തിരുവാതിര നക്ഷത്രക്കാർ മാത്രം കാണുക... കലിയുഗ ജ്യോതിഷൻ

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @krishnakichus7593
    @krishnakichus7593 2 года назад +85

    ധനത്തിനോട് ഒരു തേങ്ങേം ഇല്ല.പണത്തിനോടൂം സ്വത്തിനോടും യാതൊരു പ്രതിപത്തിയും ഇല്ല.വെര്‍തേ തള്ളി വിടരുത്.സര്‍വ്വത്ര അപവൊദ ആരോപണങ്ങള്‍ ആണ്..പിന്നേ തിരുവാതിര ആരില്‍ നിന്നും ഔദാര്യം സ്വീകരിക്കില്ലാ..ആകെ കൂടെ ഒരു ഓഞ്ഞ നക്ഷത്രമാണ്.നെഗറ്റീവല്ലാണ്ട് ഒന്നും പറയാനില്ലേ..

    • @saseendranet2298
      @saseendranet2298 2 года назад

      ശരിയാണു ഇവർക്കു ഒരു കാമാസക്തിയും ഇല്ല ആർത്തിയും ഇല്ല മക്കളെക്കൊണ്ടു ബുദ്ധിമുട്ടുണ്ട് കല്യാണം . കഴിഞ്ഞു 9 വർഷമായി തിരിഞ്ഞു നോക്കുന്നില്ല ഗൃഹനില കൃത്യമായി അറിയാത്തവർ എന്തു ചെയ്യണം അനുഭവിക്കുക വേറെ വഴി ഇല്ലല്ലോ

    • @vijayalakshmit1223
      @vijayalakshmit1223 2 года назад

      Rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr4rrrrrrrrrrrr4r

    • @shajithkappacheri6051
      @shajithkappacheri6051 2 года назад +1

      Athe

    • @rakeshkarumathil523
      @rakeshkarumathil523 Год назад

      Sathyam

    • @pinartstudio9381
      @pinartstudio9381 Год назад +2

      Ente hus um ullathu ellarkum koduthu .ellavarku.m shathruthayumayi

  • @Sreekumari-k4j
    @Sreekumari-k4j 3 дня назад

    തൃവിക്രമൻപിള്ള 🌹ഈ പറഞ്ഞ കാര്യം 💯 ഇൽ 💯 ശരിയാണ് തിരുമേനി പറഞ്ഞത് എല്ലാം ഈശ്വര വിധി

  • @Mbabugvrtsr
    @Mbabugvrtsr Год назад +2

    Medical store, medicine distribution ചെയ്യാൻ നല്ലതെന്ന് പറഞ്ഞത് കറക്റ്റ് correct... പിന്നെ, ഉദരരോഗം, ഞെരമ്പ്, ശിരസ്സ് രോഗം, ദേഷ്യം, very correct. അസാമാന്യ ഓർമശക്തി ഉള്ളവരാണ് എന്ന് അനുഭവം ഉണ്ട് എനിക്ക്. അത് മാത്രം പറഞ്ഞില്ല...
    ഓംനമഃശിവായ 🙏

  • @victoriamathew1826
    @victoriamathew1826 Год назад +1

    ഞാൻ തിരുവാതിര... വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്..കുറെപേർപണംകടഠ വാങ്ങി.. തരുന്നില്ല...അത് കിട്ടുവാൻ വേണ്ടി എന്നെസഹായിക്കണം🙏🙏😌😌

    • @satheeshbalakrishnan3664
      @satheeshbalakrishnan3664 Месяц назад

      Same situation same nakshatram ഞാനും സഹായിച്ചു തേഞ്ഞു ഒട്ടി ഇരിക്കുകയാ.

  • @mayadevigopinath4564
    @mayadevigopinath4564 2 года назад +5

    സാർ പറഞ്ഞത് കുറച്ച് ഒക്കെ ശരി ആണ്, എന്റെ ഭർത്താവ് തിരുവാതിര ആണ് , ഭയങ്കര ദേഷ്യം കൂടുതൽ സത്യം

  • @radhathamaravelil3263
    @radhathamaravelil3263 11 месяцев назад

    Swami Namasthe Ji🙏🙏Njyan Radhadevi Hyd Njyan Thiruvathira Anu..swami 🙏🙏

  • @abhisheela9404
    @abhisheela9404 2 года назад +5

    നമസ്കാരം സാർ 🙏🙏🙏 എന്റെ മഹാദേവ എല്ലാപേരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @Gk60498
    @Gk60498 Год назад +1

    My son Rahul thiruvathira, 26 age btechEEE passed, now bank coaching pokunnu joli kittumo sir?

