മോനെ, സീസൺ ടൈമിൽ അല്ലാതെ മലയാറ്റൂർ മല കയറുന്നത് റിസ്ക് ആണ് കേട്ടോ.. ആനയാണ് പ്രശ്നം.. നമ്മൾ മല കയറുന്ന ആ വഴിയിൽ ഒക്കെ ചിലപ്പോൾ ആന കൂട്ടം ഉണ്ടാവും.. എന്തായാലും മോന്റെ കൂടെ ഈ കാഴ്ചകൾ കണ്ട് മനസ്സ് കൊണ്ട് ഞാനും മല കയറി.. മോന് മലയാറ്റൂർ മുത്തപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤❤
അതേ.. അന്ന് അങ്ങ് പോയി ഇപ്പോൾ ആ ആനയും മറ്റ് മൃഗങ്ങള്‍ ഒക്കെ വരുന്ന സ്ഥലം ആ എന്ന് അറിഞ്ഞത്. എന്നാലും അവിടെ ഒരു പ്രശ്‌നവും ഇല്ല സുഖമായി മലകയറി മുത്തപ്പനെ കണ്ട് വരാം.. 😍😍
@@travel_with_jimal വ്രതശുദ്ധിയോടു കൂടി പോയാൽ ഏതാനയും മാറിനിൽക്കും പൊന്നുംകുരിശ് മുത്തപ്പൻ എന്ന മാർത്തോമാ ശ്രീ മധ്യസ്ഥതയിൽ കയറിപ്പോകും അതാണ് എന്റെ വിശ്വാസവും മാർത്തോമാ പോലെ തന്നെ കണ്ടേ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് കണ്ടു വിശ്വസിച്ച വ്യക്തിയാണ് ഞാൻ
വീഡിയോ മുഴുവന്‍ കണ്ടിട്ട് ഇല്ല, കണ്ടാൽ അതിൽ ഞാൻ പറയുന്നുണ്ട്. പിന്നെ പരീക്ഷിക്കാന്‍ ആയിരുന്നെങ്കില്‍ എനിക്ക് wayanad നിന്ന് അവിടെ വരെ 2 തവണ നടന്ന് വന്ന് പരീക്ഷിക്കേണ്ടതില്ല.. 😍😍
മോനെ, സീസൺ ടൈമിൽ അല്ലാതെ മലയാറ്റൂർ മല കയറുന്നത് റിസ്ക് ആണ് കേട്ടോ.. ആനയാണ് പ്രശ്നം.. നമ്മൾ മല കയറുന്ന ആ വഴിയിൽ ഒക്കെ ചിലപ്പോൾ ആന കൂട്ടം ഉണ്ടാവും.. എന്തായാലും മോന്റെ കൂടെ ഈ കാഴ്ചകൾ കണ്ട് മനസ്സ് കൊണ്ട് ഞാനും മല കയറി.. മോന് മലയാറ്റൂർ മുത്തപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤❤
❤️❤️❤️
Vow angane namml mukalilakke thankyou Anne mala kayattiyathine super
May God bless you Abundantly with lots of love and blessings ❤️🙏🌹
മലയാറ്റൂര്‍ ഒരുപാടു മാറിപ്പോയി പഴയ malayaറ്റൂര് alla ഇത് എങ്കിലും e വീഡിയോ കാണിച്ചതിന് സന്തോഷം
5 മാസം മുന്നേ ഉള്ള വീഡിയോ ആ❤️❤️
🙏🙏🙏🙏🙏🌹🌹🌹🌹@@travel_with_jimal
❤❤@@thomasvj551
Well done, may god bless u abundantly 🙏🙏🙏❤❤❤
❤️❤️❤️
❤❤❤❤
Lot of thanks
Malayattor malakanan agrhicha nan monta kooda nadakkunnudayirunnu katto valare nanni ammen
❤❤❤
Very good 😁😁
എനിക്കും ഇതുപോലെ ഒരുവട്ടം മലകരണം പെരുന്നാൾ സമയത്തു കയറിയിട്ടുണ്ട് അതല്ല ഇതുപോലെ പിന്നെ സഹോദരാ ഒന്ന് സൂക്ഷിച്ചു കേറുക ഫോറസ്റ്റ് ആണ്
അതേ.. അന്ന് അങ്ങ് പോയി ഇപ്പോൾ ആ ആനയും മറ്റ് മൃഗങ്ങള്‍ ഒക്കെ വരുന്ന സ്ഥലം ആ എന്ന് അറിഞ്ഞത്. എന്നാലും അവിടെ ഒരു പ്രശ്‌നവും ഇല്ല സുഖമായി മലകയറി മുത്തപ്പനെ കണ്ട് വരാം.. 😍😍
@@travel_with_jimal എന്നാലും ഒരിക്കൽ ആ മഴ കേറും ആനയല്ല ഇനി എന്തുവന്നാലും
@@travel_with_jimal വ്രതശുദ്ധിയോടു കൂടി പോയാൽ ഏതാനയും മാറിനിൽക്കും പൊന്നുംകുരിശ് മുത്തപ്പൻ എന്ന മാർത്തോമാ ശ്രീ മധ്യസ്ഥതയിൽ കയറിപ്പോകും അതാണ് എന്റെ വിശ്വാസവും മാർത്തോമാ പോലെ തന്നെ കണ്ടേ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് കണ്ടു വിശ്വസിച്ച വ്യക്തിയാണ് ഞാൻ
Can u plz explain about the stay availability for family??
Available in malayattoor town
Sadaranna.malakayarubol.muthappanevilchu.prathichu.kayarannam.ithuorumathiri.parishikan.pokunnapole.muthapannevilichukarannam.kekunnavarkum.visawsam.varthikum.❤
വീഡിയോ മുഴുവന്‍ കണ്ടിട്ട് ഇല്ല, കണ്ടാൽ അതിൽ ഞാൻ പറയുന്നുണ്ട്.
പിന്നെ പരീക്ഷിക്കാന്‍ ആയിരുന്നെങ്കില്‍ എനിക്ക് wayanad നിന്ന് അവിടെ വരെ 2 തവണ നടന്ന് വന്ന് പരീക്ഷിക്കേണ്ടതില്ല.. 😍😍
Worthy pilgrimage ,i too climped with group once
🙏🙏🙏❤❤❤
❤❤