CAR-ഇൻ്റെ BRAKE പോയി PRANK ON WIFE 😂😂 | SHE GOT SUPER SCARED 🤣 | CAR'S BRAKE NOT WORKING PRANK

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 4,3 тыс.

  • @mebinforensic
    @mebinforensic 3 года назад +2598

    അമ്മയേക്കാൾ വലിയ പോരാളി ഈ ഭൂമിയിൽ ഇല്ല എന്ന് അമ്മു തെളിയിച്ചു...❤❤❤...

  • @nissarkothamangalam6427
    @nissarkothamangalam6427 3 года назад +97

    prank is the secrete of ashwins energy

  • @vidyavidyav1533
    @vidyavidyav1533 3 года назад +16

    Hayyoo 🤣🤣🤣"ammaye vilichaalo" ammu polich

  • @MyDivineWorship
    @MyDivineWorship 3 года назад +3

    Superb prank

  • @safnasherin9658
    @safnasherin9658 3 года назад +11

    "Ammaye vilichaalo"😂😂😂😂🤣🤣🤣.....chirich chathu

  • @vandijkm3010
    @vandijkm3010 3 года назад +4

    മച്ചാനെ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചു മച്ചാനെ പൊളിച്ചു

  • @sarang1431
    @sarang1431 3 года назад +2502

    ആർക്കായാലും അവസാന നിമിഷം അമ്മന്റെ ശബ്ദം കേൾക്കാൻ ആഗ്രഹം ഇണ്ടാവില്ലേ😂😬🙏

  • @nishamr3806
    @nishamr3806 3 года назад +640

    5:34 " Amme vilichallo " aah otta dialogue kond nyan fan ayi ❤🔥🔥🔥

  • @സഫിയസന
    @സഫിയസന 3 года назад +654

    അമ്മേയെ വിളിക്കാൻ പറഞ്ഞ ആ ഒരു വാക് മതി അമ്മയെ കഴിഞ്ഞു വേറെ ഒന്നും ഇല്ലന്ന് മനസിലാക്കാൻ 👍👍👍😍😍😍😍

  • @athulmohan85
    @athulmohan85 3 года назад +281

    ഒരിടേത് ലെഅച്ചു ചേട്ടൻ : അമ്മു അമ്മു ബ്രേക്ക് പോയി പോയി എന്തോ ചെയ്യും
    മറ്റൊരിടത് ലെ അമ്മു ചേച്ചി: അമ്മേ വിളിച്ചാലോ 😹😹

  • @DA-zi6sk
    @DA-zi6sk 3 года назад +529

    ഈ സമയത്ത് ആരെങ്കിലും അമ്മയെ വിളിക്കുവോ 😂😂.. അമ്മേ എന്ന് വിളിച്ചു കരഞ്ഞാൽ ഓക്കെ 😇😜... അമ്മുചേച്ചി this is too much😂😂

  • @kiranbabu3196
    @kiranbabu3196 3 года назад +740

    അച്ചു : അമ്മു ബ്രേക്ക്‌ കിട്ടുന്നില്ല എന്താ ചെയ്യാ
    അമ്മു : എന്നാൽ അമ്മേനെ വിളിച്ചാലോ 😂😂😂

  • @kunjunnivlogs4642
    @kunjunnivlogs4642 3 года назад +617

    പാവം അമ്മു ചേച്ചി 😄😄😄😄 ഏത് ആപത്തിലും അമ്മയെ വിളിക്കാൻ ഉള്ള ആ മനസ്സുണ്ടല്ലോ സൂപ്പർ ചേച്ചി

