ഒരു ഹിസ്റ്റോറിക്കൽ പ്ലേസ് കണ്ടാൽ സുജിത്ത് ഭക്തന് പോലെയുള്ള vlogers പൊരിച്ചു, പൊളിച്ചു, എൻറെ മോനെ,ഇങ്ങനെയൊക്കെ പറയുന്നവരെ വീഡിയോ കാണാൻ 700 k views.സഞ്ചാരം പോലെയുള്ള professional ട്രാവൽ video കാണാൻ വെറും 80 k views😶..Dear SGK ആ 80 k viewers വീഡിയോയുടെ കൂടെ അറിവ് വേണം എന്ന് ആഗ്രഹിക്കുന്നവരാണ്.. സഞ്ചാരം♥️
Both are different type of travelers Sancharam is travelog Tte sujith is vlogger More clearly Travelog is story telling type but vlogging travel with vlogger
കൽക്കട്ടയിലെ എയർപോർട്ടിൽ ആദ്യം വന്നിറങ്ങിയപ്പോൾ ഇദ്ദേഹത്തിനു സംഭവിച്ചത് പോലെ, എയർപോർട്ട് കണ്ടു ഞാനും അന്തം വിട്ടു നോക്കി നിന്നിട്ടുണ്ട്. ഇത് ഞാൻ കേട്ടറിഞ്ഞ കൽക്കട്ട തന്നെയോ എന്നു അതിശയിച്ചിട്ടുണ്ട്. പുറത്തു ഇറങ്ങി അല്പം ദൂരം യാത്ര ചെയ്തപ്പോൾ എല്ലാം ശരിയായി... ശുഭം.
Who is giving these names? Looks like the city of poor helpless and miserables! Thank God I haven't been to any of these places. Nothing to see other than crowded dirty streets, muggy lakes and rivers. Sad to see people in this deplorable condition
@@ASH-xw9dr You talk like total hater. You want to see modern building and well planned city with best architecture then go to SALT LAKE, SECTOR 5, NEW TOWN, RAJARHAT and BALLUGAUNGE. If you go to North Kolkata and Howrah then yes those places are unplanned and unhygienic.
മറ്റൊരു നഗരിത്തിലും എനിക്കും ഫീൽ ചെയ്യാത്ത ഒരാത്മാവ് കൊൾകത്തയിലെ തെരുവുകൾക്കുണ്ട് ♥️ Hint ഇന്റെ മാത്രം ഫീൽ ആണ് ട്ടാ കലപില നിലക്കാത്ത സ്ട്രീറ്റ്കൾ, ഹൗറയുടെ ഗംഭീര്യം, ഹുഗ്ലി തീരത്തെ നാഗസന്യാസികൾ,പുസ്തകങ്ങളുടെ സോനാഗച്ചിയായ കോളേജ് സ്ട്രീറ്റ്, മാംസം വിളമ്പുന്ന സോനാഗച്ചി, മഞ്ഞ കേബുകൾ, എല്ലാത്തിലുമുപരി നല്ല ബംഗാളി ചായ് 😍🥰
കൽക്കത്തയെക്കുറിച്ചുണ്ടായിരുന്ന ഒരു ധാരണ തന്നെ മാറ്റിയ എപ്പിസോഡായിരുന്നു ഇത്. പ്രത്യേകിച്ച് കൊൽക്കൊത്ത യിലെ നേതാജി international airport, ദക്ഷിണേശ്വർ കാളി ക്ഷേത്രം തുടങ്ങിയവ . സന്തോഷ് സാറിന് ഹൃദയം നിറഞ്ഞ നന്ദി. അടുത്ത എപ്പിസോഡിനായി വളരെ ജിജ്ഞാസയോടെ കാത്തിരിക്കുന്നു.
