നമസ്തേ, ഞാനും തിരുവാതിര നക്ഷത്രം ഇത്രയും ജീവിതത്തില്‍ പ്രതിസന്ധികളിലൂ ടെ കാലം കടന്നു പോകുമെന്ന് ചിന്തിച്ചില്ല , കുഞ്ഞു പ്രായത്തിലൊക്കെ ആദ്യമൊക്കെ ഭഗവാന്റെ നക്ഷത്രമെന്ന ഒരു സന്തോഷമാുണ്ടായിരുന്നു,പിന്നീട് ജീവിതത്തില്‍ നിരവധി വിഷമഘട്ടങ്ങളിലുടെ കടന്നു പോകുന്നത് എന്ന് മനസ്സിലായി.സഹിയ്ക്കാവുന്നതിലുമപ്പുറമായിരിയ്ക്കും ഓരോ ദുരിതങ്ങളും,അത്രയും കഷ്ടപ്പെട്ട് തകര്‍ന്ന് തരിപ്പണമായി നില്‍ക്കുമ്പോഴും വല്ലാത്ത ഒരു ദുരഭിമാനം പോലെ ഒരു ആത്മവിശ്വാസമുണ്ടല്ലോ അത് ഇങ്ങനെ തോല്ക്കാന്‍ സമ്മതിയ്ക്കാറില്ല.പിന്നെ ഒരു തിരിച്ചു വരവുണ്ട് രാജാവിനെ പോലെ അത്തരം സന്ദര്‍ഭങ്ങളെ വീക്ഷിച്ചതിന്റെ വെളിച്ചത്തില്‍ പറയുകയാണ് തിരുവാതിര പൊളിയാണ് .. പക്ഷെ കഴിയുന്നത്ര ദിവസങ്ങളില്‍ ശിവഭഗവാനെ ക്ഷേത്രത്തില്‍ പോയി കണ്‍ നിറയെ കണ്ട് വെറുതെ തൊഴുത് പോരു...അതിന് ഒരു അവധി വയ്ക്കരുത്.രാവിലേയോ,വൈകുന്നേരമോ ഭഗവാന്റെ നിത്യസന്ദര്‍ശകനാകുക,ഭഗവാനെ സ്വന്തം അച്ഛനേപോലേ കരുതി ബഹുമാനിയ്ക്കുക.
ശെരിയാണ് പലപ്പോഴും ജീവിതം അവസാനിച്ചു എന്ന് കരുതുന്ന ഇടത്ത് നിന്ന് രക്ഷിക്കാൻ മഹാ ശക്തി ആയ എന്തോ ഒന്ന് കൂടെ ഉള്ളത് പോലെ തോന്നി യിട്ടുണ്ട്.. മഹാദേവൻ്റെ അനുഗ്രഹം എല്ലാവരിലും ചൊരിയട്ടെ.. ഓം നമഃ ശിവായ
വളരെ ശരി ആണ്.... ബ്രഹ്മ മുഹൂർത്തം എണീക്കുന്നു.... Auto🙄ആയി അലാറം ഇല്ലാതെ ഷാർപ് 3/30 3/40 നോക്കെ എണീക്കും.... ഓം നമഃ ശിവായ 108 time japikkum വിളക്ക് vekkum❤നല്ല power ആണ്. ഫുൾ time പോസിറ്റീവ് 🙏🙏🙏🙏
ഞാനും ശിവഭക്ത ആണ് എന്റെ ജീവനും ജീവിതവും മഹാദേവൻ ആണ് ഞാൻ ഒരു സംരംഭക ആണ്... എന്റെ മഹാദേവൻ എന്നെയും. കുടുംബത്തെയും ജീവിതത്തിൽ ഉയർച്ചയിലേക്ക് കൊണ്ട് വരും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് 🙏🙏🥰🥰ഓം നമഃ ശിവായ 🙏🙏😘😘
മകനെ ഞാൻ മഹാവിഷ്ണുവിനെയും മ്മഹാക്ഷ്മിയേയും നേരിൽ കണ്ടു . ശരികൃഷ്ണനെ രണ്ടുമൂന്നുപ്രാവശ്യം കണ്ടു മഹേശ്വരന്റെ സാന്നിദ്യം ഉണ്ടാവാറുണ്ട് .. അവരെ വളരെ ഇഷ്ടമാണ് ഞാൻ ഈസ്വാരന്മാരെ വളരെസ്നേഹിക്കുന്നുണ്ട് .. ഞാൻ പ്രാർത്ഥിച്ചു കരയരുണ്ട് അപ്പോൾ വളരെ സന്തോഷം ഉണ്ടാകാറുണ്ട് ഞാൻ മഹാവിഷ്ണുവജ്നെ ഗങ്ങനെ സദ്രുഷമായി കണ്ടിട്ടുണ്ട്
