ഗുണ്ടാ തലവൻ അനസ് എന്നോട് പറഞ്ഞത് ഇതാണ് ഷിയാസ് കരിം ഉമ്മ മനസ്സ് തുറക്കുന്നു

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഗുണ്ടാ തലവൻ അനസ് എന്നോട് പറഞ്ഞത് ഇതാണ് ഷിയാസ് കരിം ഉമ്മ മനസ്സ് തുറക്കുന്നു #crime #criminal

Комментарии • 368

  • @AnoopActionVlogs
    @AnoopActionVlogs  6 месяцев назад +13

    ഔറംഗസീബ് മനസ്സ് തുറക്കുന്നു
    👇👇👇👇👇👇👇👇👇👇👇👇👇
    ruclips.net/video/Lw65P1B68YM/видео.htmlsi=PGooznHoO-v_n2rR

    • @jayarajsathyan9532
      @jayarajsathyan9532 6 месяцев назад

      ഷിയാസ് നിഷ്കളങ്കനാണ്. അവനു അനസിനെ കുറിച്ച് ഒന്നും അറിയില്ല. ലോകത്തുള്ള സർവ മലയാളികൾക്കും അറിയാം . ഷിയാസിന് അറിയില്ല. അവന്റെ ജിമ്മും വീടും എല്ലാം അധ്വാനിച്ചുണ്ടാക്കിയതാണ്. സത്യം.

  • @ismailayyaril
    @ismailayyaril 6 месяцев назад +98

    സിയാസിന് അഭിനയം പോരാ. ..😀😀😀😀😀

    • @bennythomas2789
      @bennythomas2789 6 месяцев назад +4

      ഈ നോയമ്പ് സമയത്തും ഇങ്ങനെ നുണ പറയുമോ മനുഷ്യർ

    • @MollywoodSpotlight
      @MollywoodSpotlight 6 месяцев назад +6

      ​@@bennythomas2789 അതിന് നോമ്പ് നോക്കുന്ന ആൾക്കാർക്ക് അല്ലേ😂

  • @JithinJohny-y6y
    @JithinJohny-y6y 6 месяцев назад +59

    വെളുപിക്കൽ തുടങ്ങി...

  • @unaisck4664
    @unaisck4664 6 месяцев назад +71

    ഇന്നത്തെ കാലത്ത് ഗുണ്ടായിസം ഒന്നും വല്ലാതെ ചിലവാകില്ല. ഇങ്ങോട്ടും കിട്ടിയാൽ അങ്ങോട്ടും കിട്ടും

    • @rafisheri8885
      @rafisheri8885 6 месяцев назад +1

      Valare sheri

    • @adhilnaizam9223
      @adhilnaizam9223 6 месяцев назад +1

      Alla penna

    • @shanusha5973
      @shanusha5973 6 месяцев назад +1

      💯

    • @noufalmajeed6223
      @noufalmajeed6223 5 месяцев назад +1

      വിചാരിക്കുന്ന പോലെ ഒന്നിൽ നിൽക്കില്ല ബായ് kd കളോട് മുട്ടുന്ന പോലെ അല്ല ഗ്യാങ്സ്റ്റേഴ്സ് നോട് മുട്ടുന്നത്. 2വർഷം എടുത്തു ഒരു കേസ് solve ആകാൻ

    • @Renjith_rj
      @Renjith_rj 4 месяца назад

      ​@@noufalmajeed62232016 ലും ഇപ്പോഴും കേസ് ഇണ്ട് 😂

  • @sharafuvkdvlog2166
    @sharafuvkdvlog2166 6 месяцев назад +45

    അനസ് ഗുണ്ടയാണെന്ന് എല്ലാവർക്കും അറിയാം അറിഞ്ഞിട്ട് തന്നെ എല്ലാവരും ഈ പരിപാടിയിൽ പങ്കെടുത്തത്

    • @umarck8871
      @umarck8871 6 месяцев назад +1

      ഉണ്ടായാണ്

  • @njanorumalayali7032
    @njanorumalayali7032 6 месяцев назад +11

    👺👺👺👺 ഇത് ഏതു കോപ്പിലെ ബ്ലോഗർ?? ആ ഉമ്മയെ പറഞ്ഞു പേടിപ്പിക്കുന്നു😮 ചോര ചിന്തുന്നത് കേസ്?? എന്താണ് ഇത്??