ബീഹാറിലും ബംഗ്ലാദേശിലും ജനങ്ങൾ ജോലി തേടി ബംഗാളിലോട്ട് വരുന്നു. ബംഗാളിൽ ഉള്ളവർ ജോലി തേടി കേരളത്തിലോട്ട് വരുന്നു. കേരളത്തിൽ ഉളളവർ ജോലി തേടി ഗൾഫിലോട്ട് പോകുന്നു. ഇതിനിടയിൽ കേരളത്തിലുള്ള സന്തോഷ് ചേട്ടൻ ജോലിയുടെ ഭാഗമായി ബംഗാളിലോട്ട് പോകുന്നു
സഞ്ചാരത്തിന്റെ കൂടെ വളർന്ന ഒരുപാടാളുകളിൽ ഒരാളാണ്..കൊൽക്കത്ത എപ്പിസോഡ് ഒരിക്കൽ കൂടി കാണാൻ കഴിയുന്നത് സന്തോഷം...കൊറോണകാലത്തെ സഞ്ചാരം കാണാൻ കാത്തു നിൽക്കുന്നു... നന്ദി സന്തോഷ് ജോർജ് കുളങ്ങര അറിവിന്റെ പുതിയ ലോകത്തിലേക്ക് ഞങ്ങളെ കൂടി കൊണ്ടുപോകുന്നതിന്.. താങ്കളുടെ അറിവും അനുഭവവും പുതിയ തലമുറയിൽ ഉണ്ടാക്കിയ മാറ്റം തുല്യതയില്ലാത്തതാണ്... സഞ്ചാരത്തിന്റെ പുതിയ എപ്പിസോഡുകൾ എത്രയും പെട്ടെന്ന് ഞങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു..
ബംഗ്ലാദേശ് കാരെ പറ്റി മറ്റു രാജ്യക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ആറുമാസം അവർ മീൻ തിന്നും ആറുമാസം മീൻ അവരെ തിന്നും കാരണം ബംഗ്ലാദേശിൽ ഇടയ്ക്കിടെ ബോട്ട് അപകടം ഉണ്ടാകാറുണ്ട്
ഇന്ത്യയിലെ കാഴ്ചകൾ സഞ്ചാരത്തിലൂടെ കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷം ആണ്. ശ്രീരാമകൃഷ്ണ പരമഹംസർ ദേവി ഭക്തൻ ആയിരുന്നു എന്നു വായിച്ചിട്ടുണ്ട്. റാണി റാഷ്മോണി പണികഴിപ്പിച്ച ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിന്റെ കാഴ്ചകളും വിവരണവും പുതിയ അറിവുകൾ സമ്മാനിച്ചു. ദൃശ്യങ്ങളോടു ഒപ്പമുള്ള വിവരണം ആണ് സഞ്ചാരത്തെ മറ്റു ട്രാവൽ വ്ലോഗ്സ്സിനെക്കാൾ മികവുറ്റത്താക്കുന്നത്. അനീഷേട്ടന്റെ ശബ്ദവും സഞ്ചാരത്തിലേക്കു പ്രേക്ഷകരെ ആകർഷിക്കുന്നു.
After brilliant presentation of Gujarat. was really waiting for the next upload. Kolkata is one of the major ancient cities of India.. happy to watch the Historical Archaic Kolkata city through sancharam💙
Polichu... ee idake ellam indian sancharam kanikunnunde🔥❤️❤️🥰😍 veendum veendum indian nagarangal sanchariyiloode kaanan kothikunnu... oru sanchari premi❤️
ഒരു ഹിസ്റ്റോറിക്കൽ പ്ലേസ് കണ്ടാൽ സുജിത്ത് ഭക്തന് പോലെയുള്ള vlogers പൊരിച്ചു, പൊളിച്ചു, എൻറെ മോനെ,ഇങ്ങനെയൊക്കെ പറയുന്നവരെ വീഡിയോ കാണാൻ 700 k views.സഞ്ചാരം പോലെയുള്ള professional ട്രാവൽ video കാണാൻ വെറും 80 k views😶..Dear SGK ആ 80 k viewers വീഡിയോയുടെ കൂടെ അറിവ് വേണം എന്ന് ആഗ്രഹിക്കുന്നവരാണ്.. സഞ്ചാരം♥️
That's the difference f Quality Thoughts
Both are different type of travelers
Sancharam is travelog
Tte sujith is vlogger
More clearly
Travelog is story telling type but vlogging travel with vlogger
Very good coment.
"Empty Vessels make the most most noise "..
Don’t compare with any vlogers... Sancharam is athukum mele 🥰🥰🥰🥰🥰🥰🥰
കൽക്കത്ത🙆👌💚
ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിൽ 2016 ഇൽ പോയിട്ടുണ്ട്.....ഒന്നുകൂടി ഇപ്പോ പോകാൻ കഴിഞ്ഞു...
