നിങ്ങളുടെ വീട്ടിൽകോഴി ചത്തുപോകുന്നുണ്ടോ എന്നാൽ നിർബദ്ധമായും ഈവീഡിയോ കാണണം...kozhi vaxination

Поделиться
HTML-код
  • Опубликовано: 12 апр 2018
  • നിങ്ങളുടെ വീട്ടിൽകോഴി ചത്തുപോകുന്നുണ്ടോ എന്നാൽ നിർബദ്ധമായും ഈവീഡിയോ കാണണം...kozhi vaxination...
    ഞാൻ ചാനൽ ഈ തുടങ്ങിയത് എനിക്ക് അറിയാവുന്നതും മറ്റുള്ളവർ എന്നോട് പറഞ്ഞു തന്നിട്ടുള്ളതും ആയ കാര്യങ്ങൾ മറ്റുള്ളവരിൽ എത്തിക്കുക എന്നതിനാണ് മാത്രമല്ല എനിക്ക് ഫാർമിംഗ് നോടുള്ള അതിയായ ഇഷ്ടവും മോഹവും ആണ്... പ്രത്യുപകാരം ഒന്നും മോഹിച്ചിട്ടല്ല അതുകൊണ്ട് താങ്കൾ കണ്ടു കഴിഞ്ഞാൽ താങ്കളുടെ ഫ്രണ്ട്സിനും ഇതിന്ടെ ലിങ്ക് ഷെയർ ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ..
    സമ്മിശ്ര ഫാർമിങ് ഈ ചാനലിന്റെ ലക്ഷ്യം നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...

Комментарии • 42

  • @lathalatha5073
    @lathalatha5073 6 лет назад +1

    Entry veetiley kozhi thalakarangunnathpoley vattam karangi nilathu veenu pidayunnu .kurachu kazhinju nadakkukayum cheyyum.athupoley enthenkilum kothi thinnumbol thala backilek Malachupokunnu athukaranam eppo athinu nadakkan vayya .dayavu cheyth our solution parayanam please

  • @ajithraj444
    @ajithraj444 5 лет назад +3

    Chetta kozhi motta kothi kudikkunnu ntha cheyyan pattuka...fancy kozhy blue lace aanu

  • @prasannakumarpta221
    @prasannakumarpta221 5 лет назад

    Sir , ente 4ara masam aya 25 kozhikal und azhichayil orannam vitham thungi ninn chath pokunnu. Paniyude marunn kodithitt yekkunilla. Endu cheyannam

  • @rukiyapk7403
    @rukiyapk7403 5 лет назад

    Kozhikalk homio marunnu rectocin/rextocine ethanu shari dosage/mg. Ethra. EnnariyMo.

  • @shamnasalamshamnasalam6880
    @shamnasalamshamnasalam6880 5 лет назад

    Bv380 kozhikalk asugam undenn engane thirichariyam enthoke roga lakshanangal avar kanikum

  • @mereenaremesh7189
    @mereenaremesh7189 6 лет назад

    Kozhi enthe kondane sneezing cheyyunnethe vaya thurenne breathing cheyyunnu enthe kondane athe

  • @shahirabeevi6904
    @shahirabeevi6904 5 лет назад

    Ente Milly flower kozhikk kazhutthil air niranj veerthirikkunnu entha cheyya

  • @appushome5829
    @appushome5829 4 года назад

    Karikozhiyuda Kalil orukuruvannu muririvayi enthumarunn cheyyanam

  • @basheernk6061
    @basheernk6061 6 лет назад

    loo കോഴി ഉള്ളIBD എത്ര ലിറ്റർ വേള്ളം ചേർക്കണം

  • @snf617
    @snf617 4 года назад

    Rtub marunnu feesaril ethradivasam vekkam

  • @koshytharakan7370
    @koshytharakan7370 6 лет назад +1

    1 year prayamaya kozhikku thalayil kuru athe kannilum onde anthengilum medicine ondo pls

  • @sachuc8360
    @sachuc8360 3 года назад

    Kannil neeru vannu adanju pokunnu.....കൂടാതെ അരിമ്പാറ പോലെ കണ്ണിന്റെ അവിടെ വരുന്നു endhu marannu kodukam kodukam...

