കോഴിക്കൂട്ടിലെ ദുർഗന്ധം അകറ്റാം/ kozhikkoottile durgandham akattam

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 100

  • @mahendrannagadi3128
    @mahendrannagadi3128 6 лет назад +2

    അറിവ് പകർന്നതിന് നന്ദി .
    വീണ്ടും അറിവിനായി കാത്തിരിപ്പു തുടരുന്നൂ .ആയിഷ്മാൻ ഭവ...

  • @sreekantanspillai
    @sreekantanspillai 6 лет назад +6

    yes it is 100% true. Form the last 10 years, i am doing this same method. But in case if the litter will wet, then need to change immediately. Otherwise it smells very bad.

    • @Shojir1986
      @Shojir1986  6 лет назад +1

      Sreekantan S Pillai സന്തോഷമായി ബ്രോ

  • @suvarnavineeshsuvarnavinee3274
    @suvarnavineeshsuvarnavinee3274 6 лет назад +1

    വളരെ ഉപകാരപ്രദമായ അറിവ് thx

  • @shemeerkhan496
    @shemeerkhan496 6 лет назад +1

    good work

  • @naseemaa7279
    @naseemaa7279 6 лет назад +2

    Ok താങ്ക്സ്

  • @adhidicroz3037
    @adhidicroz3037 5 лет назад

    nalla ariv thang you

  • @rahulperoth1236
    @rahulperoth1236 6 лет назад

    നന്ദി

  • @mufeedanoushu423
    @mufeedanoushu423 6 лет назад +2

    മുട്ട കോയി കൂടാണ്. വെള്ളം വീണിട്ടകോഴിക്കൂടിന്റെ അടിയിൽ ചീന് നല്ല smell വരുന്നു വല്ല പ്രതി വിധി യും ഉണ്ടോ

  • @anishyagracebabu5905
    @anishyagracebabu5905 6 лет назад

    Kada kozhide kashtathin nalla smell ann, ath matan enthelum margam undo, marapody oke use cheyunu but smell sahikan patunilla

  • @hashimmuneeravideohashimmu3097
    @hashimmuneeravideohashimmu3097 6 лет назад

    OK thanks

  • @latheefarayalan8193
    @latheefarayalan8193 6 лет назад

    Thanks Shoji chetta

  • @Ashwinvnair2002
    @Ashwinvnair2002 6 лет назад

    waiting for more pegions video

  • @bonyantony6236
    @bonyantony6236 6 лет назад

    Thanks

  • @user-oq5xi1ts1e
    @user-oq5xi1ts1e 6 лет назад

    Shoji chetta njan chettante ella video um kanunna oru avane kozhi porunna irikkan mutta ittu kazhiju ethra masam vendi varum

  • @pranavrb18
    @pranavrb18 6 лет назад

    love birds /finches, valarthunnathine Patti video cheyyumo

  • @malluzeatrunthink5583
    @malluzeatrunthink5583 6 лет назад +1

    സൗണ്ട് കുറച്ചു കുറഞ്ഞുപോയോ bro

  • @khalilrahman5936
    @khalilrahman5936 6 лет назад

    Kozhik kannil undakunna asukhathinu eth marunnu anu kodukkendath

  • @bxd866
    @bxd866 6 лет назад

    Pravu valarthal vidio pls

  • @raheemppraheemp310
    @raheemppraheemp310 6 лет назад

    Thangs

  • @pranavrb18
    @pranavrb18 6 лет назад

    guppy verities valarthunnathine Patti video cheyyamo

  • @rohithaneesh6670
    @rohithaneesh6670 6 лет назад

    fish tank filter ideas unda

  • @dhanudhanya5264
    @dhanudhanya5264 6 лет назад

    Vallatha dhurgandham und chitheru cheekukal edunnund. But kozhi loose stool aanu edunnath athentha ? Athond eppazhum wet avunnu.. enthelum margamundo chetta

  • @adhiledakkai-kadavath1918
    @adhiledakkai-kadavath1918 6 лет назад +1

    Marappodi idunnad kond koyikalkk enthelum prashnam undo!?

  • @raheemppraheemp310
    @raheemppraheemp310 6 лет назад +1

    Muyal walartaline kurich video cheyyamo

    • @Shojir1986
      @Shojir1986  6 лет назад +1

      RAHEEMPP Raheemp ചെയ്യും ഉറപ്പായും

    • @RoyalAqua2356
      @RoyalAqua2356 6 лет назад +2

      Thangs

    • @RoyalAqua2356
      @RoyalAqua2356 6 лет назад

      മുയൽ വളർത്തൽ എത്രയും പെട്ടന്ന് eduka pls

    • @arunjeddah4644
      @arunjeddah4644 6 лет назад

      Gud information..