Kazhinga varsham kolkatayil poyappol njanum poyirinnu
കൽക്കട്ടയിലെ എയർപോർട്ടിൽ ആദ്യം വന്നിറങ്ങിയപ്പോൾ ഇദ്ദേഹത്തിനു സംഭവിച്ചത് പോലെ, എയർപോർട്ട് കണ്ടു ഞാനും അന്തം വിട്ടു നോക്കി നിന്നിട്ടുണ്ട്. ഇത് ഞാൻ കേട്ടറിഞ്ഞ കൽക്കട്ട തന്നെയോ എന്നു അതിശയിച്ചിട്ടുണ്ട്. പുറത്തു ഇറങ്ങി അല്പം ദൂരം യാത്ര ചെയ്തപ്പോൾ എല്ലാം ശരിയായി... ശുഭം.
Ha ha
Any one here to see Kolkata after reading Bangali books especially Aashapoornadevi's and Manik Banarji's etc. Love Kolkata 😘😘
Kolkata is known for cheap & best city.Really the city gives joy to everyone,whether poor or rich.
City of Joy aptly named👍👍👍👍❤️👍👍
വിനോദ് ഏട്ടാ😍😍
Who is giving these names? Looks like the city of poor helpless and miserables! Thank God I haven't been to any of these places. Nothing to see other than crowded dirty streets, muggy lakes and rivers. Sad to see people in this deplorable condition
@@ASH-xw9dr You talk like total hater. You want to see modern building and well planned city with best architecture then go to SALT LAKE, SECTOR 5, NEW TOWN, RAJARHAT and BALLUGAUNGE.
If you go to North Kolkata and Howrah then yes those places are unplanned and unhygienic.
ഇനി നമുക്ക് കുറച്ചു ദിവസം സന്തോഷ് സാറിന്റെ കൂടെ കൊൽക്കത്തയിലൂടെ സഞ്ചാരം നടത്താം ❤️
മറ്റൊരു നഗരിത്തിലും എനിക്കും ഫീൽ ചെയ്യാത്ത ഒരാത്മാവ് കൊൾകത്തയിലെ തെരുവുകൾക്കുണ്ട് ♥️
Hint ഇന്റെ മാത്രം ഫീൽ ആണ് ട്ടാ
കലപില നിലക്കാത്ത സ്ട്രീറ്റ്കൾ, ഹൗറയുടെ ഗംഭീര്യം, ഹുഗ്ലി തീരത്തെ നാഗസന്യാസികൾ,പുസ്തകങ്ങളുടെ സോനാഗച്ചിയായ കോളേജ് സ്ട്രീറ്റ്, മാംസം വിളമ്പുന്ന സോനാഗച്ചി,
മഞ്ഞ കേബുകൾ,
എല്ലാത്തിലുമുപരി നല്ല ബംഗാളി ചായ് 😍🥰
ഗുജറാത്ത് കണ്ടു,
ഇനി സഫാരിക്കൊപ്പം കൊൽക്കത്തയിലേക്ക് 💜
ഇടയിൽ ജോർദാൻ ഉണ്ടായിരുന്നില്ലേ
കൽക്കത്തയെക്കുറിച്ചുണ്ടായിരുന്ന ഒരു ധാരണ തന്നെ മാറ്റിയ എപ്പിസോഡായിരുന്നു ഇത്. പ്രത്യേകിച്ച് കൊൽക്കൊത്ത യിലെ നേതാജി international airport, ദക്ഷിണേശ്വർ കാളി ക്ഷേത്രം തുടങ്ങിയവ . സന്തോഷ് സാറിന് ഹൃദയം നിറഞ്ഞ നന്ദി. അടുത്ത എപ്പിസോഡിനായി വളരെ ജിജ്ഞാസയോടെ കാത്തിരിക്കുന്നു.
കഴിഞ്ഞ വർഷം കൊൽക്കത്തയിൽ പോയപ്പോൾ ഞാൻ പോയിരുന്നു ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിൽ . ഇപ്പോൾ ഒന്നും കൂടെ കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ♥️
ബീഹാറിലും ബംഗ്ലാദേശിലും ജനങ്ങൾ ജോലി തേടി ബംഗാളിലോട്ട് വരുന്നു. ബംഗാളിൽ ഉള്ളവർ ജോലി തേടി കേരളത്തിലോട്ട് വരുന്നു. കേരളത്തിൽ ഉളളവർ ജോലി തേടി ഗൾഫിലോട്ട് പോകുന്നു. ഇതിനിടയിൽ കേരളത്തിലുള്ള സന്തോഷ് ചേട്ടൻ ജോലിയുടെ ഭാഗമായി ബംഗാളിലോട്ട് പോകുന്നു
Dakshineswar temple 08:30
Hooghly River 10:40
Bally Bridge 11:58 , 19:58
Nivedita Bridge 20:16
Sir,ഈ പ്രോഗ്രാമുകൾ ഇന്ഗ്ലീഷിലും ഹിന്ദിയിലും ട്രാൻസ്‌ലേഷൺ ചെയ്യണം.എല്ലാവരിലും എത്തട്ടെ ഇത്രയും നല്ല വിവരണം.
