Kochi Goonda Gangs | സിനിമയെ വെല്ലുന്ന കൊച്ചിയെന്ന അധോലോകം; ഗുണ്ടാനേതാവിൻ്റെ വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 22 мар 2024
  • Kochi Criminal Gangs : Kochi അധോലോകത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി Goonda Leader Aurangzeb. വിവിധ ഗുണ്ടാ നേതാക്കന്മാരുടെ കീഴിൽ 300 ഓളം സംഘാംഗങ്ങൾ.
    #goondaattackinkochi #kochigoondagangs #kochiunderworld #anasperumbavoor #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 209

  • @aneesh2n
    @aneesh2n Месяц назад +173

    യോഗിയെ കേരളത്തിലെ മുഖ്യമന്ദ്രി ആക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു ഇതൊക്കെ നിർത്താൻ...

    • @hikuwait9345
      @hikuwait9345 Месяц назад +20

      😂😂😂
      ഊപ്പി ചേട്ടൻ പോയിട്ടുണ്ടൊ😅

    • @aneesh2n
      @aneesh2n Месяц назад +15

      @@hikuwait9345 ആഹ് പോയിട്ടുണ്ട്

    • @autoconcarpolish9632
      @autoconcarpolish9632 Месяц назад

      Ennaa avidthanne irunno myre kochiyilott veranda 🤙

    • @muhammednazeer5419
      @muhammednazeer5419 Месяц назад

      Aasifa yenna penkuttye rss naaikkal ambalathil itt peedippichedh pole peedippikaano​@@aneesh2n

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq Месяц назад

      ഊപ്പി സ്വർഗ്ഗമല്ലേ സ്വർഗ്ഗം ...

  • @saleeshshali8134
    @saleeshshali8134 Месяц назад +85

    ഒന്നിനും കൊള്ളാത്ത ആഭ്യന്തരം

  • @RSe-eh9of
    @RSe-eh9of Месяц назад +42

    മുംബയിൽ തകർത്തത് പോലെ തകർക്കണം . ഒന്നും ബാക്കി ഉണ്ടാവരുത് .

  • @manjumaniyan1500
    @manjumaniyan1500 Месяц назад +59

    ആഭ്യന്തരം വല്ലോ ആണുങ്ങളെ ഏൽപ്പിക്കു 😡കേരളം നശിച്ചു

  • @user-sm6rk6tv7u
    @user-sm6rk6tv7u Месяц назад +110

    51വെട്ടിന്റെ ആശാന്മാർ അല്ലേ കേരളം ഭരിക്കുന്നത്.....

  • @Asangoham1230
    @Asangoham1230 Месяц назад +105

    എല്ലാം K വിജയന്റെയും മരുമോന്റെയും ഭരണഗുണം
    യോഗിയെ വിളിക്കൂ
    കേരളത്തെ രക്ഷിക്കൂ

    • @Johnathan_693
      @Johnathan_693 Месяц назад +8

      Ningal keralathin poyal theeravunna prashne oll pls go to up ....nnit avde erin oombumbo keralam matheen paranj varanam 😂

    • @idealmotors5538
      @idealmotors5538 Месяц назад +1

      ഗുണ്ടകൾക്ക് വംശനാശം സംഭവിക്കാനോ😊

    • @saidalavi8822
      @saidalavi8822 Месяц назад

      വർഗ്ഗീയ വിഷങ്ങൾ വർഗ്ഗീയ ചാനൽ കേരളത്തിൽ എന്തെങ്കിലും വർഗ്ഗീയത പരത്തുകയല്ലാതെ ഏറ്റു പാടാൻ ചാണകം ഗോമൂത്രം കഴിക്കുന്നവർ കേരളത്തിൽ ഇല്ല

    • @kallanmadhavan2970
      @kallanmadhavan2970 Месяц назад

      ​@@Johnathan_693😂😂😂😂😂avide pooi chanagam vaaaratte

  • @johnyma5572
    @johnyma5572 Месяц назад +7

    വിശക്കുന്നവൻ ആഹാരം മോഷണം നടത്തിയാൽ പോലും തല്ലി കൊല്ലുന്ന നാട്ടിൽ.?
    ഈ സ്വർണ്ണം എവിടെ പോകുന്നു എന്ന് കൂടി നാം അറിയണം.?

