നാടോടുമ്പോൾ നടുവേ ഓടണോ? Nexon EV ഉപയോഗിക്കുന്ന വ്യക്തി പറയുന്നത് കേൾക്കാം. TATA NEXON USER REVIEW
HTML-код
- Опубликовано: 1 ноя 2024
- EV എടുത്താൽ അവസ്ഥ ഇങ്ങനെയാണോ ? | Tata Nexon EV Ownership Malayalam Review
#tatanexonev #userreview #ev #neoxnev #customerreview
#TataNexonEV #NexonEV #NexonEVOwnershipReview
We Subin & Vandana created this channel to share helpful or entertaining videos about travel, food, beauty and lifestyle topics.
We started this channel so we would have a platform to express ourself, and explore our favorite foods, places, products and about the preparations, locations etc.
We are currently based in Kollam, Kerala. We always down to connect and answer you kind questions. Feel free to reach out on social media and if you'd like to contact us for any business promotions, you can reach us and our presence at weekendstoriez@gmail.com
Tata Nexon EV Ownership Review
Tata Nexon EV Ownership Review Malayalam
Tata Nexon EV Malayalam Review
Tata Nexon EV Range Test
Tata Nexon EV Real World Range
Tata Nexon EV Top Speed
Tata Nexon EV Price In India
Tata Nexon EV Price In Kerala
Tata Nexon EV Range
Tata Nexon EV Problems
Tata Nexon EV Ownership Experience
Tata Nexon EV Specifications
Tata Nexon EV Features
Tata Nexon EV Charging Time
Tata Nexon EV Spec
Tata Nexon EV
Tata Motors
Pilot On Wheels
Where i get my music and sound effects?
www.epidemicso... - Авто/Мото
PART 2 👍ruclips.net/video/AS8vM6YuU_c/видео.html
4 കാര്യം നോക്കി ആണ് ഞാൻ ഇത് എടുത്തത്
ഇലക്ട്രിക് ആയത്കൊണ്ട് ചിലവ് കുറവ്
വണ്ടി ഇടിച്ചാലും വീട്ടുകാർ സേഫ് ആയിരിക്കും
നല്ല ബിൽഡ് ക്വാളിറ്റി
വാല്യൂ ഫോർ മണി
നമ്മുടെ സ്വന്തം ഇന്ത്യൻ ബ്രാൻഡ്
Best option aanu bro
Sadha oru car 15 mileage thannal tanne oru 10000km eduthal 62000rs fuel mathram aakum pinne service oke koode oru 70000rs akum. Ith aanel below 15000/-rs for 10000km , so longrun il ith katta muthala.
Well said 🙏❤️❤️❤️
ശരിയാ അതിനു ആദ്യം ഒരു 5 ലക്ഷം അധികം മുടക്കണം... പിന്നെ ബാറ്ററി റീപ്ലേസ് ചെയ്യുംപോൾ വീണ്ടും ഒരു 4 ലക്ഷം മിനിമം.... ആകെ 900000 additional കോസ്റ്റ് ഫോർ 160000 kms
കട്ട മുതൽ തന്നെ
Moreover, no pollution at all.
@@navaneethr7364 yes it's value for money
Petrol catinekkal 5 lakhs kooduthal anu ev ഒരു മാസത്തെ അധിക emi 5×2100=10500 മാസം 1000 km ഓടുന്ന കാറിനു 10000 ഓടാൻ 10 മാസം അപ്പോൾ അടക്കേണ്ടി വരുന്ന അധിക അടവ് 10×10500=1050000 ..പെട്രൽ അടിക്കൽ ആൻഡ് സർവിസ് ചേട്ടന്റെ കണക്കു പ്രകാരം 70000 എന്കികും പെട്രോൾ കാർ എടുത്താൽ 35000 rs ലാഭം
ദൂര യാത്രക്ക് പോകുബോൾ,സാധാരണ 15Amps സോക്കറ്റിൽ നിന്ന് ചാർജ് ചെയ്യാവുന്ന ചാർജ്ർ,യൂണിറ്റ് കൗണ്ട് മീറ്റർ,എർത്ത് കൊടുക്കാൻ ഉള്ള സംവിധാനം ഉള്ള ലോക്കൽ മെയ്ഡ് യൂണിറ്റ് ഇറങ്ങി തുടങ്ങി...
