അച്ഛന്റെ ഓർമ്മ ദിവസം.ഷിജിയും അമ്മയും ഒരുക്കിയ സ്പെഷ്യൽ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 549

  • @sindhuvijayan1401
    @sindhuvijayan1401 3 месяца назад +8

    ഞാൻ ഈ അടുത്താണ് നിങ്ങളുടെ റീൽസ് കാണാൻ തുടങ്ങിയത് ഇഷ്ട്ടം ആണ് ഷിജി യെ കാണാൻ ശാലീനസുന്ദരി ആണ് കുറച്ചു കൂടി makeup ഒക്കെ ചെയ്താൽ ഒന്നൂടെ സുന്ദരി ആകും

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      മെയ്ക്ആപ്പ് ചെയ്യാറില്ല 🥰🥰🥰സ്വാഗതം 🙏❤️❤️

  • @Sree-q5e
    @Sree-q5e 3 месяца назад +25

    ഷിജി നല്ല നാടൻ സംസാരം. ഒരുപാടിഷ്ടം

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙋‍♀️🙋‍♀️🙋‍♀️♥️♥️

    • @ansarameena2752
      @ansarameena2752 2 месяца назад

      അമ്മ പറയുന്നത് പോലെ മല്ലിയും മുളകും പൊടിയും ഇല്ലാതെ ഉണ്ടാക്കാറുണ്ട്

  • @jaleelscout9436
    @jaleelscout9436 3 месяца назад +13

    പപ്പടം കറി എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാണ്. നിങ്ങൾ തന്നേ നാടൻ ഫാമിലി ❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +2

      ഇത് ഒന്ന് ഉണ്ടാക്കി നോക്കി 👍👍

    • @sunayyaali5616
      @sunayyaali5616 3 месяца назад

      പണ്ട് ഉണ്ടാക്കിയിരുന്നു ഉമ്മ

  • @lakshmiharidas2354
    @lakshmiharidas2354 3 месяца назад +3

    Hai shiji. Kukaril pakam cheyyumbol athil oru spoonitt adachuvechal purathek vellam olikukayilla

  • @garden184
    @garden184 3 месяца назад +6

    ഹായ് നിങ്ങളുടെ videos ഞാൻ കുറച്ചു ദിവസമായി കാണാൻ തുടങ്ങിയെ, ശരിക്കും അമ്മൂമ്മയും അപ്പൂപ്പനും ഉണ്ടായിരുന്ന കാലത്തേക്ക് ഓർമ്മകൾ പോകുന്നു ❤️🥰🙏

  • @bijisuresh2701
    @bijisuresh2701 3 месяца назад +7

    Video super 👍❤️❤️❤️നിങ്ങളുടെ നിഷ്കളങ്ക മായ ചിരിയും സംസാരവും ഒത്തിരി ഇഷ്ടം 🥰🥰🥰

  • @AbdulRasheed-rq8vn
    @AbdulRasheed-rq8vn 3 месяца назад +6

    നിങ്ങളുടെ വീടും തോടും നിങ്ങൾ എല്ലാവരേയും കാണാൻ കൊതിയാവുന്നു ❤❤❤

  • @remanim3504
    @remanim3504 29 дней назад

    ഷിജി പതിവിലും സുന്ദരിയായിരിക്കുന്നു

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 3 месяца назад +3

    അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏💞💞💞

  • @jamsheenapullayil1766
    @jamsheenapullayil1766 3 месяца назад +8

    ഈ കുടുംബത്തിന് എന്റെ ഹായ് ❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      ഹായ് 🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @nasiyanasi996
    @nasiyanasi996 3 месяца назад +2

    ഞാൻ ഉണ്ടാക്കുന്നത് ചെറിയഉള്ളി പച്ചമുളക് കഞ്ഞിവെള്ളം പപ്പടം എനിക്ക് ഇഷ്ടപ്പെട്ട പപ്പടക്കറി അതാണ്
    ഇതിൻ്റെ കൂടെ റേഷൻ കടയിലേ അരിൻ്റെ ചോറും ഒരു ഉണക്കൽ മീനും😋 എൻ്റെ മോനേ തിന്നാൽ മതിയാവുലാ

