വരാഹ നക്ഷത്രത്തിൽ ജനിച്ചാൽ ഉള്ള ഫലങ്ങൾ ഇതാണ്, വരാഹ നക്ഷത്രക്കാർ കുടുംബങ്ങളിൽ ഉണ്ടോ

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #LORDVARAHA #LordVishnu
    Lord Varaha stars explained

Комментарии • 1,2 тыс.

  • @seemap5307
    @seemap5307 Месяц назад +3

    രേവതി.തിരുമേനി പറഞ്ഞതൊക്കെ അക്ഷരം പ്രതി ശെരി യാണ്...ഒന്നിനോടും ആഗ്രഹമില്ല....ഭാഗവൽ ഭക്തി മാത്രം മതി. കൃഷ്ണ.... കൃഷ്ണാ.,,🙏🙏🙏 അന്തെ നാരായണ സ്മൃതി....🙏🙏🙏

  • @rajeemoll9743
    @rajeemoll9743 4 месяца назад +28

    എത്ര ശരിയായ കാര്യം തിരുമേനി പറഞ്ഞത് 💯💯👍🏼🙏🏼🙏🏼🙏🏼എന്റെ നാൾ ഉത്രം ആണ്...... എല്ലാം അനുഭവം കൊണ്ട് ശരിയായി വന്നിട്ടുള്ള കാര്യങ്ങൾ

  • @shajisebastian6590
    @shajisebastian6590 4 месяца назад +58

    👍 തിരുമേനി പറഞ്ഞ കാര്യങ്ങൾ നൂറിൽ നൂറ് ശതമാനം എന്റെ ജീവിതത്തിൽ ശരിയാണ്👌🕯️👌

    • @sneha_srekkutty
      @sneha_srekkutty Месяц назад

      തിരുമേനി പറഞ്ഞത് എല്ലാം സത്യം anu

    • @RamyaRKumar
      @RamyaRKumar Месяц назад

      Correct aanu

  • @sijithkumarsijith4466
    @sijithkumarsijith4466 2 месяца назад +7

    എൻ്റെ നക്ഷത്രം രേവതി ആണ് തിരുമേനി പറഞ്ഞത് 100 ശതമാനം ശരി തന്നെ ഞാൻ വിശ്വസിച്ചവർ എന്നെ ചതിച്ചിട്ട ഉള്ളൂ എത്ര വലിയവൻ ആയാലും തെറ്റ് ചെയ്താൽ ഞാൻ അത് ചൂണ്ടിക്കാട്ടും ഞാൻ എൻ്റെ കാര്യത്തിന് ആരേയും ആശ്രയിക്കാറും ഇല്ല തിരുമേനിയുടെ പ്രവചനം ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു Shijith

  • @sreekantannair6614
    @sreekantannair6614 4 месяца назад +23

    തീർച്ചയായും പറഞ്ഞ് മൂഴുവനും സത്യം
    എൻറെ നക്ഷത്രം ഉത്രം

    • @jobyjoseph6419
      @jobyjoseph6419 2 месяца назад

      കണ്ഠൻ നായരെ, സെയിം പിച്ചു 😂😂

  • @VIJAYANALILA-hm6kt
    @VIJAYANALILA-hm6kt 3 месяца назад +13

    ഞാൻ ഒരു കുതിരയുടെ ശക്തിയിൽ വളർന്നവരാണ് കഴിഞ്ഞ! നാല് മാസത്തോളമായി കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരൻ എന്നെ കഴുതയെ പോലെയാക്കി ഞാൻ തളർന്നില്ല സാമ്പത്തികമായും മാനസികമായും എന്നെ എല്ലാവരും തളർത്തി പക്ഷേ ഏതോ ദൈവത്തിൻറെ അനുഗ്രഹം എനിക്കുണ്ട് അത് എൻറെ കുടുംബ ദേവത ആയിരിക്കാം പക്ഷേ ഞാൻ എല്ലാം തരണം ചെയ്തു ഇപ്പോൾ പഴയ കുതിരയെപ്പോലെ ആവുകയാണ് ജീവിതം എന്താണെന്ന് പഠിച്ചു അവർ എന്നെ പഠിപ്പിച്ചു ഇപ്പോൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുന്നുണ്ട് അനാവശ്യ ആഗ്രഹങ്ങൾ ഒന്നും ഇല്ല തിരുമേനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു

