Big Boss- ലെ ദിൽഷയെ തപ്പി ഇറങ്ങിയ റോബിൻ | Gone wrong | klprank | malayalam prank | prank | comedy

Поделиться
HTML-код
  • Опубликовано: 10 сен 2024
  • GO AND DOWNLOAD RUMMY CIRCLE NOW-
    bit.ly/klprank...
    #ENMAY
    Like Us On :
    / klfamily007
    Dont try to take our videos we will give copyright strike and claims to FB pages.
    Like Us On :
    / klfamily007
    FOLLOW Us On : www.instagram.....
    For Business Enquiries : klprank007@gmail.com
    #comedy
    #shorts
    #klprank
    #kerala

Комментарии • 930

  • @kl_prank
    @kl_prank  2 года назад +180

    GO AND DOWNLOAD RUMMY CIRCLE NOW-
    bit.ly/klprankRummyC
    #ENMAY

    • @husainn192
      @husainn192 2 года назад +3

      കിച്ചു നിങ്ങൾ ക്രിസ്ത്യൻ ano

    • @foxy6139
      @foxy6139 2 года назад +3

      🎉

    • @muhdsanoof3022
      @muhdsanoof3022 2 года назад +4

      @@husainn192 nthuvasdeeeee

    • @ashikvlog5805
      @ashikvlog5805 2 года назад

      @@husainn192 💞

    • @trollkannappi458
      @trollkannappi458 2 года назад +1

      100 ആവാൻ സഹായിക്കുമോ🙏

  • @Akhilesh_Aj
    @Akhilesh_Aj 2 года назад +1598

    ജീവനോടെ രക്ഷപ്പെട്ട റോബിന് അഭിനന്ദനങ്ങൾ 😂

    • @soumyaaji7795
      @soumyaaji7795 2 года назад +7

      😁😁

    • @Akhivichu
      @Akhivichu 2 года назад +4

      😂😂😂😂

    • @eddgler1538
      @eddgler1538 2 года назад +12

      Ottak adikan varan paranjappo mattavan nice aayitt pedichu poyi🤣🤣🤣🤣🤣

    • @RECWME
      @RECWME 2 года назад

      😂😂

    • @aneeshvadakkan1947
      @aneeshvadakkan1947 2 года назад +2

      @@eddgler1538 avanu ariyam bro ath prank anennu..njan indarnnu

  • @user-minnalkurupp
    @user-minnalkurupp 2 года назад +451

    *ഞാൻ വിചാരിച്ചു kl prank ഇൽ റോബിൻ മച്ചാൻ വന്നു എന്ന്* . 🤣💥 Adipoli prank 🤣🤣

  • @anoopkuttykrishnank8063
    @anoopkuttykrishnank8063 2 года назад +518

    ഇത്രയും കലിപ് നടക്കുമ്പോൾ കണ്ണാന കണ്ണേ പാട്ട് പാടിയ ചേച്ചി ആണെന്റെ ഹീറോ ❤😆

  • @vivekgopalakrishnan9608
    @vivekgopalakrishnan9608 2 года назад +337

    Ultra pro legends will skip the rummy circle app ad 😂🤭

  • @Linsonmathews
    @Linsonmathews 2 года назад +688

    1M deserve ചെയ്യുന്ന മലയാളത്തിലെ prank ചാനൽ 😍 കിച്ചു ബ്രോ 🤗❣️❣️❣️

    • @kl_prank
      @kl_prank  2 года назад +75

      അച്ചായോ 🥰🥰🥰

    • @Linsonmathews
      @Linsonmathews 2 года назад +20

      @@kl_prank 😄🥰🥰🤗

    • @trollkannappi458
      @trollkannappi458 2 года назад +4

      100 ആവാൻ സഹായിക്കുമോ🙏

    • @manofsimplicity2970
      @manofsimplicity2970 2 года назад +1

      Near 🔥

    • @M_Tech_Games
      @M_Tech_Games 2 года назад

      Appole 1M cross cheydhittundavum aayrunnu adeykk vech oru break undayath kondanu vazhikathe thanna 1M cross cheyyum❤️

