നിങ്ങൾ തിരുവാതിര നാളിൽ ജനിച്ച ആളാണോ ? എന്നാൽ ഇതു കാണാൻ മറക്കരുത് |Thiruvathira , പൊതു ഫലം 2020

Поделиться
HTML-код
  • Опубликовано: 1 ноя 2019
  • നിങ്ങൾ തിരുവാതിര നാളിൽ ജനിച്ച ആളാണോ ? എന്നാൽ ഇതു കാണാൻ മറക്കരുത്
    പൊതു ഫലം 2020
    Astrology 2019
    Astrology 2020
    തിരുവാതിര നക്ഷത്ര ജാതരുടെ ലക്ഷണങ്ങളും, പൊതു സ്വഭാവങ്ങളും
    തിരുവാതിര പൊതുസ്വഭാവവും ഇപ്പോഴത്തെ സമയവും
    തിരുവാതിര നക്ഷത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    തിരുവാതിര നക്ഷത്ര സ്വഭാവം
    തിരുവാതിര നക്ഷത്രവും വിവാഹയോഗവും || THIRUVATHIRA 2019
    തിരുവാതിര നക്ഷത്രവും വിവാഹയോഗവും || THIRUVATHIRA 2020
    തിരുവാതിര നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം
    ചിങ്ങം1 മുതൽ തിരുവാതിര ജെറ്റ് പൊലെ കുതിക്കും Good time for Thiruvathira star
    തിരുവാതിര നക്ഷത്ര ജാതരുടെ ലക്ഷണങ്ങളും, പൊതു സ്വഭാവങ്ങളും
    തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവരാണ് നിങ്ങൾ എങ്കിൽ ഇതു കാണാതെ പോകരുത് ! THIRUVATHIRA STAR
    തിരുവാതിര നക്ഷത്രക്കാരുടെ സവിശേഷതകൾ | THIRUVATHIRA Nakshatram
    തിരുവാതിര സന്പൂർണ്ണ നക്ഷത്രഫലം THIRUVATHIRA Star | Online Astrologer | Astrology | Horoscope
    തിരുവാതിര നക്ഷത്രക്കാരുടെ പൊതുസ്വഭാവങ്ങൾ
    നിങ്ങൾ തിരുവാതിര നക്ഷത്രത്തിലാണോ ജനിച്ചത്? does your birth star THIRUVATHIRA
    തിരുവാതിര നാളുകാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | astrology | hinduism malayalam
    തിരുവാതിര നക്ഷത്രം സമ്പൂര്‍ണ്ണഫലം |ലോട്ടറി|വീട് |ജോലി |വാഹനം |വിവാഹം|വിദേശയാത്ര | യോഗമുണ്ടോ?
    തിരുവാതിര നക്ഷത്രം സമ്പൂര്‍ണ്ണഫലം |ലോട്ടറി|വീട് |ജോലി |വാഹനം |വിവാഹം|വിദേശയാത്ര | യോഗമുണ്ടോ?
    തിരുവാതിര നക്ഷത്രം സമ്പൂര്‍ണ്ണഫലം |ലോട്ടറി|വീട് |ജോലി |വാഹനം |വിവാഹം|വിദേശയാത്ര |അവാര്‍ഡ് യോഗമുണ്ടോ?
    തിരുവാതിര നക്ഷത്രം സമ്പൂര്‍ണ്ണഫലം |ASTROLOGY PREDICTION BY BS CHANDRAMOHAN
    തിരുവാതിര നാളില്‍ നിങ്ങള്‍ക്ക് എങ്ങനെ ? |ലോട്ടറി|വീട് |ജോലി |വാഹനം |വിവാഹം|വിദേശയാത്ര |അവാര്‍ഡ് യോഗമുണ്ടോ ?
    തിരുവാതിര നാളിലെ നിങ്ങളുടെ വിജയവും പരാജയവും നക്ഷത്രങ്ങളെ ആസ്പദമാക്കി പ്രവചിക്കുകയാണ് ..
    WHAT YOU CAN EXPECT IN YOUR LIFE
    HERE IS A PREDICTION BASED ON YOUR STAR.
    WHICH STAR WILL BRING LOTTERY ?
    WHICH STAR WILL BRING JOB ?
    WHAT ABOUT ACCIDENTS ?
    DO YOU WANT TO BUY A HOUSE IN 2019 ? IS IT POSSIBLE ?
    വീടുവാങ്ങാന്‍ യോഗമുള്ള സമയം ഏതാണ് ?
    ലോട്ടറി അടിക്കാന്‍ സാധ്യതയുള്ള സമയം ഏതാണ് ?
    തല്ല് കിട്ടാന്‍ സാധ്യതയുള്ള സമയം ഏതാണ്?
    വാഹനം വാങ്ങാന്‍ പറ്റുന്ന സമയം ഏതാണ് ?
    ജോലി കിട്ടുന്നത് ആണോ ?
    വിവാഹം ഏത് നാളുകളുമായി ആണ് നടക്കുക ?
    വിദേശ യാത്ര ഉണ്ടോ ?
    ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ പ്രവചിച്ചിരിക്കുന്ന വിഡിയോ ..
    1)രാജയോഗം ഉള്ള നക്ഷത്രങ്ങൾ||Health Tips Malayalam
    www.youtube.com/watch?v=ysgjR...
    2)അത്തം വര്ഷഫലം 2019 I Atham Varshaphalam I Kanipppayyur
    www.youtube.com/watch?v=aFedI...
    3)രോഹിണി വര്ഷഫലം 2019 I Rohini Varshaphalam I Kanipppayyur
    www.youtube.com/watch?v=8Vos1...
    4)മകം 2019 സന്പൂർണ്ണ വർഷഫലം | 9446141155 | Makam 2019 Varshaphalam | Malayalam Astrology
    www.youtube.com/watch?v=x12Kd...
    5)പുണർതം വര്ഷഫലം 2019 I Punartham Varshaphalam I Kanipppayyur
    www.youtube.com/watch?v=knc0H...
    6)അശ്വതി 2019 സന്പൂർണ്ണ വർഷഫലം | 9446141155 | Aswathy 2019 Varshaphalam | Malayalam Astrology
    www.youtube.com/watch?v=AwI1-...
    7)ഭരണി 2019 സന്പൂർണ്ണ വർഷഫലം | 9446141155 | Bharani 2019 Varshaphalam | Malayalam Astrology
    www.youtube.com/watch?v=IRd2O...
    Puthuvarsha phalam 2019
    വര്‍ഷ ഫലം 2019
    പുതുവര്‍ഷ ഫലം 2019 ..അശ്വതി , രോഹിണി , ഭരണി ,കാര്‍ത്തിക , മകം , പൂയം ,തിരുവാതിര , ആയില്യം , പൂരം , പുണര്‍തം , മകയിരം, അത്തം , ഉത്രം
    8)2019 ഈ നാളുകാർക്ക് രാജരാജയോഗം | Malayalam Astrology | Jyothisham Malayalam
    www.youtube.com/watch?v=rwFa6...
    9)അത്തം 2019 ഗുണമോ? ദോഷമോ? Atham Varsha phalam | Jyothisham Malayalam
    www.youtube.com/watch?v=Ovpmp...
    WHO WILL WIN THE LOKASABHA ELECTION?
    CAN I EARN MONEY FROM BUSINESS IN 2019 ?
    mlife jyothisham , jyothisham tips, mlife daily, BS chandramohan

