Это видео недоступно.
Сожалеем об этом.

തിരുവാതിര നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 29 май 2022
  • Our Entertainment Channel link :
    • SAUNDARYADI SOMARASAM ...
    / @galasmedia
    Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

Комментарии • 98

  • @babuabraham7479
    @babuabraham7479 Год назад +2

    ബഹു : ഷിബു ജോൽസ്യൻ പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ച് 100% ശരിയാണ് താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @rameshs9153
    @rameshs9153 2 года назад +18

    ഇപ്പോൾ 50 കഴിഞ്ഞു ഇതുവരെ ഒന്നും ഞാൻ നേടിയില്ല, തിരുവാതിര അയ്യോ ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ഇനി ഒന്നും നോക്കാനും ഇല്ല no hope

  • @Neethuranjit
    @Neethuranjit 2 года назад +35

    എല്ലാ യോഗവും കഴിവും എല്ലാം ഉണ്ട്.. പക്ഷെ ജീവിതത്തിൽ രക്ഷപ്പെടില്ല.. അതാണ് ഞാൻ എന്ന തിരുവാതിര

    • @nilavu8825
      @nilavu8825 2 года назад +2

      Njanum same

    • @sreejith4503
      @sreejith4503 2 года назад +4

      ഈ ഞാനും 😢

    • @sathyam3279
      @sathyam3279 2 года назад +3

      ✅💯

    • @djananthu
      @djananthu 2 года назад +6

      അതൊക്കെ പറ്റും. നല്ല രീതിയിൽ വർക്ക്‌ ചെയ്യൂ... നല്ല കഷ്ടപ്പാടാ ബട്ട്‌ കിട്ടുമ്പോ ഒന്നൊന്നര ഭാഗ്യം ആയിരിക്കും 💥

    • @harikrishnan3199
      @harikrishnan3199 2 года назад

      ഞാനും

  • @binuvarghese7434
    @binuvarghese7434 2 года назад +7

    പറഞ്ഞാ കാരൃങ്ങൾ വളരെ ശരിയാണ് പെട്ടെന്ന് ദേഷ്യം വരും പെട്ടെന്ന് സ്നേഹം തോന്നും വിവാഹം നടന്നില്ല പിന്നെ സമുഹം എന്നെ അംഗീകരിക്കുന്നില്ല എന്നും കഷ്ടപ്പാട് മാത്രം എല്ലാവരും എന്നെ തള്ളി പറയുകയും അവർ തന്നെ സഹായത്തിനായി എന്റെ അടുത്ത് വരുകയും ചെയ്യുന്നു പറഞ്ഞത് ശരിയാണ് 💯%ശരി മരിക്കാറായ നേരത്ത് ശുക്രൻ ഉദിച്ചിട്ട് എന്ത് കാര്യം വിവാഹം നടക്കാൻ സാധ്യതയുണ്ടോ എനിക്ക് വയസ് 36ആയി 26-9-1986 പുലർച്ചെ 6 മണി ജനനം Thanks sir

    • @prasad4472
      @prasad4472 2 года назад +1

      ഒരു തിരുവാതിരകാരൻ കൂടി ഉണ്ടു 1986 മോഡൽ, വിവാഹവും കഴിഞ്ഞിട്ടില്ല 😜 ഇന്നലെങ്കിൽ നാളെ രക്ഷപെടും എന്നാ പ്രതീക്ഷയിൽ മുന്നോട്ടു പോകുന്നു. Dont worry

    • @akhilnk8120
      @akhilnk8120 Год назад

      😮😊😊

    • @SK-nh9xf
      @SK-nh9xf Год назад

      നിങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിക്കുകയാണെങ്കിൽ വിവാഹം നടക്കാൻ സാധ്യതയുണ്ട്😂😂

    • @user-jz7gc6xw1t
      @user-jz7gc6xw1t 8 месяцев назад

      1986 മോഡൽ ഇവിടെയും പെണ്ണില്ലെങ്കിലും വേണ്ട ഒരു സ്ഥിരതയുള്ള ജോലിയെങ്കികും കിട്ടിയാൽ മതിയാർന്ന് 😢

  • @sinduk2441
    @sinduk2441 Год назад +3

    സത്യമാണ് ഗുരുനാഥാ
    പലപ്പോഴും ദേഷ്യം അടക്കാൻ ആവുന്നില്ല
    അതുകൊണ്ട് തന്നെ ആർക്കും കണ്ടൂടാ
    ഈ സ്വഭാവം മാറ്റാൻ ഒരുപാട് ശ്രെമിക്കുന്നുണ്ട് നടക്കുന്നില്ല
    ഗുരുനാഥൻ പറയുന്നതെല്ലാം വളരെ ശെരിയാണ്

