Pranayam Habeebinod പ്രണയം ഹബീബിനോട് | Navas Paleri New Song | T K M Kutty Vazhakade |HI TOP MEDIA

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 1 тыс.

  • @NAVASPALERI
    @NAVASPALERI 4 года назад +399

    പ്രവാചക പ്രണയത്തിന്റെ തേൻ തുള്ളി മധുരം..... പിരിഷം തുളുമ്പിനിൽക്കുന്ന അവിടുത്തെ സ്നേഹ സാനിധ്യം .....
    ഹബീബിനോടുള്ള പ്രണയം
    🌺🌸🏵️🌸🌺🌸🏵️🌸🌺🌸🏵️🌸🌺
    അവിടുത്തെ മുഹബ്ബത്ത് പൂത്ത്‌ വിരിഞ്ഞ്പരിമളം പരക്കുന്ന മനോഹര മായകഥ ആഷീഖീങ്ങളുടെ ഉള്ളിന്റെ ഉള്ള് തൊടുന്ന രചനയും ആലാപനവും, ഉസ്മാൻ കൊടക്കാടിന്റെ സംവിധാനത്തിൽ ഹൈടോപ്പ് മീഡിയ ആഭിമാനപൂർവ്വം കാഴ്ചവെക്കുന്ന ഈ സംരഭം കാണുക പ്രോത്സാഹനം അറിയിക്കുക, അഭിപ്രായങ്ങൾ എഴുതുക , ഷെയറും, സ്ബ്സ്ക്രൈബും , പ്ലീസ് മറക്കാതെ ചെയ്യുക ....
    വിനീതൻ ... നവാസ് പാലേരി
    9048925532

    • @irfamedia9965
      @irfamedia9965 4 года назад +4

      ഇൻഷാ അള്ളാ

    • @irfamedia9965
      @irfamedia9965 4 года назад +3

      മാഷാ അള്ളാ

    • @saleemsms9604
      @saleemsms9604 3 года назад +4

      ഇന്ഷാ അള്ളാഹ് തീർച്ചയായും

    • @salihshams2438
      @salihshams2438 3 года назад +3

      സൂപ്പർ ആയിട്ടുണ്ട്

    • @puthusserijavad
      @puthusserijavad 3 года назад +2

      Adipoli supper ikkaa

  • @subhansubu3299
    @subhansubu3299 3 года назад +339

    tiktokil കണ്ട് വന്നവർ ഇവിടെക്കാമോൺ😍😍

  • @ommoidu6838
    @ommoidu6838 Год назад +11

    റസുലൈന്റ് പാട്ട് കെട്ടാൻ ആരും കുടുതൽ കേക്കാതിരിക്കില്ല അതും നവാസ് പാലേരി ഞങ്ങളുടെ നാട്ടുകാരൻ ആശംസകൾ

  • @ayishapv5460
    @ayishapv5460 3 года назад +73

    ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ ഈ പാട്ട് ഉണ്ടങ്കിൽ ഒന്ന് ലൈക്ക്ക്
    അടിക്കണേ പ്ലീസ്‌

    • @noufalthaha6750
      @noufalthaha6750 3 года назад

      ആയിരം തവണ കേട്ടു , പോരെ.... 😔

    • @ayishapv5460
      @ayishapv5460 3 года назад +1

      @@noufalthaha6750 പോരാ

    • @knownfacts7004
      @knownfacts7004 8 месяцев назад

      അനവധി അനവധി ഒട്ടനവധി തവണ കേട്ടിട്ടുണ്ട് പക്ഷേ എന്തിനാണ് ഈ ലൈറ്റ് അടിക്കുന്നത്😅

  • @kunhimohamed4351
    @kunhimohamed4351 Год назад +4

    കരഞ്ഞുകൊണ്ട് കേട്ടവർ ഉണ്ടൊ?❤❤❤

  • @saidumuhammedkm8745
    @saidumuhammedkm8745 7 месяцев назад +6

    പിന്നെയും പിന്നെയും പിന്നെയും പിന്നെയും
    ഈ പാട്ട്
    കേൾക്കുന്നവരുണ്ടോ

  • @nidhasworld3065
    @nidhasworld3065 Год назад +31

    എത്ര കെട്ടാലും മദിയാവില്ല. ഹൃദയം പിടയലാണ്. എത്രയോ തവണ കേൾക്കും .നമേയും നമ്മുടെ ഉമ്മ ഉപ്പായെയും കുടുമ്പത്തെയും മുത്ത് റസൂലുല്ലാ ന്റെ കൂടെ അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരിമിച്ച് കുട്ട ട്ടെ.ആമീൻ യാ റമ്പൽ ആലമീൻ.

