മറ്റുള്ളവർക് കൊടുത്ത സുഖ സൗകര്യങ്ങൾ കണ്ട് ആരും ആശ്ചര്യ പെടേണ്ട വിഷമിക്കുകയും വേണ്ട അത് നാം അവരെ പരീക്ഷിക്കുവാൻ വേണ്ടി കൊടുത്തതാണ്,,, താങ്കൾക്ക് നൽകിയതിൽ നാഥനെ സ്തുതിക്കുക തൃപ്തി പെടുക,,, ദുനിയാവ് പരീക്ഷണ സ്ഥലമാണ്
ഇങ്ങനെ ചിന്തിക്കാനും കരുതാ നും ഇസ്ലാം വിശ്വാകളായ സഹോദരങ്ങൾ ആയതു കൊണ്ടാണ് അവർ എന്നും മറ്റു ള്ള മ തസ്ഥരെ പോലെ അല്ല ഒത്തൊരുമ മയും കരുതലും വേണ്ടുവോളം ഉണ്ട് God bless you
സ്വർഗം എന്തായിരിക്കും അപ്പോൾ ഞാനൊരു കുഞ്ഞു വീട് സ്വന്തമായി ഉണ്ടാകാൻ ആഗ്രഹിക്കുന്നു , അപ്പോൾ ഇതൊക്കെ എന്തിനാ എന്ന് പോലും ചിന്തിച് പോകും 😂😂 😂നമ്മളെ 🤲കൊണ്ട് കൂടൂലെ 🙏🙏🙏🙏🙏🙏🙏🙏
വല്ലാത്ത കണ്ടുപിടിത്തം, നബിയുടെയും സഹബകളുടെയും ചരിത്രം നന്നായി പഠിക്കു, കുടിയിരിക്കൽ കണ്ടാലേ അറിയാം അഹങ്കാരം നിറഞ്ഞു നില്കുന്നു, എത്ര അനിസ്ലാമികം അതിലുണ്ടെന്നു കണ്ടു നോക്ക്
ആഡംബരം അവാം പക്ഷെ ഇതൊക്കെ ജനങ്ങളെ കാണിച്ച് മേനി നടിക്കുന്നതാണ് കുഴപ്പം ഇത് എല്ലാവരും കാണും ഒരു കുര ഇല്ലാത്തവനും കാണും അത് ശരിയാണോ എന്ന് ചിന്തിക്കുക അല്ലെങ്കിൽ ആ നാട്ടുകാർ മാത്രമെ അറിയുകയോള്ളു പടച്ചവൻ ഈ അനുഗ്രഹം എന്നും നിലനിർത്തട്ടെ
ഷാനു അന്ധംബര വീട് പന്നിതുടങ്ങിയതു മുതൽ അവസാനം വരെ എത്ര പേർക്ക് ജോലി കിട്ടി കാണും അവരുടെ കുടുംബവും രക്ഷപെട്ടില്ലെ ദാരിദ്യം ആദ്യം തന്നെ മനസിൽ നിന്ന് കളയു നിങ്ങൾ രക്ഷപ്പെടും
ഇതൊക്കെ കാണുമ്പോൾ ഒരു വീട് ഇല്ലാത്ത വാടകക്ക് താമസിക്കുന്ന എന്റെ നെഞ്ച് പൊട്ടുകയാണ് റബ്ബേ
സത്യമാണ് ❤
മറ്റുള്ളവർക് കൊടുത്ത സുഖ സൗകര്യങ്ങൾ കണ്ട് ആരും ആശ്ചര്യ പെടേണ്ട വിഷമിക്കുകയും വേണ്ട അത് നാം അവരെ പരീക്ഷിക്കുവാൻ വേണ്ടി കൊടുത്തതാണ്,,, താങ്കൾക്ക് നൽകിയതിൽ നാഥനെ സ്തുതിക്കുക തൃപ്തി പെടുക,,, ദുനിയാവ് പരീക്ഷണ സ്ഥലമാണ്
Anyante muthal aagrahikkaruth❤❤❤
😂
വാടകക്കും പോകാൻ കഴിയാത്തവരും ഉണ്ട് ബ്രോ. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. നമ്മൾ എന്തിന് അസൂയപ്പെടണം?
