Thiruvonam nakshatra phalam || Hidden Secretes of Thiruvonam|| തിരുവോണ രഹസ്യംlDon’t miss

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 1 тыс.

  • @aswinvs132
    @aswinvs132 Год назад +232

    ഇത്രയും സന്തോഷം കിട്ടാത്ത മനോവിഷമം പിടിച്ച ഒരു നാൾ വേറെ ഇല്ല. ശാരീരികമായും മാനസികമായും കഷ്ടത അനുഭവിച്ച് കഴിയുന്ന നാൾ ഞാൻ പലരോടും ചോദിച്ചു എല്ലാ പേർക്കും ഇത് തന്നെ ആണ് പറയാനുള്ളത്.

    • @binims4895
      @binims4895 Год назад +4

      സത്യം.

    • @AdiKashi-r1q
      @AdiKashi-r1q Год назад +3

      സത്യം

    • @ancyej1107
      @ancyej1107 11 месяцев назад +1

      💯Sathyam

    • @chandranarangadi2733
      @chandranarangadi2733 11 месяцев назад +2

      ശരിയാണ്

    • @shobimanakkaattupadikodung5496
      @shobimanakkaattupadikodung5496 11 месяцев назад +6

      N ഗോപാലകൃഷ്ണൻ sir, film actor vijay സേതുപതി, കരീന കപൂർ, മനീഷ കൊയ്‌രാളാ, മുഹമ്മദ്‌ അലി (boxer )തിരുവോണം നക്ഷത്രം ആണ്

  • @prabhalakshmi8459
    @prabhalakshmi8459 Год назад +61

    താങ്കൾ പറഞ്ഞതൊക്കെ ഏകദേശം കറക്ട്ടാണ്. പക്ഷെ കുടുംബത്തിൽ എല്ലാവരെയും സ്നേഹിച്ചും ചേർത്ത് പിടിച്ചും. തിരികെ കിട്ടുന്നതത്രയും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ജീവിച്ചു പോകാം അത്രന്നെ നന്ദി 🙏🙏

  • @girijakumari8797
    @girijakumari8797 6 месяцев назад +12

    വളരെ കൃത്യമായ കാര്യമാണ്. എന്നെ സംബന്ധിച്ച പക്ഷേ അകാരണമായ സങ്കടം എപ്പോഴും തോന്നും. ആരും ഇല്ലാ ത്ത പോലെ അതങ്ങശീലമായി

  • @sumallikasukumaran3567
    @sumallikasukumaran3567 Год назад +15

    Namaste thirumeni..ഈപറഞ കാര്യങ്ങളിൽ 95 ശതമാനം സത്യം ആണ്.. മനസമാധാനം കിട്ടാത്ത നാൾ ആണ് എടുത്തു പറയേണ്ടതാണ്.. തിരുമേനി. നല്ല തുടരട്ടെ.

  • @shyleshponathil
    @shyleshponathil Год назад +74

    ഇത്രയും വിപുലമായതും 99% കൃത്യവുമായ കാര്യങ്ങൾ പറഞ്ഞ താങ്കൾക്ക് അഭിവൃദ്ധിയുണ്ടാകട്ടെ 🙏🏻

  • @geethakumari.t.r1153
    @geethakumari.t.r1153 2 года назад +30

    എന്റെ കാര്യത്തിൽ മിക്കവാറും എല്ലാം ശരിയാണെന്നു തോന്നുന്നു. Wonderfu👌

  • @premakumarprem241
    @premakumarprem241 2 года назад +21

    എല്ലാം വളരെ നന്നായി പറഞ്ഞു, എൻ്റ്റെ ജീവതത്തിൽ വള രെ പേരെ സഹായിച്ചു, ഇ ന്നു അവരെല്ലാം ശത്രു മനോഭാവമാണ്,, പലരും കണ്ടാൽ മിണ്ടുകപോലുമില്ല,, എൻ്റ്റെ ജന്മ ദിനം 27,10,1960,

    • @MadonnaGlass
      @MadonnaGlass Год назад +2

      എന്റെ അനുഭവം.....