    • @HITOPMEDIA
      @HITOPMEDIA  Год назад +1

      امين امين يارب العالمين 🤲🤲

    • @Seenajabbar-ec8mz
      @Seenajabbar-ec8mz 9 месяцев назад

      😂3 ​@@HITOPMEDIA

    • @ayishakri6218
      @ayishakri6218 8 месяцев назад

      ആമീൻ യാ റബൽ ഹാലമീൻ

    • @sainabaAbdurehiman
      @sainabaAbdurehiman День назад

      100 തവണ ഞാൻ കേട്ടു അത്രകും ഇഷ്ടം

  • @saidumuhammedkm8745
    @saidumuhammedkm8745 7 месяцев назад +4

    പിന്നെയും പിന്നെയും പിന്നെയും പിന്നെയും
    കേൾക്കുന്നവരുണ്ടോ

  • @Jaseela-oo8gr
    @Jaseela-oo8gr 2 месяца назад +2

    ദിവസവും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 👍 അടി

  • @anvaranu8605
    @anvaranu8605 3 года назад +188

    ഈ പാട്ട് 2 തവണയിൽ കൂടുതൽ കേട്ടവർ ഉണ്ടോ?

  • @siranasi6243
    @siranasi6243 3 года назад +114

    എന്റെ മുത്ത് പ്രവാചകന്റെ വരികൾ എത്ര കേട്ടാലും കൊതി തീരുന്നില്ല നവാസ് പാലേരി അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാവട്ടെ

  • @Rosewood-i8c
    @Rosewood-i8c 3 года назад +97

    Titokil കേട്ട് വന്നവർ ഉണ്ടോ

  • @akbarvazhipparaofficial4607
    @akbarvazhipparaofficial4607 2 года назад +11

    10 ൽ കൂടുതൽ ഇത് കേട്ടവർ ഉണ്ടൊ 😘😘😘😘😘😘😘

    • @HITOPMEDIA
      @HITOPMEDIA  2 года назад

      ♥️🥰🥰🤲🤲

    • @fathimasainu3955
      @fathimasainu3955 7 месяцев назад

      49വട്ടം aayiiidaaa 🥰🥰🥰

  • @AbuFarhanMedia
    @AbuFarhanMedia 3 года назад +180

    വരികളും ആലാപനവും മികച്ചത്... ഹബീബിനെ കിനാവിൽ കാണാൻ നാഥൻ തൗഫീഖ് നൽകട്ടെ...
    മ്യൂസികിനോട് യോജിക്കുന്നില്ല..

    • @HITOPMEDIA
      @HITOPMEDIA  3 года назад +8

      Music elladha udana erakum انشاءالله 😍😍

    • @alawiksa574
      @alawiksa574 3 года назад +3

      music ullathukondu e ganam ellavarum arinju allankil neeyum kure antham kammikalum veettirirunnu kettu thallum .... durantham

    • @kuttippakottakkalkottakkal1454
      @kuttippakottakkalkottakkal1454 3 года назад +1

      ആമീൻ

    • @asharafasaru1672
      @asharafasaru1672 3 года назад +1

      ആമീൻ

    • @HITOPMEDIA
      @HITOPMEDIA  3 года назад +3

      ഓരു നാളിൽ മദീനത്തെ മസ്ജിതിൻ പുറത്ത് നിന്ന് എന്ന സൂപ്പർഹിറ്റ് ഗാനം വിത്തൗട്ട് മ്യൂസിക് HI TOP MEDIA യൂട്യൂബ് ചാനലിൽ റിലീസ് ആയിരിക്കുന്നു 🥳