🙏അങ്ങ് പറഞ്ഞത് 100% സത്യം ആണ് 🙏🙏🙏👍എന്തല്ലാം ഉണ്ടായാലും എപ്പോളും വിഷമം തന്നെയാണ് തിരുവാതിര നക്ഷത്രക്കാർക്ക് എന്നാലും മഹാദേവന്റെ കൃപയാൽ പെട്ടന്ന് മാറുകരും ചെയ്യും ഒരുപാട് നന്ദി ആരും പറയാത്ത കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു 🙏🙏🙏🙏നമസ്കാരം 🙏🙏🙏
100% correct ഇപ്പൊ മരുഭൂമിയിൽ ആണ് ഇടക്ക് പച്ചപ്പിലേക്ക് പോകാറുണ്ട് അതുകൊണ്ട് തളരാറില്ല....തൊണ്ട ഇടക്ക് problem ഉണ്ടാകാറുണ്ട്..വഴിയേ പോകുന്ന വയ്യാവേലി ധാരാളം😂😂😂
Very very truth you said it.At the time of bomb blast in Mumbai 1992 I and my seven friends escape in five minutes difference.OM NAMAH SHIVAYA, GIREESHAN Thiruvathira
ഒന്നും പറയാൻ ഇല്ല, എല്ലാം ശരിയാണ്. തൊണ്ട യുടെ പറഞ്ഞതും. ഒരു സമയത്ത് എനിക്ക് സൗണ്ട് പോക്കും ആയിരുന്നു.. പിന്നെ തിരിച്ചു വരും. എന്ത് കൊണ്ട് ആണ് എന്ന് അറിയില്ല അറിയുന്നു, കോസ്മിക് കുറിച്ച് ഫസ്റ്റ് ടൈം ആണ് കേൾക്കുന്നത് 🙏
സൗണ്ട് കാര്യം ഞാൻ പരിഹാരം ഉപയോഗിച്ച് നോക്കി. റിസൾട്ട് കിട്ടി. ഓം നമഃ ശിവായ തൊണ്ട പിടിച്ചു പറയാൻ തുടങ്ങി. ഇപ്പോൾ സൗണ്ട് പോകുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് നിന്നും മോചനം ലഭിക്കാൻ എന്തെക്കിലും പറഞ്ഞു തരുമോ
Dear sir, My birtb thiruvathia in dhanumasam year 1952.you are 100%true in my case.No rest in life ,working like a donkey,bull etc.Delayed decision making and feeling inferiorrity complex , feeling always guilty conscious and there by others takes undue advantages.But I feel that I can even control the NATURE rather get tuned to nature .Always supported by an INVISIBLE power saves me from danger.You said is true that my life is some times like desert and very nexy moment it turns to be an OASIS.HOW ever life in success with faith in Lord Mahadeva who controls the UNIVERSE.GOD BLESS ALL OF US...