  • @jiminshibts381
    @jiminshibts381 Год назад +1

    ശെരിയാണ് sir 🙂പലകാര്യങ്ങൾക്ക് ഒരുത്തി ഞങ്ങളുടെ കുടുംബം തന്നെ തല്ലി കെടുത്തി.. കുടുംബത്തിനെ നശിപ്പിക്കാൻ നോക്കി ആ കുരുത്തം കെട്ടവൾ 🙂തിരുവാതിരകാരനായ എനിക്ക് ആണ് ആ ഒരു അവസ്ഥ വന്നേ 🙂.. Family memberil oraal thanne

  • @princejosephjoseph5558
    @princejosephjoseph5558 Год назад

    തിരുമേനി എന്റെ നാള് ചോതിയാണ് 🙏🙏🙏 ഞാൻ ജനിച്ചത് രാത്രി 10,30pm തിരുമേനി എനിക്ക്വേണ്ടി പാർത്ഥികേണേ 🙏🙏🙏

  • @PremKumar-et5on
    @PremKumar-et5on 3 месяца назад

    Sir sani dasavennu kazhiyum thiruvathirayudea

  • @resajresaj4426
    @resajresaj4426 2 года назад +26

    പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ മറന്നു പോയി. ഇരുപത്തിയെഴു നക്ഷത്രങ്ങളിൽ അഭിവൃദ്ധിക്കുറവും, ഭാഗ്യക്കുറവും ഉള്ള ഏക നക്ഷത്രമാണ് തിരുവാതിരയെന്ന് ജ്യോതിഷത്തിൽ പറയുന്നുണ്ട്. അതായത് കഷ്ട്ടകാലത്തിന്റെ കൂടെ കുഷ്ട്ട രോഗവും കൂടി വരുമെന്നാണ്.....

    • @sceneri779
      @sceneri779 Год назад +1

      വെറുതെ ആണ് ഇവിടെ ഒരു മാഷ് ഉണ്ട് തിരുവാതിര പണം കൊണ്ട് വെക്കാൻ സ്ഥലം ഇല്ല

    • @Unni678
      @Unni678 3 месяца назад

      Kashttapedan

  • @knarayanan7758
    @knarayanan7758 2 года назад +6

    എൻറെ നാട് തിരുവാതിരയാണ് ഇതിൽ ഒരു ചുക്കും നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നില്ല കാശ് ഉണ്ടാക്കാൻ പൊതുജനം ചെപ്പടി വിദ്യകൾ അവതരിപ്പിക്കും

  • @VsunilKumar-f2x
    @VsunilKumar-f2x Год назад

    തിരുമേനീ
    ഞാൻ ധനു മാസത്തിലെ തിരുവാതിര നക്ഷത്രമാണ്.
    12/ 1/ 1979

  • @santhshuc5309
    @santhshuc5309 Год назад +1

    സാർ ഞാൻ സന്തോഷ് സൗദി അറേബ്യ നാട്ടിൽ തൃശൂർ അങ്ങയുടെ ഒരു ആരധകൻ ആണ് അങ്ങ് പറഞ്ഞത് പോലെ തന്നെ നടക്കുന്നു ലോകത്തിൽ അങ്ങ് കേരളത്തിൽ ജെനിച്ചതിൽ ഞങ്ങൾ അഭിമാനം കൊളുന്നു

  • @krishnakumari6152
    @krishnakumari6152 2 года назад +1

    Sir.njan.thiruvathira.ane.paranjathe.kurachokke.seriyane.