  • @karthik.g.a1311
    @karthik.g.a1311 2 года назад +94

    കുറച്ചു കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു അടിപൊളി video ആയി വന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @eldhosefitnessmotivation4233
    @eldhosefitnessmotivation4233 2 года назад +386

    15:20 എന്തിനാടാ ഇവരെയെല്ലാം കൂട്ടുന്നത് ഒറ്റയ്ക്കു അടിക്കടാ 👌👌 Mass dialogue

  • @raindrops7710
    @raindrops7710 2 года назад +136

    Uff.. ഇത്രേം നേരം നിൽക്കാനുള്ള ampere 🔥🔥🔥🔥🤣🤣

  • @raindrops7710
    @raindrops7710 2 года назад +116

    12:47 നൈസായി കറങ്ങി നിൽക്കുന്ന ബിലാൽ 🤣🤣🤣

    • @jrntr9752
      @jrntr9752 2 года назад +9

      സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി അത് ഞാൻ അല്ല...😹😹😹

  • @nishadnbr1213
    @nishadnbr1213 2 года назад +214

    കിച്ചു വിന്റെ പ്രാങ്ക് വേറെ level ആണ് 😂😂

  • @reshmapraveendran1072
    @reshmapraveendran1072 2 года назад +42

    ഹായ് 😍🙏🏽.. ഒരുപാട് ഇഷ്ട്ടായി. പിള്ളാർക്ക് കുറച്ചു കണ്ട്രോൾ ഉള്ളത് കൊണ്ട് രക്ഷപെട്ടു 😁😂... "ആദ്യം വന്നു ഞാൻ ഇവിടെ ഒക്കെ വാച്ച് ചെയ്തു "ഓടാൻ ഉള്ള വഴി നേരത്തെ നോക്കി വെക്കുന്ന പതിവ് കിച്ചു ബ്രോക്ക് ഉണ്ട് അല്ലെ?? 😂🙏🏽🙏🏽
    ഏതായാലും ഒരുപാട് ഇഷ്ട്ടായി... എന്നാ ഉടായിപ്പ് പറഞ്ഞാലും കിച്ചു ബ്രോ ടെ സംസാരം കേൾക്കാൻ നല്ല രസം ആണ്.... ഒരുപാട് ഇഷ്ടം. ആശംസകൾ ട്ടോ.. 😍😍😍😍🙏🏽🙏🏽🙏🏽

  • @bibin21
    @bibin21 2 года назад +93

    പിള്ളേർക്ക് കുറച്ചു കണ്ട്രോൾ ഉള്ളത് കൊണ്ട് ഇടി കിട്ടാതെ രക്ഷപെട്ടു.....🤣🤣

    • @sreedev1545
      @sreedev1545 2 года назад +10

      Pariyanu ellam show girls ullond

  • @Darth716
    @Darth716 2 года назад +61

    മച്ചാനെ നിങ്ങടെ ധൈര്യം അപാരം ♥️♥️♥️

  • @Kroos636
    @Kroos636 2 года назад +41

    12:44 ഇടയ്ക്ക് വന്ന ഫ്രണ്ട് ബ്രോ മാസ്സ് സംസാരം.. നീ ok ആണ് mwone..💥🔥.. (കൂട്ടുകാരൻ ആണ്.. എന്തേ..🤨 എന്തേലും പ്രശ്നം ഇണ്ടാ..💥)

  • @malappuramyt
    @malappuramyt 2 года назад +421

    തുടക്കം കണ്ടപ്പോ തന്നെ എന്തോ കുഴപ്പം ഉണ്ട് ന്ന് മനസ്സിലായി 😁

    • @malappuramyt
      @malappuramyt 2 года назад +2

      @sanal🥰❤ കണ്ട് കൊണ്ട് ഇരിക്കാ 😆😂 ഇജ്ജാതി

    • @newtonFPP
      @newtonFPP 2 года назад +2

      Ayseri😂

    • @malappuramyt
      @malappuramyt 2 года назад

      @@newtonFPP 😁🤭

    • @_peace__breaker_
      @_peace__breaker_ 2 года назад +2

      Athund njan bakki kaanaan ninnilla 🤧.

