950രൂപക്ക് വുഡൻ ചെയർ 😍 | ഫർണീച്ചർ ഓഫറുകളുടെ വലിയ കളക്ഷൻ 😍 | Furniture Offers 2023 | My Better Home

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 950രൂപക്ക് വുഡൻ ചെയർ 😍 | ഫർണീച്ചർ ഓഫറുകളുടെ വലിയ കളക്ഷൻ 😍 | Furniture Offers 2023 | My Better Home
    സ്ഥാപനത്തിന്റെ വിവരങ്ങൾ :
    RK Furniture
    Vadakara, Kozhikode
    ☎️Contact :
    ‎+91 96569 94883
    +91 75005 56060
    Location : maps.app.goo.g...
    Instagram : www.instagram....
    Queries solved :
    Furniture Malayalam
    Furniture shop kerala
    furniture offers Malayalam
    best furniture offer in malayalam
    low budget furniture offers
    furniture shop
    low budget furniture showroom
    furniture showroom
    kerala furniture shop
    best furniture shop in kerala
    kerala furniture showroom
    furniture showroom india
    low budget furniture trends
    Low budget furniture design
    Furniture studio
    Furniture design studio
    low cost furniture showroom
    Onam offers 2023
    ONAM special offers malayalam
    RK furniture shop
    RK furniture vadakara
    Onam Furniture offers malayalam
    Onam special offers
    #furniture #furnituresale #mybetterhome

Комментарии • 220

  • @mybetterhome
    @mybetterhome  9 месяцев назад +28

    സ്ഥാപനത്തിന്റെ വിവരങ്ങൾ :
    RK Furniture
    Vadakara, Kozhikode
    ☎Contact :
    ‎+91 96569 94883
    +91 75005 56060
    Location : maps.app.goo.gl/nGVDP51DhXMunBN6A
    Instagram : instagram.com/rk_furniture_?igshid=OGQ5ZDc2ODk2ZA==

    • @sibis7634
      @sibis7634 9 месяцев назад +1

      Rk

    • @shafeeqkm8103
      @shafeeqkm8103 9 месяцев назад

      നല്ല വില കുറവ് ❤❤❤❤❤

    • @sharmik5545
      @sharmik5545 9 месяцев назад

      J

    • @junaidalingal9558
      @junaidalingal9558 8 месяцев назад

      നിങ്ങളെന്താ നഃബർ കൊടുക്കാത്തത്..?
      നിങ്ങളേ നഃബറാണ് വേണ്ടത്..

    • @alameen6685
      @alameen6685 8 месяцев назад

      Kasaragod delivery udoo

  • @kunjumolp.k6248
    @kunjumolp.k6248 9 месяцев назад +37

    താങ്കളുടെ വീഡിയോ എപ്പോഴും ഒരു സ്റ്റാൻഡേർഡ് ആണ്,, ഓവർ അല്ല,, അതുകൊണ്ട് എല്ലാ വീഡിയോ യും കാണാറുണ്ട് 🙏🙏🙏🙏🙏

  • @unnimaya4587
    @unnimaya4587 9 месяцев назад +11

    ഒരുപാട് വീഡിയോസ് സ്ഥിരം കാണാറുണ്ട്.... But ഇത്രേം വില കുറച്ച് കാണുന്നത് ആദ്യം ❤❤

  • @Achushihab
    @Achushihab 9 месяцев назад +8

    ഇതുവരെ കണ്ടതിൽ ഏറ്റവും വിലക്കുറവ് ഉള്ള വീഡിയോ. .വന്നാലും ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു. .മാർബിൾ ടോപ് ഡെയിനിങ് ടേബിൾ ഒന്നും ഇത്ര വിലക്കുറവിൽ കേരളത്തിൽവേറെ കിട്ടില്ല

  • @mumthask5198
    @mumthask5198 8 месяцев назад +3

    ഇന്നാണ് ഈ വീഡിയോ കാണുന്നത് ഫെബ്രുവരിയിൽ വന്നാൽ ഈ വിലയിൽ കിട്ടുമോ ബെഡ്‌റൂം സെറ്റ് , സോഫസെറ്റ്