Комментарии • 500

  • @Ammu-gm9cv
    @Ammu-gm9cv 4 года назад +104

    തിരുവാതിരയെക്കുറിച്ച് നിരവധി വിശകലനങ്ങൾ കേട്ടിട്ടുണ്ട്,പക്ഷെ ഇതുപോലെ ആധികാരികമായ ഒന്ന്‌ ഇത് ആദ്യമായിട്ടാണ്.... Its really a grt experience.Thnq Sir...Thnks a looooooooot.🙏🙏🙏🙏

  • @minumonkm6396
    @minumonkm6396 3 года назад +36

    ഞാനും തിരുവാതിരയാണ്.. ഇനി മുടിയാൻ ഒന്നും ഇല്ല.. ഇനി മരണം മാത്രമാണ് വരാനുള്ളത്... ജയ് തിരുവാതിര...

    • @abhayambikarajendranpillai1028
      @abhayambikarajendranpillai1028 3 года назад +2

      എന്റെ പൊന്നു തിരുവാതിരേ ഇങ്ങനെ തോറ്റോടരുതേ.ഒന്ന് ക്ഷമിക്ക നല്ലകാലം അടുത്ത് തന്നെ വരും ഉറപ്പ്

    • @eenumberilvilichalkittumom8565
      @eenumberilvilichalkittumom8565 2 года назад +1

      Njnum. 4yer ayi kidappila

    • @eenumberilvilichalkittumom8565
      @eenumberilvilichalkittumom8565 2 года назад +2

      Jeevitham maduthu eniku

    • @eenumberilvilichalkittumom8565
      @eenumberilvilichalkittumom8565 2 года назад +1

      Jeevitham maduthu

    • @user-iu6gp4ls8n
      @user-iu6gp4ls8n 10 месяцев назад

      ഞാൻ തിരുവാതിര ആണ്...ഞാൻ എല്ലാത്തിൽ നിന്നും രക്ഷപെട്ടു...ഇപ്പൊൾ പരമസന്തോഷം....