    • @malappuramyt
      @malappuramyt 2 года назад

      @@_peace__breaker_ കുഴപ്പം onnullya kndo 😁❤️

  • @dona9361
    @dona9361 2 года назад +33

    Rummy ഒക്കെ വലിയ ചതി കുഴി അണ് വെറുതേ എന്തിനാ ആളുകളെ പെടുതുനത് 🥵🥵🥵

  • @lightstone6963
    @lightstone6963 2 года назад +36

    1M deserve ചെയ്യുന്ന മലയാളത്തിലെ prank ചാനൽ കിച്ചു ബ്രോ 🤘🤘

  • @defender8224
    @defender8224 2 года назад +63

    13:50 മെസ്സേജ് അയക്കാൻ അറിയോ
    ആ അറിയും
    എങ്ങനേ 😂അത് പൊളി

  • @Leothegoat-uq8hx
    @Leothegoat-uq8hx 2 года назад +203

    എവിടെ നോക്കിയാലും DR മച്ചാൻ ആണെല്ലോ 💥

  • @Mallu_gram
    @Mallu_gram 2 года назад +19

    Bro🥺dedication level sherikkum kaanumpo sangdm aaye💯

  • @albinsiby7370
    @albinsiby7370 2 года назад +32

    എത്രയും വേഗം 1 മില്യൺ അടിക്കട്ടെ

  • @s21ff18
    @s21ff18 2 года назад +28

    നമ്മൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന കിച്ചു🤍🤍🤍🤍

    • @Hwyegeheoey
      @Hwyegeheoey 2 года назад +3

      Kaashu kittumumd Manda ,🤣🤣

  • @vishnuraj4312
    @vishnuraj4312 2 года назад +140

    അവസാനം കൂട്ടുകാരൻ ചൂടായപ്പോൾ funnalle funnalle എന്ന് പറഞ്ഞു സമാധാനിപ്പിച്ചപ്പോ തെറ്റിദ്ധരിച്ചുപോയി 🤣🤣

  • @abduuuh369
    @abduuuh369 2 года назад +18

    കുറച്ചു ദിവസമായി എവിടെയായിരുന്നു.....
    എന്തായാലും തിരിച്ചു വരവ് അടിപൊളി ആയി ❤️🔥

  • @travelday94
    @travelday94 2 года назад +24

    വീഡിയോസ് എല്ലാം ഇഷ്ട്ടമാണ്.. പക്ഷെ... onlin റമ്മി യെ സപ്പോർട് ചെയ്തത് മാത്രം ശെരിയല്ല.. അത് സമൂഹത്തോട് ചെയ്യുന്ന.. ക്രൂരത ആണ്.. ഒരുപാട് പേരുടെ ജീവിതം തകർത്ത... ഗെയിമിം.. 🙏

    • @x7faez140
      @x7faez140 2 года назад +3

      Support allahh manhh
      Paidd promo allehh 😹
      Ellrm adhh skipp akkm
      Verenddhhh

  • @alert5858
    @alert5858 2 года назад +63

    Nalla adipoli prank... Kalki bro... Love from palakkad 💜

  • @Vizard-g3f
    @Vizard-g3f 2 года назад +48

    Big boss ninn eragitum eppazhum ellarudeyum content Dr robin 👑

  • @mohammedshakkeer8410
    @mohammedshakkeer8410 2 года назад +13

    എന്റെ നാടാട്ടോ.... അട്ടപ്പാടി.. പൊളിയല്ലൊ കിച്ചൂ💪💪💪

  • @vintage3605
    @vintage3605 2 года назад +70

    13:47 ആറാം ക്ലാസ്സിൽ രണ്ടു വട്ടം ഇരുന്ന ചേട്ടൻ എങ്ങനെ doctor ആയി 🤣🤣💥This is Dr. Robin Radhakrishnan കൂടി ഉണ്ടായിരുന്നെങ്കിൽ പോളിച്ചെനെ 🤣💥

