പൊരിച്ച കോഴി ബിരിയാണി വേറെ ലെവലാണ് FRIED CHICKEN DUM BIRYANI | CHICKEN BIRYANI | CHICKEN DUM BIRYANI

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #nidhashaskitchen #chickenbiryani #FriedChickenBiryaniRecipe #chickendumbiriyani #porichachickenbiryaniMalayalam
    ഫുൾ ഡീറ്റൈലായിട്ടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വീഡിയോ ഇച്ചിരി നീണ്ടു പോയി, കുറച്ചു പറഞ്ഞാൽ ഒരുപാട് സംശയങ്ങൾ വരും.
    പൊരിച്ച കോഴി ബിരിയാണി വേറെ ലെവലാണ് FRIED CHICKEN DUM BIRYANI | CHICKEN BIRYANI | CHICKEN DUM BIRYANI
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Please Subscribe : www.youtube.co...
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    നമ്മുടെ ചാനലിലുള്ള മറ്റുള്ള ബിരിയാണി റെസിപ്പി ഈ ലിങ്കിൽ പോയാൽ കാണാം
    • Rice Items
    Ingredients:
    For Marination;
    Chicken 1 kg
    Turmeric powder 1/2 tsp
    chilly powder 1+3/4 tbsp
    Lime
    Salt
    Garam masala powder 1/4 tsp
    for Masala:
    Oil
    Ghee
    Onion 5 (2 for frying)
    Tomato 3
    Garlic 2 ball
    Ginger 1/2 of garlic
    Green chilly 10-15
    Coriander Leaves
    Mint Leaves
    curry leaves (optional)
    garam masala powder 1 tsp
    Chicken Masala 1 tsp
    Yoghurt 3 tbsp
    lime
    salt
    For Rice;
    Jeerakashala Rice 4 cup / 800 grms
    Water 8 cup
    Onion 1(for frying)
    cardamom 5
    Cloves 5 to 6
    Cinnamon
    Bay leaf 1
    Salt
    Lime
    Ghee
    Oil
    For Dum;
    Garam masala powder
    Turmeric powder mixed with milk or lime
    Cashew
    Rasins
    Fried onion
    Ghee
  • ХоббиХобби

Комментарии • 514

  • @abdukl.1870
    @abdukl.1870 2 года назад +141

    എന്റെ പ്രവാസ ജീവിതത്തിലെ ആദ്യത്തെ ബിരിയാണി വെക്കൽ ആയിരുന്നു ഇന്നലത്തെ ചെറിയ പെരുന്നാക്.. ഞാൻ പോലും വിചാരിച്ചില്ല എനിക്ക് ഇങ്ങനെ ഒരു ബിരിയാണി വെക്കാൻ പറ്റും എന്ന്. ഇതിൽ പറഞ്ഞ പോലെ വള്ളി പുള്ളി വിടാതെ ഞാൻ തയ്യാറാക്കി... റൂമിൽ ഉള്ളവർ എല്ലാരും ഞെട്ടി.. അടിപൊളി ഒരു രക്ഷേം ഇല്ല. *Recipe*.. ശെരിക്കും തലശ്ശേരി style enikk ആസ്വദിക്കാൻ പറ്റി.. Thank you so much.. 💯✌️🙌🙌
    എന്ന് 'വടകരകാരൻ '

  • @NaseemaNasi-nv4ee
    @NaseemaNasi-nv4ee 6 месяцев назад +17

    ഞാനും ഇത്താ ൻറ്റെ വിഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി സൂപ്പർ...