Entay നാള് തിരുവാതിരയാണ് കഷ്ടകാലവും നല്ല സമയം ഉണ്ടാകുന്നു ഒത്തിരി വിഷമിക്കുന്ന സന്ദർഭങ്ങളിൽ മഹാദേവനായ് വിളിക്കുന്നു ഭഗവാൻ വഴി കാണിക്കുന്നു സർ പറഞ്ഞതു എല്ലാം സത്യം തൈറോയ്ഡ് എന്നേ അലട്ടുന്നുണ്ട് എങ്കിലും മരുന്നു മുക്തീ തരുന്നു
നമസ്തേ,
ഞാനും തിരുവാതിര നക്ഷത്രം ഇത്രയും ജീവിതത്തില്‍ പ്രതിസന്ധികളിലൂ ടെ കാലം കടന്നു പോകുമെന്ന് ചിന്തിച്ചില്ല , കുഞ്ഞു പ്രായത്തിലൊക്കെ ആദ്യമൊക്കെ ഭഗവാന്റെ നക്ഷത്രമെന്ന ഒരു സന്തോഷമാുണ്ടായിരുന്നു,പിന്നീട് ജീവിതത്തില്‍ നിരവധി വിഷമഘട്ടങ്ങളിലുടെ കടന്നു പോകുന്നത് എന്ന് മനസ്സിലായി.സഹിയ്ക്കാവുന്നതിലുമപ്പുറമായിരിയ്ക്കും ഓരോ ദുരിതങ്ങളും,അത്രയും കഷ്ടപ്പെട്ട് തകര്‍ന്ന് തരിപ്പണമായി നില്‍ക്കുമ്പോഴും വല്ലാത്ത ഒരു ദുരഭിമാനം പോലെ ഒരു ആത്മവിശ്വാസമുണ്ടല്ലോ അത് ഇങ്ങനെ തോല്ക്കാന്‍ സമ്മതിയ്ക്കാറില്ല.പിന്നെ ഒരു തിരിച്ചു വരവുണ്ട് രാജാവിനെ പോലെ അത്തരം സന്ദര്‍ഭങ്ങളെ വീക്ഷിച്ചതിന്റെ വെളിച്ചത്തില്‍ പറയുകയാണ് തിരുവാതിര പൊളിയാണ് ..
പക്ഷെ കഴിയുന്നത്ര ദിവസങ്ങളില്‍ ശിവഭഗവാനെ ക്ഷേത്രത്തില്‍ പോയി കണ്‍ നിറയെ കണ്ട് വെറുതെ തൊഴുത് പോരു...അതിന് ഒരു അവധി വയ്ക്കരുത്.രാവിലേയോ,വൈകുന്നേരമോ ഭഗവാന്റെ നിത്യസന്ദര്‍ശകനാകുക,ഭഗവാനെ സ്വന്തം അച്ഛനേപോലേ കരുതി ബഹുമാനിയ്ക്കുക.
ശെരിയാണ് പലപ്പോഴും ജീവിതം അവസാനിച്ചു എന്ന് കരുതുന്ന ഇടത്ത് നിന്ന് രക്ഷിക്കാൻ മഹാ ശക്തി ആയ എന്തോ ഒന്ന് കൂടെ ഉള്ളത് പോലെ തോന്നി യിട്ടുണ്ട്.. മഹാദേവൻ്റെ അനുഗ്രഹം എല്ലാവരിലും ചൊരിയട്ടെ.. ഓം നമഃ ശിവായ
Mee too
അതെ
Correctana.throutproblem.enekum
സത്യം 🥰
Sathyam
ശരിയാണ്, എല്ലാം അവസാനിച്ചുവെന്ന് തോന്നിയ പല നിമിഷങ്ങളിലും, ദൈവത്തിൻ്റെ സാന്നിധ്യത്തിൽ Om Namah Shivaya ജീവിക്കാൻ ഒരു വഴി ഉണ്ടായിരുന്നു
ശരിയാണ് മനശക്തി ഉണ്ട്
എന്ത് വന്നാലും വലിയ വെപ്രാളം ഉണ്ടാക്കാതെപ്രശ്നങ്ങളെ നേരിടാറുണ്ട്