  • @kflix8830
    @kflix8830 2 года назад +59

    ചെയ്യുന്ന ജോലിയോട്.. 100% കൂറ് പുലർത്തുന്ന.. ഒരാൾ KICHU.. ❤️

  • @sunithavijayansuniyhavijay7985
    @sunithavijayansuniyhavijay7985 2 года назад +13

    ഈ ചേട്ടൻറെ ശബ്ദം കാർത്തിക് സൂര്യയുടെ ശബ്ദം പോലെയുണ്ട് എന്ന്😂😁😁 തോന്നിയവരുണ്ടോ

    • @Arjun_AR
      @Arjun_AR 9 месяцев назад

      First video innaleya kandath. Enik apole thonni karthik surya allionn. Face il polum oru similarity ond

  • @gamingturbo8563
    @gamingturbo8563 2 года назад +16

    6:51njanum attappadi il ayriunu but kichu bro kanan pattilla...😔❣️
    Poli video..........
    Kichu bro ❣️📜 eavida poyalum power 🔥🔥💥💥

  • @thakkudujerivlogs7404
    @thakkudujerivlogs7404 2 года назад +15

    ഉടുക്കും എന്ന് പറഞ്ഞാ ഉടുക്കും അതാണ് കേരളത്തിലെ പിള്ളേർ ❤🤙🤘

  • @wonderworld5397
    @wonderworld5397 2 года назад +188

    Dr robin ഇല്ലാത്ത content ഇപ്പോ കുറവാ.. എന്തിലും machan കാണും 😂😂❤️

  • @jistinkj6413
    @jistinkj6413 2 года назад +13

    വീഡിയോസ് ഒന്നും വന്നില്ലാലോ എന്നു വിചാരിച്ചു ഇപ്പോ നോക്കിയൊള്ളു. അപ്പൊ തന്നെ വന്നു. 😍

  • @kochanujankochanujan6465
    @kochanujankochanujan6465 2 года назад +3

    കൊള്ളാം മോനെ ഇനിയും ഇതുപോലെ നല്ല പ്രോഗ്രാമുകൾ വെക്കുക പിന്നെ വളരെ സൂക്ഷിക്കുകയും വേണം കാരണം എല്ലാവരെയുംകാരണം എല്ലാവരെയും വിശ്വസിക്കാൻ പറ്റില്ല

  • @fuadmuhiyadeen1142
    @fuadmuhiyadeen1142 2 года назад +13

    അടി കിട്ടും എന്നറിഞ്ഞിട്ടും പൊരുതി നിന്ന പോരാളി ❤️‍🔥

  • @ytspook
    @ytspook 2 года назад +7

    13:12
    Kootukaran veruthe 🔥🔥🔥
    Njan Avante koottukarana enthelum presnondo⚡

  • @MUHAMMADMUHSINK
    @MUHAMMADMUHSINK 2 года назад +11

    സത്യം പറയുകയാണെങ്കിൽ ഇതിനൊക്കെ ഒരു കഴിവ് thanne വേണം അത്ര ആൾ കൂടിയിട്ടും പൊട്ടിയില്ലല്ലോ... 😊

  • @hellooooo4813
    @hellooooo4813 2 года назад +9

    There is no TOXICITY! It’s fun ! Come on guys be easy 🔥🔥

  • @Life-malluz
    @Life-malluz 2 года назад +4

    ഒരു രക്ഷയും ഇല്ല bro⚡️

  • @PaperMator
    @PaperMator 2 года назад +24

    16:10 ചോർ കഴിഞ്ഞൂ മോനെ.... ഇച്ചിരി കഞ്ഞി എടുക്കട്ടെ മാണിക്യ.. 😂😂😂😂prank star kichu and team💙

  • @nirmalphilip8350
    @nirmalphilip8350 2 года назад +27

    പൊളിച്ചു 🤩💥💥
    ഒരു രക്ഷയുമില്ല bro😍❤️❤️
    എവിടെ നോക്കിയാലും Dr. മച്ചാൻ 😍💖❤️❤️❤️

