Это видео недоступно.
Сожалеем об этом.
നല്ല ഫർണിച്ചർ കുറഞ്ഞ വിലയിൽ ഇവിടെ കിട്ടും... | Kuttikkattoor | Kozhikode | Cheap and Best Furniture
HTML-код
- Опубликовано: 22 ноя 2022
- #furniture #kuttikkattoor #cheapandbest #keralafurniture #furnituredesign #furnituremaking
Furniture park
Kuttikkattoor
Kozhikode
+91 97453 82649
+91 98952 03338
+91 98471 15135
+91 97463 08231
Location:
g.co/kgs/G2kiz4
####################
Sulthan Wave is a Malayalam RUclips Channel that focus on food, travel, lifestyle, product reviews, and many more.
For Business Enquiries:
Email:
vlogger.sulthan@gmail.com
WhatsApp:
+91 9526 77 22 00
#sulthanwave #sulthan #vibe #wave #sulthanak #sulthanvibe #sulthanathikkadan #athikkadan #calicut #Vellimadukunnu #sulthan #kozhikode #kerala #india #blogger #promoter #vlogger #videocreator #youtuber #business #entrepreneur #passion #reviews #lifestyle #travel #food #tech #technology #products #vlogging #blogging #youtube #youtubechannel
####################
Query Solved
1 Wooden furniture
2 Teak wood furniture
3 Teak wood kattil
4 Teak wood bed price
5 Teak wood dining table price
6 Teak wood furniture kerala
7 Furniture price in kerala
8 Customised teak wood furniture price
9 Cheap and best teak wood
10 Teak wood wardrobe price in India
11 Acacia wood furniture price
12 Acacia wood wardrobe
13 Sofa cum bed design
14 Acacia wood bed price
15 Forest Teak wood furniture India
16 Teak wood kattil
17 Best furniture shop Calicut
18 Furniture Manufacturers Kerala
19 Budget furniture Shop
20 Best interior design furniture
21 Home interior furniture design
22 Outdoor furniture price
23 Low budget home furniture
24 Wooden furniture design ideas
25 Furniture shop Kerala
26 Kuttikkattoor furniture shops
27 Furniture shop Kozhikode
കൊള്ളാം നല്ല ഓഫർ നന്നായിട്ട് എക്സ്പ്ലൈൻ ചെയ്തു അഭിനന്ദനങ്ങൾ
പറഞ്ഞു തരുന്ന മനുഷ്യൻ🙏🙏🙏.
Good collection naghal poyi sofa almirah dressing mirror okke vanghi nalla vyakthi👍👍👍......
എല്ലാം പറഞ്ഞു കൊടുത്തു വില പറയുന്നു നല്ല കാര്യം 👌🏻👌🏻👌🏻👌🏻👌🏻
നല്ല അവതരണം 👍
Very good detailed presentation
Masha allah avatharanam good aavisiyam undavumbool varaam JDT makkalk prethiyeka Discount undenn kettu
Nice, you talk from your heart
Super teaching from basic
Sofa cum bed undo?
Undenkil rate parayamo?
Ente veedu pani nadannu varunnu
2 masathinakam venam..
കൊള്ളാലോ
ഐറ്റംസ് 👌🎉
Round type dining table available 6 chair
കാര്യം അങ്ങിനെയൊക്കെ തന്നെ ആണെങ്കിലും. കലാം. ക്ക . കലക്കി.
സൂപ്പർ 👍👍
TV stand 8000 koodithal anu..particle board offer onnum illathe 6500nu kittum..
Tvm vannu veed kand set cheyythu kodukkumo
Quality product
Forest തേക്കിൽ compact round table 4 seater ചെയ്തു തരുമോ? Cost എന്താകും ? Warrenty എത്ര വർഷം കിട്ടും?
Reasonable price 😍
അടിപൊളി അവതരണം.
Supar
❣️
Sir, home delivery chethu kodukuvo.
Kaattil adipalaka enthanu
Double duker bed undo oo
Nice
Forest തേക്കിൽ L.shape Sofa compact (സ്ഥലം കുറവ് )3+2 ചെയ്തു തരുമോ? വില എന്ത് ആകും.തിരുവനന്തപുരത്ത് supply ചെയ്യണം
Vivarichu tharunna kadakkaran 👌👌👌👌👌👌👌👌
Athraya ruupa onn parayumoo
Perfect salesman ❤️❤️
❣️
Palakkad delivery cheyumo
നല്ല മനുഷ്യൻ...