  • @mgjames7517
    @mgjames7517 Месяц назад +24

    എല്ലാം സമാധാനമതക്കാർ. കൗതുകകരം തന്നെ.

    • @shahil208
      @shahil208 Месяц назад

      എന്തിനാ മതം കൊണ്ടുവരുന്നേ.. ഇതിൽ എത്രപേർ ഉണ്ടെന്നറിയുമോ 500 ഇൽ പരം ആളുകളുണ്ട്.. നിന്റെ ഒക്കെ ഉള്ളിൽ വർഗീയ വിഷം ആണല്ലോടാ... ജാതിയും മതവും പറഞ്ഞു ബിന്നതാ കാണിക്കുന്ന ആണും പെണ്ണും കെട്ട വേശ്യയുടെ വെല പോലും ഇല്ലാത്ത venam

  • @rijumonsi4797
    @rijumonsi4797 Месяц назад +20

    ആഭ്യന്തരവകുപ്പ് കേരളത്തിൽ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ് രാഷ്ട്രീയക്കാരുടെ പിൻബലം ഇല്ലാതെ ഇവർക്കൊന്നും നിലനിൽക്കാൻ സാധിക്കില്ല എല്ലാരും അറിഞ്ഞുകൊണ്ടുള്ള ഒരു കളി പ്രബുദ്ധരായ മലയാളികൾ😢

  • @smruthyps7035
    @smruthyps7035 Месяц назад +66

    യോഗി ആദിത്യ നാദിനെ മുഖ്യമന്ത്രി ആക്കിയാൽ തീരുന്ന പ്രശ്നമേയേയുള്ളു

    • @noahnishanth9766
      @noahnishanth9766 26 дней назад

      എന്നിട്ട്‌ യോഗി ഇവിടെ വന്ന് ഓടക്കുഴൽ വായിക്കുവോ😂

  • @padmakumar6677
    @padmakumar6677 Месяц назад +11

    ഇ നമ്മൾ എല്ലാം വടക്കോട്ട് നോക്കി ഇരുപ്പല്ലേ .

  • @subeeshbaby9415
    @subeeshbaby9415 Месяц назад +12

    തുറന്ന് പറച്ചിൽ ഇയാൾക്ക് വിനയാകില്ലെ ?........ അതോ കൂട്ടു പരിപാടി ആണോ ?

    • @themanwithnoname9578
      @themanwithnoname9578 Месяц назад +1

      Ithum randum alla. Natallulla aanpiller Nadu vittu ennu manasilayi athinte dhairyamayi aanu

  • @shjimoljerin9006
    @shjimoljerin9006 Месяц назад +14

    പോലീസിന്കർക്ക് ഇവരെ പേടിയാണ്

    • @unnikrishnancp866
      @unnikrishnancp866 Месяц назад +2

      ഇവർ പോലീസിനെക്കാൾ നല്ലവരാണ്- വിശ്വാസിക്കാം

  • @anuthankappan4525
    @anuthankappan4525 Месяц назад +16

    ഇന്നലെ സത്യാമ്മ... ഇന്ന് അനസിക്ക.... നാളെ ആരാണോ ഇവർക്കു 😅

  • @aravindpk1043
    @aravindpk1043 Месяц назад +24

    ഇത് പോലുള്ള ഒരു ടീം അല്ലെ കേരളം ഭരിക്കുന്നെ പിന്നെ അതിൽ കൂടുതൽ എന്ത് വേണം

  • @stephennedumpilli8059
    @stephennedumpilli8059 Месяц назад +18

    തമിഴ് നാട്ടിൽ 4 കേസ് ഒക്കെ ആയി കഴിഞ്ഞാൽ പിന്നെ അവനെ ഒക്കെ പോലീസ് തന്നെ ഓരോരോ കേസ് ഇൽ കുടുക്കി അകത്താക്കും പുറത്ത് വിലസാൻ ഉള്ള time കൊടുക്കില്ല 10 കേസ് ഒക്കെ ആയാൽ കൊണ്ട് പോയി കൈയും കാലും ഒടിക്കും അവിടെ കാറ്റഗറി ഉണ്ട് A, A plus, A double plus, B, B plus അങ്ങനെ