  • @stk5872
    @stk5872 6 месяцев назад +24

    ഇതിപ്പോ ആദ്യത്തെ സംഭവം അല്ല...ഉത്ഘാടനതിന്നു പോകുന്ന രാഷ്ട്രീയ പ്രവർത്തകരുടെ കൂടെയും സെലിബ്രിറ്റി കൂടെയും പലരും നിന്ന് ഫോട്ടോ എടുക്കും.... ഞാനും ഗൾഫിൽ ആണ് സാധാരണ കാണുന്ന കാര്യവും ആണ് അവർ പിന്നെ ഏതെങ്കിലും കേസുകളിൽ വരുമ്പോൾ ഈ ഫോട്ടോസും പൊക്കി പലരും വരാറുണ്ട്.... എന്നു വെച്ചു അവരും ഇവരും ആയി അഭേദ്യ ബന്ധം ഉണ്ടെന്ന് പറയുന്നത് ശരി അല്ല... സ്വഭാവീകം... വാർത്ത ആക്കിയാലേ കുറച്ചു റീച് കിട്ടു... അത്രേം ഉള്ളു...

    • @sudhikrishna2655
      @sudhikrishna2655 4 месяца назад

      Stapanam ulkadanam chyan 10 cinema nadamar nadimarpokenda karym illalo…oral alle ulkadanam chyune.. for eg: Malabar gold avde onno rando Celebs matre kanu… ivde matram ellarum ulkadikan , so aa story atra vishwasineyum alla

  • @JwelleryDesign
    @JwelleryDesign 6 месяцев назад +48

    അനസ് ക്രിമിനൽ കേസിലെ പിടികിട്ടാപ്പുള്ളിയാണെന്ന് എല്ലാവര്ക്കും അറിയാം എന്നിട്ടും അയാളുടെ സ്ഥാപനത്തിന്റെ ഉൽഘാടനത്തിനു പങ്കെടുക്കാൻ പാടില്ലായിരുന്നു

    • @yte549
      @yte549 6 месяцев назад +1

      LOL😂😂😂 ഇവിടെ SFI യുടെ 6 ഷോ യും പിടിക്കിട്ട പുള്ളിയാ മച്ചാനെ.... കേരള പോലീസിന്റെ അവസ്ഥ😂😂😂

    • @roosnam5557
      @roosnam5557 6 месяцев назад +2

      നിനക്ക് അറിയായിരിക്കും. നമ്മൾ ആദ്യായിട്ടാണ് ഇയാളെ പറ്റി കേൾക്കുന്നത്

  • @miduvlog988
    @miduvlog988 6 месяцев назад +8

    ഫിറോസ് കുന്നംപറമ്പിൽ ഉണ്ടല്ലോ 🤣🤣🤣🤭🤭🤭🤭

  • @RyanPark-u8w
    @RyanPark-u8w 6 месяцев назад +8

    ഇത്ര ചെറുപ്പത്തിലേ ബേങ്ക് ലോണിൽ ഒരു വീട് ഉണ്ടാക്കി ഷിയാസിനെ സാമ്പത്തികമായി കുട്ടിയെ മനഃസമാധാനകേട് ഉണ്ടാക്കി ഇത്രയും വല്യ വീട് ഉണ്ടാക്കി ബാങ്കിൽ കടം കിടക്കുമ്പോൾ സമാധാനമായി കിടന്ന്‌ ഉറങ്ങാൻ പറ്റുമോ. ചെറിയ വീട് കണ്ട് വരുന്ന പെൺ വന്നാൽ മതി എന്നു വിചാരിക്കണം.. ഷിയാസിനെ ഒരു കുടുമ്പം ആകുന്നതിനി മുന്നേ വീടിന്റെ പേരിൽ ഇത്രയും കടകാരനാക്കിയതിൽ കാരണക്കാരി ഉമ്മയാണ്.