  • @rajkumarr2358
    @rajkumarr2358 2 года назад +7

    ഈ ഹിന്ദു മതം ഉപേക്ഷിച്ചു വല്ല പാകിസ്താനിലേക്കും പോയാൽ ഈ നശിച്ച നാളിന്റെ ദോഷങ്ങൾ മാറുമോ.. തിരുമേനി 👏👏

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +4

    സുമേഷ് - തിരുവാതിര
    താങ്ക്സ് തിരുമേനി, 🕉️🕉️🕉️

  • @resajresaj4426
    @resajresaj4426 2 года назад +13

    ജ്യോതിഷത്തിൽ തിരുവാതിരയെ ക്കുറിച്ച് പറയുന്നത് കഷ്ട്ട കാലത്തിന്റെ കൂടെ കുഷ്ട്ട രോഗവും കൂടി വരുമെന്നാണ് ...

  • @sreejith4503
    @sreejith4503 2 года назад +5

    🙏🏼 നന്ദി തിരുമേനി തങ്ങളുടെ അവതരണ ശൈലി എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു പിന്നെ തങ്ങൾ പറഞ്ഞത് 100% ശെരിയാണ് എന്റെ അനുഭവത്തിൽ ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു.

  • @Nisha4T
    @Nisha4T 2 года назад +3

    🙏🙏 parayunnathu shariyanu ee nakshathram aarkkum varalle athupole anubavichu ippol 43 vayassa kazhinju ippol kurachu mattam vannu njan dubayil vannu kurachu രക്ഷപെട്ടുവരുന്നു

    • @leelamukund1582
      @leelamukund1582 Год назад

      ഇനി ഒക്കെ ശരിയാവും. ഞാനും 45 ന് ശേഷം ശരിയായി.

  • @Mohanan-ns1qs
    @Mohanan-ns1qs 10 месяцев назад

    Dear Sir your conversation regarding Exactly correct according to the Thiruvathira Star Thanks

  • @rameshs9153
    @rameshs9153 2 года назад +29

    68 തൊട്ട് 88 വരെ കട്ടിലിൽ കിടന്നു എന്തോന്ന് ശുക്രൻ 😄

  • @rajisuraj7158
    @rajisuraj7158 2 года назад +2

    Correct ആണ് എനിക്ക് ജോലി കിട്ടിയത് 32 വയസിൽ ആണ്.ഇപ്പോഴും പഠിക്കുന്നു. തടസങ്ങൾ മാറുന്നില്ല. ആരോഗ്യപ്രശ്നവും ഉണ്ട്.42, വയസ്സ്..

    • @Unni678
      @Unni678 4 месяца назад

      പിന്നെ enthinu പഠിക്കുന്നു

  • @SreejaPulirady
    @SreejaPulirady Год назад

    വളരെ ശരിയാണ് തുരുമേനി big salute

  • @kichuzzmedia5538
    @kichuzzmedia5538 2 года назад +1

    Correct... Paranja Karyam
    .... Sathyam.. 9 vare vayya. Atinu sesham bhgyangal, marriage, job, degree....... After that... Going in with ശനി 🥰🥰🥰

  • @noushadnoushu7679
    @noushadnoushu7679 2 года назад +5

    ഒരു കാലത്തും രക്ഷപെടാൻ കഴിയാത്ത ഒരു നക്ഷത്രം
    43. ആയി.. ഇനി എന്ന് രക്ഷ പ്പെടാൻ.... 😢

  • @arunej
    @arunej 2 года назад +4

    Ee janmathil reksha pedumo......?

  • @darsanamurukan9831
    @darsanamurukan9831 2 года назад +1

    ഇപ്പോൾ 44 വയസ്സായി തിരുമേനി... എന്നിട്ടും ഒരു മാറ്റവും കാണുന്നില്ല 😞

  • @sukumarankolangod3337
    @sukumarankolangod3337 2 года назад +4

    ചുരുക്കി പറഞ്ഞാൽ നല്ല പ്രായത്തിൽ no രക്ഷ

  • @minimni2865
    @minimni2865 2 года назад +2

    Sathyam thanneyanu thirumeni paranjath....

  • @sajukrishnask912
    @sajukrishnask912 Год назад

    Ente makan ee naal aanu ippol 18 vayassu paavam aanu ini angott engane ariyilla

  • @sijosudesan6005
    @sijosudesan6005 Год назад +1

    Ente oru karyavum nadakkunilla.