  • @yamunar3486
    @yamunar3486 4 месяца назад +17

    തിരുമേനി പറഞ്ഞ കാര്യങ്ങൾ 1000% എന്റെ ജീവിതത്തിൽ സത്യം തിരുവാതിര

  • @JojuJoju-j1d
    @JojuJoju-j1d 2 месяца назад +1

    തിരുമേനി എന്നെ പറ്റി ഇങ്ങനെ പൊക്കി പറയല്ലേ😂😂😂😂😂😂

  • @jayakumarir1342
    @jayakumarir1342 4 месяца назад +12

    100% എന്റെ കാര്യത്തിൽ ശെരി ആണ്. ഞാൻ പുണർതം. ഇത് കേട്ടിട്ട് ഈ കാര്യങ്ങൾ പുണർതം നാളിന്റെ മാത്രം ആണെന്ന് തോന്നിപോകുകയാണ്. അത്രക്ക് ശെരിയാണ്

  • @SARITHA.NSARITHA.N
    @SARITHA.NSARITHA.N 2 месяца назад +4

    തിരുമേനി പറഞ്ഞത് മുഴുവനും സത്യമാണ് ഉറച്ച തീരുമാനം എടുക്കാൻ വൈകിപ്പോയി മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മിണ്ടാതിരുന്നു വിശ്വാസിച്ചവർ സ്നേഹിച്ചവർ തന്നെ പറ്റിച്ചു ഒരു മകൻ ഉണ്ട് ഇപ്പം ഉറച്ച തീരുമാനത്തോട് കൂടി ജീവിക്കുന്നു ഇനി ആരെയും വിശ്വസിക്കില്ല

  • @bindhus7802
    @bindhus7802 4 месяца назад +16

    നമസ്ക്കാരം തിരുമേനി ഉത്രം നക്ഷത്രം പറഞ്ഞത് വളരെ ശരിയാണ് നന്ദി

  • @B.TShaju
    @B.TShaju 4 месяца назад +11

    വളരെ ശരിയാണ് തിരുമേനി. I really appreciate your saying.. Thank you...

  • @gopikarajeshrajesh6568
    @gopikarajeshrajesh6568 4 месяца назад +76

    വളരെ വളരെ ശരിയാണ് തിരുമേനി പറഞ്ഞത്. ഞാൻ പുണർതം ആണ് എന്റെ ഭർത്താവ് തിരുവാതിര. സ്നേഹിച്ചവരും വിശ്വസിച്ചവരും ആപത്തു സമയത്ത് താങ്ങാകും എന്ന് കരുതിയവരും എല്ലാം നല്ല ഭംഗിയായി ചതിച്ചു. എന്നിട്ടും ഞാൻ എല്ലാം മനസ്സിലാക്കി എന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പും ഇല്ലാതെ എന്റെ മുന്നിൽ വന്നു നിന്ന് ചിരിച്ചു പെരുമാറി. ഞാൻ ഓരോന്നും ചോദിച്ചപ്പോൾ എന്നെ ഭ്രാന്തി ആക്കാൻ നോക്കി.... ഒരുപാട് സഹിച്ചു തിരുമേനി... ശരിക്കും മടുത്തു... രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് പെൺകുട്ടികൾ ആണ് അവരെ ഒരു കരയെത്തിക്കണം...... അത് കൊണ്ട് ഇങ്ങനെ പോകുന്നു.... പ്രാർത്ഥിക്കണേ തിരുമേനി..... പ്രാർത്ഥന ആണ് എന്റെ ബലം.... രാജേഷ് തിരുവാതിര, ഗോപിക പുണർതം, ഗൗരി ചതയം, പാർവതി ചതയം

    • @sreelekshmibiju665
      @sreelekshmibiju665 4 месяца назад +5

      പ്രാർത്ഥന മാത്രം മതി. വേറെ ഒന്നും വേണ്ട. പക്ഷെ എന്റെ കാര്യത്തിൽ ചെറിയ ഒരു വ്യത്യാസം ഉണ്ട്. ആരോണോ ഭ്രാന്തിയാക്കാൻ ശ്രമിച്ചത് അവര് ഇപ്പോൾ മാനസികരോഗത്തിനുള്ള മരുന്ന് കഴിക്കുകയാണ്.

    • @SatheeshkumarCgSatheesh
      @SatheeshkumarCgSatheesh 4 месяца назад

      പറഞ്ഞതെല്ലാം സതൃംതിരു

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 4 месяца назад

      ചേട്ടൻ തിരുവാതിര Correct 💯

    • @anuSnair-cu4uw
      @anuSnair-cu4uw 4 месяца назад +4

      Ente husum തിരുവാതിര ഞാൻ ഉത്രാടം ആണ്‌.
      ഇതുപോലെ നല്ല ഭംഗി ആയി വീട്ടുകാരെല്ലാം ചേർന്നു ചതിച്ചു. എല്ലാം അറിഞ്ഞിട്ടും ചിരിച്ചോണ്ട് എല്ലാം പൊക്കോട്ടെ, നിനക്ക് ഞാനില്ലേ നമുക്ക് നമ്മുടെ മക്കളുമായി സന്തോഷമായി ജീവിക്കാം എന്നും പറഞ്ഞു. പുതിയൊരു ജീവിതത്തിലേക്കു ഞങ്ങൾ കടന്നിരിക്കുന്നു. ഇനി എല്ലാം ഒന്നെന്നു തുടങ്ങണം. എങ്കിലും ഞങ്ങൾടെ ജീവിതത്തിൽ നല്ല ശുഭ പ്രതീക്ഷയുണ്ട് എല്ലാം നന്നായി വരുമെന്ന്