വളരെ ശരി ആണ്.... ബ്രഹ്മ മുഹൂർത്തം എണീക്കുന്നു.... Auto🙄ആയി അലാറം ഇല്ലാതെ ഷാർപ് 3/30 3/40 നോക്കെ എണീക്കും.... ഓം നമഃ ശിവായ 108 time japikkum വിളക്ക് vekkum❤നല്ല power ആണ്. ഫുൾ time പോസിറ്റീവ് 🙏🙏🙏🙏
ഓം നമ:ശിവായ
പ്രപഞ്ചം പലതും പറഞ്ഞു തരാറുണ്ട് ... പലതും തിരിച്ചറിയും, ആരും പറയാതെ തന്നെ'''...❤
വളരെ സത്യം, ദൈവാധീനം എപ്പോഴും ഉണ്ട്, 🙏🙏🙏
ഓം നമഃ ശിവായ 🙏
100% 🙏🙏truth. എരിയുന്ന തീയിൽ നിന്നും ഉയർത്തെഴുന്നേറ്റു വരും 🙏, മുറിച്ചിട്ടാലും muriകൂടും 🙏🙏🙏
Yes
ശരിയാണ്... എപ്പോഴും എവിടെയും എന്തും തരണം ചെയ്യാൻ കഴിയും🙏
ഞാനും ശിവഭക്ത ആണ് എന്റെ ജീവനും ജീവിതവും മഹാദേവൻ ആണ് ഞാൻ ഒരു സംരംഭക ആണ്... എന്റെ മഹാദേവൻ എന്നെയും. കുടുംബത്തെയും ജീവിതത്തിൽ ഉയർച്ചയിലേക്ക് കൊണ്ട് വരും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് 🙏🙏🥰🥰ഓം നമഃ ശിവായ 🙏🙏😘😘
thank you Sir, പറഞ്ഞതല്ലാം വളരെ ശരി യാണ്, അങ്ങയുടെ വാക്കുകളാൽ ഒന്നുകൂടെ positive ആകാൻ പറ്റി. നന്ദി നന്ദി നന്ദി
പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്.... ഓം നമശിവായ... 🙏🏻🙏🏻
നല്ല പോസിറ്റീവ് ആയിട്ടുള്ള വീഡിയോ, വളരെ നന്ദി.
മകനെ ഞാൻ മഹാവിഷ്ണുവിനെയും മ്മഹാക്ഷ്മിയേയും നേരിൽ കണ്ടു . ശരികൃഷ്ണനെ രണ്ടുമൂന്നുപ്രാവശ്യം കണ്ടു മഹേശ്വരന്റെ സാന്നിദ്യം ഉണ്ടാവാറുണ്ട് .. അവരെ വളരെ ഇഷ്ടമാണ് ഞാൻ ഈസ്വാരന്മാരെ വളരെസ്നേഹിക്കുന്നുണ്ട് .. ഞാൻ പ്രാർത്ഥിച്ചു കരയരുണ്ട്
അപ്പോൾ വളരെ സന്തോഷം ഉണ്ടാകാറുണ്ട് ഞാൻ മഹാവിഷ്ണുവജ്നെ ഗങ്ങനെ സദ്രുഷമായി കണ്ടിട്ടുണ്ട്
🙏അങ്ങ് പറഞ്ഞത് 100% സത്യം ആണ് 🙏🙏🙏👍എന്തല്ലാം ഉണ്ടായാലും എപ്പോളും വിഷമം തന്നെയാണ് തിരുവാതിര നക്ഷത്രക്കാർക്ക് എന്നാലും മഹാദേവന്റെ കൃപയാൽ പെട്ടന്ന് മാറുകരും ചെയ്യും ഒരുപാട് നന്ദി ആരും പറയാത്ത കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു 🙏🙏🙏🙏നമസ്കാരം 🙏🙏🙏
തിരുവാതിരയായ എന്നെ സംബന്ധിച്ച് പറഞ്ഞതെല്ലാം ശെരിയാണ്. പ്രണാമം.... 🙏.