    • @reenaij3404
      @reenaij3404 9 месяцев назад +2

      Sathyam

    • @vijayakumarkumar7144
      @vijayakumarkumar7144 3 месяца назад

      Areyum sahayikaruthu

    • @Su_kurtha_Binu_67
      @Su_kurtha_Binu_67 18 дней назад

      സത്യം..ഒരിക്കലും സ്വസ്ഥത കിട്ടാതെ..ഒരു തെറ്റും ചെയ്യുന്നില്ലാ..എന്നിട്ടും...കഷ്ടങ്ങളേറെ തന്നെ..എന്നും കണ്ണീരും...ശുദ്ധത കൊണ്ടു തന്നെ ..ഒരു രക്ഷയും കാണുന്നില്ലാ..എല്ലാം വേദനിപ്പിച്ച് കൊല്ലുന്ന മട്ടായേ..😮😮

  • @muralidharannair3591
    @muralidharannair3591 11 месяцев назад +7

    ഞാൻ 1959 ചിങ്ങ മാസം തിരുവോണം നാളിൽ ജനിച്ചതാണ്. പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. തങ്ങൾക്കു അഭിനന്ദനങ്ങൾ 🙏🙏

  • @saraswathisaritha5579
    @saraswathisaritha5579 Год назад +60

    കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് എന്റെ കാര്യം ഞാൻ മറന്നു. പറഞ്ഞത് അത്രയും ശരി തന്നെ. ഒരിക്കൽ നല്ല അഭിവൃദ്ധി ഉണ്ടെങ്കിൽ ഒരു സമയം ഒന്നും ഉണ്ടാവില്ല.

  • @subashthekkethil1681
    @subashthekkethil1681 7 месяцев назад +31

    തിരുവോണം മറ്റുള്ളവർക് ഗുണവും ഐശ്വര്യവും ഉണ്ടാക്കും എന്നല്ലാതെ സ്വന്തം ജീവിതം തെരുവോരം ആവും... ശത്രുക്കൾ പോലും ഈ നാളിൽ ജനിക്കാതിരിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      Hi @subashthekkethil1681 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

    • @sindhuk5673
      @sindhuk5673 4 месяца назад +6

      സത്യമാണ് കുടുംബത്തിന് വേണ്ടി എന്ത് കഷ്ടപ്പെട്ടാലും അവസാനം കുറ്റം മാത്രം മിച്ചം

    • @itsme__Sh9017
      @itsme__Sh9017 4 месяца назад

      Yes

    • @mohanlalrengan5142
      @mohanlalrengan5142 4 месяца назад

      ​@@sindhuk5673എങ്കിലും ഒരിക്കൽ അവർ താങ്കളെ തിരിച്ചറിയും.

    • @MayaManikandan-tm1tv
      @MayaManikandan-tm1tv 3 месяца назад

      Very bad nakshatram

  • @janardhanankv5798
    @janardhanankv5798 Год назад +9

    എൻ്റെ കാര്യത്തിൽ 95ശത മാനം ശരിയാണ്. നന്ദി.

  • @rpokkat
    @rpokkat 10 месяцев назад +6

    എന്നെ സംബധിച്ചിടത്തോളം വളരെ വളരെ ശരിയായ പ്രവചനങ്ങൾ 🙏

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      @rpokkat,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @Kurup-dw1hs
    @Kurup-dw1hs Год назад +16

    ഞാൻ തിരുവോണം നക്ഷത്രമാണ് 73 വയസ്സായി താങ്കൾ പ്രവചിച്ച കാര്യങ്ങൾ മിക്കവാറും എല്ലാം ശരി തന്നെ ഇന്നും ആരോഗ്യവാനായിരിക്കുന്നു യോഗ സൂര്യനമസ്കാരം ഇതെല്ലാം ചെയ്യുന്നു ഏതുസമയവും സൂര്യനെ നോക്കിക്കൊണ്ടു നിന്ന് മറ്റുള്ളവരെ അനുഗ്രഹിക്കുന്നു അതെ എന്റെ ജന്മസ്ഥലം കായംകുളം ആണ് പേര് സദാനന്ദ ആനന്ദകരമായി തന്നെ ജീവിതം കൊണ്ടുപോകുന്നു

    • @apushpalilly2776
      @apushpalilly2776 10 месяцев назад

      സര്‍വ്വശക്തൻ അനുഗ്രഹിക്കട്ടെ ❤🙏🌹

  • @vanajahafizaliyarvanaja8731
    @vanajahafizaliyarvanaja8731 16 дней назад +1

    Ningal പറഞ്ഞത് എല്ലാം ശരിയാണ് butഇത്ര കഷ്ടത അനുഭവിക്കുന്ന നാള് വേറെ ഉണ്ടാവില്ല.

