ആദ്യമായ് അമ്മയും ഷിജിയും 🙏🙏

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

Комментарии • 382

  • @orunaadanfamily6517
    @orunaadanfamily6517  Месяц назад +11

    Hima condact 9446635877

  • @YousafNilgiri
    @YousafNilgiri Месяц назад +41

    എല്ലാ അമ്മമാർക്കും തുണയായി ഞങ്ങളെല്ലാവരും കൂടെയുണ്ട് 😍🤲🏻🤲🏻🤲🏻

  • @diya___meharin_.
    @diya___meharin_. Месяц назад +2

    ❤❤ ഞങ്ങളും ഉണ്ടായിരുന്നു അവിടെ ഇനിയും ഞമ്മക്ക് ഒരുപാട് പരിപാടികൾ ഒരുമിച്ച് പങ്കെടുക്കാൻ കഴിയട്ടെ

  • @sajishasajan2506
    @sajishasajan2506 Месяц назад +15

    ഒരുപാട് സന്തോഷം....... പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്... എന്തായാലും ഈ അംഗീകാരം ഒരു തുടക്കം മാത്രം ആവട്ടെ.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ..... കൂടെയുണ്ട് ട്ടോ... 🥰🥰🥰🥰

  • @VipinJosh-ut7jt
    @VipinJosh-ut7jt Месяц назад +15

    ഇങ്ങനെ ഒറ്റപെട്ടു ജീവിക്കുന്നവർക്ക് നല്ല മനസ്സുള്ള ആളുകൾ ഉണ്ടാവും നല്ലൊരു പുണ്ണ്യ പ്രവൃത്തിയാണ് അവര് ചെയ്യുന്നത്.പിന്നെ നിങ്ങളുടെ മുൻപോട്ടുള്ള ജീവിതത്തിൽ ഇനിയും നല്ല നല്ല അംഗീകാരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙏🙏❤❤

  • @vineethak3298
    @vineethak3298 Месяц назад +11

    ഈ അംഗീകാരം ഒരു കയറ്റത്തിന്റെ ആദ്യ സ്റ്റപ്പ് ആണ് എന്ന് മാത്രം കരുതുക. ഇനി വെച്ചടി വെച്ചടി കയറ്റം കിട്ടട്ടെ 🙏🏻🙏🏻🙏🏻🥰🥰🥰❤❤

  • @shahanasheenas328
    @shahanasheenas328 Месяц назад +9

    നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ആ ചിരി കാണുമ്പോതനെ ഒരു പോസ്റ്റീവ് എനർജി ആണ്

  • @subhashinimg425
    @subhashinimg425 Месяц назад +3

    നല്ല ഐശ്വര്യമുള്ള അമ്മയും മോളും. സന്തോഷമായി. ഒരുപാടിഷ്ടം

  • @hamzanasi8648
    @hamzanasi8648 Месяц назад +13

    ഷാനുക്ക എൻ്റെ ഫേവറൈറ്റ്സിംഗർ❤❤❤❤

  • @kuttimanumkunjolum
    @kuttimanumkunjolum Месяц назад +4

    ഞാൻ ഒരുപാട് കാണാൻ ആഗ്രഹിച്ച മുത്തുമണികൾ 🥰 channel name പോലെ തന്നേ നാടൻ ഫാമിലി ജാടയില്ലാത്ത പച്ച മനുഷ്യർ 🥰👍🏻👍🏻👍🏻👍🏻