  • @madeenamunawara5818
    @madeenamunawara5818 9 месяцев назад +4

    മാഷാ അള്ളാ ഈ ശബ്ദം എന്നെന്നും നാഥൻ നിലനിർത്തട്ടെ നെഞ്ച് പൊട്ടിപോവുന്നു

  • @mohammedaskermokkan4068
    @mohammedaskermokkan4068 3 года назад +94

    അടത്തക്കാലത്ത് ഒന്നും ഇത്ര ഫീലിങ്ങ് ഉള്ള പാട്ട് ഞാൻ കേട്ടിട്ടില്ല എത്ര പ്രാവിശ്യം കേട്ടാലും കരച്ചിൽ വരും

    • @ummerkarimbal8977
      @ummerkarimbal8977 3 года назад +1

      5

    • @abdullahkunhi6118
      @abdullahkunhi6118 3 года назад

      മാഷാ അള്ളാ എന്താ ഗാനം അഭിനന്തിക്കുന്നു

  • @muhammadalipk9891
    @muhammadalipk9891 3 года назад +5

    Njngalude paleri yude abi maanam navaska جزاك لله خير

  • @abdulgafoor8864
    @abdulgafoor8864 3 года назад +5

    ഒരു നൂറു തവണ കേട്ടു അടുത്ത കാലത്തേക്ക് ഒരു നല്ല പാട്ട് കേട്ടു എന്റെ അടുത്ത സ്ഥലമായ പാലേരി ആയിട്ടും നേരിൽ കാണാൻ കഴിഞ്ഞില്ല ഇന്ഷാ അല്ലാഹ് നാട്ടിൽ വരുബോൾ ഞാനും മക്കളും വന്നു കാണും അള്ളാഹു തൗഫീഖ് നൽകട്ടെ നിങ്ങളുടെ പ്രസംഗം എല്ലാം കേൾക്കൽ ഉണ്ട് നിങ്ങളെ സ്‌നേഹിക്കുന്ന ഒരു velom ഗഫൂർ

  • @sudhivtp2708
    @sudhivtp2708 3 года назад +171

    ഈ പാട്ട് രചിച്ചത് എന്റെ എളാപയാണ് എന്നതിൽ അഭിമാനം 💪💞

  • @saifuvpm666
    @saifuvpm666 3 года назад +30

    അവസാന ചരണം ഒരു രക്ഷയും ഇല്ല .
    " ഖുത്ബ കഴിഞ്ഞു റസൂൽ ഇറങ്ങി .,

  • @qatarrayyan3465
    @qatarrayyan3465 Месяц назад +1

    റസൂലുല്ലെന്റെ മധുഹുകൾ എത്ര കേട്ടാലും മതിയാവൂല... നവാസ് പാലേരി അള്ളാഹു നിങ്ങൾക് ബർകത് ചെയ്യട്ടെ... Ameen

  • @salmanfaris9893
    @salmanfaris9893 3 года назад +15

    രസുലുള്ളഹു 🌹🌹🌹🌹അവിടത്തെ യത് സോങ് എന്ടെ ജീവൻ 👍👍👍ഇതു പോലുള്ള സോങ് കേട്ടു ഞാൻ ഒരു പാട് കരഞ്ഞിട്ടുണ്ട് അവിടുന്ന് ദീനിനു വേണ്ടി സഹിച്ച തെയ്‌ഗ മോർത്തു🥰🥰🥰🥰ആ ഉമ്മ ഹത്തിൽ പെട്ടവരുടെ കൂടെ സ്വാർഗം തന്നു നമ്മളെ എല്ലാവരെയു അനുഗ്രഹിക്കട്ടെ 🥰🥰🥰ആമീൻ

  • @ikoosmidiya6078
    @ikoosmidiya6078 3 года назад +33

    വല്ലാത്ത ഒരു ഫീൽ 😭😭യാ റസൂലെ സലാം യാ നബിയെ സലാം 🤲🤲 എത്ര പറഞ്ഞാലും എത്ര പാടിയാലും കഴിയില്ല ഹബീബിന്റെ മഹിമ 🤲🤲🤲❤️❤️❤️❤️❤️❤️🌷🌷🌷🌷🌷🌷🌷🌷😍😍😍😍😍💞💞🌹🌹🌹

