തിരുവാതിര നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Thiruvathira II Thanthri Dileepan

Поделиться
HTML-код
  • Опубликовано: 2 окт 2024
  • വിവാഹ പൊരുത്തമുള്ള നാളുകൾ,അനുകൂലമായ തൊഴിലുകൾ ,ദശാഫലങ്ങളും ദോഷ പരിഹാരങ്ങളും,രത്നം,വസ്ത്രം, ദിവസ്സം,തീയതി,പൊതുസ്വഭാവം ഇങ്ങിനെ നിങ്ങൾ അറിയേണ്ടതായ എല്ലാ വിവരങ്ങളും അടങ്ങിയ വിഡീയോ .
    ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
    Subtitles in English are not exact translation.Continous reading will give you a complete description of the aswaini star.
    For consultation please book date with whats app.
    For more about any doubts please free to comment or whatsapp me
    #kerala
    #astrology
    #horoscope
    ===================================================================
    #facebook : / thanthridileepan
    #twitter : / artistthanthri
    #instagram : thiruvallathirumeni
    ====================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission
    =========================================================
    #THANTHRI
    #Gruha Vaidyam
    #HINDU VISION
    #Kanippayyur Vasthu
    #A R K Blogs
    #Dr Rajesh Kumar
    #Astrological Life
    #Pranavam - The Astrology Channel
    #Mind Body Positive With Dr Sita
    #asianetnews
    #Manorama News
    #Asia Live TV
    #Kairali TV
    #Kaumudy
    #ASTRO HOROSCOPE
    #Santhosh Vlogs
    #Adivedas TV
    #sreeguru astrology
    #Malayalamnews Networks
    #M Time Midea
    #ABC MALAYALAM ONE
    #Tech Travel Eat by Sujith Bhakthan
    #Marunadan TV @Hidden Facts
    #MT Vlog
    #Haindava Tv
    #Thaliyola Malayalam
    #Hindu Dharmam
    #Dr N Gopalakrishnan
    #Hinduism മലയാളം
    #Rahul RRK
    #Hindu Heritage
    #YogiTV
    #Astrology
    #MalayalamAstrology
    #Jyothisham
    #Mantrikam
    #Vasthuinkerala
    #Bharathiyayoga
    #Technology
    #Poems
    #Hitmalayalamsong
    #KeralFilmIndustry
    #MalayalamActress
    #Beautytips
    #pendulam
    #Malayalamtraditinals
    #Hindudevotionals
    #Teaching
    #RUclipsCreatinsTip
    #RUclipsTopTips
    #Videos
    #Photography
    #Hospitals
    #Promotors
    #Asialivetv
    #Pranavam
    #Meditip
    #Cockerrytips
    #Asianetnews
    #Kairalinews
    #Amrithanews
    #News24
    #Manoramanews
    #Residentsassociations
    #Malayaliassociation
    #Rejithkumar
    #Cineartists
    #classicaldance
    #Drbhalamuralikrishna
    #Amma#Filmindustry
    #Asia Live TV

Комментарии • 296

  • @sanojaneeshkumar1352
    @sanojaneeshkumar1352 3 года назад +10

    എന്റെ തിരുവാതിര നക്ഷത്രം ആണ് എന്നും ദുരിതങ്ങൾ മാത്രം

    • @alonaannabiji2115
      @alonaannabiji2115 2 года назад

      Bhudha dassayil oru gunavum vannilla eppol sukran oru ghunavum ella

  • @vidyadharannair2975
    @vidyadharannair2975 4 года назад +4

    സർ നന്നായി യോജിക്കുന്നു എന്റെ അനുഭവം വച്ചു നോക്കുമ്പോൾ

    • @ThanthriDileepan
      @ThanthriDileepan  4 года назад

      Thank you for your support to my channel 🙏🙏🙏🙏

  • @radhathamaravelil3263
    @radhathamaravelil3263 Год назад

    Namaskaram Thirumeni Njyan Thiruvathira Anu. Radha Devi. Paranjathokke shariyanu Nandi Namaskaram 🙏🙏

  • @bindur.4397
    @bindur.4397 3 года назад +4

    Tx😀😀🙏🙏 Bharani nakshatravum koodi parayamo please...