  • @ashr730
    @ashr730 Месяц назад +16

    ഷിയാസ് എപ്പഴാ നടന്നായെ 😮

  • @aadizzworld1397
    @aadizzworld1397 Месяц назад +6

    ഇലക്ഷൻ തകർക്കാൻ ആരെയോ ലക്‌ഷ്യം വച്ച് ആരോ ഇവനെ ഇറക്കിയതാണ്

  • @rajanthekkinkattle779
    @rajanthekkinkattle779 Месяц назад +24

    ധൈര്യം പിണറായി വിജയൻ എന്ന സംരക്ഷകൻ

  • @aadizzworld1397
    @aadizzworld1397 Месяц назад +4

    ഇലക്ഷൻആകുബോൾ ഓരോന്നും കൊണ്ടുവരും ഇതുവരെ അവൻ എവിടെ ആയിരുന്നു കഷ്ടം

  • @prasadk8593
    @prasadk8593 Месяц назад +2

    ചെറിയ ഒരു കാര്യം ഇത്രേം വലിച്ചു നീട്ടി പറയേണ്ടതുണ്ടോ...

  • @saleeshshali8134
    @saleeshshali8134 Месяц назад +21

    ശ്വേത മേനോൻ 😂🤣

  • @sreethuravoor
    @sreethuravoor Месяц назад +3

    ഔറംഗസേബ് ന്യൂസ്‌ വായിക്കുന്നവന് പറയാൻ പോലും അറിയില്ല. കഷ്ടം

  • @abythomas9338
    @abythomas9338 Месяц назад +3

    മിക്കവാറും 2030 ആകുമ്പോഴേക്കും പഴയ മുംബൈ പോലെ ആകും.

  • @joy300
    @joy300 Месяц назад +5

    Where is the Home department

  • @stephennedumpilli8059
    @stephennedumpilli8059 Месяц назад +18

    ആദ്യം ഇത് പുറത്ത് കൊണ്ട് വന്നത് അനൂപ് ആക്ഷൻ വ്ലോഗ് ചാനൽ ആണ്

  • @annfrancis2645
    @annfrancis2645 Месяц назад +4

    Yogi Aditya Nadh should become the PM of the country….

  • @vkn2986
    @vkn2986 Месяц назад +19

    ഒരു ഉണ്ടയുടെ അധഃപതനം തുടങ്ങി 🤣🤣🤣🤣🤣

  • @neelanks2568
    @neelanks2568 Месяц назад +14

    കേരളത്തിൽ സിപിഎം പോലീസും എല്ലാത്തിനും സപ്പോർട്ട് ഉണ്ട് 🙏👍

  • @v4vlog912
    @v4vlog912 Месяц назад +15

    ഇവനെ മിക്കവാറും അവന്മാർ size ആകും

  • @sasidharankoduvazhanoor4465
    @sasidharankoduvazhanoor4465 Месяц назад +3

    കേരളം ഭരിക്കുന്നവർ സ്വർണം നടത്തുന്നു പിന്നെന്തുകൊണ്ട് മാറ്റുകള്ളവർക്കായിക്കൂടാ?

  • @noufalsiddeeque4864
    @noufalsiddeeque4864 Месяц назад +3

    പിണറായി വിജയൻ ആണ് കേരള ആഭ്യന്തര മന്ത്രി..... LDF വന്നപ്പോൾ എല്ലാം സരിയാകുന്നു.

  • @jayangnair6324
    @jayangnair6324 Месяц назад +14

    അവതാരകന് പെരുമ്പാവൂർ അനസിനെ അറിയില്ലെങ്കിൽ 1ഓ ഒന്നര വർഷം മുൻപുള്ള മറുനാടൻ ഷാജൻ സാറിന്റെ വീഡിയോ കണ്ടാൽ മതി ഫുള്ള് ഡീറ്റയിലും ഉണ്ട്,

