നിങ്ങൾ പറഞ്ഞത് രണ്ട് ആളുകളുടെ സ്റ്റോറിയാണ് മിക്സപ്പ് ചെയ്തിരിക്കുന്നത്.. രമേശ് എന്നുപറഞ്ഞ് ആളുടെ അക്കൗണ്ടിൽ 11 കോടിയാണ് വന്നത്... അത് കൊടക് സെക്യൂരിറ്റിസ് ആയിരുന്നു... ആയിരം കോടിവന്നത് വേറെ ഒരാളുടെ അക്കൗണ്ടിൽ ഉണ്ട് അത് ആക്സിസ് ബാങ്ക് ആയിരുന്നു
എന്റെ GTT യിൽ ഒരു കോടി നാൽപത്തിനാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി അഞ്ഞൂറ്റിഅയിമ്പത്തഞ്ച് രൂപ profit പക്ഷെ port Folio യിൽ ഇല്ല പിറ്റേന്ന് എക്കൗണ്ടിൽ വന്നതുമില്ല
വൈഫിന് സബാറ്റിക്കൽ ലീവിൽ ഉള്ളപ്പോൾ 1.35 L സാലറി വന്നിട്ടുണ്ട്. ഹരിശ്ചന്ദ്ര യായ അവൾ പേയ്റോളിൽ വിളിച്ച് കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കിച്ചു തിരിച്ചെടുപ്പിച്ചു.
Even if i do intra day trade, money will be back after 2 days, then how can he settle it in 8 hours, can’t believe this story… always subjected to market risks
According to Surah Al 'Imran, verses 13--132 in the Quran: "O believers, take not doubled and redoubled interest, and fear God so that you may prosper". Receiving or paying interest is deemed to be a major sin in Islam
എനിക്കും വരും
Q. മലയാള സിനിമ നടൻ ആരാണ്
Ans:
A. മോഹൻലാൽ
B. വിരാട് കോഹ്ലി
Virat
😂😂😂😂😂
🤣❤🔥
ith ithiri tough question anullo ☹️cricketer arann choyicha mohanlaal enn pryarunn pullide shot anu shot
@@explorewithmuhammad3136 ninak illeda muthe
എനിക്കും കിട്ടിയിട്ടുണ്ട് 2.5 laks കമ്പനിയിൽ നിന്ന് സാലറി അറിയാതെ കേറിയതാണ് but പിന്നെ 4 മാസം സാലറി വന്നില്ല 😩😩😩
🤣🤣
Yeatha company
Etha bro comapny ,avide oru 2 masam joli kittumo??😅
@Nick XD 2.0 i think alladoo calculator think ennu para😂
Ninte salary velippeduthiyadhanodey 😀
എനിക്ക് 1.75 lakhs ഒരിക്കൽ വന്നിട്ടുണ്ട് ബാങ്കിൽ .. 1 week ആയിട്ടും അനക്കം ഒന്നും ഇല്ല .. പിന്നെ ഞാൻ വിളിച്ചു പറഞ്ഞിട്ടാണ് അവർ എടുത്തത്
ഉഫ്.. നിഷ്കു
😂
Moral of the story =kotak bankil account edukkuka 😹😹😹
വഴിതെറ്റി ഒരു missed call പോലും വരാത്ത ന്യാൻ 🥴🥴
😔
ശാരമില്ലടാ😄😄
@@_pixelakku_ 🤗
Number പറ ഞാനൊരു Miss call ചെയ്യ 😸
@@shabeeralikalliyath1533 😂
Kotak Securities ഒരു Grand മാർക്കറ്റിംഗ് തന്ത്രമായിരുന്നെങ്കിലോ
അപ്പോ kotak account എടുക്കണം അതാണ് മെസ്സേജ്
Benda kutta nalla brokerage aanu poone
😂
Iven undallo Kenz, loka thattippanu
@@subinck3300 angane parayaan kaaranam koodi para bro ...
😂😂😂
Moral of the story : Join Kotak
നിങ്ങൾ പറഞ്ഞത് രണ്ട് ആളുകളുടെ സ്റ്റോറിയാണ് മിക്സപ്പ് ചെയ്തിരിക്കുന്നത്.. രമേശ് എന്നുപറഞ്ഞ് ആളുടെ അക്കൗണ്ടിൽ 11 കോടിയാണ് വന്നത്... അത് കൊടക് സെക്യൂരിറ്റിസ് ആയിരുന്നു... ആയിരം കോടിവന്നത് വേറെ ഒരാളുടെ അക്കൗണ്ടിൽ ഉണ്ട് അത് ആക്സിസ് ബാങ്ക് ആയിരുന്നു
Are you sure?
