  • @ananthuachu7392
    @ananthuachu7392 3 года назад +341

    ഈ എപിസോഡിൽ തുഷാര ❤️എന്ന character ചെയ്ത ചേച്ചിയോട് എന്റെ അനേഷണം പറയണം kaemi ടീമേ, ഞാൻ ആള്ടെ ഒരു fan ആണേ😉

  • @vtvinu7135
    @vtvinu7135 3 года назад +131

    Back സീറ്റ്‌ ഡ്രൈവർ... ഇങ്ങനത്തെ ഒരുപാട് നാറികൾ ജീവിച്ചിരിപ്പുണ്ട്... ഓടിക്കാനും അറിയില്ല, ഫുൾ ഡയലോഗ്

  • @Akhil_Madathil
    @Akhil_Madathil 3 года назад +95

    ആ Thug അമ്മായിക് ഒരു coolling glass കൂടെ വെക്കാമായിരുന്നു😎
    മാസ്സ് അമ്മായി😆😁😁

  • @Ann-jj6yu
    @Ann-jj6yu 3 года назад +20

    ലാസ്റ്റത്തേത് മാത്രം (ബ്ലഡ്‌ വരണത് )ഇച്ചിരി ഓവർ ആയി,ബാക്കി ഒക്കെ സെറ്റാ....🔥🔥🔥

  • @Bittobabu7010
    @Bittobabu7010 3 года назад +487

    സ്ഥിരം വ്യൂവേഴ്സ് ഇവിടെ ഹാജർ ആവണ്ടതാണ് 😂😂😀😂👍❤️

  • @afal007
    @afal007 3 года назад +333

    *ഒറ്റക്കൈ കൊണ്ട് വണ്ടി ഓടിച്ച് മാസ്സ് കാണിക്കുന്ന drivers ന്റെ തട്ട് താണ് തന്നെ ഇരിക്കും 😂🔥*

    • @allinonemedia3373
      @allinonemedia3373 3 года назад +3

      ruclips.net/video/A7iaY6K8gmY/видео.html
      Ithu ningal kandunokk 😂😂😂
      Colgate adds comedy 😂😂

    • @fathimashahana.m885
      @fathimashahana.m885 3 года назад +4

      😅😅

    • @rixcutz4412
      @rixcutz4412 3 года назад

      Commentolli

    • @m17n12
      @m17n12 3 года назад +1

      Ayin😁

  • @newscounter8727
    @newscounter8727 3 года назад +51

    ലെ അമ്മായി നീ ഓക്കേ അജന്തയിൽ ആദിബാപ കളിച്ചോണ്ട് നിൽക്കുന്ന ടൈമിൽ നമ്മൾ ഈ സീൻ വിട്ടതാ 😎

  • @athlya02
    @athlya02 3 года назад +42

    Keami ടെ നോട്ടിഫിക്കേഷൻ kanumbol ariyathe മനസ്സിൽ ഒരു സന്തോഷം വരും. Vdo kidu😍

  • @vtvinu7135
    @vtvinu7135 3 года назад +58

    ഒരു തരം ഡ്രൈവർ മിസ്സിംഗ്‌ ആണ് റോഡിൽ പോകുന്ന ബാക്കി എല്ലാ ഡ്രൈവര്മാരെയും കുറ്റം പറയുന്ന ഡ്രൈവർ.. പുള്ളിക്ക് മാത്രം വണ്ടി ഓടിക്കാൻ അറിയുന്ന പോലെ ഡയലോഗ് അടിക്കുന്ന ഡ്രൈവർ

  • @sruthysajeeve5054
    @sruthysajeeve5054 3 года назад +44

    0:48 vayinokkikal spotted😂❤️

  • @babietaekookie4079
    @babietaekookie4079 3 года назад +327

    ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😊💕 അങ്ങനെ അവർ വീണ്ടും എത്തി....keami സ്ഥിരം കാണികൾ ആരൊക്കെ 💕

    • @allinonemedia3373
      @allinonemedia3373 3 года назад +2

      ruclips.net/video/A7iaY6K8gmY/видео.html
      Ithu ningal kandunokk 😂😂😂
      Colgate adds comedy 😂😂

    • @hawwajouhara8458
      @hawwajouhara8458 3 года назад +2

      Njan

    • @muhammedsabeeh2209
      @muhammedsabeeh2209 3 года назад +2

      ആരും ഇല്ല

    • @allinonemedia3373
      @allinonemedia3373 3 года назад +1

      @@hawwajouhara8458 ruclips.net/video/A7iaY6K8gmY/видео.html
      Ithu ningal kandunokk 😂😂😂
      Colgate adds comedy 😂😂