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🥰🥰🥰പൊളിക്കും 👍👍👍👍🥰🙏

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd 2 месяца назад

    നിങ്ങളെ കുടുംബം പോളിയാണ് അമ്മ ഷിജി പിന്നെ ചേട്ടൻ 👍👍👍👍👍

  • @pravibabupravi4958
    @pravibabupravi4958 3 месяца назад +8

    ഷിജി നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സമയം പോവുന്നത് അറിയുകയേയില്ല എനിക്ക് ഒത്തിരി ഇഷ്ടം 😘. പിന്നെ അമ്മയെ കാണുമ്പോ നല്ല സന്തോഷം ആണ് എനിക്ക്. നിങ്ങളുടെ ഭക്ഷണം എനിക്ക് നല്ല ഇഷ്ടം. അപ്പൂസിനെ ചോദിച്ചുന്നു പറയണേ.❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      പറയാം ട്ടോ താങ്ക്യൂ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏❤️❤️

  • @arathisayuj2571
    @arathisayuj2571 3 месяца назад +2

    പല ആൾക്കാരുടെ യൂട്യൂബ് ചാനലും കാണലുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചേച്ചി ചേച്ചിയെ ആണ് ജാഡ ഇല്ലാത്ത സ്വഭാവം എല്ലാവർക്കും നമ്മുടെ ഇല്ലായ്മയൊക്കെ പുറത്തുകൊണ്ടുവരാൻ മടിയാണ് അതുപോലല്ല സിജി ചേച്ചി ഒരു വീഡിയോ ഞാൻ കണ്ടു വെണ്ണിലിട്ട് പാത്രം കഴുകുന്ന വീഡിയോ അതിലെ ചേച്ചിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടായി

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ 🥰🥰🥰🙏🏻❤️❤️❤️❤️🙋🏻‍♂️

  • @bindusreekala1189
    @bindusreekala1189 3 месяца назад +3

    അമ്മേ! സ്ഥലം ഒത്തിരി ഇഷ്ട്ടമായി !ഞങ്ങൾ ചെങ്ങന്നൂർ ആണ് : അപ്പുക്കുട്ടൻ എന്തിയെ കണ്ടില്ലാ.എല്ലാർക്കും സുഖം അല്ലെ❤❤❤❤

  • @dineshk7108
    @dineshk7108 3 месяца назад +2

    ഹായ്. അമ്മ മകൻ മകൾ അപ്പൂസ് എന്തോരു പൊരുത്തം പിന്നെ. നാടൻ ഫാമിലി ക്കു. നാടൻ ഭക്ഷണനത്തിനും തലശ്ശേരി ക്കാരെന്റെ അഴകേറിയ ആശംസകൾ ഭക്ഷണം വിളമ്പല്ലേ ഞാൻ വരുന്നു

  • @mazhathullyofficial
    @mazhathullyofficial 3 месяца назад +4

    Thodu കാണാൻ നല്ല രസമുണ്ട് pappada കറി സൂപ്പർ 😍🥰

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 3 месяца назад +3

    Hai shijichechi amma nalla samsaram orupade ishttam anee vidio oru divasam polum kanathirikkan pattilla athrakku ishattam manee 💕💕

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ചേച്ചി 🙏🙏♥️♥️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @shahinakoya
    @shahinakoya 3 месяца назад +3

    ആദ്യായിട്ടാണ് പപ്പടക്കറി കാണുന്നത് ❤❤

  • @ashraftthottiyil3796
    @ashraftthottiyil3796 3 месяца назад +6

    തോട് ചെറിയത ഞങ്ങളുടെ വീടിന്റെ അടുത്ത് വലിയ തൊടാണ് കഴിഞ്ഞ 2 പ്രയളത്തിലും വീട്ടിൽ ഒക്കെ വെള്ളം കേറി . പപ്പട കറി ഫസ്റ്റ് ഇൽ ആണ്‌ കാണുന്നത് അച്ഛൻ ന് ദൈവം നിത്യ ശാന്തി നൽകട്ടെ..