ഓരോ എപ്പിസോഡിലും ഒരുപാട് അറിവുകൾ നമുക്കായി ഒരുക്കിയിരിക്കും SGK sir 👍👍🙏🙏
എന്താണെന്നറിയില്ല ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹമുള്ള indian നഗരങ്ങളാണ് കൊൽക്കാത്തയും മുബൈയും 😊😊😊
Kolkata
എനിക്കും,
Kolkata enikkum
Pashchima banghal muyuvan chuttan aaghraham und
ഈ പെരുന്നാളിന് മുംബൈ പോവുന്നുണ്ട് vdo upload ചെയ്ത് പരീക്ഷണം നടത്തിയാലോ
നേതാജി സുഭാഷ് ചന്ത്രബോസ് തുടക്കം തന്നെ പൊളി 🔥🔥🔥😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇന്ത്യൻ കാഴ്ച്ചകൾ കാണാനാണ് കൂടുതൽ മനോഹരം
I am studying at IIM Calcutta. So excited to watch this.
Sherikkum?😉
👍
@@fahadmoideen SGK muthaaanu :P
Bro enik oru work kittiyittund avide nalla oru room suggest cheyyo
Kolkata city looks so clean and calm
Clean, not at all.. don't be on that delusion. Sealdah station, Ganga river etc is the example
Lol 😆
Never. Most are slum areas and noise from 4 sides😂
സന്തോഷേട്ടന്റെ ക്യാമറ വർക്കിന് ഒപ്പം അനീഷേട്ടന്റെ അവതരണം കൂടി ആകുമ്പോൾ ഏത് സ്ഥലത്തേയും സുന്ദരമാക്കും 😍❣️
തനിക്ക് വേറെ പണിയൊന്നുമില്ലേ...
എപ്പം നോക്കിയാല്ലും commenting
Nirthi podo
90s bro, നിങ്ങൾ എല്ലാവടതും ഉണ്ടല്ലോ.... 😃😃😃👍👍👍😍.....
@Arjun Sathya Oru video polum kanilla . Just commenting for popularity
പുതിയ സഞ്ചാരം എപ്പിസോഡിനായി കാത്തിരിക്കുവായിരുന്നു 😍❤️😍😗😗😘😘😘
*kolkatha😍🤩😍*
ഹലോ ദൃശ്യ
@@Zainu6979 😊
@@DRISYABKUMAR-mh6dh എബടെ ആണ് ചക്കരേ
Thanks I,m from West Bengal kolkata
Fav. Sthalam aanu..ithuvare poyilla.pokanam ennu aagraham und.
Woowww wonderful and hygienic airport and Temple . Banglais we loves you.
Airport location saw same as Mumbai. Thank you sir.
ദഷിണേശ്വര്‍ ഷേത്രം അതി മനോഹരം തന്നെ
ഞാൻ ജോർദാനിൽ ഇന്നലെ പോയിരുന്നു. ഇന്ന് കൊൽക്കത്ത .ഞാൻ സാറിനെ നേരിൽ കാണുവാൻ 8 ക്ലാസു മുതൽ ശ്രമിക്കുന്നു. ഇപ്പോൾ +2 വിന് പഠിക്കുന്നു.
Thanks for uploading Kolkata episodes 😊😊😊
I stayed in Calcutta for 10 years during my working years but never seen this as narrated by Santosh ji.
I learnt many new things about this Metro
Ohh Calcutta 😍 I ❤ U soo much🤌🤌🫴💖 🌷
Dakshineshwar Kali temple, Hugly river, Bali bridge( 2nd Hugly bridge, Wellington bridge, Vivekananda sethu), Niveditha sethu
ഞാൻ സഞ്ചാരത്തിൽ കാത്തിരുന്ന നഗരങ്ങളിൽ ഒന്നാണ് kolkata..... sancharam Kolkata city ❤️❤️❤️....
