Namaskaram thirumeni 🙏 അങ്ങ് പറയുന്നത് കേട്ടിട്ട് നടന്നു നീങ്ങിയാൽ മതി ഉടനെ അവിടെ നടന്നിരിക്കും. അത്ര സത്യ സന്ധമായ കാര്യങ്ങൾ നന്ദി തിരുമേനി.പുണർതം Helan , ഇനി ജീവിതത്തിൽ സഹിക്കാൻ ഒന്നും ഇല്ല കടം വാങ്ങി കൊടുത്തവർ തിരികെ തരാൻ ഇല്ലാതെ ഇല്ലാതെ അവരും ബുദ്ധിമുട്ടുണ്ട് പ്രാർഥിക്കണേ 🙏 അങ്ങയുടെ പ്രാർഥന അത്രയേറെ വിളിപ്പെട്ടതാണ് ഈ സാഹചര്യത്തിൽ 🙏
❤❤ഒരു സംശയം ഉണ്ട്, നീരാജനം രാവിലെ ചെയ്യുന്നതും അസ്തമയ ശേഷം ചെയ്യുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ഞാന്‍ ശനിയാഴ്ചകളില്‍ രാവിലെ ചെയ്യുന്നുണ്ട്. വേറെയും വീഡിയോകളില്‍ അസ്തമയ സമയത്തേക്ക് ചെയ്യുന്നത് നല്ലതാണ് എന്ന് പറയുന്നു, എന്താ കാരണം
ശനീശ്വരന്റെ സ്വാധീനം പകലിനെ അപേക്ഷിച്ചു ഭൂമിയിൽ രാത്രിയിൽ ആണ് കൂടുതൽ ഉണ്ടാവുക എന്നാണ് ജ്യോതിഷ അഭിപ്രായം,, ശനീശ്വരൻ രാത്രിയുടെയും നാഥൻ ആണ് എന്നാണ് ഐതിഹ്യം,, അപ്പോൾ അസ്തമയ ശേഷം ചെയ്യുന്ന പരിഹാരകർമ്മങ്ങൾക്ക് ഏറെ ഫല സിദ്ധി എന്ന് കരുതുന്നു,, ശനിയാഴ്ച രാവിലെ ഉള്ള ശനി ഹോരാ സമയവും ഏറെ നന്ന്

Thiruvathira
രമേശൻ-തിരുവാതിര നക്ഷത്രം. DOB 20.02.1967.
താങ്ക്സ്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
🌹🌹🌹🌹
❤❤ഒരു സംശയം ഉണ്ട്, നീരാജനം രാവിലെ ചെയ്യുന്നതും അസ്തമയ ശേഷം ചെയ്യുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ഞാന്‍ ശനിയാഴ്ചകളില്‍ രാവിലെ ചെയ്യുന്നുണ്ട്. വേറെയും വീഡിയോകളില്‍ അസ്തമയ സമയത്തേക്ക് ചെയ്യുന്നത് നല്ലതാണ് എന്ന് പറയുന്നു, എന്താ കാരണം
ശനീശ്വരന്റെ സ്വാധീനം പകലിനെ അപേക്ഷിച്ചു ഭൂമിയിൽ രാത്രിയിൽ ആണ് കൂടുതൽ ഉണ്ടാവുക എന്നാണ് ജ്യോതിഷ അഭിപ്രായം,, ശനീശ്വരൻ രാത്രിയുടെയും നാഥൻ ആണ് എന്നാണ് ഐതിഹ്യം,, അപ്പോൾ അസ്തമയ ശേഷം ചെയ്യുന്ന പരിഹാരകർമ്മങ്ങൾക്ക് ഏറെ ഫല സിദ്ധി എന്ന് കരുതുന്നു,, ശനിയാഴ്ച രാവിലെ ഉള്ള ശനി ഹോരാ സമയവും ഏറെ നന്ന്
consulting number
🪴🌹🙏🙏🙏🙏