ചാർജീഗ് സമയം കുറക്കാൻ,ചാർജഡ് ബാറ്ററി,LPG സിലിണ്ടർ മാറ്റി ഇടുന്ന പോലെ ആക്കാൻ പരീക്ഷണങ്ങൾ, അണിയറയിൽ ഒരുങ്ങുന്നു എന്നും കേട്ടു....
Apo ethl ptrl onm vnd ale 🤕 athala chetah mazha edi minnal oke vannalo 🤔🤔🤔🤔🤔🤔
Athu onnum problem illa.... Future car aanu... Orennam vangichho
🤐🤐🤐
Well explained.....pakka
Drive modil accelerator kodukkathe cheriya speedil move aavo?
Move aakum 🤗
@The Enforcer, Unless you have set it to "creep/crawl" mode, EVs decelerate and eventually go to standstill if you lift the foot off the accelerator, due to the regenerative braking.
I have a Question. A Realistic Practical Question. Many times I have seen people driving on the roads by putting the car into Neutral and let the car roll by itself. At do situations the RPM level comes down to less than 1000 (800rpm exact). Many people do this practice in diesel or petrol car to increase the mileage.
So my question is if our nexon EV put into Neutral, while the car is in motion, will there be a regenerating energy possible. Because in your video Henry generating energy the car was driving down the hill on "D". So my question is in normal Road conditions there might be slightly slope roads, is it possible to put the car in "N" and will it create Reenergy
Good Question Dear The Professor😊
Regeneration is possible only on Drive mode.
And Kindly note even on normal cars, driving downhill on neutral is not a safe practice.😎
Thanks for watching my video
No need to put in n- mode and it is risky.
Regeneration possible in d -mode itself
@@Asdpdkl what ever way the only end Result is Range increase. Now Neutral when car is in motion means, not in Wet roads or Or High range areas roads Decline. I meant normal roads have slight slopes appear based on Road Construction those Situation.... Anyways. Good opinion.... But Increase Mileage or. Rather say RANGE
@@theprofessor2562 , You won't be able to shift back to "D" unless you brake the car to a stop.
@@ejv1963 no sir. It is possible. I have driven by putting from D to N and Back in Tigor EV and NEXON EV.
I hope u have not tried. I did it when i took a TestDrive. For 8kms
Ee tata logoyikk vendiyan njan tata eduthath.
Nalla detailed review super ayittund bro .second partinay kattta waiting👍
❤️❤️❤️❤️❤️
വീട്ടിൽ സോളാർ പാനൽ കൂടി സ്ഥാപിക്കൂ സീറോ കോസ്റ്റിൽ EV കാർ ചാർജ്ജിങ് കൂടാതെ ഗ്യാസ്, കറന്റ് ബില്ല് എല്ലാം കൂട്ടുമ്പോൾ നല്ല ലാഭം തന്നെ നേടാം 👍🏻👍🏻
Great Review, Honest opinion ❤️
🙏💕💕💕💕 thank you
Actual range 200 ..Sports mode anekil 140-160 ....
Ariyathillenkil mindaruth
Yes bro
Subsidy undo
8 വർഷം ആണോ ബാറ്ററി യുടെ ലൈഫ്?
ബാറ്ററി റീപ്ലേസ്‌മെന്റ് cost എത്രയാണ്?
പ്ലീസ് replay
Life alla Battery Warranty 8 years...
Battery replacement cost correct ariyilla
Life alla warranty. 8 years il 15% degradation aanu expected, (cooling system ullathukond athilum kurayaan aanu sadhyatha) Mobile battery pole thanne. Battery replacement mobile battery pole full aayi replace cheyyanda, degrade aaya unit (portion of the battery) mathram aayi replace cheyyan pattum. Athu approximately 18-22k nu idayil varum price. 8 years nu sesham degrade aayi 85% capacity il ethiyaalum sukhamaayi oinneedum odich kondu nadakkaam, pazhaya pole range kittilla ennu maathram. Degraded unit venamengil replace cheyyaanum pattum.
Very helpful review.