  • @craftingfrz4111
    @craftingfrz4111 3 месяца назад +1

    ചേച്ചിയുടെ ചിരിച്ചോണ്ടുള്ള സംസാരം കാണാൻ തന്നെ ഒരു രസമാണ് ❤

    • @craftingfrz4111
      @craftingfrz4111 3 месяца назад +1

      അമ്മയും അങ്ങനെ തന്നെ ട്ടോ ചിരിച്ചോണ്ടുള്ള സംസാരം ❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🥰🥰♥️♥️♥️

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ❤️❤️❤️

  • @sruthyviswanath9616
    @sruthyviswanath9616 3 месяца назад +1

    Videosum cookingum ellam kanan nalla ishtanu. Njangalude pazhaya kalam orma varum oronnu kanumbol. Njangal new veetilek mariyitt 4 year aayi. Athinu munb ithupolokke thanne aayirunnu njangalude tharavadum. Ellavarodum orupad sneham ❤❤❤❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @jamsheerptu372
    @jamsheerptu372 3 месяца назад +2

    അടിപൊളി 👍. പപ്പടക്കറി ആദ്യയിട്ട കാണുന്നത്. കുക്കറിന്റെ മൂടിയുടെ ഉള്ളിൽ എണ്ണ പുരട്ടിയാൽ മതി ചേച്ചി. എന്നാ കറി പുറത്ത് പോകില്ല

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      അത് അറിയില്ല ചേച്ചി 🙏🙏

  • @jeesraj8072
    @jeesraj8072 3 месяца назад +1

    ഞാൻ പൊതുവേ നോൺവെജ് ആണ് എന്നാലും നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കാണുമ്പോൾ കൊതിയാവുന്നു എന്താ ചെയ്യുക ഞാൻ നാട്ടിലില്ല ഇറ്റലിയിലാണ് എന്നാലും ഇവിടെയിരുന്ന് ഇങ്ങനെ കാണുമ്പോൾ ഒരു രസം👍👍👍

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ഇങ്ങോട്ട് വരു അപ്പോൾ ഉണ്ടാക്കാം

  • @soumyasoumya2989
    @soumyasoumya2989 3 месяца назад +3

    പപ്പടകറി എനിക്കും ഇഷ്ട്ടമാണ്. നാളികേരം ചേർത്തും ഉണ്ടാക്കാറുണ്ട്.ഏട്ടനും മോനും ഇഷ്ട്ടമില്ല. അതുകൊണ്ട് വീട്ടിൽ ചെന്നാൽ ഉണ്ടാക്കാറുണ്ട്. സത്യം പറയാലോ നിങ്ങളുടെ ഈ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. സന്തോഷ് എന്ന് പേരുള്ള ക്യാമറമാൻ ആയതുകൊണ്ടാണോ എന്നറിയില്ല 😊😊spl സൂപ്പർ 👍🏻👍🏻

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      🥰🥰🙏🙏❤️❤️❤️ഏട്ടന്ന് നല്ല ഇഷ്ട്ടമാണ് ഇത്

  • @RasheedaKv-o7q
    @RasheedaKv-o7q 27 дней назад

    Enikku ammayude chiri ellavarum adipoli ishttam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Rasiya04
    @Rasiya04 3 месяца назад +2

    Achanu ennennum shanthamayi urangan sadhikkatte🙏🙏bakshanam vilambumbol ennum adiyan ammakku 😘😘
    vilambane shiji❤❤
    Ammayennum veedinte vilakkanu
    Aa prakasham ananjavarkke athinte vila ariyoo😢😢

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 3 месяца назад +1

    ഞാൻ പാലക്കാട്‌ ഇവിടെയും പപ്പടം കറി ഉണ്ടാകാറുണ്ട് മലമ്പുഴ അടുത്താണ് മലമ്പുഴ യിൽ വന്നിട്ടുണ്ടോ വരുമ്പോൾ അറിയിക്കു നല്ല ഡാം മീനു കിട്ടും ഊണ് കഴിച്ചിട്ടു പോവാം ❤❤❤❤

  • @sindhusharma4536
    @sindhusharma4536 3 месяца назад +8

    ഈ സ്വഭാവം എനിക്കും ഉണ്ട് കേട്ടോ,പപ്പടം കാച്ചിയ അതെ ചട്ടിയിൽ ഉപ്പേരി ഉണ്ടാക്കും ❤️❤️❤️😜

