18 Lakh || 3 BHK Kerala Traditional Home|| Building Designers || Episode 18

Поделиться
HTML-код
  • Опубликовано: 21 авг 2021
  • music i use : "Dream" by Bensound.com
    #BudgetHome #3BHKhome #TraditionalHome
    ഏതൊരാളുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീടുണ്ടാകുക എന്നുള്ളത് ....
    പലപ്പോളും പണം അതിനൊരു വിലങ്ങുതടിയായി നിൽക്കുന്നു
    ഇവിടെയാണ് ഇന്റർലോക്ക് ഭവനങ്ങളുടെ പ്രസക്തി നിലനിൽക്കുന്നത്
    സിമെന്റിന്റെയും മണലിന്റെയും ഉപയോഗം പരമാവധി കുറച്ചു നിർമ്മിക്കുന്ന ഇത്തരം ഭവനങ്ങൾ സാധാരണ രീതിയിലുള്ള വീടുനിർമ്മാണവുമായി തട്ടിച്ചു നോക്കുമ്പോൾ ഏകദേശം 30 % ചെലവ് കുറയ്ക്കുന്നു.
    ശ്രീ രാജീവിന്റെയും ശ്രീമതി ശ്രീദേവിയുടെയും വയനാട് ജില്ലയിൽ പണിതീർത്ത വീട് പരിചയപ്പെടാം ഇന്നത്തെ എപ്പിസോഡിലൂടെ '
    18 ലക്ഷം രൂപയ്ക്കു 3 കിടപ്പുമുറികളോട് കൂടി പണിതീർത്ത ഈ വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചും എൻജിനീയർ ശ്രീ കെ വി മുരളീധരൻ സംസാരിക്കുന്നുണ്ട് ഈ വീഡിയോയിലൂടെ .
    കണ്ടതിനു ശേഷം അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ
    Designer: KV Muraleedharan
    Building Designers,Chelari AM Towers
    Chelari,Thenjippalam(PO),Malappuram (Dt)
    Phone: 04942400202,Mob: 9895018990
    Whatsapp: +91 89 43 154034
    Web page : www.buildingdesigners.in
    email id : buildingdesigners1985@gmail.com
    You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
    ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
    Group 22 : chat.whatsapp.com/Bnl5rYJaSjP...
    Group 17 : chat.whatsapp.com/Im7bWwafisb...
    Group 1 : chat.whatsapp.com/ER8kohiZ6Fc...
    Group 2 : chat.whatsapp.com/GAOlrEM4ZAP...
    Telegram group : t.me/joinchat/QAnmUknPaBXD6n7...
    The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
    Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
    Our special features is the quality of our work and completion within the shortest possible time.
    Team Building Designers
  • ХоббиХобби

Комментарии • 364

  • @buildingdesigners1985
    @buildingdesigners1985  2 года назад +17

    Whatsapp Group 22 : chat.whatsapp.com/Bnl5rYJaSjPD9C875fqxbm
    Group 17 : chat.whatsapp.com/Im7bWwafisbA643MjZndFM
    Group 1 : chat.whatsapp.com/ER8kohiZ6Fc9yC3NIGoa6N
    Group 2 : chat.whatsapp.com/GAOlrEM4ZAP9lP8IfifUCL
    Telegram group : t.me/joinchat/QAnmUknPaBXD6n7ePCT3lw

    • @kavyashine
      @kavyashine 2 года назад

      Sir thrissur oke cheyth kodko

    • @superman-pr4uu
      @superman-pr4uu 2 года назад

      10 lakh nu ullil veedu kettumo

  • @anjillathsafeer2369
    @anjillathsafeer2369 2 года назад +39

    മുരളി സാറിന് ദൈവം എല്ലാ വിത അനുഗ്രഹങ്ങളും ആരോഗ്യവും അയ്ഷര്യവും നൽകട്ടെ ഞാൻ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുന്നു കാരണം സാധാരണ ക്കാർക്ക് ഉപകാര പ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഒരു മനുഷ്യൻ ആണ് സാർ 17 വർഷം ആയി ഞാൻ പ്രവാസ ജീവിതം തുടങ്ങി യിട്ട് ഇന്നും വീട് എന്ന സ്വപ്നം കണ്ടു ജീവിക്കുന്നു എല്ലാവരും പ്രാർത്ഥ നയിൽ ഉൾപ്പെടുത്തുക സാധുവായ എന്നെയും...

