അടുക്കളയിലെ ഈയൊരൊറ്റ സാധനം കൊണ്ട് കൊതുക് ശല്യം കൂടോടെ തീർക്കാം|DIY Mosquito Repellent | DIY Homemade
HTML-код
- Опубликовано: 5 окт 2024
- ഏറ്റവും എഫക്റ്റീവായ കൊതുകു നിവാരണി ഇനി വീട്ടിൽ ഉണ്ടാക്കാം | Natural Mosquito repellent at home | How to rid of mosquitoes from home
#diy #tips #kitchentips
---------------------------------------------------------------------------------------------------------------------
his homemade garlic mosquito solution is incredibly effective not just as a mosquito repellent, but as a repellent to keep away just about all kinds of insects and creepy-crawlies. The reason behind it’s effectiveness is that garlic is flat out toxic to mosquitoes when ingested
Neem, scientifically known as Azadirachta indica, is a tree native to the Indian subcontinent. It has been used for centuries in traditional medicine and is known for its numerous health benefits. Neem contains compounds such as azadirachtin, Nimbin, and salannin, giving it potent insect-repellent properties
Please keep follow me .. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB
SHARE CHAT ➡️➡️ sharechat.com/...
------------------------------------------------------------------------------------------------
With lots of Love ❤️❤️Resmi Shiju
#tips
#kitchentips #amazingtips
#kitchenhacks
#usefultips
#easytips
#DIYMosquitoRepellent
#MosquitoFreeLiving
#NaturalMosquitoSolutions
#MosquitoDIY
#HomemadeInsectRepellent
#EcoFriendlyRepellent
#MosquitoBuster
#ByeByeMosquitoes
#DIYBugSpray
#InsectFreeHome
#mosquitorepellent
#mosquitorepellentspray
#getridoffmosquito
#tipsandtricks
#tips
#HomemadeMosquitoRepellent
കൊതുകുനെ ഓടിക്കാൻ ഉള്ള വീഡിയോ കണ്ടു സന്തോഷം എണ്ണ ചൂടാക്കിയത് വീഡും ഉപയോഗിക്കാൻ പാടില്ല എന്നതും ചെറിയ കുട്ടികൾ ഉള്ള കുട്ടികൾ ഉണ്ടെങ്കിൽ അപകടം ഒഴിവാക്കാണും കർട്ടൻ അടുത്ത് വെക്കാ തിരിക്കാനും പറഞ്ഞു ഒരു ബിഗ് സലൂട്ട് പിന്നെ സംശയം വീടിനുള്ളിൽ പുക ചുമരിൽ പിടിക്കാൻ സാധിത ഇല്ലേ
Yes👍
Mi mum
ഈ സീസണിൽ ഈ വീഡിയോ എല്ലാവർക്കും ഉപകാരമായി.. സന്ധ്യയായാൽ കൊതുകിന്റെ ശല്യം കൊണ്ട് ഒരു രക്ഷയുമില്ല
കൊതുകിനെ ഓടിക്കാൻ ഉള്ള മൂന്ന് ടിപ്സ് കളും ഇഷ്ട്ടപ്പെട്ടു.easy methods ആണ്.ആര്യവേപ്പില കൊണ്ടുള്ള എണ്ണ നന്നായിട്ടുണ്ട്
ശെരിക്കും നാച്ചുറൽ
ഒരുപാട് നന്ദി
Goodnight വച്ചാൽ alergy ആകെ പെട്ടിരിക്കുകയായിരുന്നു 😊🥰
ഉപകാരപ്രതമായ vedio കറക്റ്റ് time ൽ തന്ന കിട്ടി
Ee സമയത്തു ഒരുപാട് ഉപകാരപ്പെടുന്നൊരു വീഡിയോ ആണല്ലോ കൊള്ളാട്ടോ ട്രൈ ചെയ്യണം
കൊതുകിനെ ഓടിക്കാൻ പറ്റിയ നല്ല രീതികൾ ആയിരുന്നു എല്ലാം.ആര്യവേപ്പ് ഇല bay leaf ഇവ കൊണ്ടുള്ള ഐഡിയ ഫലപ്രദമാണ്
ഈ സമയത്ത് ഒരുപാട് ഉപകാരപ്രദമായ വീഡിയോയാണ് ഒന്ന് ട്രൈ ചെയ്തു നോക്കണം
ഈ നല്ല അറിവ് പങ്കുവച്ചതിന് ഒത്തിരി നന്ദി.
mazhakaalam aayal kothuku shalyam nalla kooduthal aanu, chemicals onnum cherkkathe prepare cheiytha ee homemade mosquito repellent sarikkum valare effective aanu, enthayalum ithupole try cheiythu nokkundu
you have shared a great chemical free remedy for mosquitoes, so good for health too...