  • @priyaprasanth2084
    @priyaprasanth2084 4 года назад +57

    ഞാൻ തിരുവാതിര ആണ്.. കുംഭ മാസത്തിലെ തിരുവാതിര.. ആർക്കും ഈ നാള് നല്ലത് തരില്ല.. എപ്പോഴും ദുഃഖങ്ങൾ മാത്രം... കൂടെ നിൽക്കുന്നവർ പോലും അവസാനം ഒറ്റപെടുത്തും..

    • @saranyamalus986
      @saranyamalus986 4 года назад

      Paranjath sathyam ann

    • @prabhakarannair1763
      @prabhakarannair1763 3 года назад

      കുംഭമാസം ആയതാണ് പ്രശ്നം. കുംഭത്തിൽ സൂര്യന് ബലം ഇല്ല. ശത്രു ക്ഷേത്രത്തിൽ ആയതു കൊണ്ട് ആണ്.

    • @athiraakhileshathiraakhile9198
      @athiraakhileshathiraakhile9198 3 года назад +1

      Thulam aayalo

    • @vismayaarun6457
      @vismayaarun6457 3 года назад

      Yz

    • @deadsoul8664
      @deadsoul8664 3 года назад

      Midhunam aaayalo

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 4 года назад +140

    ഞാനും തിരുവാതിര യാണ്. ഒരു കുഞ്ഞിനെപ്പോലെ കരയുകയും പൊട്ടി്ച്ചിരിക്കുകയും ചെയ്യും. പെട്ടെന്ന് ദേഷ്യം വരും

  • @johnjafar9176
    @johnjafar9176 4 года назад +22

    ഞാനും തിരുവാതിര നാളാണ് .നല്ല അവതരണം , ഇഷ്ടപ്പെട്ടു . ഞാനും കേട്ടിട്ടുള്ളത് തിരുവാതിര നാളുകാർക്ക് എപ്പോളും ദുഃഖം ആണെന്നൊക്കെ ആണ് . സാധാരണ എല്ലാവര്ക്കും ഉള്ള പോലെ ഒക്കെ തന്നെ എനിക്കും അനുഭവപ്പെട്ടിട്ടുള്ളു . ദുഃഖത്തേക്കാൾ ഏറെ സന്തോഷം തന്നെ ആണ് എനിക്ക് ഉണ്ടായിട്ടുള്ളത് . ഒരുപാടു പ്രണയങ്ങൾ ,അതിലേറെ സുഹൃത്തുക്കൾ .നല്ല വിദ്യാഭ്യാസം ,നല്ല ജോലി . ഇപ്പോൾ നല്ല ഒരു കുടുംബ ജീവിതം . Fight ചെയ്യാനും കഷ്ടപ്പെടാനും കഴിയും എങ്കിൽ എല്ലാം നിങ്ങളുടെ ചൊൽപ്പടിക്ക് വരും. ഒരുപാട് ആളുകൾ തിരുവാതിര നാൾ ആണെന്ന് പറഞ്ഞു ഇതിൽ വിഷമിച്ചു കമന്റ് ഇട്ടിട്ടിക്കുന്നത് കണ്ടു . നോക്കു ,ഇതിൽ വലിയ കാര്യം ഒന്നുമില്ല .എനിക്ക് അറിയാവുന്ന എന്റെ സുഹൃത്തുക്കൾ ആയ തിരുവാതിര നാളുകാർ എല്ലാം അടിപൊളിയായി ആണ് ജീവിക്കുന്നത് . ഇപ്പോൾ വിളിച്ചു നോക്കു ,നിങ്ങൾ സന്തോഷവാനാണെന്ന് വിചാരിക്കുന്ന ഏതൊരു ആളിനും എന്തെങ്കിലും പ്രശ്നങ്ങൾ ഒക്കെ കാണും .അത് പോലെ ഉള്ളു എല്ലാവരും .അല്ലാതെ ഈ നാളുകാരൻ ആയത് കൊണ്ട് ഇങ്ങനെ ആകണമെന്ന് ഒന്നും ഇല്ല . BE ALWAYS POSITIVE .

    • @abhithilak122
      @abhithilak122 4 года назад

      Orupadu pranayangal undayo?

    • @window870
      @window870 4 года назад +2

      ഒരപാട് പ്രണയവും നല്ല കുടുബ ജിവിതവും.ഹഹഹ.