  • @ajithpadmam8012
    @ajithpadmam8012 2 года назад +14

    എല്ലാം കറക്റ്റ് ആണ്, ഞാനും ധനു മാസത്തിലെ തിരുവാതിര ആണ്, എന്ത് പറഞ്ഞിട്ടെന്താ എപ്പോഴും ജീവിത പ്രശ്നങ്ങൾ തന്നെ

  • @vivekminikvvivekminikv726
    @vivekminikvvivekminikv726 2 года назад

    വിവാഹബന്ധം സത്യം ആണ് വേർപിരിഞ്ഞു,എന്റെ റീലേഷനിൽ ഒരാളുണ്ട് പിശുകൻ, എനിക്ക് പണം ധാനം ചെയ്യാൻ ഇഷ്ടമാണ്

  • @ramakrishnankakkattil9583
    @ramakrishnankakkattil9583 5 месяцев назад

    75 ശതമാനം ഒത്തുവരുന്നുണ്ടു' ശനിദശയുടെ സ്വാപഹാരകാലവും കേതു ദശാകാലവും എന്നേ സംബന്ധിച്ചു വളരെ ദുഃഖകരമായിരുന്നു

  • @suma2380
    @suma2380 2 года назад +7

    ഞാനും ധനുമാസത്തിലെ തിരുവാതിര..🙏🙏🙏

  • @radhathamaravelil3263
    @radhathamaravelil3263 Год назад

    Namaskaram Thirumeni Paranjathokke shariyane swamiji🙏🙏Thiruvathira Status karkku ethokke Nakshthramae cherunnathe swami🙏🙏☘️☘️

  • @rajannarayanan2759
    @rajannarayanan2759 2 года назад +7

    ഇപ്പറഞ്ഞത് തെറ്റാണു സ്വാത് ഉപേക്ഷിച്ചു വന്നവരാണ് മിക്കവാറും വെറുതെ അടിച്ചോളൂ കേൾക്കാം

  • @ambikap7192
    @ambikap7192 2 года назад +5

    എന്റമകൾ. തിരുവാതിര രണ്ടു കാര്യം ഒഴികെ ബാക്കി മുഴുവൻ ശരിയാണ് ശംഭോ mahadev🙏🙏🙏🙏🙏

    • @santhikp7879
      @santhikp7879 2 года назад

      Sir paranjathu valara sarianu enta monum thiruvathrayanu

  • @aryarenjith1655
    @aryarenjith1655 Год назад

    Enikku oru govt job kittumo
    Janmasamayam 13/8/85...5.50 am

  • @ajithasatheesan3180
    @ajithasatheesan3180 4 месяца назад

    സിനിമോൾ തിരുവാതിര -52 വയസ്സ്. പ്രാർത്ഥിക്കണേ സാർ

  • @radhashylendran8220
    @radhashylendran8220 2 года назад +1

    🙏🙏🙏 നമസ്കാരം , thankalude samsarasudhi kelkumbolthanne manassu nirayum🙏🙏🙏

    • @ardradevi9284
      @ardradevi9284 2 года назад +1

      ഞാൻ തിരുവാതിര നക്ഷത്രം - ധനുമാസത്തിലെ തിരുവാതിര - December 25-1950- അസുഖം ശരിയാണ് - എല്ലാം കൊടുക്കുന്ന സ്വഭാവം - സ്നേഹം കിട്ടണമെന്ന് ആഗ്രഹം - അത് കിട്ടാറില്ല - പറഞ്ഞതിൽ - രോഗം സത്യമാന്ന് - Nerve ന്റെ - ഇനി എങ്ങനെയാകും എന്നറിഞ്ഞാൽ കൊള്ളാം -

  • @zakkeerhussain.007
    @zakkeerhussain.007 10 месяцев назад

    Sir ഞാനും എന്റെ വൈഫും തിരുവാതിര ആണ് ❤

  • @jayasreekr6607
    @jayasreekr6607 2 года назад +1

    കുറച്ചു സത്യം ആണ് ഞാനും ഒരു തിരുവാതിര ക്കാരിയാണ് 🙏👍👍

  • @radhathamaravelil3263
    @radhathamaravelil3263 2 года назад +1

    Om Namah shivaya swamiji🙏🙏 Thiruvathira star Nannayi Parannu..valare sandhosham swamiji🙏🙏

  • @rithinrithikavlogs5187
    @rithinrithikavlogs5187 2 года назад +1

    Ennum kashtapadanu oru gvt job kittumo

  • @rejanisankar2397
    @rejanisankar2397 2 года назад

    Thanks paranjathumayi enikku 25% mathrame bandhamullu,
    Ente adya viviana bandham thakarthathum oru thiruvathirayanu