    • @retnammaknair8056
      @retnammaknair8056 4 месяца назад +2

      Retnamma വിശാകം തിരുമേനി പറഞത് ശരിയാണ് പക്ഷേ ആർക് ഉപകാരം ചെയ്താലും അവർ തിരിയും

  • @sivarasadsivaprasadks3358
    @sivarasadsivaprasadks3358 3 месяца назад +8

    💯 ശരിയാണ് തിരുമേനി ഞാൻ പാലിക്കുന്ന കാര്യങ്ങൾ തന്നെ ആണ് അങ്ങ് പറഞ്ഞത് ഗുണങ്ങൾ ആയാലും ദോഷങ്ങൾ ആയാലും

  • @krishnapriyak6544
    @krishnapriyak6544 4 месяца назад +11

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ്....
    പ്രാർത്ഥിക്കണം തിരുമേനി....കൃഷ്ണപ്രിയ,,രേവതി... നന്നായി എക്സാം എഴുതാൻ വേണ്ടി 🙏🙏
    തിരുമേനി മനസ്സിൽ വിചാരിച്ച ആഗ്രഹം നടക്കാൻ വേണ്ടി വേറെ
    വീഡിയോ ചെയ്യുമോ...🙏

  • @anchurejeesh9023
    @anchurejeesh9023 17 дней назад +1

    100% സത്യമാണ്. ചതി കിട്ടിയത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ്.

  • @Sgn455
    @Sgn455 4 месяца назад +17

    വളരെ ശരി. ആത്മാർത്ഥ മായി വിശ്വസിചതിൻ്റെ പേരിൽ കടുത്ത വിഷമം അനുഭവിച്ചു കൊണ്ടിരിക്കുക ആണ്.

  • @SindhuBijeesh
    @SindhuBijeesh 24 дня назад +3

    നമസ്കാരം 🙏🏻 തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമായിട്ടുള്ള താണ് ചതികൾ ഒരുപാട് ഉണ്ടായിട്ടുണ്ട് എനിക്ക് ആരെ സ്നേഹിച്ചാലും തിരിച്ചു കിട്ടാറില്ല എല്ലാം ശരിയാണ്

  • @sureshvidya2876
    @sureshvidya2876 4 месяца назад +8

    അനിഷ -ഉത്രം പി എസ് സി ക്ക് പഠിക്കുകയാണ്.നല്ല റാങ്ക് കിട്ടാനും ജോലിപെട്ടെന്നു ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @mohanant9668
    @mohanant9668 16 дней назад +3

    100./.Sariyanu Thirumeni
    Mohanan Thiruvonam.
    71/2 Sani Vallatha Vishamavasthayil
    Aanu.Thirumeni Prarthanayil ulpeduthaname.

  • @VavaKunjava-yt2ou
    @VavaKunjava-yt2ou 16 дней назад +3

    തിരുമേനി പറഞ്ഞത് 100%ശരി ആണ് സത്യം ജയിക്കുന്നതിനുവേണ്ടി എന്ത് വേണേലും ചെയ്യും ആരേം ഒന്നും ബോധിപ്പിക്കാൻ നിൽക്കാറില്ല തനിയെ വരും സ്വന്തം കാലിൽ നിൽക്കണം നല്ലതിന് വേണ്ടി വാശി ഉണ്ട് ഭഗവാൻ തുണ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻അമ്മ,ഞാൻ, ഭർത്താവ്, മകൻ,എല്ലാരും ഒരുപോലെ ആണ് 😇😇😇😇🙏🏻🙏🏻🙏🏻ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി 🙏🏻🙏🏻

  • @prajilap4531
    @prajilap4531 4 месяца назад +1

    തിരുമേനി പറഞ്ഞ കര്യങ്ങൾ എല്ലാം ശരിയാണ്.....ഞാൻ പൂരം
    എൻ്റെ മകൾ വിശാഖം.... ഒരു പോയിൻ്റ് പോലും മാറ്റമില്ല
    പ്രജില. പൂരം
    കാവ്യ. വിശാഖം