  • @Differentthoughts307
    @Differentthoughts307 Месяц назад +8

    പരിചരിക്കാനും, പരിപാലിക്കാനും ആരോരുമില്ലാത്ത അനവധി മനുഷ്യ ജീവനുകളെ അവർക്ക് വേണ്ട എല്ലാ പരിചരണങ്ങളും നൽകി, അല്ലലറിയിക്കാതെ സംരക്ഷിച്ചു പോരുന്ന മഹത്തായ സ്ഥാപനമാണ് ഞങ്ങളുടെ അടുത്ത പ്രദേശമായ കാളികാവ്, അടക്കക്കുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന old age ഹോം, “ഹിമ. ”
    അവിടെ പോയി ആ മാതാ പിതാക്കളോടൊപ്പം ചേർന്ന് കുറച്ചുനേരമെങ്കിലും ചിലവഴിച്ചത് വലിയ കാര്യം തന്നെയാണ്, അവിടത്തെ അന്ധെവാസികളുടെ അഭിമാനക്ഷത്തമേൽപിക്കും വിധം അവരുടെ ദൃശ്യങ്ങൾ പകർത്താതിരിക്കാൻ ശ്രദ്ധിച്ചതും വളരെ മാതൃക പരം തന്നെ,. പക്ഷെ സുമനസുകളുടെ നിസീമമായ സംഭാവനകൾ കൊണ്ട് നടന്നു പോകുന്ന ആ മഹാ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും, ചുറ്റുപാടുകളെക്കുറിച്ചും നിങ്ങളുടെ ചാനലിലൂടെ നിങ്ങളെ കാണുന്ന, നിങ്ങളെ കേൾക്കുന്ന സബ്സ്ക്രൈബ്ർമാർ അറിയാൻ വേണ്ടിയാണു, അങ്ങനെ ആ സ്ഥാപനത്തെ സഹായിക്കാൻ താല്പര്യമുള്ളവരുടെ സഹായങ്ങൾ അങ്ങോട്ട് എത്തിച്ചേരാൻ വേണ്ടിയാണു നിങ്ങളെ പോലുള്ള സോഷ്യൽ മിഡിയ കൈകാര്യം ചെയ്യുന്നവരെ അങ്ങോട്ട് വിളിച്ചത്. അതിനു സഹായകരമാകും വിധം നിങ്ങള് ആ സ്ഥാപനത്തെ കുറിച്ചു വിഡിയോയിൽ വിശദീകരിച്ചോ എന്ന് സംശയമാണ്,. അത് കൊണ്ടാണ് ഹിമയെ കുറിച്ചു കുറച്ചു കാര്യങ്ങൾ കമെന്റിൽ വിശദീകരിക്കാൻ ശ്രമിച്ചത്
    ഈ കമന്റ് ഒന്നു പിൻ ചെയ്തു വെച്ചാൽ വീഡിയോ കാണുന്നവർക്ക് ഹിമയെ കുറിച്ചു കുറച്ചെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഉപകരിക്കും,

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @naiihamal7677
      @naiihamal7677 Месяц назад

      മനസിലാകുന്നവർക്ക് വേണ്ടി നന്നായി തന്നെ വീഡിയോയിൽ പറഞ്ഞു. പക്ഷെ നിങ്ങളുടെ കമന്റ്‌ അവരുടെ പ്രായങ്ങനത്തെ കണ്ടില്ല എന്ന് തോന്നുന്നു. സ്വാർത്ഥത നിങ്ങളിൽ ധരാളമായി കാണുന്നുണ്ട്. ഇങ്ങനെ എഴുതിഅയക്കുമ്പോൾ മറുഭാഗം കൂടി കാണുക.

  • @salmathselu5190
    @salmathselu5190 Месяц назад +2

    അമ്മ സാരി സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ🥰 എല്ലാ ബ്ലോഗർമാരും ഉണ്ടല്ലോ ❤️ അങ്ങനെ അങ്ങനെ ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും സൂപ്പറായിട്ടുണ്ട്🥰🥰❤️❤️

  • @ayshav9329
    @ayshav9329 Месяц назад +23

    നമ്മടെ shanu ആണല്ലോ അമ്മക്ക് അവാർഡ് തരുന്നത് ❤❤congrat""s അമ്മ ❤❤shiji❤❤സന്തോഷ്‌, അപ്പൂസ് ❤❤

  • @ashraftthottiyil3796
    @ashraftthottiyil3796 Месяц назад +4

    നിങ്ങൾ (ഞമ്മൾ എല്ലാവരും )തായെക്കു നോക്കുക അപ്പോൾ ഞമ്മൾ ആരാണ് എത്ര സുഖത്തിൽ ആണ്‌ എന്ന് മനസ്സിലാകും. നിങ്ങള്ക്ക് ഈ പരിപാടി യിൽ പങ്കെഫുക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം പങ്കു വെച്ചത്തിൽ ഞങ്ങൾക്കും സന്തോഷം