    • @mylittleworld708
      @mylittleworld708 Год назад

      Thiruvathira nakshathra kkarude mrd life success alla ennu palarum paranj kettu. Appol ath sathyamano

  • @geethabnair9020
    @geethabnair9020 2 года назад

    Hari om 🙏 Sir ente aniathi Thiruvaathira anu valare adhikam correct anu paranjathu

  • @ambilim8943
    @ambilim8943 2 года назад +3

    സാർ
    ഞാൻ അമ്പിളി തിരുവാതിര നക്ഷത്രം മലപ്പുറം താമസം അല്ലാതെ ദുഃഖത്തിലാണ് പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടി

    • @DKMKartha108
      @DKMKartha108 2 года назад

      ഋണ നാശന സ്തോത്രം
      . ധ്യാനം ..
      സിന്ദൂര-വർണ്ണം ദ്വിഭുജം ഗണേശം ലംബോദരം പദ്മ-ദളേ നിവിഷ്ടം .
      ബ്രഹ്മാദി-ദേവൈഃ പരിസേവ്യമാനം സിദ്ധൈര്യുതം തം പ്രണാമി ദേവം ..
      .. മൂല-പാഠം ..
      സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിത: ഫല-സിദ്ധയേ .
      സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
      ത്രിപുരസ്യ വധാത് പൂർവ്വം ശംഭുനാ സമ്യഗർച്ചിത: .
      സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
      ഹിരണ്യ-കശ്യപ്വാദീനാം വധാർത്ഥേ വിഷ്ണുനാർച്ചിത: .
      സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
      മഹിഷസ്യ വധേ ദേവ്യാ ഗണ-നാഥ: പ്രപൂജിത: .
      സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
      താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത: .
      സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
      ഭാസ്കരേണ ഗണേശോ ഹി പൂജിതച്ഛവി-സിദ്ധയേ .
      സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
      ശശിനാ കാന്തി-വൃദ്ധ്യർത്ഥം പൂജിതോ ഗണ-നായക: .
      സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
      പാലനായ ച തപസാം വിശ്വാമിത്രേണ പൂജിത: .
      സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
      ഇദം ത്വൃണ-ഹര-സ്തോത്രം തീവ്ര-ദാരിദ്ര്യ-നാശനം,
      ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിത:
      ദാരിദ്ര്യം ദാരുണം ത്യക്ത്വാ കുബേര-സമതാം വ്രജേത് //

  • @sujathaskumar9314
    @sujathaskumar9314 2 года назад

    Bijulal Lakshmanan,Thiruvathira,17/1/1993. Guruji ente elaya brother aanu ethuvareyum vivaham nadannilla undakkiya ella panavum nashtamayi oru upayum undo guruji 🙏🙏🙏🙏🙏🙏🙏 om namashivaya 🙏🙏🙏🙏🙏

  • @jeenadilip5969
    @jeenadilip5969 Год назад

    Sir paranjathellam valare correct aanu

    • @jeenadilip5969
      @jeenadilip5969 Год назад

      Ente husband thiruvathira njan vishakam anubhavikkan onnumilla

    • @jeenadilip5969
      @jeenadilip5969 Год назад

      Deshyam maran enth cheyyum

  • @beenaparu4622
    @beenaparu4622 Год назад

    Kidukkal undu vangal illa asukam onnumilla family paranjath ok

  • @meyou-n7x
    @meyou-n7x Год назад

    60 വയസ്സ് കഴിഞ്ഞു സന്തോഷം അനുഭവിക്കാനുള്ളഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല 20വർഷം ഗൾഫിൽ ആയിരുന്നൂ മക്കളും ഇല്ല വീടും ഇല്ല ഇതുവരെ ഇനി എത്രയും പെട്ടെന്ന് വിളിച്ചാൽ അത്രേം നല്ലത് എങ്ങനെയൊക്കെ ജീവിച്ച് പൊന്നു നാളെ നോക്കുമ്പോൾ എങ്ങനെ കഴിഞ്ഞു പോകും എന്നറില്ല...

