തിരുവാതിര നക്ഷത്ര ഫലങ്ങൾ. THIRUVATHIRA NAKSHATRA BHALANGAL.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 311

  • @LIJI.SANALKDL
    @LIJI.SANALKDL Год назад +26

    Sir
    ഞാൻ തിരുവാതിര നക്ഷത്രം ആണ്...
    Sir പറഞ്ഞത് 100% correct aanu....
    നന്ദി Sir🙏

    • @TpRaji
      @TpRaji 8 месяцев назад

      നമസ്തേ ജീ..... നന്ദി.

  • @bhaskarv9482
    @bhaskarv9482 Год назад +61

    മറ്റുള്ളവർ സഹായങ്ങൾ നേടും ഒടുവിൽ അവഗണിക്കും. എന്ത് ആർക്ക് ചെയ്താലും, ഒടുവിൽ അവഗണിക്കും.

  • @rajeshkb8857
    @rajeshkb8857 Год назад +19

    എന്നെ സംബന്ധിച്ചു താങ്കൾ പറഞ്ഞതെല്ലാം നടന്നതാണ്. നടന്നുകൊണ്ടിരിക്കുന്നു... 👏🏻👏🏻💞

  • @sukumarankolangod3337
    @sukumarankolangod3337 Год назад +6

    താങ്കൾ ഒരു സംഭവം തന്നെ.100% ശരി

  • @learnfromgeeta
    @learnfromgeeta Год назад +13

    സർ പറഞ്ഞ കര്യങ്ങൾ വളരെ correct ആണ്

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 9 месяцев назад +2

    ഞാനും തിരുവാതിര
    എല്ലാം പരമേശ്വരനാൽ നിക്ഷിപ്തമാണ് 🙏
    ഓം നമഃ ശിവായ 🙏

  • @kannankannan47962
    @kannankannan47962 Год назад +72

    ഞാൻ തിരുവാതിര ആണ് എനിക്ക് 30 വയസ്സ് വരെ കഷ്ട്ട കാലം മാത്രം ആണ് ഉണ്ടായത് ജീവിതം അവസാനി പ്പിക്കാൻ വരെ നോക്കിയിട്ടുണ്ട് പട്ടിണിയും മറ്റുള്ളവരുടെ പരിഹാസവും എല്ലാം ഞാൻ അനുഭവിച്ചു പക്ഷെ എന്റെ 30 വയസ്സിൽ ഞാൻ ഇപ്പോൾ സ്വർഗത്തിൽ ആണ് വതുവരെ കിട്ടാത്തത് മുഴുവനും എന്റെ ഭർത്താവ് എനിക്ക് തരുന്നുണ്ട്. ആരും വിഷമിക്കരുത് എന്തായാലും നല്ലത് വരും ഉറപ്പാണ് 👍

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Год назад +8

    ഓം നമഃ ശിവായ 🕉️
    ഓം രുദ്രായ നമഃ 🕉️
    ഓം പരമേശ്വരായ നമഃ 🕉️
    ഞാൻ തിരുവാതിര, ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, താങ്ക്സ് sr 🕉️💪👍

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz Год назад +13

    തിരുവാതിര.. ഒറ്റപെടലും. ദാരിദ്ര്യവും.. വേദന നിറഞ്ഞ ജീവിതം

    • @prathibhakp2999
      @prathibhakp2999 11 месяцев назад

      Valare correct... Naalu nannayittu nthu kaaryam.. Aa nakzhathrakkar anubhavikkunna vedhana chillarayonnum alla

  • @sandhyasandhya3110
    @sandhyasandhya3110 10 месяцев назад +1

    സാർ പറഞ്ഞത് മുഴുവൻ സത്യം ആണ്

  • @manishashi2383
    @manishashi2383 Год назад +3

    എന്റെ ഭർത്താവ് തിരുവാതിര യാണ്, സാറിന്റെ പ്രവചനം കുറച്ചൊക്കെ ശരിയാണ്.ഇ പ്പോൾ ശുക്രദശ തുടങ്ങിയിരിക്കുകയാണ്. നല്ലകാര്യങ്ങളൊക്കെ കാണാനും കേൾക്കാനും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @binduc9834
    @binduc9834 11 дней назад