  • @shyamnath.s2916
    @shyamnath.s2916 9 месяцев назад +5

    Hai Brother..
    കഴിഞ്ഞ 4-5 മാസമായി Furniture Offers നോക്കിയത്തിൽ...
    ഏറ്റവും ലഭമായി തോന്നിയത്, ഇവിടുത്തെ Offer ആണ്..
    Quality കൂടി ഉണ്ടായാൽ, ഏറ്റവും മികച്ചതും ഇവിടെ ആവും എന്ന് വിചാരിക്കുന്നു...
    Regards
    Shyam Thampanoor

  • @rijeeshm3561
    @rijeeshm3561 9 месяцев назад +12

    സൂപ്പർ ബ്രോ ഇത്രയും വിലകുറച്ചു കൊടുക്കുന്ന ഒരു ഷോപ്പ് ആദ്യ മായിട്ട് കാണുകയാ എന്തായാലും ഞാൻ അവിടുന്ന് ഫർണിച്ചർ ഓർഡർ ചെയ്യും ഫ്രണ്ട്സിനോടൊക്കെ പറയുകയും ചെയ്യും സാദാരണക്കാരുടെ വീഡിയോ സൂപ്പർ ബ്രോ നല്ല മാനേജർ 👍

    • @shyamlal2036
      @shyamlal2036 9 месяцев назад +1

      Delivery കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട

  • @akhilvarghese4449
    @akhilvarghese4449 9 месяцев назад +3

    അങ്കമാലിക്ക് അടുത്ത് ഇതുപോലെ ഓഫർ കിട്ടുന്ന shop ഉണ്ടെങ്കിൽ ഒന്ന് പരിചയപ്പെടുത്തോ.,....

  • @musicbox400
    @musicbox400 9 месяцев назад +54

    ഞാൻ ഒരുപാട് ഇതുപോലത്തെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഏറ്റവും വിലകുറവിൽ കണ്ടത് ഇതാണ്

  • @mushfanabvocmit8476
    @mushfanabvocmit8476 9 месяцев назад +7

    തിരൂർ ഉള്ള മയൂരി ഫർണിച്ചർ അവർ ഈ വീഡിയോ ഒന്ന് കാണണം ഇതാണ് ഓഫർ എന്ന് പറയുന്നത് ഇത്രയും വിലകുറച്ച് ഞാൻ അവിടെ കണ്ടിട്ടില്ല❤❤❤

  • @muhammednoor2982
    @muhammednoor2982 9 месяцев назад +6

    മലപ്പുറത്തേക്ക് ഡെലിവറി ചെയ്യുമോ

  • @revathysandeep9131
    @revathysandeep9131 9 месяцев назад +2

    ഒരുപാട് വീഡിയോസ് കണ്ടു പക്ഷെ തേക്ക് കട്ടിലും ചെയറുമൊക്കെ നല്ല വിലക്കുറവ് തോന്നി

  • @ZiyaQueen-rj4kq
    @ZiyaQueen-rj4kq 8 месяцев назад +3

    Calicut undalle octoberil ee offer kitumo Eniku bedroom set venamayirunnu

  • @bhagyasharath2871
    @bhagyasharath2871 8 месяцев назад +1

    കേരളത്തിൽ എല്ലായിടത്തും ഡെലിവറി ഉണ്ടോ

  • @neethubala540
    @neethubala540 Месяц назад

    ഇവിടുന്ന് purchase ചെയ്ത ആരേലും ഉണ്ടോ?

  • @vishnuvr978
    @vishnuvr978 6 месяцев назад +2

    All kerala delivery undo?

