അവിട്ടം നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 105

  • @karthikam6570
    @karthikam6570 2 года назад +6

    പറഞ്ഞത് എല്ലാം സത്യം ഇനി എന്ന് രക്ഷപെടാൻ ആണ്

  • @unknowngirl74
    @unknowngirl74 2 года назад +12

    37 .1/2 vayasuvare marikkaan thonniyirunnu... Oru athishayam pole life maari.. Ippole happy

    • @atmosphere5005
      @atmosphere5005 2 года назад

      എങ്ങനെയാ ലൈഫ് മാറിയേ

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 года назад +30

    മറ്റുള്ളവരെ സഹായിച്ചു നടക്കുന്ന എനിക്ക് അവസാനം 8ന്റെ പണികിട്ടുന്നു.കുംഭക്കൂറ്.😭

  • @vinodmaruthongkara3702
    @vinodmaruthongkara3702 Год назад +1

    25-11-1971, അവിട്ടം കുംഭ കൂർ, 1-0-5 കുജശിഷ്ട ദശ, എപ്പോഴും ദോഷം. നല്ല സമയത്തിന് കാത്തിരിക്കുന്നു.

  • @Rejicraj
    @Rejicraj 2 года назад +33

    സംഭവം സൂപ്പറാണ് But speed 2X ഇട്ടു കാണണം -

    • @jayakumarkr2625
      @jayakumarkr2625 2 года назад +1

      Nalla idea

    • @vijayakrishnanur
      @vijayakrishnanur 2 года назад +1

      Ath sheriyaa, Bhayankara slow

    • @alphonsa986
      @alphonsa986 2 года назад +3

      സംഭവം കറക്റ്റ് ആണ് ഇത്രയും നശിച്ച ഒരു നാൾ സമാധാനം ഇല്ലാത്ത ഒരു ജീവിതം 😖😖🥴🥴

  • @entepattanamthitta7799
    @entepattanamthitta7799 2 года назад +14

    സത്യം ഇതു പോലെ നശിച്ച nalu ഗതി പിടിക്കില്ല ജോലി ഇല്ല life ഇല്ല

  • @karthikam6570
    @karthikam6570 2 года назад +28

    42 വയസ് ആയി കഷ്ടത്തിൽ നിന്നു ഒന്ന് രക്ഷപെടാൻ കഴിയുമോ മടുത്തു പോവാണ് ജീവിതം

    • @RameshKumar-ve2sm
      @RameshKumar-ve2sm 2 года назад +1

      എനിക്ക് 49 ആയി നോ രക്ഷ 😀

    • @maheshkottukkal7833
      @maheshkottukkal7833 2 года назад

      43 വയസ് ആയി ഒരു രക്ഷയും ഇല്ല ഇപ്പോഴും ഒരു വീട് പോലും ആയിട്ടില്ല എന്നാ ഈഅവിട്ടം നക്ഷത്രക്കാർ രക്ഷപ്പെടുക

    • @entepattanamthitta7799
      @entepattanamthitta7799 2 года назад

      33age ആയി same ഇതു വരെ രക്ഷപെട്ടില്ല.... സിംഗിൾ

    • @atmosphere5005
      @atmosphere5005 2 года назад

      അതെന്തുകൊണ്ടാ?? ജോലിക്ക് ശ്രേമിച്ചില്ലേ?

    • @ambilyambady6949
      @ambilyambady6949 Год назад

      @@RameshKumar-ve2sm നമ്മളെ കൊണ്ടേ poku

  • @unknowngirl74
    @unknowngirl74 2 года назад +4

    Ellaam correct aanu

  • @shyamshivan2995
    @shyamshivan2995 2 года назад +4

    അവിട്ടം മകരം 38 ശനി ദശto 👌🏻56 വരെ ഇനി നല്ലകാലം 😊😊

  • @Wormhole13
    @Wormhole13 Месяц назад

    ഹോ രോഗമാണ് മുഖ്യ പ്രശ്നം... സ്ത്രീകളെ വല്യ ഇഷ്ടം.. ഇടക്ക് നല്ല കാലം വരും... പിന്നെ പോക്കാ... പണം വരും പോകും...

  • @bijualanis3893
    @bijualanis3893 2 года назад +1

    Allam clear correct annnu.