  • @sivanandbiju9393
    @sivanandbiju9393 3 года назад +507

    Le അശ്വിൻ : ഡീ ഇത് പ്രാങ്കാണ്
    ലെ ammu: ചെറുക്കന് പ്രാന്താണ് 🤣🤣
    Thugggg🤣

  • @yns2029
    @yns2029 3 года назад +767

    ബ്രേക്ക് പോയത് മണത്ത് കണ്ടുപിടിച്ച ശാസ്ത്രജ്ഞ നു ഇരിക്കട്ടെ ഒരു കുതിര പവൻ ❤️

  • @hibumedia1157
    @hibumedia1157 3 года назад +585

    കുറെ പ്രാങ്ക് കാണാറുണ്ട്
    പക്ഷെ ഇവരുടെ പ്രാങ്കിനെ വെല്ലാൻ ആരുണ്ട്
    അടിപൊളി ഒരു രക്ഷയും ഇല്ല

  • @Foryoutobecomebetter
    @Foryoutobecomebetter 3 года назад +272

    Chirikaathe pidich ninna aswin chetn irikatte oru like👍

  • @_diyadazz_7746
    @_diyadazz_7746 3 года назад +461

    ഈ ചേട്ടൻ ആദിൽ ഇബ്രാഹിമിന്റെ ചെറിയൊരു cut ഇല്ലേ 🤔

  • @CubeEducation
    @CubeEducation 3 года назад +384

    ഇവരുടെ എല്ലാം വിഡിയോയും കാണുന്നവർ ഒണ്ടോ ഇവിടെ 😍

  • @kl-2family401
    @kl-2family401 3 года назад +431

    *കാണാൻ സുന്ദരം, കയ്യിലിരിപ്പ് അതിലേറെ സുന്ദരം😁. പ്രാങ്ക് കൊടുക്കൽ വങ്ങൾ ഹരമാക്കിയവർ.* 😅❤️

  • @meemmediabt9151
    @meemmediabt9151 3 года назад +467

    "Break പോയി....😭"
    "അമ്മയെ വിളിക്കട്ടെ"😂😂
    ❤️❤️❤️❤️

  • @walkwithmanu7509
    @walkwithmanu7509 3 года назад +384

    Fulll comedy "amma vilichalooo" that was the highlighted part😄😄😄😄

    • @TravelKicksAswin
      @TravelKicksAswin  3 года назад +16

      Thank you dear 😊❤

    • @mrcv2
      @mrcv2 3 года назад

      Yaa😂😂😂

    • @Tins95
      @Tins95 3 года назад +1

      Yeah..athinu Ashwin bro yude expression & reply🙏👍

  • @abhifx4697
    @abhifx4697 3 года назад +751

    2021 കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രാങ്ക്❤

  • @_govind_.
    @_govind_. 3 года назад +186

    ബ്രേക്ക് ഇല്ലാത്തത് കൊണ്ട് അമ്മയെ വിളിക്കാൻ പറഞ്ഞ അമ്മു ആണ് ഇന്നത്തെ ഹീറോ...🤣🤣🤣

  • @annamolsaji5079
    @annamolsaji5079 3 года назад +357

    സ്ഥിരം പ്രേഷകർ ഇവിടെ common 🤩❤️

  • @jithin_thalassery
    @jithin_thalassery 3 года назад +438

    ഈയിടെ ആയിട്ട് അച്ചു പ്രാങ്കിൽ ആഗ്രകണ്യനായി വരുന്നുണ്ട്😂🔥😍

  • @DarkBoyGaming
    @DarkBoyGaming 3 года назад +240

    ബ്രേക്ക്‌ ചവിട്ടമ്പം ഗിയർ അമർത്തനം...😅
    ആദ്യായിട്ടാ ഇങ്ങനെ ഒര് പ്രാങ്ക് കാണുന്നത്...👌
    ഉഫ് നിങ്ങൾക്ക് ഇരിക്കട്ടെ ഈ തീപ്പൊരി..🔥💥🤣

