HI TOP MEDIA
HI TOP MEDIA
  • Видео 15
  • Просмотров 1 638 840
Dhoore Marubhoomi ദൂരെ മരുഭൂമി | Hisham Angadippuram New song | Mansoor Kilinakkode | HI TOP MEDIA
Dhoore Marubhoomi ദൂരെ മരുഭൂമി | Hisham Angadippuram New song | Mansoor Kilinakkode | HI TOP MEDIA
ALBUM 🔸️ ദൂരെ മരുഭൂമി
LYRICS 🔸️ MANSOOR KILINAKKODE
SINGER 🔸️ HISHAM ANGADIPPURAM
PRODUCER 🔸️ ABDURAHMAN KODAKKAD
DIRECTION 🔸️ USMAN KODAKKAD
BANNER
& 🔸️ HI TOP MEDIA
MARKETING
AUDIO & MIX 🔸️ THANSHAD
SOUD CAFE
PATTIKKAD
DOP & CUT 🔸️ SALIM
MANNARKKAD
SP THANKS 🔸️ SAFRUDHEEN KP
🔸️ HARIS KODAKKAD
🔸️ ALL ONLINE . PROMOTERS
hishamangadipuramnewsong, hishamangadippuram, hishamangadippuramsong, hishamangadipuramsongstatus, hishamangadippuramofficialmansoorkilinakkodenewsong, mansoorkilinakkodenewmadhsong, mansoorkilinakkodesonglyrics, mansoorkilinakkodehits, mansoorkilinakkodesong, mansoorkilinakkode,mans...
Просмотров: 3 382