  • @ജംഷിജുമാന
    @ജംഷിജുമാന 3 года назад +25

    ഞാൻ...മിനിമം..ഒരാഴ്ച കൊണ്ട്.35.. പ്രാവശ്യം കെട്ടിട്ടുണ്ടാങ്കും. മാഷാ allah മാഷാ allah കൊതി തീരൂല എത്ര കേട്ടാലും 🥰🥰🥰🥰😘😘😘♥♥♥♥♥♥💞💞💞💞💞💞💞അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇഷ്ടം ഒരുപാട് ♥💞💞💞💞

    • @ashrafayancheri3007
      @ashrafayancheri3007 3 года назад

      അതേ മുത്ത് നബിയോട് വല്ലാത്ത മുഹബത് ... എത്ര കേട്ടിട്ടും ഒരുമടുപ്പും തോന്നുന്നില്ല ഇനിയും കേൾക്കാൻ കൊതി മാത്രം ആരാണോ പാടിയത് അയാളിൽ നിന്നും ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീഷിക്കുന്നു...

  • @Safana437
    @Safana437 3 года назад +282

    5ൽ കൂടുതൽ കേട്ടവർ ഉണ്ടോ ❤❤❤❤❤❤

    • @jinnujinnu8026
      @jinnujinnu8026 3 года назад +2

      Athill kuduthall

    • @shifamole
      @shifamole 3 года назад +8

      10 ലും കൂടുതൽ കേട്ടാലും മതി യാകില്ല 👌👌👌❤️❤️❤️❤️🤲🤲🤲

    • @Safana437
      @Safana437 3 года назад +1

      @@shifamole അതെ പൊളിച്ചു ❤

    • @Safana437
      @Safana437 3 года назад +1

      @@jinnujinnu8026 👍👍👍👍

    • @rameeskariyad3412
      @rameeskariyad3412 3 года назад +6

      കേട്ടു കൊണ്ടേയിരിക്കുന്നു...😍എത്ര തവണ കേട്ടു എന്ന് ചോദിക്കരുത്

  • @sajiduzhunnanshaji5626
    @sajiduzhunnanshaji5626 3 года назад +17

    ആ മുത്തുറസൂലിനോട് ഒരു സലാം പറയാൻ വിധി ഏകണേ നാഥാ..

  • @muneerpookayil8964
    @muneerpookayil8964 3 года назад +1

    Marikunnathin munb ente habibinte charath onn ethikkane nada🤲🤲🤲

  • @jamsheedkilinadan6600
    @jamsheedkilinadan6600 3 года назад +19

    അഭിനന്ദനങ്ങൾ
    പാട്ട് കേൾക്കുമ്പോൾ നബിയെയും സ്വഹാബത്തിനെയും നേരിൽ കണ്ട പോലെ . നന്ദി

  • @safeelakk7587
    @safeelakk7587 3 года назад +4

    ماشاءالله 💝💝

  • @nisarnisar4130
    @nisarnisar4130 3 года назад +5

    🥰🥰 സൂപ്പർ

  • @_shifashayuaysha_3162
    @_shifashayuaysha_3162 3 года назад +5

    Maashaallaha

  • @liyakathali5785
    @liyakathali5785 3 года назад +61

    ഞാൻ ഈ പാട്ട് നൂറുവട്ടം റിപീറ്റ് ചെയ്തു കേട്ടു ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ടിൽ ഒന്നാണ് ഇത്😍😘😍😘

    • @shafeequekallothra
      @shafeequekallothra 3 года назад +1

      100 വട്ടം ലേശം അധികമല്ലേ

    • @musthafavk2256
      @musthafavk2256 3 года назад +1

      ഒരുപാട് വട്ടം കേട്ടു ഞാൻ നല്ല പാട്ട്

    • @ALLINOVERTIPS
      @ALLINOVERTIPS 3 года назад +2

      അധികമൊന്നും അല്ല ഞാനും കേട്ടു 👍👍

    • @ashrafayancheri3007
      @ashrafayancheri3007 3 года назад +2

      ഞാനും ഒരുപാട് കേട്ടു മുത്ത് നബിയോടുള്ള മുഹബത്ത് വല്ലാതെ കൂടി ക്കൂടി വന്നു

    • @muhammedmunavvar9545
      @muhammedmunavvar9545 3 года назад +1

      ഞാനും ഒരുപാട് വട്ടം കേട്ടു 👍👌👌

  • @hamzaak8202
    @hamzaak8202 3 года назад +7

    എന്താ വോയ്സ് വരികൾ അതി മനോഹരം

  • @subairnilambur6896
    @subairnilambur6896 3 года назад +2

    സൂപ്പർ. സൂപ്പർ. സൂപ്പർ. സുബൈർ. വടപുരം.