  • @santhoshnediyakalayil7356
    @santhoshnediyakalayil7356 2 года назад +6

    സാധാരണക്കാരനും ഒരു നല്ല വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു കൊടുക്കുന്ന മുരളിധരൻ സാറിനെപ്പോലുള്ളവർ ആദരിക്കപ്പെടേണ്ടവരാണ്. സർ, താങ്കൾ ചെയ്തു കൊടുക്കുന്ന ഈ സൽപ്രവൃത്തിക്ക് ഒരു ബിഗ് സല്യൂട്ട്.

    • @buildingdesigners1985
      @buildingdesigners1985  2 года назад +1

      🙏
      Subscribe our RUclips channel for daily updates Thank you Building Designers Team

  • @shahashaseenadubai4539
    @shahashaseenadubai4539 2 года назад +5

    സൂപ്പർ വീട്. ഇനിയും നല്ല വീടുകൾക്കായി കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @RajeevM0380
    @RajeevM0380 2 года назад +9

    ഇത് ഇപ്പൊ ഓരോ ഡിസൈന്‍ കാണുമ്പോഴും ഇത് കൊള്ളാം....ഇത് മതി...... എന്നാണ് ഓരോന്നിലും തോന്നുന്നത് 😁👌ആകെ confusion ആയല്ലോ,🙆😁 every work is unique❤️🌹, every work is awesome ❤️🌹

  • @santhoshs4723
    @santhoshs4723 2 года назад +5

    സ്നേഹം നിറഞ്ഞ ഓണാശംസകൾ..
    Muralidharan sir & Teams

  • @sonusp3457
    @sonusp3457 2 года назад +4

    സാധാരണക്കാരുടെ
    ആഗ്രഹത്തിന് ഒപ്പം നിന്നു അവരുടെ ബഡ്ജറ്റ് ചോർന്നു പോകാതെ അവരുടെ മനസിനെ അറിഞ്ഞു പ്ലാൻ കൊടുത്തു അതു 💥ഒരു സ്വാപ്ന വീടാക്കി💥അവരുടെ കയ്യിൽ കൊടുക്കുമ്പോൾ അവർക്കും
    ആ ഭൂമിയിലും ഒരു🙏🙏 posettiv⭐⭐
    Vaib⭐⭐ഉണ്ടാകുന്നു ഈശ്വരന്റെ സ്പർശം അതാണ് സാറിനെ മുന്നോട്ടു നയിക്കുന്നത്
    ഇനിയും. എല്ലാവർക്കും വീട് ഉണ്ടാകട്ടെ. സാറിനു. എല്ലാവിധ ആശംസകളും നേര്ന്നു കൊളുന്നു. എനിക്കും ഒരു ചെറിയ. പുതിയ വീട് വെച്ചു മാറണം. എന്നുണ്ട് 🙏 ഇന്ഷാ അല്ല🙏 ഞാൻ ശ്രമിക്കാം thankyou sir⭐⭐⭐⭐⭐💥💥💥💥💥💥💥💥💥💥💥✌️✌️✌️✌️✌️✌️✌️✌️✌️✌️👍👍👍👍👍👍👍💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞thankyou sir

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Thank you
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Share it max please

    • @sonusp3457
      @sonusp3457 2 года назад

      💞💞💞💞💞🙏🙏🙏🙏

  • @thomaspaul488
    @thomaspaul488 2 года назад +2

    Beautifully designed house. May God bless you, your family and the entire team abundantly.