    • @hardcoresecularists3630
      @hardcoresecularists3630 Месяц назад

      മറുനാടനും തനിക്കും കൂട്ടാളികൾക്കും കേരളത്തെ കുറ്റം പറയുക എന്നല്ലാതെ വേറെ എന്തെങ്കിലും പണിയുണ്ടോ സഹോദരാ പിന്നെ താങ്കളുടെ ഒപ്പം മറ്റവനും ഉണ്ടല്ലോ മുരളീധരൻ ഉണ്ണി മുകുന്ദൻ പിന്നെ ബിജെപിയുടെ നേതാവ് പ്രഫുല്ല ചന്ദ്ര റേ പിന്നെ സന്ദീപാവനസ്പതി.. എന്തൊരു കഷ്ടമാണ് നിങ്ങളുടെ ജീവിതം ഒരു കേരളീയൻ ഒരു മലയാളി എന്നുള്ള നിലക്ക് അഭിമാനിക്കൂ. കേരളീയൻ മലയാളി എവിടെയെത്തി നിൽക്കുന്നു എന്നുള്ളത് അമേരിക്കക്കാരോട് നിങ്ങൾ ചോദിക്കു വിദേശത്തുള്ളവരോട് ചോദിക്കൂ ദുബായ് അമീറിനോട് ചോദിക്കൂ അദ്ദേഹം കൈകൾ മുത്തിയിട്ടു പറയും ഈ ലോകം കെട്ടിപ്പടുത്തത് മലയാളിയുടെ ബുദ്ധിയാണ് മലയാളിയുടെ അധ്വാനമാണ് എന്ന് അദ്ദേഹം പറയും സ്മരണ വേഗം സഹോദരാ സ്മരണ വേണം

    • @user-iq2fn4tj7f
      @user-iq2fn4tj7f Месяц назад

      ​@@hardcoresecularists3630ennu vechu enthu thendi tharam kattiyalum mindan padille nee ara anasinte binamiyo

    • @user-iq2fn4tj7f
      @user-iq2fn4tj7f Месяц назад

      ​@@hardcoresecularists3630keralathil nadanna kollaruthayima mrunadan parayunnu athinu entha preshnam eppo psc ranklistil ulla alukal secretry gate munnil samaram cheyunnund ethra chanalukal athu kaanichu marunadan channel kandu nokku athil und karyangal allathe rashtriyakarkku vendi pani edukkal alla madyama dharmam keralathil kollaruthayima kandal athu parayum athinu oru compromise ella

    • @user-iq2fn4tj7f
      @user-iq2fn4tj7f Месяц назад +1

      ​@@hardcoresecularists3630ennu vechu evide nadakunna thonnivasam mindan padille😂😂😂😂

    • @marygreety8696
      @marygreety8696 Месяц назад

      ​​@@hardcoresecularists3630 Kerala the yallaPinarayi enna parama fraud neyanu paranjathu. Iniyum parayum.

  • @Lathift
    @Lathift Месяц назад +2

    തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറയുന്നതായിരിക്കും

  • @dk3480
    @dk3480 Месяц назад +2

    ഒരു ഗുണ്ടാനേതാവ് മറ്റൊരു ഗുണ്ടാനേതാവിന്റെ രഹസ്യം പറയുക, അതും ഒരുമിച്ച് പ്രവർത്തിച്ചവർ! പത്രപ്രവർത്തകന്റെ ചോദ്യങ്ങളും, അദ്ദേഹത്തിന്റെ തന്നെ വിശദീകരണങ്ങളും സംശയം ആർക്കും ഇല്ലേ? അതും ഈ തെരഞ്ഞെടുപ്പ് കാലത്ത്! തെരഞ്ഞെടുപ്പുമായി ഓടിനടക്കുന്ന തിരക്കുള്ള മാധ്യമപ്രവർത്തകർ ഇതിനു മുന്നേ ചെയ്യാതെ ഇപ്പോൾ ചെയ്യുന്നത്? സാധാരണക്കാരന്റെ ഒരു സാധാരണ സംശയം മാത്രം!

  • @5minlifehack708
    @5minlifehack708 Месяц назад +10

    Yogi വേണം ഇവിടെ.

    • @MuhammedNTNT
      @MuhammedNTNT Месяц назад +1

      Evide JOCKY ഉണ്ട്..UNDER WEAR

  • @kesavanap7642
    @kesavanap7642 Месяц назад +8

    തലച്ചോർ നമ്മളെയും സമൂഹത്തെയും രാജ്യത്തെയും ഭരിക്കുന്നു എന്നാണ് നാം പറയാറ് - എന്നാൽ തലച്ചോറിനെ നിയന്ത്രിക്കുന്ന ഒരു അവയവമാണ് ദ ഹനേന്ദ്രിയ വ്യവസ്ഥ - മ' ദ്യം മയക്ക് മരുന്ന് മത്സ്യം മാംസം അമിതവും അസ്വാഭാവിക ഭക്ഷണവും നമ്മളെയും സമൂഹത്തേയും രാജ്യത്തെയും നിയന്ത്രിക്കും -ഭീകരവാദം അക്ര മം കൊളള കൊല എന്നിവയാണ് സമൂ'ഹ രാജ്യ വിപത്ത്

  • @babykurissingal8478
    @babykurissingal8478 Месяц назад +3

    കഷ്ടം

  • @victorpky
    @victorpky Месяц назад +1

    ലെ പോലീസ്!