  • @Ruchira_Ravi
    @Ruchira_Ravi 3 года назад +73

    അച്ചു : അമ്മു ഇത് പ്രാങ്ക് ആണ്
    അമ്മു : അച്ചു ന് പ്രാന്ത് ആണ്
    🤣🤣🤣

  • @shenna6744
    @shenna6744 3 года назад +562

    “Amme vilichaaloo”😂😂😂😂😂😂

  • @shifashanu6706
    @shifashanu6706 3 года назад +214

    Amma ye vilichaalo😹
    Ultimate😂
    Malayalee fan frm Tamilnadu♥️🥳

  • @divyajomon8856
    @divyajomon8856 3 года назад +282

    അച്ചു :വണ്ടിടെ ബ്രേക്ക്‌ കിട്ടുന്നില്ല
    അമ്മു :നമുക്ക് അമ്മേനെ വിളിച്ചാലോ 😂😂😂😂😂

  • @ShafnastastyWorld
    @ShafnastastyWorld 3 года назад +52

    അമ്മയെ വിളിച്ചാലോ എന്ന് 😂പാവം അമ്മു.. അവളെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ 😀

  • @adhilsk2823
    @adhilsk2823 3 года назад +195

    ചില നേരത്ത് അറിയാതെ കുട്ടുകാരുടെ മുന്നിൽ മണ്ടത്തരങ്ങൾ വിളമ്പി ചമ്മി നാറുമ്പോൾ അമ്മു ചേച്ചിയാണ് ഞങ്ങളുടെ ആശ്വസം 5:33😁😁😁അമ്മു ചേച്ചി മുത്താണ് 😍😍😍

  • @vismaya5513
    @vismaya5513 3 года назад +34

    എന്റെ പൊന്നോ ആ ഒരു അവസ്ഥ ഞാൻ ആകണം ആയിരുന്നു കാറിൽ എപ്പോൾ ഡോർ തുറന്നു വെളിയിൽ ചാടിയേനെ............. വല്ല പാണ്ടി ലോറിയുടെ അടിയിൽ കേറുന്നനത്തിലും ഭേദം അതാ 😁😳😳😳😳😳😳😳😳😳

  • @raul4885
    @raul4885 2 года назад +33

    5:36 ammu: ammeya vilichilalo😅
    Ashwin: ipam ameyaa arengilm vilikuo 🤣👌

  • @aswinark641
    @aswinark641 3 года назад +91

    അമ്മയോ വിളിച്ചല്ലോ😂😂😂😂😂😂😂😂😂 .പാവം ammu chechi . Ammu chechi Fan's undo like അടി🥰🥰🥰🥰🥰🥰🥰

  • @epic___comment9407
    @epic___comment9407 3 года назад +219

    Achu fans like❤️
    Ammu fans comment 🖊️

  • @akkuakku1857
    @akkuakku1857 3 года назад +67

    Chettan: break kittunnilla
    Chechi: Amme vilichalo?
    😂😂😂😂😂😂

  • @artistmachan2801
    @artistmachan2801 3 года назад +166

    ചേട്ടന്റെ സൗണ്ട് പൃഥ്വിരാജിന്റേത് പോലെ എന്ന് തോന്നിയവർ ലൈക്‌ 👍

    • @d4jet555
      @d4jet555 3 года назад +1

      Ni paranapoll anna njan nokieth 👌

    • @akhilaakhi1937
      @akhilaakhi1937 3 года назад

      Enikum thonni ttoo

  • @ashikashi8192
    @ashikashi8192 3 года назад +32

    അമ്മു : ഹാൻഡ്ബ്രെക് ഇട്
    അച്ചു : ഹാൻഡ് ബ്രൈക് ഇട്ടാൽ വണ്ടി മറിയത്തില്ലേ
    അമ്മു :ആണോ 🤣🤣🤣അച്ചോടാ നിഷ്കു 😁

  • @Arun-wi8qp
    @Arun-wi8qp 3 года назад +82

    Achu: Brake poy. Vandi stop cheyan pattunilla enth cheyyum ?
    Ammu: ammene vilichalo 😂😂😂😂😂