  • @bindhuprabhakaran6745
    @bindhuprabhakaran6745 2 года назад +9

    സുന്ദരമായ വീട്. ആ വീട്ടുകാരുടെ സന്തോഷം സാറിന്റെ കഴിവ്. പറയാൻ വാക്കുകളില്ല ❤️❤️

  • @aparnaapz333
    @aparnaapz333 2 года назад +3

    Bhaviyil vaykkan njan oru veedinte plan varachu vachittund... Almost same model house anith...😍 Open kitchen...neenda hall... 3 bedroom... Ellm same... Njn varacha designil neelathil Ulla vallya sitout, oru common bathroom, oru bedroom attached, washing area yod chernn akath staircase angne valare kurach changes maathre ullu...

  • @lubainasiddeeq7904
    @lubainasiddeeq7904 2 года назад +1

    വളരെ നന്നായിട്ടുണ്ട്.. 👌👌

  • @Kim_ivy
    @Kim_ivy 2 года назад +3

    What a stylish home....If God allow me, I will.keep in touch with this gentleman...bse all his home projects have some verifies...nice to see...Happy onam

  • @rejithkumar8193
    @rejithkumar8193 2 года назад +1

    അടിപൊളി വളരെ ഇഷ്ടപ്പെട്ടു 👍👋👋👋

  • @bimalbrooze8166
    @bimalbrooze8166 2 года назад +2

    So happy to c d designs of ur works, Sir

  • @amburs3532
    @amburs3532 2 года назад +2

    കൊള്ളാം സൂപ്പർ വീട്

  • @fishonlyfish
    @fishonlyfish 2 года назад +4

    Awaiting eagerly

  • @pradeep3758
    @pradeep3758 2 года назад +2

    Outstanding one 💘

  • @90mithun
    @90mithun 2 года назад

    After seeing this feel that it cost a lot for our 2bhk house but will recommend to my other family members

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 года назад +2

    Nice superb home
    Ippo concept roof um GI Tile roof um ethra mathram cost difference varunnund

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Tress roof 1500
      Concrete roof 1600
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sreeshmasreekutty6752
    @sreeshmasreekutty6752 2 года назад +1

    Super 👍 👍 Good work 👏👏

  • @shibilawumesh9151
    @shibilawumesh9151 2 года назад +4

    Happy onam sir😍

  • @aparnashibin6401
    @aparnashibin6401 2 года назад +2

    കാത്തിരിക്കുന്നു

  • @retnasaju4844
    @retnasaju4844 2 года назад

    Lots and loads of love....like 👍👍

  • @panjajanyamcreations3857
    @panjajanyamcreations3857 2 года назад +1

    Thank you for sharing this vedio 👍 ❤

  • @radhikapk9320
    @radhikapk9320 2 года назад +1

    Supper ayitund. ❤️

    • @buildingdesigners1985
      @buildingdesigners1985  2 года назад

      🙏
      Subscribe our RUclips channel for daily updates Thank you Building Designers Team

  • @vijaymsd9903
    @vijaymsd9903 2 года назад +3

    സാർ നിങ്ങളുടെ ജോലി അഭിവൃദ്ധിപ്പെടട്ടെ

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +5

    നമസ്ക്കാരം..sir.
    വീട് ഇഷ്ട്ടമായി. വലിയ ബഡ്‌ജക്ടിൽ അല്ലാതെ അത്യാവശ്യം എല്ലാ സൗകര്യങ്ങളോടെ കൂടി പണി കഴിച്ചൊരു വീട്.

  • @shahnaswerld9945
    @shahnaswerld9945 2 года назад +3

    Nice home 15 cent sthalam ind enikum venam ithu pole oru home

    • @buildingdesigners1985
      @buildingdesigners1985  2 года назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ananyathankam4067
    @ananyathankam4067 2 года назад +1

    Happy onam sir👍👍👍🤩

  • @jayarajoa9922
    @jayarajoa9922 2 года назад +1

    അടിപൊളി 🙏🌹👍

  • @aasuasad7030
    @aasuasad7030 2 года назад +1

    Super gud wrk sir

  • @abhilashkrishna1432
    @abhilashkrishna1432 2 года назад +2

    ഹാപ്പി ഓണം dears... ♥️♥️♥️

  • @chithra7380
    @chithra7380 2 года назад +2

    A cute home👍🏻👍🏻

  • @radhikapk9320
    @radhikapk9320 2 года назад +1

    Waitting..