  • @sobhanair7326
    @sobhanair7326 4 месяца назад +10

    നമസ്കാരം തിരുമേനി. എന്റെ നക്ഷത്രം രേവതി എന്റെ ഭർത്താവ് ഭരണി. എന്റെ മകൻ ഉത്രാടം. തിരുമേനി പറഞ്ഞത് 100%correct ആണ്

  • @pankajavallimg9192
    @pankajavallimg9192 26 дней назад +1

    എന്റെ വരാഹി അമ്മ എന്റെ തെറ്റിദ്ധാരണ ഒന്നും ഇല്ല . വരാഹി അമ്മയെപ്പറ്റി വളരെ നാളായി കാണുന്നു കേൾക്കുന്ന പ്രത്ഥിക്കുന്ന പിന്നെ എന്തിന് തെറ്റിദ്ധാരണ എ അമ്മേ

  • @FiescoExclusive
    @FiescoExclusive 4 месяца назад +5

    ഞാൻ സൂരജ് ഭരണി നക്ഷത്രം , തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് അച്ചിട്ടാണ്, പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @ponnuponnuzz1416
    @ponnuponnuzz1416 2 месяца назад

    ഉത്രാടം ശരിആണോ തിരുമേനി എന്‍റെ അമ്മയും നാത്തുനും ഇത്രയും സ്നേഹവും നന്ദിയും ഇല്ലാത്ത 2എണ്ണങ്ങള്‍

  • @shylamanima
    @shylamanima 4 месяца назад +7

    തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @ammuT-lh7xo
    @ammuT-lh7xo 6 дней назад +1

    Thirumeni oru doubt njn ithrem nal pooyam nakshathra arnn ivide aduth oru jolsyarude aduth poyappo punartham anenn paranju njn full confused anu ente nakshatra etha arella onnu paranjutharamo

  • @neethuk9287
    @neethuk9287 Месяц назад +3

    തിരുമേനി എന്റെ നക്ഷത്രം രേവതി. അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏

    • @revathikr1852
      @revathikr1852 8 дней назад

      ഞാനും രേവതി ആണ്‌...പേരും same

  • @AnjuS-go4jl
    @AnjuS-go4jl 6 дней назад +1

    തിരുമേനി സത്യം ഞാൻ പുണർതം മകൻ തിരുവാതിര എല്ലാം സത്യം

  • @krishnasudha6878
    @krishnasudha6878 4 месяца назад +9

    വളരെ സത്യം ആണ് തിരുമേനി🙏

  • @jungkooksprincess1641
    @jungkooksprincess1641 Месяц назад +2

    നുറു ശതമാനവും സത്യമാണ് പറഞ്ഞത് എന്റെ നാള് രേവതി ആണ് ഇപ്പോൾ നാൽപതിമുന്ന് വയസാകുന്നു ഇനി എന്ന് നല്ല കലം വരാനാണ്വലിയ ഒരു കുടുംബത്തിലെ അങ്ങമാണ് ഇപ്പോൾ ഞാനും കുഞ്ഞും തനിച്ച് ജീവിതത്തോട് ഇനി ഒരു പ്രേതീക്ഷ യും ഇല്ലാ എല്ലാം നഷ്ടപ്പെട്ടു

  • @anandur5473
    @anandur5473 4 месяца назад +7

    രാജേഷ് - ഉത്രം
    അനന്തു -ചോതി
    അനു - വിശാഖം
    സാമ്പത്തിക ബുദ്ധിമുട്ടുണ്ട് തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s Месяц назад +1

    സത്യം 👍👍👍

  • @YashodhaYashodha-c5j
    @YashodhaYashodha-c5j 4 месяца назад +7

    വളരെ ശരിയാണ് തിരുമേനി പറഞ്ഞത്. എന്റെ നക്ഷത്രം തിരുവാതിര. എല്ലാം വളരെ കൃത്യമായി പറഞ്ഞു. ഒരായിരം നന്ദി നന്ദി. ഇതുപോലെയുള്ള അങ്ങയുടെ വീഡിയോ എന്ത് തിരക്കിനിടയലും ഞാൻ കേൾക്കുന്നുണ്ട്. ഇനിയും ഇതു പോലെയുള്ള വിഡിയോക്ക് കാത്തിരിക്കുo.