  • @haneefamonz8135
    @haneefamonz8135 3 года назад +69

    എന്റെ ഹബീബിന്റെ മദ്ഹ് എത്ര കേട്ടാലും മതിവരില്ല ഇഷ്ടവും മുഹബത്തും സ്നേഹവും മുത്ത് റസൂലിനോടും അവിടുത്തെ അനുചരൻ ഉമറിനോടും

  • @ajmalkuttiady8453
    @ajmalkuttiady8453 3 года назад +14

    നവാസ്‌ക ഒന്നും പറയാനില്ല സൂപ്പർ പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @raslarasla5182
    @raslarasla5182 3 года назад +3

    Mashaallha alhamdhulilla allhahu anugrahikkette manoharam orupadishttamayi

  • @unaiskarimbil8004
    @unaiskarimbil8004 3 года назад +2

    അടിപൊളി 👍

  • @bijoanjickal9705
    @bijoanjickal9705 3 года назад +12

    👌👌👌സൂപ്പർ ❤️❤️❤️❤️. അല്ലാഹ് അനുഗ്രഹിക്കട്ടെ.

  • @RafiKonari
    @RafiKonari 7 месяцев назад +1

    എന്റെ സുഹൃത്തും എന്റെ നാട്ടുകാരനുമാണ് ഇതിന്റെ സംവിധായകൻ@ഉസ്മാൻ കൊടക്കാട് ❤️💚💙

  • @minhaasminha4733
    @minhaasminha4733 3 года назад +7

    എന്റെ നാട്ടുകാരൻ ചെയ്ത tiktokiloode ആണ് ഈ പാട്ട് ഞാൻ ആദ്യമായിട്ട് കേൾക്കുന്നത്.. ഇപ്പൊ ഈ പാട്ട് ലോഡ് ചെയ്തു... എന്റെ മകളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു..... നല്ല വരികൾ..... അതാണ്‌ ആകർഷണം...

  • @haseenamasood9866
    @haseenamasood9866 3 года назад +2

    Mashallah Mashallah 😗😗

  • @abubakeraralam8789
    @abubakeraralam8789 3 года назад +5

    നല്ല പാട്ടാണ് ഇനിയും പാട് നല്ല പാട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rayeessp7342
    @rayeessp7342 3 года назад +2

    Nannaye paadi thanks navasji

  • @yoyopalace774
    @yoyopalace774 3 года назад +14

    മാഷാ അല്ലഹ് നല്ല വരികൾ എത്ര കേട്ടാലും മതി വരില്ല. ഇപ്പൊ അടുത്ത കാലത്തൊന്നും ഇത്ര ഫീൽ വന്ന പാട്ട് കേട്ടിട്ടില്ല.. 😍😍😍😍😍🤲🤲🤲🤲👌👌👌✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ashrafayancheri3007
      @ashrafayancheri3007 3 года назад

      സത്യംമാ നിങ്ങൾ പറഞ്ഞത് നബിയോട് ഉള്ള സ്നേഹം എത്രയോ ഇരട്ടിയാക്കുന്ന ഗാനം എത്രയോ പ്രാവശ്യം കേട്ടൂ....

  • @haneefmhmdmampad2313
    @haneefmhmdmampad2313 3 года назад +4

    👌👌👌❤❤❤orupaad isstayi... Ithupoleyulla charithram adangiya patukal iniyim pratheekshikkunn... Ikkante voice👌👌👌

  • @mohammedali-fi5ft
    @mohammedali-fi5ft 2 года назад +4

    മാഷാഅല്ലാഹ്‌

  • @ajmalem333
    @ajmalem333 3 года назад +3

    പൊളിച്ചു ഇക്ക

    • @knownfacts7004
      @knownfacts7004 8 месяцев назад

      പിയാന നല്ലതാണ് പക്ഷേ പിയാനയിലേ ശബ്ദവും നല്ലതാണ് പിയാന ഉപയോഗിക്കാൻ അറിയണം അല്ലെങ്കിൽ അതിൽ നിന്ന് അപശബ്ദം വരും അതുപോലെ യാകുന്നു ഈ വരികൾ എഴുതിയ ആള്

  • @majeedmajeed2446
    @majeedmajeed2446 8 месяцев назад +3

    തീർച്ചയായും. പത്തിൽ കുടുതൽ അല്ല.ഒരുപാട്.കേട്ടാലും.കേട്ടാലു.മതിയാവില്ല.