Chilappo ithum ivarde marketing strategy aayirikum
Best strategy : Withdraw, convert to crypto, escape from India , never come back 😀
Pinnlhh😹
Nice Aayittoru plastic surgery koode
Ijathi enta mone🔥😹🤝
Large amount convert to crypto not possible
But time only 8 hours k by
കണ്ട് പിടിച്ചത് ഒരു 2 മാസം കഴിഞ്ഞു ആണെങ്കിൽ സുഖം ആയി മുഴുവൻ എടുത്ത് നാട് വിടാം.
ഞാൻ തന്നെ അറിയാതെ എന്നെ അസ്സിസ്റ്റന്റ് മാനേജർ ആക്കിയ കമ്പനി...സാലറി സ്കേലു വര കൂട്ടിയ സംഭവം ഉണ്ട്...പിന്നെ രണ്ടു മാസം നോ സാലറി😅😅
Which company
എന്റെ GTT യിൽ ഒരു കോടി നാൽപത്തിനാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി അഞ്ഞൂറ്റിഅയിമ്പത്തഞ്ച് രൂപ profit പക്ഷെ port Folio യിൽ ഇല്ല പിറ്റേന്ന് എക്കൗണ്ടിൽ വന്നതുമില്ല
Wow.. What an idea.. But..very risky..
Angane withdraw cheythaal pinneed thirich adakkendi varumo
10000 കോടിയിൽ നിന്നും വെറും 2 കോടി withdraw ചെയ്ത മാന്യൻ ആണ് അയാൾ 😂😂😂😂😂
അതിൽ കൂടുതൽ ചെയ്താൽ അപ്പൊ enquiry വരും
Kotak Bank ill Banking നടത്തുന്ന ഞാന് ....ആണ്ടവാ...നാളെ കേറണേ....
Kenz Roasting Video kando
Aarkkum kathiyilla kotak bankil mistak vann aalukalude accountil paisa pooyi athil bakki ellarum mindathirunnath kond ath after 8 hours thiricheduthu but ramesh ath athinullil withdrraw cheyth invest cheyth labham undakki athin shesham bank thirichu pidichu but rameshin aa paisa kond invest cheyth after 8 hours labham kittiyath 5 lack bankin nashtam illa rameshin labham
Yes, absolutely
Manassilayi ellam
Manassilaya pole irikkam
എനിക്ക് വരാറുണ്ട് rummy കളിക്കു 2000 ഡെപ്പോസിറ്, ആർക്കും വേണ്ടാത്ത ഡെപ്പോസിറ്
😂😂 ഇന്ന് രാവിലെ കൂടി 5000 രൂപ കേറിയെ ഉള്ളു..
Ithu kand kotak acc edutha ലെ njan 😪
ഞാൻ ഇതു കണ്ട ശേഷം എന്നും രാവിലെ ഡിമാറ്റ് തുറന്നു നോക്കും ഇനിയെങ്ങാനും വന്നലോ?.. ഇനി kodak സെക്യൂരിറ്റീസ് അക്കൗണ്ട് എടുക്കണോ ആവോ?
withdraw cheytha 2cr engane thirichu vangichu..?
Demat account ano atho trading account o?
LLP firm nte പേരിൽ ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്തു സ്റ്റോക്ക് ഇൻവെസ്റ്റും ട്രെയ്ഡിങ്ങും ചെയ്യാൻ കഴിയുമോ
Demat അക്കൗണ്ടിൽ പണമോ 🤔🤔🤔
These types of hopes are dangerous 😅
If he buy stocks what will happened he should buy stocks of banking bulk quantity
Me: watching my account details immedietly, finding rs 271😂
-72
40
3.32
91😌
1.6
Appo withdraw cheythath thirich kodukkande🤔
Normal in banking sector
എനിക്കും 10lakh വന്നിട്ടുണ്ട്
പെട്ടന്ന് withdraw ചെയ്തു പൈസ അടിച്ചു പൊളിക്കുന്നത് മുൻപ് myru നേരം വെളുത്തു അങ്ങനെ അതും മുഞ്ജി
ഹൊ പബ്ലിസിറ്റി എനിക്ക് ഇഷ്ടമല്ല 😋
രമേശ്
Ennit etra kodi bkki und bro😹
വൈഫിന് സബാറ്റിക്കൽ ലീവിൽ ഉള്ളപ്പോൾ 1.35 L സാലറി വന്നിട്ടുണ്ട്. ഹരിശ്ചന്ദ്ര യായ അവൾ പേയ്റോളിൽ വിളിച്ച് കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കിച്ചു തിരിച്ചെടുപ്പിച്ചു.