  • @sukumarant5064
    @sukumarant5064 3 месяца назад +1

    100%ശരിയാണ് 🙏

  • @jyothishpachery1628
    @jyothishpachery1628 4 месяца назад +3

    ഇതുവരെ ഉള്ള ജീവിത യാത്രയിൽ വളരെ അടുത്തുനിൽക്കുന്ന യഥാർഥ്യങ്ങൾ 😍❤️👌

  • @prasannanrprasannanr365
    @prasannanrprasannanr365 20 дней назад

    നമസ്കാരം..തിരുമേനി.പ്രസന്നൻ.പൂരം.ഹരിത.തിരുവാതിര.. എൻ്റെ.ഭർത്താവ്. മകൾ.100/100ഷെറിയനുസരസ്വത്തി.രോഹിണി.Pratheek മകം.അശ്വതി.അശ്വതി.Anoop Kumar.വിശാഖം.Rithulharithu.ചതയം.മണികണ്ഠൻ. അവിട്ടം

  • @sheejathampy7571
    @sheejathampy7571 4 месяца назад +5

    നമസ്കാരം തിരുമേനി 🙏സനിക വിശാഖം പരിഷയിൽ നല്ല മാർക്കോട് കുടി വിജയിച്ചു 🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തിയതിനു നന്ദി 🙏🙏🙏

  • @lijilakshmi1857
    @lijilakshmi1857 2 месяца назад +1

    100%സത്യമാണ് 🙏🏻

  • @scarywitcter
    @scarywitcter 3 месяца назад +12

    സത്യം എനിക്കുള്ള സ്വഭാവമാണത്. എൻ്റെ ലൈഫ് എൻ്റെയിഷ്ട്ടത്തിന് തന്നെ. പക്ഷേ കുട്ടിക്കാലത്തൊരുപാട് അവഗണനയ്ം മുറിവുകളൊക്കെ ഒരുപാട് കിട്ടി കിട്ടി പരിതി വിട്ടപ്പൊക്കൂടിയാണ് ഞാനിങ്ങനെയാവാനുള്ള ഒരു കാരണം 😊😊

  • @prabhuthiruvonam5444
    @prabhuthiruvonam5444 2 месяца назад +1

    എന്നെ പൊന്നു തിരുമേനി എനിക്കൊന്നും പറയാനില്ല വളരെ വളരെ ശരി 100% ഒന്നു പറഞ്ഞാൽ പോര അതുക്കും മേലെ👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @vijaysathya5960
    @vijaysathya5960 4 месяца назад +6

    ❤ വളരെ ശരിയാണ് തീരുമേനി അങ്ങേക്ക് അനേകായിരം നമസ്കാരം❤

    • @ammunnis6176
      @ammunnis6176 3 месяца назад +1

      അമ്മു നക്ഷത്ര പൂരം

  • @ChinnuSuja-lt9vn
    @ChinnuSuja-lt9vn 18 дней назад +2

    ❤❤❤ പറഞ്ഞത് എന്നെ കുറിച്ച് തന്നെ അണ് എന്ന് വരെ തോന്നിപ്പോയി. എല്ലാം ശരിയന്ന്😊 തിരുമേനി

  • @renupg9208
    @renupg9208 4 месяца назад +7

    നമസ്കാരം തിരുമേനി 🙏🙏 മോനും ഞാനും പുണർതം ആണ് ഒന്നാമത് പറഞ്ഞത് എനിക്കും മോനും അത്ര correct അല്ല നല്ല വിശ്വാസം ഉള്ളവർ പറഞ്ഞാൽ മനസു മാറ്റും ബാക്കി മുഴുവൻ ശരിയാണ് ട്ടോ 🙏🙏🙏

  • @prasannanrprasannanr365
    @prasannanrprasannanr365 Месяц назад

    NamaskaramThirumeniAntteMakalPSC.LI.Vilikan.Joliku😂TVendy.PratheThirumeniHaritha.vatheeraekane..STouduoliku

  • @ambiliajeesh4760
    @ambiliajeesh4760 4 месяца назад +17

    100%ശെരിയാണ് തിരുമേനി.... ഇങ്ങനെ തന്നെ ആണ് ഞാൻ... ഇതുതന്നെ ആണ് ഞാൻ.
    അമ്പിളി രേവതി.

  • @rajiraesh2396
    @rajiraesh2396 3 месяца назад +1

    സത്യം 👍

  • @sivapriyabenoy4359
    @sivapriyabenoy4359 4 месяца назад +3

    തിരുമേനി പറഞ്ഞ കാര്യം100 ശതമാനവും ശരിയാണ് എന്റെ പേര് കനേഷ് കുമാറിനാള് രേവതി 60 വയസ്സ കാൽമുട്ട് വേദന കൊട്ട കിടപ്പിലാണ്. തിരുമേനിയ ടെ എല്ല) പ്രാർത്ഥനയിലും എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ!... ഓം നമശ്ശിവായ.... ഓം നാരായണായ നമ:

  • @jayaprakashir7974
    @jayaprakashir7974 4 месяца назад +5

    തിരുമേനി വളരെ വളരെ ശരിയാണ്. നന്ദി നന്ദി നമസ്കാരം 🙏🙏🙏

  • @BaijuMarathaka
    @BaijuMarathaka 3 месяца назад +2

    തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ്

  • @HaridasanPc-i2u
    @HaridasanPc-i2u 4 месяца назад +16

    തിരുമേനി പറഞ്ഞത് വളരെ വളരെ സത്യം മാണ് 💯💯💯 m👍👍👍👍

    • @rajaanpbs
      @rajaanpbs 4 месяца назад +1

      100 % സെരിയാണു തിരുമേനി 🙏🙏

  • @rajukr6635
    @rajukr6635 4 месяца назад +1

    ഉത്രം 100 %.......🙏🙏🙏🪔🪔🪔🕉️🕉️🕉️💙💚❤️

  • @shylamanima
    @shylamanima 7 дней назад +4

    ഞാൻ രേവതി ആണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @raveendrannair2021
    @raveendrannair2021 22 дня назад +2

    വളരെ ശരിയാണ് തിരുമേനി ഞാൻ ഉത്രാടം നക്ഷത്രം ആണ്. എനിക്കു് ഇപ്പോൾ 68 വയസ്സുണ്ട്. 100 ശതമാനം ശരി.

  • @rinilkumarrinilkumar5123
    @rinilkumarrinilkumar5123 4 месяца назад +4

    തിരുമേനി പറഞ്ഞത് 100%ശരിയാണ് റിനിൽ കുമാർ വിശാഖം

  • @chandrikacc5595
    @chandrikacc5595 Месяц назад +2

    തിരുഃമേനി നമസ്കാരം 🙏
    100%ശരിയാണ് മുഖം നോക്കാതെ കാര്യങ്ങൾ പറയും നേരെ വാ നേരെ പോ എന്ന ചിന്തമാത്രം, നന്ദി നന്ദി നന്ദി, എന്റെ നക്ഷത്രം പൂരം ആണ് 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 месяца назад +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @kalidaskalidas4545
    @kalidaskalidas4545 2 месяца назад +1

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @binithabalan1410
    @binithabalan1410 4 месяца назад +2

    എന്റെ നക്ഷത്രം ( തിരുവാതിര ) കണ്ടപ്പോൾ ചുമ്മാ എടുത്തു നോക്കിയതാ. But എന്നെ ഞെട്ടിച്ചു കളഞ്ഞു 🤩100% എന്റെ സ്വഭാവം 🤗എന്റെ ചിന്തകൾ 🤗 എന്റെ കാഴ്ചപ്പാടുകൾ 🤗 ur so talented 👏🏻👏🏻👏🏻

  • @Purplearmygirl735
    @Purplearmygirl735 11 дней назад +1

    100% ശെരിയാണ് തിരുമേനി, thanx😘❤️

  • @SreekumarPillai-p1h
    @SreekumarPillai-p1h 3 месяца назад +1

    സത്യം ആണ് തിരുമേനി

  • @ashtamis8607
    @ashtamis8607 4 месяца назад

    തിരുമേനിപറഞ്ഞതുഎല്ലാംശരിയാണ്.എന്റെനാള്തിരുവാതിര.100ശതമാനംശരിയാണ്.

  • @renjimimics844
    @renjimimics844 7 дней назад

    തിരുമേനി പറഞ്ഞത് 100%ശരിയാണ്... എന്റെ നക്ഷത്രം.. തിരുവാതിരയാണ്...

  • @kamalahasanpv
    @kamalahasanpv 4 дня назад

    . ഞാൻ രേവതി നക്ഷത്രമാണ് പറഞ്ഞതെല്ലാം ശരിയാണ് എൻറെ അനുഭവത്തിൽ സത്യവുമാണ്

  • @damodarandamo9437
    @damodarandamo9437 10 дней назад

    തിരുമേനി പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം എൻറെ അനുഭവത്തിൽ ശരിയാണ്എൻറെ നക്ഷത്രം പുണർതം കർക്കിടക കൂറ്

  • @Ambika-uy8lo
    @Ambika-uy8lo 4 дня назад

    എന്റെനക്ഷത്രം ഭരണി തിരുമേനീ പറഞ്ഞത് കൂടുതലും ശരിയാണ്

  • @Abdulla-ji8pf
    @Abdulla-ji8pf 4 месяца назад

    സുമയ്യ മൂലംനക്ഷത്രം വിവാഹതടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 34വയസയി

  • @GeethaTv-r4f
    @GeethaTv-r4f 7 дней назад

    നമസ്കാരം എൻ്റെ പേര് ഗീത ഉത്രം നക്ഷത്രം പറഞ്ഞ കാര്യങ്ങൾ ശരിയാണ പ്രാർത്ഥനയിൽ ഉൾപ്പെടുണമേ