  • @ridarashdan9329
    @ridarashdan9329 5 лет назад

    രാത്രികാലത്ത് കൂട്ടിൽ വെളളം കൂട്ടിൽ വെക്കണ്ടെ?

  • @faseerkannode2917
    @faseerkannode2917 6 лет назад

    Bro .njhaan aseel kozhi kunjinai vaghan poyapol.virichu iranghyiya 1 masam aya kunjughalku 1jodi Vila 3000 ithrayokai undo?naadan kozhikalikaalum idhinu vilayundo?

  • @mukeshum7741
    @mukeshum7741 5 лет назад

    Chilavu kuranja aatinkood,safty venam.paranju tharumo plz😀🙏🙏🙋

  • @aleettasoundsdoha428
    @aleettasoundsdoha428 6 лет назад +1

    coope

    • @Shojir1986
      @Shojir1986  6 лет назад

      Shiju kk മനസിലായില്ല

    • @ameerabdulraheem1050
      @ameerabdulraheem1050 3 года назад

      സൂപ്പ് എന്നാണോ, കോപ്പ് എന്നാണോ കവി ഉദ്ദേശിച്ചത് 🤔🤔🤔😀😀😀

  • @Noufalvm8472
    @Noufalvm8472 6 лет назад

    Oru samshayam nighal tharavinte video cheythirunallo tharavine chicken waste koduthal mutta idumo chilar parayunnu mutta idillanne ithe shariyano

    • @Shojir1986
      @Shojir1986  6 лет назад

      noufal noufalvm മുട്ട ഇടും എണ്ണം കൂടും

    • @Noufalvm8472
      @Noufalvm8472 6 лет назад

      Nighalude phone number tharumo

    • @Shojir1986
      @Shojir1986  6 лет назад

      +971563045354

  • @unknownff1970
    @unknownff1970 6 лет назад

    Kozikall thamill adikudunu enthu cheyanamm njan.......?

    • @Shojir1986
      @Shojir1986  6 лет назад

      Sachu Sachu കാൽസ്യം കൂടുതലുള്ള ഫുഡ് കൊടുക്കുക

  • @m.mohitrajahkerala3764
    @m.mohitrajahkerala3764 6 лет назад

    Njan 1week koodumbol mara podi matum

  • @naseemaa7279
    @naseemaa7279 6 лет назад +1

    എന്റെ കോഴി കൂടിനു നിപ്പിൾ ഉണ്ട് കാഷ്ടം താഴെക് ആണ്‌ ഞാൻ താഴെ ഷീറ്റ് വിരിച്ചു അതിൽ ചകിരി ചോർ വിതറി കൊടുക്കാറാണ്‌ ടെറസിൽ ആണ് കൂട് ആഴ്ചയിൽ ഷീറ്റ് എടുത്ത് മാറ്റും എനിട്ട് കാഷ്ടം ഉണക്കി എടുത്തു വെക്കും മഴത് എന്തങ്കിലും പോം വഴി പറഞ്ഞു തരോ

    • @Shojir1986
      @Shojir1986  6 лет назад

      Naseema A കൂടിന്റെ photo കാണിക്കാമോ

    • @mukeshum7741
      @mukeshum7741 5 лет назад

      Same to you. mazhayullappol kashtam mattanda.nannayi unangiya chakiri chor vithariyal mathi.manam varilla. 😀

  • @naseemaa7279
    @naseemaa7279 6 лет назад

    അത് ഉണക്കി വെക്കും മഴയത് അത് നടകില്ലല്ലോ എന്തെങ്കിലും വഴി പറഞ്ഞു തരോ

    • @Shojir1986
      @Shojir1986  6 лет назад

      Naseema A മരപ്പൊടി ആണെങ്കിൽ ഈർപ്പം വലിച്ചെടുക്കും അപ്പോൾ പ്രശ്നം ഉണ്ടാവില്ല

  • @unknownff1970
    @unknownff1970 6 лет назад

    Bro kozi muttayidain athra divsam avumm

    • @Shojir1986
      @Shojir1986  6 лет назад

      Sachu Sachu അഞ്ചര മാസം

  • @unknownff1970
    @unknownff1970 6 лет назад

    Bro kozi nala weight varin enthu cheyanamm

    • @Shojir1986
      @Shojir1986  6 лет назад

      Sachu Sachu ഫിനിഷർ കൊടുക്കുക

  • @arjunwilson3958
    @arjunwilson3958 6 лет назад

    പോത്തു വളർത്തുന്നതിനെകുറിച്ചേ ഒരു വീഡിയോകൂടി ഇടാമോ, താങ്കളുടെ പക്കൽ ഉള്ള ഇനം ഏതാണ്, നിങ്ങൾ കൊടുക്കുന്ന തീറ്റ ?, ഒരു നാടൻ പോത്തിനെന്നനായിനോക്കിയാൽ എത്ര കിലോ weight വെക്കും, നമ്മുടെ ലോക്കൽ മാർകെറ്റിൽ ലഭ്യമായ പോത്തിനെ എങ്ങനെ തെരഞ്ഞെടുക്കാം, ഞങ്ങളെക് നിലവിൽ pothund, ഒരു വീഡിയോകൂടി ഇട്ടാൽ നന്നായിരിക്കും,