  • @naadanfamilyvlog
    @naadanfamilyvlog Месяц назад +1

    എല്ലാവരെയും കണ്ടതിൽ ഒരു പാട് സന്തോഷം അവരോടൊപ്പം നമ്മളും ഉണ്ട് ഇനി

  • @BULLETMANU
    @BULLETMANU Месяц назад +2

    So thanks happy for meet👍❤️

  • @indulekha7059
    @indulekha7059 Месяц назад +1

    നിങ്ങൾ മൂന്നുപേരും ചിരി സൂപ്പർ ആണ്, ഷിജി, സന്തോഷ്‌, അമ്മ, അപ്പൂസ് ഉം ചിരിക്കൂ ❤️❤️🙏🏻

  • @rafiy6538
    @rafiy6538 Месяц назад +2

    ഒരു പാട് വേദികള് ഇനിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട് ❤ ഇനിയും orupadu uyaraggalilek എത്താൻ സാ ധികട്ടെ❤

  • @Shiyashazavlog-c3b
    @Shiyashazavlog-c3b Месяц назад +3

    ഒരുപാട് സന്തോഷമായി എല്ലാവരും കാണാൻ പറ്റിയതിലും ഇന്നത്തെ ദിവസം ഇവരുടെ കൂടെ കൂടാൻ കഴിഞ്ഞതിലും 🥰👍

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад +1

      താങ്ക്സ് dear❤️❤️❤️❤️♥️🥰🙏

  • @user-oc1uq5lq6i
    @user-oc1uq5lq6i Месяц назад +9

    ഇനിയും വലിയ അംഗീകാരം കിട്ടട്ടെ ❤❤

  • @rahanapc8561
    @rahanapc8561 Месяц назад +13

    അമ്മ പച്ച സാരിയിൽ സുന്ദരി ആയിട്ടുണ്ട്. ❤️❤️❤️👌👌

  • @user-qr5dz7vb2y
    @user-qr5dz7vb2y Месяц назад +6

    ഹായ്. നിങ്ങൾ എല്ലാവരെയും ഒത്തിരി ഇഷ്ടം ആണ് ❤

  • @user-bj7st2ll9w
    @user-bj7st2ll9w Месяц назад +1

    ഇനിയും ഒരുപാട് കിട്ടട്ടെ സന്തോഷ്‌ പറഞ്ഞത് കേട്ടപ്പോ സങ്കടായി നിങ്ങളെ 2പേരെയും ഇങ്ങനെ എത്തിക്കണം എന്നുള്ളത് ആഗ്രഹം ആയിരുന്നുന്നു ❤️❤️❤️

  • @ummuzzworld
    @ummuzzworld Месяц назад +1

    എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം ❤❤❤

  • @malappuramfamilyvlog5237
    @malappuramfamilyvlog5237 Месяц назад +2

    അങ്ങനെ ഒന്നൂടെ നമുക്ക് കാണാൻ പറ്റി അല്ലെ ഷിജി

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      അതെ... മുത്തേ 🙏🏻🤗🤗🤗🤗ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @AbdulRasheed-rq8vn
    @AbdulRasheed-rq8vn Месяц назад +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അപ്പൂസിന്റെ ടീഷർട് സൂപ്പർ ❤❤❤❤

