Lok Sabha Election 2024 Kerala | പോളിംഗ് കുറഞ്ഞത് ആർക്ക് ഗുണം ? നെഞ്ചിടിപ്പോടെ മുന്നണികൾ | LS Poll

Поделиться
HTML-код
  • Опубликовано: 26 апр 2024
  • Lok Sabha Election 2024ല്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ കനത്ത ഇടിവുണ്ടായത് മുന്നണികളെ കുഴക്കും. 2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇക്കുറി സംസ്ഥാനത്ത് പോള്‍ ചെയ്‌തത്. കനത്ത ചൂടിനൊപ്പം മറ്റെന്തെങ്കിലും ഘടകം പോളിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
    #loksabhaelection2024kerala #lspoll2024 #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 33

  • @user-rp7tg7hn8v
    @user-rp7tg7hn8v 15 дней назад +23

    LDF കാർ പിണറായിയെ വെറുത്തു മാറി നിന്നതാ,,,,, ജനം 😂

    • @rajan3338
      @rajan3338 14 дней назад +1

      SURE🙏❤️💙💙😘😘👏👏💪👍

  • @MrWesleyabraham
    @MrWesleyabraham 14 дней назад +5

    ജനങ്ങൾ മടുത്തു വോട്ട് ചെയ്തിട്ട് ആർക്ക് ഗുണം.
    വിലകയറ്റം, തൊഴിയിലായ്‌മ, വർഗ്ഗീയത ഉള്ളത് കൊണ്ട് അക്കൗണ്ട് തുറക്കില്ല, പോളിംഗ് ശതമാനം ഇനിയും കുറയും ഭാവിയിൽ കാരണം സാധാരണ ജനങ്ങൾക്ക് എന്ത് ഗുണം

  • @vattaparambilravindran4809
    @vattaparambilravindran4809 14 дней назад +5

    മുന്നണികൾക്ക് എന്ത് ചങ്കിടിപ്പ്? ജയിച്ചില്ല എങ്കിൽ അടുത്ത തവണ നോക്കും!!

  • @aliasmp2109
    @aliasmp2109 14 дней назад +3

    പെരുമ്പാവൂരിൽ ഇന്നലെ വൈകിട്ട് ബാറിൽ വച്ചു കുറച്ചു കോൺഗ്രസ്സ് നേതാക്കളും, കമ്മ്യൂണിസ്റ്റ്‌ നേതാക്കളും വെള്ളമടിച്ചു കൊണ്ടിരുന്നപ്പോൾ സംസാരിച്ച വിഷയവും ഈ വോട്ടിംഗ് ശതമാനം കുറഞ്ഞതിനെ കുറിച്ചാണ്.. അവരുടെ സംസാരത്തിൽ 20 20 ജയിക്കാൻ സാധ്യത ഉണ്ടെന്നു ആണ് മനസിലായത്.

  • @rajaarackalraja7215
    @rajaarackalraja7215 15 дней назад +7

    കള്ളവോട്ട് ചെയ്യാൻ പറ്റിയില്ല

  • @ananthasivans2404
    @ananthasivans2404 14 дней назад +4

    Vote kuranjathu BJP ku nettam

  • @santhoshsyladri5483
    @santhoshsyladri5483 14 дней назад +2

    ബിജെപി

  • @rahulsls
    @rahulsls 14 дней назад +2

    Keralam മുഴുവൻ കിളവൻ കിളവിമാരും ആയി മാറും😂

  • @venugopalannairkp7125
    @venugopalannairkp7125 14 дней назад +1

    നിരാശ ബാധിച്ച അണികൾ ഏതൊക്കെ പാർട്ടികളിലാണെന്ന് തിരിച്ചറിഞ്ഞാൽ പോളിങ്ങ് കുറഞ്ഞതു കൊണ്ട് പണി കിട്ടുന്ന താർക്കാണെന്ന് മനസ്സിലാകും.

  • @EKASHRAF-hx9if
    @EKASHRAF-hx9if 15 дней назад +2

    അതാണ്. കറക്ക്റ്റ് വിദെ സം

  • @Anil-hc9mv
    @Anil-hc9mv 15 дней назад

    Popular finance scams 4000 core may affected on polling

  • @roypynadath5820
    @roypynadath5820 14 дней назад

    Election commission of Kerala , knowingly or unknowingly miserably failed the people of Kerala in conducting the polling properly. Moreover many ordinary people of Kerala lost faith in the present political system.

  • @babyvarughese949
    @babyvarughese949 14 дней назад +1

    Cast vot manuelly

  • @samporoy
    @samporoy 14 дней назад +1

    Some Congress supporters did not vote, simply because the vote goes automatically to bjp.

  • @user-vo4ed6dz9p
    @user-vo4ed6dz9p 13 дней назад

    Ldg 2004 avarttikkum urappu enta

  • @arjunks3797
    @arjunks3797 2 дня назад

    ldf ജയിക്കും ഉറപ്പായി യുഡിഫ് വോട്ടുകൾ വന്നില്ല

  • @UnniMulloli
    @UnniMulloli 14 дней назад

    പോളിംഗ് ശതമാനം കുറയാൻ സാബു പ്രസാദ് ചൂണ്ടിക്കാട്ടിയ നിരീക്ഷണം ഉത്തര ഇന്ത്യയിൽ ബാധകമാണാ ....?

  • @user-vo4ed6dz9p
    @user-vo4ed6dz9p 13 дней назад

    Buddi illattavet palatum parayum

  • @padmanabhanthrissur7205
    @padmanabhanthrissur7205 14 дней назад +2

    Ldf❤❤❤14+ same to 2004

    • @rajan3338
      @rajan3338 14 дней назад

      🥸😤🤑🤑👽🤡😈👻👹👺👿🤬😮‍💨😡🥵😇🤠

  • @user-vn8wu3zc6g
    @user-vn8wu3zc6g 15 дней назад +8

    NDA വരും.. Ldf ഉം udf ഉം വോട്ട് വന്നില്ല NDA ഫുൾ വോട്ട് വരും

    • @rajan3338
      @rajan3338 14 дней назад

      👽🤑😤🥸

  • @swathymanohar3517
    @swathymanohar3517 14 дней назад +3

    കള്ളവോട്ട് ചെയ്യാൻ പറ്റിയില്ല