  • @amantalks5294
    @amantalks5294 3 года назад +3

    Tc Allahu anugrahikkatte

  • @mujeebkappurmujeebkappur3047
    @mujeebkappurmujeebkappur3047 3 года назад +18

    പാട്ടിലൂടെ മനസ്സിനെ പ്രവാചക സ്നേഹത്തിലേക്ക് കൊണ്ടുപോയി. വരികൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു. നവാസ് പാലേരിക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @ShakeelaR-m7b
    @ShakeelaR-m7b 5 месяцев назад +1

    ഇക്കാ പാട്ട് ഇപ്പോഴും കേൾക്കുന്നുണ്ട് ❤❤❤ അസ്സലാമു അലൈക്കും

  • @mansooralimansoorali9332
    @mansooralimansoorali9332 3 года назад +8

    Masha allha
    ഇതിന്റെ എഴുതിയത്
    എന്റെ നാട്ടുകാരനും അതിലുപരി എന്റെ സുഹൃത്തിന്റെ ഉപ്പയും ആയ t. K. M കുട്ടി vazhakkad

  • @qatarrayyan3465
    @qatarrayyan3465 3 года назад +3

    Assalathu vassalsamu alkya ya habeebulla....
    Masha alla Barakallahulakum

  • @toolbox3692
    @toolbox3692 3 года назад +4

    Amazing ✅💯

  • @jamijameela9268
    @jamijameela9268 3 года назад +2

    ماشاء الله 👍👍👍

  • @jabbarmv7410
    @jabbarmv7410 3 года назад +3

    Wah. Sooper

  • @muhammedmalik9400
    @muhammedmalik9400 3 года назад +1

    വല്ലാത്തൊരു ഫീൽ 😥😥

  • @saleemabdu6305
    @saleemabdu6305 3 года назад +4

    സൂപ്പർ സോങ്... thanks👍👍👍🌹

  • @sreejoshksa1880
    @sreejoshksa1880 3 года назад +8

    ഒരുപാട് തവണ കേൾക്കാൻ കൊതിച്ചു പോകും നല്ലൊരു സോങ്

  • @favasard4072
    @favasard4072 3 года назад +37

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത വരികളലും അലാപനവും😍❤️❤️😘🎧

  • @faizalkpmuthumuthukp2541
    @faizalkpmuthumuthukp2541 3 года назад +28

    ഇതൊക്കെയാണ് ശരിക്കും Song ഒരോ വരികളിലും മുത്തുറസൂലിന്‍െറ ആ ചരിത്ര സംഭവങ്ങള്‍ മനസ്സിലേക്ക് ഒാടി വരുന്നു ...

  • @MegaNASEER123
    @MegaNASEER123 3 года назад +7

    ഖൽബിൽ റസൂലിന്റെ മുഹബ്ബത്ത് തുളുമ്പി കളിക്കുന്നു.. തേൻതുള്ളി പോലുള്ള ആ മധുര സ്വരത്തിൽ പാലേരി സാഹിബ്‌ ആലപിച്ചപ്പോൾ കാതുകൾക്ക് അത് അനുഗ്രഹമായി.. നമ്മെ എല്ലാവരെയും മൂഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമീൻ. പാലേരി സാഹിബിന്ന് ഇതിന്റെ പ്രതിഫലം അല്ലാഹു നൽകട്ടെ.. ആമീൻ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ.. ആമീൻ

  • @sajeevpc8309
    @sajeevpc8309 3 года назад +4

    അടിപൊളി 👌👌👌👌🥰🥰🥰🥰

  • @sakkeerhussain5612
    @sakkeerhussain5612 3 года назад +4

    അടിപൊളി സൂപ്പർ🌹❤️🌹👍👍🌹❤️👍🌹❤️👍🌹❤️

  • @gafooralimohammed670
    @gafooralimohammed670 3 года назад +2

    صل الله على محمد صل الله عليه وسلم
    صل الله على محمد صل الله عليه وسلم
    صل الله على محمد صل الله عليه وسلم
    ♥♥♥