  • @shaheerkv857
    @shaheerkv857 3 года назад +149

    പാവം അമ്മു ചേച്ചി.😂 അച്ചു ചേട്ടൻക്ക് എങ്ങനേ ഇത്ര നേരം ചിരിക്കാതെ ഇരിക്കാൻ കഴിയുന്നു🤣വല്ലാത്ത അഭിനയം🥰🥰 ഇനിയും ഇത്പോലെത്തെ വീഡിയോമായി വരണം.....waiting

  • @jalseenajjvibes7342
    @jalseenajjvibes7342 3 года назад +22

    ഏതൊരു ആപത്തിലും ആദ്യം ഓർക്കുന്നത് അമ്മയെ തന്നെ ആയിരിക്കും.

  • @jibinthomas2829
    @jibinthomas2829 3 года назад +25

    ❤️💜🖤💚❤️💜🖤💚
    😆😆😆5:31 അതു ശരിയാ....വണ്ടിടെ ബ്രേക്ക് പോയാൽ അമ്മനെ വിളിച്ചാൽ മതി.....

  • @shahanasherin3036
    @shahanasherin3036 3 года назад +66

    Ammu chechi army 💪💪
    Come here😘😘📍
    Like for ammu chechi👍👍👍👍👍👍👍

  • @mubashirbabu9104
    @mubashirbabu9104 3 года назад +100

    😂😂😂 അമ്മയെ വിളിച്ചാലോ 😃 'അമ്മ മെക്കാനിക്ക് ആണോ 😆😜

  • @തൃശൂർകാരി
    @തൃശൂർകാരി 3 года назад +14

    Sprrr 😂😂4:10 😂😂🙏Ohh അത്രേം നേരം ചിരിക്കാതെ പിടിച്ചിരുന്നല്ലോ സമ്മതിച്ചു ചേട്ടാ..ചിരിച്ചു ഉപ്പാട് ഇളകി ഹമ്മോ 😂

  • @sujitha5359
    @sujitha5359 3 года назад +52

    Chechi:: 😂😂Amme vilichallo😂😂

  • @Safa-mj6pj
    @Safa-mj6pj 3 года назад +162

    Aswin chettan fans likee

  • @annamolsaji5079
    @annamolsaji5079 3 года назад +26

    വീഡിയോ എല്ലാദിവസും ഇടണം എന്നാണ് എന്റെ ഒരു ഇതു 😌❤️ ഇവരുടെ വീഡിയോക്കായി വെയ്റ്റിംഗ് ചെയ്തവർ ഇണ്ടോ 🤩

  • @srrenandcp1869
    @srrenandcp1869 3 года назад +55

    Tip അഥവാ വണ്ടിയുടെ break പോയാൽ key വലിക്കരുത്
    വണ്ടി neutral ഇടുക steering lock അവുകില്ല വണ്ടി പതിയെ nilkukayyum ചെയ്യും

    • @sainulabidheenpsainu426
      @sainulabidheenpsainu426 3 года назад +9

      thank you sir.valare valiya oru ariv pakarnnu thannathin😘😘😘😘😘😘

    • @BLcKHCK-ct4wn
      @BLcKHCK-ct4wn 3 года назад +3

      Hand break ittal pore❤😊

    • @ajibabu5253
      @ajibabu5253 3 года назад +2

      Gear step by step aayi down (gear break )cheyith slow aakumpol hand break ittal mathi