    • @fathimashahana.m885
      @fathimashahana.m885 3 года назад +1

      Yahh 🌼🌈🌈

  • @vincentgomes9104
    @vincentgomes9104 3 года назад +14

    Austin Joseph was my senior in school ,great work brother 👍💯💯

  • @dreamrider2660
    @dreamrider2660 3 года назад +26

    Keami യുടെ സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ 💕💕 ന്റെ പൊന്നോ ഇജ്ജാതി ഹരിതയുടെ ഡ്രൈവിംഗ് 😅👌

  • @indukrishnar5244
    @indukrishnar5244 3 года назад +46

    Haritha chechi cute as Always...♥
    Muth chechi...Chai kudikumbo enth kanum enn vicharichapo notification vannu....😂

    • @allinonemedia3373
      @allinonemedia3373 3 года назад

      ruclips.net/video/A7iaY6K8gmY/видео.html
      Ithu ningal kandunokk 😂😂😂
      Colgate adds comedy 😂😂

  • @meghavikas8260
    @meghavikas8260 3 года назад +11

    The thug ammayi driver ahnuu ee videoyil highlight cheyyunathu ....... Editing ahnengil adipoliii

  • @Akhil_Madathil
    @Akhil_Madathil 3 года назад +324

    എല്ലാ ആഴ്ചയും വീഡിയോ ഇടുന്നതാണ് സാറേ ഇവരുടെ Main😁😁😛😛
    സ്ഥിരം വ്യൂവേർസ് Like അടിക്ക്
    👇

  • @abhinandmc9790
    @abhinandmc9790 3 года назад +47

    Thug ammayi polichu😂

  • @sacchin1271
    @sacchin1271 3 года назад +76

    തുഷാര ഫേൻസ്, assemble 🤚

  • @user-te9if7vr9v
    @user-te9if7vr9v 3 года назад +28

    All rounder haritha fanss 😍

  • @joelkuriasjoby5037
    @joelkuriasjoby5037 3 года назад +31

    കട്ട Waiting ആയിരുന്നു..... ഹരിത ചേച്ചി ഇഷ്ടം ❤️❤️

  • @Safvanrasheed
    @Safvanrasheed 3 года назад +13

    ഈ പ്രാവിശ്യം അമ്മായി മെയിൻ..... 🙌😌😁

  • @dipindipin1619
    @dipindipin1619 3 года назад +139

    പൊന്മുട്ടയിൽ ഹരിതയെ മിസ്സ്‌ ചെയ്യുന്നു

  • @rijrczz1816
    @rijrczz1816 3 года назад +10

    തുഷാര അമ്മായി കിടിലോൾസ്‌കി 👌👌👌.. ഏതു റോളും ഭംഗിയായി ചെയ്യും

  • @dukeofdoom3652
    @dukeofdoom3652 3 года назад +7

    ഇതിൽ നിന്നും ഒരു കാര്യം പിടികിട്ടി കാർ പരസ്സിയമാണ് എന്ന് തോന്നുന്നു 😂

  • @wecan7823
    @wecan7823 3 года назад +9

    I am a music maniac driver 😂😂😂😂😂😂
    പക്ഷെ ഇത്രക്കില്ല 🧐🤒😂

  • @akashpushpan3489
    @akashpushpan3489 3 года назад +22

    ammayikk oru like
    from my side

  • @salmanulfarissalman2495
    @salmanulfarissalman2495 3 года назад +2

    തുഷാര ചേച്ചിക്ക് ഇങ്ങനെ അമ്മായിയുടെ ലുക്ക് ആണ് പറ്റുക

  • @mohammednihal.k
    @mohammednihal.k 3 года назад +32

    8 വയസ്സ് എന്ന് പറയുമ്പോ bo. Che ഓർമ വരുന്നു

  • @muhddmishal1818
    @muhddmishal1818 3 года назад +15

    3:29 that was cute❤️

  • @shifinshad6145
    @shifinshad6145 3 года назад +7

    ഞാൻ ഒരു music maniac driver ആണ് . ഓരോ സമയത്തെ ഡ്രൈവിനും playlist റെഡിയാണ് 😂😂

    • @lulufida2460
      @lulufida2460 3 года назад

      Ente brthrm music illand car anakoola😂😂😂

    • @shifinshad6145
      @shifinshad6145 3 года назад

      @@lulufida2460 😄

  • @DarkBoyGaming
    @DarkBoyGaming 3 года назад +99

    നോട്ടിഫിക്കേഷൻ കണ്ട് പാഞ്ഞു വന്നവർ..💥🏃🏃‍♀️💕

    • @babietaekookie4079
      @babietaekookie4079 3 года назад +4

      നടന്നു വന്നവർക്ക് ഇവിടെ കൂടാമോ... !🤒

    • @allinonemedia3373
      @allinonemedia3373 3 года назад

      ruclips.net/video/A7iaY6K8gmY/видео.html
      Ithu ningal kandunokk 😂😂😂
      Colgate adds comedy 😂😂

    • @kyad4bid180
      @kyad4bid180 3 года назад

      than alle blind williamz video yil comment itte??