  • @shijicherian5183
    @shijicherian5183 2 месяца назад

    ഷിജി കഴിഞ്ഞ കുറെ പഴക്കമുള്ള ഒരു വീഡിയോ ഞാൻ കണ്ടു അതിൽ വയ്യായ്മയാണ് സുഖമില്ലാതെ എന്ന് കണ്ടു അസുഖങ്ങളൊക്കെ മാറിയോ ഇപ്പോൾ എങ്ങനെയുണ്ട് സുഖം തന്നെയല്ലേ എന്തായിരുന്നു അസുഖം എനിക്ക് അത് അങ്ങോട്ട് മനസ്സിലായില്ല എന്തായാലും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു സുഖമായിരിക്കട്ടെ❤️❤️❤️🙏🙏🙏

  • @jeesraj8072
    @jeesraj8072 3 месяца назад +1

    ഞങ്ങളുടെ നാട്ടിൽ ചാലക്കുടിയിൽ ചക്രാന്തി ദിവസം പോർക്ക് ഇറച്ചി യാണ് സാധാരണയായി

  • @vinithavinayan7384
    @vinithavinayan7384 3 месяца назад +1

    കായ കറി 👌🏻👌🏻.. വീഡിയോ 👌🏻👌🏻... നിങ്ങളെ ഒത്തിരി ഇഷ്ടം

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ചേച്ചി 🙋🏻‍♂️🙋🏻‍♂️🥰🥰🥰

  • @jamsheerajaleeljamsheeraja8282
    @jamsheerajaleeljamsheeraja8282 3 месяца назад +1

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന രണ്ടു you tubu ഫാമിലിയിൽ ഒരു ഫാമിലി ആണ് നിങ്ങൾ മറ്റൊന്ന് my choice by falila you tubu ചാനലിലെ falilane എനിക്ക് ഷിജി അമ്മ ഒരുപാടു ഇഷ്ട്ടാണ് അമ്മടെ ചിരി അതു സൂപ്പർ ആണ് 🥰🥰❤️

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ 🥰🥰🙏🙏🙏❤️❤️❤️❤️🙋‍♀️🙋‍♀️🙋‍♀️

  • @rajithasatheesh3010
    @rajithasatheesh3010 3 месяца назад +3

    ഇവിടെയും അങ്ങനെ തന്നെ.. കർക്കിടക സംക്രാന്തി ദിവസം നെയ്യപ്പം.. ചിക്കൻ കറി 🤤🤤🤤

  • @Sirajuthekkethayil
    @Sirajuthekkethayil 3 месяца назад +1

    നിങ്ങളുടെ ഭക്ഷണം എനിക്ക് നല്ല ഇഷ്ടം

  • @niyasbuhaira5126
    @niyasbuhaira5126 3 месяца назад +4

    ഞങ്ങൾ പ്രവാസി ബാച്ച്ലഴ്സിന് പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഈസി റെസിപ്പി പപ്പട കറി ഉണ്ടാക്കാൻ ഞാനും പഠിച്ചു ❤❤..നാളെ എന്തായാലും ഉണ്ടാക്കണം ❤❤..ur ദുബായ് ഫാൻസ്‌ ❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      വേഗം ഉണ്ടാക്കാൻ പറ്റും പ്രവാസികൾക്ക് സമയം കിട്ടില്ലല്ലോ 😞😞😞

  • @Noname-fg5zp
    @Noname-fg5zp 3 месяца назад +2

    Enthoru rasa niglea cooking kanaan❤❤❤❤ nalla happy aa ee video kanaan

  • @sumadayanand-h8v
    @sumadayanand-h8v 3 месяца назад +3

    Ningaludesamsaravum nadan food indakkunnathum okke ishtta❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙋‍♀️🙋‍♀️🙋‍♀️🙏♥️♥️♥️