Видео

Anuraghasheel non music version | അനുരാഗശീല് Navas paleri new song | T K M Kutty | HI TOP MEDIA
Просмотров 13 тыс.2 года назад
ALBUM 🔹️ ANURAGHASHEEL NON MUSIC VERSION LYRICS 🔹️T K M KUTTY VAZHAKADE SINGER 🔹️NAVAS PALERI PRODUCER 🔹️ABDURAHMAN KODAKKAD DIRECTION 🔹️USMAN KODAKKAD ORCHESTRAION 🔹️SALAM VEEROLI CAMERA 🔹️FAJJU WIDESCREEN EDITING & 🔹️USMAN OMAR DESIGN BANNER & 🔹️HI TOP MEDIA MARKETING SPECIAL THANKS 🔹️ATHAN POKER BOSS KADER HARIS KODAKKAD OURAMGASEEB SAFRUDHEEEN KP 👇👇Click to watch more videos 👇👇 ഓരു നാളിൽ മദ...
Anuraghasheel | അനുരാഗശീല് Navas paleri new song | T K M Kutty Vazhakade | HI TOP MEDIA
Просмотров 529 тыс.2 года назад
ALBUM 🔹️അനുരാഗശീല് LYRICS 🔹️T K M KUTTY VAZHAKADE SINGER 🔹️NAVAS PALERI PRODUCER 🔹️ABDURAHMAN KODAKKAD DIRECTION 🔹️USMAN KODAKKAD ORCHESTRAION 🔹️SALAM VEEROLI CAMERA & 🔹️FAJJU WIDESCREEN EDITING DESIGN 🔹️USMAN OMAR BANNER & 🔹️HI TOP MEDIA MARKETING SPECIAL THANKS 🔹️ATHAN POKER BOSS KADER HARIS KODAKKAD OURAMGASEEB SAFRUDHEEEN KP 👇👇Click to watch more videos 👇👇 ഓരു നാളിൽ മദീനത്തെ മസ്ജിതിൻ പുറത്ത...
ashraf thamarassery - snehapoorvam ashraf thamarasseryek - nishkalanga sevanam - hi top media
Просмотров 4,7 тыс.3 года назад
ashraf thamarassery - shenahapoorvam ashraf thamarasseryek - nishkalanga sevanam - hi top media ✍️LYRICS 🔸 OM KARUVARAKUNDU 🎙️SINGER 🔸 BAPPU EDAPPAL 💰PRODUCER 🔸 ABDURAHMAN KODAKKAD 🎬DIRECTION 🔸 USMAN KODAKKAD 🎞️DESIGN&EDITING 🔸JIHAD KC 😍 SPECIAL THANKS😍 HARIS KODAKKAD SA'AD BIN SALEEM RAHMATH ALI NOUFAL KARIMBA FEEDBACK 9️⃣1️⃣ 9️⃣4️⃣9️⃣5️⃣0️⃣0️⃣1️⃣1️⃣1️⃣5️⃣ hitopmedia1@gmail.com പ്രണയം ഹബീബിനോട...
Orunalill - madinathe - karaoke with lyrics - pranayam habeebinod - navas paleri - hi top media
Просмотров 13 тыс.3 года назад
Orunalill - madinathe - karaoke with lyrics - pranayam habeebinod - navas paleri - hi top media KARAOKE WITH LYRICS ALBUM : PRANAYAM HABEEBINOD LYRICS : T K M KUTTY VAZHAKADE SINGER : NAVAS PALERI karaokesongswithlyrics,karaokewithlyrics,karaoke,karaokesongs,navaspalerisongs2021,navaspaleri,navaspalerinewsong,navaspalerisong,navaspalerisongs2020,hi top media,karaoke with lyrics andbackgroundvoc...
pranayam habeebinod | navaspaleri new song | without music orunallel madeena song | hitopmedia |
Просмотров 9 тыс.3 года назад
Pranayam habeebinod | Navaspaleri new song | without music orunallel madeena song | hitopmedia ALBUM ■ PRANAYAM HABEEBINOD LYRICS ■ T K M KUTTY VAZHAKADE SINGER ■ NAVAS PALERI PRODUCER ■ ABDURAHMAN KODAKKAD DIRECTION ■ USMAN KODAKKAD SP : THANKS ■ OURAMGASEEB FAROK ■ HARIS KODAKKAD ■ ATHAN POKER ■ HI TOP MEDIA PROMOTERS ☆ MEDIA ADMIN INFO ☆ 9️⃣1️⃣9️⃣4️⃣9️⃣5️⃣0️⃣0️⃣1️⃣1️⃣1️⃣5️⃣ hitopmedia1@gmail...
Pranayam Habeebinod പ്രണയം ഹബീബിനോട് | Navas Paleri New Song | T K M Kutty Vazhakade |HI TOP MEDIA
Просмотров 1 млн3 года назад