  • @Abhi___-nn2ge
    @Abhi___-nn2ge 6 месяцев назад +31

    ഒറിജിനൽ ആണന്നു പറയില്ല അത്രയും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 🤣🤣

  • @AliAli-nd4vu
    @AliAli-nd4vu 6 месяцев назад +10

    ഓറങ് ഗസിബ് 👍👍👍,

  • @josepv655
    @josepv655 6 месяцев назад +64

    ഷിയാസിനെപോലെ ഒരു വ്യക്തി ഒരു ഉത്ഘാടനത്തിന് പോകുമ്പോ ൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്

    • @MrArun1432
      @MrArun1432 6 месяцев назад +4

      parayu ethokke karyangal aanu

    • @janveerraise3339
      @janveerraise3339 6 месяцев назад

      ബിഗ് ബോസ്സ് എന്ന ഊള പരിപാടിയിൽ പങ്കെടുത്തു എന്നല്ലാതെ ഈ ഷിയാസ് ആരാണാവോ 😮😒

    • @pp-od2ht
      @pp-od2ht 6 месяцев назад

      Padicha kallan kachara shiyaz

  • @Clockwise-ll6fz
    @Clockwise-ll6fz 6 месяцев назад +12

    Salman bhai Fan aan Kayyile bracelet kandal ariyam Shiyas Kareem ♥😍🔥🔥🔥🔥🔥🔥
    Mass ka Baap In Indian Cinema Our Own Salman bhaijaan 🔥🔥😍😊

    • @caizy7535
      @caizy7535 6 месяцев назад +1

      🎉🎉🎉🎉❤🎉🎉🎉🎉

  • @drishyamphotography
    @drishyamphotography 6 месяцев назад +7

    നല്ലവണ്ണം പൊട്ടൻ കളിക്കുന്നുണ്ടല്ലോ ഷിയാസ് ഇക്ക 😂😂😂😂

  • @lineeshmk9628
    @lineeshmk9628 6 месяцев назад +6

    1:12 ഒരുത്തി കേസ് കൊടുത്ത് കല്യാണം വരെ മുടങ്ങീലെ 😂

  • @Shaluvlogs123
    @Shaluvlogs123 6 месяцев назад +15

    ഷിയാസ് കരീം ന്റെ മുഖത്തു ഉണ്ട് എല്ലാം... ഇവനൊക്കെ അഭിനയം നിർത്തി ജീവിച്ചൂടെ

  • @halasday6717
    @halasday6717 6 месяцев назад +5

    Movie name pls

  • @sadiqueahamad
    @sadiqueahamad 6 месяцев назад +5

    Beautiful shade....whichh brand

  • @unconditionallove2255
    @unconditionallove2255 6 месяцев назад +16

    അനസ് വൻ ഉടായിപ്പ് ഇവൻ അതിലും വലിയ ഉടായിപ്പ്

  • @rajeshrajan7181
    @rajeshrajan7181 6 месяцев назад +4

    വാഹിദ് ചിലപ്പോൾ നിരപരാധിയായിരിക്കാം പക്ഷേ ഷിയാസും നിരപരാധിയായിരിക്കാം പിന്നെ പറഞ്ഞ കുറച്ചുപേർ അവർക്ക് തരികിടയുണ്ട് ഇതിൽ പാവങ്ങളുടെ രാജകുമാരനും ഉണ്ട് പാണ്ടിക്കാട് കുഞ്ഞാൻ ഇവരെല്ലാം ആ ടീമിൽ ഉള്ളതാണ് മൂന്നോ നാലോ മാസം കൂടുമ്പോൾ ദുബായിൽ പോകും

  • @harilalt1538
    @harilalt1538 6 месяцев назад +7

    പെട്ടാൽ പെട്ടതാണ് ബ്രോ..നിയമത്തിന്റെ കുരുക്കിൽ

  • @--..--.-.
    @--..--.-. 6 месяцев назад +4

    Shiyaz don't open your door for guys like anoop.

  • @RijoRijokurian
    @RijoRijokurian 6 месяцев назад +3

    Maradu aneeshnine patty oru video cheeyy

  • @SagarJacky-tu4ye
    @SagarJacky-tu4ye 5 месяцев назад +2

    ഷിയാസ് ആർക്കുവേണ്ടി കൊട്ടേഷൻ ഏൽപ്പിച്ചു

  • @prajixxx8439
    @prajixxx8439 5 месяцев назад +1

    അനൂപേ അവതരണം ചുമ്മാ മടുപ്പിക്കുവാ...