  • @ansalmuhammed2377
    @ansalmuhammed2377 Месяц назад +2

    സിപിഎംനു ഒരു ബന്ധവും ഞങ്ങൾ ആയിട്ടില്ല 😂😂😂 എന്നാണ് പുള്ളി പറഞ്ഞത് പൂജപ്പി congrss ആണ് അനസ് ഒക്കെ ആയി ബന്ധപെട്ടുനടക്കുന്നത്

  • @ramanspchandransp437
    @ramanspchandransp437 Месяц назад +1

    കേരളത്തിൽ ഇനി അതെ ബാക്കി ഉളൂ

  • @josereji1565
    @josereji1565 Месяц назад +2

    എങ്ങനെ എത്തി അനസ്. Gulf ഇൽ പിടിക്ക്.

  • @sellu_perla3308
    @sellu_perla3308 Месяц назад +1

    Kasargod enthan ipoo arinjille..Nthelum chathi kanicha theerich kittum

  • @abipm6147
    @abipm6147 Месяц назад +2

    കേട്ടില്ലേ NDA ഘടക കഷി ആയിരുന്ന LJP യുടെ ദേശീയ നേതാവ് ആയിരുന്നു എന്ന് അപ്പോൾ ഇവിടെ മാത്രം അല്ല അങ്ങ് കേന്ദ്രത്തിലും പിടി ഉണ്ട് എന്ന്. അപ്പോൾ എന്തായാലും ന്യൂസ്‌18 ഇത് വേഗം അവസാനിപ്പിക്കും കാരണം കേന്ദ്രത്തിലാണ് പിടി... എന്തായാലും ന്യൂസ്‌18 വിചാരിച്ചിട്ടുണ്ടകില്ല NDA ബന്ധം ഉണ്ടാകും എന്ന് ഇപ്പോൾ പെട്ടപോലെ ആയിട്ടുണ്ടാകും

  • @abhijith5691
    @abhijith5691 Месяц назад +1

    ഇത് ബിജയന്റെ കെ-രളം ❤

  • @VRajagopalanNayanar-mz4pq
    @VRajagopalanNayanar-mz4pq Месяц назад +2

    നടുവിടുന്നത് വേഗം പാണക്കാരനാക നുള്ള ഒരു ആഗ്രഹം കൂടെയാണ്. എല്ലാവരും ഉപജീവനത്തിന് വേണ്ടി മാത്രമല്ല.

  • @user-zz9jb7kp2s
    @user-zz9jb7kp2s Месяц назад +1

    Ithokke nerathe nokendatharnu

  • @RJvlogs90
    @RJvlogs90 Месяц назад +6

    Le karimeen🙄

  • @anandu4851
    @anandu4851 Месяц назад +14

    Ethokka oru maasam yogiya mukyan aayaal theerunna prashnam ullu 😂😂😂😂😂

  • @designe-r
    @designe-r Месяц назад +1

    News18 nthlm cheyyan patto 😂😂

  • @jeep2173
    @jeep2173 Месяц назад +2

    ഔറംഗസീബ്😮😮😮😮😮😮 ദാര എവിടെ

  • @josephchummar7361
    @josephchummar7361 Месяц назад +1

    Failure of rule of law responsibilit only on police and the political parties which controle them of course vested interests of some police officials cannot be ruled out for which some complaint cell to which any citizen and police officials can complaint without being identified and such complaints should be enquired secretly and the culprits should be punished and even dismissed depending on the gravity of the crime committed .such things should be dealty with by higher officials having integrity which is a rare bird .

  • @AnilKumar-ug4io
    @AnilKumar-ug4io Месяц назад +1

    അഭൃന്തരം കേരളത്തിൽ മരിച്ചിരിയ്ക്കുന്നു

  • @user-jf1ts7kf5y
    @user-jf1ts7kf5y Месяц назад

    Where are our Government and the judiciary?? Can't we live in peace and security??