navaspalerinewsong | newmadhsong PranayamHabeebinod | madeenasong പ്രണയംഹബീബിനോട് | hitopmedia |orun nalel madeenathe ALBUM 🔹️പ്രണയം ഹബീബിനോട് LYRICS 🔹️T.K.M KUTTY VAZHAKADE SINGER 🔹️NAVAS PALERI ORCHESTRION🔹️SALAM VEEROLI DOP&CUT 🔹️FAJJU A.V PRODUCER 🔹️ABDURAHMAN KODAKKAD DIRECTION 🔹️USMAN KODAKKAD RECORDING & 🔹️FX MEDIA MIXING SP. THANKS 🔹️OURAMGASEEB FAROK 🔹️HARIS KODAKKAD 🔹️ATHAN POKER 🔹️HI...
#newmadhsong#navaspaleri#islamicwhatsapp2021പ്രണയംഹബീബിനോട് ഫുൾ വീഡിയോ ഉടൻ റിലീസ്
Просмотров 9 тыс.3 года назад
#new_madh_song #navaspaleri #islamicwhatsappstatus2021 #madhsongwhtsappstatusmalayalam 💝Welcome To My channel 💝 ആൽബം ▪️ പ്രണയം ഹബീബിനോട് രചന ▪️ ടി കെ എം കുട്ടി വാഴക്കാട് ആലാപനം ▪️നവാസ് പാലേരി ഓർക്കസ്ട്രേഷൻ ▪️സലാം വീരോളി ആശയം ആവിഷ്കാരം സംവിധാനം ▪️ ▪️ ഉസ്മാൻ കൊടക്കാട് ഡി ഓ പി ▪️ഫജു വൈഡ് സ്ക്രീൻ പ്രൊഡ്യൂസർ ▪️ അബ്ദുറഹിമാൻ ▪️ കൊടക്കാട് ഗതാഗതം ▪️ബിലാൽ ഊരള്ളൂർ സ്പെഷ്യൽ താങ്ക്സ്▪️ ഔറംഗസീബ് ▪️ ഫറോക്ക് ▪...
#madhsong#newislamicsongs#fayistanur#hitopmedia ഉദിച്ച നൂർ/fayis tanur mubashir angadippuram
Просмотров 4,2 тыс.4 года назад
#madhsong#newislamicsongs#fayistanur#hitopmedia ഉദിച്ച നൂർ/fayis tanur mubasir angadippuram ALBUM ◇ ഉദിച്ച നൂർ PRODUCER ◇ ABDHURAHMAN KODAKKAD DIRECTOR ◇ USMAN KODAKKAD LYRICS ◇ MUBASHIR ANGADIPPURAM SINGER ◇ FAYIS TANUR AUDIOMIXING◇ AMEEN CHEEKKODE [ZAHRAN KIZHISSERY] RECORDING ◇ ZAHRAN KIZHISSERY CAMERA ◇FASALBAVA MUNDAMPARAMBA EDITING ◇ MUFAZIL PANAKKAD SPCLTHANKS ◇ HARIS KODAKKAD MARKETING ...
#mansoorKilinakkode#shaduliWandoor#madhsong പിരിശിൽ എഴുതും നാമം/MANSOORKILINAKKOD SHADULI WANDOOR
Просмотров 7 тыс.4 года назад
#mansoorKilinakkode#shaduliWandoor#madhsong പിരിശിൽ എഴുതും നാമം/MANSOOR KILINAKKOD SHADULI WANDOOR Album :പിരിശിൽ എഴുതും നാമം Singer :SHADULI WANDOOR Lyrics&music :MANSOOR KILINAKKODE Producer :ABDURHMAN KODAKKAD Direction :USMAN KODAKKAD Studio :YARON MOONNAKKAL Audio&mixing :SHIBILI MOONNAKKAL Camera :FASALBAVA Editing :MUFAZIL PANAKKAD SpecialThanks:HARIS KODAKKAD Feedback 9495001115 #madhso...
#islamicsongs#madhsongs#latest#new മദീനത്തെ മണിമുത്ത്/FAYIS TANUR LATSEST MADH SONG/HD
Просмотров 3,1 тыс.4 года назад
#islamicsongs#madhsongs#latest#new മദീനത്തെ മണിമുത്ത്/FAYIS TANUR LATSEST MADH SONG/HD Album Name: മദീനത്തെ മണിമുത്ത് Lyrics:TKJ PUNNAKKAD Singer:FAYIS TANUR Camera:FASALBAVA MUNDAMPARAMB Audio&mixing:MISJADSABU(MACBRO KONDOTTY) Editing:MUFAZIL PANAKKAD Producer:USMAN KODAKKAD SP Thanks:HARIS KODAKKAD Facebook:HI TOP MEDIA #newmadhsongs2020, #newmadhsong,#new madhsongsmalayalam,#islamicsongmala...
മദീനത്തെ മണി മുത്ത് ഫുൾ വീഡിയോ ഓഗസ്റ്റ് 23ന് വൈകുന്നേരം നാലുമണിക്ക് റിലീസ് ആകുന്നു
Просмотров 6914 года назад
ഓഗസ്റ്റ് 23 ന്ന് വൈകുന്നേരം നാലുമണിക്ക് HI TOP MEDIA youtube ചാനലിൽ റിലീസ് ആവുന്നു #madh song malayalam #madh song #madh songs new #madh song status #madh song 2020 #latestislamicsong