    നല്ല നക്ഷത്രമാണ്. My husband ശിവപാർവ്വതി❤

  • @dhanyalibeesh6206
    @dhanyalibeesh6206 Год назад +4

    എൻ്റെ നക്ഷത്രം തിരുവാതിരയാണ്.സാമ്പത്തിക പ്രശ്നം കാരണം പഠിക്കാൻ plus two കഴിഞ്ഞ് ഒരു വർഷം പഠിക്കാൻ കഴിഞ്ഞില്ല.പിന്നെ അടുത്ത വർഷം tuitions എടുത്ത് ഡിഗ്രീ ചേർന്ന് . ആ മൂന്ന് വർസങ്ങളിൽ ഒരുപാട് part time jobs ചെയ്തു. പിന്നീട് ഓരോ ജോലികൾ ചെയ്തുവെങ്കിലും ഒന്നിലും ഉറച്ചു നിന്നില്ല.പ്രണയം ഉണ്ടായിട്ടുണ്ട്.എന്നൽ ഞാൻ നൽകിയ പ്രാധാന്യം ഒന്നും അയാള് നൽകഥയപ്പോ അത് ഉപേക്ഷിച്ചു. കല്യാണം കഴിഞ്ഞ് കുറെയേറെ പ്രശ്നങ്ങൾ jeevithathilundayenkilum ഇപ്പോ happy aanu.njan ആഗ്രഹിച്ചതുപോലെ ഞങ്ങളുടെ ജീവിതം സന്തോഷയിട്ട മുന്നോട്ട് പോകുന്നു. എന്നും മഹാദേവൻ എൻ്റെ കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്നു.

    • @jyothirTechVision
      @jyothirTechVision  Год назад

      നന്നായി വരും. പ്രാർത്ഥിക്കാം...

    • @gayathrisb318
      @gayathrisb318 Год назад

      Love marriage ayirunno atho arranged aano hus naal?

  • @shelbha8120
    @shelbha8120 Год назад +60

    എന്റെ ജീവിതവും എന്നും കണ്ണീർ മാത്രം ☹️☹️എല്ലാറ്റിനും കാരണം ഈ തിരുവാതിര യാണ്

    • @suttukunju5234
      @suttukunju5234 Год назад +3

      സ്വയം degrade ചെയ്യരുത്.....നിങ്ങളിലെ നല്ല സ്വഭവങ്ങൾക് കാരണവും തിരുവാതിര തന്നെ അല്ലേ....

    • @rosammathomas6103
      @rosammathomas6103 Год назад

      Nekanutmkanerumanaa

    • @rosammathomas6103
      @rosammathomas6103 Год назад

      Anekanthumkanerumaram

    • @shijipradeep-qu5ud
      @shijipradeep-qu5ud Год назад

      😂😂😂

    • @sreeharisanthosh2320
      @sreeharisanthosh2320 11 месяцев назад

      varuthe mandatharam onnum parayathe, 600 lighyears appuratholla oru star aane ee betelgeuse athayithe thiruvathira. athe nammude lifeill anthe maattam konduvaranane. njan daivathil vishwasikunnonde allathe jaathakathilo onnilum vishwasikunilla. njaanum thiruvathira naalilane janichathe. sughavayitt paniyeduthe jeevikunnu ithevere valya prasanam onnumilla ini anthellum vannalum naalinteyo vere enthellum doshamayo njan karuthukeyum illa.