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      ruclips.net/video/_j9sSDKpVGs/видео.html

    • @bindur.4397
      @bindur.4397 3 года назад

      @@ThanthriDileepan thanks 🙏🙏🙏🏻

  • @sivasankarano2346
    @sivasankarano2346 Год назад

    Soakamillatbanllorujeevithambhagavankoduthanugrhikumarakatte...ellavarkum
    Oamnamasi Aya..astrogood.

  • @sumas2417
    @sumas2417 2 года назад +2

    എന്റെ മകൻ ജനിച്ച സമയം05/02/2001 1.27ഉച്ചക്ക് ആണ് തിരുവാതിര ആണ് മുന്നോട്ടുള്ള ജീവിതം എങ്ങനെ❓ ഒന്നു വിശദീകരിക്കാമോ തിരുമേനി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ത്

  • @vasukisuryakala5010
    @vasukisuryakala5010 3 года назад +1

    Thirumanase njan thiruvathirayum ente makal aswathiyum....... Sankadamarikkumo bhavi??????

  • @aryarenjith1655
    @aryarenjith1655 9 месяцев назад +1

    തിരുമേനി എന്റെ ജന്മസമയം
    13/8/85...5.30am
    Enikku oru govt. Job kittanulla bhagyam undo.. Kudumbajeevitham
    anelum sukhamilla

  • @sheejasasi3645
    @sheejasasi3645 4 года назад +5

    മോന്റെ നക്ഷത്രം തിരുവാതിര
    തിരുമേനി പറഞ്ഞതിൽ പലതും ശരിയാണ്
    മോന് 21 വയസ്സ്...

  • @devichandana.m6214
    @devichandana.m6214 4 года назад +28

    തിരുവാതിര നക്ഷത്രത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. വീഡിയോ ഉപകാരപ്രദമാണ്. നന്ദി തിരുമേനി.. 🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад +3

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @arathic4105
    @arathic4105 4 года назад +1

    Thank you sir eniyum prathikshikkunnu

    • @ThanthriDileepan
      @ThanthriDileepan  4 года назад

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

    • @dilupoulose7098
      @dilupoulose7098 3 года назад

      @@ThanthriDileepan to

  • @prasad4472
    @prasad4472 2 года назад +2

    വളരെ നന്ദി... ഗോമേധകം എത്ര ക്യാരിറ്റ് ആണ് ധരിക്കടത്തു 17/12/1986 7:50 am

  • @arunshanoy5563
    @arunshanoy5563 4 года назад +1

    Njanippolol manja pushyaragam( yellow sapphire stone) aanu use cheyyunadu. Enikku 33 vayasundu. 5 years aayi use cheyyu nnu. Athu kondu endengilum dosham undo thirumeni?

  • @ratheeshmithra657
    @ratheeshmithra657 3 года назад

    Thirumeni oru dubte. Ente Birth Star Thiruvathira Meenam Laknam (Ravi).2 Bhudhan.4 Chandran Guru(Midhun).5 Keethu.6 Gulikan.11 Kujan,Shani,Rahu(Makaram).12 Sukran .Ennodu Oru Jodishi Paranju Muthu darikkam ennu .Please reply

  • @anuannoos7056
    @anuannoos7056 2 года назад +1

    തിരുമേനി പറഞ്ഞത് എല്ലാം ശരി ആണ്

  • @ushamenon208
    @ushamenon208 4 года назад +4

    തിരുമേനി, എന്റെ മകളുടെ നാൾ തിരുവാതിര ആണ്. കല്യാണം കഴിഞ്ഞ്. മരുമകന്റെ നാൾ ഉത്രാടം anu. മകരകൂർ . ജ്യോൽസ്യൻ പറഞ്ഞതിന് അനുസരിച് ഇവരുടെ നാളുകൾ തമ്മിൽ നല്ല ചേർച്ചയുണ്ട്. 10ഇൽ 8 പൊരുത്തം .. ഇപ്പോൾ താങ്കളുടെ വീഡിയോ kandathinu ശേഷം വല്ലാത്ത വിഷമം.. എന്തെകിലും പരിഹാരമുണ്ടോ... ഇവരുടെ രണ്ടു പേരുടെയും ജാതകത്തിൽ പാപസാമ്യം വെച്ച് നോക്കിയിട്ടാണ് എടുത്തത്
    . താങ്കളുടെ വിലയേറിയ മറുപടിക്കായി കാത്തിരിക്കുന്നു.