  • @umabalu5373
    @umabalu5373 Год назад +2

    നല്ല രീതിയിൽ നടത്തി.ആർക്കും മനസ്സിലാകും.ചെറിയ കുട്ടികൾ വരെ ചെയ്തു നോക്കും.എന്ത് നല്ല ഭംഗിയാണ് സംസാരം.thank u mole
    ഇത് പോലെ ചെയ്തു നോക്കണം
    എന്നിട്ട് അഭിപ്രായം പറയാം ട്ടോ

  • @shadiyashadiya6484
    @shadiyashadiya6484 День назад +1

    ഈ ബിരിയാണി ഞാൻ ഒരുപാട് തവണ ഉണ്ടാക്കിയിട്ടുണ്ട് അടിപൊളി ആണ് 😊

  • @sabirasaheer300
    @sabirasaheer300 2 года назад +7

    Thank u ഇത്ത
    ഒന്നും പറയാനില്ല... ഒരു തവണ ഉണ്ടാക്കി.. വീണ്ടുമിന്നു ഉണ്ടാക്കുവാ.. വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. 🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Thank you so much dear 😍😍 orupad sandosham

  • @flareplayz6454
    @flareplayz6454 3 года назад +5

    Nidhashayude recipiyil njan biriyani try cheythu.Ente first attempt ayirunu success ayi. Thank you dear

  • @bavamecheri6649
    @bavamecheri6649 3 года назад +27

    Super super ഇന്ന് വെള്ളിയാഴ്ച നല്ലൊരു ദിവസം അടിപൊളിയായി ബിരിയാണി കഴിക്കാം ബിരിയാണി ഉണ്ടാക്കിയത് കണ്ടേ കൊതിയാവുന്നു അടിപൊളി വീഡിയോ

  • @mohamedanas7258
    @mohamedanas7258 Год назад +2

    Ningalude biriyani making video kanditanu biriyani undakkan oru confidence vannad..i made your kalyana biriyani..it was a super hit..very tasty ..thanks a lot sis ...

  • @SudhaGanesh-ki1uy
    @SudhaGanesh-ki1uy 5 месяцев назад +1

    I tried this recipe today and came out well..thankyou so much for your recipe...Really loved your presentation style and everything..KEEP GOING ..BEST WISHES❤️👍

  • @chin3884
    @chin3884 8 месяцев назад +2

    Made this today, Alhamdulillah, came out so well beyond my expectation. Thanks ithaa🎉🎉

  • @anandhuvijayakumar5935
    @anandhuvijayakumar5935 Год назад +2

    Try cheythu ..... Veendum vdo thappi eduth thanks parayanemenkil atrakk nallathayond anu .....chummaaa polii❤❤❤❤... Ithupole thanne explain cheyyanm ...nallapole manasilavunund....

  • @സുബിൻദാസ്
    @സുബിൻദാസ് 3 года назад +23

    Sooppeeer 👌👌👌👌.ഫ്ലോപ്പ് ആകില്ലെന്നു ഇത്ത പറയുമ്പോൾ തന്നെ ഇതുണ്ടാകാനുള്ള ആത്മവിശ്വാസം ഞങ്ങൾക്ക് കൂടി.

  • @bushrafayi1562
    @bushrafayi1562 Год назад +6

    ഞാൻ ഉണ്ടാക്കി ഇത്താ super 🤞

  • @moiducp3831
    @moiducp3831 2 года назад +2

    Inn aadyamaayt njan biriyani undakki... Ee recipi kandit... Adipoliyaayt vannu...ellaarkkum valiya ishtamaayi.. Perfect biriyani recipi.. 👌👌👌thank u for this recipi... 😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Thank you so much dear 😍😍 orupad sandosham

  • @sunilkumar-pt7lv
    @sunilkumar-pt7lv 2 года назад +5

    ഇത് കണ്ടിട്ട് ഞാനും ഉണ്ടാക്കി ബിരിയാണി സൂപ്പർ ചേച്ചിക്ക് നന്ദി

  • @theorganiclearners601
    @theorganiclearners601 Год назад +1

    Njan undakkumbo chicken fry cheytha oil thanneyan chicken masala undakkanum use cheyyarum. Angane cheyth nokkoo kooduthal flavourful aayirikkum

  • @nasiba6802
    @nasiba6802 3 года назад +7

    Ithaantey ella recipes okke try cheyyarund perfectayit kittarumund......😍 eny cakes nteyum pudding nteyum oru vdo cheyyoo