    • @AnoopActionVlogs
      @AnoopActionVlogs  5 месяцев назад

      വേറെ ചാനൽ കാണുക 🙏

  • @SeyidMhd
    @SeyidMhd 6 месяцев назад +2

    Anoop ikka gunda thalavan ennu parayalle pleas

  • @unaisck4664
    @unaisck4664 6 месяцев назад +8

    അനൂപ് മുത്തേ എന്തൊക്കെ വർത്താനം

    • @Blackhoodie9
      @Blackhoodie9 6 месяцев назад

      Allah , onu nirthpa overakn pottan

  • @sabusaid5608
    @sabusaid5608 6 месяцев назад +2

    എന്തായാലും സൂപ്പർ അഭിനയം😂😂

  • @skybluewolfp1239
    @skybluewolfp1239 6 месяцев назад +12

    ഷിയാസ് ഇക്ക don't worry 👍

  • @Middark666
    @Middark666 6 месяцев назад +5

    Anoop action vlog ennathu
    acting vlog ennakikko

  • @nishadk9703
    @nishadk9703 6 месяцев назад +3

    Jasimka full spr

  • @gdcmedia9320
    @gdcmedia9320 6 месяцев назад +2

    Anoop ഭായ് നിങ്ങളെ കാണുമ്പോൾ "ചിന്താ മണിക്കൊല കേസ് " "ബഡാ ദോസ്ത് " എനി സിനിമകളിലെ സുരേഷ് ഗോപി യുടെ character ആയി സാമ്യം തോന്നുന്നു

  • @AbdulGafoorm-k3k
    @AbdulGafoorm-k3k 6 месяцев назад +2

    Abinayam

  • @spiltterspalakullam8134
    @spiltterspalakullam8134 6 месяцев назад +4

    അനൂപ് നി പോളിയാണ് 🔥🔥🔥

  • @GeorgeGeorge-n5t
    @GeorgeGeorge-n5t 6 месяцев назад +1

    പൊള്ളാച്ചിയിലെ കൊട്ടേഷൻ കഥ പറയടാ

  • @umarck8871
    @umarck8871 6 месяцев назад +2

    അനസിന്റെ പണി നോക്കണ്ട ആവിശ്യം ഷിയാസിന് ഇല്ല

  • @harisharis1349
    @harisharis1349 6 месяцев назад +1

    Anoop bro full spr🎉🎉🎉🎉

  • @abdulmashood7062
    @abdulmashood7062 6 месяцев назад +1

    ചോദ്യം ചോദിക്കേണ്ട പോലെ ചോദിച്ചാൽ ഷിയാസ് കറക്റ്റ് ഉത്തരം പറയും

  • @fasilfazz5300
    @fasilfazz5300 6 месяцев назад +5

    ഇതിൽ ഇപ്പൊ ഞങ്ങൾ ജനങ്ങൾ ആരു പറയുന്നത് വിശ്വസിക്കും?

    • @vyshakhanand7586
      @vyshakhanand7586 6 месяцев назад

      കണ്ടിടത്തോളം aurangazeb പറയുന്നതാണ് സത്യം.

  • @Izra2828
    @Izra2828 4 месяца назад

    Arum nallavaralla . Elaverum nalla pulikalaan

  • @aliaaever
    @aliaaever 5 месяцев назад +1

    ചില ചാനലുകളുടെ ഉദ്ദേശം വേറെയാണ് അതിന് വേണ്ടി അവർ എന്ത് താഴ്ന്ന പ്രയോഗങ്ങളും ഉപയോഗിക്കും..