    • @ThanthriDileepan
      @ThanthriDileepan  4 года назад +3

      വിഷമം വേണ്ട,പ്രതികൂല നക്ഷത്രങ്ങൾ കൂട്ടു സംരംഭങ്ങൾക്കാണ് കൂടുതൽ ദോഷകരം. ചില ആചാര്യൻമാർ വിവാഹത്തിന് സ്വീകരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.

  • @jemitjaise4194
    @jemitjaise4194 4 года назад +3

    Thiruvathirayum thiruvathirayum thammil cheruvo?
    Kalyaanathinu?

  • @anjurajan999
    @anjurajan999 Год назад +1

    വേറെ ഒരു വീഡിയോയിൽ കണ്ടു 32 വയസ്സ് മുതൽ 44 വയസ്സ് വരെ ആണ് തിരുവാതിര നാളുകാർക്ക് ഏറ്റവും നല്ല സമയം എന്ന്.. ഏതാ ശരി 🙄🙄

  • @vidhusindhutex362
    @vidhusindhutex362 11 месяцев назад +1

    Thiruvathira.thirumani.Nanni😮

  • @allimullaandfamily9278
    @allimullaandfamily9278 4 года назад +3

    Utram (male)
    Tiruvatira ( female)
    Vivaham cheytal nalla jeevitam undakille sir....

  • @mallikal7337
    @mallikal7337 Год назад

    വേദ ദോഷം എന്നാൽ എന്ത് മറുപടി തരുമോ തന്ത്രി

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Sir pranamam 🙏 manjju thiruvathira 🙏🙏🙏🙏🌹🌹🌹🌹🌹

  • @joysebastian6660
    @joysebastian6660 4 года назад +3

    എനിക്കിപ്പോൾ 57 വയസ്സായ ജനിച്ച തിരുവാതിരയാണ് എൻറെ നക്ഷത്രം എന്താണ് ഇനി എനിക്ക് വരാൻ പോകുന്നു എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു

  • @slvmithran4027
    @slvmithran4027 3 года назад +1

    28.9.1956.3.42am trissur epol eganeyundu eny etra kalam jeevikum

  • @sarathpavan1004
    @sarathpavan1004 Месяц назад

    Shukradheshaa avasanam kond vache ottum seri ayilla

  • @rekhashashi3149
    @rekhashashi3149 3 года назад

    👍Thanks

  • @typesofgames5893
    @typesofgames5893 3 года назад +1

    Vishnu prasad
    Thiruvonam
    9/1/2000

  • @ebinsuresh3484
    @ebinsuresh3484 4 года назад +1

    ഈ നാലുകാർക്ക് മറ്റുള്ളവരുമായി സംസാരിക്കാനുള്ള താൽപ്പര്യം, സംസാരരീതി എന്നിവ comment ചെയ്യാമോ?????

  • @nimmymathew8692
    @nimmymathew8692 4 года назад +2

    Correct anu

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @sajeeshs2643
    @sajeeshs2643 4 года назад +2

    എന്റെ ഭർത്താവ് മകിയിരവും ഞാൻ തിരുവാതിര
    അതിനാൽ വരവിനെ കളും ചിലവാണ് ഇത് കല്യണ ശേഷം ഇത് ചേട്ടനോട്‌ ഏതോ പോറ്റി പറഞ്ഞു അത് പോലെ തന്നെ ഇപ്പോൾ നടക്കുന്നത്
    ഇത് മാറാൻ enthu ചെയ്യണം
    ചേട്ടന് 38 വയസാവുന്നു ചേട്ടന് ഇനി ശനി യാണ് എന്തെങ്കിലും ദോഷം undo

    • @ThanthriDileepan
      @ThanthriDileepan  4 года назад

      താന്ത്രികമാന്ത്രിക ജ്യോതിഷകേന്ദ്രത്തിലേക്കുള്ള വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക, അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.
      വളരെ നന്ദി,

    • @johnkuriyan6570
      @johnkuriyan6570 3 года назад

      എന്റെ മകൻ 90 ആഗസ്റ്റ് 17 നു ജനനം,കല്യാണം എപ്പേഴേക്ക് നടക്കും തിരുമേനി.