Full video link
11000കോടി കിട്ടിയിട്ടും 5 ലക്ഷം മാത്രമാണോ Trading profits ഉണ്ടാക്കാൻ പറ്റിയത്.
Hi how can I invest in share market
Kotak മിക്കപ്പോളും message വരുന്നുണ്ട്, orennam edukkanam
അപ്പോ ഡെയ്ലി ഡീമാറ്റ് അകൗണ്ട് ചെക്ക് ചെയ്യണം.... എങ്ങണം ഇതുപോലെ കഴരിയാൽ ..അപ്പോ തന്നെ withdraw ചെയ്യാലോ
2 crore oke otta adik withdrawal cheyan patuo…??
ഈ ecound എന്താ.. എങ്ങനെ ഒന്ന് പറഞ്ഞു തരോ
Stock market ഇൽ shares വാങ്ങി സൂക്ഷിക്കാൻ ഉള്ള account ആണ് Demat account. Shares വാങ്ങിക്കാൻ ഉള്ള പൈസ സൂക്ഷിക്കുന്ന account Trading account.
Kotak il account എടുത്ത് ഇട്ടിട്ടുണ്ട്
Enikk innu 1.44 lakh keri but use cheiyan pattunnundayirunnilla. Njan screenshot eduth vachind
Enikum vanitunde 500 rs. Njan oru chaya kudichu 50rs.
But korcheneeram ayapol thane poyii🙃
8 HR kont fund withdraw cheyyan kaziyilla
Njan onn account balance check cheyyatte valla bugum keriyaala
What if he is get lose on thst day? He suppose to repay bug smountbryt
How much money that he had to pay as Income tax, wealth tax etc.
എന്റെ ഫ്രണ്ടിന് 25000 വന്നു. തിരിച്ചൊന്നും എടുത്തില്ല ഇപ്പോൾ 2y akunnu
ഇതൊക്കെ വലിയ കാര്യമായിട്ട് പറയണം... ഇതൊക്കെ ടെക്നിക്കൽ മിസ്റ്റേക്ക് ആണ് ഡോ....
Mistake ആണെന്ന് പറഞ്ഞെല്ലോ
MIstake ആണോ അതോ marketing ആണോ🤔
@@johnny_9633 അത് ശരിയാണല്ലോ??? അത്രയ്ക്കങ്ങോട്ട് ഞാൻ ചിന്തിച്ചില്ല... 🤔🤔🤔
@@devadasp4689 🤗
Appo ayal withdraw cheytha money thirich koduthiley
Settlement varan 24 hrs edkkum ath block ayitindavm..but 5 lakhs profit book cheythath kittum
ഞാനിപ്പോൾ എന്നും രാവിലെ ഡീമാറ്റ് അക്കൗണ്ട് തുറന്ന് നോക്കും ചിലപ്പോൾ വല്ല പൈസയും വന്നാല്ലോ
Nokki irunno😂
2023 il kanunavar undo
Enik 3.5lack angane vannittund 😅
Appo pulli withdraw cheytha 2 crore engane kotak thiricheduthu???
വീട് ജപ്തി ചെയ്തു
@@unnikrishnanorumalayali 👍🙏🙏
Police entered the chat
Did he still kept his profits
You can’t withdraw instantly on Kotak security 🥴
This date is my birthday date😎😎😍
Athine🙄
Withdraw cheytha 2 crore bank engane thiricheduthu?