Комментарии

  • @sidhiksainu7995
    @sidhiksainu7995 2 дня назад

    ഞാൻ ഇന്ന് ആണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്.. പക്ഷെ ഇപ്പോൾ തന്നെ എത്ര പ്രാവിശ്യം കേട്ടെന്ന് അറിയില്ല. ഇപ്പോഴും കേട്ടോണ്ടിരിക്കുന്നു.. അപ്പോൾ നിങ്ങൾ കരുതും ചുമ്മാ പറയുകയാണെന്നു.. ഇത് വീണ്ടും കേൾക്കാൻ തോന്നുന്നത് ഈ വരികൾ ആണ്. ഈ പാട്ടിലെ വരികളിൽ മുഴുകുമ്പോൾ കണ്മുന്നിൽ റസൂലിന്റെ മിമ്പാറിന്റെയും ഓക്കേ ഭാഗമെത്തുമ്പോൾ നമ്മുടെ കണ്ണിൽ കാണാൻ കഴിയുന്നു എന്നതാണ് ❤

  • @Abdulrahman-yn2ob
    @Abdulrahman-yn2ob 7 дней назад

    Edakidaku kelkarundu

  • @SaleemC-k7c
    @SaleemC-k7c 10 дней назад

    A

  • @AnnoyedBuffalo-oy4fu
    @AnnoyedBuffalo-oy4fu 13 дней назад

    ❤❤❤❤❤

  • @iqbalph
    @iqbalph 15 дней назад

    ഈ പാട്ടിന്റെ ഫീൽ അറിയണമെങ്കിൽ ഹോം തിയറ്ററിൽ കേക്കണം സൗണ്ട് സൂപ്പർ പിന്നെ നിങ്ങളുടെ സൗണ്ടുo നന്നായിട്ടുണ്ട് വരികൾ നന്നായി good 🤲🤲❤️

  • @lovelyflowershunting7936
    @lovelyflowershunting7936 16 дней назад

    مشا الله ❤❤❤ نواس ❤❤❤

  • @Jaseela-oo8gr
    @Jaseela-oo8gr 20 дней назад

    ദിവസവും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 👍 അടി

  • @shajeelasalim4214
    @shajeelasalim4214 26 дней назад

    എത്ര കേട്ടാലും മതി യാകൂല്ല റസൂലിന്റെ പറ്റി പാട്ട്

  • @NasarKp-bh7bz
    @NasarKp-bh7bz 27 дней назад

    Niravadi Tavana 👍

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 Месяц назад

    ❤❤❤

  • @trendingsafa
    @trendingsafa Месяц назад

    1 million.. 🥰 congratulation

  • @mahamoodm4473
    @mahamoodm4473 Месяц назад

    ഉണ്ട്

  • @abdulrazaknpth6769
    @abdulrazaknpth6769 Месяц назад

    Mashallah 😢

  • @ArifPa-gx1kd
    @ArifPa-gx1kd Месяц назад

    Navaspaleri👍👍❤️❤️🌹

  • @naasmedia2907
    @naasmedia2907 Месяц назад

    നന്നായി പാടി സുഹൃത്ത്.. ❤❤❤ മാപിള പാട്ട് എന്ന പേരിൽ.. പെണ്ണിന്റെ ചന്ദം വർണിക്കുന്ന പാടുക്കാരുള്ള ഈ കാലത്ത്... നിങ്ങളുടെ വരികൾ മാപിള പാട്ടിന്റെ.. മഹത്വവും നിലനിറുത്തി👍👍👍