  • @Ramesh-pl8dx
    @Ramesh-pl8dx 3 месяца назад +1

    Pappadacurry പൊളിച്ചു ട്ടോ, പ്രവാസികൾക്ക് പറ്റിയ കറി ഉണ്ടാക്കി നോക്കണം..... Nice video 🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      പൊളി ആണ് 🙋‍♀️🙋‍♀️🙋‍♀️🥰🥰🥰🥰

  • @jayaramakrishnan6961
    @jayaramakrishnan6961 3 месяца назад +3

    പപ്പട കറി ഇഷ്ടപ്പെട്ടു.ഊണ് കഴിക്കുമ്പോൾ അപ്പൂസ് കൂടി വേണമായിരുന്നു.❤❤❤❤❤🥰🥰🥰🥰🥰🥰🥰🙏

  • @jameelampd9402
    @jameelampd9402 3 месяца назад +5

    ഞങ്ങൾ അമ്മ പറഞ്ഞതുപോലെ പപ്പടം താളിപ്പ് കഞ്ഞിവെള്ളത്തിൽ പച്ചമുളക് കീറിയിട്ട് അങ്ങനെയാണ് ഉണ്ടാക്കൽ ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം 😊😊

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ഇങ്ങനെ നല്ല ടേസ്റ്റ് ആണ്

  • @Aneesh.Angamaly
    @Aneesh.Angamaly 3 месяца назад +14

    അമ്മ പറഞ്ഞതു ശരിയാണ്. പണ്ടുള്ളവര് പറയ കർക്കിടക മാസം എന്ന പണ്ട് പഞ്ഞമാസമാണ് ഊണ്ണാന്നും ഉടുക്കാനു ഇല്ലാത്ത കാലത്ത് ചേമ്പിന്റെ താള്, കപ്പ, ചക്ക മണ്ടായ പുല്ല് കിട്ടുന്നത് ഉണ്ടാകാനേപറ്റു. ഒളത് കൊണ്ട് കഴിഞ്ഞു കുടി പോക

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      അതെ.... ആ കാലം ഒന്നും മറക്കാൻ പറ്റില്ല.... 😌😌

  • @ShymaRamesh-i7e
    @ShymaRamesh-i7e 3 месяца назад +1

    Mandayapullu kanichathinu thanks avide thavara kittille shiji

  • @MAGICKITCHEN-j9w
    @MAGICKITCHEN-j9w 3 месяца назад +1

    നല്ല തോട് 👍👍 പിന്നെ ഷിജിയുടേം അമ്മേടെയും കറി സൂപ്പർ 😍👍♥️

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙋🏻‍♂️🙋🏻‍♂️🙋🏻‍♂️❤️

  • @sobhanabalachandran1216
    @sobhanabalachandran1216 3 месяца назад +3

    ഹായ് ഷിജി എല്ലാവർക്കും സുഖമല്ലേ ❤️❤️❤️

  • @ramyakm4205
    @ramyakm4205 3 месяца назад +1

    Hai ഷിജി, അമ്മേ.. ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്...വലിയ ഇഷ്ട്ടമായി ❤❤❤... നിങ്ങൾ മലപ്പുറത്ത് എവിടെയാണ്... ഞങ്ങൾ കൊണ്ടോട്ടിയാണ്.... എന്റെ അച്ഛന്റെ സ്രാർദ്ധവും ആയിട്ടുണ്ട്......

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      ചേച്ചി താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️സ്വാഗതം ഞങ്ങൾ വണ്ടൂർ

  • @minibabu3050
    @minibabu3050 3 месяца назад +2

    മണ്ട പുല്ല് കഴിക്കാം എന്ന് അറിയുന്നത് ആദ്യമായിട്ടാണ്❤️

  • @Rasiya04
    @Rasiya04 3 месяца назад +2

    Appoosinodu
    Hai parayane🧚‍♀️🧚‍♀️🧚‍♀️
    Hai..Appoose🤚

  • @Shorts-fk8so
    @Shorts-fk8so 3 месяца назад

    ഷിജി ഭാഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് ❤️

  • @radhaedakkara4969
    @radhaedakkara4969 3 месяца назад +1

    Sandhoshinde, Achanupranamam🙏🙏Achuvinuschoolundo, kozhikode3divasamaischoolleeve, nallamazhayanu😢😢❤❤❤