  • @kunjipuzhu.official
    @kunjipuzhu.official 2 года назад +7

    Monuu💙🌸

  • @akhileshmk9327
    @akhileshmk9327 2 года назад +22

    ഫിസിക്കൽ അസ്സാൾട്ട് നടക്കത്തില്ല 😂😂

  • @amalk2409
    @amalk2409 2 года назад +43

    ABCD മാത്രം അറിഞ്ഞ മതിയോ.. അതിന്റെ അർത്ഥം അറിയണ്ടേ..😂😂

  • @vishnuka324
    @vishnuka324 2 года назад +4

    13:13 njan koottukaaran ,enthey ,enthelum preshnonda 😅

  • @akhil9109
    @akhil9109 2 года назад +15

    17:30 aa pulli paranjath 100% correct aanu

    • @dyvam327
      @dyvam327 2 года назад

      Bro e paid ane avar paranitta ceyyanate🥰
      Allata kore kannapikal unde😂😂
      Atu pole onnum alla kichu bro❤

  • @ciraykkalsreehari
    @ciraykkalsreehari 2 года назад +8

    Machane enth prank ahnelum Adiverunna scene max undakkalle.... Machante face sreddikkanam... Prank okke okk but first priority machante Bodyk kodukkanam.... Second priority Prankinu koduthal mathi... Ith ente oru opinion mathram🥰🥰🥰👍👍👍👍

  • @farooksha1669
    @farooksha1669 2 года назад +8

    Dr Robin ishtam😍💕

  • @9x-nova115
    @9x-nova115 2 года назад +28

    17:20 *സത്യം പറഞ്ഞാൽ അവന് പറഞ്ഞത് 💯 ശെരിയാണ്.. ✨️*

  • @user-dq2yo3by3k
    @user-dq2yo3by3k 2 года назад +16

    നമ്മക്ക് എന്നാ അടിച്ചു തീർക്കാം 🤣🤣🤣🤣🤣🤣

  • @jeshmaganga
    @jeshmaganga 2 года назад +2

    Ettante videos nu katta waiting ayirunnu.innu RUclips open akiyapozhekum notification vannu.full video kandu.pwlichuuuu......superrrre

  • @yagoobmp2093
    @yagoobmp2093 2 года назад +2

    Kichu machaane powli... kidilan......innum varatte videos.... fire 🔥🔥🔥

  • @dhanyaroby9612
    @dhanyaroby9612 2 года назад +5

    ഞാനെങ്ങാനും ആണെങ്കിൽ കിച്ചൂനെ എപ്പോ ഇഷ്ടമാണെന്നു പറഞ്ഞെന്നു ചോദിച്ചാമതി....😍😍😍

  • @lalulalu8041
    @lalulalu8041 Год назад +7

    കെലിപ്പൻ :- എന്റെ ദേഹത്തു തൊട്ടാ..... ഞാൻ കേസ് കൊടുക്കും 😂😂😂

  • @samsebastiansvlog
    @samsebastiansvlog 2 года назад +11

    ബൈ ദുബായ് - THIS IS Dr. ROBIN RADHAKRISHNANNNNNNNNNNNNNNN 😌😌💥💥💥💥😁😁😁🤣

  • @SavanMode21
    @SavanMode21 2 года назад +32

    Dr Robin ⚡️❤️🕺🏻

  • @abduuuh369
    @abduuuh369 2 года назад +27

    12:49 Ya Mwone ഇജ്ജാതി എൻട്രി 😂🔥

  • @plant1qutbi677
    @plant1qutbi677 2 года назад +6

    18:05 BRO GOT A POINT WELL SAID

  • @saju4097
    @saju4097 Год назад +1

    അവരുടെ കൂട്ടത്തിൽ ഒരുത്തനു വിവരമുണ്ട് .
    മുത്തെ നീയാണ് ശരിക്കും ഹീറൊ❤️

  • @MayaDinuVlogs
    @MayaDinuVlogs 2 года назад +14

    അതെന്താടാ ജെസിബി മണ്ണ് മാന്തുന്നപോലെ ഇങ്ങോട്ട് വരുമ്പോൾ എടുത്തോണ്ട് പോകുന്നെ🤣🤣🤣

  • @muhammedirshad2274
    @muhammedirshad2274 2 года назад +6

    എന്ത് പറ്റി കിച്ചു കുറെ ആയി അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു 😓😥