    • @rolexyt5356
      @rolexyt5356 3 года назад +1

      എന്റെ യും ഇങ്ങനെ ആണ് ഞാൻ തിരുവാതിര ചേട്ട ൻ മക യിരം

  • @sisiramk8193
    @sisiramk8193 2 года назад

    നവരക്നം ധരിക്കാൻ പറ്റുമോ

  • @anandhu_g_nair
    @anandhu_g_nair 4 года назад +1

    Thank you .

  • @sreekalasreeachuzzz6191
    @sreekalasreeachuzzz6191 3 года назад +1

    Jathakam ezhuthi kodukuvo

  • @lachoozbarbie6649
    @lachoozbarbie6649 4 года назад +1

    Thiruvathira(male)
    Avittam (female)
    Chero? Plzz reply

    • @subashmuseum7609
      @subashmuseum7609 4 года назад

      തിരുമേനി നേരിൽ വന്നാൽ കാണാൻ പറ്റുമോ നമ്പർ, എവിടെയാ സ്ഥാലം

  • @saikalaalayam4056
    @saikalaalayam4056 4 года назад +2

    Sir Thiruvathrira sthree kku atham gens cherumo?

    • @gangasunil7570
      @gangasunil7570 4 года назад +1

      Orikkalum cherkkaruthu.thiruvahira atmabhimanam panayam vachu jeevikkendivarum randu dhruvangalilnilkkuna swabhavam anu .orikkalum manasamadhanam undakilla

    • @saikalaalayam4056
      @saikalaalayam4056 4 года назад

      @@gangasunil7570 Engine ariyamm 😥🤔sathyano?

    • @gangasunil7570
      @gangasunil7570 4 года назад +1

      @@saikalaalayam4056 Anubhavathil ninum

  • @JayalekshmiTbkkMLJk
    @JayalekshmiTbkkMLJk 4 года назад +1

    പറഞ്ഞതെല്ലാം cottect ആണ് മകം പുണർതം നാളിന്റെ പറയാമോ

    • @ThanthriDileepan
      @ThanthriDileepan  4 года назад

      Most welcome,pls see my other videos and share to get benefit to others.

  • @sudhakaranpillai3356
    @sudhakaranpillai3356 4 года назад

    തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. ജോലി നഷ്ട്ടപ്പെട്ടു നാട്ടിൽ നിൽക്കുന്നു. ഇതിന് ഒരു മാറ്റം വരുമോ. എനിക്ക് ഇപ്പോൾ 55വയസ്സ് ഉണ്ട്. എന്ത് ചെയ്യുവാൻ ഉദ്ദേശിച്ചാലും നടക്കുന്നില്ല. തടസവും, താമസവുമാണ്. അങ്ങയുടെ വിലയേറിയ ഉപദേശത്തിന് വേണ്ടി.

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വെള്ളിയാഴ്ച ഗണപതിയെ തൊഴുത് പ്രാർത്ഥിക്കുക

  • @ushamenon208
    @ushamenon208 4 года назад +3

    തിരുമേനി നമസ്കാരം 🙏 തിരുവാതിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ക് ഉത്രാടം നാൾ ചേരില്ലേ. കൂടാതെ ചില ജോത്സ്യർ ഈ നാളുകൾ ചേരും എന്നു parayunnu. മകരകൂർ ആയാലും. ഗണം ഒന്നായാൽ ഗുണം പത്തു എന്ന് പറയുന്നു. എന്താണ് ഇതിൽ വസ്തുത.. ഇനി ഈ നാളുകൾ തമ്മിൽ കല്യാണം കഴിഞ്ഞു എന്നു നിരീക്കാ.. എന്താണ് പരിഹാരം... തിരുമേനിയുടെ വിലയേറിയ മറുപടികായി കാത്തിരിക്കുന്നു.

    • @ThanthriDileepan
      @ThanthriDileepan  4 года назад

      sivanu umamaheswara pushpanjali masam thorum nadathuka,varshikamayi umamaheswara pooja nadathuka.