  • @tonysunny5747
    @tonysunny5747 2 месяца назад +1

    Sathyam

  • @Vijayan-c2m
    @Vijayan-c2m 2 месяца назад +1

    വെരിഗുഡ് വളരെ സത്യമാണ് സമ്മതിച്ച്

  • @JayakumarR-lh7xr
    @JayakumarR-lh7xr Месяц назад

    Omnamonarayanayajayakumarstarrevathymykalliyanamnadakanamtirumenitirumeniparanjathucaractakunnuyessatruthoshamteeranamvastuceasvijayamkittanamrakshicanesreekrishnavasudevalakshmeevallabha

  • @padmakumarip2403
    @padmakumarip2403 4 месяца назад

    ആദ്യ ഠപറഞത്ഒഴിച്ചാൽബാക്കിഎല്ലാഠ വളരെ ശരിയാണ് ഉത്റഠ

  • @jeevankumar8377
    @jeevankumar8377 4 месяца назад +2

    തിരുമേനി 100% ശരി യാണ് അങ്ങ് പറഞ്ഞത്. പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി. ജീവൻ കുമാർ തിരുവോണം, സുഷമ പുണർതം

  • @krislee7791
    @krislee7791 4 месяца назад +2

    എന്റെ കാര്യത്തിൽ ഇത് പൂർണമായും ശരിയാണ്... ഭരണി നക്ഷത്രം..❤

  • @Sanil-v5d
    @Sanil-v5d 9 дней назад

    ശരിയാണ് 100% തിരുവാതിര ആണ് (30)വയസ്സായി.എൻ്റെ നാൾ ഈ പറഞ്ഞ കാര്യങ്ങളിലൂടെയാണ് എൻ്റെ ജീവിതം ഇപ്പൊ കടന്നുപോകുന്നത്

  • @PonnuPaaru
    @PonnuPaaru 2 месяца назад +2

    സത്യം ആണ് തിരുമേനി... ന്റെ നാൾ പുണർതം ആണ്.. 🥰

  • @DeepaRajesh-v3i
    @DeepaRajesh-v3i Месяц назад +1

    തിരുമേനി താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @Sheeja-i3p
    @Sheeja-i3p 4 месяца назад +2

    Babu Thiruvathira nalloru vivaham nadakkanum Jeevitha vijayathinum vendi Prarthikkane Thirumeni

  • @Moonlight42415
    @Moonlight42415 5 дней назад +1

    Valare sariyanu

  • @rajeshparassinimadappura2229
    @rajeshparassinimadappura2229 19 дней назад

    തിരുമേനി പറഞ്ഞത് മുഴുവൻ ശെരിയാ എന്റെ പേര് രാജേഷ് സ്റ്റാർ രേവതി വൈഫിന്റെ സ്റ്റാർ പൂരം മകളുടെ സ്റ്റാർ തിരുവാതിര

  • @anirudhanviyyath9028
    @anirudhanviyyath9028 6 дней назад

    അസുരഗണത്തിൽ വന്ന വിശാഖ നക്ഷത്രം വരാ ഹത്തിലും വരുമോ? കാരണം
    എന്റെ നക്ഷത്രം വിശാഖവും
    ഭാര്യയുടെ ഭരണിയുമാണ്, ഗണപൊരുത്തം പൊരുത്തം കുറഞ്ഞാലും സമസപ്ത യോഗം ഉണ്ടെന്നാണ് അന്ന്
    പണിക്കർ പറഞ്ഞിരുന്നത്.
    36 വർഷമായ പ്രേമ ദാമ്പത്യം (മലയാളി മറാത്തി) ഇന്നും സസുഖം ശാന്തിയോടെ
    കഴിഞ്ഞു പോകുന്നു. 🙏

  • @AryaAnil-w4z
    @AryaAnil-w4z 8 дней назад

    എൻറെ ജീവചരിത്രം തന്നെ.ഞാൻ വിശാഖം.മക്കൾ തിരുവാതിര, ഉത്രാടം.

  • @indirapillai2930
    @indirapillai2930 7 дней назад

    ശെരി ആണ് ഞാൻ രേവതി ആണ്... അതെ പോലെ എന്റെ മോൾ അവിട്ടം ആണ് 🙏🙏🙏🙏🙏

  • @sumoshmohan
    @sumoshmohan 3 месяца назад

    ഒരെണ്ണം തെറ്റി sir എനിക്ക് സുഹൃത്തുക്കൾ ആരും ഇല്ല ഞാൻ ആരെയും കൂസാത്ത ആളാണ് അതുകൊണ്ട് എനിക്ക് ഫ്രണ്ട്‌സ് ഇല്ല ഞാൻ ആരെയും പെട്ടന്ന് വിശ്വസിക്കില്ല