  • @bijumk3389
    @bijumk3389 Год назад +16

    സർ ഇത്ര കൃത്യമായി തിരുവോണം നക്ഷത്രജാതരെ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ ജ്യോതിഷം സത്യമോ മിഥ്യയോ എന്നു സംശയിച്ച് നിൽക്കുന്നവർക്ക് നല്ല ശാസ്ത്ര ബോധം നൽകിയതിൽ നന്ദി

    • @100SuperFacts_0.3
      @100SuperFacts_0.3 Год назад +1

      ഇതിൻറെ മറുപടി തരണം സ്വാമിയ ഞാൻ ജ്യോതിഷ ഒരു വിശ്വാസിയാണ് സ്വാമി പറയുന്ന വളരെ കൃത്യമായ

  • @santhoshsld
    @santhoshsld Год назад +10

    ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് 👍🏻

  • @rajeswaryvr5112
    @rajeswaryvr5112 Год назад +5

    വളരെ ശെരിയാണ് പറഞത് എല്ലാതും എനിക്ക് ഇഷ്ട്ടപെട്ടു പറഞ എല്ലാകാര്കളും ശെരിയാണ്

  • @bhadraanilkumar8846
    @bhadraanilkumar8846 Год назад +10

    ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 95 ശതമാനവും നടന്നു കഴിഞ്ഞു. 46 വയസിന് ശേഷം രോഗാവസ്ഥയിലാണ്.

  • @menonharidas3194
    @menonharidas3194 11 месяцев назад +5

    സത്യം ഇനി കുറച്ചു കാലം കൂടി thank you for your observation 🎉🎉🎉🎉🎉

  • @rajeevrajdeep3678
    @rajeevrajdeep3678 Год назад +10

    90% ശരിയായി കാണുന്നു.😊

  • @umadevic7287
    @umadevic7287 Год назад +5

    അവതരണം കൊള്ളാം. മിക്കവാറും കാര്യങ്ങളൊക്കെ ചേരുന്നുണ്ട്.😊

  • @PonnammaPT-qp6id
    @PonnammaPT-qp6id 7 месяцев назад +1

    താങ്കൾ പറഞ്ഞത് എൻ്റെ കാര്യത്തിൽ കുറച്ച് സത്യമായ കാര്യങ്ങൾ ഉണ്ട് അഭിനന്ദനങ്ങൾ

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      @PonnammaPT-qp6id,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @kkdass25
    @kkdass25 2 года назад +59

    99% എന്റെ ജീവിതാനുഭവം വെച്ച് ശെരിയാണ് 👍
    രാഹുദശാകാലം വളരെ ബുദ്ധിമുട്ടിച്ചു,
    ഇപ്പോൾ വ്യാഴദശ കഴിയാറായി,
    ഉദ്ദേശിച്ച സാമ്പത്തിക മുന്നേറ്റമൊന്നും ഉണ്ടായില്ല,
    സന്തോഷകരമായ ദാമ്പത്യവും ഉണ്ടായില്ല,
    എങ്കിലും ഉള്ളത് കൊണ്ട് അടിപൊളിയായി നാട് വിട്ട് ജീവിക്കുന്നു.
    കൂടപ്പിറപ്പായി തലവേദനയുമുണ്ട് 🙂

    • @divad5916
      @divad5916 Год назад +1

      Hi

    • @achus9497
      @achus9497 Год назад +1

      Jeevithathil appazkilum nalle kalam vannitundo

    • @kkdass25
      @kkdass25 Год назад +3

      @@achus9497 നല്ല കാലം means ഒറ്റക്കുള്ള താമസം എൻജോയ് ചെയ്തു പോകുന്നു,
      ഇനി വരുന്ന ബുധ ദശാകാലമാണ് പ്രതീക്ഷ 🙂

    • @achus9497
      @achus9497 Год назад +1

      Athu chettan parajethu sariya

    • @achus9497
      @achus9497 Год назад +2

      Marriage athramathe vayasila kazije

  • @entertainer5130
    @entertainer5130 11 месяцев назад +2

    നമസ്കാരം തിരുമേനി തിരുവോണത്തിന്റെ വിസതീകരണം നല്ലതാരുന്നു നന്ദി

  • @henasajeev9342
    @henasajeev9342 2 года назад +6

    Sir... എൻ്റെ മകളുടെ കാര്യത്തിൽ correct ആണ്.....ഒരുപാട് നന്ദി

  • @LeenaCM-d7m
    @LeenaCM-d7m 5 месяцев назад +2

    സൂപ്പർ എൻ്റെ ജീവിതത്തിലൂടെ കടന്നുപോയ കാര്യങ്ങളാണ് അങ്ങു പറഞ്ഞത് നന്ദി❤️

    • @sathysabu8810
      @sathysabu8810 5 месяцев назад

      Social services. Immporteant. Family lifeNoSuxess

  • @rafeeqv2191
    @rafeeqv2191 Год назад +8

    കൃത്യമായി പറഞ്ഞു എന്റെ ജീവിതത്തിൽ സങ്കടം കാണാൻ കഴിയില്ല അവരെ സഹായിക്കും പൊതു പ്രവർത്തനകൻ കൂടിയാണ് കടം കേറി മുടിഞ്ഞാലും മറ്റുള്ളവരെ സഹായിക്കും