    • @ushamenon208
      @ushamenon208 4 года назад +1

      @@ThanthriDileepan തിരുമേനി പറഞ്ഞ പോലെ ചെയ്യാൻ പറയാം.. ഒന്നും വരാതിരിക്കാൻ മഹേശ്വരൻ കാക്കട്ടെ. തിരുമേനിയുടെ പ്രാർത്ഥനയും കൂടെ വേണം. കൂടാതെ അനുഗ്രഹവും. മുൻ തന്ത്രി ഉണ്ണികൃഷ്ണൻ തിരുമേനിയുടെ നാട്ടിൽ ആണ് എന്റെയും സ്വദേശം. നന്ദി തിരുമേനി .. ആരും തരാത്ത മറുപടി തന്നതിൽ.

  • @athirav9606
    @athirav9606 3 года назад +1

    ചിത്തിര നാളിനെ പറ്റി പറയുമോ

  • @devin7908
    @devin7908 3 года назад +1

    തിരുമേനി എവിടെയൊക്കെയൊ കണ്ടതുപോലെ അങ്ങ് പാല കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ഉള്ളതാണോ? എന്നെ അരിയിൽ എഴുതിച്ചത് അങ്ങാണേന്നു തോന്നുന്നു.

    • @ThanthriDileepan
      @ThanthriDileepan  3 года назад

      ഞാൻ തിരുവല്ലയിൽ ആണ്

  • @baskaranbaskaran9236
    @baskaranbaskaran9236 4 года назад +2

    Godwishyou

  • @vidyadharannair2975
    @vidyadharannair2975 4 года назад +3

    പറഞ്ഞത് വളരെ ശരിയാണ്.

  • @ratheeshmon
    @ratheeshmon 4 года назад +1

    22.03.1983night 9.35സമയം മെച്ചപ്പെടാൻ സത്യത ഉണ്ടോ

  • @djobs2985
    @djobs2985 4 года назад +2

    Thiruvathira nakshatrathine revathi nakshatram cherumo

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      uvvu

    • @djobs2985
      @djobs2985 4 года назад +1

      @@ThanthriDileepan athe cherum thank you sir

    • @djobs2985
      @djobs2985 4 года назад

      @@ThanthriDileepan thiruvathira nakshatrathine pranayam success akumo

    • @fadhilz963
      @fadhilz963 4 года назад

      Kaamukan 😁✌️

  • @sandhyavp4960
    @sandhyavp4960 3 года назад +1

    Sir njan theeruvathirayum hus aswathyumanu njaghal thammel yannum vazhakanu..but nalu nokeyanu vevaham urappechathu yanthekelum pratheveethy? Pls reply

    • @ThanthriDileepan
      @ThanthriDileepan  3 года назад

      തിങ്കളാഴ്ചവ്രതം എടുത്തോളു

  • @sheelamadhu8546
    @sheelamadhu8546 4 года назад +1

    അനുജന്മ നക്ഷത്രങ്ങൾ തമ്മിൽ വിവാഹം പാടുണ്ടോ. ചോതി, തിരുവാതിര

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      sthreekalkku pattilla.purushanu chothi akam

    • @sheelamadhu8546
      @sheelamadhu8546 4 года назад +2

      സ്ത്രീ ചോതി പുരുഷൻ തിരുവാതിര

  • @sasirajappan1573
    @sasirajappan1573 3 года назад +3

    ഭാര്യയും ഭർത്താവും തിരുവാതിര ആയാൽ ദാമ്പത്യം എങ്ങനെ ആയിരിക്കും

  • @greeshmavazhayil815
    @greeshmavazhayil815 3 года назад

    Enik epo orupad prashnangalanu. Avasana nimishangalil aanu ellam nadannukondirunnath.epo athum illa...
    Pariharangal arinjal kollam ennund

    • @ThanthriDileepan
      @ThanthriDileepan  3 года назад

      Please do a detailed Astrological consultation for remedies.🙏🙏🙏

  • @madhunair9963
    @madhunair9963 3 года назад +1

    D o b..1954.thiruvathira.6-.15am.trichur

  • @prasanthks6703
    @prasanthks6703 4 года назад +2

    Namaskaram sir, njan oru uthradam (dhanu) nakshathra karananu.. Ee varunna chingam 7 inu thiruvathira nakshathra kariyaa kuttiyodu aanu kalyanam.... Porutham 7 undu.. Pinne 4il chuva undu kuttikhu. Ee kalyanam valiya prashnagal undagumo ennu ariyanam

    • @ThanthriDileepan
      @ThanthriDileepan  4 года назад +4

      oru kuzhappavumilla,vivaham nischayichittu pinne nokkaruth

  • @prajithaprasad7732
    @prajithaprasad7732 4 года назад +1

    പുരുഷനക്ഷത്രം തിരുവാതിര സ്ത്രീ നക്ഷത്രം ചതയം തമ്മിൽ ചേരുമോ??