ഞാനും 🔥
Me too
സഞ്ചാരത്തിന്റെ കൂടെ വളർന്ന ഒരുപാടാളുകളിൽ ഒരാളാണ്..കൊൽക്കത്ത എപ്പിസോഡ് ഒരിക്കൽ കൂടി കാണാൻ കഴിയുന്നത് സന്തോഷം...കൊറോണകാലത്തെ സഞ്ചാരം കാണാൻ കാത്തു നിൽക്കുന്നു... നന്ദി സന്തോഷ് ജോർജ് കുളങ്ങര അറിവിന്റെ പുതിയ ലോകത്തിലേക്ക് ഞങ്ങളെ കൂടി കൊണ്ടുപോകുന്നതിന്.. താങ്കളുടെ അറിവും അനുഭവവും പുതിയ തലമുറയിൽ ഉണ്ടാക്കിയ മാറ്റം തുല്യതയില്ലാത്തതാണ്... സഞ്ചാരത്തിന്റെ പുതിയ എപ്പിസോഡുകൾ എത്രയും പെട്ടെന്ന് ഞങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു..
9:18
আকাশ ভরা সূর্য তারা 🥰❤
ഗുജറാത്ത് സഞ്ചാരം കഴിഞ്ഞെന്ന് വിചാരിച്ചു വിഷമിച്ചിരിക്കുമ്പോൾ ദേ കൊൽക്കത്ത.. 😍😘
സഞ്ചാരം ഫാൻസ് ലൈക് here 😎
Kindly mention the year when the video was taken..
ഇതെല്ലാം കാണാൻ ഭാഗ്യം ഉണ്ടായത് സഞ്ചരത്തിലൂടെ ആണ്.ഒരുപാട് നന്ദി.
എത്ര മോശം സ്ഥലവും നിങ്ങളുടെ വിവരണത്തിലൂടെ മനോഹരമാകും
Aara paranje mosham sthalam ennu
@@anjudas201 അങ്ങനെയല്ല.പൊതുവെ പറഞ്ഞതാണ്.
ബംഗ്ലാദേശ് കാരെ പറ്റി മറ്റു രാജ്യക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ആറുമാസം അവർ മീൻ തിന്നും ആറുമാസം മീൻ അവരെ തിന്നും കാരണം ബംഗ്ലാദേശിൽ ഇടയ്ക്കിടെ
ബോട്ട് അപകടം ഉണ്ടാകാറുണ്ട്
Nummade bangali/ banglali
അവിടെ ബ്രഹ്‌മണരും ചൂണ്ടയിട്ട് മീൻ പിടിച്ചു കഴിക്കും , അതു നെല്ലും മീനും തമ്മിൽ ഉള്ള അബേദ്ധ്യംയ ബന്ധം ആണ്
Bangladesh and 70 %of west bengal നമ്മുടെ കുട്ടനാട് ന്റെ പകര്‍പ്പ് ആണ്, മഴ ചാറിയാല്‍ വെള്ളപ്പൊക്കം ആകും
@@user-lk3ku4vn1h nammude banghalikal
Pashchima banghali l ullavarab
ഇന്ത്യയിലെ കാഴ്ചകൾ സഞ്ചാരത്തിലൂടെ കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷം ആണ്. ശ്രീരാമകൃഷ്ണ പരമഹംസർ ദേവി ഭക്തൻ ആയിരുന്നു എന്നു വായിച്ചിട്ടുണ്ട്. റാണി റാഷ്മോണി പണികഴിപ്പിച്ച ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിന്റെ കാഴ്ചകളും വിവരണവും പുതിയ അറിവുകൾ സമ്മാനിച്ചു. ദൃശ്യങ്ങളോടു ഒപ്പമുള്ള വിവരണം ആണ് സഞ്ചാരത്തെ മറ്റു ട്രാവൽ വ്ലോഗ്സ്സിനെക്കാൾ മികവുറ്റത്താക്കുന്നത്. അനീഷേട്ടന്റെ ശബ്ദവും സഞ്ചാരത്തിലേക്കു പ്രേക്ഷകരെ ആകർഷിക്കുന്നു.
Anuyathra channel has also a Calcutta series on RUclips.
