ചെറിയ പണത്തിന് എടുത്ത് ചെമ്പ് പട്ട അടിച്ചു പോളീഷ് ചെയ്ത് വലിയ വിലക്ക് കൊടുക്കും അതിന്റെ കൂടെ ബോംബെ തുടങ്ങി മറ്റ് സ്ഥലത്തെ വില കുറഞ്ഞ മരം കൊണ്ടുള്ള കണ്ടാൽ ആന്റിഖ് തോന്നുന്നതും വിൽക്കും. പഴയ മരം പൊളിച്ചത് കൊണ്ട് ആന്റിഖ് മോഡേലിൽ പുതിയത് ഉണ്ടാക്കി വിൽക്കും വില ചോദിച്ചാൽ കൊള്ള വില . പണം എന്താ ചെയ്യാ എന്ന് അറിയാത്തവർ മേനി ഉണ്ടാക്കാൻ വാങ്ങി കൊണ്ട് പോയി പെടും വീട്ടിയെ വെല്ലുന്ന പെയിന്റിംഗ് ആകും. പെടരുത് എന്നേ പറയാൻ ഉള്ളൂ..
seems most of the 'antique' furniture here are locally made and polished. real antique dealers sell the stuff as it is in the condition it is procured or with minor repair.need not to be a specialist to know most of the stuff displayed are fake.🤔
കുറെ സാധനങ്ങൾ കണ്ടതുകൊണ്ടോ,പാട്ടു കേട്ടതുകൊണ്ടോ ഒരു കാര്യവുമില്ല.ആവശ്യമുള്ളവർക്ക് അതിന്റ വിലയെ കുറിച്ച് ധാരണ വേണം. സാമ്പിളായി കുറച്ച് വ്യത്യസ്ത ഐറ്റത്തിന്റെ വിലകൂടി അറിയണം.
വലിയ വിലയാണ്..അതാണ് ഇങ്ങനെ വിറ്റു പോകാതെ കിടക്കുന്നത്. ഇവരുടെ കാലം കഴിഞ്ഞാലും പകുതി പോലും വിറ്റു പോകില്ല. തേക്കിന്റെ അലമാരി 65000 രൂപ എന്ന് കേട്ടില്ലേ?? പുതിയ വീട്ടിയുടെ അലമാരിക്ക് പോലും ഇത്ര വില ഇല്ല. പഴയ്യ് ചേമ്പും ഓടും ഒന്നുമല്ലല്ലോ. മരത്തിന്റെ ഫർണിച്ചർ പഴകും തോറും ഈട് കുറയുവാണ് എന്ന സത്യം ഇവർ മറന്നു പോകുന്നു. അത്രയ്ക്കും തീവില ആണിവിടെ.. വാങ്ങാൻ കഴിയില്ല..
But, athrem valiya alamri ipo ahsrimare konde undakkan oru 40 to 50 k venam, njan oru mesha undakan nokipo athine vare 10 to 15 k paranju, so reasonable ane.. Nammal vettile or thekke vikkan nokiyal oru vilayum kanila

കുറച്ചു original “antiques” ന്റെ മറവിൽ പുതിയ stock ഉം ഉണ്ട്
എറണാകുളം പോകേണ്ടല്ലോ കോഴിക്കോടും ഇങ്ങനെ ഒന്നുണ്ടെന്ന് ആദ്യമായാണ് അറിയുന്നത് വളരെ വളരെ നന്ദി👌👌👌👌👌
മോൻസന്റെ പുരാവസ്തുക്കൾ ആയിരിക്കുമോ?
😂😂😂
ഇവിടെ നിന്നും വാങ്ങികാണും
ഏതാണ്ട് അതുപോലൊക്കെ.😂😂😂
@@SulthanAthikkadan 🤣🤣🤣🤣🤣
Chilappo ellam ividennu vangeethavum lle
Full വെറൈറ്റി അല്ലേ.. എന്തൊരു ഭംഗിയാ 👌👌
seems most of the 'antique' furniture here are locally made and polished. real antique dealers sell the stuff as it is in the condition it is procured or with minor repair.need not to be a specialist to know most of the stuff displayed are fake.🤔
Monsontay branch aano?
പഴയ furniture's അങ്ങോട്ട് എടുക്കുമോ
Such beautiful vintage pieces! ❤
Beautiful video
Harmuniyam undo
Rate parayu ?
Kada velum patikala sooshichal dukikenda njagal patiyathanu uppayum monum raskals nettiyil niskarathazhambum vecha kalivishewsikenda
കുറെ സാധനങ്ങൾ കണ്ടതുകൊണ്ടോ,പാട്ടു കേട്ടതുകൊണ്ടോ ഒരു കാര്യവുമില്ല.ആവശ്യമുള്ളവർക്ക് അതിന്റ വിലയെ കുറിച്ച് ധാരണ വേണം. സാമ്പിളായി കുറച്ച് വ്യത്യസ്ത ഐറ്റത്തിന്റെ വിലകൂടി അറിയണം.
