പരുമല തിരുമേനി | Parumala Thirumeni

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 72

  • @reenarose6641
    @reenarose6641 4 часа назад +2

    തിരുമേനി തന്റെ വൈദികജീവിതത്തിലെ അവസാന ശിശ്രുഷ എന്നെ പറഞ്ഞു കെട്ടിട്ടുള്ളത് വിയാപുരം എന്ന സ്‌ഥലത്തെ ഒരു വിവാഹ കുദാസാ ആയിരുന്നു. അന്നേ മോതിരം വാഴ്ത്തിരുന്ന സമയം ആ മോതിരം താഴെ വീണു. അതുകണ്ടു ആളുകൾ വിഷമത്തിലായി. ആ സമയം തിരുമേനി പറഞ്ഞത് നിങ്ങളുടെ ദോഷം അല്ല എനിക്കു എന്തോ വലിയ ദുഃഖം വരുവാൻ ഇരിക്കുന്നത് ദൈവം വെളിപ്പെടുത്തിയത് ആണെന്ന്. അങ്ങനെ പരുമലയിൽ തിരിച്ചു എത്തുകയും തുടർന്ന് ചിക്കൻ പോക്സ് പിടിപെടുകയും ചെയ്തു. വൈദ്യൻ നിർദ്ദേശിച്ച പ്രേകാരം വെറ്റിലയിൽ കിടത്തി.. അങ്ങനെ അസുഖം കൂടുതൽ ആയി കാലം ചെയ്തു.. അങ്ങനെ വെറ്റില എറിയുന്ന നേർച്ച തുടങ്ങിയത് എന്നെ എന്റെ അപ്പച്ചൻ പറഞ്ഞു കെട്ടിട്ടുള്ളത്.,.. ആരും ഒന്നും പറയല്ലേ.. ഞാൻ അറിയുന്നത് പറഞ്ഞു എന്നെ ഉള്ളു 🙏

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  4 часа назад +1

      ശരിയാണ്... ഞാനും കെട്ടിട്ടുണ്ട്....
      ശരിക്കും വ്യക്തമായി അറിയാഞ്ഞത് കൊണ്ട് ഉൾപ്പെടുത്താഞ്ഞത് ആണ് 🥰 നന്ദി 🥰🥰🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @johnmanoj2132
    @johnmanoj2132 Час назад +1

    പരുമല തിരുമേനി എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പിതാവ്......

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  41 минуту назад

      എനിക്കും 🥰🥰🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @rosammacherian8160
    @rosammacherian8160 Час назад +2

    Valuable message

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  40 минут назад

      Thank you so much🥰🥰🥰🥰പ്രാർത്ഥനയിൽ ഓർക്കണമേ 🥰🥰🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @MaryBabu-ig8lw
    @MaryBabu-ig8lw 8 часов назад +2

    പരുമല തിരുമേനി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ആമ്മീൻ

  • @Jennifer-vz8uo
    @Jennifer-vz8uo День назад +4

    Was waiting for the life story of parumala thirumeni ❤️

  • @cijipearlioctckurian8436
    @cijipearlioctckurian8436 3 часа назад +1

    വളരെ നന്നായിട്ടുണ്ട്🙏🙏🙏

  • @jaijohn5576
    @jaijohn5576 6 часов назад +1

    Hi, I am a Mar Thoma Church member and I have read a lot of books and articles on St. Gregorios of Parumala.
    But here I would like to take a moment to thank you for your efforts and lucid presentation.
    Thank you.

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  5 часов назад +1

      Thanks alot sir🥰 thanks for your motivational words🥰🥰🥰 God bless you sir🥰

  • @BlessyRaju-v3v
    @BlessyRaju-v3v 4 часа назад +1

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  4 часа назад

      Thank you & god bless you🥰🥰🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @jainjacob3764
    @jainjacob3764 Час назад +1

    God bless you monu

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  41 минуту назад

      Thank you so much🥰
      പ്രാർത്ഥനയിൽ ഓർക്കണേ 🥰🥰🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @vtmathai9014
    @vtmathai9014 4 часа назад +1

    🙏🙏

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  4 часа назад

      Thank you so much🥰🥰🥰 God bless you
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @leenaroy2226
    @leenaroy2226 2 часа назад +1

    🙏🏻🙏🏻🙏🏻

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  2 минуты назад

      🥰🥰🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @DreamCapturing
    @DreamCapturing День назад +3

    Thanks

  • @Jennifer-vz8uo
    @Jennifer-vz8uo День назад +3

    Well explained Sir 🔥

  • @susangeorge9402
    @susangeorge9402 2 часа назад +1

    Ithrayum ariyan kazhinjathil santhosham... 😊

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  Минуту назад

      🥰thank you... ദൈവം എന്നും അനുഗ്രഹിക്കട്ടെ 🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @SoosyMathen
    @SoosyMathen 6 часов назад +2

    Prayers 🙏🙏

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  4 часа назад

      God bless you🥰..
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @anilthomas1979
    @anilthomas1979 День назад +3