  • @mightybear2189
    @mightybear2189 2 года назад +16

    അവിട്ടം എന്റെ അവസ്ഥ ആണ് ഇതിൽ കൃത്യമായി പറയുന്നത്. വീട്ടുകാർ പറഞ്ഞ course eduth ജീവിതം മടുത്തു

  • @jomongeorge1471
    @jomongeorge1471 2 года назад +4

    സത്യം 99%

  • @Scope918
    @Scope918 2 года назад +2

    ശരിയാണ് ഞാൻ പണം ഉണ്ടാക്കുണ്ട്

  • @subeeshkc1926
    @subeeshkc1926 2 года назад +1

    സത്യം.. 🙏🙏

  • @AR-km4kr
    @AR-km4kr 2 года назад +10

    എനിക്ക് 24 വയസ്സായി ഞാൻ അവിട്ടം മകര കൂറ് നക്ഷത്രം ഒരു ജോലി പോലും ആയിട്ട് ഇല്ല എന്താ ചെയ്യാ

    • @oliveolive1150
      @oliveolive1150 2 года назад +6

      മറ്റുള്ളവരെ സഹായിക്കാതിരിക്കുക.... എന്ത് കണ്ടാലും Never Mind...
      ഉറപ്പായും രക്ഷപ്പെടും.... അങ്ങനെ ചെയ്ത് നശിച്ച ആളാണ് ഞാൻ.... അമിത സാഹോദര്യ, കുടുംബസ്നേഹം അപകടം.... നമ്മൾ നശിക്കും... പരിശ്രമിക്കൂ .. വിജയിക്കും..

    • @rajappank5760
      @rajappank5760 2 года назад

      37 വയസു വരെ കുഴപ്പം കാണില്ല. പിന്നെ വടി വെട്ടാൻ പോകുന്നേയുള്ളു അടി പുറകിൽ വരും. ജീവിതം വെറുത്തു പോകും 😂

  • @binduc9834
    @binduc9834 Год назад

    നന്നായിരിക്കുന്നു Sir ഞാനൊരു അവിട്ടം കാരി

  • @sunithababy22
    @sunithababy22 2 года назад +2

    Paranjathu Satyam aanu ente karyam.

  • @saraswathyammini9066
    @saraswathyammini9066 Год назад

    നന്നായിട്ട് അവതരിച്ചുട്ടോ

  • @littlestarlittletips1405
    @littlestarlittletips1405 2 года назад +1

    Avittam paraghathu correct ennu thonnilla.thiruvonam correct ayirunu

  • @n4media63
    @n4media63 2 года назад +7

    എൻ്റെയും എല്ലാ തരത്തിലും മൂഞ്ചിയ ജീവിതമാ സത്യം പറഞ്ഞാൽ ജീവിടം മടുത്തു തുടങ്ങിവയസ്സ് 24

    • @aneeshkumarthayil6029
      @aneeshkumarthayil6029 2 года назад +1

      വളരെ ശരിയാണ്

    • @entepattanamthitta7799
      @entepattanamthitta7799 2 года назад +1

      33ആയി മകര kure ഗതി പിടിച്ചില്ല. ഇപ്പോളും സിംഗിൾ

    • @s.sarithas.saritha9408
      @s.sarithas.saritha9408 Год назад

      24vayasale ayullu eniyum jevitham kettakale nallasamayam varrum kathiriku

  • @miniaravindakshan5922
    @miniaravindakshan5922 2 года назад

    Yanda son nakshathramannu Akhil Avittam swamiyud nakshathrthe kurchulla kariyam kattapol sathosham

  • @divyavinayan4607
    @divyavinayan4607 2 года назад

    സത്യം

  • @hareeshnair2835
    @hareeshnair2835 2 года назад

    Avittom.2 nd half...nalla samayamano..ezhara shaniyano..ippo..?
    Pls reply sair..

  • @PranavPadmakumar
    @PranavPadmakumar Год назад

    💯corrct😢

  • @RaniRani-xt9rg
    @RaniRani-xt9rg 2 года назад

    22/8/1966 അവിട്ടം. പറയുമോ? വസ്തു കച്ചവടം നടക്കുമോ? 15 വർഷം മായി റോഡ് സൈഡിൽ ആണ്‌ തടസമാണ്. 🙏🙏🙏🙏🌹.

  • @sarammageorge602
    @sarammageorge602 2 года назад

    sambaadhyathe kuricu Ee paranjadu shudha asamandham aanu. 36 varsham videshathi joli cheydittum bhariyakkum makkalkkum oru chilli kashinye preyojanam undaayittilla, iniyum nallakaalam varumo?daivam maathram reksha.

    • @atmosphere5005
      @atmosphere5005 2 года назад

      Hus ആണോ അവിട്ടം? എന്നാ അങ്ങേർക്ക് അത്കൊണ്ട് ഗുണം കാണും പക്ഷെ അയാളുടെ പൈസ മറ്റുള്ളവർക്ക് കൊടുക്കാത്ത സ്വഭാവം ആയിരിക്കും....