  • @Rahuledathil007
    @Rahuledathil007 6 месяцев назад +1

    കോട്ടയത്തു ഡെലിവറി ഉണ്ടോ

  • @rabuslameesentertainment364
    @rabuslameesentertainment364 9 месяцев назад +2

    വയനാട്ടിലേക്ക് delivery ഉണ്ടോ. delivery charge ഉണ്ടോ

    • @shyamlal2036
      @shyamlal2036 9 месяцев назад

      Delivery കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട

  • @rajesh.r.s4931
    @rajesh.r.s4931 4 месяца назад +1

    ഗൂഗിൾ ഇൽ റിവ്യൂ പോരല്ലോ 🙄

  • @mumthask5198
    @mumthask5198 8 месяцев назад +1

    കോൺടാക്ട് നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല

  • @savithacv1496
    @savithacv1496 9 месяцев назад +4

    Currier ചെയ്യുമോ

  • @Rahuledathil007
    @Rahuledathil007 6 месяцев назад

    അക്കെഷ്യ മരത്തിൽ ചെയ്യുന്നതിന് എക്സ്പാൻഷൻ മൂലം പ്രോബ്ലെംസ് കണ്ടു ഒരു കടയിൽ ചെന്നപ്പോൾ

  • @fiya786
    @fiya786 9 месяцев назад +3

    Kollam delivery cheyumo

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 5 месяцев назад

    വടകര കാരൻ ആയ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടാണ് ഇങ്ങനെ ഒരു ഷോപ്പ് അറിയുന്നത്. Thanks❤

  • @sheebajiths9526
    @sheebajiths9526 20 дней назад

    നല്ല ശാന്തമായ അവതരണം 👍🏻👍🏻👍🏻സൂപ്പർബ്

  • @glamvisuals4435
    @glamvisuals4435 9 месяцев назад +3

    Delivery undo idukkiyil

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 8 месяцев назад +2

    അടിപൊളി നല്ല ❤പ്രൈസ് സാദാരണകർക്ക് പറ്റിയ സാദനം

  • @shajinesht6225
    @shajinesht6225 20 дней назад

    ഓഫർ എപ്പോൾ വരെ കാണും

  • @godsowncountry3973
    @godsowncountry3973 8 месяцев назад +1

    2 contact numberum available allallo vilichit

  • @reethac8657
    @reethac8657 8 месяцев назад

    എൻ്റെ വീട് പണി നടന്നുകൊണ്ടിരിക്കാ അടുത്ത വർഷം ഇതുപോലെ New Year offer ഉണ്ടാകില്ലേ ഇവിടുവന്നിട്ട് എടുക്കണം. എനിക്ക് നല്ലണം ഇഷ്ടമായി... ഒരോ furneeture ഉം എന്തായാലും ഇവിടുനിന്നു വാങ്ങും

  • @nizusworld
    @nizusworld 9 месяцев назад +2

    Nan ividunnu furniture eduthitund rate kuravum nalla standard quality product

  • @SumaRajan-dc1wk
    @SumaRajan-dc1wk 8 месяцев назад +1

    ഇന്ന് ബുക്ക് ചെയ്താൽ എപ്പോൾ കിട്ടും

  • @shaijupm705
    @shaijupm705 8 месяцев назад

    സെയിൽസ് സ്റ്റാഫിന്റെ ഇടപെടൽ വളരെ അഹങ്കാരം നിറഞ്ഞതാണ്.

  • @Anesh-f6l
    @Anesh-f6l 4 месяца назад

    Palarum pala Vila kuravintey veedio cheyaarund....Avarku mettiriyal endhaanu edhanu ennonum Ariyilla...pakshe ningal puliyaanennu enikku nannayittu Ariyaam...ningaludey Vaakukali kalavu undaakarilla...My better home....❤❤❤❤poliyaanu

  • @nazarak-hw7mu
    @nazarak-hw7mu 3 месяца назад

    Vanamdeliyariundoomalappuram

  • @nishadnichu5532
    @nishadnichu5532 7 месяцев назад

    കാസറഗോഡ്.. പയ്യന്നൂർ ഭാഗണങ്ങളിൽ ഡെലിവറി ഉണ്ടോ??