  • @radhamanika8499
    @radhamanika8499 2 года назад +18

    താങ്കൾ പറഞ്ഞ കാര്യങ്ങൾ 95% എന്റെ കാര്യത്തിൽ ശരിയാണ്

  • @shyamalanair5098
    @shyamalanair5098 Год назад +3

    എൻ്റെ മകൻ്റെ കാര്യത്തിൽ വളരെ correct ആണ് അവന് 40 വയസ്സായി ഇതുവരെ ഉള്ളതെല്ലാം ശരി. ഒരു കാര്യം മാത്രം അവന് ഒരു ഉന്നതി ഇല്ല എന്നതാണ്. നല്ല വിവരണം. Thanks

  • @shajeerajaved4326
    @shajeerajaved4326 Год назад +45

    എല്ലാം സത്യമാണ്...മറ്റുള്ളവർക് വേണ്ടി, സ്വന്തം ജീവിതം , ജോലീ എല്ലാം പരാജയം ആണ്😢. ഇപ്പോൾ കറി വേപ്പില

  • @salilashaji3374
    @salilashaji3374 Год назад +12

    കറക്റ്റ് ആണ് തിരുമേനി പറഞ്ഞത് ഞാൻ തിരുവോണം anu💚💚👏🏻👏🏻👏🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻സത്യം 💜💜💜💛💛💛🌹🌹🌹🌹🌹🌹💜🌹🌹🌹💚🌹🌹💚

  • @manjubinny8997
    @manjubinny8997 2 года назад +16

    എൻ്റെ നക്ഷത്രം തിരുവോണമാണ്. താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ കാര്യത്തിൽ നൂറ് ശതമാനവും ശരിയാണ്.ഒരു പാട് നന്ദി

  • @Universefamily333
    @Universefamily333 Год назад +16

    സാർ പറഞ്ഞ കാര്യങ്ങൾ എല്ലാo എന്റെ കാര്യത്തിൽ 100% ശരിയാണ്... 🙏 wonderful 👍🏻😍

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 Год назад

      കുറച്ചു കാര്യങ്ങൾ സത്യം തെറ്റ് കണ്ടാൽ പറയുമ്പോൾ 🙏

    • @zainabbaiabdulsathar2682
      @zainabbaiabdulsathar2682 Год назад

      @@premachadranpremachadrankk7617 ellam valare seriyaitund.

  • @nessyganesh9206
    @nessyganesh9206 Год назад +2

    താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. വ്സലരെ നന്ദി....!

  • @lylasanthi4405
    @lylasanthi4405 2 года назад +28

    ഇവിടെ പറഞ്ഞിരിക്കുന്ന ഭൂരിഭാഗം കാര്യങ്ങളും ശരിയാണ്.. 🙏🙏

  • @MrVenugnair
    @MrVenugnair 7 месяцев назад +1

    95%സത്യസന്ധമായ കാര്യമാണ് പറയുന്നത് thanks

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      @MrVenugnair,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @minijoseph678
    @minijoseph678 2 года назад +29

    ഞാൻ താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു... ഇതു എത്രയോ ശരി.. കലാഹൃദയം... ഉള്ളവൾ.. trust ful nature.. മറ്റുള്ളവർക്ക് വേണ്ടി sacrifice ചെയ്യുന്ന life.. സമൂഹത്തിലെ തിന്മകൾക്ക് എതിരെ പ്രതികരിക്കും.. പല കാര്യങ്ങളിലും priority അറിയാതെ പ്രവർത്തിക്കാറുണ്ട്. Dressing അത്ര ഞാൻ importance കൊടുക്കാറില്ല.

  • @priyaunni-sr6dh
    @priyaunni-sr6dh Год назад +5

    ഇതിൽ പറഞ്ഞത് അനുസരിച്ച് 91% ശരിയാണ്

  • @philipoommen5817
    @philipoommen5817 9 месяцев назад +1

    സത്യം ആണ് സാർ പറഞ്ഞത്. എന്റെ ജനനം 10/1/1959 ആണ്. ഇപ്പോൾ വളരെ കഷ്ട്ടതയിൽ ആണ്. പ്രാർത്ഥനയിൽ ഓർക്കണമേ

    • @Vedicastrotimes
      @Vedicastrotimes  8 месяцев назад

      @philipoommen5817,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @shamshadbeegum5664
    @shamshadbeegum5664 Год назад +9

    100%carrect ആണ് സർ പറഞ്ഞത്. ക്യാഷ് കടം കൊടുത്ത് തിരിച്ചു കിട്ടാറില്ല sir😃കലബോധം ഉണ്ട് ശരിയാണ്. അവതരണം സൂപ്പർ സർ. 🙏🏻💕🙏🏻💕🙏🏻
    വളരെ നല്ല അവതരണം. നന്ദി 💕💕💕💕💕🙏🏻