  • @rukiyamuhammed6626
    @rukiyamuhammed6626 Месяц назад

    രണ്ടും മൂന്നും നാലും പത്തും കേട്ടാൽ മതി വരൂല

  • @NasarEk-jt6ep
    @NasarEk-jt6ep Месяц назад

    കാരണം അത്രക്കും നല്ല ഒരു ചരിത്ര കഥയാണ് ഒരു പാട്ടായി വരുന്നത്. നല്ല ഈണവും നല്ല രീതിയാണല്ലോ

  • @NasarEk-jt6ep
    @NasarEk-jt6ep Месяц назад

    ഈ പാട്ട് കേട്ടതിനു ശേഷം എത്രയോ പ്രാവശ്യം ഞാൻ യൂട്യൂബിൽ നിന്നും എടുത്ത് കേട്ടു അദ്ദേഹത്തിൻറെ കൂടെ പാടി അതിൻറെ രീതി മനസ്സിലാക്കി ഞാൻ പഠിച്ചു

  • @NasarEk-jt6ep
    @NasarEk-jt6ep Месяц назад

    ഞാൻ ഇപ്പൊൾ ഇത് എഴുതി എടുത്ത് പഠിച്ചു. എൻറെ സിസ്ററിൻ്റെ മകൻ്റെ കല്യാണത്തിന് ഗാനമേളക്ക് വേണ്ടി പാടാൻ എഴുതി എടുത്തിട്ടുണ്ട്

  • @VappuKt
    @VappuKt Месяц назад

    ഈ പാട്ട് 100 കണക്കിൽ പ്രാവശ്യം കേട്ടിട്ടുണ്ട് എത്ര കേട്ടാലും മടുപ്പ് വരില്ല

  • @muhamedkoduvalli6473
    @muhamedkoduvalli6473 Месяц назад

    ഞാൻ ഈ പാട്ട് എല്ലാ ദിവസവും സുബഹിക്ക് നാലരമണിക്ക് എഴുന്നേൽക്കുന്നത് ഈ പാട്ട് കേട്ടിട്ടാണ് കാരണം ഞാൻ അലാറം വെക്കാൻ ഉള്ളതെന്ന് പകരം ഈ പാട്ടാണ് ഞാൻ വെച്ചിട്ടുള്ളത് അതുകൊണ്ട് നാലര മണിക്ക് എഴുന്നേൽക്കും സുബൈ വാങ്കിന്റെ മുൽപെട്ട് തഹജ്ജുദ് നമസ്കരിക്കുവാൻ വേണ്ടി ഈ പാർട്ടി എന്റെ കയ്യിൽ റെക്കോർഡ് ചെയ്തു ഞാൻ യൂസഫിൽ ഉണ്ട് എന്റെ കയ്യിൽ ഉണ്ട് ഈ പാട്ട് ഒക്കെ അദ്ദേഹത്തിന്റെ പാട്ട് എല്ലാം ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട് നല്ല പാട്ടുകൾ കേൾക്കാൻ പറ്റിയത്

  • @ummermachingalummermaching8211
    @ummermachingalummermaching8211 Месяц назад