  • @farsanashafeeq3723
    @farsanashafeeq3723 3 месяца назад +3

    മുത്തേ 🤗🥰വീഡിയോ 👌🤗വിശേഷങ്ങൾ 👌🥰❤️❤️❤️❤️

  • @balkeesshaniShani
    @balkeesshaniShani 3 месяца назад +3

    പപ്പട കറി കായ കറി സൂപ്പർ 👍🏻

  • @sudhapk6610
    @sudhapk6610 3 месяца назад +1

    Njaggalud aved 1am thiyadhi thanne chicken veche karnavar marke kodukkum❤

  • @ayshav9329
    @ayshav9329 3 месяца назад

    ഷിജി പപ്പടംകറി ഞാൻ കഴിച്ചിട്ടുണ്ട് super ആണ്. എന്റെ friend undakittu എനിക്ക് അറിയില്ല. ഇനി undakum👍

  • @IbrahimKorali
    @IbrahimKorali 3 месяца назад +4

    ഞങ്ങൾ ചാലിയാറിന്റെ അടുത്താണ് താമസം വലിയ വെള്ളമാണ് ഇപ്പോൾ ചാലിയാറിൽ

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      നല്ല വെള്ളം ഉണ്ടാവും ലെ

    • @jameelampd9402
      @jameelampd9402 3 месяца назад

      Evide

    • @jameelampd9402
      @jameelampd9402 3 месяца назад

      സ്ഥലം

    • @IbrahimKorali
      @IbrahimKorali 3 месяца назад

      @@jameelampd9402 നിലമ്പൂർ ചുങ്കത്തറ

    • @JaseenaJassi-s5y
      @JaseenaJassi-s5y 3 месяца назад

      ഞാൻ അരീക്കോട് ചാലിയാർ നിറഞ്ഞു കവിഞ്ഞു. നിങ്ങൾ എവിടെ താമസം

  • @vasanthyiyer9556
    @vasanthyiyer9556 3 месяца назад +2

    Iam see first pappadam curry very nice

  • @parvathymohandas8548
    @parvathymohandas8548 3 месяца назад +1

    കറിവേപ്പില എൻ്റെ വീട്ടിൽ ഇഷ്ടം പോലെയുണ്ട മേലാറ്റൂരിൽ ആണ് പോന്നോളു വേഗം

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      അങ്ങോട്ട് വരുന്നുണ്ട് 🥰🥰🥰

  • @rajeshchembankavu3745
    @rajeshchembankavu3745 3 месяца назад +3

    ഹായ് 🧡💙💛 അച്ഛന് പ്രണാമം 🙏

  • @prasannap6749
    @prasannap6749 3 месяца назад

    Hai. Ningale. Othiri sneham. God. Bless. You

  • @surekhanambiar
    @surekhanambiar 3 месяца назад +1

    Ith evideyan place? Like to visit your place & house as well❤❤ love you all❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      ചേച്ചി 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙏🏻❤️❤️❤️

  • @vilasinik5526
    @vilasinik5526 3 месяца назад +1

    ഇതിനല്ലെ ചേച്ചിമാർ എന്തായാലും വരേണ്ടത് എപ്പഴും വരുമല്ലോ പിന്നെ എന്തുപറ്റി ഇനി അടുത്ത വർഷം പുതിയ വീട്ടിൽ കൂടാം

  • @AhmadBassam-n1f
    @AhmadBassam-n1f 3 месяца назад

    Kukkaril spoon ittal mathi ennal kukkaril ninnu purathpokilla

  • @AyishaAshi-if7iq
    @AyishaAshi-if7iq 3 месяца назад +3

    Chechi 🥰🥰🥰

  • @ROH2269
    @ROH2269 3 месяца назад +3

    Hy Shijikutty Amma
    Achanu Pranamam 🙏🏻

  • @safiyasafiyavk9925
    @safiyasafiyavk9925 3 месяца назад +2

    Hai shiĵi🎉🎉🎉 evdedaraland. Eepull ith pottichal orukozuppalle

  • @Sunitha-c7m
    @Sunitha-c7m Месяц назад

    Goodfamily

  • @harithaah2171
    @harithaah2171 3 месяца назад +2

    Ningaleyum cooking nalla ishtamanu❤

  • @lathaka9287
    @lathaka9287 3 месяца назад +2

    ഞാൻ തൃശ്ശൂരാണ് ഞങ്ങൾക്കും സങ്ക്രാത്തിക് പോർക്കിറച്ചയാണ്

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      അത് ഇവിടെ ആരും കഴിക്കില്ല ഇവിടെ കിട്ടുകയും ഇല്ല