  • @ajithakamal9877
    @ajithakamal9877 Год назад +11

    സർ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ധനു മാസത്തിലെ തിരുവാതിര ആണ്

  • @jyothimolad5823
    @jyothimolad5823 Год назад +1

    Thiruvathira ya kurichu Ethrayum perfect ayi arum paranghu nan kattittilla 💯 💯. I'm nama Shivaya

  • @welcome3943
    @welcome3943 Год назад +15

    💯 ശരിയാണ് അനുഭവമാണ് ഗുരു അത് താങ്കളാണ്💯

  • @yafasaleem8921
    @yafasaleem8921 Год назад +174

    എന്റെ നക്ഷത്രം തിരുവാതിര ആണ് എന്നും കണ്ണീർ മാത്രം

    • @jayamurugan2593
      @jayamurugan2593 Год назад +4

      എനിക്കും

    • @sobhasobha7579
      @sobhasobha7579 Год назад

      Enikkum

    • @rashmitv1511
      @rashmitv1511 Год назад

      Me too

    • @vijayamma277
      @vijayamma277 Год назад +2

      @@jayamurugan2593 ttttþ

    • @jayasreekr6607
      @jayasreekr6607 Год назад +5

      സത്യം ഞാനും അങ്ങനെ തന്നെ 48 വയസ്സ് ആയി എന്നും കണ്ണീരും കൈയും ആയി ജീവിക്കുന്നു

  • @rathidevi7991
    @rathidevi7991 7 месяцев назад +1

    Ellam sariya,njanum thiruvathiraya

  • @jaisonanthony8511
    @jaisonanthony8511 Год назад +2

    100%സത്യമാണ്.👍👍👍

  • @jayasreekr6607
    @jayasreekr6607 Год назад +27

    എനിക്കും എന്നും സങ്കടങ്ങൾ ആണ് എന്നാണാവോ ഒരു മോചനം 🙏🙏

    • @SURESHKumar-ir2kz
      @SURESHKumar-ir2kz Год назад

      Udane,moochanam

    • @SarojiniDamodaran-yx5ck
      @SarojiniDamodaran-yx5ck Год назад

      ഇതിലിന്റെ നാള് തിരുവാതിരയാണ് ഇതിൽ പറയുന്നത് 100% സത്യമാണ് 🙏

  • @prasadtharayanil13
    @prasadtharayanil13 2 месяца назад

    90% ശരിയായി കാണുന്നു

  • @balakrishnan4338
    @balakrishnan4338 11 месяцев назад

    74 Vayasayi. Enthokkeyo nedi Ennum prayasangal alattunnu THANGAL pravachichadu 90% sarithanne thanks a lot Namasthe

  • @neethu9831
    @neethu9831 Год назад +4

    എന്റെ നക്ഷത്രം തിരുവാതിര ആണ് ഇതിൽ പറയുന്നത് 100% ശെരി ആണ്

  • @meerann4625
    @meerann4625 Год назад +2

    സർ പറഞ്ഞത് എല്ലാം ശരി ആണ്

  • @ss-me4xz
    @ss-me4xz 11 месяцев назад +4

    😊തിരുവാതിര നാളുകാർക്ക് സമ്പത്തും ഐശ്വര്യവും ആരോഗ്യവും വർധിക്കും എല്ലാവരും ഇഷ്ടപ്പെടുന്നതും എല്ലാവർക്കും നന്മകൾ ചെയ്യുന്ന നാൾ ആയി മാറും

  • @Anamikamalu925
    @Anamikamalu925 Год назад +1

    Njanum thiruvathira ആണ്. Ee paranjathellam 100%ende lifil ulla karyangal aanu

  • @achuz118
    @achuz118 2 года назад +8

    എല്ലാം സത്യമാണ്

  • @rajeevanmanthattil5197
    @rajeevanmanthattil5197 Год назад +1

    ചുമ്മാ.സുഖിപ്പിക്കൽ.