Enikkivide kure plants okkeyund athukondu mazhakkalamayal kothukinte bahalamaanu ee natural method try cheyyum
Valare helpful aya video ayirunnu nannayi paranjuthannu ivide sandya ayal kothukusallyam kooduthalanu chemical use cheyyarilla ithavumbol no problem theerchayayum try cheyyum thanks
Veettilulla sadhanagal kondu thanne kothukine kollatumlla tips kollato eppol rainy season ayakondu othiri kothukanu try cheyam ethupole yhsnks shsre it
mazhakkalam aayal kothuku shalyam kooduthal aanallo kothuku thiriyokke use cheyyunnath athra nallathalla ingane natural aayittulla karyangal cheyyunnathanu nallath very useful share
Yellavarkum valare useful ayittulla videos ayirunnu yellam thanne mazhakkalath kothukinte syalyam orupad kooduthalan ith try cheyth nokkunnund thank u for sharing ❤
Pand muthaley inganey chattiyil ummayokkey inganey veppila okkey itt cheyyunnath kanam nalloru tip ayirunnu ketto
Valare helpful aya video ayirunnu mazhakkalathu kothuku shalyam valare kooduthalaan thanks for sharing dear
valare upakarapradamaya video aryaveppila kondulla nalla tips kothukine thurathan valare useful aanu
Valare helpful aya video ayirunnutto mazhakkalathu kothuku salyam valare kooduthalaanu.
Valare helpful aya video ayirunnu nannayi paranjuthannu enthaayalum ithupole onnu try cheyyunnund
Valare useful ayittulla video ayirunnu mazhakalathu valare upakarapedum
nalloru helpful video aanutto share cheydhadhu..perfect time il aanu upload..gud share...
Ee mazhakka seasonil upakarapeduna oru tip snu kothukinte shslysm anu eppol ellayidsthum enthsyslum try cheyum thsnks share it
Home made mosquito repellent kollato.. Natural aaytu kondu side effects onnum kanilla,..
Nalla upakaramaya video aayrnnu
Kothuk shalyam onnum prayenda
Very good information 🙏🏻
Useful video,very informative 👌
Nalla avatharanam
Super tips
Chemical onnum cherathond nallathenne..kothuknde salyam mazhakalam ayapolekum thudangi..innathe video ellarkum upakarapedattee
കൊതുകിനെ ഓടിക്കുന്ന വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്
ശെരി കേട്ടോ
Good ❤
കൊതുക് ശല്യം , Big like 855
Very good 💯👍
കൊതുക് കടിയും കൊണ്ട് എണ്ണ കാച്ചുന്ന le ഞാൻ 😊, nb: കർപ്പൂരം ചേർത്ത് വിളക്ക് കത്തിച്ചു നോക്കാൻ പോകുന്നേയുള്ളു
Pukakkunnathu nallathalla..
Paint colour mangum, pinne paint adikkumpol pidikkathilla
Super👌🏽👍🏽
👌👌👌❤️🙏
ethu veruthee annittum kothuku vannuu .
Vgood
ആദ്യം കാണിച്ചതിൽ എല്ലണ്ണ pattumo
പറ്റും 👍🏻
വെളുത്തുള്ളിക്ക് സ്വർണ്ണത്തിന്റ വിലയാണ് ഈ വില ആര് തരും
ഞങ്ങൾ ചെയിതു നോക്കി ഫലം ഉണ്ടായില്ല ചുമ്മാ പറയുകയാ
വെറുതെ ആണോ?
No benefits
100%ഉം ഫലപ്രദമല്ല.പിന്നെ പുട്ടിന് തേങ്ങ ഇടുന്നത് പോലെ "ട്ടോ,കേട്ടോ" എന്ന് പറയുന്നത് വളരെ അരോചകമാണ്.മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ ഒരു ശൈലിയാണത്.