  • @ajmalkuttiady8453
    @ajmalkuttiady8453 3 года назад +7

    ഞാൻ കേൾക്കാൻ വൈകിപ്പോയി എന്നാലും കുറേ പ്രാവിശ്യം കേട്ട് സൂപ്പർ 🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌

  • @firozmhd1184
    @firozmhd1184 3 года назад +1

    Masha Allah .adipoli .njan oru nooruvattam kettu

  • @suharachuzali6199
    @suharachuzali6199 3 года назад +3

    സുബ്ഹാനല്ലാഹ് സൂപ്പർ സോങ് അള്ളാഹു ഖബൂൽ ചെ യ്യ് ട്ടെ 👍🌹

  • @timetraveller199
    @timetraveller199 3 года назад +6

    Tick tok kand vannavar undoo.,,,👍👍👍
    Ishatam habeebinod mathram...❤️❤️❤️

  • @rahoof2771
    @rahoof2771 3 года назад +22

    പണ്ടത്തെ പാട്ടുകൾ ഓർമ വരുന്നു. നല്ല ഇമ്പമാർന്ന ഈണം.👍👍👍
    الصلاة والسلام عليك يا سيدي يا رسول الله 💚💚💚💚💚💚💚💚💚

  • @kuttippakottakkalkottakkal1454
    @kuttippakottakkalkottakkal1454 3 года назад +26

    എന്തൊരു ഗാനം ഈ പാട്ടിന് മരണമില്ല ഈ മനുഷ്യനെ അറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവില്ല

  • @anvaranu8605
    @anvaranu8605 3 года назад +18

    പുന്നാര മദീന ഒരു തവണ എങ്കിലും കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്

  • @askaralipkthesnimahal8893
    @askaralipkthesnimahal8893 3 года назад +3

    ഒരുപാട് പ്രവാശ്യം കേട്ടു...💕💕💕

  • @Shafeeq-rw7bm
    @Shafeeq-rw7bm 3 года назад +4

    സൂപ്പർ,❣️❣️❣️😘😘😘

  • @kallusbrothers639
    @kallusbrothers639 3 года назад +1

    ഒരു പാട്ഇഷ്ടായി

  • @shifamole
    @shifamole 3 года назад +16

    വീണ്ടും വീണ്ടും കേട്ടാലും മതി വരില്ല ❤️❤️❤️❤️❤️👌👌❤️

  • @azeezparad3296
    @azeezparad3296 Год назад +1

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന്പറയാൻപറ്റില്ല.എങ്കിലും ഒരുനൂറ്തവണയെങ്കിലും കേട്ടിരിക്കും. നവാസ് പാലേരിയുടെ . ആലാപനവും . പാട്ടിന്റെ രീതിയും . മുത്ത് റസൂലിനോടുള്ള സ്നേഹവും
    ഇത്തരം പാട്ടുകൾ കേട്ടാലും
    കേട്ടാലും മതിവരില്ല. അള്ളാഹു . നവാസ്പാ ലേരി
    ക്ക് . ധീർഗായുസും. ആഫിയ
    ത്തും. ദീനീ സ്നേഹവും നൽകി അനുഗ്രഹിക്കട്ടേ.

    • @HITOPMEDIA
      @HITOPMEDIA  Год назад

      امين امين يارب العالمين 🤲🤲😍

  • @Taala-Shareef
    @Taala-Shareef 3 года назад +17

    വല്ലാത്തോരു ഫീൽ പറയാൻവാക്കുകൾഇല്ലാ🥰🥰🥰

  • @kkkk6392
    @kkkk6392 3 года назад +3

    Manassinea velland aagarshichupoyi ee song.thanks navaskka

  • @firdousemonnk1106
    @firdousemonnk1106 3 года назад +4

    Masha allah.. assalathu vassalamu alaika ya rasoolallah

  • @sonussupperkareem4583
    @sonussupperkareem4583 3 года назад +2

    Masha Allah Alhamdulillah veendum veendum kodikkan kelkunna avatharanam
    E A Kareem vellalassery