  • @prameelamohanan8783
    @prameelamohanan8783 Год назад +1

    50%um ശരിയാണ് പറഞ്ഞത് 💐

  • @aswathynair5245
    @aswathynair5245 Год назад +7

    സത്യസന്ധതയും ആത്മാർത്ഥതയും കൂടിയാൽ എന്നും കഷ്ടപ്പാട് ആണെന്ന് മനസ്സിലാക്കി തന്നു ഈ നക്ഷത്രം 🙄🙄🙄🙏🙏🙏

  • @sujathapillai8544
    @sujathapillai8544 Год назад +20

    🙏ഞാൻ തിരുവാതിര ആണ് എല്ലാം ഉണ്ടായാലും എന്നും കണ്ണീർ ആണ് 🙏

    • @jyothirTechVision
      @jyothirTechVision  Год назад

      എല്ലാം ശരിയാകും. പ്രാർത്ഥിക്കാം...

  • @resmi92
    @resmi92 Год назад +10

    നല്ല നക്ഷത്രം ആണ് തിരുവാതിര 👍🏻

  • @ashapalliathu
    @ashapalliathu 22 дня назад

    എന്റെ ഭർത്താവ് തിരുവാതിര. സത്യം ആണ്.

  • @vishnu-mv4dj
    @vishnu-mv4dj Год назад +2

    100% ശരി 🙏🙏

  • @lajuganapathi7388
    @lajuganapathi7388 Год назад +2

    Ente karyathil 100℅ correct

  • @devanmg8687
    @devanmg8687 Год назад +25

    തിരുവാതിരനാൾ ഒരു സമാധാനവും ഇല്ല.ഈ ജന്മം പാഴായി എന്തു നന്മ ചെയ്താലും രക്ഷപ്പെടില്ല. ദുഃഖം മാത്രം... മിച്ചം 😘😘😘😘😘😘😘😘

  • @Neethaneethu6
    @Neethaneethu6 9 месяцев назад +1

    എനിക്ക് ഇത് കാണുമ്പോൾ നെഞ്ച് വേദന വരെ വരുന്ന് 🥲🥲🥲
    ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ് എന്തൊക്കെയാണേലും എന്റെ വീട്ടിൽ ഈ വിവാഹത്തിന് സമ്മതിക്കില്ല 🥲
    അതിനാൽ തന്നെ എനിക്ക് വളരെ അധികം വിഷമവും ഭയവും ഉണ്ട്
    .വിവാഹ ജീവിതം അത്രനല്ലതല്ല എന്ന് പറയുന്നത് കൊണ്ട് 🥹
    എനിക്ക് നന്നായി പേടിയുണ്ട് 🫡🫡എനിക്കൊരു മറുപടി തരണേ തിരുമേനി 🙏🏻

  • @gayathrisb318
    @gayathrisb318 2 года назад +3

    Sir paranjathellam correct aanu

  • @ratheshnamol4440
    @ratheshnamol4440 Месяц назад

    99 %correct ❤

  • @nalinisubran8027
    @nalinisubran8027 Год назад

    Swami പറഞ്ഞത് 100/, ശരിയാണ്

  • @babub45
    @babub45 Год назад +17

    എതു നക്ഷത്രമായാലും വളർത്തു ഗുണം പോലെയിരിക്കും

  • @sarasuchacko958
    @sarasuchacko958 Год назад +3

    Correct predictions.

  • @ramya_9993
    @ramya_9993 11 месяцев назад

    100% correct 🙏🏻🙏🏻

  • @MurukanAchary.rtomurukan-dn7jy
    @MurukanAchary.rtomurukan-dn7jy 29 дней назад

    Good

  • @balankalanad3755
    @balankalanad3755 Год назад +2

    So good. Thank you.