    • @allinonemedia3373
      @allinonemedia3373 3 года назад

      @@kyad4bid180 ruclips.net/video/A7iaY6K8gmY/видео.html
      Ithu ningal kandunokk 😂😂😂
      Colgate adds comedy 😂😂

    • @kyad4bid180
      @kyad4bid180 3 года назад

      @@allinonemedia3373 🙂

  • @razikrzk8430
    @razikrzk8430 3 года назад +35

    എല്ലാം മലപ്പുറം വണ്ടി ആണല്ലോ

    • @nubla8142
      @nubla8142 3 года назад +1

      Nope kl 58 is also there..

  • @afal007
    @afal007 3 года назад +61

    *BOBY അണ്ണനെ ഇടക്ക് ഒന്ന് ട്രോളി ലെ പക്ഷെ അണ്ണൻ മാസ്സ് തന്നെ ആണ് 🔥🔥*

  • @s_h_i_f_n_apu2197
    @s_h_i_f_n_apu2197 3 года назад +9

    Yeee....... 💥 episode nu vendi katta waiting aayirunnu❣️

  • @ameena5111
    @ameena5111 3 года назад +15

    8 vayasumuthalulla drivingaa😅😅😅

  • @shivkanthsm
    @shivkanthsm 3 года назад +4

    Ritz ❣️😍

  • @nithinganesh818
    @nithinganesh818 3 года назад +9

    3:13 Thalassery registration vandi

  • @ashwinij.r1986
    @ashwinij.r1986 3 года назад +2

    The frist, third and the last one! Accurate man acccurate I LFAO!! Your best was the first one!

  • @newscounter8727
    @newscounter8727 3 года назад +29

    Kaemide ഫുൾ എപ്പിസോഡും കണ്ടവർ ഇവിടെ ഹാജർ പറയെണ്ടാണ്

  • @sethusn3523
    @sethusn3523 3 года назад +4

    yee തുഷാര chechi is back 💕 ....അമ്മായി pwoli 🔥

  • @gopikakrishnan5265
    @gopikakrishnan5265 3 года назад +2

    Kaemi ടെ ഓരോ episodeനുമായി കാത്തിരിക്കുന്ന ലെ ഞാന്‍ 😉😃🤓🤓❤❤❤❤❤

  • @parvathyrnair1198
    @parvathyrnair1198 3 года назад +37

    അടിപൊളി theme❤

  • @sibubabu007
    @sibubabu007 3 года назад +6

    Thushu Ammayiiii Mass🔥🔥🔥

  • @shameel8064
    @shameel8064 3 года назад +1

    Njan innale rathri koodi keruthiyitte ullu entha kaemi video idathathath enn. Adipoli theme. I like it

  • @vidhunvinod2862
    @vidhunvinod2862 3 года назад +2

    Ritz ന്റെ കളി ആണല്ലോ,
    മലപ്പുറം ആൻഡ് തലശേരി (kl10,58)
    പിന്നെ ഞാനൊക്കെ ആ മ്യൂസിക് ടൈപ് ഡ്രൈവർ ആണ്..
    ആ പാട്ട് വന്നില്ലേൽ ഒരു മൂഡ് ഉണ്ടാവില്ല..
    ന്നിട്ട് നിർത്തി ആ ട്രാക്ക് സെറ്റ് ചെയ്യും 🤩

  • @solovibesinfotainment4883
    @solovibesinfotainment4883 3 года назад +2

    Haritha parakod is alit🤩🤩🤩🔥🔥🔥🔥

  • @raheemek4085
    @raheemek4085 3 года назад +12

    നീ ആംബുലൻസ് ൽ പോകുമ്പോഴും പാട്ട് കേൾക്കുമോ 🤣🤣

  • @amru4062
    @amru4062 3 года назад +4

    Next series-ne vendi wait cheyunavar like adiche ariyiku. 😅😅

  • @Sreejith_SN7
    @Sreejith_SN7 3 года назад +49

    ennepole Ella episodeum miss cheyyathe kanunnavar like ♥

    • @fathimashahana.m885
      @fathimashahana.m885 3 года назад +1

      Yah❤

    • @voyaguersolo4117
      @voyaguersolo4117 3 года назад

      Ni engane aanu kanunnath ath parayoo..😶

    • @Sreejith_SN7
      @Sreejith_SN7 3 года назад

      @@voyaguersolo4117 thalakuthitt enthe??