  • @Miracil-vf5px
    @Miracil-vf5px Месяц назад

    😅 0:48

  • @sibymathews182
    @sibymathews182 Месяц назад

    Goonda is also " Addheham " for the News Channel...🤓

  • @beinghuman2705
    @beinghuman2705 Месяц назад +1

    തൊഴിലില്ലായ്മ രൂക്ഷം.

  • @karthikkrishna5571
    @karthikkrishna5571 Месяц назад

    ഇതു ഇപ്പോൾ ഇവനെ കൂടി അധോലോക രാജാവാക്കാൻ നോക്കുവാണോ നിങ്ങൾ
    ഇവൻ ഒരു ഉണ്ട ആണ് കേരളത്തിലെ ജനങ്ങൾക്ക് നിങ്ങൾ പരിചയപെടുത്തി കൊടുക്കാൻ ന്യൂസ്‌ 18നു സാധിച്ചു
    എത്ര ആണ് ഇങ്ങനെ പരിചയപ്പെടുത്തി കൊടുക്കാൻ നിങ്ങളുടെ ഫീസ് 😂😂

  • @user-hu4qv5og5h
    @user-hu4qv5og5h Месяц назад

    A A A❤❤❤❤

  • @xcxca
    @xcxca Месяц назад

    Nalla promotion 👍

  • @teamomucho7638
    @teamomucho7638 28 дней назад

    In Punjab and Canada Sikh youngsters do this kinds of build-up through video song album. They showing fighting with others and shooting with guns, murders etc etc to make afraid of their opponents.... This is a copy of that ..

  • @5minlifehack708
    @5minlifehack708 Месяц назад +3

    ഷിയ്സ് കരീം 🤣🤣🤣🤣

  • @noufalsiddeeque4864
    @noufalsiddeeque4864 Месяц назад +1

    Up യെ പോലെ കേരളവും ആകും.

  • @amrithaaaikkara6288
    @amrithaaaikkara6288 Месяц назад +1

    Kerala people are highly qualified gold smugglers in the world nobody can caught them.

    • @johnysebastian2135
      @johnysebastian2135 Месяц назад

      WITH IN A SECOND THEY WILL BE CAUGHT BY ED, CBI, & PM.

  • @ffhcgnnnhonob
    @ffhcgnnnhonob Месяц назад

    Kerala police failure👎
    Court Failure👎

  • @Sudhirahanavlog
    @Sudhirahanavlog Месяц назад

    ഇവനെ ഞാൻ എവിടെ കണ്ടപോലെ

  • @IssacAm-yi1wp
    @IssacAm-yi1wp Месяц назад

    gunda ,❤ is ❤ theebrathitham ❤ all are one cast

  • @IssacAm-yi1wp
    @IssacAm-yi1wp Месяц назад

    new team coming now

  • @user-zz9jb7kp2s
    @user-zz9jb7kp2s Месяц назад

    Pinee inganulle vdos aru mind cheyunu

  • @jamesmk1841
    @jamesmk1841 Месяц назад +1

    On one side, കേരളം ഇസ് തെ മോസ്റ്റ് developed State in India, on the other side, a section of കേരളം ഹസ് ഗോൺ back to the primitive middle age culture. Who is the cause ? Obviously our own political leaders for their own benefits ? How can we retrieve our earlier peaceful and progressive past ?

  • @georgethattil6460
    @georgethattil6460 Месяц назад

    When a Gunda is ruling Kerala and using them and give full protection to them remember we will lose our peace' of mind and our innocent children please utilise this opportunity vote and select good people and Stop the Gunda and looters party' let us dream a peaceful and beautiful Kerala throw away the Gunda and robbery party' save Kerala

  • @user-uv9sw3hx8t
    @user-uv9sw3hx8t 28 дней назад

    ഇലക്ഷൻ വരുമ്പോൾ റൂട്ട് തെറ്റിക്കാൻ ഓരോ കോണാത്തിലെ ന്യൂസ് 😂

  • @alvinnchandran1456
    @alvinnchandran1456 Месяц назад

    Its all about islam.....alhamdhulillaahh......keralathil oru sakthimaan erangaan neramaayiii.......