  • @FRFF3338
    @FRFF3338 Год назад +2

    Njan inn try cheyyanu. Nalla video🥰😍🎉👍🏻👍🏻👍🏻

  • @fionaarunvlog
    @fionaarunvlog Месяц назад

    Super recipe.... Njnanum indakki super biriyani aarnu.... Thank you for your recipe ❤

  • @SahlaParwin-z1s
    @SahlaParwin-z1s 5 месяцев назад +1

    ഇത് ഞാൻ ഉണ്ടാക്കി super ആയി. Thanks ithaaa

  • @billanechu9422
    @billanechu9422 2 года назад +3

    ഞാനും ഉണ്ടാക്കി ماشاء الله നന്നായിരുന്നു

  • @Sailor_Felex
    @Sailor_Felex 2 года назад +2

    I tried the recipe, easy and delicious one .
    One suggestion is that it will be better if we don't add lemon juice to the chicken .

  • @kunchutty789
    @kunchutty789 2 года назад +1

    valare nannayittund enikk ithonnum.kazhikkaan paadilla ennalum valare issttapettu

  • @nazlin823
    @nazlin823 2 года назад +1

    Njan perunalinn biriyani vekkan vendi nokn banndha ank orupad isthay ee video 👍🏻👍🏻👍🏻 ello nallonm parnj manasilakitherunna video ande support enizum indavm✌️✌️✌️

  • @ayshaaysha6157
    @ayshaaysha6157 3 года назад +1

    Thalachari biriyani kozhi porichadhane AP poll adipolyithanneyakum

  • @jijovargeese3083
    @jijovargeese3083 Год назад +3

    വെറുപ്പിക്കാതെ ഒള്ള നല്ല അവതരണം.... Simple recipe...Next weekend will try to make like this....

  • @Aysha_rehana
    @Aysha_rehana 3 месяца назад

    Njn inn undakkinokki ellarkkum orupaad ishttayi thank you ithaa😘

  • @subashsubashc8277
    @subashsubashc8277 2 года назад +1

    Njan randu biriyaniyum try cheythu supper hussinu othirishttayi😍

  • @sumayyasuhail6291
    @sumayyasuhail6291 Год назад +2

    Njnum indaki. Ee model biriyani...
    It was awesome and every one appreciated me

  • @abeesakh9697
    @abeesakh9697 3 года назад +1

    Masha Allah supper biriyani InshaAllah nale undakkam 6kg chicken und ethu nookki undakkanam

  • @greeshmaminnu9119
    @greeshmaminnu9119 2 года назад +1

    Njanum undakki....poli... Ethra tastyum perfectum avumnn vijarichilla😋😋

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Thank you Greeshma .. orupad sandosham Dear 😍😍

  • @thanseeraarshadthanchi3740
    @thanseeraarshadthanchi3740 2 года назад +8

    I tried it it came really more tasty .. thank you for the recipe 😊

  • @thasnipsalithasni9826
    @thasnipsalithasni9826 2 года назад

    ഞാൻ ഇത്തയുടെ ചാനൽ ഇന്നാണ് കണ്ടത് ഇതയുടേ എല്ലാ വീഡിയോസും ഞാൻ കണ്ടു സൂപ്പെർ ഇന്ന് ഞാൻ ബീഫ് വരട്ട് ഉണ്ടാക്കുന്ന ഉണ്ടാക്കി കഴിഞ്ഞിട്ട് അറിയിക്കാം ഇതാ

  • @saluisuvlog8813
    @saluisuvlog8813 2 года назад +5

    ഞാൻ try chaythu supper biriyani😍😍👌👌thankuuuu

  • @shakeenabasheer753
    @shakeenabasheer753 2 года назад +2

    വീഡിയോ... ഒരുപാട് ഇഷ്ട്ടം ആയി അനിയത്തി.,. 👌👌👌✋🏻✋🏻✋🏻

  • @keralajobhander7300
    @keralajobhander7300 3 года назад +7

    ഹായ് കാണുന്നതിനു മുൻപേ സൂപ്പർ.....