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 4 года назад +2

      ഒരിക്കലും ചേരില്ല,, ചതയം, കള്ളികളും,, അഹങ്കാരികളും,, തോന്യവാസികളുമാ, കുടുംബ ജീവിതത്തിനു ചേരില്ല

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад

      @@maanavarillsamadhaanam2759 😂😂😂😂😂😂👍🙏

  • @shijishiji8938
    @shijishiji8938 3 года назад +1

    Ente thiruvathira
    Very good

  • @arathychandrashekhar7426
    @arathychandrashekhar7426 6 месяцев назад

    Chandrasekhara kurup thiruvathira

  • @santhakumarib3550
    @santhakumarib3550 6 месяцев назад

    Santhakumari

  • @krishnaprakashmk4815
    @krishnaprakashmk4815 2 месяца назад

    Avasanam kettapozhanu thrupthiyaayath😊 . Makam, Uthram, Avittam.. ee 3 naalukaar aan ente achan,amma,chettan 😊

  • @neena1239
    @neena1239 4 года назад +2

    തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർക്ക് ഭാര്യയുമായ മ്പണ്ഡം എങ്ങനെ

  • @loveistrust3079
    @loveistrust3079 4 года назад

    Ente adhya vivaham bandham verpirinju ippol randam vivahamanu bharthav uthrittathi. Kudumba jeevitham munnott kondupokan sadhikumo

    • @ramsheenaramshi5631
      @ramsheenaramshi5631 3 года назад

      Dear.... തിരുവാതിര ആണോ ഇപ്പോൾ happy ano

  • @midhunp3229
    @midhunp3229 2 года назад +1

    വളരെ നന്ദി തിരുമേനി 💕💕🙏🙏🙏🙏

  • @anukp280
    @anukp280 4 года назад +6

    ഒരു അനുഭവ യോഗം ഇല്ലാത്ത നാൾ അന്ന്
    പണം ഉണ്ട്,ഒരു പ്രയോജനവും ഇല്ല

    • @ThanthriDileepan
      @ThanthriDileepan  4 года назад

      mm

    • @plantsvariety
      @plantsvariety 4 года назад +2

      മ്മക്ക് പണോം ഇല്ല 😣😔 ഒരു ഗുണവും ല്ല.നല്ലോണം പഠിക്കുന്ന 2മക്കളുണ്ടെന്ന അഭിമാനം 🥰

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 4 года назад +1

      കുറച്ചു പണം തരുമോ,, എനിക്കു ഇല്ലാത്തതു അതാ ലൈഫ് മൊത്തം കുളമായി,, പണമുണ്ടേൽ കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടാകും, 😊

  • @nishanithin160
    @nishanithin160 4 года назад +1

    Sir whatsapp msg cheythunt pls chk msg sir

  • @manjadimanikannan5798
    @manjadimanikannan5798 3 года назад

    Ente vivaham kazhinju 7 yrs aayi. Makkal illa. Palathavana peegnent ayi abortion ayipoi. Eppo IVF cheyyuvan pokunnu. Njan janichathu 16/9/1987 enthelum dosham undo enikku. Vivaham kazhinju vanna veettil nagayakshi kaavundu. Orupadu per paranju njan kavil kayari vilakku vekaruthennu ithil sathyamundo eppo kure aayi njan vilakku vekkarilla. Ammayanu cheyyaru. Oru marupadi dayavayi tharanam Sir

  • @nimmio6186
    @nimmio6186 4 года назад +1

    English date divasam thanne malayalam nakshtravum vanna endelum nallath indo...athayath ende date october 9 th anu birtday...same day thanne thiruvathira nskshatravum...plz reply

  • @kripavarghese67
    @kripavarghese67 4 года назад +1

    Thiruvathira purushanu vishakam sthree cherumo

  • @srarun1
    @srarun1 4 года назад +2

    Born on 06.12.1979 at Trivandrum 6.00 Am. Now what are the remedies to overcome ashtamashani sir.