    Njan kettath etra pravasyaman kettadhennariyilla njan Padiyittumund

  • @basithmayanad8758
    @basithmayanad8758 2 месяца назад

    ഒരു നാളിൽ മദീനത്തെ മസ് ജിദിൻ പുറത്ത് നിന്ന്.... ഒരു കൊച്ചു പൈതലിൻ കരച്ചി ൽ പോലതാ കേൾക്കുന്നു.... അത് കേട്ട സ്വഹാബതൊര ടങ്ങലും വെളിയിൽ ചെന്നെ അതിശയ കഥയൊന്ന് അവി ടമിൽ അരങ്ങേറുന്നെ.....2 അറിഞ്ഞൊരു വാർത്ത ഞാ ൻ വരിയിലോതുക്കാം ആറ്റ ൽ റസൂലിൻ മദ്ഹ് ഉരക്കാം അറിഞ്ഞിടണം ഈ കഥയി ത് ഹഖാ...2 ഹഖാണെ കരഞ്ഞത് ഒരു ഈത്തമരത്തിൻ തടിയാ.... അഷ്റഫുൽ ഹൽഖന്ന് ഖു തുബത്ത് ചാരിയതറിയാ...2 ഒരു നാളിൽ മദീനത്തെ മസ് ജിദിൻ പുറത്ത് നിന്ന്.... ഒരു കൊച്ചു പൈതലിൻ കരച്ചി ൽ പോലതാ കേൾക്കുന്നു... തടിയതിൽ ചാരി റസൂലിൻ ഖുതുബാ തൽസ്ഥിതി അ റിഞ്ഞ മഹതിയിൽ ഫത്‌വ തരുളാറ്റൽ നബിയോടൊരു ത്തുള്ള വാക്കാ...2 വാക്കാണെ എൻമകനൊരു നജ്ജാറാണ് റസൂലെ....അവി ടുത്തെക്കൊരു മിമ്പറെന്മക ൻ നൽകും തരും പൊന്നൂലെ..2 ഒരു നാളിൽ മദീനത്തെ മസ് ജിദിൻ പുറത്ത് നിന്ന്..... ഒരു കൊച്ചു പൈതലിൻ കരച്ചി ൽ പോലതാ കേൾക്കുന്നു.... തരാമെന്ന് പറഞ്ഞുള്ള മിംമ്പ ർ നൽകി തരുളാറ്റൽ അതി ൽ കേറി ഖുതുബയിൽ മുഴു കി പഴയ ആ നഖൽ തടി പു റം തന്നിൽ പൂകി....2 പൂകിയ സമയം തൊട്ടീ ഈ ന്തമരം വിതുമ്പിടുന്നെ....മു സമ്മിലോർ ചാരി നിന്ന മര തടി കരഞ്ഞീടുന്നെ...2 ഒരു നാളിൽ മദീനത്തെ മസ് ജിദിൻ പുറത്ത് നിന്ന്..... ഒരു കൊച്ചു പൈതലിൻ കരച്ചി ൽ പോലതാ കേൾക്കുന്നു.... ഖുതുബ കഴിഞ്ഞ് റസൂലും ഇ റങ്ങി ഖൽബ് പിടഞ്ഞ് സ്വഹാ ബും വഴങ്ങി നഖ്ല പുണർന്നു മാറിലോതുങ്ങി....2 ശറഫുറ്റോർ മരത്തിന്റെ തടി മാറിൽ അമർത്തി വെച്ചേ.... സ്വകാര്യമായ് പറഞ്ഞതിൻ കരച്ചിലും അടക്കി വെച്ചേ...2 (ഒരു നാളിൽ മദീനത്തെ)

  • @mohammadthailakandi426
    @mohammadthailakandi426 2 месяца назад

    10 kuduthal pravavshyam kettu

  • @omegafishingtravel7072
    @omegafishingtravel7072 2 месяца назад

    ഇതിന്റെ കരോക്കെ ഉണ്ടോ

  • @MuhammedIlyascp
    @MuhammedIlyascp 2 месяца назад

    എങ്ങനെ കരയാതിരിക്കും ഇക്കാ ഒരു മാൻ പെട.. 😭😭 നമ്മളോ....

  • @Ismail-hc8on
    @Ismail-hc8on 2 месяца назад

    👌👌👌👍🤲🏻🤲🏻

  • @abdurahman8487
    @abdurahman8487 2 месяца назад

    Lyrics undo?