  • @deepthimahesh4393
    @deepthimahesh4393 2 года назад

    Ok

  • @gamerz5672
    @gamerz5672 4 года назад +1

    Point ml & 1x thulli veetham ?!!!!!! Vyakthatha illa

  • @zubbikodi
    @zubbikodi 4 года назад

    Thank you

  • @nizamkollam9686
    @nizamkollam9686 5 лет назад

    Hai

  • @abujasmi374
    @abujasmi374 6 лет назад

    vimaralente alavonnu parayo

    • @nktnmeadia8334
      @nktnmeadia8334 6 лет назад

      2 മണിക്കൂർ എത്രെ വെള്ളം കുടിക്കുന്നു എന്നു മനസ്സിലാക്കി
      അതിൽ 3ml വീതം 10 കോഴികുട്ടികൾക്ക് കൊടുക്കാം

    • @nktnmeadia8334
      @nktnmeadia8334 6 лет назад

      വലിയ കോഴികൾക്ക് 10 ml വെള്ളത്തിൽ കലക്കി 15 വലിയ കോഴികൾക് കൊടുക്കാം

    • @shukoornm3728
      @shukoornm3728 6 лет назад

      Kozhi wait kuranh chath povunnath enth kondan

  • @swasrayamissionindia5140
    @swasrayamissionindia5140 5 лет назад +1

    എതുതാനും വായിക്കുവാനും അറിവുള്ള ഒരാളെ കൂട്ടിയാൽ ഓർഡറായി എഴുതി വായിക്കാലോ...

    • @nindukumartn
      @nindukumartn  4 года назад

      ഞാൻ അവതാരകൻ അല്ല സഹോ കർഷകൻ ആണ്....

  • @shaheersha9450
    @shaheersha9450 6 лет назад

    ith saatharana naadan kozhi kalkum kodukkamo?

    • @nindukumartn
      @nindukumartn  6 лет назад +1

      എല്ലാ കോഴികൾക്കും കൊടുക്കാം

    • @nindukumartn
      @nindukumartn  6 лет назад +1

      ഇനി ഇപ്പോഴും കുഞ് വിരിങ്ങു ഇറങ്ങി അന്നുമുതൽഞാൻ പറഞ്ഞപോലെ കൊടുക്കുക

  • @showkathshowku920
    @showkathshowku920 5 лет назад

    Nadan kozikk kodukkan pattumo

  • @jaisalmjaisal
    @jaisalmjaisal 6 лет назад

    Katikattaa ishtika enthinnannn manassilayillaa

    • @nindukumartn
      @nindukumartn  6 лет назад

      കരി.ഇഷ്ടിക. ഉണക്കിയമുട്ടത്തോട് എല്ലാം കൂടി പൊടിച്ചു കൊടുത്താൽ ദഹനശേഷി കൂടും
      ഗേജ് സിസ്റ്റത്തിൽ വളർത്തുന്ന കോഴികൾക്ക് bv 380 ക്ക് ഇത് പറയുന്നില്ല അഴിച്ചു വളർത്തുന്ന കോഴികൾക്ക് പ്രകൃതിയിൽ നിന്ന് കിട്ടും.

    • @rahulrajendran6434
      @rahulrajendran6434 6 лет назад +1

      +NKTN media Helo sir
      വീട്ടിലെ കോഴികളുടെ മൂഡ് അവിഞ്ഞു പോയി ചത്ത്‌ പോകുന്നു ഇതിന് ഒരു മെഡിസിൻ പറഞ്ഞു തരണേ

  • @anandhusreemon2868
    @anandhusreemon2868 5 лет назад

    തോലുമുട്ടയിടുന്നതിന് എന്തുചെയ്യണം

    • @nindukumartn
      @nindukumartn  4 года назад

      കാൽസ്യം സപ്ലൈമെന്റ് കൊടുക്കുക

  • @fousiyafousi5785
    @fousiyafousi5785 4 года назад

    Kozhi manusane kothunnu kothadha erikkan cheyyAm

    • @firosfiru770
      @firosfiru770 4 года назад

      Kozhikku foodil ila vargangal kodukkuka

  • @ajeshkumara2831
    @ajeshkumara2831 5 лет назад +1

    എല്ലാ ഇനം കോഴികൾക്കും ഇങ്ങനെ തന്നെ മരുന്ന് കൊടുത്താൽ മതിയാകുമോ plz റിപ്ലൈ

    • @nindukumartn
      @nindukumartn  5 лет назад

      Eppol yedhu kozhiya valarthunne

    • @noushadnifil6241
      @noushadnifil6241 4 года назад

      എ ഴു തിയാൽ മാസിലാകാൻ എളുപ്പം ആയേനെ

  • @hafis2811
    @hafis2811 5 лет назад

    വസൂരിയുടെ കറക്റ്റായി പറയോ

  • @nixonvarghese8293
    @nixonvarghese8293 5 лет назад

    Number