    • @voyaguersolo4117
      @voyaguersolo4117 3 года назад

      @@Sreejith_SN7 angane vyakthamayi chodikande...🤣🤣

    • @Sreejith_SN7
      @Sreejith_SN7 3 года назад

      @@voyaguersolo4117 arinjilla nee bothamillathavan anenn....

  • @vijithnair5581
    @vijithnair5581 3 года назад +23

    What about drink and drive??
    സത്യം പറഞ്ഞ നിങ്ങളുടെ എപ്പിസോഡ് മോശമല്ലെങ്കിലും...
    ഒബ്സെർവഷൻ / സ്റ്റഡി മെറ്റീരിയൽ വളരെ വീക്ക്‌ ആണ് ട്ടോ

  • @zeebakes7035
    @zeebakes7035 3 года назад

    Ippo ningalde vdo kaanaan kaathirikkaanu.... Kemi addicted ❤️

  • @safashahan989
    @safashahan989 3 года назад +9

    Katta waiting💞

  • @abhinandmanohar8966
    @abhinandmanohar8966 3 года назад +6

    ആ വെള്ള ritz മലപ്പുറം registered ആണല്ലോ?മലപ്പുറം മക്കൾസ് like അടി 😍😍😍😍

  • @veetamma3237
    @veetamma3237 3 года назад +1

    back seat driver and full time honking driver are very relatable 😄

  • @iginshaju7974
    @iginshaju7974 3 года назад +17

    8 വയസിൽ വണ്ടി ഓടിച്ച bo.che lite😂 haritha chechi

    • @user-vf2ks6bw8h
      @user-vf2ks6bw8h 3 года назад

      , 🤣 🤣 🤣 🤣 🤣 nice aayi onn kotti

  • @blackloverafru2827
    @blackloverafru2827 3 года назад +17

    Notification കണ്ടപ്പോൾ ഞാൻ നടന്നു വന്നു 😂😂
    എല്ലാവരും ഓടി വന്നു എന്ന് പറന്നപ്പോൾ ഒരു verity ആക്കിയതാ ✌️✌️

  • @youuwithyou
    @youuwithyou 3 года назад

    Was waiting for ur videos😊✨

  • @meghavikas8260
    @meghavikas8260 3 года назад +1

    Adipoli ayyitundu... Pwoliii 😍😍

  • @L_funs
    @L_funs 3 года назад +3

    Thushara fan

  • @sujithskumar9242
    @sujithskumar9242 3 года назад +1

    😂😂😂chirichu chirichu thalavena eduthu erinju😂😂

  • @skentertainments3953
    @skentertainments3953 3 года назад +3

    Love you Haritha Chechi 💕❤🤩

  • @divz-26
    @divz-26 3 года назад +2

    Harithayude koode ,Thushoo undengil poliyaa ✌✌💞💞💞

  • @ziyashihab7847
    @ziyashihab7847 3 года назад +2

    Superr...kaemi & team.. good work..👏👏👏

  • @megamind5651
    @megamind5651 3 года назад +20

    ENTE AMMA ONNU DRIVE CHEYYUNNATHINAYI KATHIRIKKUNNA NJAN😞😞😞😞😞

  • @sreerajro2508
    @sreerajro2508 3 года назад +4

    Ammayii powlichuu👍❤️

  • @sreelekshmithulaseedharan153
    @sreelekshmithulaseedharan153 3 года назад +3

    Thug ammai pwli 😂

  • @adhilsuiii
    @adhilsuiii 3 года назад +2

    Notification kand kaanunna video edakk vach nirthi varunnavarindo.💓💓

  • @sreekumarvr6609
    @sreekumarvr6609 3 года назад +12

    Music Maniac Driver ❣️

  • @krishnaveniiii
    @krishnaveniiii 3 года назад +3

    Thus ammayii super 😊

  • @sajeedekd3731
    @sajeedekd3731 3 года назад +3

    paint ethayirunnu?