  • @fathimaillyasmuhammed2701
    @fathimaillyasmuhammed2701 6 лет назад

    Tharavukal mutayit thudangi..kure divasam ennum muta kitumayirunnu...ennal 1week ayit oru tharavum mutayidunnila..end cheyanam

    • @Shojir1986
      @Shojir1986  6 лет назад

      Fathima Illyasmuhammed തീറ്റ മാറ്റിയിരുന്നു

  • @hamzamd5723
    @hamzamd5723 6 лет назад

    Nigalude nembar parayuhoo

  • @the_son_of_john
    @the_son_of_john 6 лет назад

    Bro avide vellam kayariyo

  • @vishnuomanakuttan5091
    @vishnuomanakuttan5091 6 лет назад

    Chakrichorano marapodiyano nallathu

    • @Shojir1986
      @Shojir1986  6 лет назад

      VISHNU OMANAKUTTAN മരച്ചീളാണ് നല്ലത്

    • @vishnuomanakuttan5091
      @vishnuomanakuttan5091 6 лет назад

      Chakarichor upayogichal kuzhappam undo

  • @ishkemadeena2611
    @ishkemadeena2611 5 лет назад

    കുറഞ്ഞ ചിലവിൽ കോഴി കൂട് ഉണ്ടാക്കി ഡെലിവറി ചെയ്യുന്നവർ ഉണ്ടോ

  • @seenaseenath6282
    @seenaseenath6282 5 лет назад

    Sir wtsp nmbr tharumo

  • @asokkumar9232
    @asokkumar9232 6 лет назад

    Saw dust തെങ്ങിന് ദോഷമാണെന്നു പറയുന്നു.... മരപൊടി ചേർത്താൽ കോഴി കാട്ടം വില കിട്ടില്ല എന്നും ചിലർ പറയുന്നു... ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ..

    • @Shojir1986
      @Shojir1986  6 лет назад

      എന്റെ അറിവിൽ ആ പ്രശ്നം ഇല്ല

    • @mukeshum7741
      @mukeshum7741 5 лет назад

      Marappodiyil teak powder undakum,ith chedikal unakkum.chakirichor best aanu.oru chak 180rs

    • @mukeshum7741
      @mukeshum7741 5 лет назад

      Njan oru chak matramanu vangiyath.pinne unangiya ila vitharum.ennit idakku ilakki kodukkum .manamilla😊

    • @mukeshum7741
      @mukeshum7741 5 лет назад

      1chak chakirichor_25 kozhi_2masam😃😄😊🤗pinned unangiya ila

    • @mukeshum7741
      @mukeshum7741 5 лет назад

      Enteth hi-tech koodanu😁

  • @rajeshraju4386
    @rajeshraju4386 6 лет назад

    Chetta nammude vtl BV kozhiyannu. 200 und. Maracheel aannu ettirikkune. But nipple ninnu Kozhi kudikkumbo leake aayi vellam veezhum. Athu smell aakunnu. Njn kummayam edarund but 2 3 daysil veendum smell aakunnu. 10 day aakumbo eppo mattendivarunna avasthayaa. Any reply plzzz

  • @prakashpanagattil301
    @prakashpanagattil301 6 лет назад

    Chetta thangalude ph.namber tharumo

    • @Shojir1986
      @Shojir1986  6 лет назад

      Prakash Panagattil ഞാനിപ്പോ ദുബായിൽ ആണ്, +971563045354

  • @pkadhil2791
    @pkadhil2791 4 года назад

    ഷോജി രവി ടി ജി രവിയുടെ ആരെങ്കിലും ആണോ

    • @Shojir1986
      @Shojir1986  4 года назад +1

      ഒരു ആരാധകൻ ആണ്

  • @baburajbaburajn9186
    @baburajbaburajn9186 6 лет назад

    നല്ല ഇനം മുട്ടകോഴികൾ കൊല്ലം ജില്ലയിൽ എവിടെ ലഭികും

    • @alphaninepoultry
      @alphaninepoultry 6 лет назад +1

      omega36 hen cage shed..... pls call us 0471 2222514, 82817 36514

  • @minimolsree4098
    @minimolsree4098 3 года назад

    Time waste

  • @leenabijuleenabiju4848
    @leenabijuleenabiju4848 6 лет назад

    thanks

    • @Shojir1986
      @Shojir1986  6 лет назад

      leena biju leena biju Welcom