  • @dianastanley931
    @dianastanley931 5 месяцев назад +1

    Kollam delivery undo

  • @resheedsiya1122
    @resheedsiya1122 9 месяцев назад

    നല്ല വിലക്കുറവാണു. പക്ഷെ കോട്ടയത്തുള്ള ഞാൻ 4ഐറ്റം എടുക്കാം എന്ന് പറഞ്ഞിട്ടും 13000രൂപ ഡെലിവറി ചാർജ് ചോദിച്ചു. അപ്പൊ പിന്നെ എന്റെ നാട്ടിൽ നിന്നും എടുക്കാം എന്ന് തന്നെ കരുതി. ആ കാശിനു ഇവിടുത്തെ ഒരു തേക്ക് കട്ടിൽ കിട്ടും 😏

  • @nachuhami7181
    @nachuhami7181 9 месяцев назад +1

    Nilambur bagath furniture sale undo

  • @Junaid-n1k
    @Junaid-n1k 7 месяцев назад

    ആക്കേഷ്യ ടേബിൾ 1300 മലപ്പുറം മഹാഗണി 1500

  • @JomishaVineesh
    @JomishaVineesh 9 месяцев назад +2

    ഇത്രയും വിലക്കുറവ്... സൂപ്പർ

  • @Sabahch-r6p
    @Sabahch-r6p 9 месяцев назад

    ഷോപ്പിംഗ് ബെഡ് ഒക്കെ വാങ്ങുന്ന ആഗ്രഹമുണ്ട് ഫസ്റ്റ് കേറി കടക്കാൻ ഒരു വീട് ഇല്ല

  • @Sabahch-r6p
    @Sabahch-r6p 9 месяцев назад

    ഇതെല്ലാം കണ്ടു മോഹിക്കാൻ അല്ലേ പറ്റുള്ളൂ വാങ്ങാൻ പറ്റണ്ടേ

  • @afuaboobacker5395
    @afuaboobacker5395 4 месяца назад +1

    Palakkad engane vaangum

  • @zainzain1340
    @zainzain1340 9 месяцев назад +1

    മട്ടനൂർ ഡെലിവറി ഉണ്ടോ

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 9 месяцев назад +1

    Thrissur എത്തിക്കുമോ.

  • @raju-bq3xs
    @raju-bq3xs 7 месяцев назад

    ഇടക്ക് പട്ടി കുരക്കുന്ന സൗണ്ട് കേൾക്കുന്നുണ്ടല്ലോ

  • @Beauty26158
    @Beauty26158 7 месяцев назад

    കൊല്ലം ഡെലിവറി ഉണ്ടോ ..EMI ഉണ്ടോ

  • @ajumolrocks8876
    @ajumolrocks8876 2 месяца назад

    Ee offer ippoyum undo

  • @risalvp
    @risalvp Месяц назад

    Ph number

  • @jayarajankalathera9824
    @jayarajankalathera9824 9 месяцев назад +1

    Kasaragod delivery undo

  • @anithanair7741
    @anithanair7741 Месяц назад

    Where. ??