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 2 года назад +1

    Sathyam🙏

  • @UshaKumari-jy3vh
    @UshaKumari-jy3vh 2 года назад +1

    👌👍👍👍

  • @annammavarghese2090
    @annammavarghese2090 2 года назад +2

    🙏🙏🙏

  • @thusharatt4329
    @thusharatt4329 2 года назад +1

    👍👍👍

  • @ambilymv5008
    @ambilymv5008 2 года назад +5

    നോ..... ഞാൻ വളരെ നല്ല കുട്ടി ആയിരുന്നു... വാശി ദേഷ്യം
    ... ഒന്നും ഇല്ലാ..

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 2 года назад

      ഞാൻ അവിട്ടം ആയതുകൊണ്ട് എനിക്ക് എല്ലാം മനസ്സിലായി 😀😀😀

  • @adwaith.cr7634
    @adwaith.cr7634 2 года назад +1

    Sathyam anu.. 👍

  • @ronychacko8010
    @ronychacko8010 Год назад

    Avittam, makarakoor

  • @vinodv4280
    @vinodv4280 2 года назад +11

    ധിക്കാരം കൂടുതൽ ആണ് ഈ നാളുകൾ

    • @rajiraji-um5wy
      @rajiraji-um5wy 2 года назад +3

      ലെ അവിട്ടം... 🙄😳🤪

    • @SrEe93-k5
      @SrEe93-k5 2 года назад

      @@rajiraji-um5wy s

    • @unnimasi4438
      @unnimasi4438 2 года назад +5

      തങ്ങൾക്കു തോന്നുന്നത് ആണ് സത്യം പറയുന്നത് ധിക്കാരം ആയി തോന്നും

    • @vinodv4280
      @vinodv4280 2 года назад

      @@unnimasi4438 അനുഭവം എന്റെ

    • @drstrange8747
      @drstrange8747 Год назад +1

      നമ്മടെ പ്രശ്നം അല്ലോ അവിട്ടം 😏😡

  • @usha9842
    @usha9842 Год назад

    Avitum anum kastapata anu allam swayum cheyunaum arum help illa alukal kalipikan undey

  • @kjayakrishnan3911
    @kjayakrishnan3911 2 года назад +6

    44 കഴിഞ്ഞു , നാരായ വേരും ഇളകി

  • @riyar8641
    @riyar8641 2 года назад +14

    ethupoloru നശിച്ച നക്ഷത്രം 37 വയസ്സായി ethuvarem, ജോലി kayyilundenkilum ജോലിക്ക് പോകാന്‍ പറ്റുന്നില്ല പല പല തടസ്സങ്ങ

    • @lijojoseph9860
      @lijojoseph9860 2 года назад +3

      വളരെ സത്യം എന്റെ അനുഭവം ഇതുതന്നെയാണ് 37 വയസ്സായി ഒരുപാട് ജോലി നോക്കിയാലും ഒരു ജോലി പോലും സ്ഥിരമായി എടുക്കാൻ പറ്റുന്നില്ല അഞ്ചു ദിവസം അടുപ്പിച്ചു പോയാൽ രണ്ടാഴ്ച പോകാൻ മടിയാണ് എന്തെങ്കിലും തടസ്സങ്ങൾ വന്നുചേരും എല്ലാ കലാ കായിക കഴിവും ഉള്ളവരാണ് എവിടെയും എത്തിയിട്ടില്ല ഭാഗ്യം കുറവുള്ള വരാണ്

    • @karthikam6570
      @karthikam6570 2 года назад +4

      സത്യം ഒരു വിധത്തിലും രക്ഷപെടാൻ കഴിയുന്നില്ല ഭ്രാന്ത്‌ pidikkuvanu

    • @padmajapk4678
      @padmajapk4678 2 года назад

      🙏🙏🙏🙏

    • @sujotech2956
      @sujotech2956 2 года назад

      Correct aanu 31 kazhinju.oru joliyum set aakunnilla

    • @entepattanamthitta7799
      @entepattanamthitta7799 2 года назад

      സത്യം 🙏🏼🙏🏼q

  • @unknowngirl74
    @unknowngirl74 2 года назад +2

    Aa kilikalodu mindaathirikkaan para😃

  • @sadasivanchaaniyilayyappan9102
    @sadasivanchaaniyilayyappan9102 2 года назад

    💯🤙

  • @jaljal6264
    @jaljal6264 Год назад

    കുമ്പകൂർ. ഞാൻ..

  • @deepakkonickkal
    @deepakkonickkal Год назад

    ബാക്ക്ഗ്രൗണ്ടിൽ കിളി ജോത്സ്യം 😃

  • @santhoshbalan5405
    @santhoshbalan5405 2 года назад +6

    ഞാനും മകളും അവിട്ടം ആണ്

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 2 года назад

    Njan Avittam🙏👏

  • @SPIDERSTACK
    @SPIDERSTACK Год назад

    സത്യം

  • @harinair9164
    @harinair9164 2 года назад +1

    😊👍

  • @sindhukalaks280
    @sindhukalaks280 Год назад

    👍👍