    • @ThanthriDileepan
      @ThanthriDileepan  4 года назад

      ruclips.net/video/FSiC5CmTrYQ/видео.html
      pls see the video

  • @jayankwt9715
    @jayankwt9715 10 месяцев назад

    എന്റെ പേര് ജയൻ എന്റെ നക്ഷത്രം തിരുവാതിര

  • @savithatm2577
    @savithatm2577 4 года назад +2

    Girl thiruvathira boy chathayam mrg cheyyan patto anujanma nakshateamanu

  • @praseethapraseetha.p4428
    @praseethapraseetha.p4428 3 года назад +1

    1985 കർക്കിട മാസത്തിലെ തിരുവാതിര എനിക്ക് വയർ സംബന്ധം ആയിട്ടുള്ള അസുഖങ്ങളൊക്കെ വരുന്നുണ്ട് അതിനെന്താ ഒരു മാർഗ്ഗം

    • @ThanthriDileepan
      @ThanthriDileepan  3 года назад

      Please do a detailed Astrological consultation for remedies.🙏🙏🙏

    • @athulvs1481
      @athulvs1481 Год назад

      Poyii medical checkup cheyy

  • @poojashukla8015
    @poojashukla8015 2 года назад +1

    thank you sir

  • @athirakrishna9511
    @athirakrishna9511 4 года назад +1

    Sir njan thiruvathira ann.
    Ippo kure nalayit orupad sangadathil ann.enik oru job kittan yogamundo.11.03.1995.mng 5.5am ann janana samayam.

  • @ushakumari583
    @ushakumari583 3 года назад

    I want to know about my son marriage his d.o.b22 12 1987 time 11.55 afternoon place Hyderabad

  • @shaliniss8221
    @shaliniss8221 3 года назад

    Thirumeni antayoum husbanditayoum nale thiruvathiraya anthelum kuzhappamundo eppo vayase 36 ayi janiche ennu vare sangadagala date 26 4 1985 ane

  • @johnacademous2524
    @johnacademous2524 3 года назад +1

    Sir, my wife and I would like to discuss our Horoscope. Are you accessible, and if that's so when and where? Looking forward to meeting you.

  • @prajithaprasad7732
    @prajithaprasad7732 4 года назад

    ഇതൊക്കെ ആണെങ്കിലും ജനനസമയം നോക്കിയാൽ ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ

  • @SyncInWings
    @SyncInWings 3 года назад

    Thiruvathira 03/04/1998 11:45 am kottayam ith onn nokkavo? Eppozhenkilum nallakaalam undonn ariyana... Vivaham joli ithoke ariyanam 🙏

  • @vijithakuttu2952
    @vijithakuttu2952 4 года назад +1

    8/2/1998 thiruvathira nakshathram birth time 8:30 am kaliyanam eppazha nallathu joli kittumo thadasagal marumo ennu ariyanam sir please reply

  • @aswathymathew6199
    @aswathymathew6199 4 года назад +3

    Ente naalu thiruvathirayanu nursaanu guphil pokan yogamundoo sir

  • @athirack6136
    @athirack6136 3 года назад +1

    14/08/1993 enik joli sadhyatha undo

    • @ThanthriDileepan
      @ThanthriDileepan  3 года назад

      Please do a detailed Astrological consultation .🙏🙏🙏

  • @anjalianju9957
    @anjalianju9957 4 года назад +1

    8/6/2005 ബുധൻ ടൈം 11 :49am ഈ സമയം വച്ചിട്ടുള്ള ഒന്ന് പറയാമോ തിരുവാതിര nakshathrathinte

    • @ThanthriDileepan
      @ThanthriDileepan  4 года назад

      It is not a simple thing to tell easily,detailed checking of horoscope needed , Please do an astrological consultation to check horoscope,

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +1

    താങ്ക്‌യൂ സർ, ഗുഡ് പ്രസന്റേഷൻ 👍🙏

  • @dayanas7082
    @dayanas7082 4 года назад +1

    Sir sthri thiruvathirayum purushan thrikettayumayal vivaha jevidham yegane ayerikkum