  • @farsanashafeeq3723
    @farsanashafeeq3723 Месяц назад +2

    അംഗീകാരങ്ങൾ ഇനിയും ഒരുപാട് ഒരുപാട് കിട്ടട്ടെ മുത്തേ ❤️❤️❤️🤗🤗🤗🥰🥰❤️

  • @Sureshkumar-wi8fr
    @Sureshkumar-wi8fr Месяц назад

    അർഹതപ്പെട്ട അംഗീകാരം ആണ് ഇത് ഒരു തുടക്കം ആണ് എല്ലാം നന്നായി വരട്ടെ 🙏🙏🙏💞💞💞

  • @geethapurushothaman5405
    @geethapurushothaman5405 Месяц назад +3

    ഇനിയും വലിയ അംഗീകാരങ്ങൾ കിട്ടട്ടെ

  • @kamarusgarden2973
    @kamarusgarden2973 Месяц назад +1

    നിങ്ങളെ എല്ലാവരെയും കാണാൻ പറ്റി ഒരുപാട് സന്തോഷമായി❤❤❤❤

  • @geethas7944
    @geethas7944 Месяц назад +2

    നിങ്ങള്ക്ക് ഒരുപാട് അംഗീകാരങ്ങൾ കിട്ടട്ടെ ❤️ ഗോഡ് ബ്ലെസ് യൂ 🙏🙏🥰

  • @indulekha7059
    @indulekha7059 Месяц назад

    നിങ്ങൾ നാലുപേരും സൂപ്പർ ആണ്, മോനെ നീ സുന്ദരൻ അല്ലേ mattu👍🏻മൂന്നുപേരുടെയും പോലെ വീഡിയോ വിൽ വാ അപ്പൂസേ ❤️❤️🙏🏻

  • @PraseedaSubin
    @PraseedaSubin Месяц назад +1

    ഇങ്ങനെ ഒരു സ്ഥാപനം പരിചയപ്പെടുത്തിതന്നതിൽ ഒരുപാട് സന്തോഷം എന്നെങ്കിലും നമുക്ക് ഒരു സഹായം ചെയ്യാൻ പറ്റട്ടെ എന്ന് പ്രാർഥിക്കുന്നു❤❤❤❤❤❤

  • @jayaramakrishnan6961
    @jayaramakrishnan6961 Месяц назад +1

    അമ്മ സൂപ്പർ ആയിട്ടോ'എല്ലാവരെയും ഒത്തിരി ഇഷ്ടം❤❤❤❤🥰🥰🥰🥰🥰🥰🥰

  • @jamsheerptu372
    @jamsheerptu372 Месяц назад +2

    ഒരുപാട് സന്തോഷം ❤. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲

  • @user-st6br1yt5r
    @user-st6br1yt5r Месяц назад

    ഹായ് ഷിജി സന്തോഷ്🙋‍♂️🙋‍♂️ വളര സന്തോഷം ആയി. പാവം അപ്പുസ്❤❤ സാബു ചേട്ടൻ

  • @hamzanasi8648
    @hamzanasi8648 Месяц назад +4

    Sub 150 കഴിഞ്ഞല്ലേ എത്രയും പെട്ടെന്ന് തന്നെ രണ്ട് ലക്ഷം ആവട്ടെ പിന്നെ അത് 10 ലക്ഷം ആവട്ടെ❤❤❤❤

  • @choopperrizavlog1648
    @choopperrizavlog1648 Месяц назад

    ❤️❤️❤️❤️❤️ ഇന്ന് നിങ്ങളെ എല്ലാവരെയും കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️❤️❤️

  • @Rukiyamp-k3y
    @Rukiyamp-k3y Месяц назад +15

    അപു സ് നെ നിങ്ങൾ മുന്നിൽ നിർത്തി യിട്ട് വേണം വിഡിയോടുക്കാൻ ഓന്റെ കുറച്ചിലും, മടി യും ആളെ ഫേസ് ചെയ്യാൻ ഉള്ള മടി ഒക്കെ മാറിക്കിട്ടും നല്ല കോൺഫ്ഡൻസ്വരാൻ സഹായിക്കും എപ്പോഴും ഇവൻ ബാക്കിൽ ക്ക് തന്നെ യാണല്ലോ നിക്കുന്നദ് അതുകൊണ്ടാ പറഞ്ഞു ന്നൊള്ളു 😊

  • @rajithat8775
    @rajithat8775 Месяц назад

    വീഡിയോ കാണാറുണ്ട് നിങ്ങൾ സൂപ്പർ പ്രതേകിച്ചു അമ്മ 🥰

  • @user-rk6mj1pj6r
    @user-rk6mj1pj6r Месяц назад +4

    ഇനിയും നല്ല നല്ല അംഗീകരം കിട്ടേട്ടെ ഇത് എവിടുന്നാ കിട്ടിയത് ചേച്ചി അമ്മ സന്തോഷേട്ടാ suppar ആയിട്ടുണ്ട്

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      കാളികാവ്.. അടക്കാക്കുണ്ട്

  • @shahalrahman1025
    @shahalrahman1025 Месяц назад +1

    അമ്മയും മോളെയും ഒരുപാടിഷ്ടം

  • @sureshsushama7604
    @sureshsushama7604 Месяц назад +1

    ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Aneesh.Angamaly
    @Aneesh.Angamaly Месяц назад