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Sir pranamam 🙏 manjju thiruvathira 🙏🙏🙏🌹🌹🌹🌹

  • @manjumadhav2844
    @manjumadhav2844 2 года назад +1

    Njan dhanumasathile thiruvathira🙏😃 lady Shivan 🙏

  • @mallikadevi8785
    @mallikadevi8785 2 года назад +2

    Namaskaram sir🙏🙏🙏

  • @jayatamillakshmi384
    @jayatamillakshmi384 2 года назад

    Njanthruvathira ellamseriyano

  • @elephantchannel5904
    @elephantchannel5904 2 года назад +2

    എൻറെ പേര് ബിബിൻ ഡേറ്റ് ഓഫ് ബർത്ത് time 1.30 am 14/11/1975 ഭാര്യയുടെ പേര് രേണു 17/ 10/ 1986 സർ പ്രേമവിവാഹം ആയിരുന്നു കുട്ടികളില്ല ഇപ്പോൾ പരസ്പരം പിരിഞ്ഞു താമസിക്കുന്നു മൂന്നുമാസമായി ഇടയ്ക്ക് തലയിൽ ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു ശ്രീചിത്ര ഹോസ്പിറ്റലിൽ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരു വർഷം ആകും ഇപ്പോൾ ഞാൻ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നത് കഴിയുമെങ്കിൽ ഒരു മറുപടി തരണം

  • @FaizalKoladi
    @FaizalKoladi Год назад

    Sathiyam bro

  • @pradeepnair5751
    @pradeepnair5751 2 года назад

    appo oonamokke alle santhoshe oru thiruvathira kali kalichu kanikkumo...appo mahadevan santhosh nte aaranna paranje? enikkathu manassilayilla...

  • @maavlogs9085
    @maavlogs9085 2 года назад +4

    ഞാൻ തിരുവാതിര എന്റെ ഭർത്താവ് ചിത്തിര, ഞങ്ങൾ കുഴപ്പമില്ലാതെപോകുന്നു

  • @sudhavijayan4656
    @sudhavijayan4656 2 года назад

    My son is of this star. He's still a bachelor and jobless. He is now 37 years old.
    Sir, I want your help. Very anxious about my son.

  • @prasannamk5867
    @prasannamk5867 2 года назад

    Swamy punartham karkadakakoorinte bhalangal ezhuthane. Njan Prasanna.M.K. punartham karkadaka koor.

  • @resajresaj4426
    @resajresaj4426 2 года назад

    1982 november 05 time 05:50pm തിരുവാതിരയാണോ നക്ഷത്രം. എങ്കിൽ പാദം ഏതാണ് ഒന്ന് പറയുമോ സർ....?

  • @bindumohan7377
    @bindumohan7377 Год назад +1

    ഇതെങ്ങിനെയ മഹാദേവന്റായ നാൾ ആയി... മഹാദേവൻ അത്യാഗ്രഹി aano

  • @sheelasasidharan770
    @sheelasasidharan770 2 года назад +4

    നമസ്തേ സാർ.
    തിരുവാതിരക്കരുടെ കാര്യം തീർത്തും സാർ പറഞ്ഞു തന്നത് നൂറു ശതമാനം ശരിയാണ്. സാമ്പതികത്തിന് വേണ്ടി എൻ്റെ കുടുംബം നശിപ്പിച്ചവൾ thiruvathirakkariyanu sir 🙏