  • @user-be6jw1hy6d
    @user-be6jw1hy6d 6 месяцев назад

    Good luck

  • @parvathybalachandran5102
    @parvathybalachandran5102 6 месяцев назад +3

    👍👍

  • @moidumehfil-iw7wk
    @moidumehfil-iw7wk 6 месяцев назад +3

    Kall adchit full vibil ille shiyase😅

  • @metalx1980
    @metalx1980 5 месяцев назад +1

    ഷിയാസേ നിന്റെ ഫോട്ടോ ഫ്രെയിം ചെയ്യാനുള്ള കട കണ്ടുപിടിച്ചോ 😂😂

  • @ANANDHUSURABHI
    @ANANDHUSURABHI 6 месяцев назад +1

    Actor......🔥

  • @nishadk9703
    @nishadk9703 6 месяцев назад +1

    Anoop bro full spr

  • @vkn2986
    @vkn2986 6 месяцев назад +7

    അയ്ന് സ്വർണ്ണകടത്തിലേക് ഇറങ്ങാൻ അനുവദിചില്ലല്ലോ 🤣🤣🤣🤣🤣🤣

  • @bijumathai5758
    @bijumathai5758 6 месяцев назад +4

    മോനെ നന്നായി കണ്ടോ... ചിലപ്പോ ഔറഗസീബ് പറഞ്ഞപോലെ വഴിയിൽ തീരും 🕺🕺🕺

  • @satharzahmi4156
    @satharzahmi4156 6 месяцев назад +1

    ഏത്‌ സിനിമയില ?

  • @nvadhamfaisal785
    @nvadhamfaisal785 6 месяцев назад +3

    പാവം നല്ല ഉറകമയിരുന്നു

  • @lakshmishajeer9523
    @lakshmishajeer9523 6 месяцев назад +3

    Anoop 2 vallathil kalittu nilkanalo bro

  • @AmbraZzz312
    @AmbraZzz312 6 месяцев назад +2

    ഷിയാസ്ന്റെ വീടിന് ഒരുപാട് ലോൺ ഉണ്ട് അത് കൊണ്ടാണ് ആരും ഒന്നും വിചാരിക്കരുത് 🤪🤪

  • @shajishaji3748
    @shajishaji3748 6 месяцев назад +1

    😂കടത്ത് തുടരണം😂😂😂 വെളുപ്പിക്കലും ....... വളരെ ഒറിജിനലായിട്ടുണ്ട്

  • @harshadchaduvanharshadchad426
    @harshadchaduvanharshadchad426 6 месяцев назад +1

    ഇത് എനിക്ക് മാത്രം തോന്നിയതാണോ നമ്മുടെ ചാനൽ മുതലാളിക്ക് ഷിയാസ് കരീമിനെ നിരപരാധി ആക്കാൻ ഒരു ശ്രമമുള്ളതുപോലെ

  • @manikk1561
    @manikk1561 6 месяцев назад +4

    എന്തിനാ അനൂപേ ആ പാവത്തിനെ ഇങ്ങനെ പറ്റിക്കുന്നെ മാസം ഒരു ലക്ഷം രൂപ ചുമ്മ സോഫയിൽ കിടിന്നുറങ്ങിയാൽ കിട്ടുന്ന ഒരേ ഒരു വെക്തി കാലടി മറ്റൊരിൽ നിന്നും ബിഗ് ബോഡിൽ പോയ ഷിയാസ്

  • @skybluewolfp1239
    @skybluewolfp1239 6 месяцев назад +8

    അങ്ങട് കേറി പൊളിക്ക് മച്ചാനെ 😄🔥👍

    • @artandvideo528
      @artandvideo528 5 месяцев назад

      കുണ്ടംപറമ്പിലിന് അയൽകൂട്ട ബന്ധം ഉണ്ടോ എന്ന് കൂടി 'അന്വേഷിക്കണം

  • @nisarpn4074
    @nisarpn4074 6 месяцев назад +5

    ഔറംഗശേബിന് പ്രതിഫലം കുറച്ച് കനത്തില്‍ കൊടുത്താലും അനൂപിന് നഷ്ടം വരില്ല.ഷിയാസ് അടുത്തത് ശ്വേതമേനോന്‍,മാളവിക,മലബാര്‍ ഫൈസല്‍,മുന്തിര്‍ അങ്ങനെ പലരുടേയും വെളുപ്പിക്കല്‍ വീഡിയോകള്‍ താങ്കളിലൂടെ വരാനിരിക്കുന്നൂ. 😅

  • @beinghuman8268
    @beinghuman8268 6 месяцев назад +1

    Ayooo pavam.....vannatte irunatte.....