  • @harismuhammed5133
    @harismuhammed5133 2 месяца назад

    ഈ പാട്ടിന്റെ ലിറിക്‌സ് ഒന്ന് വിടൂ

  • @abdulshukoor2679
    @abdulshukoor2679 2 месяца назад

    എന്റെ ഉമ്മായിക് ഇഷ്ടം മാണ് ഇക്കയുടെ patru ഒരു 100വെട്ടം കേൾക്കും

  • @ashrafmm9670
    @ashrafmm9670 3 месяца назад

    അൽഹംദുലില്ല

  • @kollamramlathavlogs
    @kollamramlathavlogs 3 месяца назад

    👍🏼👍🏼👍🏼❤️❤️❤️

  • @zahiadzahii
    @zahiadzahii 3 месяца назад

    ❤❤❤❤❤

  • @ismailkp5974
    @ismailkp5974 3 месяца назад

    Super nalla song

  • @ShakeelaR-m7b
    @ShakeelaR-m7b 3 месяца назад

    ഇക്കാ പാട്ട് ഇപ്പോഴും കേൾക്കുന്നുണ്ട് ❤❤❤ അസ്സലാമു അലൈക്കും

  • @nuumanmedia7686
    @nuumanmedia7686 3 месяца назад

    ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല

  • @husainmaithra5706
    @husainmaithra5706 3 месяца назад

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിയാവുന്നു. രചയിതാവിനും ഗായകനും ഒരായിരം അഭിനന്ദനങ്ങൾ

  • @manutyypklr6505
    @manutyypklr6505 3 месяца назад

    മാഷാ അള്ളാ അവസാനം കണ്ണുനിറഞ്ഞു പോയി വല്ലാത്തൊരു ഫീൽ അല്ലാഹു അനുഗ്രഹിക്കട്ടെ🤲🏻🤲🏻

    • @HITOPMEDIA
      @HITOPMEDIA 3 месяца назад

      امين امين يارب العالمين 🤲🤲

  • @VahidSha-pu5zn
    @VahidSha-pu5zn 3 месяца назад

    20 തവണ കേട് ലൈക്ക് അടിച്ചു

  • @sumeerasumi-rt5bf
    @sumeerasumi-rt5bf 3 месяца назад

    الحمدلل الحمدلل الحمدلل

  • @RahinaambalavanAmbalavan
    @RahinaambalavanAmbalavan 3 месяца назад

    ഇതിന്റെ lyrics കിട്ടുമോ...?

  • @ismailep5975
    @ismailep5975 3 месяца назад

    ഇത്ര വട്ടം എന്ന് അറിയില്ല

  • @RAHMATHBabu
    @RAHMATHBabu 3 месяца назад

    ഉണ്ടല്ലോ ❤❤❤❤❤

  • @JumanaJazu
    @JumanaJazu 3 месяца назад

    👍👌❤😢

  • @JumanaJazu
    @JumanaJazu 3 месяца назад

    ❤❤❤❤😢

  • @Shafeek.A-v1k
    @Shafeek.A-v1k 3 месяца назад

    Alla gan oru 50 pravsyam kettitu undu enikku sarikku artham manasilavunnlla super pattu ithite sarikku artham pargu tarumo

  • @afilupn
    @afilupn 3 месяца назад

    ❤️🙌🏼🙌🏼

  • @ZainabAbbas-v4k
    @ZainabAbbas-v4k 4 месяца назад

    Und❤❤❤🎉🎉

  • @shaheemmonu3154
    @shaheemmonu3154 4 месяца назад

    ഈപാട്ട് ഒരു ദിവസം 5വട്ടമെങ്കിലു० കേൾകാറുണ്ട് ഇപ്പഴു० കേട്ടോണ്ടിരിക്കാണ് വല്ലാത്തൊരു ഫീലാണ് ഇക്കാൻെറപാട്ടിന് റസൂലുള്ളാനെ മനസ്സിൽ കണ്ടോണ്ടിരിക്കാ० 🕋🕋🤲🤲صلي الله علي محمد صلى الله عليه وسلم

  • @NavasNavas-b1c
    @NavasNavas-b1c 4 месяца назад

    അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആമീൻ❤❤