  • @ThulasiBabu-fr5rb
    @ThulasiBabu-fr5rb Год назад +9

    ഞാൻ ചിങ്ങമാസത്തിലെ തിരുവോണം പറഞ്ഞതെല്ലാം correct 100% Thank u sir

  • @miniminibalan7052
    @miniminibalan7052 Год назад +4

    തിരുമേനി ഞാൻ തിരുവോണം നഷത്രം ആണ് ഈ പറഞ്ഞതൊക്കെസത്യം ആണ് 🙏🙏🙏❤❤❤❤

  • @jayanthie8452
    @jayanthie8452 Год назад +6

    എല്ലാ ശരീയായ കാര്യമാണ് നന്ദി❤

  • @shijithekkan5929
    @shijithekkan5929 Год назад +6

    ഒന്ന് രണ്ടു കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ശരിയാണ് 👍👍👍

  • @ഒരുപുനർജ്ജനി

    താങ്കൾക്ക് ആയിരം ആയിരം സ്തുതി
    ഞാൻ ഒരിക്കൽ പോലും ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചിട്ടില്ല.
    എന്നാൽ ഇന്ന്
    എന്റെ അനുഭവത്തെ എന്റെ നിലപാടുകളെ എല്ലാം എല്ലാം കൃത്യമായി ഇവിടെ പ്രതിപാദിച്ചിരിക്കുന്നു.....
    എനിയ്ക്ക് വിശ്വസിച്ചേ പറ്റൂ.....

  • @lalymathew2628
    @lalymathew2628 Год назад +18

    വളരെ കൃത്യമായി ആണ് കാര്യം അവതരണം നടത്തിയത് അഭിനന്ദനങ്ങൾ 🙏🏻

  • @Karma10-d8t
    @Karma10-d8t 2 месяца назад +1

    ഞാൻ അന്വേഷിച്ച വീഡിയോ കണ്ടെത്തി... ചൊവ്വ ഉച്ചനായി നിൽക്കുന്ന... ശനി ഭരിക്കുന്ന മകരം രാശിയിൽ തിരുവോണം നക്ഷത്രം....
    പറഞ്ഞത് കുറേ ശരിയാണ് 🙏🙏
    പണം കൊടുത്താൽ തിരികെ ലഭിക്കാൻ പാടാണ്....
    സൗമ്യ മായ മുഖം ആയത് കൊണ്ട് എല്ലാരും പെട്ടെന്ന് പറ്റിക്കും
    ആരോടും ദേഷ്യവും ഇല്ല അസൂയയും ഇല്ല
    സ്വന്തം കർമ്മം നോക്കി മുന്നോട്ട് പോവാൻ ആണ് ഇഷ്ട്ടം...
    എപ്പോളും വാക്കും... ദേഷ്യവും ആണ് വില്ലൻ
    അത് കുറച്ച് കൊണ്ട്.... ജീവിക്കുന്നു...
    പ്രശ്ങ്ങങ്ങൾ ഇടയ്ക്കിടെ വന്ന് പോവുന്നു.... ഒരു പരിധിയിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ട്.....
    ഒറ്റക്ക് ജീവിക്കുക.... ഒന്നും പ്രതീക്ഷിക്കാതിരിക്കുക... എല്ലാത്തിനെയും പ്രശംസിക്കുക
    കഴിവതും മറ്റുള്ളവരുടെ കാര്യം നോക്കാതിരിക്കുക... അവസാനം അത് നമുക്ക് തന്നെ ഏണി ആവും......
    എന്ത് പ്രവർത്തിയും ഈശ്വര സമർപ്പണം ആയി ചെയ്ത് തീർക്കുക
    ജീവിതം ആസ്വദിക്കുക 🪄

  • @CINDRELLA_17
    @CINDRELLA_17 Год назад +11

    എനിക്ക് 39വയസ്സ് ഉണ്ട് അതുവരെ ഉള്ളക്കാര്യങ്ങൾ എല്ലാം 100%സത്ത്യം തന്നെയാണ്..ഒരു മാറ്റവുമില്ല കാര്യങ്ങൾ അറിഞ്ഞതിൽ ഞാൻ സന്തോഷവാനാണ് 🙏🙏🙏

    • @jacobdaniel2906
      @jacobdaniel2906 Год назад

      ഇനിയും നല്ല കാലമാണല്ലോ

    • @jayaramgk5470
      @jayaramgk5470 Год назад

      എനിക്ക് 49ആയി 🤔

  • @SujaPrabhakaran-i7u
    @SujaPrabhakaran-i7u 11 месяцев назад +2

    പറഞ്ഞത് മുഴുവൻ സത്യം തന്നെയാണ് 🙏🙏🙏

  • @SujathaPrakash-p8e
    @SujathaPrakash-p8e Год назад +4

    സാർ പറഞ്ഞ കാര്യം 95%എന്റെ ഫലമാണ്... നന്ദി 🙏🙏🙏🌹🌹🌹

  • @girijakumari8797
    @girijakumari8797 3 месяца назад

    എൻ്റെ കാര്യത്തിൽ വളരെ ശരിയായിട്ടാണ് തോന്നുന്നത്.