അൽഹംദുലില്ലാഹ്.. ... ഒരു കുഞ്ഞു വീട് എനിക്കും നല്കണമേ 🤲എനിക്ക് ഒരു വീട് ആവാൻ ഇത് കാണുന്നവർ ഒക്കെ ദുആ ചെയ്യണേ
അജ്മി യുടെ ഉൽപ്പന്നങ് ൾ ചോദിച്ചു വാങ്ങുന്ന ഒരു വെക്തി യാണ് നല്ല പ്രൊഡക്ടസ് ആണ്
ഇങ്ങനെ ചിന്തിക്കാനും കരുതാ നും ഇസ്ലാം വിശ്വാകളായ സഹോദരങ്ങൾ ആയതു കൊണ്ടാണ് അവർ എന്നും മറ്റു ള്ള മ തസ്ഥരെ പോലെ അല്ല ഒത്തൊരുമ മയും കരുതലും വേണ്ടുവോളം ഉണ്ട് God bless you
ഞങ്ങടെ മങ്കടയിലും ഇതേ പോലെ 3 വീടുണ്ട് 👍
മാഷാ അള്ളാ മാഷാ അള്ളാ 🤲🤲💕
Ethinekkal valiya single veedu.keralathil mankada.thrissur vayanadu.kollam. undu Eee veedinte pretheakatha.oru kudumbathinte othu.Oruma.ivarude product Ajmie world haigh class quality product.rtd teacher 73.age.
Masha allah.❤
നല്ല വീട് sandosham
First like nan👍❤️
Brothers thammilulla oru koottaayima ennum nilanilkattyy❤engane venam ennum
Ajmi💗🙌
Masha allah😍
Family 💪❤
സ്വർഗം എന്തായിരിക്കും അപ്പോൾ
ഞാനൊരു കുഞ്ഞു വീട് സ്വന്തമായി ഉണ്ടാകാൻ ആഗ്രഹിക്കുന്നു , അപ്പോൾ ഇതൊക്കെ എന്തിനാ എന്ന് പോലും ചിന്തിച് പോകും 😂😂 😂നമ്മളെ 🤲കൊണ്ട് കൂടൂലെ 🙏🙏🙏🙏🙏🙏🙏🙏
All the very best
Alhamdulillah...
Today I bought Ajmi palappa podi from KSA
Ajmi യുടെ full name
Kk puttu podi teaminte company kaanikaavo?
എത്രയോ ജനങ്ങൾ ഒരു വീടില്ലാതെ ബുദ്ധിമുട്ടുന്നു... ഇവർ ഈ ചെയ്യുന്നത്..........
Mashaallah
I am woman I am Vidava please help me for loan kadam veettan remove japthi my hose
എത്രയോ പുട്ട് പൊടി പത്തിരി പൊടി ഞാൻ വാങ്ങി അജ്മിയുടെ എന്നിട്ടും എന്നെ വിളിച്ചില്ലല്ലോ 😢
Puttu thinnumbol mattullavare orthollallo
ആഡംബരം അത്യാവശ്യം വേണം പക്ഷെ മതി മറന്ന ആഡംബരo റബ്ബിനെ വെല്ലുവിളിച്ചു ഭൂമിയിൽ സ്വർഗം നിർമ്മിക്കൽ ആയിപ്പോകും
Allahu chilark anugharaham vaari koddukkum.... Ath allahuvinte thirumanamaane..... Ororutharudeyyum sambath anusarich avark atra valiyaa palace um veykaam.... But haram aaya money avaruthenn matram.... Zakath nirbanthammayi kodukkannam..... Veedinte zakath ellenkil lum..... Monthly income zakath nirbandamaane
വല്ലാത്ത കണ്ടുപിടിത്തം, നബിയുടെയും സഹബകളുടെയും ചരിത്രം നന്നായി പഠിക്കു, കുടിയിരിക്കൽ കണ്ടാലേ അറിയാം അഹങ്കാരം നിറഞ്ഞു നില്കുന്നു, എത്ര അനിസ്ലാമികം അതിലുണ്ടെന്നു കണ്ടു നോക്ക്
ആഡംബരം ഇസ്ലാമിലില്ല, അത് അഹങ്കാരത്തിന്റെ ലക്ഷണമാണ്
കിട്ടാത്ത മുന്തിരി പുളിക്കും
എന്താടോ ഇതുപോലെ കിടന്നു നാണം കെടുന്നത്
It is for rich and elite not for common man. So let them enjoy the living there.