    • @sruthyviswanath9616
      @sruthyviswanath9616 3 месяца назад

      Njanum thrissur aane. Ividem pork vangum annu 😍

  • @IndiraArpath
    @IndiraArpath 3 месяца назад +2

    Shijiye devarthanam nalla resa😄

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🥰🥰🥰🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️

  • @reshmishyjith4717
    @reshmishyjith4717 3 месяца назад +3

    നിങ്ങളുടെ പാചകവും വാചകവും സൂപ്പർ❤❤❤❤

  • @Sulaikashamsudheen69
    @Sulaikashamsudheen69 3 месяца назад +2

    വീഡിയോ സൂപ്പർ 👍👍👍

  • @sarithadinesh8705
    @sarithadinesh8705 3 месяца назад +1

    ഞാൻ ആദ്യമായട്ട ആണ് ഇത് പോലെ പപ്പടം കറി കാണുന്നത്

  • @messineymar-ii6er
    @messineymar-ii6er 3 месяца назад +1

    Santhoshetta nigalku over vannam onnum illatta.santhoshettan nalla glamour annalo .santhoshettannum shijium nala jodi annutta.pinne amma ,apputtan super ❤❤❤❤

  • @asmashabeervpasmashabeervp912
    @asmashabeervpasmashabeervp912 3 месяца назад +1

    Kochu kochu sandoshangal

  • @sujithak1824
    @sujithak1824 3 месяца назад +1

    Shiji ethu baji undakkuna Kaya aanu trissur baji Kaya enu paraum❤😊

  • @mubinoufal4588
    @mubinoufal4588 3 месяца назад +1

    ചേച്ചി കുളിമുറിയിലെ വെള്ളം ആ തൊട്ടിലേക് ആണോ പോകുന്നദ്

  • @safnavlog7073
    @safnavlog7073 3 месяца назад +1

    Nigade vedio rathri 10
    Manikk daily kaanunnath
    Saavadhanam irunn kanum
    Pappadkarri kazhichittilla ini onn indaki nokanam 😂

  • @SimiBabu-o2g
    @SimiBabu-o2g 3 месяца назад +1

    Pappadam Curry 👌

  • @rajaneeshrajendran7139
    @rajaneeshrajendran7139 3 месяца назад

    ""കൂടുംബോള്‍ ഇമ്പമുള്ളത് കുടുംബം"".നിങ്ങളുടെ കുടുംബത്തിൽ ഇമ്പം (സ്നേഹം) ഉണ്ട്. അത് നിങ്ങളെ കാണുന്നവരുടെ ഉള്ളില്‍ നിങ്ങളോട് ഉള്ള സ്നേഹത്തിന്റെ അളവ് കൂട്ടും.

  • @wkddraken4847
    @wkddraken4847 3 месяца назад +2

    അടുക്കള.ചെറുതാണെങ്കിലും.എല്ലാവരുടെയും.മനസ്
    വലുതാനലോ.എനിക്കും.ഇങ്ങനത്തെ.ഒരു.അമ്മേനെ.കിട്ടില്ലാലോ