  • @reenavarghese7641
    @reenavarghese7641 Год назад +3

    Correct 👍

  • @SandhyaRajan-in7nf
    @SandhyaRajan-in7nf 10 месяцев назад

    Thanks

  • @rock29808
    @rock29808 Год назад +2

    Sathyam 🙏

  • @minirajeshminirajesh1311
    @minirajeshminirajesh1311 Год назад +2

    ഞാൻ തിരുവാതിര നക്ഷത്രമാണ്.
    💯✅

  • @ramakrishnanvp
    @ramakrishnanvp 4 месяца назад

    Supper

  • @jayasreev7755
    @jayasreev7755 Год назад +1

    100%Correct

  • @abdulhameed5526
    @abdulhameed5526 Год назад

    100% correct 👍

  • @VijayaRekha-pp6nz
    @VijayaRekha-pp6nz 6 месяцев назад

    💯 correct sir

  • @dinshasudheer3383
    @dinshasudheer3383 Год назад +1

    100% correct

  • @manojalappuzha3977
    @manojalappuzha3977 Год назад +4

    ഇതു പോലൊരു നക്ഷത്രം ഇനി ആർക്കും കിട്ടല്ലെ🙏🙏🙏ന്റെ പൊന്നോ😭

  • @Priyaanuraj
    @Priyaanuraj Год назад +2

    ഇതിൽ പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ്

  • @AmbilyB-gk3nt
    @AmbilyB-gk3nt 9 месяцев назад

    സത്യം

  • @menakap6849
    @menakap6849 7 месяцев назад

    Correct 🌹🙏🌹

  • @shubhaak8286
    @shubhaak8286 Год назад +1

    ❤😊 Correct 💯

  • @gopakumar9244
    @gopakumar9244 Год назад +2

    💯 correct

  • @pankajamnairpankajamnair1608
    @pankajamnairpankajamnair1608 Год назад

    Thankyou

  • @PrincyDixon
    @PrincyDixon 7 месяцев назад

    Njanum Thirvathira aanu ..

  • @AmbikaAppukuttan
    @AmbikaAppukuttan 7 дней назад

    🙏🙏.. നമസ്കാരം തിരുമേനി അംബിക തിരുവാതിര 22/10/എനിക്ക് 64.. വയസ്സ് ആകും ഇപ്പോൾ 4.. സർജറി കഴിഞ്ഞു 8/11/.. ൽ.. കണ്ണിന്റെ സർജറി ആണ് പ്രാർത്ഥിക്കണം തിരുമേനി 🙏🙏

    • @jyothirTechVision
      @jyothirTechVision  7 дней назад

      @@AmbikaAppukuttan പ്രാർത്ഥിക്കാം...

  • @pankajamnairpankajamnair1608
    @pankajamnairpankajamnair1608 Год назад

    Namaskaram thirumeni Nan thiruvathira

  • @vijayalekshmivr3765
    @vijayalekshmivr3765 9 месяцев назад

    സാർ പറഞ്ഞത് ശരി, but എനിക്ക് അറിയാവുന്ന തിരുവാതിര ജാതകൻ, ഒരു ജോലിയും ചെയ്യാതെ വേണ്ടപ്പെട്ടവരെ സ്നേഹം കാണിച്ചു അവരുടെ സമ്പത്ത് അടിച്ചു മാറ്റി സ്വയം ആർഭട മായി ജീവിക്കുക 😢

  • @indiravp9873
    @indiravp9873 Год назад

    ഞാൻ തിരുവാതിര ഇതിൽ പറഞ്ഞ കാര്യം സത്യം

  • @drishyaammu274
    @drishyaammu274 2 года назад +6

    💯

  • @sreelasukumaranthampi594
    @sreelasukumaranthampi594 Месяц назад

    🙏

  • @mridhul2015
    @mridhul2015 Месяц назад

    ഞാനും തിരുവാതിരക്കാരിയാണ്.. Sir പറഞ്ഞതെല്ലാം സത്യം. ആണ്.. പക്ഷെ വിഷമങ്ങളും പ്രാരാബ്ധങ്ങളും വിട്ടൊഴിയൂന്നില്ല എന്ന് മാത്രം

  • @santhykaimal970
    @santhykaimal970 Год назад +3

    Njan thiruvathira anu. Ithuvsreyum valiya kuzhappam illathe pokunnu

  • @VishnuVishnu-sy1st
    @VishnuVishnu-sy1st Год назад +1

    ഐ ലൈക് ഇറ്റ് ♥️😘

  • @aromalrajeevan1640
    @aromalrajeevan1640 Год назад +3

    എന്റെ സഹോദരൻ തിരുവാതിര ആണ്.age 40. ഇതുവരെ വിവാഹം നടന്നില്ല.