    • @cliqtalk1677
      @cliqtalk1677 3 года назад

      Samadanamayi

    • @rr-wb1fx
      @rr-wb1fx 3 года назад

      Yes

    • @user-ho7pl5di8z
      @user-ho7pl5di8z Год назад

      Athee❤️

  • @sailamanip3385
    @sailamanip3385 4 года назад +38

    ഞാനും തിരുവാതിര ആണ് മിഥുന മാസത്തിൽ
    പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

    • @rr-wb1fx
      @rr-wb1fx 3 года назад +3

      Me too but gvt job und

    • @bindhubaskar9759
      @bindhubaskar9759 3 года назад

      Nanum midhunm thiruvathira anu...annum kashttm anu

    • @rr-wb1fx
      @rr-wb1fx 3 года назад

      Njanum

    • @deadsoul8664
      @deadsoul8664 3 года назад

      Njaanum athe but namml vallare brilliants and intelligents aaanu midhuna maasathile thiruvathira

  • @raniyafathima3993
    @raniyafathima3993 4 года назад +142

    എന്റെ നാളും തിരുവാതിരയാണ്. ഇതു വരെ ഒരു നല്ല കാര്യവും ലൈഫിൽ ഉണ്ടായിട്ടില്ല. മനഃസമാദാനം തന്നെ കിട്ടിയിട്ടില്ല.

    • @fadhilz963
      @fadhilz963 4 года назад +4

      Same avastha doo

    • @bijupr5851
      @bijupr5851 4 года назад +1

      :'(Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠

    • @bijupr5851
      @bijupr5851 4 года назад +1

      8

    • @reshmamani8831
      @reshmamani8831 4 года назад +1

      Sathyam.

    • @resajm6448
      @resajm6448 4 года назад +5

      എന്റെയും അവസ്ഥയും ഇതുപോലെ തന്നെ... 27 നക്ഷത്രങ്ങളിൽ അഭിവൃദ്ധിക്കുറവും, ഭാഗ്യക്കുറവുമുള്ള ഒരേ ഒരു നക്ഷത്രമാണ് തിരുവാതിര.

  • @vimalkumar-lj7gs
    @vimalkumar-lj7gs 4 года назад +9

    ഞാനും തിരുവാതിര നക്ഷത്രം ആണ്
    ഈ പറഞ്ഞകാര്യങ്ങൾ ശരിയ്ക്ക് അനുഭവത്തിൽ വന്നിട്ടുള്ളതാണ്...നല്ലരീതിയിൽ ആണ് അവതരിപ്പിച്ചിരിയ്ക്കുന്നത്.....

  • @vishnureghudas5445
    @vishnureghudas5445 4 года назад +10

    ഞാനും തിരുവാതിര. പറഞ്ഞതെല്ലാം ശരി ആണ്. അനുഭവം ഗുരു. നല്ല അവതരണം

  • @bhaskarank837
    @bhaskarank837 8 дней назад +1

    I am also Thiruvathira born in DHANUMASAM in Yeay 1952.I still remember my mother remarked as said in my child hood that too I was the 8th son of my parents out of which only 4 were only alive.My mother also had said that I am like Lord Krishna being born as 8th son and also in Lord Siva,s star.But I did not enjoy in life ,no Radhas orParvathees until my marriage.Kept all self aspects of life aside and worked for bringing up rest of my brother and sisters as I was youngest .But later, got only bitter taste from them,by then parents also died.I believe that this star is to suffer,wheep,cry and solve every body,sproblem and finally onle wife and kids with me at last my own shadow will only cry with me.BEST OF LUCK TO ALL THIRUVATHIRA BROTHERS AND SISTERS. MAY GOD BLESS ,U,(.)

  • @sajanpeter3389
    @sajanpeter3389 2 года назад +7

    തിരുവാതിര ഒന്നാം പാദം... വളരെ വിശദമായി തന്നെ പറഞ്ഞു....80-90 % ശരിയാണ്... നല്ല നാളാണ്... ശിവന്റെ നാളെയതിൽ അഭിമാനം ഉണ്ട്.... എന്നും തലയുയർത്തി നിൽക്കാൻ കഴിയുന്നു... ഫലമുള്ള മാവിലെ കല്ലേറ് കൊള്ളൂ ന്ന് പറഞ്ഞ പോലെ 🤭

  • @rameshs9153
    @rameshs9153 4 года назад +25

    ഗോപിനാഥ് മുതുകാട് അവതരണം പോലെ

  • @smithaosworld1282
    @smithaosworld1282 4 года назад +6

    വളരെ വിശദമായി, നല്ല അവതരണം....എല്ലാം ശെരിയായ കാര്യങ്ങൾ ആണ് പറയുന്നത്..വളരെ നന്ദി..