  • @ajithamohanan5195
    @ajithamohanan5195 Год назад +1

    Crct🙏

  • @gopalguruvayoor3222
    @gopalguruvayoor3222 Год назад

    Super. 100%

  • @AmbiliAmbi-f3b
    @AmbiliAmbi-f3b 11 месяцев назад

    തിരുവാതിര നക്ഷത്രം 47 വയസ്സ് അമ്പിളി ആണ് 😢😢😢😢😢

  • @ajith.vengattoorajith.veng4575

    ധനു മാസത്തിലെ തിരുവതിര ഞാൻ

  • @prameelasasikumar3551
    @prameelasasikumar3551 2 года назад

    Namaskaram sir

  • @tooncorner
    @tooncorner Год назад

    Super Sir

  • @BalakrishnanBalan-rq2bv
    @BalakrishnanBalan-rq2bv 4 месяца назад

    നമ്പർ ഒന്ന് അയച്ചു തരുമോ

  • @anasooyajayakumar438
    @anasooyajayakumar438 2 года назад +1

    നമസ്തേ സാർ🙏🙏🙏🙏🙏🌹

  • @soniyadinesh1966
    @soniyadinesh1966 2 года назад +8

    ഇയാൾ പറഞ്ഞത് ഒന്നുപോലും എന്നെ സംബന്ധിച്ച് ശരിയല്ല

  • @ratheeshmithra657
    @ratheeshmithra657 2 года назад

    Thiruvathira birth Starinte Devan mahadev Swantham Ammaykkum Suhurthukkalkkum Priyapettavar Sathrukkalu polum Apathu varumbol Avare Sahayikkan manasukanikkunna Naksthram Basmasuranu varam koduthapole sahayichvar polum thalliparayunm.Rahudevan Devan Deshanathan ethukondu Shathrukal parayapeduthanulla kazhiyum Bhudadevan Rashinathankondu Kalayilum Vidhayilum bhudhiyilum Athinipunar.Pakshe Koodeullavar Evarude kazhivinu ettante varumbol avarkku senhikkunna sthanagal kodukkarilla Shipra persadikalum shiprakoopikalum.Dr BR Abethakar. SONIYAGNDHI. SREYAGOSHAL.KAVYA MADHAVAN.NAGARJUNA.SATHISAI BAVA.VIJAY DEVARKONDA. KAJAL AGARWAL.P JAYACHANDRAN.SUJATHA MOHAN Elle Thiruvathira birth Stars Thiruvathira birth Avarekurichu Astrologyer Adikaum Vekthamayi Kariyagal Parayirilla Athanu sathiyam

  • @Gk60498
    @Gk60498 Год назад

    ❤❤❤❤❤❤🙏

  • @AmbiliAmbi-f3b
    @AmbiliAmbi-f3b 11 месяцев назад

    😢😢😢😢
    സാർ..പറഞ്ഞ്എല്ലാംശെരിആണ്....😢😢😢😢

  • @vijeshak55
    @vijeshak55 2 года назад +2

    സർ.. എം ജി ശ്രീകുമാർ: സാറിൻ്റെ .ജാതകം ഒന്നു വിശകലനം ചെയ്യാമോ...

    • @linyabraham7155
      @linyabraham7155 2 года назад +1

      😂😂

    • @deviprasad3808
      @deviprasad3808 Год назад

      പറഞ്ഞതിൽ കൂടുതലും തെറ്റ് ആണ്

    • @deviprasad3808
      @deviprasad3808 Год назад +1

      പണത്തിന് ആർത്തി ഇല്ല.97%ശരി അല്ല 😅പറഞ്ഞത്

    • @lathamurali17
      @lathamurali17 Год назад

      Sir theru vatira barani um cherumo

  • @ambilikv8846
    @ambilikv8846 2 года назад

    നമസ്കാരം സാർ

  • @smith_vlogz
    @smith_vlogz 2 года назад +1

    ഓം നമശിവായ.🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @aruna9761
    @aruna9761 Год назад +2

    1.deshyam illa
    2.panam aarthiyilla
    3.selfishalla
    4.asugangalilla
    5.vivaham maatram areella

  • @anoopdevadas4527
    @anoopdevadas4527 2 года назад +1

    Oum hriym namashivaya 🙏🙏🙏🙏

  • @prabhabhavathybharathy34
    @prabhabhavathybharathy34 2 года назад +5

    ഞാൻ തിരുവാതിര എനിക് ഒന്നും
    ശരി അല്ല

  • @indiradevidevi1408
    @indiradevidevi1408 2 года назад

    Very very corrrct

  • @indiramuralidharan925
    @indiramuralidharan925 2 года назад +2

    കലിയുഗ ജോതിഷ പ്രവാചകന് പ്രണാമം🙏🙏🙏

    • @ravipalolli1498
      @ravipalolli1498 2 года назад +1

      ആള് മരിച്ചോ 😆😆

  • @jithinraj6847
    @jithinraj6847 Год назад +1

    മ കീരമല്ല ക്ണാപ്പാ, മകീര്യം എന്നു പറ / ബഹ വാനല്ല - ഭഗവാൻ -

  • @sandeeptp649
    @sandeeptp649 Год назад +2

    താങ്കളുടെ നക്ഷത്രം ആരേലും ചോദിച്ചായിരുന്നോ🤔 😁🤣

  • @mridhul2015
    @mridhul2015 Год назад

    ഒരു സംശയം തമ്പുരാനെ.. തിരുവാതിരക്കാരുടെ നെഗറ്റീവ് മാത്രമാണോ പറയുന്നത്. നല്ലത് പുറകെ ഉണ്ടോ?. അതോ ശത്രുവിന്റെ നക്ഷത്രം തിരുവാതിരയണോ..?.. (ഭാര്യ...?)