  • @shobhaprasad54
    @shobhaprasad54 Год назад +5

    വളരെ സത്യമായ കാര്യങ്ങൾ ആണ് 🌹🙏🏻🙏🏻

  • @ambilinandhansinger5743
    @ambilinandhansinger5743 9 месяцев назад +2

    ഭഗവാനെ എല്ലാ കാര്യങ്ങളും സത്യം 🙏

    • @Vedicastrotimes
      @Vedicastrotimes  8 месяцев назад

      Hi @ambilinandhansinger5743 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @sreekumarigopi3919
    @sreekumarigopi3919 Год назад +12

    Thirumeni,what ever you said 100% correct.My daughter is Thiruvonam ,she is 48yrs ,she has reached a post where no body can dream of. thanks

  • @sreedevisunillal1062
    @sreedevisunillal1062 Год назад +2

    🥰🥰🥰♥️♥️♥️.. 🙏🙏🙏ഞാനും തിരുവോണം നാളാണ്..... സർ പറഞ്ഞതൊക്കെയും....100%... സത്യമാണ് 🙏🙏🙏🥰🥰🥰♥️♥️♥️

  • @girijawarrier6682
    @girijawarrier6682 Год назад +18

    തിരുവോണം നക്ഷത്ര ഫലം എന്റെ ഭർത്താവിനെസംബന്ധിച്ചിടത്തോളം പൂർണ്ണ മായും ശരിയാണ്.

  • @ajithasatheesan9079
    @ajithasatheesan9079 Год назад

    അങ്ങു പറഞ്ഞ കാര്യങ്ങൾ 100% കറക്റ്റ് ആണ് എന്റെ അനുഭവത്തിൽ.

  • @thilakammac6142
    @thilakammac6142 2 года назад +7

    ഞാൻ തിരുവോണം നക്ഷത്രത്തിൽ ജനിച്ചതാണ സാർ പറഞ്ഞത് എല്ലാം ഗുണമുള്ളതാണ്. ടത്താവ് ചിത്തിര നക്ഷത്രം മാണ്. പക്ഷേ മറ്റുള്ള മക്കളെ യാണ് ആശ്രയിക്കന്നത്

  • @SudheeKasaragod
    @SudheeKasaragod 6 месяцев назад

    ഒരു മനസമധാനവും ഇല്ല .... ഭയങ്കര ടെൻഷനാണ്

  • @MelitoPUBG558
    @MelitoPUBG558 Год назад +3

    എനിക്ക് ഇതിൽ അത്ര വിശ്വാസം പോരാ... എന്നാൽ ഈ പറഞത് മുഴുവൻ എന്റെ കാര്യം ആയിട്ടാണ് തോന്നിയത്. അപ്പോൾ എങ്ങനെ വിശ്വസിക്കാതിരിക്കും.. തകർത്തു

  • @MohamedAli-vw1lg
    @MohamedAli-vw1lg Год назад +8

    Dressinte karriyam very correct

  • @sabunathvasudevan2803
    @sabunathvasudevan2803 Год назад +9

    90% ശരിയാണ് 🙏🙏🙏

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 Год назад +3

    കുഴപ്പമില്ലാത്ത വിവരണമാണ്. നന്ദി.

  • @vasanthabk3922
    @vasanthabk3922 Год назад +4

    താങ്കൾ. പറഞ്ഞത് വളരെ ശെരി യാണ്

  • @sreejasunil7778
    @sreejasunil7778 11 месяцев назад

    എൻ്റെ മകൻ തിരുവോണമാണ്.പറഞ്ഞ കാര്യങ്ങൾ ഇതുവരെയുള്ള അനുഭവം നോക്കിയാൽ സത്യമാണ്🙏🙏🙏

  • @eslal4970
    @eslal4970 Год назад +7

    More than 95% points are true 👍

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 года назад +9

    Athrayo sariyanu sir paranjathu... absolutely right..sathyathil ethanu sir Thiruvonam nalukar..vere pala jyolsayanmar paranjittundu.but very very correct prediction sir prajathanu...Anubhavam guru ..arku koduthalum PanAm thirike kittilla...sathyathe muruke pidikunnnavar... correct prediction nadathiya sir nu Nandi...🙏

  • @cpvbvijayakumar1541
    @cpvbvijayakumar1541 Год назад +3

    100%ശരിയാണ് ഞെട്ടി പൊയി 🙏🙏🙏🙏🙏🙏🙏🙏

  • @jalajat.g1495
    @jalajat.g1495 Год назад

    Ethrayum correct ayittu ithuvare aarum paranju njan kettittilla.njan thiruvonam anu..In my life 100% correct.