  • @gokugoku3059
    @gokugoku3059 2 месяца назад +1

    Sathyam❤🙏

  • @ManuManu-xj9fu
    @ManuManu-xj9fu 4 месяца назад

    ഞാൻ ഉത്രം.. കച്ചവടം ആണ് rekshapedumo തിരുമേനി

  • @naveentleanin1481
    @naveentleanin1481 3 месяца назад +1

    💯...True.... എന്റെ നക്ഷത്രം പൂരം.... പറഞ്ഞത് എല്ലാം വളരെ ശരിയാണ്... സ്വന്തം പിതാവ് തെറ്റ് ചെയ്തിട്ട് വളരെ ശക്തമായി ഞാൻ എതിർത്തു... അതിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ നിന്നും പുറത്തായി.... പിന്നീട് തെറ്റ് മനസിലാക്കി ഞങ്ങളെ തിരിച്ചു വിളിച്ചു... ഇതുപോലെ പല...പല... ദുരനുഭവങ്ങൾ ഉണ്ടായിരുന്നു മരണത്തിന് മുൻപുള്ള ഒരു നാളിൽ എന്റെ അമ്മ പറയുമായിരുന്നു ജനിച്ചാൽ ഒരിക്കൽ മരിക്കും അത് സത്യവും നീതിയും മുറുകെ പിടിച്ചാണ് എങ്കിൽ അതിൽ പരം ഒരു സന്തോഷം വേറെ ഇല്ല എന്നു.... ഇന്നും ഞാൻ അത് പിൻതുടരുന്നു

  • @ravinayar9070
    @ravinayar9070 4 месяца назад

    തിരുമേനി പറയുന്നതെല്ലാം പൂരം നാളുകരാണയായ എനിക്ക് അനുഭവം. വലിയ ഉയർച്ച ഒന്നും ലഭിച്ചിട്ടില്ല. 80 കഴിഞ്ഞു ഇനിയെന്തു കിട്ടാൻ.

  • @thankamaninair3199
    @thankamaninair3199 3 месяца назад +1

    ശെരിയ്ക് സത്യം തന്നെ തിരുമനസ്

  • @leeladevi3884
    @leeladevi3884 4 месяца назад

    ഭരണി.. തിരുവാതിര എന്നീ നക്ഷത്രക്കാർ എന്റെ വീട്ടിൽ ഉണ്ട്. എന്നാൽ തിരുമേനി പറഞ്ഞതിൽ നിന്നുമൊരുപാട് വ്യത്യാസങ്ങൾ ഉണ്ട് ഇവരുടെ സ്വഭാവത്തിൽ. ചില കാര്യങ്ങൾ ഒക്കെ ശെരിയാണ്.

  • @aswanthachu2846
    @aswanthachu2846 4 месяца назад

    തിരുമേനി വിശാഖം നക്ഷത്രത്തിൽ ജനിച്ച രണ്ടു പേർ മറ്റുള്ളവരുടെ എങ്ങനെ സ്വന്തമാക്കാം എന്ന സ്വഭാവക്കാരാണ് എല്ലാവരുo ഒരു പോലെയല്ല

  • @RejaniM-z5w
    @RejaniM-z5w 2 месяца назад

    തിരുമേനി ഞാൻ ഉത്രം മാണ് കുറച്ചധികം കടം മാണ് അതു തീർക്കാൻ പറ്റുമോ എനിക്ക് ഒന്നു പ്രാർത്ഥിക്കണേ ഒരു വഴി കടത്തൻ കഴിയണേ ❤️❤️❤️❤️😭😭😭

  • @MohanlalB-y6q
    @MohanlalB-y6q 3 месяца назад +1

    വളരെ സെരിയാണ് രേവതി ഭരണി ഞങ്ങൾക്കുണ്ട്. 🙏

  • @aparnagaganam3039
    @aparnagaganam3039 4 месяца назад +1

    എല്ലാം ശരിയാണ് 👍👍

  • @UnniNair-ry9cn
    @UnniNair-ry9cn Месяц назад

    എൻറെ നക്ഷത്രം രേവതിയാണ്എന്റെ അനുഭവത്തിൽ എല്ലാം ശരിയാണ്

  • @sunithavavachi5289
    @sunithavavachi5289 4 месяца назад +1

    അരവിന്ദ്. തിരുവോണം 🙏🙏🙏

  • @SumaSumithra-s2j
    @SumaSumithra-s2j 16 дней назад

    100%ശരിയാണ് തിരുമേനി പറഞ്ഞത്. ഞാൻ പൂരം. രണ്ടാമത്തെ മകൾ പുണർതം.

  • @thomasc.v9394
    @thomasc.v9394 2 месяца назад

    വിശാഖം രാക്ഷസഗണമാണെ ന്നു പറഞ്ഞു ഇപ്പോൾ വരാഹമായി