  • @sarathtraveldiaries
    @sarathtraveldiaries 4 года назад +14

    ഒന്നും പറയാനില്ല ഒരുവിധം എല്ലാം ശരിയാണ് ഞാൻ തിരുവാതിരയാണ്

  • @sushamashaji1512
    @sushamashaji1512 4 года назад +23

    അയ്യോ നാനും തിരുവാതിര ആണ് എല്ലാം 100/%ശരിയാണ്

  • @Sarithmp
    @Sarithmp 4 года назад +26

    നല്ല വിവരണം ,ആരാധനയോടു കൂടിയുള്ള ജീവിതത്തിലേ തിരുവാതിരക്കാർ വിജയം കൈവരിക്കൂ .

  • @sruthysuresh9432
    @sruthysuresh9432 4 года назад +16

    ശത്രുക്കളെ പറ്റി പറഞ്ഞത് വളരെ ശരിയാണ്

  • @harshaadvt5089
    @harshaadvt5089 4 года назад +8

    super...Ur explanations are very detailed .My star is also thiruvathira.

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +2

    തിരുവാതിര മൂന്നാം പാദത്തിലാണ് എന്റെ ജനനം, താങ്കൾ പറഞ്ഞത് വളരെ കറക്റ്റ്
    താങ്ക്സ് സർ, 💞👍🕉️🕉️🕉️🕉️🕉️

  • @martinmullth4192
    @martinmullth4192 4 года назад +4

    very very informative about thiruvathira nakshathra .repat like this.

  • @prajithasanu4822
    @prajithasanu4822 4 года назад +3

    Very correct sir.., തിരുവാതിര നക്ഷത്രത്തെക്കുറിച്ചു ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും നന്നായി ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല.. നന്ദി

  • @gopi274india
    @gopi274india 4 года назад +4

    very clear information. A dedicated Informer behind the words.

  • @ashas9260
    @ashas9260 4 года назад +2

    Variety predictions thanks

  • @tom_dick_harry641
    @tom_dick_harry641 4 года назад +4

    Perfect analysis... Kudos!!

  • @shajahanebrahim6784
    @shajahanebrahim6784 4 года назад +2

    ഞാൻ തിരുവാതിര ആണ്
    കൊള്ളാം നല്ല വ്യക്തമായ നിരീക്ഷണവും അവതരണവും

  • @josephchacko397
    @josephchacko397 4 года назад +1

    in a word excellent(60% accurate..others may differ---natural---appreciate your efforts...

  • @jayasreeprasad1
    @jayasreeprasad1 4 года назад +1

    Well Presented, detailed descriptions, fantastic analysis!!Kudos!!👍🏻👌🏻

  • @sindhuvinod7220
    @sindhuvinod7220 4 года назад

    valare nannayittundu...thank u sir

  • @rajupandian998
    @rajupandian998 4 года назад +1

    Orupuram parthal mithilaiyin mythili marupuram parthal kaviry mathavi.... super...ennalum ithara sugamana anubavapettittum antha anubavamey jeevithamayipoyee ... thank you..

  • @shefnareji9334
    @shefnareji9334 4 года назад +7

    ഒരു പാട് ഇഷ്ട്ടപെട്ടു. ഇത് പോലൊരു വീഡിയോ ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല

  • @rajans3727
    @rajans3727 4 года назад +1

    സർ അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരിആണ് വളരെ ഉപകാരം

  • @susheelaskitchen
    @susheelaskitchen 4 года назад +2

    ഈ ശൈലി വളരെ നന്നായിട്ടുണ്ട് സാർ

  • @tarzan9033
    @tarzan9033 4 года назад +20

    എന്റെ നാൾ തിരുവാതിര ആണ്...

  • @Arun-yd6tt
    @Arun-yd6tt 4 года назад +5

    അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല. Completed all Levels..

  • @ashikm.s7463
    @ashikm.s7463 4 года назад +8

    അവതരണം അടിപൊളി 😍 😍

  • @arunkvm9761
    @arunkvm9761 4 года назад +3

    സത്യം, സത്യം ,നല്ല അവതരണം

  • @rajeshk.b7759
    @rajeshk.b7759 3 года назад +3

    നല്ല അവതരണം.. തിരുവാതിര നാളിനെപറ്റി കൂടുതൽ വിവരണം പ്രതീക്ഷിക്കുന്നു

  • @saujathsaujath695
    @saujathsaujath695 4 года назад +2

    Thanku. Somuch

  • @sridevi7948
    @sridevi7948 4 года назад +4

    Thnkz

  • @marytx1934
    @marytx1934 2 года назад +5

    എന്റെമ്മോ .... ഈ നാളിൽ ആരും ജനിക്കാതിരിക്കട്ടെ ... അനുഭവിച്ച് മടുത്തു ... ഈ ലോകം തന്നെ വെറുത്തു .... എത്ര നന്മ ചെയ്യതാലും ... അവസാനം കറിവേപ്പില പോലെ തള്ളിക്കളയുന്ന നക്ഷത്രം കൂടെ നിൽക്കുന്ന വർ തന്നെ നമ്മെ വെറുക്കുന്നു ... എത്രയോ കാര്യങ്ങൾ ...മടുത്തു

  • @niranjanarn9145
    @niranjanarn9145 4 года назад +5

    ഞാനും തിരുവാതിരയാണ്... ഈ പറഞ്ഞതൊക്കെ എന്റെകാര്യത്തിൽ സത്യമാണെന്ന് തോന്നുന്നു...