    സന്തോഷം നിങ്ങൾക്കും ആ ഒരു നിമിഷത്തിൽ ഭാഗമാകാൻ സാധിച്ചല്ലോ ❤️ ഇനിയും ഒത്തിരി വേദികളിൽ പങ്കെടുക്കാൻ സാധിക്കട്ടെ 👍

  • @AnilKumar-rx4zf
    @AnilKumar-rx4zf 18 дней назад

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @soumyasoumya2989
    @soumyasoumya2989 Месяц назад

    അമ്മ ഇന്നത്തെ പരിപാടിയിൽ കലക്കിയല്ലോ 😊😊സന്തോഷം സൂപ്പർ ❤❤

  • @JasimaheenMaheen
    @JasimaheenMaheen Месяц назад

    Sandosham enthayalum ee angeegaram oru thudakkamavatte iniyum uyarangalil yethan patatte❤❤❤❤

  • @user-dk7jh1rn2e
    @user-dk7jh1rn2e Месяц назад +1

    നിങ്ങൾടെ നല്ല മനസ്സിന് ഒരായിരം 🙏🙏🙏🙏

  • @Malappurambanuskitchen
    @Malappurambanuskitchen Месяц назад +1

    ഇങ്ങളെ കണ്ടതിൽ ശാന്ദോഷം 🥰

  • @shajithashamsudheen3367
    @shajithashamsudheen3367 Месяц назад

    ഷിജിയുടെ വിഷമം കണ്ടപ്പോൾ എനിക്കും വിഷമം വന്നു 👍👍♥️♥️

  • @basheerkvkannivelichathe9124
    @basheerkvkannivelichathe9124 Месяц назад +1

    എന്തായാലും അമ്മ ആക്റ്റിവായിട്ടുണ് അടിപൊളി

  • @SubhashiniSuni
    @SubhashiniSuni Месяц назад

    Hi
    കാളികാവ് വന്നത് അറിഞ്ഞില്ല ട്ടോ എനിക്കും എന്റെ കുടുബത്തിനും നിങ്ങളെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ഇനി നമുക്ക് വായുക്കത്തെ കാണാൻ ഉള്ള യോഗം ഉണ്ടാവട്ടെ ❤️

  • @jeffjr7786
    @jeffjr7786 Месяц назад +1

    Njan ningalude vedio sthiramayi kanarund njan bombayilanu vedio oruad ishtamanu

  • @pravibabupravi4958
    @pravibabupravi4958 Месяц назад

    ഷിജി സന്തോഷം ആയില്ലേ. ഇങ്ങനെ ഒരു പരിപാടിക്ക് ക്ഷണിച്ചതിൽ. എനിക്ക് ഈ വീഡിയോ ഇഷ്ടം ആയി ❤.അമ്മയുടെ സാരി 👌

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 Месяц назад

    Shijichechi amma apoose valare santhosham eniyum uyarangail ethatte god eppozhum kude unte amma pacha sariyil sundari ayi 💕💕💕💕

  • @Ramesh-pl8dx
    @Ramesh-pl8dx Месяц назад

    അടിപൊളി വീഡിയോ, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ട്ടോ, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @naseemack1093
    @naseemack1093 Месяц назад +1

    Hi shiji. Ente Nattil vannittu poyi Alle njhan ippoyaaa vedeo,s kaanunad.❤❤❤

  • @shafafop4063
    @shafafop4063 Месяц назад +2

    Anshif moonnikal ningalde adthe nattukaranano avan vandooranallo njaan onte video first muthale kaanalund eppo pandathe rasamilla but avan ottakayappo first tharavattilayrnnappo onte video 👍👍 eppo ningale video vannayk kaanum❤❤

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад +1

      ഞങ്ങളുടെ അടുത്താണ്.. 🥰

  • @raziyaashraf9432
    @raziyaashraf9432 Месяц назад

    Nàllà oru monum ammayim oru marimolum id pole mingalennum kazhiyan allahu anugrahikkatte

  • @bijisuresh2701
    @bijisuresh2701 Месяц назад +2

    ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ ഫാമിലി ❤️❤️❤️ഒത്തിരി സന്തോഷം 🥰🥰🥰