    • @nazilozx6944
      @nazilozx6944 3 года назад +3

      @@BLcKHCK-ct4wn no vandi mariyum

    • @cpanusree1624
      @cpanusree1624 3 года назад +1

      @@nazilozx6944 athe

  • @nihal7342
    @nihal7342 3 года назад +41

    Achu ettan: break kittinilla
    Ammu chechi: ammeye vilichalo 😂😂🤣🤣

  • @jewelmathewjames24
    @jewelmathewjames24 3 года назад +57

    5:33 entae monae ijjathi 😂😂😂😂😂

  • @weekender6683
    @weekender6683 3 года назад +179

    ചൂടാകുന്ന സമയത്ത് അമ്മുവിനെ കാണാൻ തമന്ന ലുക്ക്‌ തോന്നിയവർ ഉണ്ടോ..../??🤔🤔🤔🤔

  • @anushyavenkateswaran6606
    @anushyavenkateswaran6606 3 года назад +65

    You guys are my fav❤️❤️❤️ The moment ammu said ' will call amma ' I can't stop laughing 😁😁😁

  • @Itzz_me007
    @Itzz_me007 3 года назад +137

    Chettante hairstyle ishta pettavar like👍👍

  • @aira-1154
    @aira-1154 3 года назад +24

    ഞാനാണ് അമ്മുവിന്റെ സ്ഥാനതെങ്കിൽ തീർന്നേനെ. പാവത്തിനെ ഒരു പാട് സങ്കടപ്പെടുത്തി.

  • @haseebahasi1605
    @haseebahasi1605 3 года назад +198

    ഈ വർഷത്തെ ആദ്യത്തെ വലിയ Thug അത് ഞങ്ങടെ അമ്മുചേച്ചി ഇങ്ങ് എടുക്കുവാ

  • @gauthamk1606
    @gauthamk1606 3 года назад +33

    Chirikkathirunna Achu mass aanenkil
    Ammaye vilicha Ammu marana mass aanu😂😂😂

  • @shammazmhd
    @shammazmhd 3 года назад +31

    5:32 അമ്മെനെ വിളിച്ചാലോ ..... 🤣

  • @joelshaji8356
    @joelshaji8356 3 года назад +29

    അമ്മയെ ആദ്യം അങ്ങ് വിളിച്ചാ പോരായിരുന്നോ 🤣🤣🤣🤣🤣

  • @Abdulkader-vk8pk
    @Abdulkader-vk8pk 3 года назад +26

    5:34 അമ്മയെ വിളിച്ചാലോ 😂😂😂

  • @vandijkm3010
    @vandijkm3010 3 года назад +21

    മച്ചാനെ ഇതിൽ എന്തോ ഉണ്ട് മച്ചാന് ഞാൻ ഇത് 37മത്തെ പ്രവശിആണ് കാണുന്നത് ഇതിൽ എന്തോ ഉണ്ട് മച്ചാനെ

  • @faris8327
    @faris8327 3 года назад +31

    മോനെ.. എന്തിന്റെ പേരിലായാലും ഇതു മോശമാണ്... കുറച്ചു നേരത്തേക്ക് ആണെങ്കിലും ആ കൊച്ചിന്റെ ജീവൻ കത്തിയല്ലോ?. ഇതു പോലുള്ള pranks ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം..

  • @footballfever8554
    @footballfever8554 3 года назад +52

    I hate being this early. Cuz I have no comments to read while watching. Btw love you guys

  • @anishv.o3925
    @anishv.o3925 3 года назад +53

    Iyo Ammu Cheechi face extremely nervous but I was laughing a lot since we know the plan🤣🤣🤣 Congratulations Achu Cheetan

  • @thecloudpilot
    @thecloudpilot 3 года назад +23

    Ashooo 5:12
    Thug Amma 5:34
    Uff 💥🔥

  • @hibaparvin646
    @hibaparvin646 3 года назад +36

    ammu chechi"s expressions were damn cute***
    luv yaaaahh....!!!