  • @honyadil-jz8do
    @honyadil-jz8do 9 месяцев назад +1

    Parinthalmanna Free delivery tharumo

  • @indushivan8648
    @indushivan8648 4 месяца назад

    Iron cheyan wall il pidipikunna table athu fiber ano

  • @solomenvarghese6051
    @solomenvarghese6051 4 месяца назад

    Has Study Table available ?pls.inform the cost with size details

  • @shajikv3408
    @shajikv3408 3 месяца назад

    EMI UNDAKUMO

  • @ayisha277
    @ayisha277 4 месяца назад

    Ipol offer available aano?pls reply

  • @sejunechuworld1427
    @sejunechuworld1427 9 месяцев назад

    Ithil ullaa numberil vilikumppol off anallo.. Broo✨✨

  • @hyzamzayan4304
    @hyzamzayan4304 7 месяцев назад

    Arum vagarud ellaam local items ane chair nammal vagi pattichu

  • @NehasDreams
    @NehasDreams 9 месяцев назад +1

    👍🏻👍🏻👍🏻

  • @sudheeshkumar6227
    @sudheeshkumar6227 8 месяцев назад

    സോഫ സെറ്റ് ഏത് മരത്തിൽ ആണെന്ന് പറയാമായിരുന്നു❤

  • @hameedmk9050
    @hameedmk9050 7 месяцев назад

    Aaha ente aduthanallo, ente shtalam Nadapuram,delivary undo

  • @leelabalan285
    @leelabalan285 5 месяцев назад

    Thrissur lek delivary indoo

  • @riyasapm4602
    @riyasapm4602 8 месяцев назад +1

    Wayanad delivery undo

  • @surabhich9343
    @surabhich9343 8 месяцев назад

    In this shop approach towards customers and Service is sooooo bad.

  • @AnsilaAnsi-i6q
    @AnsilaAnsi-i6q 5 месяцев назад

    ഇപ്പോൾ ഉണ്ടോ ഓഫർ

  • @mueenpmna5191
    @mueenpmna5191 9 месяцев назад

    Nalla sadhanam anenkil ethu pole offerittu parasyam aavashyamilla….?

  • @krishnapushparaj9184
    @krishnapushparaj9184 7 месяцев назад

    4 ചെയർ പ്രൈസ് ഒന്ന് പറയാമോ

  • @jyothilakshmi3944
    @jyothilakshmi3944 2 месяца назад

    സൂപ്പർ 👍

  • @febiekutty1364
    @febiekutty1364 4 месяца назад

    Coimbatore delivery undo

  • @mueenpmna5191
    @mueenpmna5191 9 месяцев назад

    Quality illatava 10 ennavum qualityilullat 1,ennavum samamanu

  • @sanooplinov9598
    @sanooplinov9598 5 месяцев назад

    ഈ ഷോപ്പിൽ നിന്നും ഇവർ പറയുന്ന price il ആരെങ്കിലും furniture വാങ്ങിയിട്ടുണ്ടോ ? ഞങ്ങൾ ചോദിച്ചപ്പോൾ ഈ ഓഫർ ഒന്നും ഇപ്പോൾ ഇല്ല എന്നാ പറഞ്ഞെ...

    • @mybetterhome
      @mybetterhome  4 месяца назад

      സുഹൃത്തേ , നാല് മാസം മുൻപാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫർ ഒരു നിശ്ചിത മാസം വരെയാണ് ലഭിക്കുകയുള്ളു എന്ന് വിഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ആ കാലാവധി കഴിഞ്ഞിട്ടാണ് താങ്കൾ അവരെ വിളിക്കുന്നതെങ്കിൽ ഇതിൽ പറഞ്ഞിട്ടുള്ള ഓഫറിൽ ഫർണീച്ചറുകൾ തരാൻ അവർക്ക് കഴിയുകയില്ല. ഫെസ്റ്റിവൽ സീസണുകളിലായിരിക്കും കൂടുതലും ഓഫറുകൾ നടക്കുന്നുണ്ടാവുക.