  • @najipallikkara8326
    @najipallikkara8326 3 года назад +13

    കുഞ്ഞോൻറഹ്‌മാൻറിയസ് ടിക് ടോകിൽ വീഡിയോ കണ്ട് വന്നവർ ഇവടെ കാമോൻ

  • @najeebsha8685
    @najeebsha8685 3 года назад +1

    Nabiyude pere kelkupol kannu nerayummm allha🤲🏻

  • @siranasi6243
    @siranasi6243 3 года назад +13

    എന്റെ പ്രവാചകനോട് തീരാതെ സ്നേഹം നവാസ് പാലേരി ക്ക് ദീർഘായുസ്സും ആഫിയത്തും അല്ലാഹു നല്ല കട്ട

  • @badushahalelhalel6858
    @badushahalelhalel6858 3 года назад +1

    ماشا الله. sooper Song.....🥰🥰🥰🥰🥰🥰🥰Othiri ishtappettu.....🥰🥰🥰Njn ee patt kettathinu Kanakkilla. Sooper...🌹🌹🌺🌺🌷🌷💐💐💐💐🥰🥰🥰💚💚💚💚🥰🥰

  • @riyassmr4798
    @riyassmr4798 3 года назад +13

    പ്രവാസികൾ ഏറ്റെടുത്തു 🥰🥰🥰🥰🥰🥰🥰❤❤❤❤❤

  • @mashoodmachu3383
    @mashoodmachu3383 3 года назад +3

    Music illaa engil pwoli

  • @saleemsms9604
    @saleemsms9604 3 года назад +30

    നവാസ് ഭായ് അടിപൊളി 🌹🌹🌹👌👌👌👌
    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimasvlog5700
    @fathimasvlog5700 3 года назад +3

    Masha allah, ❤️❤️

  • @KISWA...5549
    @KISWA...5549 3 года назад +3

    അണിയറയിലെ മാണിക്യക്കല്ലുകളെ.... ❤❤❤❤

  • @sharvarahmath.m2408
    @sharvarahmath.m2408 3 года назад +2

    👍👍👍 sarva shakthan anugrahikkatte aameen

  • @VPtractor-m3f
    @VPtractor-m3f 3 года назад +6

    ماشاء الله تبارك الله 🤲🤲🤲🤲
    رسول الله صلى الله عليه وسلم

  • @basheerkk9119
    @basheerkk9119 3 года назад +3

    ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്കൊരു പിടുത്തവും ഇല്ല

  • @shamsudheen4141
    @shamsudheen4141 3 года назад +3

    എത്ര കേട്ടാലും മതി വരാത്ത ഗാനം കേൾക്കുമ്പോൾ കണ്ണു നിറയും,,,
    ,

  • @shaheemmonu3154
    @shaheemmonu3154 6 месяцев назад

    ഈപാട്ട് ഒരു ദിവസം 5വട്ടമെങ്കിലു० കേൾകാറുണ്ട് ഇപ്പഴു० കേട്ടോണ്ടിരിക്കാണ് വല്ലാത്തൊരു ഫീലാണ് ഇക്കാൻെറപാട്ടിന് റസൂലുള്ളാനെ മനസ്സിൽ കണ്ടോണ്ടിരിക്കാ० 🕋🕋🤲🤲صلي الله علي محمد صلى الله عليه وسلم

  • @shihab123wandoorwandoor5
    @shihab123wandoorwandoor5 3 года назад +8

    നിങ്ങൾ ഒരു സംഭവം തന്നെ 😍വോയിസ് ഒരു രക്ഷയും ഇല്ല 🤲

  • @mohamedhaneefa2455
    @mohamedhaneefa2455 3 года назад +2

    Masha Allaha Allahu hair cheyyatte 👏👏👌👌💯💯💯🤲🤲🤲🤲🌹🌹🌹🌹🌹

  • @abdulmajeedkumbamkadavath361
    @abdulmajeedkumbamkadavath361 3 года назад +19

    ഈ യിടെ കേട്ടതിൽ വേചെറ്റവും നല്ല പാട്ട്

  • @sakkeenasakkeena4293
    @sakkeenasakkeena4293 3 года назад +3

    അടിപൊളി🥰💖