    • @jyothirTechVision
      @jyothirTechVision  Год назад

      പ്രാർത്ഥിക്കാം...

    • @jithinraj6847
      @jithinraj6847 Год назад

      Dob & Date അയച്ചാൽ നോക്കാം

  • @gamingwithwarrior2158
    @gamingwithwarrior2158 Год назад +7

    ഞാൻ ധനു മാസത്തിലെ തിരുവാതിര ആണ്

    • @anvi894
      @anvi894 Год назад

      Njanum othiri anubavichu but eppolum Eaton oru shakthi eannea sambrakshikkunna polea eanikku feel cheaytittund eallam kazhinju eannu tonunnidathu ninnu polum eannea kaipidichuyartiyittund

  • @nasafsait3874
    @nasafsait3874 Год назад +1

    Nakshathrathinte peril thanne undu,,,ennum Thiruvaathira kaliyaanu jeevitham,,,, Alanju alanju jeevitham theerum,,,,Paazhu janmam....

  • @vimalanr2593
    @vimalanr2593 Год назад +2

    Allrady

  • @dileepdileeppc8517
    @dileepdileeppc8517 Год назад +4

    Correct

  • @radhakizhakkematom5258
    @radhakizhakkematom5258 Год назад

    അങ്ങനെ തിരുവാതിരനക്ഷത്രക്കാർ വിഷമിക്കേണ്ട കാര്യമില്ല. അത്തരം stars ശിവ പൂജ നടത്തി, വീട്ടിൽ 3പൂജകൾ നടത്തിയാൽ സർവ അഭീഷ്ടങ്ങളും സാധിക്കും. പരീക്ഷിക്കു. അടുത്തില്ലെങ്കിൽ ആളെ ആവാഹിച്ച് നടത്തുന്ന ആവാഹന പൂജയുണ്ട്.ആദ്യം വിശ്വസിച്ചില്ല. ആ പൂജ യിൽ 3മാസത്തിനകം ഫലമുണ്ടാ
    കുമെന്ന് പറഞ്ഞപ്പോൾ 2മാസത്തിനുള്ളിൽ ഫലമുണ്ടായി.അത് കൊണ്ട് വിശ്വസിച്ചു

  • @sherlysajeev4707
    @sherlysajeev4707 Год назад +1

    100percentage correct

  • @chandran659
    @chandran659 Год назад +4

    Njan happy ane

  • @minikc4102
    @minikc4102 Год назад +1

    ഇത്ര കൃത്യമായിട്ടൊക്കെ പറയാൻ കഴിയുമോ,,100percent 👍

  • @nisharajeev8812
    @nisharajeev8812 Год назад +2

    Yes

  • @srikala6937
    @srikala6937 7 дней назад

    ഈ പറഞ്ഞതിൽ പകുതി സത്യം ആണ് പകുതി എന്റെ അനുഭവത്തിൽ ശരിയല്ല ഞാൻ പിറന്നതിൽ നിന്നേകഷ്ടപ്പാട് ആണ് ഭ൪ത്താവിൽനിന്നു൦ ഒരുപാട് ദുഃഖം അനുഭവിച്ചു ഇപ്പോൾ ഭർത്താവു ഇല്ല രണ്ടു കുട്ടികൾ ഉണ്ട് ഞാൻ രക്ഷപെടുമോ നക്ഷത്രം തിരുവാതിര ജനനം 1971മെയ് എന്റെ ജതക൦ നോക്കി പറയുമോ