  • @bobmarley-kl-0236
    @bobmarley-kl-0236 2 года назад +9

    Machane katta saport💥💥💥😍😍😍

  • @amalamal7098
    @amalamal7098 2 года назад +9

    Kichu is back with full power🔥

  • @eatravelover9967
    @eatravelover9967 2 года назад +13

    15:17 ഡോക്ടർ റോബിനും ദിൽഷയും മാത്രല്ല.. ലക്ഷ്മി
    പ്രിയയ്യും ഉണ്ട്.. ആക്ടർ ലക്ഷ്മി പ്രിയ അല്ല..ട്രാക്ടർ ലക്ഷ്മി പ്രിയ 😂😂

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 2 года назад +4

    Ethrekkum effort idutha kichu bro poli😮😮🔥🔥😌💖😻😻 nnalum onnu alochich nokkiye avade cheruthaayi onnu paaliya idikittum avardenn.😳😳 athinte idak kichu bro hold cheyth nikkanullla pever poli thanne man 😻😻😻💖

  • @vinayanmangad896
    @vinayanmangad896 2 года назад +3

    Robin dhilsha ath kalaki super video
    Kichu fans kasaragod👍

  • @shiin_0744
    @shiin_0744 2 года назад +14

    Dilsha vs robin kichu bro 😍😍😍😁😁😁😁😂😂😂

  • @MGTfury
    @MGTfury 2 года назад +15

    Aata aa kallipan funda.... Avan serious anekil comedy ayitund😂

  • @_asif_c_a4388
    @_asif_c_a4388 2 года назад +5

    Uff aathiymayit aan iganathe oru prank kannunath uff 💥💥💥💥💥

  • @Edword_Vlogz
    @Edword_Vlogz 2 года назад +27

    Bro Full Power On 🤣😁😂💙

  • @sanu768
    @sanu768 2 года назад +26

    (പേര്ന്ത ) Dr Robin🤣🤣🤣🤣😂😂😂

  • @agkk809
    @agkk809 2 года назад +4

    Tag എവിടെ
    Instagram ഇൽ ടാഗ് ചെയ്യാറുണ്ടല്ലോ 😂😂

  • @DWARAKA555
    @DWARAKA555 2 года назад +7

    14:57 എന്നെ വിട് ദമയന്ദി എന്നെ വിട് ദമയന്ദി 😁😁😁

  • @user-ez1tp
    @user-ez1tp 2 года назад +13

    Adipoli prank😇😆

  • @vipinraj6191
    @vipinraj6191 2 года назад +17

    ഒരുത്തന് തീരെ വയ്യല്ലോടെ😄

  • @hishamnizam2464
    @hishamnizam2464 2 года назад +2

    Alla enikk oru doubt🤔 smart phone use chryyanna athikam aalkum kl prank arya apo ith prank aanenn mansilaaakaanulla sheshi avide oruthanum illeeee🙄

  • @shafishan2134
    @shafishan2134 2 года назад +6

    Eppam Dr Robin ellatha RUclips videos ella

  • @ansontraveloguesandenterta1488
    @ansontraveloguesandenterta1488 Год назад +1