ഒന്നു ചെന്ന് കണ്ട് വാങ്ങണം....
ഈ വാജകഅടി കണ്ട് പോകണ്ട വെറും പിടിച്ചു പറിയ ഞാൻ പെട്ടതാ
Vaathil door kittumo
😊
Deepo etti sofa setti undo
മാഞ്ചിയം champumo...
Eppo offer ollathu evdeya arriyavo
Acacia coat 8000 only
കൊല്ലം ജില്ലയിൽ എവിടെയെങ്കിലും ഉണ്ടോ
Eka asalamu alikkum
Ee offar enum uddo
Super
❣️❣️❣️
Kochin haneefayude voice
വളെരെ ഇഷ്ടപ്പെട്ട വീഡിയോ യും, വിലയും, എക്സ്പീരിയൻസ് യും ആണ്, പത്തനംതിട്ട യിൽ സോഫാ ഡെലിവറി ചാർജ് മാത്രം എത്രയാകും (തടി 6 സീറ്റർ) ??
Wow ഇതുവരെ എവിടെയും കിട്ടാത്ത ഒരു ഓഫർ ആണല്ലോ 👏👏
അതെ താങ്കൾ എവിടെയാണ് സ്ഥലം.....
Tamil Nadu delivery woondow..
Emi available?
Ikkuse വീട് കൂടൽ ആണ് കട്ടിലും സോഫ ടേബിൾ അലമാര ഒക്കെ വേണം സൺഡേ വരാം കറക്റ്റ് സ്ഥലം പറഞ്ഞു തരുമോ
KUTTIKATOOR രണ്ടാമത്തെ സ്റ്റോപ്പ് യത്തീംഖാനക്ക് സമീപം
Delivery undo
കോട്ടയത്തേക്ക് ഡെലിവറി കിട്ടുമോ
2500 നു sitout chair 4 സീറ്റ് കിട്ടുമോ
All kerala delivery undakumo?
Pls reply ekka
കസ്റ്റമൈഡ് സോഫ സെറ്റികൾ നിർമ്മിച്ചു നൽകുന്നതാണ്. തേക്കിലും അക്കേഷ്യയിലും ലതർ ഫുൾ കവറിലും നിർമ്മിച്ചു നൽകും
Pleasecontactnumber
Perfect ആശാരി&കലാശി ഡ്രൈവേഴ്സ് സൗകാര്യവും ലഭ്യമാണ് അതാണ് കുറ്റിക്കാട്ടൂരിന്റെ മറ്റൊരു ഗുണം... ലോഡ് കൊണ്ട് പോവാനും ഫിറ്റിങ് ചെയ്യാനും upstair കയറ്റാനും പറ്റിയ പരിചയ സമ്പന്നരായ ഡ്രൈവേഴ്സ് 🔥🔥🔥🔥നിങ്ങൾ വരൂ നിങ്ങൾക്ക് വേണ്ട സാദനം എടുക്കൂ മാന്യമായ കൂലിക്ക് കൊണ്ടു പോവ്വാൻ വാഹനം ഇവിടെ റെഡിയാണ് 🔥🔥🔥🔥
ഈ കടയിലേക്ക് ഞാൻ ഫർണിച്ചർ കൊടുക്കുന്നുണ്ട്
ഓഫറുകൾ എല്ലാം കഴിഞ്ഞതാണോ
Evideya place
നല്ല വിലയാ
നല്ല അത്മാർത്ഥതയുള്ള കച്ചവടക്കാരൻ -
Have Tamil Nadu delivery oundo
സുൽത്താൻ മച്ചാനെ ഇയാൾ ഒരു മാന്യൻ ആയ മനുഷ്യൻ ആണെന്ന് എനിക്ക് തോന്നുന്നു. പക്ഷെ നിങ്ങൾ വീഡിയോ ചെയ്ത മൽഹാ എന്ന് പറയുന്ന ഷോപ്പ് ലോക ഉഡായിപ്പാണ് അവിടെ നിന്നും സാധനകൾ വാങ്ങി എന്റെ സുഹൃത്തുൾപ്പെടെ നിരവതി പേർ പറ്റിക്കപെട്ടിട്ടുണ്ട് കൂടാതെ അവരുടെ തന്നെ സോഫ മാളിൽ ഞാൻ പോയി, ആ സമയത്ത് എനിക്ക് മരത്തെ പറ്റി വലിയ ധാരണ ഇല്ലാത്തതുകൊണ്ട് എന്നോട് പറഞ്ഞത് ഒരു റേറ്റും, എന്റെ സുഹൃത്ത് മരത്തെ പറ്റി അറയുന്ന ആൾ പോയപ്പോൾ അവനോട് പറഞ്ഞത് എന്നോട് പറഞ്ഞതിനേക്കാൾകാൾ 4000 രൂപ കുറവിലാണ് അവനോട് സാധനം തരാം എന്ന് പറഞ്ഞത്...!