    • @sanooplinov9598
      @sanooplinov9598 4 месяца назад

      @@mybetterhome ശരി സുഹൃത്തേ 👍🏻👍🏻

    • @mallupetsworldpetlovers7822
      @mallupetsworldpetlovers7822 16 часов назад

      ഞാൻ ഇന്ന് പോയിരുന്നു. ഈവിലയൊന്നും ഇപ്പോൾ നിലവിലില്ല ❌

  • @binanahum3921
    @binanahum3921 5 месяцев назад

    Eppol ee offer undo

  • @mueenpmna5191
    @mueenpmna5191 9 месяцев назад

    Qualityil vilkunnavararum offer (nadakam) kalikkal kuravan,ethu ente anubhavam

  • @PickCell-u2s
    @PickCell-u2s 7 месяцев назад

    Valerea. Kuravanallo

  • @dostcorner4532
    @dostcorner4532 9 месяцев назад

    Quality illa kanan pattum bro ingna areyum pattikaruth

  • @krishnapushparaj9184
    @krishnapushparaj9184 7 месяцев назад

    പാലക്കാട്‌ സപ്ലൈ ഉണ്ടോ

  • @kunjumolp.k6248
    @kunjumolp.k6248 9 месяцев назад +2

    ഓർഡർ ഓൺലൈൻ ചെയ്താൽ കോട്ടയം തരുമോ

  • @anusajan7998
    @anusajan7998 6 месяцев назад

    Changanacherry area il delivery undo????

  • @shaochira
    @shaochira 6 месяцев назад

    Kollam delivery undo

  • @majidap9440
    @majidap9440 7 месяцев назад

    MAlappuram deliverey undo

  • @Jafcofurniture
    @Jafcofurniture 9 месяцев назад

    വില നോക്കരുത് ഗുണ നിലവാരം നോക്കുക

  • @mass4976
    @mass4976 6 месяцев назад

    Offer kaHinjo

  • @shazworld4852
    @shazworld4852 9 месяцев назад

    Free delivery undo Thiruvallur .near vadakara

  • @saleemabdul8208
    @saleemabdul8208 9 месяцев назад

    950 കോസ്റ്റ് ആണ് ആ ചെയറിന്

  • @mumthask5198
    @mumthask5198 8 месяцев назад

    സൂപ്പർ 👍🏻

  • @raseejanew384
    @raseejanew384 9 месяцев назад +3

    Nalla avatharanam clear aayi paranju tharum very good ❤❤❤

  • @vasudevaofficial
    @vasudevaofficial 9 месяцев назад

    Offer last date onnu parayumooo

  • @binanahum3921
    @binanahum3921 5 месяцев назад

    Delivery undo

  • @sajandaniel7520
    @sajandaniel7520 9 месяцев назад +2

    ആൾക്കാരെ കാണിക്കാൻ വിലകുറച്ചു കാണിക്കുക
    വുഡ് ഏതാണെന്നു കൂടി നോക്കുക
    അക്വേഷ്യ
    അഞ്ചു വർഷം പോലും നിൽക്കുകയില്ല

    • @ashishrenismee2988
      @ashishrenismee2988 9 месяцев назад +1

      അക്വാഷ്യ വളരെ നല്ല വുഡ് ആണ്..

    • @faissamsung
      @faissamsung 9 месяцев назад

      aalkare kaanikkanalle potta video cheyyunna 😂😂😂😂😂

  • @swamynathan7021
    @swamynathan7021 6 месяцев назад

    Tamilnadu delivery available

  • @RasiyamuhammedRasiya-z2z
    @RasiyamuhammedRasiya-z2z 4 месяца назад

    Nalla collection

  • @luxanamallath8245
    @luxanamallath8245 8 месяцев назад

    Kasaragod delivery u do

  • @shabarmh7961
    @shabarmh7961 9 месяцев назад

    trivandrum delivery cheyyumoo...enkl order cheyyam

    • @shyamlal2036
      @shyamlal2036 9 месяцев назад

      Delivery കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട

  • @swalihkp5709
    @swalihkp5709 8 месяцев назад

    Eee nbr wht sp undo

  • @manojabraham6483
    @manojabraham6483 6 месяцев назад

    Adi poli 👌👌

  • @RanjithP-h2i
    @RanjithP-h2i 9 месяцев назад +2

    Bro, keralathil ellayidathum home delivery undo

  • @sinshahashim5771
    @sinshahashim5771 7 месяцев назад

    Offer ipozum undo

  • @durgadevi6929
    @durgadevi6929 8 месяцев назад

    Kotayam delivery oondo

  • @CheppuAk-kc6hz
    @CheppuAk-kc6hz 9 месяцев назад

    Offer date parayuu