ഏതു വയ്യാവേലിയും നമ്മുടെ തലയിൽ വരും .ഏത് പ്രതിസന്ധിയെയും മറികടക്കാൻ മറ്റൊരുവഴി തമ്പുരാൻ നൽകും
Sathyam
ഇത്രയും കഷ്ടപ്പെടുന്ന നക്ഷത്രക്കാർ വേറെ ഇല്ല
🙏 എന്തോ ഒരു ശക്തി അനുഭവപ്പെടുന്നു
100% correct ഇപ്പൊ മരുഭൂമിയിൽ ആണ് ഇടക്ക് പച്ചപ്പിലേക്ക് പോകാറുണ്ട് അതുകൊണ്ട് തളരാറില്ല....തൊണ്ട ഇടക്ക് problem ഉണ്ടാകാറുണ്ട്..വഴിയേ പോകുന്ന വയ്യാവേലി ധാരാളം😂😂😂
എല്ലാ വയ്യാവേലിയും oru തടസവും കൂടാതെ വരുന്നുണ്ട് 😂
താങ്കൾ പറഞ്ഞ എല്ലാം സത്യമാണ്
Very very truth you said it.At the time of bomb blast in Mumbai 1992 I and my seven friends escape in five minutes difference.OM NAMAH SHIVAYA, GIREESHAN Thiruvathira
🙏🙏🙏👌👌👌കോപം എല്ലാം ശരിയാണ്
രക്ഷപ്പെടാൻ എത്ര വയസ്സ് വേണ്ടി വരും ഇപ്പൊ തന്നെ 63ആയി ജീവിതത്തിൽ ഇതുവരെ സന്തോഷം അനുഭവിച്ചിട്ടില്ല ഒന്ന് ചിരിക്കാൻ വരെ പേടിയാണ്
Same
Yes
Thanks ith kettapo orupad hppyness thonni...😊🙏manasilulla vedanakal marum enu oru thonnal vannu🔥
ഒന്നും പറയാൻ ഇല്ല, എല്ലാം ശരിയാണ്. തൊണ്ട യുടെ പറഞ്ഞതും. ഒരു സമയത്ത് എനിക്ക് സൗണ്ട് പോക്കും ആയിരുന്നു.. പിന്നെ തിരിച്ചു വരും. എന്ത് കൊണ്ട് ആണ് എന്ന് അറിയില്ല അറിയുന്നു, കോസ്മിക് കുറിച്ച് ഫസ്റ്റ് ടൈം ആണ് കേൾക്കുന്നത് 🙏
സൗണ്ട് കാര്യം ഞാൻ പരിഹാരം ഉപയോഗിച്ച് നോക്കി. റിസൾട്ട് കിട്ടി. ഓം നമഃ ശിവായ തൊണ്ട പിടിച്ചു പറയാൻ തുടങ്ങി. ഇപ്പോൾ സൗണ്ട് പോകുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് നിന്നും മോചനം ലഭിക്കാൻ എന്തെക്കിലും പറഞ്ഞു തരുമോ
Sheena thiruvathirA
Throat infection vararund, financial problems maranulla pomvazhi paranju tharanam.
ഇത്രയും കഷ്ടപ്പെടുന്ന നക്ഷത്രക്കാർ വേറെ ill
Dear sir, My birtb thiruvathia in dhanumasam year 1952.you are 100%true in my case.No rest in life ,working like a donkey,bull etc.Delayed decision making and feeling inferiorrity complex , feeling always guilty conscious and there by others takes undue advantages.But I feel that I can even control the NATURE rather get tuned to nature .Always supported by an INVISIBLE power saves me from danger.You said is true that my life is some times like desert and very nexy moment it turns to be an OASIS.HOW ever life in success with faith in Lord Mahadeva who controls the UNIVERSE.GOD BLESS ALL OF US...
Ngan thiruvadhira anu. Thank you sir om namashivaya
100% correct
Thank you very much
May Lord Shiva Bless Us
Ellam.Seriyane.engane.thazhekkupoyalum.Avideninnu.Uyarnnezhunnelkkum🙏🙏🙏
ജയലക്ഷ്മി തിരുവാതിര🙏🙏🙏 100% സത്യം.
Vaziyepokunna ella vayyavelikalum vannucherum. Prathiaandikale tharanam cheyyan njangale kazinje ullu. Ellam sathyam ❤❤❤
Om namasivaya. Ethrayum karingal Ariyan kazhinjthil thanks
Hearing this for the first time. But i believed it a lot
സൗണ്ട് പോകുന്നത് എനിക്കും ഉണ്ട്..നാല് മാസം വരെ ഉണ്ട് അത്. പറഞ്ഞത് എല്ലാം കറക്ട് ആണ്
You are very correct
അമൽ ചേട്ടൻ എനിക്ക് എന്റെ സഹോദരനെ പോലെ ആണ് 😬😬
Correct sir thanks for sharing the importance points
Baki naalukarudeyum koodi ethil include cheyyan marakalle. Waiting for.... Other videos
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏
100% ശരിയാണ് പറഞ്ഞത്
Sariyanu dukkam varum ennal palappozhum bhagavan athil ninnum karakayattiyutund
Your knowledge is excellent.