    • @jithinraj5369
      @jithinraj5369 4 года назад

      6 പൊരുത്തം കിട്ടും, പക്ഷേ ഷഷ്ടാഷ്ടമ ദോഷമുള്ളതിനാൽ സ്വീകരിക്കുന്നത് ശുഭമല്ല

  • @nandhuksp6378
    @nandhuksp6378 3 года назад +1

    Sir അത്തം തിരുവാതിര ചേരുമോ വിവാഹത്തിന്

  • @himeshg.r6457
    @himeshg.r6457 4 года назад

    തിരുമേനി പൂയം രണ്ടാം പാദത്തിലുള്ള നാളുകാരിയെ വിവാഹം കഴിച്ചു പ്രശ്നം വല്ലതും ഉണ്ടാകുമോ

  • @deepapv1039
    @deepapv1039 3 года назад

    1972 October 27 ,1.30 pm
    Always in trouble. Can u tell the reason

  • @Sunilampara545
    @Sunilampara545 4 года назад +1

    Aagrahycha joly kitan yogamund thyrumeni

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക,വിളിക്കുവാനുള്ള സമയം കിട്ടും,അപ്പോൾ വിളിച്ചാൽ മതി,നോക്കി പറയാം.
      വളരെ നന്ദി,

  • @athulyaathu2158
    @athulyaathu2158 4 года назад +1

    Nte ee nakshaktram aann but thirumeni onnu choichotte ee nakshaktrakkarkk avar aagrahicha pole nadakkumo

  • @bijimolmk5889
    @bijimolmk5889 3 года назад

    ആരോഗ്യമേഖലയിൽ ശോഭിക്കുമോ

  • @sruthivipinvs8183
    @sruthivipinvs8183 4 года назад +1

    👍

    • @ThanthriDileepan
      @ThanthriDileepan  4 года назад +2

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @vidyagopidas6676
    @vidyagopidas6676 4 года назад +1

    Plz marriage eppol nadakkum brother nte aanu 11/11/1989.11.30 am palakkad

    • @ThanthriDileepan
      @ThanthriDileepan  4 года назад

      chovvadosham und,29/1/2021 nu munp nadannillenkil,prasnam vechu pariharam cheyyuka.

    • @vidyagopidas6676
      @vidyagopidas6676 4 года назад

      @@ThanthriDileepan thanks

  • @priyaprasanth5199
    @priyaprasanth5199 4 года назад +1

    Paranja karyagal ellam 100% sathyam aaaanu....

  • @koushiks2861
    @koushiks2861 4 года назад +1

    My name is Kanishma

  • @aninichu1652
    @aninichu1652 4 года назад +1

    Thiruvathira dob:01/10/1991 ...4:17am govt job kittumo swamii

  • @sudhanedunganoor7471
    @sudhanedunganoor7471 4 года назад

    Sr, ജനന സമയം പറഞ്ഞാൽ മകന്റെ ജോലി, വിവാഹ saddhyathakal പറഞ്ഞു തരാമോ.

    • @jithinraj5369
      @jithinraj5369 4 года назад

      ജനന സ്ഥലം , സമയം , തിയതി പറയൂ, മകന്റെ നമ്പറും തരൂ - പറഞ്ഞു തരാം

  • @midas3738
    @midas3738 4 года назад +1

    07. ജനുവരി . 1993 . 11:56 PM തൊഴിൽ - എങ്ങനെ

  • @renjinirajendran1269
    @renjinirajendran1269 4 года назад +1

    20/06/1993
    Time ariyilla, 6 pm kazhinju epozho aneu, ഭാവിയെ കുറിച്ച് പറയാമോ

  • @divakaranpuliyassery8745
    @divakaranpuliyassery8745 4 года назад

    വ്യാഴം നീച്ചത്തിലേക്കു പോകുന്നു. ബ്രഹ്മണനും,ഈശ്വരനും ദുരിതകാലം.1വർഷം !

    • @shd2368
      @shd2368 4 года назад

      neechabhangam und

  • @sharanyasnair8770
    @sharanyasnair8770 4 года назад +1

    Ente shodharanu 37 vayass thiruvathira nakshatram eni kalyanam nadakkumo..

  • @sheejarajendran6643
    @sheejarajendran6643 3 года назад +2

    Thank you sir 🙏

  • @deepthichandran4457
    @deepthichandran4457 4 года назад +2

    എല്ലാം ശരിയാണ്

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @shylajas2991
    @shylajas2991 2 года назад

    Govt. Jolikitumo