  • @nisamudheenas5656
    @nisamudheenas5656 3 месяца назад

    സൂപ്പർ ഷിജി അമ്മ ❤❤

  • @JayasreeJayasree-yh1mb
    @JayasreeJayasree-yh1mb 3 месяца назад +2

    Hai super ayi ketto
    Ellayidathum mazhayanu

  • @santhi2960
    @santhi2960 3 месяца назад +1

    ഞങ്ങൾ നാളികേരം varuth arachit ആണ് പപ്പടം കറി udakkaru

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      അങ്ങനെയും ചെയ്യാം 🥰🥰🥰

  • @IshaMol-dq6st
    @IshaMol-dq6st 3 месяца назад +1

    ഇങ്ങനെ യുള്ള കരികളാ നല്ലത്

  • @AshrafAanamangadan
    @AshrafAanamangadan 3 месяца назад +2

    Niggalevidyoo
    Anumkanarund
    Kamadedarilla
    Ammaneyumsijiyeyumorupadorupad
    Esttam❤❤❤❤❤ammaneorupadesttaman
    Enikk
    Ummailla
    Ammanekanbol
    Andummayeormmavarum❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ഞങ്ങൾ ഉണ്ടല്ലോ നിങ്ങൾക്ക് 🙏♥️♥️

  • @muhammedshahdilkormath4295
    @muhammedshahdilkormath4295 3 месяца назад +2

    👍

  • @radhamanitk3576
    @radhamanitk3576 3 месяца назад +2

    പപ്പട കറി വെക്കുമ്പോൾ അതിൽ ഉള്ളി ചേർത്തിട്ടില്ല അത് അവർക്ക് കഴിക്കാൻ പറ്റുമോ

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ഞാൻ മാത്രം കഴിച്ചോളൂ

  • @liyaannvarghese2272
    @liyaannvarghese2272 3 месяца назад +1

    Good family❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🥰🥰❤️

  • @jikeshkakkattuthodi-sk8ej
    @jikeshkakkattuthodi-sk8ej 3 месяца назад +1

    Cooking super

  • @Pushpasivaram-cl8ch
    @Pushpasivaram-cl8ch 3 месяца назад +1

    Super

  • @ShamiBasheer-c9d
    @ShamiBasheer-c9d 3 месяца назад +4

    കുക്കിങ്ങ് ഇഷ്ടമാണ്

  • @vidhya470
    @vidhya470 3 месяца назад +1

    . ഞങ്ങളും samkradi നിൻ കഴിക്കും. കർക്കിടകം 7 vere കൂട്ടില്ല. ചിലർ ഫുൾ കൂട്ടില്ല

  • @fousiyafousi511
    @fousiyafousi511 3 месяца назад +1

    Veed evideya

  • @rasheedv2929
    @rasheedv2929 3 месяца назад +1

    ഞങ്ങൾ ബീഫ് വരട്ടിയതുഠ പപ്പടഠതാളിച്ചതുഠ ഉണ്ടാക്കാറുണ്ട്

  • @geethavasudevan9859
    @geethavasudevan9859 3 месяца назад +1

    Papada Kari adeyam aye kanukayana . Super

  • @Khairunnisa-jm6pq
    @Khairunnisa-jm6pq 3 месяца назад +1

    അടിപൊളി 👍

  • @Ambalathmusthafa
    @Ambalathmusthafa 3 месяца назад

    സ്കൂൾ അവധിയാണെന്ന് കേട്ടാൽ എല്ലാകുട്ടികൾക്കും സന്തോഷമാണ്.

  • @jameelakalanthan3533
    @jameelakalanthan3533 3 месяца назад

    Hai.shiji.mazhayalle.ammayude.kaaluvefhana.kuravundo

  • @irshana839
    @irshana839 2 месяца назад

    Pappada kari aadiyayt kandu onn undakinokkannam

  • @PriyeshOv-e1h
    @PriyeshOv-e1h 3 месяца назад +1

    അച്ഛന് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻പിന്നെ സന്തോഷേട്ടാ ഇന്നത്തെ വീഡിയോസ്സിൽ അപ്പൂസിനെ കണ്ടില്ല കുക്കറിൽ ഇങ്ങനെ പതഞ്ഞു മറിയുന്നതിനി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക സന്തോഷേട്ടാ ഞാൻ വൈകുന്നേരം സന്തോഷേട്ടന്റെ വാട്സാപ്പിൽ വന്നിരിന്നു ഷെഫ് ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ കുറച്ചു പാൽ ഒഴിച്ചു കൊടുത്താൽ നല്ല ടേയ്സ്റ്റ് ഉണ്ടാകും സന്തോഷേട്ടാ അപ്പോൾ എല്ലാവരോടും എന്റെ അനേഷണം പറയണം ok

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ഹായ് 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️