Thank you ❤️
❤️❤️❤️
Good user review👍🏻
Broi.. ഇതിന്റെ onroad prise ഒന്ന് parayamo
Starting 13 lakhs
On road approximately 15.5, 16.5, 17.5 for the three variants
TAta മൊത്തത്തിൽ പരാജയം നേരത്തെ indica വന്നലോ ഇപ്പോൾ എവിടെ അതുപോലെ ആയിരിക്കും എലെക്ട്രിക്കൽ scooter മറ്റു വണ്ടികളും വന്പൻ പരാജയം അതുകൊണ്ട് ആരും അടുക്കരുത് കമ്പനികൾ ഒരിക്കലും വാക്ക് പാലിക്കാറില്ല വിളിക്കുമ്പോൾ അവർ ഫോൺ എടുക്കില്ല കമ്പനി ഫ്രോടാണ് വണ്ടി casttamer അടുക്കുന്നതുവരെ അച്ഛാ പൊട്ടി അന്നൊക്കെ പറയും അതുകൊണ്ട് ആരും aduthekklla
കാര്യങ്ങളെ കുറിച്ച് വിവരമില്ലെങ്കിൽ എഴുതരുത്. യാഥാർഥ്യങ്ങളെ മനസിലാക്കു
1 year kazhinju ippo nexon ev yude new version vare vijayichu
Location evda
ruclips.net/video/CvHuzU8dz-o/видео.html
13:28 Samsung kona 🤣🤣
ശെരിയാണ്. Tata യുടെ എംബ്ലം ആ ആ വണ്ടിയുടെ വില കളയും
അതേ emblem വച്ച് tata കയറി വന്നില്ലേ
Super review pwli👍🥰
❤️❤️❤️❤️ thanks daa
Nice review
🙏😍 thank you
😇nice review
💕💕💕
Superr
❤️❤️
Super 👌👌👍
Thanks bro
പെട്രോൾ nexon 10 ലക്ഷം ഇലക്ട്രിക്ക് nexon 15.5 .....emi ഇട്ടു വാങ്ങുമ്പോൾ 5.5 ലക്ഷത്തിന് EMI 5.5 ×2100=11550
ആ ക്യാഷ് ഉണ്ടെകിൽ പെട്രോൾ അടിച്ചു 2000 km അടുത്തു ഓടാം ...പിന്നെ 1600000 km ആകുമ്പോൾ 400000 rs ബാറ്ററി ചെയ്യാൻ ഒരു 4 ലക്ഷം വീണ്ടും മുടക്കണം
നല്ല ഒരു owner detailed review 👍👍👍👍 നല്ല അവതരണം bro👌👌
Super
Thank you 😍
Beautiful
❤️❤️❤️
Petrol വാഹനം 15km/litter കിട്ടുന്ന ഒരു വാഹനത്തിൽ ഒരു ദിവസം 100km ഓടുന്ന ഒരു വേക്തിക്ക് 8year's Petrol അടിക്കാൻ കൊടുക്കുന്ന വില അതനി വണ്ടിയുടെ price..
Value for money എന്നുപറയുന്നത് ശെരിക്കും ഈ വാഹനമാണ്..
Well said bro
👍🏻👍🏻👍🏻
👍👍👍👍👍
😍😍😍😍
മൊബൈൽ കുത്തിവെച്ച് ഉപയോഗിക്കാം
😁😁😁
Thaan mobile nte mukalil kayari evdelu pokaar illallo😂
Tata is not still reliable
🥰👍🔥
Thanks bro
🔴🔴കുറച്ച് നാൾ കഴിഞ്ഞു ഈ വണ്ടിയിൽ ചാർജ് നമ്മൾ ചെയ്ത് കുറച്ച് ദിവസം ഉപയോഗിക്കാതെ വെച്ചാൽ ബാറ്ററിയിൽ നിന്നും ചാർജ് ഇറങ്ങി പോകുമോ മൊബലിൽ നിന്നും ചാർജ് ഇറങ്ങി പോകുന്നത് പോലെ🔴🔴
4% per month
@@WeekendStories അത്രയും ഒള്ളോ ഉറപ്പാണോ
Edaru wiki thug o
Ithu vagaruth waste car aanu
എന്താ അങ്ങനെ പറയാൻ കാരണം
വേറെ ഒന്നും അല്ല ഇവിടെ എന്റെ ഫ്രണ്ട്സ് കുറച്ചു പേര് ഇ കാർ വാഗിച്ചു പണി കിട്ടി ബാറ്ററി പ്രശ്നം, വയറിംഗ് പ്രശ്നം, ac പ്രോബ്ലം
Super❤️👍
Thanks for your time and support
❤❤❤
💕💕💕
💖
💕💕💕