Very good video
Where is this
Sherikum helpful Aya video
Wow soooper bro
Start one on Trivandrum
Price of Pooja Muri sir
വലിയ വിലയാണ്..അതാണ് ഇങ്ങനെ വിറ്റു പോകാതെ കിടക്കുന്നത്. ഇവരുടെ കാലം കഴിഞ്ഞാലും പകുതി പോലും വിറ്റു പോകില്ല. തേക്കിന്റെ അലമാരി 65000 രൂപ എന്ന് കേട്ടില്ലേ?? പുതിയ വീട്ടിയുടെ അലമാരിക്ക് പോലും ഇത്ര വില ഇല്ല. പഴയ്യ് ചേമ്പും ഓടും ഒന്നുമല്ലല്ലോ. മരത്തിന്റെ ഫർണിച്ചർ പഴകും തോറും ഈട് കുറയുവാണ് എന്ന സത്യം ഇവർ മറന്നു പോകുന്നു. അത്രയ്ക്കും തീവില ആണിവിടെ.. വാങ്ങാൻ കഴിയില്ല..
But, athrem valiya alamri ipo ahsrimare konde undakkan oru 40 to 50 k venam, njan oru mesha undakan nokipo athine vare 10 to 15 k paranju, so reasonable ane.. Nammal vettile or thekke vikkan nokiyal oru vilayum kanila
Good collection...hope the prices too are good😀🙏
Monson???
Good useful👌
40 yrs munbu undayirunna ente Murphy radio nashtapettu poyi, avidennu kittan vazhiyundo
Variety video...👍👍👍
Useful video
Thank you
Njan veedum veedumparayunnu sooshichal dunkikenda
Pazhaya saadhanam ennokke parranju mudinja vila vangum.
Good and useful
Assalamualaikum sultanka rate?? Please
Shop evdanu
I want to buy mirror, double cot etc
Location pl
പഴയ വാൽവ് റേഡിയോ വിൽക്കാൻ ഉണ്ട്
Price???
ഒരു പഴയ ആട്ടുകല്ല് കിട്ടാൻ വഴിയുണ്ടോ ?
Adipoli super
❣️❣️❣️
Calicut exact റോഡ് പറയാമോ
Nalla video rate kudi arikkarunnu
Wooden easychair undo
Yes
Supper വീഡിയോ
Thank you 💕
good collection.
❣️❣️❣️
എസ്രയിലെ ഡിബുക്ക് പോലെ എന്തെങ്കിലും ഉണ്ടാവുമോ.
വില?????????
എന്താ വില
Not real “Antique”… but hand made like the same….!!
കോഴിക്കോട് എവിടെയാണ് ഈ കട എന്നറിയിച്ചില്ല
വീഡിയോ മുഴവനും കാണാഞ്ഞിട്ടാ
Monson mavugal kanathath bhagyam
Cash kuravano kooduthalano
Monson ee shoppinte iswaryam
അകത്തു കള്ളികൾ ഉള്ള ആ പെട്ടിക്ക് എന്താണ് വില
കൃഷ്ണന്റെ ഓടക്കുഴൽ ഉണ്ടോ
എന്റെ കയ്യിൽ ഒരു തുള ഉള്ള ഓടക്കുഴൽ ഉണ്ട്. 🤣
Bro come to Kochi and do some videos.
❣️❣️❣️👍
അപ്പുപ്പൻറെൻ് അരണാചെരട് കിട്ടുമൊ നല്ല പഴക്കമുള്ള താണ്
എൻ്റെ രോഗത്തിൻ്റെ ഭാഗമായി ഞാൻ ഒരു പുളി മരത്തിൻ്റെ കട്ടിൽ തപ്പുന്നുണ്ട്,, കിട്ടുമോ അവിടെ വന്നാൽ,, ഉണ്ടെങ്കിൽ അറിയിക്കുമോ
What like a molson calations
ഇതിൽ വില പറഞ്ഞില്ല
Munnathe video kandittu Ethu kandappo vivaranam athrayke porayirunnu
🙏
Monsun come back
Monsanekalum valiyakallanmaroke nammudenatilund aalkarariyunillennumathram
Hi
Ithoke kanditu monsanmavunkal jailmochithanayonnoru samshayam
മോൺസൺ 😂🤩🤩🤩
പത്തായം കിട്ടുമോ
മോൻസൻ മാവുങ്കൽ ഈ സ്ഥാപനം കാണാതിരുന്നത് നന്നായി'
Monson maman koduthathavum
ഒന്നിനും വില അറിഞ്ഞില്ല.ഞാൻ തൊട്ടിൽ അടക്കം പലതും സൗദിയിൽ നിന്ന് കാർഗോ അയച്ചു.200 kg.
Ividunn cargo vidunnatho nattil ninn vangunnatho labham
❤️❤️
ചേട്ടാ ക്യാമറ നന്നായി കൈകാര്യം ചെയ്യു
തുടക്കമായത് കൊണ്ടാ.. ശെരിയാക്കാം
Monsanto kandile😥😥😥
Super muthee
👍👍
Very good
ഓലയിലൊക്കെ ഇപ്പോഴും എഴുതി പുരാവസ്തു ആക്കി വിൽക്കുന്നുണ്ട്
😂😂😂
കടയിലെ നമ്പർ ഒന്ന് തരോ
Find discription
Number?
Find discription
@@SulthanAthikkadan റോയൽ പാലസ് നമ്പർ തരുമോ..?
❤️❤️❤️🙏🙏🙏👏👏👏💐💐💐
നമ്പർ കിട്ടോ ബായ്
Find discription
Coppile video manushyante thala karangunnu
🙏
Phone.no
പൊട്ടൻ ആക്കിയ പരിപാടി 🤔
Don’t trust this guys
A belllinte rate onnu oaranju tharamo
Price range??
👍👍👍