  • @Johnathan_693
    @Johnathan_693 Месяц назад +3

    CPM nu ivanamare aavashyam lla 👀🔥

  • @ajithaigmh856
    @ajithaigmh856 Месяц назад

    Keralathinte bharanam

  • @GijuAnto-eq3dp
    @GijuAnto-eq3dp Месяц назад

    Shine Tom ചാക്കോ.

  • @JayK.2002_
    @JayK.2002_ Месяц назад

    K under world

  • @Blackhoodie9
    @Blackhoodie9 Месяц назад +2

    Etavum valiya ginda thalavananu keralam bharikkunnath , ath thanneya karyam

  • @user-um7kv2bp3x
    @user-um7kv2bp3x Месяц назад +3

    No:1അൽഖേരളം
    ജയ ജയ് LDF
    വന്നു എല്ലാം ശരിയാക്കി😂😂😂

  • @JayK.2002_
    @JayK.2002_ Месяц назад +1

    Tamil Hindi cenimakal kandittu aanithu, Davood aavan sramikkuka aanu reel okke irakki, pidichu akathittu muttukal thalli odikkuka, Puram lokam kanaruthu

  • @JayK.2002_
    @JayK.2002_ Месяц назад

    Bilal…, Amal neerad aanithu thudangi vecharthu

  • @user-zk3wb5dc4d
    @user-zk3wb5dc4d Месяц назад +1

    Engane kollathum undu oru shikarishambu vettukuttan enna oru comali avante purakil Kure comalikalum😅😅😅

  • @Achusabis
    @Achusabis Месяц назад

    Pani edukthe jeevikuka althe enthu.. Otku poyi neridan ula oru undkkum ilalo🤭

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 Месяц назад +1

    മട്ടാഞ്ചേരി... യിൽ..
    ഒരു ബോട്ടുസവാരി..കേന്ദ്രമുണ്ട്....നേവിയുടെ..പ്രധാന കേന്ദ്രത്തിൻ്റെ...നടുവിൽ...ആരാണിത്...അനുവദിച്ചു കൊടുത്തത്........ആരാണ് നടത്തിക്കൊണ്ടീരിക്കുന്നത്...?

  • @naresh287
    @naresh287 Месяц назад

    Mafi faida,gundakkal anu evide bharikunnathu

  • @royjoy1208
    @royjoy1208 Месяц назад +2

    Yogi

    • @unnikrishnancp866
      @unnikrishnancp866 Месяц назад +1

      ഇതിന് പരിഹാരം ഉണ്ടാക്കാൻ - u.p-യോഗി തന്നെ വരണോ- ഇവിടെ ആർക്കും യോഗിയെപ്പോലെ ആകുവാൻ കഴിയില്ലേ - 'പ്രബുദ്ധകേരളം

  • @GijuAnto-eq3dp
    @GijuAnto-eq3dp Месяц назад

    Novelist ജയ മോഹൻ.

  • @jobyaibel4400
    @jobyaibel4400 Месяц назад +1

    Eneetupodey,oro nuna pracharanam nadathunnu,,,,

  • @NazarCholackal-if3wo
    @NazarCholackal-if3wo 29 дней назад

    Kochiyilea.. Kurchu.. Poleecukarudea.. Jol.. Pokanulla... Pani. Varunnu.. Kandreathil.. Ninnu. Bi. Kaerful.