Agree with your points.
Om namah shivaya 🙏
Sir paranja karyangal valare shariyane
Ithrayum krithiamaya oru avalokanam kettittilla.
Sri.Kedarnadhan anugrahikkatte.
Ella nanmakalum nerunnu.
Har har Mahadev ji ki 🙏
ശരിയാണ്
സത്യം തന്നെയാണ്
💯 correct 😢😢
Thank you brother
100% ശരിയാണ്.
Entay നാള് തിരുവാതിരയാണ് കഷ്ടകാലവും നല്ല സമയം ഉണ്ടാകുന്നു ഒത്തിരി വിഷമിക്കുന്ന സന്ദർഭങ്ങളിൽ മഹാദേവനായ് വിളിക്കുന്നു ഭഗവാൻ വഴി കാണിക്കുന്നു സർ പറഞ്ഞതു എല്ലാം സത്യം തൈറോയ്ഡ് എന്നേ അലട്ടുന്നുണ്ട് എങ്കിലും മരുന്നു മുക്തീ തരുന്നു
101 ശതമാനം..സത്യം...എൻ്റെ ജീവിതത്തിൽ...
Very interesting.
Correct thanks
ഓം നമ:ശിവായ
Pooram nakshatram cheyamo
Paranjathu ellam sariyanu,njanum thiruvathira anu,
Greeshma -thiruvathira
100%സത്യം ആ മരുഭൂമിയും പച്ചപ്പും 😂😂😂
നന്ദി സർ 🙏🙏🙏....
Valare sariyanu
Sathyamanu sariyanu
Yes. എല്ലാം സത്യം ആണ് 🙏🏻🙏🏻👍🏻
100% correct aanu ithu vara paranja seriyanu ini agot agana aanu enn enik ariyilla ente 28 vara ulla correct aanu
What u said is 100% correct for. Donkey life. Suffering for all family. We are like an emporer. But infront of others we are like a beggar
തൈറോയ്ഡ് എനിക്കുമുണ്ട് ഞാനും തിരുവാതിരയാണ്.😄
എനിക്കും ഞാനും തിരുവാതിര 😊
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
100%correct
Ravikumar. Thiruvathira
I am Thiruvathira
Thirumeni 2024 ellam nakshathrathe kurich video cheyyumo Thirumeni parayunna crct anu
Puthuvarsha phalam paranjillalo sir
New year video kitiyilla
തൈറോയ്ഡ് ഉണ്ട്
Namaste ❤
Sir enthu cheyyanamennu ariyilla jeevikkaan thanne thonunnilla thiruvaathira. Nakshatheamaanu .
ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിപ്പിക്കാറുണ്ട്
Thiruvonam nakshathrathinuvendi wait cheyyunnu thirumeni
സത്യം... സത്യം... സത്യം...
എല്ലാം സത്യം . അനുഭവിക്കാൻ ഒന്നുമില്ല അതുപോലെ വരും. പക്ഷെ അവിടുന്ന് ഭഗവാൻ കാത്തു കരകയറ്റി കൊണ്ടുവരും 🙏🙏🙏🙏🙏
❤
Bakki nakshthravum koodi idumo sir🙏
എല്ലാം സത്യം 🙏🙏🙏
Thanks amal❤❤
Good ínformation
Paranjathellam sariyanu thirumeni. Ente ammede nakshathramanu. Thiruvonam nakshathrathe kurichu onnu parayamo
Shylesh midhunamrasi rakesh revathi
100 % truth 🙏
Isthamai.. Ok.. Meet. Cheyyamo.
സത്യം 🙏🙏
Very good
ഓം നമഃശിവായ 🙏🏻🙏🏻🙏🏻
അത് കുറച്ച് സത്യമാണ്
BETELGEUSE - THIRUVATHIRA
Thiruvathirayil janichathil njn bhagyavananu❤
Ente cosmetics point parayamo pls
Sir cosmic science with Nakshatras balance videos yappozha idunnea katta waiting 🙏🙏🙏🙏 sirr plssssss
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻ലക്ഷ്മി തിരുവാതിര
Correct
സത്യം
100sathamanum.sathyam
ഓം നമോ നാരായണായ.
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🧡🧡🧡🧡🧡🧡