  • @mjmathew5784
    @mjmathew5784 6 месяцев назад +1

    ഇവന് സ്വര്‍ണ്ണ കടത്താണ് മെയിന്‍ പരിപാടി😅

  • @Jimjis369
    @Jimjis369 5 месяцев назад +1

    ആരേലും എവിടേലും പോയി ജീവിക്കട്ടെ. വേറെ പണി ഇല്ല.

  • @fasilfazz5300
    @fasilfazz5300 6 месяцев назад +3

    15:11 😂😂😂

  • @samuvelsam7089
    @samuvelsam7089 4 месяца назад

    Anth abhinayam

  • @KPJOS1
    @KPJOS1 6 месяцев назад +1

    Something wrong..he is not answering proper....

  • @shameeermanju8121
    @shameeermanju8121 6 месяцев назад +1

    നല്ല അഭിനയം 😂

  • @user-cr2wp7vj8q
    @user-cr2wp7vj8q 6 месяцев назад +2

    Ummamontalifekalyenda

  • @angelsoufi
    @angelsoufi 6 месяцев назад +1

    Neee ethine appuram anubhavikkum mone 🔥✌️Ninak oru ahangaram undaine,,nee valiya padachone aanenn!!! Nee gundakalude shingidi aanenn,kochi motham ariyam 💯👍

  • @abhilashcv3308
    @abhilashcv3308 6 месяцев назад +6

    ഇവനെ കണ്ടാൽ തന്നെ അറിയാം ലോക ഫ്രോഡാ ണെന്ന്.. അവന്റെ ഒരു ഒറക്കവും.. വിയർപ്പൊലിക്കലും... എന്റെ പൊന്നോ.. ഒടുക്കത്തെ അഭിനയം.. 😅 അനൂപിന്റെ സ്ക്രിപ്റ്റ് കലക്കൻ...

  • @jishnuganesh7539
    @jishnuganesh7539 6 месяцев назад +12

    അയ്യോ പാവം.. സ്വന്തം നാട്ടുകാരൻ ആളു നല്ല രീതിയിൽ നടക്കുന്ന ആളു ആണോ കുറ്റവാളി ആണോ അറിയാതെ കൂട്ടൂ കൂടിയ പിഞ്ചു പാവം സിയാസ് 😀... വലിപ്പം ഉണ്ട് എന്നു ഉള്ളു പിഞ്ചു മനസ് ആണ്

    • @sanwar3232
      @sanwar3232 6 месяцев назад +3

      😂😂😂

    • @pp-od2ht
      @pp-od2ht 6 месяцев назад

      Shiya visham
      Poisonous

  • @muhammedranees579
    @muhammedranees579 5 месяцев назад +1

    Anoope nii endha kattane😖

  • @Clockwise-ll6fz
    @Clockwise-ll6fz 6 месяцев назад +4

    Ividathe Mohanlal, Prithviraj ivare kaalum Mass ka Baap Aan Salman bhai 💯✔🔥🔥🔥🔥🔥🔥
    Mumbai yile Don enn thanne parayam pullikk Police ne polum pediyilla 💯✔🔥🔥🔥🔥
    Salman bhai 🔥🔥🔥
    Shiyas Kareem Salman bhai fan 😊🔥

  • @ArkansoharInternational
    @ArkansoharInternational 6 месяцев назад +3

    Ith paid work aanu

  • @joshmat6178
    @joshmat6178 6 месяцев назад +2

    അനസ് ഭായ് ഇടെ കൊതം കീറി മക്കളേ

  • @jithinu368
    @jithinu368 6 месяцев назад

    പാവം അനസ് ആയിട്ട് ഒരു ബന്ധവും ഇല്ല 😂😂

  • @NMC-BIBAL
    @NMC-BIBAL 6 месяцев назад +1

    പാവപെട്ടവർക് ഒരു നിയമം സെലിബ്രറ്റിക് ഒരു നിയമം

  • @MOHAMMEDAZEEM-w5y
    @MOHAMMEDAZEEM-w5y 6 месяцев назад +1

    At any cost.Next action anas must be arrested for that ground work started.