  • @sreejagopi5155
    @sreejagopi5155 Месяц назад +1

    നല്ലത് ഒരു പാട് സന്തോഷം ❤❤❤

  • @gafurb5160
    @gafurb5160 Месяц назад +6

    ആ പരിപാടി നടന്ന ഹാളിൽ അത് കഴിയുന്നവരെ ബഹളം മാത്രം ഉണ്ടാക്കിയ കുറച്ചു സ്ത്രീകളുണ്ട് അവർക്ക് കൊടുക്കണം അവാർഡ് വല്ലാത്ത ജാതി😢

  • @sreedeviram2667
    @sreedeviram2667 Месяц назад +1

    ഹായ് 👍👍👍👍👍🥰🥰🥰🥰🥰 അപ്പൂസ്സ് തന്നെ ആക്റ്റീവ് ആയിക്കൊള്ളും 👍👍👍🥰🙏🙏🙏

  • @shafafop4063
    @shafafop4063 Месяц назад +1

    Sthiram videosan anwar 14:55 a shanu.noufal tkd malappuram family shereenante eppo ningalum pinne jasiya ashiq Allah marakan pattilla jesiye ashiqum oru paavan monaan

  • @nsmrvlog7574
    @nsmrvlog7574 Месяц назад

    ഇനിയും ഒരുപാട് അംഗീകാരങ്ങൾ കിട്ടട്ടെ😄♥️♥️♥️♥️

  • @shymaak7048
    @shymaak7048 Месяц назад +1

    ❤❤❤❤❤❤❤❤hi ethu pole eniyum kittatte chechhi ellavarum supper enyoy 👍👍👍👍👍👍👍

  • @anithap6791
    @anithap6791 Месяц назад +2

    നന്നായി
    സന്തോഷം

  • @sudhapk6610
    @sudhapk6610 Месяц назад +1

    Iniyum uyaraggalil ethatte❤

  • @user-fw9vu8eh8i
    @user-fw9vu8eh8i Месяц назад +1

    നിങ്ങൾ ആ സ്ഥബനത്തിനെ കുറിച്ച് എന്താ വിശദീകരിക്കാത്ത മറ്റു ചാനലിൽ ആണ് അത്‌ എന്താണ് എന്ന് മനസ്സിലായത് അവിടെ ഉള്ളവരെ കണ്ടപ്പോൾ ആണ് എല്ലാം മനസ്സിലായി പാവം വിഷമം ആയി

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      ഞങ്ങൾ ആവുന്നത് പോലെ പറഞ്ഞിട്ടുണ്ടല്ലോ... 🙄

  • @VidyampVidyamp
    @VidyampVidyamp Месяц назад +2

    അപ്പൂസ് മോനെ ഒന്ന് ചിരിക്ക്

  • @prasannakp6682
    @prasannakp6682 Месяц назад +1

    Appu ❤super💕👍🥰 ayittund

  • @JamsheenaJamsheena-k2s
    @JamsheenaJamsheena-k2s 9 дней назад

    കുട്ടി മ്മു എൻ്റെ നാത്തൂൻ ആണ്husbendൻ്റെ അനിയത്തി

  • @akhilrajmakkada261
    @akhilrajmakkada261 Месяц назад +1

    വളരെ നല്ല പ്രോഗ്രാംസ് ❤❤❤

  • @pravibabupravi4958
    @pravibabupravi4958 Месяц назад +1

    എന്നാലും നിങ്ങളെക്കൊണ്ട് കഴിയുന്നത് നിങ്ങൾ കൊടുത്തില്ലേ അതുമതി. Happy

  • @nidalroshan337
    @nidalroshan337 Месяц назад +1

    വളരെ happy അമ്മ മോളെ

  • @jaleelscout9436
    @jaleelscout9436 Месяц назад

    നിങ്ങൾ തീർച്ചയായും ഉയരങ്ങളിൽ എത്തും 😍😍😍😍

  • @user-jx7yz9rn3h
    @user-jx7yz9rn3h Месяц назад +1

    Ellavarem bayankara ishtam❤❤❤🙏🙏🙏God bless you

  • @Klmalappuram
    @Klmalappuram Месяц назад

    അവിടെ നമ്മൾ അടിച്ചു പൊളിച്ചു 👍

  • @ashrafashraf960
    @ashrafashraf960 Месяц назад +1

    ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @thahakt7019
    @thahakt7019 Месяц назад +1