  • @prasannanair4996
    @prasannanair4996 4 года назад +4

    Sathyam

  • @snehamidhun7500
    @snehamidhun7500 4 года назад +4

    Crct sir. Iam thiruvathira

  • @aswathymathew6199
    @aswathymathew6199 4 года назад +4

    Njanum thiruvathiraya paranjathellam sheriyanu

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +1

    തിരുവാതിര മൂന്നാം പാദം : 7:06
    മൂന്നാം പാദത്തെ കുറിച്ച് പറഞ്ഞത് വളരെ കറക്റ്റ്
    താങ്ക്സ് സർ, 💞🕉️👍🙏

  • @girijakumary3641
    @girijakumary3641 4 года назад

    Valare nalla vishadeekaranum

  • @sachinp8031
    @sachinp8031 2 месяца назад

    ഞൻ തിരുവാതിര അണ് മറ്റുള്ളവര് സാഹായിക്കു തിരിച്ചു തിരാത്താ ദുഖങ്ങൾ മാത്രം ഫലം എനിക്കു ഒരു നല്ല കാലം വരൻ പ്രാഥിക്കണ് തിരുമേനി😢

  • @manujsephjames9889
    @manujsephjames9889 4 года назад

    GOOD PRESENTATION

  • @sreesanths5052
    @sreesanths5052 4 года назад +1

    Comment cheyyathirikkan kayiyunilla..... splendid....njan kettathil vachu the best...... I think this video deserves more views and promotion.... great

  • @priyadersinibalachandran6317
    @priyadersinibalachandran6317 4 года назад +3

    Super presentation. Very clear voice. First time, I'm hearing a positive and detailed information about Thiruvathira. Thank you sir...my dob is 28/10/1991. Plz tell me about my govt job and marriage details. Time 3 pm.

  • @jayamurugan2593
    @jayamurugan2593 2 месяца назад +1

    അവതരണം സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു

  • @suchithrarajesh4958
    @suchithrarajesh4958 3 года назад

    Njn Thiruvadhira anu.paranjadhokke sheri anu.ethrem nalla explanation njn vere kettitilla🙏🏻🙏🏻♥️♥️

  • @anishadibin32
    @anishadibin32 4 года назад

    Thanks ,

  • @bindups7410
    @bindups7410 4 года назад

    എല്ലാം ശരിയാണ്. Thanks

  • @alsanaiyastar7410
    @alsanaiyastar7410 4 года назад +1

    Good speech

  • @seethalakshmikr9608
    @seethalakshmikr9608 4 года назад +1

    Njn thiruvathira aanu...paranjathellam seri thanne aanu....Nalla analysis..avatharanam

  • @meghasedhu6105
    @meghasedhu6105 4 года назад +1

    Simple&powerfull👍

  • @sitharaanoop8301
    @sitharaanoop8301 4 года назад +1

    വളരെ ശരിയാണ് എല്ലാം

  • @radhas1186
    @radhas1186 4 года назад +4

    good,perfect.thanks.

  • @aiswarya.m.s3688
    @aiswarya.m.s3688 4 года назад +2

    ഞാൻ തിരുവാതിര ആണ്‌. നല്ല അവതരണം

  • @prasannabala9150
    @prasannabala9150 4 года назад +1

    Hope you will come and give about the stars...Makam ..Thrikketta..N Thiruvonam..
    This was great....thankuu