  • @mohammedansaf5877
    @mohammedansaf5877 3 года назад +20

    *Kaemi fans*
    Ningal poli aaan kettooo
    👇🏻♥️

  • @AF_TROLLS
    @AF_TROLLS 3 года назад +1

    ഒന്നര വയസ്സിൽ ഇതൊക്കെ പഠിച്ചത് പോലെ😂
    എട്ടു വയസ്സിൽ കാർ ഓടിക്കാൻ പഠിച്ചു😂
    ഈ രണ്ടും എവിടെയെങ്കിലും കേട്ട് പരിചയം ഉണ്ടോ😂😂🤣🤣

  • @jithinraj5851
    @jithinraj5851 3 года назад +3

    Chechi 100 degree Celsius ennoru cinemayil abhinayichittundalle?

  • @aparnask1731
    @aparnask1731 3 года назад

    poli episode😂🤣👌👌takarthu vari👏👏

  • @tinusjohn3497
    @tinusjohn3497 3 года назад +5

    Super....❤

  • @blackpink8979
    @blackpink8979 3 года назад +7

    ഡ്രൈവിംഗ് പാഷനായിട്ടുള്ളവരുണ്ടോ ✌🏻

  • @beastopgaming5793
    @beastopgaming5793 3 года назад +3

    @MINNAL CHARLEY EVIDE😂😂🤣🤣🤣

  • @vishnuks7468
    @vishnuks7468 3 года назад +4

    Car ഓടിച്ചു വേറെ വണ്ടിയിൽ ഇടിച്ച സംഭവം ഈ എപ്പിസോഡ് കണ്ടപ്പോൾ ഓർത്തവർ ഉണ്ടോ 😅😅😅

  • @shahinavelliyur2620
    @shahinavelliyur2620 3 года назад +3

    Haritha chechi 😍😍nice video 😀😀

  • @princedec1415
    @princedec1415 3 года назад

    Pengale pole kanda mathi too.. Namukk friends avam🤣🤣🤣🤣🤣haritha chechi 🤩🤩🤩🤩🤩🤩🤩🤩

  • @ay__isha__2684
    @ay__isha__2684 3 года назад +2

    Thug ammayi 😂🥰👏👏

  • @anoopkr45
    @anoopkr45 3 года назад +4

    Pwolii🔥🔥🔥❤️❤️❤️❤️

  • @bathishabathi4718
    @bathishabathi4718 3 года назад +6

    Ela video kaanuvar undo

  • @mdraz9286
    @mdraz9286 3 года назад +4

    Poli🤩

  • @spshyamart
    @spshyamart 3 года назад +6

    Music maniac characterinte postakkal features ulla ente friendineyanu Harithaye replace cheyth njanavide kandath😀

  • @jasimcj9976
    @jasimcj9976 3 года назад

    ഞാൻ സബ്സ്ക്രൈബ് ചെയ്തു് എല്ലാ വീഡിയോസ് കാണുകയും ചെയ്യും 😘😘😘😍😍😍😍😍

  • @lewcrash0505
    @lewcrash0505 2 года назад

    haritha chechiyude voice pwoli ...

  • @abink656
    @abink656 3 года назад +2

    ഹൊ എന്നോട് ഇതുവരെ ഒരു പെൺകൊച്ചും lift വേണോ എന്ന് ചോതിച്ചിട്ടില്ലല്ലൊ, എന്നോർത്ത ആരെങ്കിലും ഇണ്ടോ ഇവിടെ

  • @amalfatma5111
    @amalfatma5111 3 года назад

    I like your episodes......Keep going....🌹🌹🥰🥰🤩🤩

  • @mubashiramuba239
    @mubashiramuba239 3 года назад +45

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ചാടിക്കയറി വന്നതാരൊക്കെ😇😇😇😇

  • @ljvlog245
    @ljvlog245 3 года назад

    Hi Haritha...wish u very very Happy and Blessed New Year....

  • @fahilrahman5916
    @fahilrahman5916 3 года назад

    eachimare eattamare poli sadanam wait cheyyuka aayirunnu ippol ethiyaalo samadanam aayi

  • @sreeparvathypavithran6183
    @sreeparvathypavithran6183 3 года назад +1

    Tushara kidu expressions aanu

  • @roshniracheljojo4807
    @roshniracheljojo4807 3 года назад +1

    Austin and Thushara 😍😍

  • @marwanmohiyadheen-no1yp
    @marwanmohiyadheen-no1yp 3 года назад +1

    Adhyam kanda video types of people during onam

  • @remyakrishnan3773
    @remyakrishnan3773 3 года назад +11

    Ee tushara chechi tane alle ...tatteem muttem pazhaya shakuntala