  • @miduvlog988
    @miduvlog988 6 месяцев назад +1

    ഒന്നും അറിയാത്ത പാവം ഷിയാസ് 🤣🤣🤣

  • @maneshbabu3584
    @maneshbabu3584 4 месяца назад

    ഈ വിഡിയോ കാണുമ്പോൾ ചിരി വരുന്നു ഉറക്കത്തിൽ നിന്ന് വിളിച്ചു വിഡിയോ എടുക്കുന്നു ഇതു കാണുമ്പോൾ അറിയാം ഇതു പ്ലാൻ ചെയ്തു എടുത്ത വിഡിയോ ആണ് എന്ന് ഉള്ളത് 😄

  • @muhammedshahid537
    @muhammedshahid537 5 месяцев назад

    അനസ് പെരുമ്പാവൂർ ഇൻസ്റ്റാ ഗ്രാമോ ലോകം ത്തിന്റെ ഡോൺ 😂😂😂🚀🚀🚀🚀

  • @MohammedSahad-jz3uf
    @MohammedSahad-jz3uf 6 месяцев назад

    Mindathirunnode❤ ndh aavshyamm interview kodekkendde

  • @Sijiarackal
    @Sijiarackal 6 месяцев назад +1

    Anasine അറിയില്ല aa thallaku യൂ ടുബറെ അറിയാം😅

  • @aslamaslam2704
    @aslamaslam2704 6 месяцев назад +2

    Scn annallo maaan 💥

  • @yte549
    @yte549 6 месяцев назад +3

    NIA വന്ന് അന്വേഷികേണ്ട Case ആണ്... PFI funding കാണും

  • @MidhunUnni-f7r
    @MidhunUnni-f7r 6 месяцев назад +11

    ഇവൻ പൊട്ടൻ ആന്നോ അഭിനയം കൊള്ളാം അവാർഡ് കൊടുക്കണം മച്ചാനും 😂

  • @ArkansoharInternational
    @ArkansoharInternational 6 месяцев назад +2

    Shiyaas enthokkeyo marakkunnu

  • @rahul86575
    @rahul86575 6 месяцев назад +1

    Watch ketti orangana oruthan

  • @dopehead4536
    @dopehead4536 4 месяца назад

    നേരെ വാ നേരെ പോ 😂

  • @redsea1849
    @redsea1849 6 месяцев назад

    അഷ്‌റഫ് കോട്ടപ്പുറം നല്ല വ്യക്തിയാണ്

  • @georgev8934
    @georgev8934 4 месяца назад

    ഉമ്മ പാവമാണ്

  • @premrajnarayanan8735
    @premrajnarayanan8735 6 месяцев назад +3

    He should be arrested. He was involved in sexual case, not arrested. Don't believe him. There r some more guy's involved including actresses.

  • @tharifhussain3090
    @tharifhussain3090 6 месяцев назад

    ഷിയാസിക്കാ ❤️❤️❤️❤️

  • @ArkansoharInternational
    @ArkansoharInternational 6 месяцев назад +2

    Anoop ni allay ith kathichath..news 18 aalikkathichu ..ippo ni pedichittaano ni aropanam unnayichavare veluppikkunnath

  • @v4vlog912
    @v4vlog912 6 месяцев назад +2

    പറഞ്ഞു തീർക്കാനുള്ള പ്രശ്നം ullennu അത് ഷിയാസ് അങ്ങനെ അറിയാം............. ന്യായീകരിക്കരുത്

  • @SrinathMohanan-e3t
    @SrinathMohanan-e3t 6 месяцев назад +1

    Samsung S24 ultra edukku call recording unde 😂😅

  • @sujithssudakran841
    @sujithssudakran841 6 месяцев назад +1

    Ano armillary sathyam

  • @AbilashmcAbi
    @AbilashmcAbi 6 месяцев назад +1

    Anoop bro cyber aju avananu vesham

  • @illyasilliyasmadapara
    @illyasilliyasmadapara 6 месяцев назад +1

    സാരമില്ല പോട്ടെ

  • @simiantony8081
    @simiantony8081 6 месяцев назад

    Abhinayich thakarkkuaa

  • @ladylove4843
    @ladylove4843 6 месяцев назад

    മീൻ നാട്ടിലോട്ട് കൊണ്ടുവരുന്നുണ്ട് 😀😀😀😀അതിലൊന്നും സ്വർണ്ണം ഉണ്ടാവാൻ ചാൻസില്ല