    • @MlifeDaily
      @MlifeDaily  4 года назад +1

      ഇൗ ചാനലിൽ ഉണ്ട്

  • @sajimonpurushothamanpillai1845

    പറഞ്ഞതെല്ലാം വളരെ ശെരിയാണ് 🙏
    ഈ നക്ഷത്രക്കാ രായ സ്ത്രീകൾ ഇരട്ടി ശ്രെദ്ധയോടും ഭക്തിയോടും കൂടി ജീവിക്കേണ്ടതാണ്... കാരണം എനിക്ക് നിരവധി പേരുടെ ജീവിതം അറിയാവുന്നതാണ് 🙏
    നഗ്ന നേത്രങ്ങൾ കൊണ്ട് പ്രപഞ്ചത്തിന്റെ ഉള്ളറിഞ്ഞ നമ്മുടെ സന്യാസ ശാസ്ത്രജ്ഞന്മാർക്ക് കോടി പ്രണാമം 🙏🙏🙏
    അത്യാധുനിക ശാസ്ത്ര സൗകര്യങ്ങളുപയോഗിച്ച് നോക്കിയിട്ടും നമ്മുടെ ഋഷിവര്യന്മാർ കണ്ടെത്തിയതിലധികമൊന്നും ആധുനിക മനുഷ്യന് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. . സന്യാസിമാർ പറഞ്ഞതിൽ നിന്നും ഒഴിവാക്കിയും കൂട്ടിച്ചേർത്തും ഒക്കെ പറയുന്നു എന്നല്ലാതെ മറ്റെന്താണ്. നമ്മുടെ പൂർവിക പറമ്പരയിൽ നമുക്ക്
    അഭിമാനിക്കാം🙏
    ഒരു നക്ഷത്രത്തെപ്പോലും നേരെ നോക്കിയിട്ടില്ലാത്തവർ ചാനൽ ചർച്ചകളിൽ വന്നു തലമുറകളിലൂടെ കൈമാറി കണ്ടെത്തിയ സത്യങ്ങളെ തള്ളിപ്പറയുന്നത് കേൾക്കുമ്പോൾ അവരോടു സഹതാപമാണ്. 🙏🙏🙏

  • @geethaprathapan6005
    @geethaprathapan6005 4 года назад

    Nalla avatharanam

  • @abramkureshi8023
    @abramkureshi8023 4 года назад +6

    Ente ponnoo ..njanum thiruvathira anne..maduthu jeevitham

  • @sanojaneeshkumar1352
    @sanojaneeshkumar1352 2 года назад

    വിശദമായി പറഞ്ഞതിൽ സന്തോഷം

  • @mohankb6275
    @mohankb6275 9 месяцев назад

    Explained as usual. I have borned in Dhanu month at 5A.M in1951 While Ladies are enjoying Thiruvathira kali. I am praying you may inform your kind advice.

  • @meghaathul2385
    @meghaathul2385 4 года назад +2

    Yes nalla avatharanam

    • @VijayaLakshmi-vl4lw
      @VijayaLakshmi-vl4lw 3 года назад

      Jnanum Thiruvathirayane .Nannayitunde vishakalanam Super 👍👍👍

  • @ammu3810
    @ammu3810 4 года назад +1

    Ith pole aanu nallath bcz video long ayong e speed il parayumpo bore adikilla

  • @susheelaskitchen
    @susheelaskitchen 4 года назад +1

    Sathyamanu സാർ

  • @saranyamalus986
    @saranyamalus986 4 года назад +1

    Paranjath okke sheriyann sir Sugaayit orangit Kore naalaayi

  • @ramesanm247
    @ramesanm247 4 года назад +10

    സൂപ്പർ അവതരണം keep it up

  • @pradeepkk5532
    @pradeepkk5532 4 года назад +1

    Amazing 100%ture..

  • @sajeevlakshmi8024
    @sajeevlakshmi8024 4 года назад

    Thanks sir

  • @johnjoseph4296
    @johnjoseph4296 4 года назад +4

    Terrific analysis of Thiruvatira. This is the first time I have got this much information about the star. Really Superb. My appreciation.

  • @princekichu959
    @princekichu959 4 года назад +6

    Ealla thiruvathirakaarum mattullavare santhoshippikunnu swantham lifil ethraykum uruki jeevikunna oru star vere undaavilla atgraykum ind vishamanghl aaarum kandupidikilla athorikallum athaane thiruvathira stars kaarude speciality, pinne ore tym 2um3um kaaryanghl cheyunnathillulla miduk thiruvathirakaark swantham 🙂✌

  • @jithinvm3686
    @jithinvm3686 4 года назад

    Good presentation

  • @rajans3727
    @rajans3727 4 года назад +3

    വളരെ വിശദമായി അറിവ് തന്നതിന് ഇരുപാട് നന്ദി

  • @garud7
    @garud7 4 года назад +2

    Thank you for the video...Sir, kindly if you could explain the characteristics of Lagna nakshatra's...(i.e how one's life will be if Lagna is in 1 of the 27 nakshatras)

  • @chandrantharayil4045
    @chandrantharayil4045 4 года назад +2

    Good

  • @GEETHUBNAIR
    @GEETHUBNAIR 4 года назад +4

    Correct

  • @alvyrosejames2402
    @alvyrosejames2402 3 года назад +3

    തിരുവാതിര friends kuravanu vishamam 😰mattullavarude munpil പാരിഹാസം thokku രോഗം santhosham nilanilkkilla പ്രണയ നഷ്ടം 👌😭😭😢😧

  • @jasminps4909
    @jasminps4909 4 года назад

    Njanum ,kunjum thiruvathirayanu,paranjathellam valare correct aanu.videshayogam undavumo? Njan kumbhathilum,kunju makarathilumanu janichacthu.