  • @MuhsinaSameer-iz4nv
    @MuhsinaSameer-iz4nv Год назад +1

    Nan eppoya ee Chanal kanunnath nan try cheyithu super....❤

  • @shahidasha1299
    @shahidasha1299 2 года назад +2

    അടിപൊളി ബിരിയാണി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഇനിയും ഇതുപോലുള്ള നല്ല ബിരിയാണികൾ വെച്ച് കാണിക്കണം ഞാൻ ഒരു തുടക്കക്കാരി ആണ് ബിരിയാണി വെക്കാൻ എനിക്ക് അറിയില്ലായിരുന്നു എന്തായാലും ഞാൻ വിളിച്ചു നോക്കി സൂപ്പർ ആണ് വീട്ടിൽ എല്ലാവരും പറഞ്ഞു താങ്ക്യൂ

  • @sobhavt9360
    @sobhavt9360 2 года назад +2

    താങ്കളുടെ രസിപ്പി പരീക്ഷിച്ചു നോക്കി നല്ലതായി യിരുന്നു. ഒത്തിരി ഉപകാരപ്രദമായിരുന്നു.

  • @FathimaBeevi-bt9jj
    @FathimaBeevi-bt9jj 4 месяца назад +1

    ഉണ്ടാക്കി അടി പൊളിയാണ്

  • @abdullaabdu7792
    @abdullaabdu7792 3 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് tq

  • @preethabalan7530
    @preethabalan7530 2 года назад +4

    നല്ല അവതരണം,...... അതിലേറെ സൂപ്പർ ബിരിയാണി

  • @ummmuhammed4117
    @ummmuhammed4117 Год назад +2

    ഞാനും ഇന്ന് ഉണ്ടാക്കി പൊളി ടെസ്റ്റ്‌ 😍😍,, ഇതുവരെ ഉണ്ടാക്കിയ ബിരിയാണികളിൽ വെച്ച് വെത്യസ്തമായ ഒരു രുചി 💚

  • @richurazan2789
    @richurazan2789 Год назад +1

    Oru rekshayumillyaatto biriyani super👍👍👍

  • @remyasree_k
    @remyasree_k 2 года назад +11

    കയിമ അരി ബ്രാൻഡ് എതാണ്?

  • @rimbuzz8056
    @rimbuzz8056 2 года назад +1

    ഒരുപാട് ബിരിയാണി റെസിപ്പി കണ്ടതിൽ വെച്ച് എനിക്ക് ഇത് ഇഷ്ടമായി കാരണം ഓയിൽ വേസ്റ്റ് ആകുന്നില്ല 👍

  • @rabiuppala9217
    @rabiuppala9217 3 года назад +4

    Very nice presentation..thankyouuu

  • @sreekalathampansreekalatha1590
    @sreekalathampansreekalatha1590 3 года назад +3

    Njan undakki super ❤️🥰😍

  • @farshana5038
    @farshana5038 5 месяцев назад +1

    njan indakki nokkii adipolii aayikkne

  • @aswathisujith3780
    @aswathisujith3780 2 года назад +1

    അടിപൊളി ആയിട്ടുണ്ട് ഞനും ഉണ്ടാക്കി നോക്കി super

  • @shajia.m2430
    @shajia.m2430 2 года назад

    Itha... Njan try cheythu adipoliyarnnu... Ellarkum ishttay tnq so much

  • @SonuJose-l4v
    @SonuJose-l4v 5 месяцев назад +1

    Tea cup 200ml nte 2 cup aanu rice edukunnatil cookeril rice vevikumpol 3 glass water matyo.One whistle pore rice vevan.please reply.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  5 месяцев назад