  • @prasanthnair250
    @prasanthnair250 2 года назад

    പുണർതം വെയ്റ്റിംഗ് ജി 🙏🙏🙏

  • @sasibrothersotp8939
    @sasibrothersotp8939 2 года назад

    എന്താണ് 9 ലഗ്നം

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 года назад

    Nalla arivinu Nandi sir. Ante brotherinte makal Thiruvathira "Anu .paranjathu mikkathum correct anu...God bless you sir 🙏

  • @prabhakarano4686
    @prabhakarano4686 Год назад +1

    അഞ്ചു ജോൽസ്യൻമാരും 10 തരത്തിൽ പറയുന്നു

  • @soubhagyamnair9589
    @soubhagyamnair9589 2 года назад

    നമസ്കാരം സാർ 🙏🙏🙏🙏🙏🌹

  • @nutbolt1321
    @nutbolt1321 Год назад

    Entho thegayada poora parayunnay

  • @geetharajeev5134
    @geetharajeev5134 2 года назад +1

    Correct 100%

  • @jishanandhan1954
    @jishanandhan1954 2 года назад

    Good

  • @shalinireghunath6102
    @shalinireghunath6102 2 года назад

    Ayilyam star cheyytho cheyyho

  • @jinuv5505
    @jinuv5505 2 года назад +1

    Jinu thiruvathira

  • @maheshuma9990
    @maheshuma9990 2 года назад +2

    💜💛💚💜

  • @narayanankm4419
    @narayanankm4419 Год назад

    മഹാപണ്ഡിതൻ തന്നെ....

  • @karthoosworld8008
    @karthoosworld8008 2 года назад +2

    ഒന്നും correct അല്ല പൊതു ഫലങ്ങൾ പറഞ്ഞതിൽ

  • @rajigopinath9089
    @rajigopinath9089 2 года назад

    Ente makan dhanu masathile thiruvathira
    Ellam seriyanu

    • @abhinav.k7118
      @abhinav.k7118 Год назад

      ഞാൻ തിരുവാതിര ഭർത്താവ് പുണർതം കുഴപ്പമില്ലാത്തെ പോകുന്നു എല്ലാവരും പറയുന്നു കുടുംബ ജീവിതം അത്ര സുഖമല്ല എന്ന് പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല തിരുവാതിരയും പുണർതവും യോജികുന്ന നക്ഷത്രമണോ
      1

  • @sreebhaskar2861
    @sreebhaskar2861 2 года назад +1

    പ്രണാമം സാർ 🙏🙏🙏

  • @Mindster007
    @Mindster007 Месяц назад

    2000 ഫീസ് അല്ലെ

  • @VishnuThilakan-rv4kl
    @VishnuThilakan-rv4kl Год назад

    🖐️

  • @chandraprabha6762
    @chandraprabha6762 Год назад +2

    Ningalude pravachanam seriyalla

  • @mayadevigopinath4564
    @mayadevigopinath4564 2 года назад +1

    പ്രണാമം സാർ

  • @mohanmohanancv666
    @mohanmohanancv666 2 года назад +1

    Kaliyuga knaappan

  • @rajeshta6586
    @rajeshta6586 Год назад +4

    Paranjathu onnum sheriyalla.....

  • @neeshNair
    @neeshNair 2 года назад +1

    🙏🙏🙏🌹🌹🌹🥰🥰🥰
    Ohm namah shivay 🙏

  • @radamanirada9999
    @radamanirada9999 2 года назад +1

    ഞാൻര്യാധാമണീ.12/5/1959/
    തരുവാതീര.ആണോ
    ഇതുപോലനശിചജെനമം
    ഒരുടത്ത്കട്ടില്ല

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 2 года назад

    Thank you sir

  • @Nandhuttyy-lo9
    @Nandhuttyy-lo9 2 года назад

    Correct

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jithink7723
    @jithink7723 2 года назад

    ❤️🌹🙏