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад +1

    Beautiful😍✨✨ house🏠

  • @santosanal6297
    @santosanal6297 2 года назад +3

    Happy Onam sir

  • @rajasreepremkumar4016
    @rajasreepremkumar4016 2 года назад +1

    നല്ല വീട്💐💐💐

  • @akhila-1642
    @akhila-1642 2 года назад +1

    Super Sir 👍🏻👍🏻

  • @aparnashibin6401
    @aparnashibin6401 2 года назад +2

    Happy onam

  • @mpkarannair6189
    @mpkarannair6189 2 года назад +1

    Njan jenicha muthal vaadaga veettilanu thamasam,ippo 43 vayasayi,iniyum vaigikkooda, kurachu paisa kuruvi cherkkunna pole cherthu vachittundu,baakki loan idanam. Pakshe athu muraleedharan sir nte team ne kondu thanne cheyyikkanam. Middle class nte kanappadathe deivamanu murali sir. Adutha 3 allengil 6 masathinullil njanum baryayum sir ne vannu kandu work start cheyyum. Baaki deivanugraham. Palakkad ,akathethara anu. Sir nte project le Ella videos m njangal kanum,ennittu discuss cheyyum. E veedanu kooduthal ishtapettadhu.
    Sir nu eswaran sarva aishwaryangalum nalkatte.

  • @ananyathankam4067
    @ananyathankam4067 2 года назад +2

    Good work 👍👍👍👍👍👍🤩

  • @shibythomas6096
    @shibythomas6096 2 года назад

    Super
    Same budject or 20 lakhs one room bathroom mukalilathe nilayil ulla video kanikkamo plz

  • @salahunamira6061
    @salahunamira6061 2 года назад +1

    മാഷാഅല്ലഹ് 🥰🥰🥰

  • @aneeshnt673
    @aneeshnt673 2 года назад +1

    Supper.....

  • @bindumr8863
    @bindumr8863 2 года назад +2

    Waiting..

  • @mohanwdr1111
    @mohanwdr1111 2 года назад +2

    ആകാംഷയോടെ കാത്തിരിക്കുന്നു 🙏

  • @sarasiva2240
    @sarasiva2240 2 года назад +1

    Beautiful

  • @fardeenvlogs2.061
    @fardeenvlogs2.061 2 года назад +1

    Njangalum sir ne kanan agrahikkunnu...from aluva

    • @buildingdesigners1985
      @buildingdesigners1985  2 года назад

      🙏
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @fardeenvlogs2.061
      @fardeenvlogs2.061 2 года назад

      @@buildingdesigners1985 thank u sir

  • @dheivamalar7088
    @dheivamalar7088 2 года назад +4

    Sir can you construct the same house with interlock bricks

    • @buildingdesigners1985
      @buildingdesigners1985  2 года назад +1

      Ithu interlock bricks aanu
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @salmapukayoor5180
    @salmapukayoor5180 2 года назад +4

    ഹായ്‌ മുരളി സാർ...... ഈ വീട് വള്ളിപ്പടർപ്പിനുള്ളിലെ പുള്ളിക്കുയിലിനെ പോലിരിക്കുന്നു..............................വീട് അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും അടയാളമായി മാറുന്ന കാലത്ത് ലളിതമായ മനസ്സിന് കുളിർമ നൽകുന്ന ഭവനം സൃഷ്ടിച്ച മുരളി സാറിന് അഭിവാദ്യങ്ങൾ.......