വില കൂട്ടി കൂട്ടി വില കളഞ്ഞു
MashaAllaa🥰🥰🥰🤝🤲🤲🤲. Job. Trumo
മുഹമ്മദിനോട് പറ.. കിട്ടും
@@NYBNoneofyourbusiness രാത്രി നിന്റെ വീട്ടിൽ പണിക്ക് വരട്ടെ 🌸റിമോൾടെ മോനെ 😊
Masha Allah
Pavagalku kudi.veedu.vechu.kodukanmayerunnu..aaru marechalum 6 aade.mannu mathe
Koodduthalkondupoovumo.ivar
❤❤❤
ഹള്ള, ഇതിപ്പോ എവിടെകിടന്നുറങ്ങും പുള്ളേ 🤔😂
ഓരോര്ത്തര്ക്കും അവരോട് യോജിക്കുന്ന രീതിയില് വീട് വെക്കുന്നതിന് ഒരു കുഴപ്പവുമില്ല
👍👍👍👍👍👍✌️✌️✌️✌️
Duniyavile madimaranna adambharam shariyalla.......
Entha job evarku?
മാങ്ങാ കച്ചവടം
@@naseerpunnakkalputhiyather1702 mangayude exporting avum alle😃😃
Putuu podi my god
പുട്ട് കച്ചോടം
അരിപൊടിച്ച് മാവ് ആക്കി വറുത്ത് പാക്കറ്റ് ആക്കി കടയിൽ wholesale rate ന് വിൽക്കും
അജ്മി പുട്ടുപൊടി
ഇതിനൊന്നും വാസ്തു നോക്കി കാണില്ലല്ലോ 😜..
ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ
വീട്ടിൽ ആരെങ്കിലും മരിച്ചോ
വീടിന്റെ gale ഉം മതിലും പണിത കാശിന് 10 പേർക്ക് വീട് പണിയാൻ പറ്റും. എന്റെ പൊന്നുറബ്ബേ...''''
അള്ളാഹു പോറുക്കൂല്ല... പാവങ്ങളുടെ കണ്ണീരു കാണാതെ ആഡംബരം നല്ലത് അല്ല 😢😢
ഷാനു നിങ്ങൾ വീട് പണിയുമോ?
ആഡംബരം അവാം പക്ഷെ ഇതൊക്കെ ജനങ്ങളെ കാണിച്ച് മേനി നടിക്കുന്നതാണ് കുഴപ്പം ഇത് എല്ലാവരും കാണും ഒരു കുര ഇല്ലാത്തവനും കാണും അത് ശരിയാണോ എന്ന് ചിന്തിക്കുക അല്ലെങ്കിൽ ആ നാട്ടുകാർ മാത്രമെ അറിയുകയോള്ളു പടച്ചവൻ ഈ അനുഗ്രഹം എന്നും നിലനിർത്തട്ടെ
@@AbdulJabbar-et1kv പൈസ ഉള്ളവൻ കാർ വാങ്ങും വലിയ വീട് പണിയും. അത് അവൻ പണിയെടുത്ത ഉണ്ടാക്കിയ പൈസ.
ഷാനു അന്ധംബര വീട് പന്നിതുടങ്ങിയതു മുതൽ അവസാനം വരെ എത്ര പേർക്ക് ജോലി കിട്ടി കാണും അവരുടെ കുടുംബവും രക്ഷപെട്ടില്ലെ ദാരിദ്യം ആദ്യം തന്നെ മനസിൽ നിന്ന് കളയു നിങ്ങൾ രക്ഷപ്പെടും
@@Puppy-s5p athaanu💯
Popular fruendinte founder 😂😂😂
ED യേ കൊണ്ട് അന്വേഷിച്ചാൽ എത്ര ബ്ലാക്ക് വൈറ്റ് ആക്കിയെന്നു മനസിലാവും 😂
Pine
അസൂയയാണല്ലെ😂😂
ഇതെല്ലാം ഈ ദുനിയാവിൽ മാത്രം, നാളെ കിടക്കുന്നത് ഉള്ളവനും ഇല്ലാത്തവനും കിടക്കുന്നത് ഒരേ അളവിൽ ഉള്ള വെറും മണ്ണായ ഖബറിൽ, അത് അജ്മിക്കാരൻ ഓർത്താൽ നന്ന്,
വീട് വേണ്ട എന്നാണോ? എന്തിനാണ് ഈ അസൂയ?
എന്നെ ഒന്ന് ഹെല്പ് ചെയ്യുമോ കടം veetan തിരിച്ചു തരും കുറച്ചു സമയം പാർതാലും plees
This company was raided for suspicious activities.
ങ്ഹാ.......
❤
ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