ഗുണ്ടാ തലവനൊപ്പം Vinay Forrt; മറുപടിയുമായി നടൻ | Perumbavoor Anas | Kochi Goonda Gangs | UAE

Поделиться
HTML-код
  • Опубликовано: 24 мар 2024
  • Kochi Goonda Gangs : Actor Vinay Forrt News18നോട്‌. ഗുണ്ടാ തലവൻ Perumbavoor Anasനെ അറിയില്ലെന്ന് നടൻ വിനയ് ഫോർട്ട്. തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും നടൻ.
    #vinayforrt #perumbavooranas #goondaattackinkochi #kochigoondagangs #kochiunderworld #anasperumbavoor #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 105

  • @user-mf8sq7if7s

    നടൻ ഷിയാസ് കരീം ആണ് ഇതിന് പിന്നിൽ .

  • @jishnuganesh7539

    ലക്ഷങ്ങൾ കിട്ടുമ്പോ ഒന്നും ആലോചന ഇല്ലാതെ ചാടും.. പിന്നെ പ്രശ്നം ആയാൽ തെറ്റ്‌പറ്റി പറഞ്ഞു എന്ത് കഥ

  • @gearwar5491

    അതെ ജാവ സിംപിൾ ആണ്, പാവർഫുൾ ജാവ പവർഫുൾ ആണ്....എല്ലാവർക്കും മനസ്സിലാകുന്നുണ്ടല്ലോ അല്ലെ....😂😂😂

  • @user-fh8zb3po2u

    സ്വർണ കള്ളകടത്തും, കൊട്ടേഷനും, മയക്കു മരുന്ന് കച്ചവടവും, കുട്ടികൊടുപ്പും ആണ് ഇവരുടെ ബിസിനസ്സ്.. സിനിമ മേഖലയിലെ ആണും പെണ്ണുമായി ഒരുപാടു പേര് കണ്ണികളുമാണ്...

  • @salman.n.nsulthan361

    കള്ള pasport ഉണ്ടാക്കി ഗൾഫിൽ പോയിട്ട്..

  • @user-wb9zt2vl9l

    കള്ളപാസ്പോർട്ട് എടുത്തുപോയി തുടങ്ങാൻ പറ്റുന്ന സ്ഥാപനം തന്നെ ആണ് ലീഗൽഫെമ് 🤣. പാസ്പോർട്ട് പരമായ എല്ലാം ക്ലിയർ ചെയ്തുകൊടുക്കും അനസ് 🤣

  • @harilalt1538

    എല്ലാവനും തിഹാർ ജയിലിൽ ബിരിയാണി കഴിയ്ക്കാൻ റെഡി ആയിക്കോ..ഇന്നലെ shiyasinte കുമ്പസാരം കണ്ടു.

  • @predictionNo1

    പെരുമ്പാവൂർ അനസ്....

  • @nixonbaby7097

    ഇനി കുമ്പസാരിച്ചേട് കാര്യം ഇല്ല ചേട്ടാ എന്തങ്കിലും നിയമ വിരുദ്ധ പരിപാടി ഉണ്ടങ്കിൽ നിങ്ങളും പെട്ടു അവിടെന്നു കിട്ടിയതിന്റെ പത്തു ഇരട്ടി പോകുമ്പോൾ മനസ്സിലാകും എല്ലാം 😜

  • @Syamala_Nair

    ഒന്നും അറിയാതെ വാ.. എന് പറയുമ്പോൾ പോകാൻ

  • @abdulrazake5185

    നടികൾ പണം കിട്ടിയാൽ എവിടെയും പോകും

  • @black8059

    ബാലഭാസ്കർ

  • @muneerthayyil2274

    പെരുമ്പാവൂർ അനസ് ഗുഡാ തലവനാണങ്കിൽ അവൻ കേരളത്തിൽ വന്ന് പോകുന്നത് ആരുടെ അറിവോടെ ഒത്താശയോടെയായിരിക്കും എന്ത് കൊണ്ട് അനസിനേ പിടിക്കാൻ പറ്റുന്നില്ല

  • @KUMBIDI_0.2

    ഷിയാസ് കരീം ആൾ ചില്ലറകരനല്ല അങ്ങ് കാസറഗോഡ് വൻ സൗഹൃദ വലയം ഉണ്ട്....ഇൻസ്റ്റയിലൊക്കെ റീൽ ചെയ്യുന്ന പ്രമുഖർ....ഒക്കെ അവർ റീൽസ് മറ ആക്കി ചെയ്യുന്നത് പെൺ വാണിഭം കള്ളകടത്തും സ്വർണ വേട്ട ഒക്കെ ആണ്.....പ്രേതേകിച് കാസറഗോഡ് പെൺകുട്ടികൾ ഈ തട്ടിപ്പിൽ വീഴാതിരിക്കുക.....ഇവർ ബാംഗ്ലൂർ മംഗ്ലൂർ ഒക്കെ വേരുകൾ ഉണ്ട്.....കൊച്ചിയെ കാൾ സൈലന്റ് ആയിട്ടാണ് അവർ ഇവിടെ കാര്യങ്ങളൊക്കെ ചെയ്യുന്നത്.....കൊച്ചിയേക്കാൾ മോശമാണ് ഇവിടത്തെ അവസ്ഥ.....പോലീസ് നെ പലപ്പോഴും അവർ ഉപയോഗപ്പെടുത്തുന്നു....അത് കൊണ്ട് തന്നെ അവർക്കെതിരെ സംസാരിക്കാൻ ജനങ്ങൾക്ക് ഭയമാണ്.....

  • @shjimoljerin9006

    പാവം അവർക്കറിയില്ല

  • @elsaj2485

    How would they know? Their job is to inaugute the shop or firm

  • @rajeevv4976

    👍👍👍

  • @--..--.-.

    What legal? Document clearing firm😅

  • @lifexplorervlogs

    Ahaaa Nammale charity mama undallooo

  • @anishsebastian5

    മല ദ്വാവ്യർ ഗോൾഡ് ആ ഇതിന്റെ മെയിൻ സ്പോൺസർ