  • @sanjaysiv3724
    @sanjaysiv3724 3 года назад +10

    അപ്പൊ അമ്മയെ വിളിച്ചിരുന്നേൽ അമ്മ വന്ന് ബ്രേക്ക് ഇട്ടുതന്നേനേ
    😂😂😂😂😂😂😂😂😂😂😂😂

  • @1subbefore2050
    @1subbefore2050 3 года назад +275

    വീഡിയോ പാകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍
    👇👍

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +50

    അമ്മേ വിളിച്ചില്ല😢😢ക്രിട്ടിക്കൽ സിറ്റുവേഷനിലും അമ്മ😍😍

  • @vichuv2j749
    @vichuv2j749 3 года назад +33

    5:33
    *Ammaye vilichaloo* 😂😂😂

  • @ajaspm6526
    @ajaspm6526 3 года назад +66

    അമ്മയെ വിളിക്ക്....😄😄😄അശ്വിൻ ഇപ്പൊ അമ്മയെ vilikko 🤣🤣🤣🤣

    • @shnz_art
      @shnz_art 3 года назад +1

      Nte channel ishtayal support cheyyane ☺️

  • @viperG657
    @viperG657 3 года назад +68

    Ammuchechi:Ammene vilichala
    Le Achuchettan: New year kaynjappa vattaya😂😂😉

  • @malayalivibes0.777
    @malayalivibes0.777 3 года назад +26

    Prank aanenn prank ചെയ്യപ്പെട്ട ആൾ അറിഞ്ഞ നിമിഷം ഒരു വലാത്ത അവസ്ഥ തന്നെ 😄👌

  • @abinjohnson405
    @abinjohnson405 3 года назад +13

    Ayyo ബസ് ബസ് ബസ് ... 😂😂എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ചിരിച്ച് ചിരിച്ച് മരിച്ചു.. 😁😁❤

  • @NBI_07
    @NBI_07 3 года назад +44

    Evarude ella videosum mudangathe kanunavar adi like onnu adikanne plzzzzzz.
    👇

  • @jasmines1742
    @jasmines1742 3 года назад +30

    പാവം അമ്മുവിനെ പ്രാങ്കി കൊല്ലുവാണല്ലോ.....😁😁😁😂......
    അമ്മു കട്ടയ്ക് അടുത്ത പ്രാങ്ക് കൊടുക്കണം എന്നാഗ്രഹമുള്ളവർ ഉണ്ടോ
    😝😝😝😝😘😘😘😘

  • @safnancherukattil2172
    @safnancherukattil2172 3 года назад +55

    Love you achu chetta ammuchechi🤩🤩😘😘🤩♥️❤♥️♥️❤♥️❤❤

    • @shnz_art
      @shnz_art 3 года назад +1

      Nte channel ishtayal support cheyyane ☺️

  • @aswinraju6250
    @aswinraju6250 3 года назад +59

    പ്രങ്കുകൾ ഏറ്റുവാങ്ങാൻ അമ്മുചെചിയുടെ ജീവിതം ഇനിയും ബാക്കി. 😂😂😂😂

  • @ridha9108
    @ridha9108 3 года назад +34

    7:30...tamannaye pole ind

  • @priyajose9923
    @priyajose9923 3 года назад +76

    Never do such prank mate. There could be panic attack and will regret.

    • @ranjithprabhakar6071
      @ranjithprabhakar6071 3 года назад +3

      Ayyeee.. ignore this s..t ... please continue doing such pranks

    • @anandhus2809
      @anandhus2809 3 года назад +3

      Enthuuade nanma maram aano😏

    • @karthikaprashanth6037
      @karthikaprashanth6037 3 года назад +2

      Ellayidutham indavum ithupolthe koreyennm prank cheythal appo varum panic attack heart attack