    👍

  • @Jennifer-vz8uo
    @Jennifer-vz8uo День назад +2

    🔥🔥🔥

  • @sabangeeofficial
    @sabangeeofficial 21 час назад +3

    മോനെ നീ സാദാരണക്കാരൻ അല്ലല്ലോ.........
    നന്നായി കഥകൾ പറയുന്നുണ്ടല്ലോ......❤❤❤❤❤

  • @Archana-xc6py
    @Archana-xc6py 10 часов назад +1

    🎉🎉🎉

  • @jobleperumal
    @jobleperumal 4 часа назад +1

    God bless you mone

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  4 часа назад

      Thank you achaya 🥰🥰🥰 Thanks alot🥰🥰🥰🥰 God bless you🥰🥰🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @Chinchurayyanrayyan
    @Chinchurayyanrayyan 23 часа назад +2

    ❤🙏

  • @anujith4820
    @anujith4820 23 часа назад +2

    🧚

  • @Leelama_Johnson
    @Leelama_Johnson 16 часов назад +2

    Nanni,🙏🌹❤️

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  13 часов назад

      Thank you🥰 പ്രാർത്ഥനയിൽ ഓർക്കേകണമേ 🥰 വീഡിയോ ഷെയർ ചെയ്യാനും ചാനൽ വിസിറ്റ് & സബ്സ്ക്രൈബ് ചെയ്യാനും ശ്രദ്ധിക്കണേ 🥰🥰🥰 നന്ദി 🥰🥰

  • @amalrennyvallakalil7696
    @amalrennyvallakalil7696 День назад +6

    ഒനഞ്ചിലെ മിഴി തെളിക്കുകയാണ് യഥാര്‍ഥമായ മതധര്‍മം. അതിനായി ജീവിച്ച, ആവോളം അധ്വാനിച്ച പരിശുദ്ധ പിതാവ് എല്ലാവര്‍ക്കും, എല്ലാറ്റിനും മാതൃകയാകട്ടെ...

  • @SwethaMariamPhilip
    @SwethaMariamPhilip День назад +3

    Oru thirumeni allakil oru sabha pithavv n aa nammathine attavum kooduthal yogyan aaya manushyan.. jeevitham karthavine vendi ozhinju vecha vishudhanmarilil oruvan..
    Swantham maranathe polum munkoodi arinja aa pithavine ee 100 varshangalkum sheshavum aakoshangalk epparam thirumeniye vishwasich behumaanich aadharich varunna oro vishwasikaludeyum manam aa thirumukham kaanumbo nirayaarunde..
    Aaa parishudha pithavine jeevithathilil koode koodi jeevikan sadhikede aavarkum..🥺

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  День назад

      True words🥰🥰🥰 വർഷങ്ങൾ കൂടുംതോറും ബഹുമാനവും സ്നേഹവും കൂടുന്നു പരിശുദ്ധ പിതാവിനോട്... ❤😍😍😍🥳

  • @princes6350
    @princes6350 День назад +3

    🫶🏻❤✨

  • @jaisejacob3751
    @jaisejacob3751 7 часов назад +2

    Mone nanayi verete!

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  4 часа назад

      Thanks alot🥰 പ്രാർത്ഥനകളിൽ തുടർന്നും ഓർക്കേണമേ 🥰 ദൈവം അനുഗ്രഹിക്കട്ടെ 🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @AnnyChacko
    @AnnyChacko 6 часов назад +1

    Oct 27 2024 Sunday naale

    • @AnnyChacko
      @AnnyChacko 6 часов назад +1

      Parumala thirumeni ennekakkane

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  4 часа назад

      അനുഗ്രഹിക്കും 🥰🥰🥰
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  4 часа назад

      കോടിയേറ്റ് oct 26 ആയിരുന്നു 🥰

  • @ShijiMathew-q3m
    @ShijiMathew-q3m 2 часа назад +1

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  Минуту назад

      🥰🥰🥰ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ 🥰🥰🥰 ഹൃദയപൂർവ്വം നന്ദി 🥰

  • @Jennifer-vz8uo
    @Jennifer-vz8uo День назад +2

    ❤❤❤

  • @jincyjames1798
    @jincyjames1798 День назад +4

  • @sheejajose7682
    @sheejajose7682 День назад +3

  • @synumathew3057
    @synumathew3057 7 часов назад +1

  • @naveenkvarghese
    @naveenkvarghese 11 часов назад +1

  • @stalinshaji3601
    @stalinshaji3601 10 часов назад +1

  • @ajitharenny3544
    @ajitharenny3544 12 часов назад +1

  • @creationsmedia2289
    @creationsmedia2289 День назад +3

    ❤❤

  • @synumathew3057
    @synumathew3057 7 часов назад +1

    🙏🙏🙏

  • @AnilJohn-nd2hw
    @AnilJohn-nd2hw 16 часов назад +1

    • @MathewThomasPanickaveettil
      @MathewThomasPanickaveettil  13 часов назад

      Thank you🥰 പ്രാർത്ഥനയിൽ ഓർക്കേകണമേ 🥰 വീഡിയോ ഷെയർ ചെയ്യാനും ചാനൽ വിസിറ്റ് & സബ്സ്ക്രൈബ് ചെയ്യാനും ശ്രദ്ധിക്കണേ 🥰🥰🥰 നന്ദി 🥰🥰