Next janmam santhoshettanayi janikkan agrahikkunnu🤩😍
Happy Deepavali to all of you very happy to travel with your sancharam episode
❤️ماشاء الله
Love you 😘 Kolkata ❤❤❤❤❤
City of Joy ❤️❤️
ഞങ്ങളെ അറിവിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് നന്ദി, ശ്രീ സന്തോഷ് ജോര്‍ജ് കുളങ്ങര !! -
അത് കേട്ടപ്പോൾ നമ്മുടെ പാലാരിവട്ടം പാലം ഓർത്തവർ ആരൊക്കെ
😂😂
ഞാൻ 😂😂😂
സന്തോഷിന്റെ ഡ്രൈവർ മിശ്രയും മിശ്രയുടെ ഡ്രൈവർ ശശിയേട്ടനും. അതാണ് ശരി.
കണ്ടാലും കണ്ടാലും മതി വരാത്ത safari T V
City of joy🥰🥰
കൊൽക്കത്തയിലുടെയുള്ള സഞ്ചാരം TV ൽ സംപ്രേഷണം ചെയ്തപ്പോൾ കണ്ടതാണ്. പക്ഷേ ഇനിയും കാണും.
I am Sancharam adictt ♥️♥️♥️♥️♥️
Does anyone know about the background music played in this video?
Tagore 's rabindra sangeet.... Anandaloke is the song... I think
@@nivedj13 thank you.
Wow.....
Very intresting 🦋🦋🦋
Ee video kanuna mavelikarakaran aya le njan😁😁😁😍
ഞാൻ രണ്ടര വർഷം ജീവിച്ച നഗരം ,thanks for uploading
Malayalikalkk thamasikkan pattiya sthalangal ariyuo near salt like
@@muhammedsiyad254 ഞാൻ അവിടുന്ന് പോന്നിട്ട് 10 വർഷം ആയി ഇപ്പോഴത്തെ സ്ഥിതികൾ അറിയില്ല.ഈ പറഞ്ഞ salt lake താരതമ്യേന വൃത്തിയും ശാന്തതയും ഉള്ള സ്ഥലമാണ്
Kolkata 😍👌👏👍❤️
Was waiting eagerly..........
Thanks for uploading..
8 years i was worked......Nice place....🥰😍
Where you from bro
@@muntajalimallick8231 Kerala
@@bipinharidas4184work enthayirunu?
@@bipinharidas4184bro salt lakeinu aduthu nalla room ariyuo
Thank you for uploading the video.
Great santhosh sir
ഗുജറാത്തു കണ്ടു ഇനി നേരെ കൊൽക്കത്ത സഞ്ചാരം,,,
അതെ 😌
@@ղօօք 😊
Njngl um undu koode 😉
@@vidhyarahul നമ്മളെല്ലാം ഒരുമിച്ചല്ലേ യാത്ര ചെയ്യുന്നത് 🚶♀️🚶♀️
@@merinjosey5857 😀 Athe.. with Santhosh sir.. 😁
City of joy...... Ore poli aayirikkum
I was Waiting you sir
Njagalk ithreyum kazchakal sammanikunna santhoshettan orupad nanni.
Fantastic Presentation
കൊൽക്കത്ത സഞ്ചാരം ആദ്യ എപ്പിസോഡ് തന്നെ നന്നായി .താങ്ക്യൂ sgk sir .
Good presentation..💕
Kolkatha❤
Kolkata information super ....
2018 ൽ അവസാനമായി പോയതാ. ഒന്നുകൂടി സഫാരി യിൽ കാണാൻ അവസരം തന്നതിന് നന്ദി.
ഇന്ത്യ വളരെ മനോഹരം ആണ്.diversity അതാണ് main😍
അതെ വളരെ മനോഹരം. റോഡ് മുഴുവൻ വൃത്തികേടാ ഇതാണോ മനോഹരം!
Ithelam bangiyakunaathu ee voice thane anu❤
പാശ്ചാത്യ നാടുകൾ സഞ്ചാരത്തിലൂടെ ഒരുപാട് കണ്ടിട്ടുള്ള ഒരാളെന്ന നിലയിൽ കൊൽക്കത്ത പോലത്തെ ഇന്ത്യൻ നഗരങ്ങൾ കാണുമ്പോൾ നിരാശ ആണ് തോന്നുന്നത്...