  • @premanathantanur6975
    @premanathantanur6975 Год назад +1

    എൻറ അനുഭവങ്ങളാണ്

  • @VishnuVishnu-sy1st
    @VishnuVishnu-sy1st Год назад +1

    🖐️

  • @SK-nh9xf
    @SK-nh9xf Год назад +3

    തിരുവാതിര നക്ഷത്രം ആണെങ്കിലും ഗ്രഹനിലയിൽ വ്യത്യസ്ത ഗ്രഹങ്ങൾ വ്യത്യസ്ത സ്ഥാനങ്ങളിൽ നിൽക്കുന്നത് കൊണ്ടും ജനനസമയം വ്യത്യാസപ്പെട്ടിരിക്കുന്നത് കൊണ്ടും എല്ലാവർക്കും ഒരുപോലെ മോശം അനുഭവങ്ങൾ ആവില്ല

  • @linjulechu3891
    @linjulechu3891 Год назад +1

    100%

  • @jishakp3026
    @jishakp3026 Год назад

    Ente anubhavangal thanneya 90%vm paranje

  • @HariKrishnan-bx6yv
    @HariKrishnan-bx6yv Год назад +2

    Thiruvaathirayum chathayavum tammil porutham indo

    • @Strqerryhh._
      @Strqerryhh._ Год назад

      ഒരു കാരണവശാലും കെട്ടിയില്ല എങ്കിൽ ചദയം എടുക്കല്ലേ തിരുവാതിര യും ചതയം ചേരില്ല 🙏അനുഭവം

  • @BindubinduBindu-fx6vs
    @BindubinduBindu-fx6vs Год назад +2

    Curret njan thiruvadira

  • @craju3866
    @craju3866 Год назад

    കറക്റ്റ് ആണ് സാർ പറഞ്ഞത്

  • @udayakumarikumari8128
    @udayakumarikumari8128 Год назад

    Chathu kazhiumbol kanner marum. Njanum Thiruvathira aanu.

  • @ValsalaG-o2u
    @ValsalaG-o2u Год назад

    Vishamangal varumbol mahadevne vicharikium
    Bhagavanu ennum vishamangal alle
    Vishamangal vannalum aduthanimisham athu marum
    Athukinduthanne kurachu karanjutheerkkum
    Eppozhum ithokkethanne

  • @SukumaranSukumaran-p6n
    @SukumaranSukumaran-p6n Год назад

    Sukumaran.thiruvaathira dhanu masam

  • @krishnanlic8149
    @krishnanlic8149 Год назад +6

    ധനുമാസത്തിലെ തിരുവാതിര ആണ് 19/12/1964

  • @shibutv1491
    @shibutv1491 Месяц назад

    100

  • @radhakrshnanappu2282
    @radhakrshnanappu2282 Год назад +1

    Rasiphalam daily

  • @sreekumarg1633
    @sreekumarg1633 Год назад

    50% ok

  • @devin7908
    @devin7908 Год назад +3

    20 വയസ്സ് തിരുവാതിര

    • @jensonnelson7441
      @jensonnelson7441 Год назад +2

      Strong ആയിട്ട്നിന്നോ ഇനിയാണ് കഷ്ടകാലം

    • @athirag2507
      @athirag2507 Год назад +1

      😂

    • @devin7908
      @devin7908 Год назад +1

      @@jensonnelson7441 ippm 21 vayas oru accident kayinj 😁

    • @jensonnelson7441
      @jensonnelson7441 Год назад

      @@devin7908 ഒരുദുഖംവന്നാൽ ഒരുനല്ലകാലവംഉടനെകാണും

  • @rajalaxmiraji5922
    @rajalaxmiraji5922 Год назад +2

    എന്റെ നാൾ തിരുവാതിര എന്നും കണ്ണീർ മാത്രം

    • @jyothirTechVision
      @jyothirTechVision  Год назад

      മനസ്സില്‍ ഈശ്വര വിശ്വാസം കൊണ്ടുവരിക. ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത് ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തക്കൂ. നല്ലതു വരും. പ്രാർത്ഥിക്കാം...