  • @manikrishnan4632
    @manikrishnan4632 2 года назад +1

    Super

    • @buildingdesigners1985
      @buildingdesigners1985  2 года назад

      🙏
      Subscribe our RUclips channel for daily updates Thank you Building Designers Team

  • @jerishthomas7699
    @jerishthomas7699 2 года назад +1

    Superb

  • @sakthivelraji2732
    @sakthivelraji2732 2 года назад +1

    Super Sir

  • @shyjusamuel8027
    @shyjusamuel8027 2 года назад +2

    Happy Onam , sir

  • @arunedathatta9056
    @arunedathatta9056 2 года назад +2

    Waiting

  • @sashidharan7450
    @sashidharan7450 2 года назад +1

    Nice house sir,

  • @poojamukesh1693
    @poojamukesh1693 2 года назад +1

    Sir ur amazing

  • @joicekjoy8225
    @joicekjoy8225 2 года назад +4

    Happy Onam Sir
    ഇന്നത്തെ നിലവിലെ സാഹചര്യത്തിൽ
    ഈ വീട് കോട്ടയം ജില്ലയിൽ ചെയ്യുന്നതിന്
    എന്ത് ചിലവ് വരും

    • @buildingdesigners1985
      @buildingdesigners1985  2 года назад +1

      Approx 19 lakh
      Video yil parayunnundallo
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Share it max please

  • @arunmtvm4
    @arunmtvm4 2 года назад +2

    I am waiting

  • @manjubabu1105
    @manjubabu1105 2 года назад +3

    Same house concrete roof aayal cost cherthala areayil ethra aavum. Please reply sir.

  • @sreekumarsudevan9329
    @sreekumarsudevan9329 2 года назад

    Waiting ❣️

  • @alexmathew2050
    @alexmathew2050 2 года назад +1

    What about today's cost of same plan. You have any site in pathanamthitta dist. Please let me know.

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Please watch engineers talk
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @buildingdesigners1985
    @buildingdesigners1985  2 года назад

    THANKYOU ALL FOR YOUR GOOD WORDS. KINDLY MESSAGE YOUR DOUBTS TO 8943154034.

  • @nidhinbiju5718
    @nidhinbiju5718 2 года назад +1

    Sir nigal oru sadharanakkarkku paniyan pattunna 10 lakh budget varunna 3bedroom veed suggest cheyyan pattumo

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Sq ft ?
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our RUclips channel for daily updates Thank you Building Designers Team

  • @maheshharidas5452
    @maheshharidas5452 2 года назад +1

    Sir, oru doubt 1000sqft roof full expense varumennu onnu parayaamo? With labour charge? Please

    • @buildingdesigners1985
      @buildingdesigners1985  2 года назад

      15lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our RUclips channel for daily updates Thank you Building Designers Team

  • @thasleenashajahan7671
    @thasleenashajahan7671 2 года назад +2

    Veedinu ullil plaster gipsm ano

  • @sreekanthks7231
    @sreekanthks7231 2 года назад

    ബീച്ച് sidil gi roofing patumo.. ഉപ്പ് കാറ്റ് അടികുന്നത് കൊണ്ട് കുറച്ചു കഴിഞ്ഞാൽ തുരുമ്പ് എടുക്കുമോ..

  • @sibinjoseph2257
    @sibinjoseph2257 2 года назад +1

    Super home

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Thank you
      Subscribe our RUclips channel for daily updates Thank you Building Designers Team

  • @huznasalam4408
    @huznasalam4408 2 года назад +1

    Sir 2.3 centil oru law budject hme cheyan budject ethrayakum

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Depends the total sq ft
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sandhya.l8449
    @sandhya.l8449 2 года назад +5

    ഞങ്ങളുടെ ഓണാശംസകൾ എല്ലാവർക്കും

  • @bava8472
    @bava8472 2 года назад +1

    waiting🥰

  • @sasidharankv7419
    @sasidharankv7419 2 года назад +1

    Nice House

  • @deepupr9212
    @deepupr9212 2 года назад +1

    Sir interlock വച്ചു ചെയുമ്പോൾ future ലു എന്തേലും കുഴപ്പം വരുവോ??, interior വർക്ക്‌ ഉൾപ്പടെ ആണോ 18lakh

    • @buildingdesigners1985
      @buildingdesigners1985  2 года назад +1

      No
      Exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @remadeviomanakuttan309
    @remadeviomanakuttan309 Год назад +1