അതുശെരിയാ റോഡ് മുഴുവൻ വൃത്തി കേടായി കിടക്കുന്നു. നഗരത്തിലെ ആളുകളെ കാണാൻ ഗ്രാമത്തിലെ ആളുകളെ പോലെ ഉണ്ട് 😂
I was in kolkata it's not like that
നുമ്മടെ നാട്ടുകാരൻ ശശിയേട്ടൻ
👍
നിങ്ങൾക്ക് അറിയാവോ ശശി ഏട്ടനെ
Mobile number send
വീണ്ടും എപ്പിസോഡ് തുടങ്ങിയതിന് thank you sir👍👍
വീണ്ടും ഇന്ത്യൻ എപ്പിസോഡ് ഇട്ട സന്തോഷ് ചേട്ടനോട് നന്ദി അറിയിക്കുന്നു....... 🤗🤗🤗
വെറുതെ PSC ക്ലാസിനു പോയി പണം കളയണ്ട സഞ്ചാരം കണ്ടാൽ മതി എല്ലാ അറിവും ഇവിടെ ഉണ്ട് ❤️❤️
After brilliant presentation of Gujarat. was really waiting for the next upload. Kolkata is one of the major ancient cities of India.. happy to watch the Historical Archaic Kolkata city through sancharam💙
13:00
കാശ്മീർ 🔥♥💛
Thanks Safari
ബിമൽ മിത്രയും ബങ്കിമചന്ദ്രനും ടാഗോറും ശരത്ചന്ദ്രനും മറ്റും വാക്കുകളാൽ കോറിയിട്ട കൊൽക്കത്തെയെ നേരിൽ കാണുന്നു
കൊൽക്കത്തയിലേക്കുള്ള യാത്രയിലാണ് ഇത് കേൽക്കുന്നത്
Safari ചാനൽ കാണുന്നതും കേൾക്കുന്നതും എല്ലാരും legend's ആണ്
National prayer?
Polichu... ee idake ellam indian sancharam kanikunnunde🔥❤️❤️🥰😍 veendum veendum indian nagarangal sanchariyiloode kaanan kothikunnu... oru sanchari premi❤️
കൊൽക്കത്തയിലൂടെ പോകുമ്പോൾ സൂക്ഷിച്ചു പോയില്ലെങ്കിൽ മുറുക്കി തുപ്പുന്നത് ദേഹത്ത് വന്നു വീഴും എനിക്ക് പറ്റിയതാ .വൃത്തി എന്നൊരു സാധനം അവിടെ ഇല്ല
Excellent sir 🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🙏
SGK ഉള്ളത് കൊണ്ട്, സഫാരി ചാനലിൽ ഈ ലോകം മൊത്തം കാണാൻ ഞങ്ങൾക്കും അവസരം കിട്ടി 👌👌
Super 👌
Very good
ഇത് ഏത് വർഷം എടുത്ത വീഡിയോ ആണ് എന്ന് കൂടി പറയാമായിരുന്നു
2015
@@s9ka972 oh thanks 👍
Sathosh sir nte വീഡിയോകൾ കാണാൻ എന്താ രസം.ഡെയറി കുറിപ്പുകൾ ക്ക് വേണ്ടി വൈറ്റിങ്ങില ട്ടോ
ഓഹോ
ചേട്ടാ
ഇന്ത്യയിൽ വൃത്തിയും അടുക്കവും ചിട്ടയുമുള്ള ഒരു സ്ഥലമെങ്കിലും കാണാനായല്ലോ.. സന്തോഷം
Kolkatye kurich thanneyaano ee parayane? I live in West bengal, the Kolkata I know is as dirty as any other big city in India.
കൊൽക്കത്തയെ കുറിച് വേണ്ട രീതിയിൽ അറിയാത്തതു കൊണ്ടാണ്... ഗ്രാമീണ ജീവിതം ഒക്കെ വളരെ ദയനീയമാണ്
ഏത് കൊൽക്കത്തയോ നല്ല കരയമായി ആൾകാർ പൊതു സ്‌ഥലത്തു തൂറി ഇടും
@@ക്രിടാപ്പിവിഷം 😂😂
അതും ബംഗാൾ ചേട്ടൻ കാണാതൊണ്ട
ഇനി കൊൽക്കത്ത കാണാം❤️
ഗുജറാത്തിനേലും poli
I'm eagerly waiting for all episodes of Kolkata
Sancharam ethra kandallum kothi theerilla
Kolkotta
Dam dam airport Gurusagarathil vayichathorkanu😊