  • @cyrilthomas1907
    @cyrilthomas1907 Год назад +19

    95 percentage correct. Very broad and good analysis. God bless you 🙏

  • @mudratheartpeople6851
    @mudratheartpeople6851 Год назад +6

    കൃത്യമായി പറഞ്ഞു നന്ദീ.❤😊

  • @melelgrace
    @melelgrace Год назад +30

    ഒരിക്കലും ഗതി പിടിക്കാത്ത ഒരു നാള് തിരുവോണം

    • @praveenmenon9305
      @praveenmenon9305 Год назад +3

      No,am tiruvonam, am well off and happy

    • @aida891
      @aida891 Год назад +3

      Nammude jeevitha sahacharyangal anu ellathinum Karanam.... 😔

    • @abisivakkd3298
      @abisivakkd3298 Год назад

      Yes

  • @jayajaya4782
    @jayajaya4782 Год назад +10

    100% correct .Thanks Thirumeni.please pray for me.

  • @shibuckshibu8585
    @shibuckshibu8585 Год назад +17

    പറഞ്ഞത് 100% ശരി സാമ്പത്തിക ദുരിതം മാറാതെ നില്കുന്നു❤😂

  • @C.SaseendranChettiyedath-tk3ts

    തിരുമേനി ഞാൻ മകരമാസത്തിലുള്ള തിരുവോണമാണ് താങ്കൾ പറഞ്ഞത് കുറച്ചൊക്കെ ശരിയാണ്

  • @saralamenon6739
    @saralamenon6739 Год назад +16

    വളരെ positive വിശദീകരണം ആണ്. നന്ദി 🙏

  • @shaninavaji3222
    @shaninavaji3222 3 месяца назад

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏

  • @sheelathulasi8653
    @sheelathulasi8653 2 года назад +6

    Valare nalla avatharanam.valare correct Anu paranja karyangal.99.thanks.❤️🙏🙏🙏🙏

  • @ratheeshbabu78
    @ratheeshbabu78 Год назад +13

    തിരുവോണ നക്ഷത്രക്കാരുടെ കാര്യ വിവരം പറഞ്ഞത് 90% ശരി തന്നെ

  • @sahadevanpk5954
    @sahadevanpk5954 2 года назад +7

    അങ്ങ് പറയുന്നതൊക്കെ 100% ശരിയാണ് 🙏

  • @hemag6367
    @hemag6367 2 года назад +12

    🙏🙏വളരെ ഹൃദ്യമായ അവതരണം. കാര്യങ്ങൾ എല്ലാം 100% ശരിയാണ്.

    • @satheesankk5957
      @satheesankk5957 Год назад +3

      തീർച്ചയായ്യായും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ നൂറു ശതമാനം ശരിയാണ് സത്യത്തിൽ എനിക്ക് ഇതിലോന്നം വിശ്വാ മില്ലാത്തഒരാളായ എനിക്ക് നിങ്ങളെ വിശ്വസിക്കേണ്ടി വന്നു ഒരു പാട് നന്ദിയുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @padmamv9908
    @padmamv9908 Год назад +3

    തിരുവോണം ദിനത്തിൽ തന്നെ ആണ് ഞാൻ ജനിച്ചത് ഇപ്പോൾ 58 വയസ്സ് ആയി എന്നാണ് ശനി ദശ തീരുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം.കൂടാതെ പൊതു സ്വഭാവം പലരും ശരിയാണ് 👍

  • @saraswathidharmarajan3557
    @saraswathidharmarajan3557 2 года назад +8

    My star is Thiruvonam. You are absolutely right. Thank you for your valuable comments.🙏🙏

  • @kariveppilaentertainment6859
    @kariveppilaentertainment6859 Год назад +8

    സത്യം 12 വർഷമായി സിനിമയുടെ പുറകിൽ ആണ് 12 വർഷം പോയത് അറിഞ്ഞില്ല മൊത്തം പരാജയം ഇന്നും അതിന്റെ പുറകേ ആണ് പക്ഷെ ഒരു ദിവസം 👍👍👍👍

  • @kramachandran2846
    @kramachandran2846 2 года назад +6

    ഞാൻ Gztd റാങ്കിൽ പെൻഷനായ തിരുവോണ നക്ഷത്രക്കാരനാണ്. അങ്ങയുടെ വിശദമാക്കൽ എല്ലാ കാര്യങ്ങളും സത്യം. എന്റെ താഴെ ജോലി ചെയ്ത എകദേശം 50 ഓളം പട്ടാളത്തിലെ സിവിലിയൻസ് ജോലിക്കാർ എല്ലാം തന്നെ നല്ല സഹകരണം കിട്ടിയ ഓർമ്മകളും .