  • @ratheeshmithra657
    @ratheeshmithra657 2 года назад +1

    Meenathile Thiruvathira .Enikku eppozhum enthu prashnamudalum Ammayum Suhurthukkalum eppozhum udakum .Trikketta.Rohini Eee Nalukalumayi Cherubol Kooduthal Nallathayi anubavapedunu.Gurum Chandranum 4 bhavathil nilkkunnu .Eee Naksthram enikku ennum nanmakal Mathram nalkunu.Rashidipanaya(Buchan)Krishbagavaneyum.Nakshathra Devanaya Mahadevaneyum .Naksthra nadanaya Rahudevaneyum .Deviyeyum Ayyappaneyum Eppozhu vazhipadukkal cheyunnu parathikkunnu

  • @bindhubaskar9759
    @bindhubaskar9759 3 года назад

    Sir parnjth allm anik correct anu..thnks

  • @praveennspravi3234
    @praveennspravi3234 Год назад

    ഞാനും ഓരു തിരുവാതിരക്കാരൻ തന്നെയാണ്
    എല്ലാരും പറയുന്നു നാൾ അത്ര നല്ലതല്ലെന്ന്
    പക്ഷേ അതിൽ ഒരു മനുഷ്യത്വം ഉള്ള നക്ഷത്രം ആയിട്ട് പറയുന്നുണ്ട് അതുപോരെ
    എന്തുവന്നാലും മുന്നോട്ടുതന്നെ ജീവിതത്തിൽ നല്ലതൊന്നും നടന്നിട്ടില്ല എങ്കിലും.
    ഒരുപാട് വിളിക്കുന്നുണ്ട് പരമശിവനെ ഒന്നും പേടിക്കാതെ മുന്നോട്ട് 💪💪💪😍

  • @vaisakhsrajan8704
    @vaisakhsrajan8704 4 года назад +4

    Sir...ente nakshatram thiruvathira aanu... Nalla samayam jeevithathil undayittilla... Joliyum aakunilla... Pattumenkil reply tharanam... 10 Jan 1990 (male) 5.28am... place of birth Kollam

  • @cyrilarakkal1759
    @cyrilarakkal1759 4 года назад

    Very good.

  • @saradhabhaskaran4095
    @saradhabhaskaran4095 2 года назад

    Chandran mohan from M life. Very informative.

  • @sobhashaji7959
    @sobhashaji7959 4 года назад +2

    sir njanum oru thiruvathira kary any parajathellam correect thakanks

  • @athulsachinks972
    @athulsachinks972 4 года назад +3

    Sir ethrayum petten vishakam kude cheyyanam

  • @prasanthprasanth2120
    @prasanthprasanth2120 2 года назад +1

    Sir pranamam 🙏 manjju thiruvathira 🙏🙏🙏🌹🌹🌹🌹

  • @udayank2003
    @udayank2003 4 года назад +5

    തിരുവാതിര പോലെ ഗുണമില്ലാത്ത നാൾ വെറെ ഇല്ല

  • @sethumadhavank8346
    @sethumadhavank8346 2 года назад

    Well edition and continue

  • @neethuthottathil88
    @neethuthottathil88 4 года назад

    Ellam valare shari anu

  • @prasannakumari7979
    @prasannakumari7979 4 года назад +4

    Njanum thiruvsthirayane.pakshe ethuvare oru dhivasam samadhanamayi uraganpolum pattiyittilla.

  • @lekshmivinuz4796
    @lekshmivinuz4796 4 года назад +1

    💯💯💯crct aanu muzhuvan പറഞ്ഞതും

  • @bhaskarank837
    @bhaskarank837 8 часов назад

    Thirumanee,your words are true in my case born on thiruvathira in DHANUMASAM year 1952.Exact time of birth not known.But I have no good relation ship with brother & sister etc.All are jealous of me.Also I have 2 daughters,no sons.How ever it is true that I can not make out milk and curd and believe every body and finally get cheated by others.It is my fate, other wise what else

  • @tom_dick_harry641
    @tom_dick_harry641 4 года назад +1

    28/10/1980,6:45 am.. ഏതു പാദത്തിൽ ആണ് ജനനം എന്ന് പറയാമോ?

  • @user-zd3mz2th3f
    @user-zd3mz2th3f 3 года назад +2

    Suppar

  • @varshack2464
    @varshack2464 4 года назад +1

    Vrishikam 15 , thiruvathira yil janicha penkutti , career enae patti enthenkillum parayumo