കുറ്റിക്കാട്ടൂർ അന്വേഷിച്ചപ്പോൾ പേൻഗാടൻ എന്ന ഷോപ്പ് ആണ് ഒരുവിധം നല്ല ക്വാളിറ്റി സാധനം കൊടുക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു.
👍
ഡെലിവറി ഉണ്ടോ
Etelum kurache kettuna seyalam unide
എവിടെ...
ഇത്രയും വില കുറച്ചു വിൽക്കാൻ കഴിയുമോ
നമ്പർ വേണം അയച്ചു തരുവോ?
കോട്ടയം സെയിൽ ഉണ്ടോ
തരാം
Trvindrum sail. Undo
ഇവിടെ പോയവർ ആരെങ്കിലും ഉണ്ടോ?
ഇത് കോഴിക്കോട് എവിടെയാണ് സ്ഥലം
പരപ്പനങ്ങാടി യിൽ വന്നു അളവ് എടുക്കുവാൻ പറ്റുമോ
Ok
Ok
ഞാൻ ഇവന്റെ ഷോറൂമിൽ സന്ദർശിച്ചതാണ് യൂട്യൂബിൽ തള്ളി മറിക്കുന്ന യാതൊരു ഓഫറും ഇവൻ കൊടുക്കുന്നില്ല അതിനനുസരിച്ചുള്ള യൂട്യൂബ്
ജനൽ കട്ടില്ല door ഇതിന്റെ വീഡിയോ ചെയ്യുമോ
Yes
ഈ കടയിൽ ഭയങ്കര അന്യായ വിലയാണ്.
അലമാര,വിലപറയൂ,,, അലനല്ലൂർ
നാടൻ തേക്കിൽ കിട്ടില്ല
മരത്തിനെ കുറിച്ച് ഒന്നും അറിയാത്തവർക്ക് സൂപ്പർ ആണ്
Number
കലാം ഇക്കയും ഫർണിച്ചറും Price ഉം പൊളിച്ചു
💕
വില കൂടുതലാ
JDT യിൽ പഠിച്ച കുട്ടികൾക്ക് ഡിസ്കൗണ്ട് ഉണ്ടോ
😂😂😂
Insha Allah... Undaavum
Markazil padichavarkk discount kittumo
❤❤❤😂 ആദ്യരാത്രിക്ക് പറ്റിയ താണോ?
ഒടിഞ്നിലത്ത് വീഴുമോ????
ഇത് കോളിറ്റി ഉണ്ടോ ഇതൊക്ക
10 വർഷം വരെ കിട്ടും പിന്നെ കുത്താൻ തുടങ്ങും
എനിക്ക് അനുഭവം ഉണ്ട്
കേരളത്തിൽ എല്ലാ ജില്ലകളിലും വർഷങ്ങളായിട്ട് സപ്ലൈ ചെയ്യുന്ന ഫർണിച്ചർ കമ്പനിയാണ്. കസ്റ്റമേഴ്സിന് കുറഞ്ഞ വിലയിൽ മികച്ച ഗുണനിലവാരമുള്ള മരത്തിൽ നിർമ്മിച്ച ഫർണിച്ചറുകൾ ലഭ്യമാക്കുക എന്നതാണ് ഈ ഷോപ്പിന്റെ നിലപാട്.
നല്ല വിലയാ
Phone no tharumo
40000 രൂപയ്ക്ക് ഫോറസ്റ്റ് തേക്ക് അലമാരയോ വെറും പറ്റിപ്പാണ്
തള്ളി മറിക്കന്നെ
ആടോ എന്ന, 6000Ru pa, kattil, pari, pooda