    Nalla Amma suppar❤❤

  • @minnoosworldreels6535
    @minnoosworldreels6535 Месяц назад

    Namuk ee porogram kond neritt kaanaanaayi🥰🥰👍🏻

  • @madhukp7488
    @madhukp7488 Месяц назад

    ഇനിയും അംഗികാരം കിട്ടട്ടെ❤❤❤ സന്തോഷം

  • @savithapavithran-ki3gc
    @savithapavithran-ki3gc Месяц назад

    ❤❤❤❤❤ nalla oru helpum cheythillea . Athy okea nalla oru karym❤❤❤❤ orupade uyarangalil Eni um pettannu ethattea

  • @ayishacp6223
    @ayishacp6223 Месяц назад

    ഞങളുടെ വീടിനടുത്താണ് ഹിമ നിങ്ങൾ വന്നത് അറിഞ്ഞില്ല 😥കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ❤❤❤

  • @Malappurambanuskitchen
    @Malappurambanuskitchen Месяц назад +2

    നമ്മൾ ഒരു മിച്ചു ഇന്ന്

  • @babykmohandas7254
    @babykmohandas7254 Месяц назад +2

    God bless your family ❤❤❤❤

  • @AbdulRasheed-fe2cq
    @AbdulRasheed-fe2cq Месяц назад +1

    Enium uyarchayil Athatteeee

  • @aishabeevi906
    @aishabeevi906 Месяц назад +4

    നിങ്ങളെ മലപ്പുറം ഫാമിലി ലൈവിൽ കണ്ടിരുന്നു അമ്മമ്മാരോടൊപ്പം

  • @savithapavithran-ki3gc
    @savithapavithran-ki3gc Месяц назад

    Ethrum pettannu thannea 1 million views Sub um okkea kittattea🎉❤❤❤

  • @jameelakalanthan3533
    @jameelakalanthan3533 Месяц назад +1

    Nammude.shanukkayalle.shiji

  • @kidilam_muthassi
    @kidilam_muthassi Месяц назад +1

    മോളെ മുത്തശ്ശി കമന്റ് ഇടുന്നുണ്ട് കാണാൻ പറ്റുന്നുണ്ടോ മറുപടി കാണാറില്ല അതാ ട്ടോ ചോദിച്ചേ

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад +1

      മുത്തശ്ശി ഞാൻ കാണാറുണ്ട് ട്ടോ... 😘🙏😘ഒരു ദിവസം റിപ്ലൈ തന്നിരുന്നു 🙏❤️.... പിന്നെ എന്തൊക്കെയുണ്ട് വിശേഷം.... 😊

  • @noorjahanav1224
    @noorjahanav1224 Месяц назад

    ഹായ് അൻവർ ഷാനു 🥰

  • @RajeshKumar-he9qt
    @RajeshKumar-he9qt Месяц назад

    Amma.Chetta.Chechi.Arjun.Congratulations.God blees you 🙏🙏🙏❤️❤️❤️

  • @bettyantony8102
    @bettyantony8102 Месяц назад +1

    Congratulations dears ❤ Love you all

  • @Jayasree-ur4kk
    @Jayasree-ur4kk Месяц назад +1

    ഷിജി ഫാമിലി ❤️❤️❤️❤️

  • @rammohan7322
    @rammohan7322 Месяц назад

    Very happy to see your happiness dears ❤congratulations dears ❤Lovely family ❤

  • @user-fw9vu8eh8i
    @user-fw9vu8eh8i Месяц назад +8

    സിന്ദൂരം തൊടു ചേച്ചി എന്നാൽ ഒരു ആയിഷോര്യം ആണ്

  • @bushranajeeb9127
    @bushranajeeb9127 Месяц назад

    നമ്മടെ സ്ഥലം കാളികാവ്

  • @lillyvellyana5166
    @lillyvellyana5166 Месяц назад +1

    അമ്മ സൂപ്പർ

  • @nishiyanishi5921
    @nishiyanishi5921 Месяц назад

    Allhamdhulillha 🤲🏻😍