Ath thirich eduthilla
@@dilshasha9854 athengane shariyakum 🤪 iyal parayunnundallo 8 hours kazhinju refund cheythunnu
Kenz nte Roast Video Kando
It's true
Imagine he buy a stock with that much money and got 1% of profit
11000000×1/100=11000 cr🗿
116672400000*1/100=1166724000= 116 Crores 67 Lakhs 24 Thousands
ഒരു രൂപ പോലും വരാത്ത എന്റെ അക്കൗണ്ട് 😞😞😞😞 അകൗണ്ട് ഒൺലി കൈകോട്ടു പോലെ എല്ലാം അങ്ങോട്ടും 🤪🤪
Kotak account edukan ulla psychological move 😁
പെട്ടന്ന് അവർ നെട്ടി എഴുന്നേറ്റു..... 😴😴
Ennittu panchayathu ground vazhi randu round odi😆
😹tyr
@@icosxe2 🤣🤣
Appm with draw cheytha 2 kodi thirichu kodtho
Ee vanna 10000 crore n tax adakkendi varo🤔. Doubt aan
എനിക്കും ലക്ഷങ്ങൾ ഇടക്ക് ഇടക്ക് വരാറുണ്ട് .upstox daa 😂
എനിക്ക് ലക്ഷ്യങ്ങൾ വരാറുണ്ട് ഇടയ്ക്ക് ഇടയ്ക്ക് ...ലക്ഷങ്ങൾ പോകാറും ....😬
Me to🤣
കിട്ടാറുണ്ടോ?
Ayn nammalentha vendath
Withdraw cheytha cash thiruchu kodutho
Njn anenku amazonum flipkartum shoping nadathi teerkattenu
That day was my birthday
Mistake sambavicha company il invest cheythavarude paisa poyi kaanum..ithaakum apo market risk
Siti network onnu parayavoo
Ente birthday July 26 an
Aaha 😁😅
Ayinu 😮
appo withdraw cheytha amount ello thirichu edutho?
Police entered the chat 🙂
not in demat account
trading accountil
Demat account ൽ Cash സൂക്ഷിക്കാൻ പറ്റുമോ?
Yes... കുറെ ദിവസം... ട്രേഡ് ചെയ്യാതെ വെറുതെ അവിടെ കിടന്നാൽ ഒരു പരിധി കഴിഞ്ഞു അവർ നമ്മുടെ ബാങ്ക് അകൗണ്ട് ൽ ട്രാൻസ്ഫർ ചെയ്യും
Ingane cash vannal namukk upayokikkamoo
enikkum kotak securities undu. pakshe kittiyilla.
എനിക്കും കാണിച്ചിട്ടുണ്ട് ഒരു Sunday പക്ഷെ Monday ആയപ്പോൾ ബാലൻസ് സീറോ കാണിച്ചു സത്യം
2 Cr withdraw cheythath enth cheythu
ഹും അറിയാതെ ഒരു രൂപ പോലും കിട്ടാത്ത ഞാൻ 😂
Oru purse kalajju kittiyal thirichu kodukkanam…ashan endhu message annu ee promo video yil parayunnathu manasilayila….
Evdnn enth kittiyalum eduth use cheyya no ethics
Allahu akbar
Tax adachu Mudiyum 😅🤣
I remember in 1997 there was a German anchor by the name Nebuzburzimbeletbagkerimta since you skipped the name I will not tell you the whole story. 🙂
Bankil aalkaaru varande adhinu vendi cheydhadhaanu😂
Aa 2 cr ennit thirich chodicho?
Vanna cash koravidegill avaru namdee cashill ninuu tanee tirichu edukilee
Enk kitiya njn ath ente vettukarude, frnds nte accounts il transfer cheyyum 😌
Bro my brd in july 26
What about the profit he made
Full story paryu
I'd real ano
നമ്മക്ക് അറിയാത്ത പണം വന്നാൽ അത് എടുത്ത് അത് കുറ്റമല്ലേ ഇത് ബാങ്ക് അല്ലേ
Last and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes.
Apo aa withdraw chytha 2 cr oo?? Ath ntheyth
My bday on July 26😂😅
July 26nt birthday anu😂
Even if i do intra day trade, money will be back after 2 days, then how can he settle it in 8 hours, can’t believe this story… always subjected to market risks
How he can withdraw 2 crore same day
Normally it will take 2 days to credit in your account
You only said within 8 hours it's corrected
According to Surah Al 'Imran, verses 13--132 in the Quran: "O believers, take not doubled and redoubled interest, and fear God so that you may prosper". Receiving or paying interest is deemed to be a major sin in Islam
Aah.. Adimakale vikkaan prashnam onnum illaayirikkum alle 🤣🤣