    Super👏👏👏👏👏🙏🙏🙏🙏

  • @abhisreenivas5222
    @abhisreenivas5222 2 года назад +3

    @Muraleedharan KV വിഡിയോ യുടെ തുടക്കത്തിലും ഇടക്കിടെ 'ബഡ്ജറ്റ് 18 lakhs" (1291 sqft) എന്ന് പ്രതിപാതികുമ്പോഴും, ഈ വരുന്ന കോസ്റ്റ് 2021 കാലഘട്ടിൽ വരുന്നത് ആണോ എന്ന് ഒരു viewer എന്ന നിലയിൽ സംശയം ഉളവാക്കുന്നു. കാരണം വീടിന്റെ ഉടമസ്ഥർ തന്നെ പറയുന്നു 2017 ൽ ഉണ്ടായ കോസ്റ്റ് 18 lakhs ആണ് എന്നാണ് (time stamp 10:29). ഒന്നുകൂടി "18 lakhs" എന്ന് മുരളീധരൻ സർ "2017" വന്ന കോസ്റ്റ് എന്ന് എടുത്തു പറയുമ്പോഴും, 1000 sqft വരുമ്പോൾ 15 lakhs മാത്രമേ കോസ്റ്റ് ആകു എന്ന് കൂടി engineer talksൽ കൂട്ടി ചേർക്കുന്നു. അപ്പോഴും വരുന്ന കോസ്റ്റ് ഈ കാലഘട്ടത്തിൽ വരുന്നതാണോ എന്ന് mention ചെയ്യുന്നില്ല, 2021? Oru വ്യക്തത പ്രതീക്ഷിക്കുന്നു 😊

    • @buildingdesigners1985
      @buildingdesigners1985  2 года назад

      ഇപ്പോളത്തെ കോസ്റ്റും എഞ്ചിനീയേഴ്‌സ് ടോക്ക് സെക്‌ഷനിൽ പറയുന്നുണ്ടല്ലോ
      19lakh +10% Supervision Charge exclude interiors

    • @abhisreenivas5222
      @abhisreenivas5222 2 года назад +3

      @@buildingdesigners1985 തെറ്റായ ഒരു ഇൻഫർമേഷൻ കണ്ടതിലും വീണ്ടും കമന്റ്‌ ഇടേണ്ടിവന്നതിലും ഖേദിക്കുന്നു.. Engineers talksil എവിടെയും 19 laksine കുറിച് (cost in 2021) പറയുന്നതായി ശ്രദ്ധയിൽ പെട്ടില്ല.. ഉണ്ടെങ്കിൽ time stamp പ്രകാരം വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു 👍🙏

  • @vyshuc785
    @vyshuc785 11 месяцев назад +1

    Sir ee veedinde plan onnu Kasich tharamo

  • @sisilyjames5810
    @sisilyjames5810 2 года назад +1

    Verde suuupper

  • @unnikrishnanpk9700
    @unnikrishnanpk9700 2 года назад

    👌

  • @varghesegnanaprakasam2149
    @varghesegnanaprakasam2149 2 года назад +1

    Murali Sir very nice can you work in Coimbatore in low budget

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our RUclips channel for daily updates Thank you Building Designers Team

  • @jijialbert5629
    @jijialbert5629 2 года назад

    Nice

  • @shibythomas6096
    @shibythomas6096 2 года назад +1

    Keralathil evdeyokke aanu thankalude sevanam labhyamakunnathu reply plz

    • @buildingdesigners1985
      @buildingdesigners1985  2 года назад

      All over kerala
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @renjithrajan9672
    @renjithrajan9672 2 года назад +1

    Sir e veedu chearthala il chayan pattumo total coast etra varum

    • @buildingdesigners1985
      @buildingdesigners1985  2 года назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jessybaby9273
    @jessybaby9273 2 года назад +1

    sooper

  • @mukeshpg121
    @mukeshpg121 2 года назад +3

    Sir, ഈ വീട് ഇഷ്ടപ്പെട്ടു. ഇൻ്റീരിയർ ഉൾപ്പടെ എത്ര കോസ്റ്റ് ആവും sir?