      Cooker ghee rice inte vdo ittitund… athil detail aayitt pareennund 😍😍

  • @thasnishafi7861
    @thasnishafi7861 3 года назад +2

    Thanks dear✌️

  • @sareenat7113
    @sareenat7113 6 месяцев назад

    നല്ല അവതരണം.ബിരിയാണി ഒരുപാട് ഇഷ്ടമായി. 😍😍

  • @riyaa1953
    @riyaa1953 2 года назад

    Frist ayit ethayude biriyani Annundakiyath aghane otak biriyani vechu ethayude helped very very Thanks etha very teasty

  • @mredits8318
    @mredits8318 3 года назад +2

    ഈ ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി നല്ലരസമുണ്ടായിരു നന്ദി

  • @ragimaanaswara
    @ragimaanaswara Год назад +2

    Y didn’t you add pepper powder?

  • @michuikku
    @michuikku 3 года назад +2

    Njan first aaayt aahn ee channel kanunnath.nannayt ind.inshallah njangalda channel ennano ith pole ethuka

  • @FizzahFtma
    @FizzahFtma 7 месяцев назад

    Assalamualaikum nidha,njan try chythu.alhamdulilla....sooper.thankyou

  • @shibinasanthosh2013
    @shibinasanthosh2013 2 года назад +1

    Kandalle ariyam super tasteful aanennu.njan first time biriyani vekkanulla thayyareduppilanu, ee recipes aanu follow cheyyunnathu,
    Nannavumennu nalla confident undu, ee vidoe aanu inspiration
    Thank U.

  • @philominalouis5310
    @philominalouis5310 2 года назад +2

    I tried just now ,Super

  • @indian1848
    @indian1848 2 года назад +10

    ഇത്ത പൊളിയാണ് super ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ല 👍

  • @byjuk9356
    @byjuk9356 Год назад +1

    ഇതാണ് മക്കളെ നമ്മളെ കണ്ണൂർ ബിരിയാണി

  • @abuafsal4679
    @abuafsal4679 3 месяца назад

    Orupadestamayi biriyani Eni undakanam thank you so much

  • @muneermoonnukkaran2338
    @muneermoonnukkaran2338 3 года назад +2

    Powlichu Njan innu undakki poliyanallo ithatha 🥰🥰🥰

  • @globalgaming2167
    @globalgaming2167 2 года назад +1

    Nagal try cheydu nokki nalla rasamunde

  • @tintumathew1814
    @tintumathew1814 5 месяцев назад

    Kure oilil savala fry cheyan ittal atu kuzhnju erkille .seryayt fry cheytu kituo?

  • @anjujose2168
    @anjujose2168 Год назад +2

    I always make biryani in your style and it turns out well..Thank you

  • @nisamanisama2355
    @nisamanisama2355 3 года назад +2

    Andayaalum undaaki nokanam

  • @Jeseena-u4y
    @Jeseena-u4y 5 месяцев назад

    ഞാൻ പെരുന്നാളിന്ന് ഉദ്ദാക്കി നോക്കി 👌👌

  • @Fayazkasarasagod
    @Fayazkasarasagod 3 года назад +3

    ബിരിയാണി അടിപൊളിയാണല്ലോ

  • @shimithavibin6807
    @shimithavibin6807 2 года назад +10

    ഇത്ത ബിരിയാണി പൊളിച്ചു 😍 എനിക്ക് ഇത്ത perfect എന്ന് പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ട്ട 😁😁

  • @anshianshifa2442
    @anshianshifa2442 2 года назад +1

    ഞങ്ങൾ ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പർ ഇത്ത

  • @shadinnk5276
    @shadinnk5276 Год назад +1

    @NIDHASHAS KITCHEN SUPER ❤❤👍🏻

  • @vishnumadhav1531
    @vishnumadhav1531 3 года назад +1

    Lock down l irunne ithokke kaanumbo...... 🥺🥺🥺🥺🥺🥺🥺🥺🥺🥺Poli👌👌

  • @shubuzulfa4546
    @shubuzulfa4546 Год назад +2

    Super ithatha❤👍

  • @hadimuhammed3809
    @hadimuhammed3809 Год назад +1

    Oil etha cocunut oil or sunflower oil?? Plz reply

  • @sanasana2007
    @sanasana2007 3 года назад +1

    Super itha njjninne undakki ummikum vappikum ellam ishttayi

  • @sruthinashajishajisruthi2556
    @sruthinashajishajisruthi2556 3 года назад +3