  • @World-iw9on
    @World-iw9on Месяц назад +1

    Itinu pinnil valiya aareyo kudukkana

  • @hardcoresecularists3630
    @hardcoresecularists3630 Месяц назад

    പ്രസിദ്ധീകരണത്തിന്
    __________________________________________
    പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ
    ഇവിടെ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നില നിൽക്കുകയാണ്.
    എന്നാൽ കേന്ദ്ര ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിലൂടെയും നടപടികളിലൂടെയും ഭരണഘടനയെ നോക്കുകുത്തിയാക്കി.വെറും പേരിന് നിലനിർത്തിക്കൊണ്ട് അതിന്റെ അന്തസത്ത കുത്തി ചോർത്തി കളയുക ആണ് സഹോദരങ്ങളെ. .
    ഭരണഘടനക്ക് അടിസ്ഥാനപരമായി ഒരു ബേസിക് സ്ട്രക്ചർ (basic structure )ഉണ്ട് എന്നും അസ്ഥിവാരം ഉണ്ട് എന്നും പാർലമെന്റിലെ കേവല ഭൂരിപക്ഷം കൊണ്ടോ.തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുന്ന ഭൂരിപക്ഷങ്ങളും വ്യതിയാനങ്ങൾ കൊണ്ട് ഭരണഘടന ഇല്ലാതാക്കാനോ മാറ്റം വരുത്താനോ വ്യതിയാനങ്ങൾ വരുത്താനോ സാധിക്കില്ല. എന്ന് വിശ്വവിഖ്യാതമായ "കേശവാനന്ദ ഭാരതി" കേസിൽ ബഹുമാനപെട്ട സുപ്രീംകോടതി വിധിക്കുകയുണ്ടായി. സഹോദരങ്ങളെ ആ വിധിയുടെ 51 വാർഷികം കൊണ്ടാടുകയാണ് ഇന്ന് നമ്മൾ.
    ഈ പശ്ചാത്തലത്തിൽ 20023 അവസാനത്തോട് കൂടി കേന്ദ്ര ഗവൺമെന്റ് നിയമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ട കാര്യം, ഏതൊരു മതേതര രാജനാധിപത്യ മാനവിക വിശ്വാസിക്കും നെഞ്ചിൽ കഠാര കുത്തിയിറക്കുന്നത് പോലെയാണ്.
    കേന്ദ്ര ഗവൺമെന്റിന്റെ ചോദ്യഒ എന്തിനാണ് ഓരോ പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ കഴിഞ്ഞാൽ പിന്നെ ഇത്തരം ഒരു ബേസിക് സ്ട്രക്ച്ചറിന്റെ ആവശ്യം എന്താണ് ? അത്തരം ഒരു ആശയത്തിന് പ്രസക്തിയുണ്ടോ? ഈ ചോദ്യം ഇന്ത്യ എന്ന സത്വം ഇല്ലാതാക്കാനും, ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങൾ ആണ്. എന്ന് എന്റെ സഹോദരങ്ങളേ ഞാൻ ഓർമിപ്പിക്കുകയാണ്.
    ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അന്തസത്തെ വീണ്ടെടുക്കാനും ഭരണഘടനയെ സംരക്ഷിക്കാനും എല്ലാ ആബാലവൃദ്ധം ജനങ്ങളും ചേർന്ന് പ്രവർത്തിക്കുകയും. സമ്പൽസമൃദ്ധിയുള്ള നാനാത്വത്തിൽ ഏകത്വം എന്നുള്ള ആത്മ തത്വത്തിൽ വിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഇന്ത്യയെ പ്രാപ്തരാക്കാൻ വേണ്ടി നമ്മൾ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും, കയ്യും മെയ്യും മറന്ന ഒരുമിച്ചു നിൽക്കണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ് സഹോദരങ്ങളെ 🙏

  • @ajipaul1239
    @ajipaul1239 Месяц назад +5

    K vijan kundan

  • @spacex2778
    @spacex2778 Месяц назад

    Cpmin gundakle avashyam illa 😂

  • @user-eu8ch7ob6c
    @user-eu8ch7ob6c 29 дней назад

    Aaraa koravan karythaa purimon adhu araa finesse

  • @GijuAnto-eq3dp
    @GijuAnto-eq3dp Месяц назад

    രഞ്ജിത് & സിയാദ് കോക്കർ.

  • @Pravasiblogs
    @Pravasiblogs Месяц назад +1

    Kl prankil varunna alallee iyaal

  • @PraveenGhoshPraveenGhosh-kp8gt
    @PraveenGhoshPraveenGhosh-kp8gt Месяц назад

    😂😂😂😂😂😂😂

  • @user-eu8ch7ob6c
    @user-eu8ch7ob6c 29 дней назад

    Eedo vijaya enikku ninee khanan pattumo edaa vijayaaa née tharumoo nintta mollee edaa purrimonee née vedesathu kadathyiya kodyikall evide podyyi

  • @user-eu8ch7ob6c
    @user-eu8ch7ob6c Месяц назад

    Eeda vijayaa née khandoo 😂🎉Eeda vijayaa naintte mollee ennikku tharramo edaa naryyi paraa

  • @JayK.2002_
    @JayK.2002_ Месяц назад

    Ivan eppolanu manyan aayarthu??😅😅