  • @anilajitha8942
    @anilajitha8942 2 года назад +2

    9 തിൽ ശനി നിന്നാൽ. അതു കഴിഞ്ഞു വരുന്ന ദശ രാജ യോഗ പ്രദം ആണോ
    2.11.1975 സൺഡേ മോർണിംഗ് 9am ചിത്ര പറയുമോ തിരുമേനി

  • @user-fm6ck9ct7v
    @user-fm6ck9ct7v 11 месяцев назад

    100% correct

  • @achujoshiachujoshi6606
    @achujoshiachujoshi6606 2 года назад +19

    ഇനി എന്തോന്ന് വരാൻ

  • @Mimunisha
    @Mimunisha 2 года назад +1

    37 ആയി ജീവിച്ചിരിപ്പുണ്ടോ ഉണ്ട്,ചത്തോ ചത്തു ഇതാണ് അവസ്ഥ

  • @resajresaj4426
    @resajresaj4426 Год назад +1

    എല്ലാ തിരുവാതിരക്കാരോടും പറയുവാണ്.27 നക്ഷത്രങ്ങളിൽ ഭാഗ്യക്കുറവും, അഭിവൃദ്ധിക്കുറവുമുള്ള ഏക നക്ഷത്രമാണ് തിരുവാതിരയെന്ന് നിങ്ങൾ അറിയുക...

    • @leelamukund1582
      @leelamukund1582 Год назад +1

      അല്ല. ഭാഗ്യവും അഭിവൃദ്ധി ഒക്കെ ഉണ്ടാവും. എന്നാലും മനസ്സിൽ വേദനകള്‍...

  • @gopikaswamynathan200
    @gopikaswamynathan200 2 года назад +2

    Nashicha nakshthram

  • @bijigireesh8583
    @bijigireesh8583 2 года назад

    ജനനസമയം രാത്രി 2മണി,23.03.1980, ഞായറാഴ്ച, നക്ഷത്രം. തിരുവാതിര, വയസ്.42, ഇപ്പോൾ എങ്ങനെ എന്നു പറയാമോ തിരുമേനി

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад

      1980 ആഗസ്ത് 7
      സുമേഷ് - തിരുവാതിര : 7 : 30 pm

  • @reghu2010
    @reghu2010 2 года назад +1

    Shibu. Ninakku enthu patti. Ennai. Ariyillai. Ormayundo reghu karnavar

    • @reghu2010
      @reghu2010 2 года назад

      Orikkal. Samsarichirunnu

    • @reghu2010
      @reghu2010 2 года назад

      Thula rasiyil. Janichu sanineechamayittu jathakammm

  • @Nightrider238
    @Nightrider238 Год назад

    Pattiye pole jeevich mathiyayi. Friendsum illa influenceum illa , lifeinu oru meaningum illa. Jobim illa. Chathal mathiyayrunnu

  • @RadhakRadharaj-xt1dx
    @RadhakRadharaj-xt1dx 11 месяцев назад

    തിരുവാതിര 57ആയിയെനിറക്കശപ്പെടുമോ

  • @laijumon1722
    @laijumon1722 Год назад

    Ellamserithanne thirumeni

  • @BindubinduBindu-fx6vs
    @BindubinduBindu-fx6vs 2 года назад

    Curret

  • @darsanamurukan9831
    @darsanamurukan9831 2 года назад +2

    നമസ്കാരം തിരുമേനി 🙏

  • @veenapanicker4935
    @veenapanicker4935 2 года назад +1

    💯

  • @sreenivasank7358
    @sreenivasank7358 2 года назад

    Sreenivasan Thiruvathira

  • @sanitha2791
    @sanitha2791 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @malathysasi6697
    @malathysasi6697 2 года назад +4

    ചുമ്മാ പറയണത് ഒരു വാശി യും ഇല്ല

  • @binuasbinubinu8924
    @binuasbinubinu8924 2 года назад

    🙏🕉️🕉️

  • @sulathakumary2774
    @sulathakumary2774 2 года назад

    തിരുമേനി പറയുന്നത് കറക്ട് 👍👌

  • @rajkumarr2358
    @rajkumarr2358 2 года назад +3

    ഇതു പോലെ ഒരു അവരാതിച്ച നക്ഷത്രം.... 😡😡😡😡

  • @najilaanimon3705
    @najilaanimon3705 2 года назад +1

    100%sathiyamanu 🙏🙏🙏🙏

  • @VisishtaKumar-pg3ww
    @VisishtaKumar-pg3ww Год назад

    😂