  • @remyasudhi5069
    @remyasudhi5069 2 года назад

    Superr

  • @santhoshrajan935
    @santhoshrajan935 2 года назад +1

    Is waist management system in house plan

  • @Valsalvakk
    @Valsalvakk 2 года назад +3

    സൂപ്പർ പ്ലാൻ സാറിന്റെ എല്ലാ പ്ലാനും ബഡ്ജറ്റും ഇന്നത്തെ കാലത്ത് വലിയ ലോണൊക്കെ എടുത്തു വീട് വെച്ച ആളുകൾ ക്കും ഇനി വീട് എടുക്കുന്ന ആളുകളും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഞാൻ കണ്ണൂർ ആണ് താമസം എനിക്കും ഈ ബഡ്ജറ്റിൽ സെയിം വീട് വച്ചു തരുമോ

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our RUclips channel for daily updates Thank you Building Designers Team

  • @onegarlicclove6200
    @onegarlicclove6200 2 года назад +1

    Fall ceiling , tiling and all interior design ellam kude aano 18 lakhs?

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Ceiling tile include aanu
      Exclude interior decoration
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @adithk5721
    @adithk5721 2 года назад +2

    Sir, same house concrete terrace cheythu vaykkan ethra cost varum

    • @buildingdesigners1985
      @buildingdesigners1985  2 года назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our RUclips channel for daily updates Thank you Building Designers Team

  • @harishmogaveer440
    @harishmogaveer440 2 года назад +2

    Sir can u make in same house in udupi.. Plzz answer me

    • @buildingdesigners1985
      @buildingdesigners1985  2 года назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @anishfoodtraveller8268
    @anishfoodtraveller8268 2 года назад +1

    Sir ee veedu RCC ROIFIL 4 BHK ETHRA AKUM INCLUDING INTERIOR

    • @buildingdesigners1985
      @buildingdesigners1985  2 года назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shilnarasheed7346
    @shilnarasheed7346 2 года назад +1

    4 bedroom with prayer room kitchen etc ..13 lakh budget ill sathikumo

    • @buildingdesigners1985
      @buildingdesigners1985  2 года назад

      No
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @vgangadharan6291
    @vgangadharan6291 2 года назад +3

    കാത്തിരിക്കുകയാണ്.....മീനങ്ങാടി എവിടെയാണെന്നും owner ഉടെ മൊബൈൽ നമ്പറും ഷെയർ ചെയ്യുമല്ലോ ...

    • @buildingdesigners1985
      @buildingdesigners1985  2 года назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @manjubabu1105
    @manjubabu1105 2 года назад +1

    Hi Sir
    നാട്ടിൽ സ്റ്റേ ചെയ്യാത്തവർക് മെറ്റീരിയൽ പർച്ചേസ് ചെയ്തു കൺസ്ട്രക്ഷൻ ചെയ്തു തരുമോ.

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Material purchase cheyyarilla
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @nidhinbiju5718
    @nidhinbiju5718 2 года назад +1

    Keralathil kooduthalum enne pole sadharanakkar aanu ullath below middle class

  • @vishnusahadevan4415
    @vishnusahadevan4415 2 года назад +1

    Sir..einik oru 3cnt sthalam und..6 lakh budject..enik sir ne condt cheyyanam enn und..plzz help

    • @buildingdesigners1985
      @buildingdesigners1985  2 года назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sitharamonu743
    @sitharamonu743 2 года назад +1

    Thrisur, paninju tharan pattumo?

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jinshamjabbar9653
    @jinshamjabbar9653 2 года назад +2

    Sir ponkunnam work edukkumo?

    • @buildingdesigners1985
      @buildingdesigners1985  2 года назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sreelathans639
    @sreelathans639 2 года назад +1

    👍👍👍

  • @zayangaming5252
    @zayangaming5252 2 года назад +1

    E veedine 4 bedroom attached bathroom anenkil ethra cost varu

    • @buildingdesigners1985
      @buildingdesigners1985  2 года назад

      24lakh +10% Supervision Charge exclude interiors
      1600 sq ft
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034