    Chechi njanum undaki biriyani ellarkum ishttam ayi nalla test ✌️✌️

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 года назад +1

    Thathante.avatharanam.adipoli
    Biriyani.undaki.kazhichit.parayam

  • @rasiyaaze5107
    @rasiyaaze5107 3 года назад +3

    Adipoli try cheydu pareyam

  • @naadankitchen7285
    @naadankitchen7285 3 года назад +3

    അടിപൊളി

  • @thansiaammu401
    @thansiaammu401 5 месяцев назад

    Hi ithaaa ennaly perunnalin ee recipe try chythuuu supr aayirunni allarkum idhttapettuuuu❤

  • @hibaa3036
    @hibaa3036 Год назад +1

    Innundakki adipoliyaanutto thanks❤️❤️❤️❤️

  • @shahidaet9269
    @shahidaet9269 3 года назад +7

    Thalassery biriyani super taysta..njan undakkarund 👌👌👌👍👍😋

  • @SanthoshVk-xn6it
    @SanthoshVk-xn6it Год назад +2

    എന്റെ പ്രവാസജീവിതത്തിലെ ആദ്യത്തെ ബിരിയാണി ഉണ്ടാക്കി നോക്കി അടിപൊളി..റൂമിലെ എല്ലാവരും നല്ല അഭിപ്രായമായിരുന്നു..
    ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
    ❤THANKS❤

  • @subbaa3114
    @subbaa3114 2 года назад

    Niglau ethu chiken masala podi yaa ittadhu name ethaa barnd??parajeruoo ithathaaa pllssss

  • @shahulhameed8846
    @shahulhameed8846 Год назад +1

    Thnkyou 👍

  • @fidhafathima5785
    @fidhafathima5785 2 года назад +1

    Njanundaki nannayittund ellavarkum ishtapettu tx dear

  • @saajupmatthew9130
    @saajupmatthew9130 Год назад +1

    This I tried ..really yummy..thanks

  • @shadinnk5276
    @shadinnk5276 Год назад +2

    Vechitt adipoli taste undenum wow❤thank you❤

  • @abeesakh9697
    @abeesakh9697 3 года назад +1

    Alhamdulillah nannayi manasilakunnud

  • @shahidak2534
    @shahidak2534 3 года назад +3

    Nan undaki poli mashallah😍🥰🤩😘😋

  • @thecrusader6401
    @thecrusader6401 3 года назад +9

    ബെസ്റ്റ് ബിരിയാണി 😋

  • @shijinamolv.r8321
    @shijinamolv.r8321 2 года назад

    എനിക്ക് ഇത്തടെ റെസിപ്പി ഇഷ്ട്ടമാണ്

  • @SudhaGanesh-ki1uy
    @SudhaGanesh-ki1uy 5 месяцев назад +1

    Woowwwww.......

  • @fathimashafeequeshafeeque6221
    @fathimashafeequeshafeeque6221 2 года назад +4

    പെരുന്നാളിന് ഈ ബിരിയാണി ഉണ്ടാക്കണം ഇന്ഷാ അല്ലാഹ്. അത്രക്ക് ഇഷ്ട്ടായി അവതരണം. 👍😍

  • @anniescherian7943
    @anniescherian7943 10 месяцев назад +1

    Super ..I tried and came it excellent..

  • @rahnakc-xf2oq
    @rahnakc-xf2oq Год назад

    Adipoli aantto njan inn try chaidhu thanks itha

  • @sajithkk3788
    @sajithkk3788 9 месяцев назад +1

    നിങ്ങടെഅവതരണത്തിനാണ് ഇത്❤❤❤❤❤❤❤