    അടിപോട്ടിന്ന് ഓർത്തു😅. Supperb bro. അപാര ധൈര്യം അണ്

  • @teem_mlp5223
    @teem_mlp5223 2 года назад +3

    കാത്തിരുന്നു കാത്തിരുന്നു kichu bro video kannan 🥰

  • @bincythomas4055
    @bincythomas4055 2 года назад +5

    ആ white T-shirt ഇട്ട പെണ്ണ് main ആക്കുണ്ട്🚶🏻‍♂️🙄

  • @ashishissacgeorge8144
    @ashishissacgeorge8144 2 года назад +8

    @13:35 അതേതാ get the tag എന്നൊക്കെ പറഞ്ഞ് ഒരു അപ്പുകുട്ടൻ വേർഷൻ 😂😂

  • @jaseelvlogs
    @jaseelvlogs 2 года назад +2

    6:52ഇവനാരാണ് 😂😂ഭയങ്കര show ആണല്ലോ

  • @muhammedyaseen1265
    @muhammedyaseen1265 2 года назад +57

    DR Robin the content maker of youtubers 🔥

  • @athirapv2496
    @athirapv2496 2 года назад +11

    Dr❤️💥

  • @naveenfrancis5399
    @naveenfrancis5399 2 года назад +12

    Neela sky-blue t shirt kaaranu enthaa preshnam 😂

  • @wizard5172
    @wizard5172 2 года назад +8

    Pullikaran enthengilum kazhikkan kodukk🤣🔥💥

  • @girijamd6496
    @girijamd6496 2 года назад +3

    നമ്മുടെ kichu രാവണൻ തന്നെ😃😆😍

  • @storybytesmalayalam8082
    @storybytesmalayalam8082 2 года назад +7

    Attappadiyil oru best prank show👌👌👌👌

  • @arunkumarsingh4461
    @arunkumarsingh4461 2 года назад +8

    Shahad ikka... Cbse boy _ ente Mel thotta njan case kodukkum 🤣🤣

    • @shahadkottekaran6651
      @shahadkottekaran6651 2 года назад +1

      Kodukkum

    • @arunkumarsingh4461
      @arunkumarsingh4461 2 года назад

      @@shahadkottekaran6651 ambo .... Santhosham und ikka 🙌 😅🤣 ith ningal thanne aano

    • @iamSraj
      @iamSraj Год назад

      @@shahadkottekaran6651 എന്തു വാണമട നി.. അവിടെ കിടന്ന് ഷോ ഇറക്കുന്ന കണ്ടല്ലോ..

  • @crmedia8124
    @crmedia8124 2 года назад +5

    ബിലാൽ bro നടക്കുന്നത് കണ്ടിട്ട് ചിരി varunnu😂😂😂

  • @thoppimeme
    @thoppimeme 2 года назад +5

    Katta waiting ayirunnu.. ❤️❤️

  • @noahpluto6974
    @noahpluto6974 2 года назад +2

    Nalla Katta scene nadakkumbol… oru camerayum pidichu athinte idayiloode alanju thirinchu ellam camerayil close shootil oppiyeduthittum ath video yil varumo varille ennu alochichu ‘kazhuthil dilsha ennum instagram tag aarulla’ tagumittu maadampalliyile manorogiyeppole angottum ingottum nadakkunna oru paavam karutha hoodie itta aalanu ente hero 🤌🏿👉🏻 one and only bilal machan😇
    Aarokke shradhichu ennavo, athaanu innathe videokk power kodutha highlights 😇😂😂

  • @H4RI786
    @H4RI786 2 года назад +5

    Dedication vere level

  • @Sunnyki550
    @Sunnyki550 2 года назад +6

    Poweresh prank enthokke aanelum naatkkare vilich koottand prank theerula🤣🤣😹🤣 athaan annante theory🤣😹

  • @AthiF665
    @AthiF665 2 года назад +9

    ഒറ്റയ്ക്ക് നിക്കുന്നവൻ MONSTER🔥🔥🔥

  • @shiin_0744
    @shiin_0744 2 года назад +9

    Dilsha tag cheyyarund story 😂😂😂😂😁😁😁😂😁😂😁😁😁😁😁😁

  • @anoopkg3709
    @anoopkg3709 2 года назад +37

    kl പ്രാങ്ക് കണ്ടു കുറെ ചിരിക്കാറുണ്ട്. പക്ഷെ പ്രാങ്ക് അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ എപ്പോളും നമ്മൾ. വിചാരിക്കുന്നപോലെ ആയിരിക്കില്ല aa കുട്ടി ഫസ്റ്റ് തന്നെ പറയുന്നുണ്ട് ഞാൻ വല്ലാത്ത ടെൻഷനിൽ ആണ് ഇരിക്കുന്നത് എന്ന്.നെക്സ്റ്റ് ടൈം തൊട്ട് ഇക്കാര്യം കൂടി ശ്രദ്ധിക്കണേ. നിങ്ങൾ മറ്റു മലയാളി പ്രാങ്കേഴ്സിനെക്കാളും കഴിവുള്ള ആളാണ്