  • @AJXSoni
    @AJXSoni Год назад +3

    പറഞ. കാര്യങ്ങൾ. ശരിയാണ്

  • @aryavp2736
    @aryavp2736 24 дня назад

    ഈ പറഞ്ഞത് എന്റെ കാര്യത്തിൽ 90% കറക്റ്റ് ആണ്.ഇത്രയും കറക്റ്റ് ആയി ആരും ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല

  • @shobanaanandh7655
    @shobanaanandh7655 Год назад +3

    എല്ലാം വളരെ ശരി ആണ്

  • @seethasoman1904
    @seethasoman1904 Год назад

    100 % തിരുമേനി പറഞ്ഞ കാര്യം എന്റെ കാര്യത്തിൽ ശരിയാണ്.

  • @rbnoskculbaby8300
    @rbnoskculbaby8300 2 года назад +105

    ഇത്രയും ദുരിതം പിടിച്ച ഒരു നക്ഷത്രം വേറെ ഇല്ല 😏

  • @anithaprahladan5582
    @anithaprahladan5582 Год назад

    Enikku 98% seriyanu...
    Nandi, namaskaram

  • @chandranpvparambath2556
    @chandranpvparambath2556 Год назад +3

    തിരുമേനി100% ശരി തന്നെ ചതയം നക്ഷത്രത്തെ പറ്റി ഒരു വീഡിയോ ആയ ച്ചു തന്നാ ൽ വളരെ ഉ കാരം

    • @Vedicastrotimes
      @Vedicastrotimes  Год назад +1

      The untold secretes of Chathayam||ചതയം നക്ഷത്ര രഹസ്യം||100% ഇതു തന്നെ
      ruclips.net/video/_cLLRA-j4vU/видео.html

    • @bridgetfernandez-zp1oc
      @bridgetfernandez-zp1oc Год назад

      ​ q❤

  • @sabukk1091
    @sabukk1091 Год назад +2

    എൻ്റെ ജീവിതത്തിൽ ഏറെ കുറെ ശരിയാണ്

  • @malinibalagopal853
    @malinibalagopal853 Год назад +4

    ഞാൻ ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ജനിച്ചത്.. സർ പറഞ്ഞ analysis ഏറെക്കുറെ യോജിക്കുന്നു.. 🙏
    പക്ഷെ കുറെയധികം ദോഷങ്ങളും ഉള്ള നക്ഷത്രമാണെന്നാണ് അനുഭവം..

    • @Vedicastrotimes
      @Vedicastrotimes  Год назад

      Hi @malinibalagopal853 , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @sasidharanr.k4860
    @sasidharanr.k4860 Год назад +1

    സത്യം. പരമ സത്യമാണ്Thanks,,,,,,

  • @rajiprasad4755
    @rajiprasad4755 2 года назад +7

    100% ശരി ആണ് സർ ഞാൻ തിരുവോണം

  • @leelasomarajan7222
    @leelasomarajan7222 10 месяцев назад +1

    ഞാൻ 1960 മീന മാസത്തിൽ തിരുവോണം നാളിൽ ജനിച്ച പറഞ്ഞ് എല്ലാം 100% ശരിയാണ് ലീല - തിരുവോണം

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      @leelasomarajan7222,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @girijapv5999
    @girijapv5999 2 года назад +14

    ഞാൻ തിരുവോണം.... വളരെ ശരി ആണ് 🙏🙏

  • @mohanlalrengan5142
    @mohanlalrengan5142 4 месяца назад

    ഞാൻ ഇന്നാണ് ഇത് കേൾക്കുന്നത്. അങ്ങ് പറഞ്ഞ കാര്യം 95% ശരിയാണ്. എൻ്റേത് തിരുവോണം നാളാണ്. മുൻപേ കൂട്ടി തീരുമാനിച്ച് ഒന്നും ചെയ്യാൻ കഴിയില്ല. നമുക്ക് സഹോദരങ്ങൾ മാതാപിതാക്കൾ ഉണ്ട്. നമുക്ക് വേണ്ടി അവരും കഷ്ടപെട്ടിട്ടുണ്ട് . അതുകൊണ്ട് അവരെ കൂടി ചേർത്ത് നിർത്തുമ്പോൾ ധനികനാകാൻ കഴിയില്ല. എങ്കിലും അതാണ് നല്ലത്.

  • @sheelaantony7032
    @sheelaantony7032 2 года назад +16

    95% correct for me❤️