    • @chinjuanurag5141
      @chinjuanurag5141 3 года назад +1

      @You Clicks true

  • @nirmalmmohan949
    @nirmalmmohan949 3 года назад +55

    7:24 expression change 😂😂

  • @sarathchand9155
    @sarathchand9155 3 года назад +55

    പൊളി ശരത്തെ ട്രാക്ക് മാറ്റ് 😂

  • @renuzzvlogs9464
    @renuzzvlogs9464 3 года назад +22

    Achu Mudi murichitte . Look ayinne enn thonniyavar like dii 😍😉

  • @bhadruts729
    @bhadruts729 3 года назад +14

    പാവം അമ്മു ചേച്ചി prank കിട്ടി മതിയായി 😘❤😘
    അമ്മു ചേച്ചി ഫാൻസ്‌ പ്രതിഷേതിക്കു 🔥🔥🔥👇👇🔥❤👇👇

  • @mariamtree94
    @mariamtree94 3 года назад +43

    You are a good actor. That's why ammu couldn't find things in all the pranks.

  • @sandeepsnair14688123
    @sandeepsnair14688123 3 года назад +5

    ഉടായിപ്പു ബ്രേക്ക് ചവിട്ടുന്നൊന്ന് കണ്ടാൽ മനസിലാവില്ലേ

  • @anju.abhijithanju3494
    @anju.abhijithanju3494 3 года назад +18

    Break poyo എങ്കിൽ അമ്മയെ വിളിച്ചാലോ 😅😅😅😅😅😅😅

  • @devikapa8075
    @devikapa8075 3 года назад +30

    pwoli video ......love you both...😊😊😊

  • @karthika7815
    @karthika7815 3 года назад +26

    ഈ prank പൊളിച്ചു😆😆 അമ്മു ചേച്ചി പാവം ശരിക്കും പേടിച്ചു😂 വണ്ടിടെ brk പോയി എന്നറിഞ്ഞപ്പോ " നമുക്ക് അമ്മയെ വിളിച്ചാലോ?" എന്ന് ചിന്തിച്ച അമ്മു ചേച്ചി കൊല മാസ്സാണ്!!😎🔥

  • @GlammyGlimpse
    @GlammyGlimpse 3 года назад +86

    Ammu is so adorable and mainly her behaviour.. shes always calm quiet.. 🥰🥰🥰

  • @praveenaprathap
    @praveenaprathap 3 года назад +26

    First time first comment 😍✌️luv u both 😘

  • @keerthanakathu9779
    @keerthanakathu9779 3 года назад +58

    imagine getting a pin from travel kicks

  • @asifahamed2061
    @asifahamed2061 3 года назад +19

    Uyyo നിങ്ങളുടെ വീഡിയോ കണ്ടിട്ട് കൊറേ ആയി.....😘😘
    ഇടയ്ക് ഫുൾ ടൈം ഇവിടായിരുന്നു 😭😘😘😀😀

  • @b3astff361
    @b3astff361 3 года назад +4

    5:10 ente mwone

  • @ayanaammu5580
    @ayanaammu5580 3 года назад +8

    ബ്രേക്ക് ഇല്ലെന്ന് പറഞ്ഞപ്പോൾ അമ്മയെ വിളിക്കാം എന്ന് അമ്മു പറഞ്ഞത് കേട്ട് ഞാൻ ഇവിടെയിരിന്ന് ചിരിയോട് ചിരിയായിരുന്നു. അത് കേട്ട് അച്ചുവും ചിരിക്കുന്നുണ്ടായിരുന്നല്ലോ. പാവം അമ്മു

  • @NBI_07
    @NBI_07 3 года назад +24

    Prank ishtamullavar adi like 😍😍

  • @whoiss77
    @whoiss77 3 года назад +13

    ഇവിടെ വരുന്ന prank കൾ ഒക്കെ വേറെ ലെവൽ ആണ് പൊളി 😁😍അശ്വിൻ ഏട്ടാ

  • @vaishnav._41
    @vaishnav._41 3 года назад +9

    വെറുതെ ഈ വീഡിയോ കാണാൻ തുടങ്ങിയതാ 🤣പിന്നെ എല്ലാ വീഡിയോയും കണ്ടു.......
    അടിപൊളി ❤️👍🌹